എനിക്ക് ശാന്തി !വഴിപിഴച്ച് പൊയവർക്കിടയിൽ ഇനി പ്രബോധനം അയൂബ് മൗലവിയുമായി അഭിമുഖം !

Ойын-сауық

#anilmuhammed #junctionhack

Пікірлер: 715

  • @reality9447
    @reality944711 ай бұрын

    അയ്യൂബ് മൗലവിക്ക് ഇനി സന്തോഷവും സമാധാനവും പടച്ചവൻ നൽകുമാറട്ടെ ആമീൻ

  • @rz1238
    @rz123811 ай бұрын

    അയ്യൂബ് മൗലവിക്ക് ഇനിയും ദീൻ പഠിക്കാൻ ആഫിയത്തുളള ദീർഘായുസ് നെൽകട്ടെ ആമീൻ അയൂബ് മൗലവി👌👌👍👍

  • @najahnajah609
    @najahnajah60911 ай бұрын

    പഴമക്കാർ പറയും പോലെ ഊതിക്കാച്ചിയ പൊന്നു പോലെ നിങ്ങളുടെ ഈമാൻ വെട്ടിത്തിളങ്ങാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ. കഴിഞ്ഞ് പോയ പ്രവർത്തികളിൽ പടച്ചവൻ നിങ്ങൾക്ക് മാപ്പും തരട്ടെ. പടച്ചവൻ അനുഗ്രഹിച്ചു തന്ന വെട്ടിത്തിളങ്ങുന്ന ഈ മാൻ്റെ വെളിച്ചം, ഇരുട്ടിലകപ്പെട്ടവർക്ക് നിങ്ങളൊരു വഴികാട്ടിയുമാകട്ടെ ആമീൻ.

  • @subairmohamed1781

    @subairmohamed1781

    11 ай бұрын

    ആമീൻ

  • @user-nd2os2iy5x

    @user-nd2os2iy5x

    11 ай бұрын

    Ameen

  • @hakimvk5040

    @hakimvk5040

    11 ай бұрын

    Aameen

  • @shamsuayath

    @shamsuayath

    11 ай бұрын

    ആമീൻ 🤲🤲🤲

  • @anilnair3064

    @anilnair3064

    11 ай бұрын

    അയ്യൂബ് യുക്തിയോടെ ഖുറാൻ & ഇസ്ലാമിനെ പറ്റി പറഞ്ഞ കാര്യങ്ങൾ ഇല്ലാതാകില്ല. ... മുഹമ്മദ് മക്കയിൽ 13 വർഷം ജീവിച്ച് പറഞ്ഞ 85 ഖുറാൻ അദ്ധ്യായങ്ങളിൽ ഒരിടത്തും മുസ്ലിംസിനോട് ആരെയും ശിക്ഷിക്കാനോ ആക്രമിക്കാനോ യുദ്ധം ചെയ്തു മതം മാറ്റാനോ പറയുന്നില്ല- അള്ള ശിക്ഷിക്കും എന്ന് മാത്രമേ പറയുന്നുള്ളു. മദീനയിൽ പറഞ്ഞ 29ഖുറാൻ അദ്ധ്യായത്തിൽ ആണ് അക്രമം, കൊല, ലൈംഗിക അസംബന്ധം, നിർബന്ധ മതം മാറ്റം തുടങ്ങി എല്ലാം പറയുന്നത്. ഖുറാൻ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ, നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. ഖുറാൻ 5:33 അല്ലാഹുവോടും അവൻറെ ദൂതനോടും പോരാടുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു.

  • @jabirmadari8417
    @jabirmadari841711 ай бұрын

    വളരെ മാന്യനായ മനുഷ്യനാണ് അയ്യൂബ് മൗലവി അല്ലാഹു അദ്ദേഹത്തിനും നമുക്കും ഹിദായത്ത് നിലനിർത്തി തരട്ടെ...

  • @ADNANPK6262

    @ADNANPK6262

    11 ай бұрын

    Aameen 🤲🤲

  • @muhammedirfancn3831

    @muhammedirfancn3831

    11 ай бұрын

    Aameen

  • @ubaidnm67

    @ubaidnm67

    10 ай бұрын

    Yes - he is really very polite and he has studied everything deeply- his talking about everything proves that - may almighty bless him

  • @hameedkatoor7469

    @hameedkatoor7469

    10 ай бұрын

    Ameen

  • @TruthShaIIFreeYou

    @TruthShaIIFreeYou

    10 ай бұрын

    ആമീൻ.

  • @sideekmp7930
    @sideekmp793011 ай бұрын

    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ADNANPK6262

    @ADNANPK6262

    11 ай бұрын

    Aameen 🤲🤲

  • @abdulmajeed8321

    @abdulmajeed8321

    11 ай бұрын

    Ameen

  • @hakimvk5040

    @hakimvk5040

    11 ай бұрын

    Aameen

  • @AbdulKareem-fr5ki

    @AbdulKareem-fr5ki

    11 ай бұрын

    49:43 ni

  • @shansal5409
    @shansal540911 ай бұрын

    'ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക്‌ നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍. (വിശുദ്ധ ഖുർആൻ 3:8)

  • @yoursfriendmohamedaali4483

    @yoursfriendmohamedaali4483

    11 ай бұрын

    ആമീൻ യാറബ്ബുൽ ആലമീൻ എപ്പോഴും എല്ലായ്പോഴും പ്റാർഥിക്കേണ്ട പ്റാർഥന

  • @hakimvk5040

    @hakimvk5040

    11 ай бұрын

    Aameen

  • @sakeebanv1196

    @sakeebanv1196

    11 ай бұрын

    ആമീൻ

  • @ansarianu9586

    @ansarianu9586

    11 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲

  • @thafseena677

    @thafseena677

    11 ай бұрын

    അയ്യൂബ് അറിവിൻ നിലാവ് 2 നടത്തണം

  • @aonetag1689
    @aonetag168911 ай бұрын

    ഞാൻ BEd. ന് തലശ്ശേരിയിൽ പഠിക്കുന്ന കാലത്ത് എറണാങ്കുളത്തുനിന്നുള്ള എന്റെ ഒരു ഹൈന്ദവ സഹപാഠി പറഞ്ഞത് മുസ്ലിംകൾ പൊതുവെ ക്രൂരന്മാരാണ് പ്രതേകിച്ചു മലപ്പുറത്തുനിന്നുള്ള മുസ്ലിംകൾ, ആ പാവം ചെറുപ്പത്തിൽ കേട്ടറിഞ്ഞ വിവരമാണത്, ഞങ്ങളുമായി സഹവസിച്ചപ്പോൾ അയാൾക്ക്‌ അത്ഭുതമായിരുന്നു അപ്പോഴായിരുന്നു കേട്ടറിഞ്ഞ മുസ്ലിംകളും തൊട്ടറിഞ്ഞ മുസ്ലിംകളും എന്താണെന്നു മനസ്സിലായത്.

  • @user-wb3qg5xm3e
    @user-wb3qg5xm3e11 ай бұрын

    അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു... ഈമാനോടു കൂടി ജീവിച്ച് ഈമാനോടു കൂടി മരിക്കാൻ നമുക്ക് ഏവർക്കും റബ്ബ് തൗഫീഖ് ചെയ്യുമാറാകട്ടെ... ആമീൻ യാറബ്ബൽ ആലമീൻ

  • @Raistly1100

    @Raistly1100

    10 ай бұрын

    ആമീൻ

  • @shamsiniyas4562
    @shamsiniyas456211 ай бұрын

    അതിരും പരിധിയും കടന്നു ചിന്തിച്ചാൽ ഏത് മനുഷ്യനും വഴിതെറ്റിപ്പോകും. ഇബ്‌ലീസിന്റെ ചിന്തകളിൽനിന്നും എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ഉറച്ചവിശ്വാസവും ഈമാനും നൽകണേ റബ്ബേ 🤲

  • @anjoomafrasva2055

    @anjoomafrasva2055

    11 ай бұрын

    امين يا رب العالمين

  • @hakimvk5040

    @hakimvk5040

    11 ай бұрын

    Aameen

  • @KL09.KL52

    @KL09.KL52

    11 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @anilnair3064

    @anilnair3064

    11 ай бұрын

    സർവ്വ ശക്തനായ അള്ളക്ക് ഇബിലീസിന്റെ മുകളിൽ ഒരു കണ്ട്രോളും ഇല്ലാ എങ്കിൽ എങ്ങനെ സർവ്വ ശക്തനാകും.

  • @abdulkalamazadhamsa7153

    @abdulkalamazadhamsa7153

    11 ай бұрын

    Aameen

  • @hussaintk3559
    @hussaintk355911 ай бұрын

    ഷെരിയാണ് ഞന്മൾക് താങ്ങാൻ കഴിയാത ദുഖം ഉണ്ടാവുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ സമാതാനം കിട്ടും

  • @KTKfishcutting

    @KTKfishcutting

    11 ай бұрын

    👍👍👍

  • @faizalak190
    @faizalak19011 ай бұрын

    അയ്യൂബ് മൗലവി താങ്കൾക്കുള്ള അറിവുകൾ വെച്ച് ഇനി ദീൻ പ്രബോധന രംഗത്ത് പ്രവർത്തിക്കണേ എന്നാണ് എന്റെ പ്രാർത്ഥന.

  • @sainudheenkattampally5895
    @sainudheenkattampally589511 ай бұрын

    അയ്യൂബ് മൗലവി ക്ക് ഇനി സന്തോഷവും സമാധാനവും പടച്ചവൻ നൽകുമാറട്ടെ

  • @ADNANPK6262

    @ADNANPK6262

    11 ай бұрын

    Aameen 🤲🤲

  • @mahinkunhihaji

    @mahinkunhihaji

    11 ай бұрын

    ഇസ്ലാം ഇല്ലെങ്കിൽ ഞാനൊരു തനി കാട്ടു ജന്തു ആയി മാറുമായിരുന്നു ഇന്നത്തെ വിദ്യാഭ്യാസം വെടക്കാക്കി തനിക്കാക്കലാണ് ഹിറ്റ്ലറും, muzzolinum, firhounum വിവരമില്ലാത്ത ജനതയെ ചൂഷണം ചെയ്തു ഇന്ന് വിവരം കൊണ്ട് ആട്ടിനെ പട്ടിയും പേപട്ടിയും ആക്കുന്നു മനുഷ്യനെ മനുഷ്യനും ലോക സ്നേഹം പഠിപ്പിച്ചത് മതം മാത്രം പ്രേത്യേകിച്ചു അവസാന പ്രവാചക മതമായ ഇസ്ലാം ചിന്ത സത്യം രക്ഷ.

  • @Narasimham.

    @Narasimham.

    11 ай бұрын

    💞നബി സുന്നത്ത് 💞 🥃🥃🥃മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം 🍷🍷🍷🍷🍷 4:43 സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു. 🧧An nahl 16:67 ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട് 🧧മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️ Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി 🥃സഹീഹ് മുസ്ലിം 2005 എ തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു. 🥃സഹീഹ് മുസ്ലിം 2004 ഡി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു. 🥃സഹീഹ് മുസ്ലിം 2008 അനസ് അറിയിച്ചു. എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ. 🥃🥃സഹീഹ് മുസ്ലിം 2004 ബി അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു: തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു. 🥃🥃 സഹീഹ് മുസ്ലിം 2003 ഇ ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

  • @immuskitchen6249

    @immuskitchen6249

    11 ай бұрын

    Ameen

  • @heartofgold4102

    @heartofgold4102

    11 ай бұрын

    🤲ആമീൻ.

  • @hussaintk3559
    @hussaintk355911 ай бұрын

    അല്ലാഹുവെ ഞങ്ങളെ നീ നേർവഴിക് നയികണമെ ഞങ്ങളുടെ വക്കൽ നിന്ന് വന്ന തെറ്റുകൾ ഉണ്ടിൽ മാപ് തരണമെ ആമീൻ

  • @ADNANPK6262

    @ADNANPK6262

    11 ай бұрын

    Aameen 🤲🤲

  • @shansal5409

    @shansal5409

    11 ай бұрын

    'ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക്‌ നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍. (വിശുദ്ധ ഖുർആൻ 3:8)

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl11 ай бұрын

    അയ്യൂബ്മൌലവിയുടെ മറുപടിയും നിരീക്ഷണവും വളരേ നന്നായിരിക്കുന്നു.നല്ല അറിവുണ്ട്. ചോദ്യ കർത്തവിന്റെ ചില ചോദ്യങ്ങൾ അനാവശ്യം .

  • @mpalikurikkalthamarasseri3541

    @mpalikurikkalthamarasseri3541

    11 ай бұрын

    correct.

  • @Narasimham.

    @Narasimham.

    11 ай бұрын

    💞നബി സുന്നത്ത് 💞 🥃🥃🥃മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം 🍷🍷🍷🍷🍷 4:43 സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു. 🧧An nahl 16:67 ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട് 🧧മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️ Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി 🥃സഹീഹ് മുസ്ലിം 2005 എ തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു. 🥃സഹീഹ് മുസ്ലിം 2004 ഡി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു. 🥃സഹീഹ് മുസ്ലിം 2008 അനസ് അറിയിച്ചു. എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ. 🥃🥃സഹീഹ് മുസ്ലിം 2004 ബി അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു: തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു. 🥃🥃 സഹീഹ് മുസ്ലിം 2003 ഇ ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

  • @idushakassim3704

    @idushakassim3704

    11 ай бұрын

    അനിൽ മുഹമ്മദ് ദീനിൽ കുറച്ച് അവഗാഹം നേടുന്നത് നന്നായിരിക്കും.

  • @SaidMuhammad-ft1jl

    @SaidMuhammad-ft1jl

    11 ай бұрын

    @@idushakassim3704 Yes.

  • @gafurb5160

    @gafurb5160

    11 ай бұрын

    അനാവശ്യമെന്ന് താങ്കൾക് തോന്നിയ ചോദ്യങ്ങൾ വന്നതുകൊണ്ടാണ് അയ്യൂബ് മൗലവി യുടെ മറുപടി യുടെ പക്വത മനസ്സിലായത് , അറിയേണ്ട കാര്യങ്ങൾ തന്നെയാണ് ചോദിച്ചത്, സാധാരണ നിലയിൽ രഹസ്യമായി ചോദിക്കുന്ന ചോദ്യങ്ങൾ അനിൽ എന്ന വ്യക്തി യുടെ വ്യക്തിത്വം ഇങ്ങനെ ആയത് കൊണ്ട് എല്ലാർക്കും വേണ്ടി രഹസ്യമായി ചോദിച്ചു എന്നേ ഉള്ളൂ

  • @MohammedHussain-ne2xn
    @MohammedHussain-ne2xn11 ай бұрын

    അയ്യൂബ് മൗലവിയുടെ മറുപടി വളരെ മാന്യതയുള്ളത്. റബ്ബ് അയ്യൂബ് മൗലവിയെ മറ്റ് അനേകം X മുസ്ലിംകൾക്ക് മാർഗ്ഗമായി അവരെ ഹിദായത്തിൽ എത്തിക്കാൻ ദീർഘായുസും, ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നു. ആമീൻ

  • @jameelakt2142

    @jameelakt2142

    10 ай бұрын

    Ameen

  • @abuzayan1247

    @abuzayan1247

    10 ай бұрын

    Aameen 🤲

  • @ayyoobc.hcheruvattantavida1679
    @ayyoobc.hcheruvattantavida167911 ай бұрын

    താങ്കളുടെ ഇൻ്റർവ്യൂ വളരെ രസകരമായിരുന്നു' അയ്യൂബ് മൗലവി വളരെ എളിമയോട് കൂടി തന്നെയാണ് ചോദിങ്ങൾക്കൊക്കെ പ്രതികരിച്ചത്. നന്നായി. അദ്ധേഹത്തിന്നും നമ്മൾക്കും അള്ളാഹു ഹിദായത്ത് നല്കട്ടേ ആമീൻ.

  • @rafeekjeddha1167

    @rafeekjeddha1167

    11 ай бұрын

    അദ്ദേഹം എപ്പോഴും ഒരു അഹങ്കാരി ആയിരുന്നില്ല, അല്ലാഹു അഹങ്കാരികളെ ഇഷ്ടപ്പെടുന്നില്ല.

  • @silbbu4652
    @silbbu465211 ай бұрын

    വളരെ പ്രസക്തമായ ചോദ്യങ്ങൾ... യുക്തിഭദ്രമായ മറുപടി കൾ... വിശ്വാസം ഉള്ളിൽ സ്ഫുരിച്ചാൽ അള്ളാഹു നൽകുന്ന സൗഭാഗ്യം... അനിൽ സാർ സമകാലത്ത് ചെയ്ത ഏറ്റവും നല്ല അഭിമുഖം.... അൽഹംദുലില്ലാഹ് തുടരുക അഭിവാദ്യങ്ങൾ 👍👍👍👍

  • @imamabdulaziz8304
    @imamabdulaziz830410 ай бұрын

    അനിൽ മുഹമ്മദ് സാർ . അഭിനന്ദനങ്ങൾ. ഈ ഒരു അഭിമുഖം സംഘടിപിച്ചതിന്. വഴിപിഴച്ച വർക്കും അതിലോട്ട് കാൾ എട്ത്തു വയ്ക്കാൻ നിൽകുന്ന വർകും ഒരു പുനർ വിചന്തനം നടത്തുന്നതിന് ഗുണകരമായിരിക്കും. അള്ളാഹു എല്ലാവർക്കും ഹിദയത്ത് നൽകട്ടെ . ആമീൻ

  • @ashikali545
    @ashikali54511 ай бұрын

    അയ്യുബ് മൗലവി നല്ല രീതിയിൽ പക്വതയോടെ സംസാരിച്ചു 👍👍❤️ അള്ളാഹു നമ്മേ എല്ലാവരെയും ഈമാന്നുള്ളവരായി മരിക്കാൻ ഭാഗ്യം നൽകട്ടെ

  • @hussainm1805

    @hussainm1805

    10 ай бұрын

    ഏതാ യി രുന്നാലും താങ്കൾക്ക് ഹിദായത്തിന്റെ വെളിച്ചം കിട്ടി.അൽഹംദുലില്ലാഹ്

  • @AnesthesiaTechnologist786
    @AnesthesiaTechnologist78611 ай бұрын

    അള്ളാഹു താങ്കളെയും ഞങ്ങളെല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ

  • @niyass244

    @niyass244

    10 ай бұрын

    Aameen

  • @Mkm8376
    @Mkm837611 ай бұрын

    അദ്ദേഹത്തോട്‌ ചോദിക്കാൻ എന്റെയൊക്കെ മനസ്സിലുള്ള ചോദ്യങ്ങളും അനിൽ സർ ചോദിച്ചു.ഒരുപാട്‌ നന്ദി സർ. അല്ലാഹു നമ്മുക്കെല്ലാവർക്കും ഹിദായത്ത്‌ നിലനിർത്തിതരുമാറാകട്ടെ.

  • @abdulhamedmtp4192
    @abdulhamedmtp419211 ай бұрын

    മാശാ അല്ല പറയാൻപ്രാപ്തിയുള്ള ഒരാളെ കിട്ടിയപ്പോൾ വളരെ നല്ലരീതിയിൽ അഭിമുകം നടത്താനും വളരെ നല്ല രീതിയിൽ അയ്യുബ് വിശദീകരിക്കാനും ശ്രമിച്ചിട്ടുണ്ട് നല്ലതിന് വേണ്ടി പ്രാർത്തിക്കുന്നു🤲🤲🤲

  • @mohamedsiddiquputhenchalil6085
    @mohamedsiddiquputhenchalil608510 ай бұрын

    യുക്തിവാദത്തിന്റെ യുക്തിയില്ലായ്മയും അന്ത ചിദ്രങ്ങളും തുറന്ന് കാട്ടിയ അനിൽ മുഹമ്മദിനും അയ്യൂബ് മൗലവിക്കും അഭിനന്ദനങ്ങൾ ❤ മൗലവിക്കും അഭിനന്ദനങ്ങൾ

  • @aaaaaaazz6320
    @aaaaaaazz632011 ай бұрын

    ഈ ഇന്റർവ്യൂ വളരെ നല്ലത് ആണ്. അയ്യൂബ് ഇക്ക കഴിഞ്ഞത് പടച്ചവൻ പൊറുത്തു തരും. അത് വിശ്വാസികൾ അവർക്ക് ലഭിക്കുന്ന ഈ ലോകം മുഴുവൻ ലഭിച്ചത് പോലെ ആണ്. അയ്യൂബ് ഇക്ക വിശ്വാസികൾ അവരുടെ ഭാഗത്ത് നിന്നും ഒന്നും താങ്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകൂല പിന്നെ നേരത്തെ സംന്തോഷം കൊണ്ടവർ അവർക്ക് അസൂയ ഉണ്ടാകും. ശത്രുവിന്റെ കുതന്ത്രം അതിൽ സൂക്ഷിക്കുക.

  • @vaheedanazer3393
    @vaheedanazer339311 ай бұрын

    അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ഇസ്‌ലാമിലായിരുന്ന പ്പോൾ ചെയ്തതിനേക്കാൾ തിരിച്ചു വന്ന അയ്യൂബ് മൗലവിക്ക് മുസ്ലിം. സമൂഹത്തിനു വേണ്ടി ദവത്തു എന്ന നിലക്ക് ചെയ്യാൻ കഴിയും ഇൻ ഷാ അല്ലാഹ്

  • @noufaldm9060
    @noufaldm906011 ай бұрын

    കുറച്ചൂടെ മാന്യമായ രീതിയിൽ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാമായിരുന്നു കാരണം അദ്ദേഹം ഇന്ന് മുസ്ലിമായതോട്കൂടെ ഉന്നത സ്ഥാനീയനാണ്...... നിങ്ങളുടെ കേൾവിയും റെസ്പോണ്ട്സും അല്പം ധിക്കാരംകലർന്ന കോമഡി പോലെ തോനുന്നു... കുറച്ചൂടെ ബെറ്ററ കാമായിരുന്നു ചോദ്യങ്ങളും.. കേൾവിയും

  • @timepassvloger3779

    @timepassvloger3779

    11 ай бұрын

    Anil മുഹമ്മദ് നും ഉണ്ട് ചില അജന്‍ഡ കള്‍ എന്ന് വ്യക്തമല്ലെ....

  • @ac.abdulrasheed3199

    @ac.abdulrasheed3199

    11 ай бұрын

    അധ്യാപകർ വിദ്യാർത്ഥികളെ വില ഇരുത്താനുള്ള ചോദ്യം പോലെയല്ല പോലീസ്കുറ്റവാളിയോടും ഒക്കെ ത്തിനും ഒരു ഇന്നദ് ഉണ്ട് ഉണ്ടാവും ?

  • @krishnadastk2433

    @krishnadastk2433

    11 ай бұрын

    ഒരാളെ അഭിമുഖം നടത്താൻ അനിലിനു കഴിവില്ല

  • @chembayilshameer8621

    @chembayilshameer8621

    11 ай бұрын

    വളരെ ശരിയായ വിലയിരുത്തൽ👌

  • @krishnadastk2433

    @krishnadastk2433

    11 ай бұрын

    പോലീസുകാർ പോലും ഇങ്ങിനെ ചോദിക്കില്ല, ആ തരം വെറുപ്പിക്കുന്ന ചോദ്യങ്ങൾ

  • @muhammadparamban5181
    @muhammadparamban518111 ай бұрын

    എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ.ആമീൻ......... മതങ്ങളിൽ നിന്ന് പോയവർക്ക് തിരികെ വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.മറ്റുള്ളവർ.എന്ത് കരുതുന്നു എന്ന് ചിന്തിച്ചിട്ടാണ് അവിടെ തന്നെ കടിച്ചു തൂങ്ങുന്നത്...... ഉദാഹരണത്തിന് അബൂത്വാലിബ്.......... അതിൽ അയ്യൂബ് മൗലവിക്ക് വിജയിക്കാൻ കഴിഞ്ഞു الحمد لله

  • @musthafa6719
    @musthafa671911 ай бұрын

    വളരേ വ്യക്തമാണ് അയ്യൂബ് പറഞ്ഞത് അല്ലാഹു അയാൾക് പൊറുത്തുകൊടുക്കട്ടെ

  • @mpolavattur
    @mpolavattur11 ай бұрын

    കഴിഞ്ഞ കാലത്ത് പറഞ്ഞ തെറ്റായ കാര്യങ്ങൾ തിരുത്തും എന്ന് പറഞ്ഞതിൽ വളരെയധികം സന്തോഷവും പ്രതീക്ഷയുമുണ്ട്.

  • @siddeekp
    @siddeekp11 ай бұрын

    അയൂബ് മൗലവിയുടെ സംസാരത്തിൽത്തന്നെ അദ്ദേഹത്തിന്റെ വിനയം കാണാം. അള്ളാഹു അദ്ദേഹത്തിന് ദീനീ രംഗത്ത് ദീർഘകാലം പ്രവർത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

  • @AnesthesiaTechnologist786
    @AnesthesiaTechnologist78611 ай бұрын

    മാഷാ അല്ലാഹ് അയ്യൂബ് മൗലവിയുടെ അറിവിനാൽ സമ്പന്നമായ മറുപടി ❤❤❤

  • @ukdairys7880
    @ukdairys788010 ай бұрын

    രവിചന്ദ്രൻ എന്ന പച്ചയായ മനുഷ്യനെ മനസിലാക്കിത്തന്ന അനിൽ മുഹമ്മതിന് നന്ദി

  • @Saidalavi-fi6rv
    @Saidalavi-fi6rv11 ай бұрын

    നന്നാവട്ടെ. കഴിഞതൊക്കെ പടച്ചോൻ പൊറുക്കട്ടെ. നിങ്ങൾ ഞങ്ങളുടെ ഈമാൻ ഉറക്കാൻ ദുആ ചെയ്യണം

  • @user-wp7sr7of3l

    @user-wp7sr7of3l

    11 ай бұрын

    M

  • @yahiyathennala
    @yahiyathennala11 ай бұрын

    ഹൃദയത്തെ മാറ്റിമറിക്കുന്ന നാഥാ ഞങ്ങളുടെ ഹൃദയത്തെ നിന്റെ ദീനിൽ അടിയുറപ്പിച്ചു നിർത്തണമേ?

  • @MohammedK-fq9ih

    @MohammedK-fq9ih

    11 ай бұрын

    ആമീൻ

  • @muhammedsajeed5338
    @muhammedsajeed533811 ай бұрын

    നിങ്ങൾ രണ്ടുപേരും താടി വളർത്തുക താടി നീട്ടി വളർത്തുക എന്നുള്ളത് പ്രവാചകന്റെ ചര്യയാണ് പ്രവാചകന്റെ കല്പനയാണ് താടി വടിക്കുന്നത് ഹറാമാണ് താടി വെക്കുന്നത് മുക്കതായ സുന്നത്താണ് എന്നു പറഞ്ഞാൽ പറളിനോട് കിടപിടിക്കും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mumtazabdulla9420

    @mumtazabdulla9420

    11 ай бұрын

    ഈ കാലഘട്ടത്തിൽ തൊപ്പിയുംകൂടി വേണം ഒരു തിരിച്ചറിവിന് വേണ്ടി.

  • @kunhumuhammedkunhumuhammed1661

    @kunhumuhammedkunhumuhammed1661

    11 ай бұрын

    താടി വടിക്കൽ ഹറാമാണെങ്കിൽ താടി വെക്കൽ നിർബന്ധമാണ് ബട്ട് കറാഹത്താണ്

  • @sidheekcs9913

    @sidheekcs9913

    11 ай бұрын

    Length 1 feet enough ?

  • @dawavoice1620
    @dawavoice162011 ай бұрын

    _🤲🏻നബി(സ്വ) നിരന്തരം പ്രാർത്ഥിക്കാൻ പറഞ്ഞ രണ്ട് പ്രാർത്ഥനകൾ: _*_മന: പാഠമാക്കുക! നിരന്തരം പ്രാർത്ഥിക്കുക!_* اللہم يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك _🤲🏻അല്ലാഹുവേ ' ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചുനിര്‍ത്തേണമേ._ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ _🤲🏻ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.(ഖു൪ആന്‍:3/8)_

  • @safeena.m.m3919

    @safeena.m.m3919

    11 ай бұрын

    Jazakkallahu hair 🤲🏻

  • @murathkaruvally7679

    @murathkaruvally7679

    10 ай бұрын

    അൽഹംദുലില്ലാഹ്

  • @niyass244

    @niyass244

    10 ай бұрын

    Aameen

  • @chembayilshameer8621
    @chembayilshameer862111 ай бұрын

    അയ്യൂബ് മൗലവി വളരെ കൃത്യമായ മറുപടി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 ആമീൻ

  • @seenamoosa8102
    @seenamoosa810211 ай бұрын

    അതിമനോഹരമായ മറുപടികൾ

  • @hamzaparambath9356
    @hamzaparambath935610 ай бұрын

    അദ്ദേഹത്തെ കുത്തിനോവിക്കാതെ കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മൻ ശ്രമിക്കണം എല്ലാം മനസ്സിലാക്കി തിരിച്ച് വന്ന സ്ഥിതിക്ക് അൽഹംദുലില്ലാ അള്ളാഹു നമ്മെ നമ്മെ എല്ലാവരെയും അവന്റെ ദീനിൽ ഉറച്ച് നിർത്തട്ടെ ആമീൻ

  • @aboobackerk7961
    @aboobackerk796111 ай бұрын

    അയ്യൂബ് മൗലവി ഇപ്പോൾ വളരെ ഹാപ്പിയാണ്

  • @sadi6392
    @sadi639211 ай бұрын

    ഏതൊരു മനുഷ്യനും തൻറെ കുടുംബം സന്തോഷവും സമാധാനത്തോടും ജീവിക്കണമെന്ന ആഗ്രഹം അവർക്ക് സന്തോഷവും സമാധാനവും എവിടെ കിട്ടുമോ അത് സ്വീകരിക്കൽ തന്നെയാണ് യുക്തിവാദം എന്തൊക്കെ കാരണമായാലും ഞാൻ യുക്തിവാദി ആകാൻ ഒരു കാരണം നിങ്ങളുമായി ഇരിക്കാം താങ്കൾക്ക് സമാധാനവും സന്തോഷവും ഉണ്ടാകാൻ ഞാനും ആഗ്രഹിക്കുന്നു താങ്കൾക്ക് നന്മ വരട്ടെ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ള ചോദ്യങ്ങൾ എല്ലാം ഈ സംഭാഷണത്തിൽ അലിഞ്ഞു പോയിരിക്കുന്നു താങ്കൾക്ക് സന്തോഷം ഉണ്ടാകട്ടെ നന്മ വരട്ടെ

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp11 ай бұрын

    അയ്യൂബ് മൗലവി സത്യസന്ധമായി കാര്യങ്ങൾ സംസാരിക്കുന്നു.

  • @pariyarath
    @pariyarath11 ай бұрын

    അല്ലാഹു ഈമാനും പ്രബോധന പ്രവർത്തനങ്ങളിൽ വിനയവും നൽകി അനുഗ്രഹിക്കട്ടെ

  • @mohamedshafi6537
    @mohamedshafi653711 ай бұрын

    Good question & Super Answer of Ayyub Moulawi 🎉

  • @ubaissaidarakath9797
    @ubaissaidarakath979711 ай бұрын

    അടുത്തകാലത്തായി ഞാൻ കേട്ട ഏറ്റവും നല്ലൊരു

  • @yoursfriendmohamedaali4483
    @yoursfriendmohamedaali448311 ай бұрын

    പല പല രീതിയിലുള്ള ചിൻതകൾ നമ്മളെ വഴി പിഴപ്പിക്കും അത് സത്യമാണ്

  • @abdurahiman6702
    @abdurahiman670211 ай бұрын

    അദ്ദേഹത്തിന്റ മുഖത്ത് വിശ്വാസത്തിന്റെ പ്രകാശം തെളിഞ്ഞു കാണുന്നു 👍

  • @Narasimham.

    @Narasimham.

    11 ай бұрын

    💞നബി സുന്നത്ത് 💞 🥃🥃🥃മദ്യപിച്ചു ഓവർ പൂസായി നിസ്‌ക്കരിയ്ക്കരുത് എന്നാണ് പടച്ചോൻ പറഞ്ഞിട്ടുള്ളത്. ചെറിയ പൂസിൽ നിസ്കാരവും ആവാം 🍷🍷🍷🍷🍷 4:43 സത്യവിശ്വാസികളേ! ലഹരിയിലായിരിക്കുമ്പോൾ 1 നിങ്ങൾ പറയുന്നതിനെ കുറിച്ച് ബോധവാന്മാരാകുന്നത് വരെ നമസ്കാരത്തെ സമീപിക്കരുത് , അല്ലെങ്കിൽ പൂർണ്ണ അശുദ്ധമായ അവസ്ഥയിൽ 2 -നിങ്ങൾ ˹മസ്ജിദിലൂടെ കടന്നുപോകുന്നതുവരെ-നിങ്ങൾ കുളിക്കുന്നതുവരെ. എന്നാൽ നിങ്ങൾക്ക് അസുഖം വന്നാലോ, യാത്രയിലോ, സുഖം പ്രാപിച്ചാലോ, ഭാര്യമാരുമായി അടുത്തിടപഴകിയാലോ, വെള്ളം കിട്ടാതെ വന്നാൽ, മുഖവും കൈകളും തുടച്ച് ശുദ്ധമായ മണ്ണുകൊണ്ട് സ്വയം ശുദ്ധീകരിക്കുക. 3 അല്ലാഹു ഏറെ പൊറുക്കുന്നവനും പൊറുക്കുന്നവനുമാകുന്നു. 🧧An nahl 16:67 ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഹരിയും 1 ആരോഗ്യകരമായ ഭക്ഷണവും ലഭിക്കുന്നു. മനസ്സിലാക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തമുണ്ട് 🧧മദ്യം അത്ര മോശം സാധനം ആണെങ്കിൽ അള്ളാഹു സ്വർഗത്തിൽ അത് തരേണ്ട കാര്യം ഉണ്ടോ? ☹️☹️ Nb.. ഭാര്യയെ പരിപാടി എടുത്തു വെള്ളം കിട്ടാതെ വന്നാൽ നിസ്കരിക്കാൻ മണ്ണിൽ കിടന്നു ഒന്ന് ഉരുണ്ടാൽ മതി 🥃സഹീഹ് മുസ്ലിം 2005 എ തുമാമ (അതായത് ഇബ്നു ഹസ്നുൽ ഖുശൈരി) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ആഇശ(റ)യെ കാണുകയും നബി(സ)യെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്തു. ആഇശ ഒരു അബിസീനിയൻ വേലക്കാരിയെ (വേലക്കാരിയെ) വിളിച്ച് പറഞ്ഞു: അവളോട് (അതിനെക്കുറിച്ച്) ചോദിക്കുക, അല്ലാഹുവിന്റെ ദൂതന് (സ) നബിക്ക് വേണ്ടി നബിദ് തയ്യാറാക്കിയത് അവനാണ്. അബിസീനിയൻ (വേലക്കാരി) പറഞ്ഞു: ഞാൻ അദ്ദേഹത്തിന് രാത്രിയിൽ ഒരു വെള്ളത്തോലിൽ നബിദ് തയ്യാറാക്കി അവന്റെ വായ കെട്ടിയിട്ട് അത് നിർത്തി; പ്രഭാതമായപ്പോൾ നബി (സ) അതിൽ നിന്ന് കുടിച്ചു. 🥃സഹീഹ് മുസ്ലിം 2004 ഡി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തത് അല്ലാഹുവിന്റെ ദൂതന് (സ) ഉണക്കമുന്തിരിയിൽ നിന്നാണ് നബിദിനം തയ്യാറാക്കിയതെന്നും അന്നും പിറ്റേന്നും പിറ്റേന്നും വൈകുന്നേരമാകുമ്പോഴും അദ്ദേഹം അത് കുടിക്കുമെന്നും. മൂന്നാം ദിവസം, അവൻ അത് കുടിച്ച് (തന്റെ സഹാബികൾക്ക്) കൊടുക്കും, എന്തെങ്കിലും അവശേഷിച്ചാൽ അവൻ അത് വലിച്ചെറിഞ്ഞു. 🥃സഹീഹ് മുസ്ലിം 2008 അനസ് അറിയിച്ചു. എന്റെ ഈ കപ്പിൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) പാനം വിളമ്പി: തേൻ, നബിദ്, വെള്ളം, പാൽ. 🥃🥃സഹീഹ് മുസ്ലിം 2004 ബി അല്ലാഹുവിന്റെ ദൂതന് (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് സമാധാനം നൽകട്ടെ) ജലചർമ്മത്തിൽ നബിദ് ഒരുക്കപ്പെട്ടതായി ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്തു, ശുഅബ പറഞ്ഞു: തിങ്കളാഴ്ച രാത്രിയായിരുന്നു അത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉച്ചവരെ അവൻ അത് കുടിച്ചു, അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവൻ അത് തന്റെ വേലക്കാരന് കൊടുക്കുകയോ ഒഴിക്കുകയോ ചെയ്തു. 🥃🥃 സഹീഹ് മുസ്ലിം 2003 ഇ ഇബ്നു ഉമർ (റ) അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ഇഹലോകത്ത് (വീഞ്ഞ്) കുടിച്ചവന് പരലോകത്ത് അത് നഷ്ടപ്പെടും.

  • @shameeraavaz8117

    @shameeraavaz8117

    11 ай бұрын

    Allahu eeman vardhippichu kodukkatte

  • @ADNANPK6262

    @ADNANPK6262

    11 ай бұрын

    ​@@shameeraavaz8117Aameen 🤲🤲

  • @Narasimham.

    @Narasimham.

    11 ай бұрын

    @@shameeraavaz8117 കൊടുക്കും കൊടുക്കും.. എവിടേലും പോയി പൊട്ടി തെറിച്ചു ചാവാൻ ആണോ?

  • @user-ir6br6jb2j

    @user-ir6br6jb2j

    11 ай бұрын

    അറിഞ്ഞു വിശ്വേസിച്ചാൽ ഉള്ള ഗുണം ആണത് .വയറ്റു പിഴപ്പ് ബക്കറ്റ് ഉസ്താദുമാർക്ക് ഇത് ഉണ്ടാവില്ല 😂

  • @sajmaloprl8257
    @sajmaloprl825711 ай бұрын

    അനിൽ സാറിന്റെ ചില ചോദ്യരീതികൾ മറുപടി പറഞ്ഞയാളെ വിഷമിപ്പിച്ചോ എന്നോർത്തു എനിക്ക് വിഷമം ആവുന്നു.... അനിൽ സാറിനെ ഞാൻ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... 👍 അത് കുറവ് വരുത്തല്ലേ.... 🥰

  • @AyishaBeevi-pf6oz

    @AyishaBeevi-pf6oz

    11 ай бұрын

    കാര്യങ്ങൾ കൃത്യമായി പഠിക്കുകയും ദൃഷ്ടാന്തങ്ങൾ വിശകലനവുംഒപ്പം പൊതുബോധത്തിന് അപ്പുറത് ബുദ്ധിപരമായസത്യസന്ധതയ്ക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറുള്ള മനസ്സുകൾക്ക് അല്ലാഹുവിന്റെ കാരുണ്യവും ലഭിക്കും

  • @chembayilshameer8621

    @chembayilshameer8621

    11 ай бұрын

    ശരിയാണ്

  • @abdulhakkim8569
    @abdulhakkim856911 ай бұрын

    അള്ളാഹു വിചാരിച്ചാൽ ഒരാളെ മോശമാക്കാനും നന്നാക്കാനും പറ്റും മാഷല്ലാഹ് ഇപ്പോളെങ്കിലും ശരിയായ കാര്യം പിടികിട്ടിയല്ലോ

  • @artvkd
    @artvkd11 ай бұрын

    ഇതെല്ലാം കാണുമ്പോൾ ഭയമാകുന്നുണ്ട്. കാരണം നമ്മുടെ മനസ്സ് വളരെ ലോലമാണ്. അല്ലാഹുവേ 🤲🤲കാക്കണേഎല്ലാവരെയും. ഞങ്ങളുടെ ഹൃദയാതെ ദീനിൽ ഉറപ്പിച്ചു നിറുത്തണേ.

  • @ummeraliyar2909
    @ummeraliyar290911 ай бұрын

    അദ്ദേഹത്തിന്റെ മറുപടി വളരെ കൃത്യമായ പക്വതയുള്ള മറുപടി യോട് കൂടി ജീവിച്ച് മരിക്കാനുള്ള സൗഭാഗ്യം നമുക്കെല്ലാവർക്കും പ്രധാനം ചെയ്യുമാറാകട്ടെ

  • @salampilathottatbil1361

    @salampilathottatbil1361

    10 ай бұрын

    👍

  • @koorimannilhussain3828
    @koorimannilhussain382811 ай бұрын

    ഈ സത്യം താങ്കൾ മറ്റു സമാന മനസ്കരോടും ആജീവനാന്തം ഷെയർ ചെയ്ത് ബാധ്യത നിറവേറ്റി അല്ലാഹുവിന്റെ സംതൃപ്തി കരസ്ഥ മാക്കി ഈ ലോക പരലോക വിജയം താങ്കൾക്കും കുടുംബത്തിനും മറ്റു ലോക മനുഷ്യർക്കും നേടിയെടുക്കാൻ വേണ്ടി ഇനിമുതൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു അതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @aboobackersidhik11
    @aboobackersidhik1110 ай бұрын

    ചോദ്യങ്ങൾ അല്പം വേദനിപ്പിക്കുന്ന രൂപത്തിലുള്ളത് ആയിരുന്നെങ്കിലും വ്യെക്ദമായ ഉത്തരം കിട്ടാൻ വേണ്ടിവേണ്ടിയായിരുന്നു,, ഉത്തരം കൃത്യമായി പറഞ്ഞു,

  • @anka0519
    @anka051911 ай бұрын

    ന്നല്ല ഷമയുള്ള മനുഷ്യൻ നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ

  • @ADNANPK6262

    @ADNANPK6262

    11 ай бұрын

    Nammelkm Aameen 🤲🤲

  • @SadikHajara-on4cm
    @SadikHajara-on4cm10 ай бұрын

    യാ അല്ലാഹ് എത്ര നല്ല അറിവും സൽസ്വഭിയുമായ മനുഷ്യനാണ്. നല്ലമനസ്സോടെ അവിടെയും ഇവിടെയും തട്ടാതെ സംസാരിച്ചു.ഷൈത്താന്റെ ചതിയിൽ പെട്ടുപോയി..അല്ലാഹ് എല്ലാവരെയും ദീനിൽ അടിയുറപ്പിക്കണേ. Murthadhayavarkum നീ ഹിദായത് നൽകണേ

  • @qpk715
    @qpk71511 ай бұрын

    ثبتك الله... يا مقلب القلوب ثبت قلوبنا على دينك.. 🤲

  • @muhammedkv5704
    @muhammedkv570411 ай бұрын

    അയൂബ്മൗലവിക്ക് തോന്നിയപോലെഒരു പാട്പേര്ഉണ്ടാവാംഅവർക്ക്ഒക്കെഅയ്യൂബ്സാർഒരു പ്രജോദനമാണ് അദ്ദേഹംത്തിനുംകുടുമ്പത്തിനുംദൈവത്തിന്റെഅനുഗ്രഹംമുണ്ടാവട്ടെ ആമീൻ

  • @ooooo-mr6wm
    @ooooo-mr6wm11 ай бұрын

    തിരിച്ചുവരാൻ ഭാഗ്യം സിദ്ധിച്ച വൻ

  • @basheerubasheeru6220
    @basheerubasheeru622011 ай бұрын

    എനിക്ക് തോന്നുന്നത് ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിലപാടായിരിക്കാം അദ്ദേഹത്തെ ഹിദായത്തിലേക്ക് വഴികാണിച്ചത് അല്ലാഹു അദ്ദേഹത്തെ ഹിദായത്തിലേക്ക് നയിക്കട്ടെ يامقلب القلوب ثبت قلوبنا في دينك يا رب العالمين

  • @samad5155
    @samad515510 ай бұрын

    അയൂബ് സാഹിബ് താങ്കൾ നല്ല തിരിച്ചറിവ് ഉള്ള ആളാണ് രണ്ട് ഭാഗത്തും തങ്ങൾ പ്രവർത്തിച്ചത് കൊണ്ട് കാര്യങ്ങൾ പഠിക്കാൻ പറ്റി കാണും

  • @HussainMundakayam
    @HussainMundakayam11 ай бұрын

    അനിൽമുഹമ്മദ്സർ വിശ്വസിയെസംബന്ധിച്ച് ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു അഭമുഖം തന്നെ യാണ് 👍👍

  • @AbdulRahim-ni2ys
    @AbdulRahim-ni2ys11 ай бұрын

    യുക്തിവാതി ആയിരുന്നപ്പോഴും, ഇദേഹം മറ്റുള്ളവരെ അപേക്ഷിച് വളരെ മാന്യമായിട്ടാണ് സംവാദം നടത്താറ്,

  • @hamzap31
    @hamzap313 ай бұрын

    അല്ലാഹു ഉദ്ദേശിച്ചവരെ അല്ലാഹു കാത്തു കൊളളും അത് മനസിൽ ഊട്ടി ഉറപ്പിക്കുക അതാണ് ഈ മാൻ

  • @ayshaaysha4351
    @ayshaaysha435111 ай бұрын

    InshaAllah athinulla eamanum aroghyyavum Allahu tharatte Aameen

  • @AbdulSamad-xe9zd
    @AbdulSamad-xe9zd11 ай бұрын

    അല്ലാഹു അയ്യൂബ് മൗലവിയെ അനുഗ്രഹിക്കട്ടെ. ഇസ്ലാമിക പ്രബോധകർക്ക് കേട്ടു മനസ്സിലാക്കാൻ ധാരാളം കാര്യങ്ങളുണ്ട് ഈ അഭിമുഖത്തിൽ. അല്ലാഹു നമുക്ക് ഹിദായത്ത് നിലനിർത്തിത്തരട്ടെ.

  • @nazarayan9517
    @nazarayan951711 ай бұрын

    God bless you and your family ❤❤❤❤❤❤❤

  • @ayishapt4626

    @ayishapt4626

    11 ай бұрын

    ഈ മനുഷ്യൻ അള്ളാഹുവിനെയും പ്രവാജകനേയും സ്നേഹിക്കുണ്ണവ നാക്ക ന്നേ അള്ളാ

  • @rafiahamed7345
    @rafiahamed734511 ай бұрын

    അൽഹംദുലില്ലാഹ് ഈഅവസരത്തിൽ ഈ ഒരു അഭിമുഖം വളരെ ഉചിതമായി,ഇരുവർക്കും നന്ദി നിങ്ങളെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @mansoorkp4806

    @mansoorkp4806

    10 ай бұрын

    ഇത്രയും ചോദിച്ചഇട്ടും ചിരിച്ചു മാത്രം മറുപ്പൊടി അൽഹംദുലില്ലാഹ് ഇത് ഈമാൻ ഉള്ള വെക്കതി യുടെ ലക്ഷണം

  • @luluskitchenworld9718
    @luluskitchenworld971811 ай бұрын

    masah allah allahu ബർക്കത്ത് ചെയ്യട്ടെ

  • @silbbu4652
    @silbbu465211 ай бұрын

    താങ്കൾ മുൻപ് ചെയ്ത തിന്മകൾ തിരുത്തുക... ദീനി മാർഗത്തിൽ പരിശ്രമിക്കുക... ഇന്നള്ളാഹ മഅനാ👍👍👍👍🤲🤲🤲🤲🤲💞💞💞💞💞💞💞💞

  • @akbarm.a3100
    @akbarm.a310011 ай бұрын

    എല്ലാവർക്കും നല്ലത് വരട്ടെ. അവതരണം കൊള്ളാം

  • @abu5735
    @abu573511 ай бұрын

    അനിൽ സാഹിബേ ഇത് നേരിട്ട് തന്നെ ഇൻറർവ്യൂ എടുക്കാമായിരുന്നു ക്ലിയർ ആകുന്നില്ല

  • @mohammedalipothuvachola8716
    @mohammedalipothuvachola871611 ай бұрын

    Dr.Anil avarkalk ingane oru church nadatthiyathil(mr.ayyubmayi) congratulations

  • @user-zl8cn5fm8i
    @user-zl8cn5fm8i11 ай бұрын

    ❤ masha alha barakslha fikom

  • @zubairzubair4011
    @zubairzubair401111 ай бұрын

    അയാൾക്‌ മാത്രം അല്ല. പല ആൾക്‌ ഇങ്ങനെ തോന്നാറുണ്ട്. ഇമാൻ നഷ്ടംപെടുമ്പോൾ തോന്നുന്നുതണ്..... ഹിദായത് കൊടുത്തതിനു അല്ലാഹു സ്തുതി അൽഹംദുലില്ലാഹ്

  • @Anu28899
    @Anu2889911 ай бұрын

    Masha allah.. Hidayath nalkane ellarkum..

  • @aaaaaaazz6320
    @aaaaaaazz632011 ай бұрын

    അയ്യൂബ് ഇക്കാ ഇതൊക്കെ ആണ് ഈമാൻ. കൂടിയും കുറഞ്ഞും ഇരിക്കും.

  • @naushadbentol8667
    @naushadbentol866711 ай бұрын

    Excellent reply..🤙💐💐💐

  • @mohdrubais8709
    @mohdrubais870911 ай бұрын

    Thaankalude eee nanma thanne aavam allahu thaankalk hidayat nalki veendum anugrahichath

  • @nasarktl1162
    @nasarktl116211 ай бұрын

    Masha allah..❤️

  • @c.noormohammadpudunagaram6333
    @c.noormohammadpudunagaram633310 ай бұрын

    ആത്മാർത്ഥത, സത്യസന്ധത,വ്യക്തത, സൗമ്യത,വിനയം, വിശാല മനസ്കത,ഏത് ചോദ്യത്തെയും പ്രസാദാത്മകമായി നേരിടുന്ന വിധം, ആരെയും പരിക്കേൽപ്പിക്കതിരിക്കാനുള്ള സൂക്ഷ്മത,ഉപകാരസ്മരണ, പ്രതിപക്ഷ ബഹുമാനം..... ഇങ്ങനെയെന്തെല്ലാം.അദ്ദേഹത്തിനും ഡോ.അനിലിനും ഭാവുകങ്ങൾ.പരുക്കൻ ചോദ്യം ചോദിച്ചപ്പോഴും അതിന്റെ മറുപടി കേട്ടപ്പോഴുള്ള ഡോക്ടറുടെ മുഖഭാവം വ്യത്യസ്തം തന്നെയായിരുന്നു

  • @patathoor
    @patathoor10 ай бұрын

    Alhamdulilah Allahu idhayathinde paadhail orimich kootate aameen

  • @afsathkundoorafsath8042
    @afsathkundoorafsath804210 ай бұрын

    അയ്യൂബ് മൗലവി sir നല്ല പക്കൊത ഉള്ള വെക്തി. മാഷാ അല്ലഹ് ❤എത്ര പ്രലോബന ചോദ്യങ്ങൾ ചോദിച്ചിട്ടും ശാന്തമായ പുഞ്ചിരിച്ച മറുപടി.. Qualliy മാൻ 👍

  • @naseemamubaraka8476
    @naseemamubaraka847610 ай бұрын

    Very clear answers

  • @HM-ud8wo
    @HM-ud8wo11 ай бұрын

    വളരെ സങ്കീർണ മായ ഉത്തരങ്ങൾ. വളരെ സൂക്ഷിച്ചു മനസ്സിൽ ആക്കിയാലെ അയാൾ പറയുന്നതിന്റെ പൊരുൾ മനസ്സിൽ ആവൂ.. ജീവിതനുഭവങ്ങളിലൂടെ മാത്രം സഞ്ചരിച്ച ഒരാൾക്കു മനസ്സിലാക്കാൻ പറ്റുന്ന ഉത്തരം

  • @h-m-88

    @h-m-88

    11 ай бұрын

    Hi

  • @sulaikharayaroth2074
    @sulaikharayaroth207411 ай бұрын

    Ithrayum arivulla ayyub muslim samudayathinu oru muthalkkuttavatte aameen

  • @rafiahamed7345
    @rafiahamed734511 ай бұрын

    ശാസ്ത്രം അപൂർണവും ഖുർആൻ പൂർണവുമാണ് അത് കൊണ്ട് അപൂർണമായ ശാസ്ത്രവും കൊണ്ട് വന്നു പൂർണമായ ഖുർആനിനെ ആരും വെല്ലുവിളിക്കാൻ വരരുത്.

  • @splitseconds1620
    @splitseconds162010 ай бұрын

    ഇതൊക്കെ ആണ് ഇൻ്റർവ്യൂ... Hatts off to Anil Muhammed... 👏👏👏

  • @azadck3836
    @azadck383611 ай бұрын

    Ithaaane hidayath❤. Allah samaaadhaaanam kodkkatte.....

  • @subairsubi1335
    @subairsubi133511 ай бұрын

    👍👍👍100%🤔😔🤗,,,,,,,, 🤲,,,,,,,,, അള്ളാഹു the great 🤔👌👌👌mashaallah 🤗alhamdu lillah 🤔😔🤗അള്ളാഹു അക്ബർ 🌹🌹🌹രണ്ടു പേർക്കും അഭിനന്ദനങ്ങൾ നേരുന്നു,,,, 🤲,,,,,,,, 🤲

  • @salammanjeri9171
    @salammanjeri917110 ай бұрын

    MR Ayoob maulavi your spikes very nice and clear Allah bless you

  • @akv1989
    @akv19899 ай бұрын

    ഇനി മാവൂരാനും അള്ളാഹു ഹിദായത് കൊടുക്കട്ടെ,

  • @ahamedp6996
    @ahamedp699611 ай бұрын

    Very good. 👍👍👍.

  • @zakkirhussainibrahim4792
    @zakkirhussainibrahim479211 ай бұрын

    Excellent thoughts. Admirable standard.

  • @purposeoflife927
    @purposeoflife92711 ай бұрын

    Last paranna oru point thanne aan...adheham vivaramulla aalan....baarakallah ❤

  • @sinuninu777
    @sinuninu77710 ай бұрын

    ഉസ്താദ് കടം വീട്ടാൻ ദുആ ചെയ്യണം ❤

  • @fazalrahman3192
    @fazalrahman319211 ай бұрын

    Orupad allukal und ennikariyunna entea 3 suhrthukal und avarod samsarikummol ane avar ethil ullhathe manasilayathe

  • @abdullatheefkm9633
    @abdullatheefkm963311 ай бұрын

    മാഷാഅല്ലാഹ്‌

  • @jaffaraali859
    @jaffaraali85911 ай бұрын

    masha Allah❤❤❤❤❤

  • @HM-ud8wo
    @HM-ud8wo11 ай бұрын

    👍👍👍നല്ല പ്രോഗ്രാം

  • @seyyadalavi2376
    @seyyadalavi237611 ай бұрын

    Alhamdlillah allahahu hidayath nalki eemanode namme ellam maripikkatte

Келесі