മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ | Part 6 | ഖാദിയാനിസം ഒരു പഠനം

മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ | Part 6 | PP Abdurahman Kodiyathur ന്റെ ജീവചരിത്രത്തിലൂടെ | Qadiyanism | PP Abdurahman Kodiyathur | Documentary
00:00 Intro
01:28 Title
01:50 Content
Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - • ഖാദിയാനിസം ഒരു പഠനം; പ...
Episode 2 - ഖാദിയാനിസത്തിന്‍റെ തുടക്കം - • ഖാദിയാനിസത്തിന്‍റെ തുട...
Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - • അബുൽ ഖൈർ മൗലവിയുടെ കയ്...
Episode 4 - GOD IS COMING BY HIS ARMY - • GOD IS COMING BY HIS A...
Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - • Video
Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - • മിർസാ ഖാദിയാനി സ്വന്തം...
Episode 7 - നിഴൽ യുദ്ധം? • നിഴൽ യുദ്ധം? | Part 7 ...
Episode 8 - സമ്മേളനവും, സംവാദങ്ങളും • സമ്മേളനവും, സംവാദങ്ങളു...
Episode 9 - കൊയമ്പത്തൂർ സംവാദം • കോയമ്പത്തൂർ സംവാദം | ഭ...
Episode 10 - കൊയമ്പത്തൂർ സംവാദം : • ഖാദിയാൻ സന്ദർശനം | ഭാഗ...
Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : • Video
Episode 12 - മുബാഹല ഭാഗം-1 : • മുബാഹല ഭാഗം-1 | Ep 12 ...
Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : • കൊലപാതകം, പലായനം | മുബ...
Episode 14 - മുബാഹല സ്വീകരിക്കുന്നു : • Video
Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : • നാക്കു പിഴയോ നേര് വെളി...
Episode 16 - മൂബാഹലയുടെ ഫലം : • മൂബാഹലയുടെ ഫലം | Ep 16...
Episode 17 - ബ്രിട്ടീഷ് പാദസേവ : • ബ്രിട്ടീഷ് പാദസേവ | Ep...
Episode 18 - 50-5=0 • 50-5=0 ബറാഹീന്റെ കഥ; വ...
Episode 19 - ഞാൻ ശ്രീകൃഷ്ണൻ! • ഞാൻ ശ്രീകൃഷ്ണൻ! | Ep 1...
Episode 20 - മിർസയുടെ മരണം : • മിർസയുടെ മരണം | Ep 20 ...
Episode 21 - ഖാദിയാനി പ്രവാചകന്മാർ! • ഖാദിയാനി പ്രവാചകന്മാർ!...
Episode 22 - ജാതിവിവേചനം : • ജാതിവിവേചനം | EP 22 | ...
Episode 23 - ജാതിവിവേചനം : • മിർസായുടെ സാംസ്കാരിക വ...
Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : • മഴ പോലെ വഹ്‌യ്‌ വർഷിക്...
Episode 26 - യേശു കാശ്മീരിൽ? : • യേശു കാശ്മീരിൽ?| Episo...
Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : • മനുഷ്യൻ ചന്ദ്രനിൽ പോവി...
Episode 28 - അടയാളമായി രോഗങ്ങൾ : • അടയാളമായി രോഗങ്ങൾ | Ep...
Episode 29 - പൗലോസ് സ്ഥാപിച്ച മതം : • പൗലോസ് സ്ഥാപിച്ച മതം |...
Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : • മസീഹിനോട് സാദൃശ്യമോ ശത...
Episode 31 - വഹ് യുകൾ വില്പനക്ക് : • വഹ്‍യുകള്‍ വില്പനക്ക് ...
Episode 32 - വഹ് യുകൾ ചോരുന്നു! : • വഹ്‍യുകള്‍ ചോരുന്നു! |...
Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : • വഹ്‌യ്‌ വന്നു പക്ഷെ മറ...
Episode 34 - ആകാശത്ത് നടന്ന വിവാഹം! : • Video
Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : • അളിയന്റെ കല്യാണം ഒരു പ...
Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : • ശത്രുവിന്റെ പ്രവചനം പു...
---------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media-in?gm
#D4Media #IslamicVideos #Qadiyanism #kerala #Qadiani #MirzaGhulamAhmad #Qadiyanism #PPAbdurahmanKodiyathur #പി.പിഅബ്ദുറഹ്മാൻകൊടിയത്തൂർ

Пікірлер: 26

  • @D4mediaOnline
    @D4mediaOnline3 ай бұрын

    ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzread.info/dash/bejne/kZp9j9dqnbCbnKg.html Episode 2 - ഖാദിയാനിസത്തിൻ്റെ തുടക്കം - kzread.info/dash/bejne/iKKtu5Z6hqqdZdo.html Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzread.info/dash/bejne/hJ97rcmDldq9mJc.html Episode 4 - GOD IS COMING BY HIS ARMY - kzread.info/dash/bejne/eHenpMeRe5y0gbw.html Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzread.info/dash/bejne/m2Sl09eDc9m_obw.html Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzread.info/dash/bejne/fqCgs7tpg7rce6w.html Episode 7 - നിഴൽ യുദ്ധം? kzread.info/dash/bejne/fYiNl6tqkcS_lso.html Episode 8 - സമ്മേളനവും, സംവാദങ്ങളും kzread.info/dash/bejne/qmiB1JqFctjcZZc.html Episode 9 - കൊയമ്പത്തൂർ സംവാദം kzread.info/dash/bejne/l4x12dqIaZfLkdo.html Episode 10 - കൊയമ്പത്തൂർ സംവാദം : kzread.info/dash/bejne/hI2D09Sjp5fUirQ.html Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzread.info/dash/bejne/d6url7alc6e4iLA.html Episode 12 - മുബാഹല ഭാഗം-1 : kzread.info/dash/bejne/ZqmuydOTYcqdcqw.html Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzread.info/dash/bejne/jGFrz6WeoJzdcpM.html Episode 14 - മുബാഹല സ്വീകരിക്കുന്നു : kzread.info/dash/bejne/fKRhq8V8nNmZf7A.html Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzread.info/dash/bejne/qqSqxZuJlqa0drw.html Episode 16 - മൂബാഹലയുടെ ഫലം : kzread.info/dash/bejne/pIyYq7Jvpae3gNo.html Episode 17 - ബ്രിട്ടീഷ് പാദസേവ : kzread.info/dash/bejne/hq2kz66JaZzfpsY.html Episode 18 - 50-5=0 kzread.info/dash/bejne/o5Wn2dinks_eZ7Q.html Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzread.info/dash/bejne/iqasw8NqidOug9o.html Episode 20 - മിർസയുടെ മരണം : kzread.info/dash/bejne/gGSp27Zvhpa2e7g.html Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzread.info/dash/bejne/n6h-t9aHZNmXd7g.html Episode 22 - ജാതിവിവേചനം : kzread.info/dash/bejne/h6mZstKfqMW_erQ.html Episode 23 - ജാതിവിവേചനം : kzread.info/dash/bejne/eJptlqx6aKa-k7g.html Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : kzread.info/dash/bejne/YoyBudWIla3afMo.html Episode 26 - യേശു കാശ്മീരിൽ? : kzread.info/dash/bejne/ka6AvKyGf9zMZZM.html Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzread.info/dash/bejne/kYGuwY9-nZDJp6g.html Episode 28 - അടയാളമായി രോഗങ്ങൾ : kzread.info/dash/bejne/hmt6wdGYnbLUhso.html Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzread.info/dash/bejne/eGub1Midf9aYmdI.html Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzread.info/dash/bejne/eqB61dWAprrfmqg.html Episode 31 - വഹ് യുകൾ വില്പനക്ക് : kzread.info/dash/bejne/hpmcuZZ7hLiYnpc.html Episode 32 - വഹ് യുകൾ ചോരുന്നു! : kzread.info/dash/bejne/hKRh25iQfMfJlso.html Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : kzread.info/dash/bejne/hWGGss9_XZPApsY.html Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzread.info/dash/bejne/inyFs62vXayyg9I.html Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzread.info/dash/bejne/mmZ1sNZ6YJedqaw.html Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzread.info/dash/bejne/c3qgx6-YgpDQm6w.html

  • @suhairmuhammed8360
    @suhairmuhammed836011 ай бұрын

    അല്ലാഹു pp ക്ക്‌ ദീര്ഗായുസ് നൽകട്ടെ. ബ്രിട്ടീഷ് ചാരന്മാർ ഇരു ലോകത്തും നഷ്ടപെട്ടവർ

  • @ahmedkoya1965
    @ahmedkoya19655 ай бұрын

    Abujahalum thudarnnu Christianikalum rasool thirumeni sallallahu Allah wassalam innediril cheyda ade pravarthi❤

  • @MujeebRahman-bn9qz
    @MujeebRahman-bn9qz11 ай бұрын

    Good🌹🌹🌹👍👍

  • @IbrahimIbrahim-gq7ff
    @IbrahimIbrahim-gq7ff11 ай бұрын

    അഹമദികളെ എതിർക്കുന്നവരുടെ തെളിവുകൾ കണ്ട് അഹമദികളുടെ വിശ്വാസ० സ്വീകരിക്കുന്ന വ്യക്തികളിൽ ഞാനു० ഉണ്ടാകുമെന്ന് ഉറപ്പിക്കാ०. നിഷ്പക്ഷരായ പലർക്കു० നിങ്ങട പീർമാരുടെ തെളിവുകൾ അഹമദിയത്തിലേക്ക് ഒരു എളുപ്പവഴി തുറന്നിടുന്നു.താങ്ക്സ്

  • @sharafudheenceepee-yn4ev
    @sharafudheenceepee-yn4ev11 ай бұрын

    👍👍👍👍👍 pp സാഹിബിന്റെ ഖാദിയാനി വിഷം useful ആകുന്നുണ്ട് മാത്രമല്ല കാലങ്ങളായി അന്യോഷിക്കുന്ന ചില സംശയങ്ങൾക്ക് മറുപടിയും ആയി

  • @siddiqueparikkadu534
    @siddiqueparikkadu5348 ай бұрын

    നിങ്ങൾ പ്രസഗിച്ചു. പ്രസഗിച്ചു ഇന്നിപ്പോൾ ലോകത്ത് അഹ്മ്മദിയ്യ ജമാഅത് 128 രാജ്യങ്ങളിൽ പടർന്നു 13:12 പന്തലിച്ചു( അൽഹമ്ദുലില്ല) നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു

  • @basheernaina1467

    @basheernaina1467

    5 ай бұрын

    പുതിയ ഖിബില ആയോ. ക്രിസ്തു മതവും ലോകം ഉണ്ട്‌. അത് കൊണ്ട് സത്യം ഒരിക്കലും അതിന്റെ യാത്ര നിറുത്തുകയില്ല

  • @usephc5559
    @usephc555911 ай бұрын

    'അഞ്ചുമൻ ഇശാഅത്ത്' എന്ന ചെറിയ സംഘടന പോലും! സംഘടനകളും ഉപസംഘടനകളും ഉണ്ടാക്കി വിഘടിച്ചു നിൽക്കുന്ന ഇവർക്ക് ഖുർആനും സുന്നത്തുമായി യാതൊരു ബന്ധവുമില്ല: إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ۞ - (الأنعام - الآية 159) "തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷി ഉപകളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്കു യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ (മടക്കപ്പെടുന്നത്‌). അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ചു കൊള്ളും." - (ഖുർആൻ 6:159)

  • @tradmalabari1

    @tradmalabari1

    23 күн бұрын

    അഹ്‌മദി മതത്തിലും ഉണ്ടെല്ലോ ഗ്രൂപ്പുകൾ, അപ്പോളോ?

  • @usephc5559

    @usephc5559

    19 күн бұрын

    @@tradmalabari1, ഖിലാഫത്തിൻ്റെ കീഴിലുള്ള ആഗോള ജമാഅത്ത് ഒന്നേയുള്ളൂ. ലാഹോരികളും മടവൂരികളും ചേകന്നൂരികളുമെല്ലാം പ്രാദേശിക ഫിർഖകളാണ്. അവർ പ്രദേശികമായി ശുഷ്കിച്ച് ഇല്ലാതാവുന്നു. നിങ്ങളിലെ എല്ലാ പ്രദേശിക സംഘടനകളും ഫിർഖകളുടെയും സ്ഥിതി ഇതു തന്നെയാണ്.

  • @jahjahmawali
    @jahjahmawali11 ай бұрын

    ഇമാം മഹ്ദി ഹസ്രത്ത് മിർസ ഗുലാം അഹ്മദ് ഖാദിയാനി (അ) അല്ലാഹുവിന്റെ ഖലീഫയാണ്.

  • @lukkumanap9921

    @lukkumanap9921

    10 ай бұрын

    Thengaa kolayanu

  • @basheernaina1467

    @basheernaina1467

    5 ай бұрын

    😂😂😂 അള്ളാ നേരിട്ട് വിളിച്ചു പറഞ്ഞെന്നും പറയും

  • @anwarsadikh9904
    @anwarsadikh990411 ай бұрын

    ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരു പുതിയ സംഘടനയോ, നിങ്ങൾ ജമാഅത്ത് ഇസ്ലാമി പ്രവർത്തകനല്ലേ ആ പേര് വെക്കാമായിരുന്നില്ലേ, അഭിമാനിക്കാമായിരുന്നില്ലേ. അഹ്മദികൾ മറുപടി പറയുബോൾ ജമാഅത്തെ ഇസ്ലാമി യുടെ പേരിൽ മറുപടി പറയുമെന്നും അത് ജനങ്ങളിൽ എത്തിയാൽ പ്രസ്താന ത്തിന് മോശമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നല്ലേ സത്യത്തിൽ അഞ്ചുമൻ ഇശാഅത്തിൻ്റെ രൂപീകരണം .

  • @ashrafkp6826
    @ashrafkp682610 ай бұрын

    P p very very weak urdu

  • @basheerahmed.aahmed6307
    @basheerahmed.aahmed630711 ай бұрын

    PP അബ്ദുൽ റഹ്മാൻ ഇതിൽ പറയുന്ന കളവ്കൾ നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാൻ കഴിയും, ഏത് പ്രസ്ഥാനത്തേയും കുറിച്ച് മനസ്സിലാക്കാൻ ബോധമുള്ള ആരും അതിന്റെ വ്യക്താക്കളെയാണ് സമീപിക്കുക. അതല്ലാതെ ശത്രുക്കളിൽ നിന്നല്ല. നബി [സ]മിന്റെ സത്യത മനസ്സിലാക്കാൻ ബോധമുള്ള ആരങ്കിലും അബൂജഹലിനെയും അനുയായികളെയും സമീപിക്കാറുണ്ടോ ? ക്രിസ്ത്യാനികളെയോ , യഹൂദികളെയോ , ഇസ്ലാമിന്റെ ശത്രുക്കളെയോ സമീപിക്കാറില്ല.PP അബദുൽ റഹ്മാൻ ശത്രുക്കളിൽ നിന്നാണോ ഇസ്ലാം പഠിച്ചത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. അങ്ങനെ ആണങ്കിൽ അദ്ദേഹത്തിന്റെ ചിന്താഗതിക്കാരായ മണ്ടൻമാർ നിങ്ങൾ പറയുന്നത് വേദവാക്യമായി സ്വീകരിക്കാൻ സാധ്യത ഉണ്ട്. ഏതായാലും PP യുടെ ഈ വീഡിയോ കേൾക്കുന്ന ഏത് അഹ്മദി കുട്ടിക്കും നിങ്ങളുടെ ഈ കളവ് മനസ്സിലാക്കാൻ കഴിവുണ്ട്. അവരിൽ ഇത് സ്വാധീനിക്കില്ല. നിങ്ങളുടെ കൂട്ടത്തിലെ മന്ദബുദ്ധികളും, മണ്ടൻ മാരും , പൊട്ടൻമാരും എല്ലാം PP യുടെ ഈ പൊട്ടത്തരവും , വിവരക്കേടും ശരിയാണന്ന് കരുതിയേക്കാം. ബോധവും വിവേകവും ഉള്ള ആർക്കും PP യുടെ ഈ വിവരക്കേടും കള്ളത്തരങ്ങളും നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിയും. തുടരും.

  • @sensefirst475

    @sensefirst475

    11 ай бұрын

    പി.പി.അബ്ദുറഹിമാൻ സാഹിബ് ഇതിൽ പറയുന്ന കളവ് ഏത്?

  • @sensefirst475

    @sensefirst475

    11 ай бұрын

    പി.പി. അബ്ദുറഹിമാൻ സാഹിബ് ഇതിൽ പറയുന്ന കളവ് ഏത്?

  • @sensefirst475

    @sensefirst475

    10 ай бұрын

    പി.പി. അബ്ദുറഹിമാൻ സാഹിബ് ഇതിൽ പറയുന്ന കളവ് ഏത്?

  • @sensefirst475
    @sensefirst47511 ай бұрын

    Though all Qadianis should be angry but God is with you

Келесі