No video

ഒരു യുക്തിവാദിക്ക് ജീവിതത്തിൽ ആത്മഹത്യമാത്രമാണ് പരിഹാരം... Ayyoob Moulavi

മത നിരാസത്തിന്റെ കൂടാരം വിട്ട് ഇസ് ലാമിലേക്ക് എത്തിയ അയ്യൂബ് മൗലവി സംസാരിക്കുന്നു
@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 298

  • @shamshuddin7594
    @shamshuddin759410 ай бұрын

    മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു ഇല്ല എന്ന് പറഞ്ഞ നാവുകൊണ്ട് തന്നെ അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ല ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാഹു അവന്റെ ദീനിൽ അടിയുറച്ചു നിൽക്കുവാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ🤲🤲

  • @gonzaloz315

    @gonzaloz315

    10 ай бұрын

    ​@@advsuhailpa4443inimitability of quran enn kettitundo ??

  • @jleey

    @jleey

    10 ай бұрын

    ​@@advsuhailpa4443ഖുർആൻ എന്നാൽ വെറും undakiyaക്രാന്തമല്ല. അത് കൊറേ ദൈവ കല്പന ഉള്ള കൊറേ വചനങ്ങളാണ്. അന്ന് മനപാഠമാക്കിയും ഓല കാലിൽ എഴുതിയും. പിന്നീട് പുസ്തക രൂപത്തിലും ഇന്ന് ഡിജിറ്റൽ രൂപത്തിലും ഉണ്ട്. അത് നമ്മുടെ സൗകര്യത്തിന് അങ്ങനെ ചെയ്യുന്നു എന്ന്. യഥാർത്ഥത്തിൽ ഖുർആൻ വചനമാണ്. ദൈവ വചനം. പ്രവാചകണിലൂടെ ഖുർആൻ അവതരി ക്കിമ്പോൾ അത് ഉണ്ടായി. ഒരു യജമാനന്റെ കല്പന അയാൾ പറയാലോഡ് കൂടി അത് നിയമം ആയി. പിന്നീടുള്ള റെഫെറെൻസിന് നാം പല രൂപത്തിലും സൂക്ഷിച് വെക്കുന്നു എന്ന് മാത്രം

  • @MunnaaBhaai

    @MunnaaBhaai

    10 ай бұрын

    ​@@advsuhailpa4443 പൊട്ടനാണോ.... അഭിനയിക്കുകയാണോ 😂

  • @abdullaabdu5349

    @abdullaabdu5349

    10 ай бұрын

    @@advsuhailpa4443 Poi padikk suhrthaaii

  • @afallath-vc6ok

    @afallath-vc6ok

    10 ай бұрын

    ​​@@advsuhailpa4443pravaajakan allaahuvinte adukkal ninn kittiya dhivya sandeashanghalaanu quran

  • @silbbu4652
    @silbbu465210 ай бұрын

    അൽഹംദുലില്ലാഹ് ഇനി ദഅവാ രംഗത്ത് മുന്നേറുക നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @kcshomework2376

    @kcshomework2376

    10 ай бұрын

    നീങ്ങൾക്കുംഹിദായത് കിട്ടട്ടെ, ആമീൻ

  • @kcshomework2376

    @kcshomework2376

    10 ай бұрын

    നീങ്ങൾക്കുംഹിദായത് കിട്ടട്ടെ, ആമീൻ

  • @shanoobolavanna

    @shanoobolavanna

    10 ай бұрын

    Ameen

  • @shaharankv2448

    @shaharankv2448

    10 ай бұрын

    ​@@advsuhailpa4443nee valya comedy aano uddeshicath...

  • @sabikabdulkader4179

    @sabikabdulkader4179

    10 ай бұрын

    Aameen

  • @AbidAli-fz8fv
    @AbidAli-fz8fv10 ай бұрын

    മാശാ അള്ളാഹ് ഇനി താങ്കൾ ദീനീരംഗത്ത് സജീവമാകുക റബ്ബ് തൗഫീഖ് ചെയ്യട്ടേ

  • @muhammedmusthafa4454

    @muhammedmusthafa4454

    10 ай бұрын

    ​@@advsuhailpa4443അന്ന് ആരങ്കിലും ഒരു നേരമ്പോക്കിന് എഴുതിയതായിരിക്കും. വെറുതെ എത്ര ശാസ്ത്രജ്ഞർ ഇസ്ലാം സ്വീകരിക്കുന്നു. പിന്നെ പല പ്രസ്താവനകളും ശാസ്ത്ര സത്യങ്ങൾ പറയുന്നു എന്നൊക്കെ ആണ് വെപ്പ്. എത്ര വലിയ ചിന്തകർ അംഗീകരിക്കുന്നു അതിലെ പല പ്രയോഗങ്ങളും അവർക്ക് പ്രാന്താണ് 🙂പിന്നെ ആ ഗ്രന്ഥം തന്നെ വെല്ലുവിളിക്കുന്നു ഇത് പോലെ ഒരു വരി എങ്കിലും കൊണ്ട് വരാൻ അങ്ങനെ കൊണ്ട് വന്നാൽ ഇത് ദൈവികമല്ല എന്നുറപ്പിക്കാം. But ഇന്നേ വരെ ഒരു അറബി സാഹിത്യകാരന്മാർക്ക് പോലും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു. എനിക്ക് കണ്ടപ്പോ അറബി book പോലെ തോന്നി ചേട്ടനും അങ്ങനെ തന്നെ അല്ലെ തോന്നിയത്??

  • @hamzafaizal6421
    @hamzafaizal642110 ай бұрын

    الحمد لله.الله اكبر അല്ലാഹു എത്ര വലിയവൻ അല്ലാഹു എത്ര കാരുണ്യവാൻ. ഇദേഹത്തിന്റെ സംസാരം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു

  • @abdulsalam4690
    @abdulsalam469010 ай бұрын

    അലാ ബി ധിക്കിരില്ലാഹി തത്മ ഇന്നൽ കുലൂബ്.... അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിന് സമാധാനം നൽകുന്നു......

  • @Berlin-cj5ly
    @Berlin-cj5ly10 ай бұрын

    ഹിദായത് കൊടുക്കുന്നവനുo അത് തിരിച്ചഎടുക്കാനും അല്ലാഹ് വിന് കഴിയും

  • @Njr45678

    @Njr45678

    10 ай бұрын

    ലോട്ടറി എടുത്താലേ ലോട്ടറി അടിക്കൂ അള്ളാഹുവിനോട് ഇഷ്ടം ഉണ്ടെങ്കിൽ അത് ഒരിക്കലും പോവില്ല

  • @mansoor9594

    @mansoor9594

    10 ай бұрын

    അപ്പോൾ ഇദ്ദേഹത്തിന്റെ ഹിദായത്ത് നേരത്തെ അല്ലാഹു തന്നെയായിരിക്കും തിരിച്ചെടുത്തത് അല്ലേ.

  • @safeelanasrin6788

    @safeelanasrin6788

    10 ай бұрын

    Orupad veenittan nadakkan padikkunnath Ath pole ayale samshayangal practical aayi Allahu maatti

  • @mahirahmedkondotty1234

    @mahirahmedkondotty1234

    2 ай бұрын

    കൊടുക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഒരു ഗൗരവമായ കാരണമുണ്ടാവും​@@mansoor9594

  • @hussaintk3559
    @hussaintk355910 ай бұрын

    ഷെരിയാണ് എന്ത് വിശമം ഉണ്ടങ്കിലും അലാഹുവിനോട് പ്രത്ഥിച്ചാൽ മനസമാതാനം ഉണ്ടാവും

  • @hdjdhj3172

    @hdjdhj3172

    10 ай бұрын

    ​@@advsuhailpa4443 ...ithinulla marupadi ....thanonn thirinj chindichaal thanikk ithinekaalum chiri varum

  • @jaseeljctcs1537

    @jaseeljctcs1537

    10 ай бұрын

    @@advsuhailpa4443 jeevan pokumbo ariyaam

  • @mashoodo354

    @mashoodo354

    10 ай бұрын

    ​ അല്ലഹു മിണ്ടാൻ പ്രാണിയോ ചിരിപ്പക്കല്ലേ mantha ബുന്ധി

  • @AbdulRasheed-lq3td

    @AbdulRasheed-lq3td

    10 ай бұрын

    ​@@advsuhailpa4443അള്ളാഹു ആരാണെന്ന് നിങ്ങൾക്ക് അള്ളാഹുവിന്റെ കോടതിയിൽ വെച്ചു മനസ്സിലാക്കിത്തരും , , നമുക്ക് കാത്തിരുന്നു കാണാം

  • @moviesnow7154

    @moviesnow7154

    10 ай бұрын

    ​@@advsuhailpa4443പോയി ചാവട

  • @user-ol1dm3yb7m
    @user-ol1dm3yb7m10 ай бұрын

    അയ്യൂബ് മൗലവിയുടെ ഈമാൻ നമ്മൾക്കും ലഭിക്കട്ടെ ഹൃദയത്തിൽ നിന്നും വരുന്ന ഈമാനിന്റെ ശക്തി ആ വാക്കുകളിൽ ഉണ്ട് എല്ലാവര്ക്കും ഈമാൻ നിലനിർത്താൻ സാധിക്കട്ടെ ഈമാൻ നഷ്ടപെട്ട മനുഷ്യന് അത് തിരിച്ചു കിട്ടുമ്പോളുള്ള സന്തോഷം ആ മുഖത്തുണ്ട് അൽഹംദുലില്ലാ . എന്നിലും ഈ ഈമാനിന്റെ ഉയർച്ചയും താഴ്ചയും അനുഭവിക്കുന്നുണ്ട് അയൂബ് മൗലവിയുടെ ഈ വാക്കുകൾ ഈമാനിന്റെ ഉയർച്ചയിലേക്ക് എന്നെ കൊണ്ടുപോകും .

  • @rabeearazal4602
    @rabeearazal460210 ай бұрын

    ഏതു സാധാരണക്കാരനും വളരെ എളുപ്പം ഗ്രഹിക്കുന്ന വാക്കുകൾ , നാഥൻ നമ്മളെ തുണക്കട്ടെ, ആമീൻ

  • @user-zk1gj8fm6d

    @user-zk1gj8fm6d

    10 ай бұрын

    ഭൂമി ചെരിയാതിരിക്കാൻ പർവതങ്ങളെ ആണിയായി അടിച്ചു നിർത്തിയിക്കുന്നൂ എന്ന് തുടങ്ങി മണ്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു കഥാപാത്രത്തെ പടച്ചോൻ എന്ന് വിളിക്കുന്ന വിഢികൾ!! ഭൂമി സൂര്യനെ ചുറ്റുമ്പോൾ 23degree ചെരിയുന്നത് കൊണ്ടാണ് ഋതുഭേദങ്ങൾ ഉണ്ടാകുന്നതെന്ന് പോലും അറിയാത്ത ഒരു വ്യാജ പടച്ചോൻ !! താൻ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്ന ഈ പ്രപഞ്ചത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ വ്യാജനെ എങ്ങനെ പടച്ചോൻ എന്ന് വിളിക്കുന്നൂ ?? കഷ്ടം!!

  • @HifiPVS-hc3zz
    @HifiPVS-hc3zz10 ай бұрын

    അൽഹംദുലില്ലാഹ് സഹോദരാ താങ്കൾക് ഈ സമൂഹത്തിൽ ഒരുപാട് ചെയ്യാനുണ്ട് ഇന്ഷാ അല്ലാഹ് സത്യം തിരിച്ചറിഞ്ഞു ഒരു മടിയും കൂടാതെ അത് പുൽകിയ ഇദ്ദേഹം എത്ര ഭാഗ്യവാൻ

  • @riyazmohammad5364
    @riyazmohammad536410 ай бұрын

    മാഷാ അല്ലാഹ്❤ നിങ്ങൾ എത്ര ഭാഗ്യവാൻ. നിങ്ങൾക്ക് അല്ലാഹു വീണ്ടും സത്യസരണിയിൽ സഞ്ചരിക്കാനുള്ള ഭാഗ്യം നൽകി.. അത് കാത്തുസൂക്ഷിക്കാൻ അല്ലാഹു എനിക്കും നിങ്ങൾക്കും എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ❤❤❤

  • @MuhammedAli-qy3ns

    @MuhammedAli-qy3ns

    10 ай бұрын

    ആമീൻ

  • @harisparakkan3890

    @harisparakkan3890

    10 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-zk1gj8fm6d

    @user-zk1gj8fm6d

    10 ай бұрын

    ഭൂമി ചെരിയാതിരിക്കാൻ പർവതങ്ങളെ ആണിയായി അടിച്ചു നിർത്തിയിക്കുന്നൂ എന്ന് തുടങ്ങി മണ്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു കഥാപാത്രത്തെ പടച്ചോൻ എന്ന് വിളിക്കുന്ന വിഢികൾ!! ഭൂമി സൂര്യനെ ചുറ്റുമ്പോൾ 23degree ചെരിയുന്നത് കൊണ്ടാണ് ഋതുഭേദങ്ങൾ ഉണ്ടാകുന്നതെന്ന് പോലും അറിയാത്ത ഒരു വ്യാജ പടച്ചോൻ !! താൻ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്ന ഈ പ്രപഞ്ചത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ വ്യാജനെ എങ്ങനെ പടച്ചോൻ എന്ന് വിളിക്കുന്നൂ ?? കഷ്ടം!!

  • @jameelakalathil2701
    @jameelakalathil270110 ай бұрын

    അള്ളാഹു നമ്മളെ എല്ലാവരെയും സത്യത്തിന്റെ പാതയിൽ വഴി നടത്തട്ടെ. ❤️🤲

  • @abdulkhader6665
    @abdulkhader666510 ай бұрын

    നമ്മളൊക്കെ പരമ്പരാഗത വിശ്വാസം കൊണ്ടു നടക്കുന്നവരാണ്. അയ്യൂബ് മൗലവി ഇസ്‌ലാമിനെ യുക്തിയിലൂടെ ചിന്തിച്ച് തിരിച്ചുവന്നവനാണ്. അദ്ദേഹത്തിന്റെ ഹിക്മത്ത് ദ അവത്ത് ഉമ്മത്തിന്നു മുതൽക്കൂട്ടാ വട്ടെ

  • @makkarmm165

    @makkarmm165

    10 ай бұрын

    അദ്ദേഹം പറഞ്ഞ വിമർശനത്തിന് ഇപ്പോൾ അർത്ഥം ഇല്ലായത് എങ്ങനെ?

  • @ajnasaju1037

    @ajnasaju1037

    10 ай бұрын

    @makkarmm165 പരന്ന ഭൂമി എന്ന വിശ്വാസത്തെ കാറ്റിൽ പറത്തി ഭൂമി ഉരുണ്ടതാണന്ന് തെളിയിച്ചപ്പോൾ മുൻപ് ഉണ്ടായതിനു അർത്ഥം ഇല്ലാതായത് പോലെ .

  • @makkarmm165

    @makkarmm165

    10 ай бұрын

    അദ്ദേഹം ഇസ്ലാമിനെ പറഞ്ഞ വിമർശനം ഒക്കെ ശരി ആയി 😂.... അതുകൊണ്ട് തിരിച്ചു വന്നു........

  • @user-zk1gj8fm6d

    @user-zk1gj8fm6d

    10 ай бұрын

    ഭൂമി ചെരിയാതിരിക്കാൻ പർവതങ്ങളെ ആണിയായി അടിച്ചു നിർത്തിയിക്കുന്നൂ എന്ന് തുടങ്ങി മണ്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു കഥാപാത്രത്തെ പടച്ചോൻ എന്ന് വിളിക്കുന്ന വിഢികൾ!! ഭൂമി സൂര്യനെ ചുറ്റുമ്പോൾ 23degree ചെരിയുന്നത് കൊണ്ടാണ് ഋതുഭേദങ്ങൾ ഉണ്ടാകുന്നതെന്ന് പോലും അറിയാത്ത ഒരു വ്യാജ പടച്ചോൻ !! താൻ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്ന ഈ പ്രപഞ്ചത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ വ്യാജനെ എങ്ങനെ പടച്ചോൻ എന്ന് വിളിക്കുന്നൂ ?? കഷ്ടം!!

  • @user-gj6bq3go5f

    @user-gj6bq3go5f

    2 күн бұрын

    Corroctttt

  • @serianakuppakkattu7292
    @serianakuppakkattu729210 ай бұрын

    വിവരമില്ലാത്ത ഈ കൗമിന് യുക്തിയും ബുദ്ധിയുമുള്ള അയൂബ് മൗലവിയെപ്പോലുള്ള ആളുകളുടെ ആവശ്യമുണ്ട്. 🎉

  • @shihabpattuvathil6728

    @shihabpattuvathil6728

    10 ай бұрын

    കുരു പൊട്ടുന്നത് പലവിധം

  • @serianakuppakkattu7292

    @serianakuppakkattu7292

    10 ай бұрын

    @@shihabpattuvathil6728 ഈ യുദ്ധം വ്യക്തികളുടേതല്ല, ആശയങ്ങളുടേതാണ്. അയൂബ് മൗലവി മുമ്പ് ഉന്നയിച്ച ഇസ്ലാമിലെ പ്രശ്നങ്ങൾ വസ്തു നിഷ്ഠമായി ഖണ്ഡിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. അദ്ദേഹത്തിന്റെ എല്ലാ ഇസ്ലാം വിമർശനങ്ങളും ഖണ്ഡിക്കപ്പെടാതെ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.

  • @SubairMuhammed-bi9fg
    @SubairMuhammed-bi9fg10 ай бұрын

    ഞാൻ ജീവിതത്തിൽ ആദ്യമായാണ് വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ വണ്ടൂരിൽ വെച്ച് ഒരു യുക്തി വാദി സെമിനാറിൽ പങ്കെടുത്തത്. അന്ന് ഖുർആനിലെ ആയത്തുകൾ ഓതി കൊണ്ടു ഇസ്ലാമിനെതിരെ സംസാരിച്ചത് ഈ അയ്യൂബ് മൗലവിയായിരുന്നു. അൽഹംദുലില്ലാ ഇന്നു ഇസ്ലാമിനനുകൂലമായി അദ്ദേഹം സംസാരിക്കുന്നതു കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @rajojohn6350

    @rajojohn6350

    9 ай бұрын

    രണ്ടു സംഭാഷണങ്ങളിൽ ഏതാണ് fishy ആയി തോന്നിയത് ?

  • @vijeeshpillai7098
    @vijeeshpillai709810 ай бұрын

    അതു ശരിയാണ് ബായ്... ജീവനേക്കാൾ വലുതല്ലലോ.. ആശയം... All the very best

  • @yoosufpm8082
    @yoosufpm808210 ай бұрын

    നല്ല അനുഗ്രഹീത പ്രഭാഷണം അള്ളാഹു രക്ഷിക്കട്ടെ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri354110 ай бұрын

    അല്ലാഹുവിലുള്ള വിശ്വാസം മനസിൽ വരുന്നില്ലങ്കിൽ നീറി പുകയുന്ന അയാളെ വഴി കാണിച്ച് കൊടുത്ത് രക്ഷിക്കാൻ അള്ളാഹുവിനല്ലാതെ വേറെ ഒരു ശക്തിക്കും സാധ്യമല്ല. നാമല്ലാവരെയും അള്ളാഹു രക്ഷപെടുത്തട്ടെ ആമീൻ.

  • @jamshy927
    @jamshy92710 ай бұрын

    മാഷാ അല്ലാഹ്...❤അള്ളാഹു എത്ര പരിശുദ്ധൻ

  • @offarpm8295
    @offarpm829510 ай бұрын

    താങ്കളെ പോലെത്തെ ഒരുപാട് സഹോദൻ മാർ ഈ ദീൻ കിട്ടാതെയുണ്ട് അവർക്ക് ദിവസവും പറഞ്ഞു കെടുക്കുവാൻ അളളാഹു തൗഫീഖ് നൽകട്ടെ

  • @ramlamoideenkutty9168
    @ramlamoideenkutty916810 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ഹലാലായ എല്ലാ ഉദ്ദേശവും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ

  • @noorulameen1963

    @noorulameen1963

    10 ай бұрын

    ​​@@advsuhailpa4443വന്ന് കോപ്പി പേസ്റ്റ് ആണല്ലേ ബൗദിക വാധി

  • @viralnow4569

    @viralnow4569

    10 ай бұрын

    ​@@advsuhailpa4443You are the one who commented the most under these kind of videos. You have rethink why you're getting triggered on these type of contents. You may stop it once you realise putting a comment with '😂' is a back product of extreme frustration.

  • @iskaismailiskaismail2288
    @iskaismailiskaismail228810 ай бұрын

    ഇത് എല്ലാ നിരീശ്വരവാദികളുടെയും ഉള്ളിലുള്ള പ്രയാസമാണ് പക്ഷേ പുറത്ത് പറയാൻ ദുരഭിമാനം സമ്മതിക്കുന്നില്ല

  • @shawkathali2755
    @shawkathali275510 ай бұрын

    Njaan oru musalmaanayathil Alhamdulillah

  • @Njr45678
    @Njr4567810 ай бұрын

    യുക്തിവാദികൾക്ക് ശെരിക്കും കുരുപൊട്ടിയിട്ടുണ്ട് 😍

  • @user-zk1gj8fm6d

    @user-zk1gj8fm6d

    10 ай бұрын

    ഭൂമി ചെരിയാതിരിക്കാൻ പർവതങ്ങളെ ആണിയായി അടിച്ചു നിർത്തിയിക്കുന്നൂ എന്ന് തുടങ്ങി മണ്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു കഥാപാത്രത്തെ പടച്ചോൻ എന്ന് വിളിക്കുന്ന വിഢികൾ!! ഭൂമി സൂര്യനെ ചുറ്റുമ്പോൾ 23degree ചെരിയുന്നത് കൊണ്ടാണ് ഋതുഭേദങ്ങൾ ഉണ്ടാകുന്നതെന്ന് പോലും അറിയാത്ത ഒരു വ്യാജ പടച്ചോൻ !! താൻ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്ന ഈ പ്രപഞ്ചത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ വ്യാജനെ എങ്ങനെ പടച്ചോൻ എന്ന് വിളിക്കുന്നൂ ?? കഷ്ടം!!

  • @Ndmmkl
    @Ndmmkl10 ай бұрын

    ഇതു തന്നെ അല്ലെ അല്ലാഹുവിന്റെ ഏറ്റവും വലിയ അത്ഭുതം. ഹിദായത് അള്ളാഹു വികരിക്കുന്നവർക് കൊടുക്കും.. ❤️❤️❤️

  • @shamil1820

    @shamil1820

    10 ай бұрын

    അള്ളാഹു എന്നത് മുഹമ്മദിന്റെ വെറുമൊരു സങ്കൽപ്പം മാത്രമാണ് അല്ലെങ്കിൽ മുഹമ്മദ് തന്റെ വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഒന്നാണ് ഇസ്ലാം ചരിത്രം നന്നായി പഠിച്ചാൽ എല്ലാം മനസ്സിലാകും

  • @abdulgafoort.p8067
    @abdulgafoort.p806710 ай бұрын

    ഇനി നിങ്ങളുടെ ഇത്തരം പ്രഭാഷണം കേൾക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @shiyadh3178
    @shiyadh317810 ай бұрын

    Alhamdulillh ❤️❤️❤️

  • @ahmedmuyeenuddin4467
    @ahmedmuyeenuddin446710 ай бұрын

    اللهم ايده بالحق وايد الحق به يا ارحم الراحمين ربنا لا تزغ قلوبنا بعد اذ هديتنا وهب لنا من لدنك رحمة يا مقلب القلوب ثبت قلوبنا علي دينك و علي وطاعتك و صلي الله علي خير خلقه سيدنا محمد و علي اله و صحبه و سلم

  • @balusseri7929

    @balusseri7929

    10 ай бұрын

    ا مين يا ارحم الراحمين

  • @mohammadbasheer2384
    @mohammadbasheer238410 ай бұрын

    നല്ല മെസ്സേജ് ♥️masha allah

  • @chembayilshameer8621
    @chembayilshameer862110 ай бұрын

    Indeed, you are lucky, may Allah bless you

  • @sidheequeap8559
    @sidheequeap85599 күн бұрын

    എനിക്ക് ദൈവമുണ്ട് പക്ഷേ മതത്തിൻറെ കളറില്ല എന്ന് മാത്രമേ ഉള്ളൂ അവൻ സർവ്വശക്തനാണ് എല്ലാവരെയും തുല്യമായി കാണുന്നവനും ആണ്

  • @shareefkv27
    @shareefkv2710 ай бұрын

    Subhanallah. Ahangarikal matrhrtame ithu Ketit manasinu anakkamillathirikullu

  • @gafoorirumban8399
    @gafoorirumban839910 ай бұрын

    👌👌👌

  • @shareefshareef2980
    @shareefshareef298010 ай бұрын

    🌹🌹🌹

  • @user-nb3fd8qf2i
    @user-nb3fd8qf2i10 ай бұрын

    Masha allah ❤❤❤❤❤

  • @riyazmohammad5364
    @riyazmohammad536410 ай бұрын

    Ma sha ALLAH ❤❤❤

  • @user-pz7rf8ge7l
    @user-pz7rf8ge7l10 ай бұрын

    Alhamdulillah

  • @BeeranKoya-jk3pt
    @BeeranKoya-jk3pt10 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @aboobackerpk8406
    @aboobackerpk840610 ай бұрын

    Ayyuvu.maulavik.padachathaburan Zigrekatta.brother.thudarnn.thinen.vedipravarthikuga.brothren.allakh. Anugrhagllum.nalgatta👍🤲🤝🏻🙏🏻💯

  • @jowharmandottil8958
    @jowharmandottil895810 ай бұрын

    ഇനി മാറരുത് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @basheerkadar4518
    @basheerkadar451810 ай бұрын

    Very good

  • @shamsiyabanu
    @shamsiyabanu10 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻

  • @84Era
    @84Era10 ай бұрын

    Mashaallah

  • @mansoorkalodi
    @mansoorkalodi10 ай бұрын

    Allahuvinte rakshyundakatte

  • @hyderalipm4153
    @hyderalipm415310 ай бұрын

    Alhamdulillah.

  • @sulaiman.c.k5861
    @sulaiman.c.k586110 ай бұрын

    സൂപ്പർ👍👍👍

  • @sideekmp7930
    @sideekmp793010 ай бұрын

    അൽഹംദുലില്ലാഹ്

  • @mailarn
    @mailarn10 ай бұрын

    ❤❤❤❤❤❤

  • @jaslamujeeb013
    @jaslamujeeb01310 ай бұрын

    Masha allaah

  • @rachurabi6621
    @rachurabi662110 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ

  • @user-ex9gk7xp7j
    @user-ex9gk7xp7j10 ай бұрын

    ❤ameen

  • @Mumin70000
    @Mumin7000010 ай бұрын

    ❤❤❤

  • @manoharankk3467
    @manoharankk346710 ай бұрын

    ഭൗതീകവാദവും നിരീശ്വരവാദവും സത്യത്തിൽ രണ്ടും രണ്ടാണ്, ഭൗതീകവാദത്തിൻ്റെ അടിത്തറ കെട്ടുറപ്പില്ലാത്തതാണ്, എന്നാൽ യഥാർത്ത നിരീശ്വരവാദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈശ്വരനെ കഴിഞ്ഞ് മറ്റൊന്നില്ല എന്നുള്ളതാണ്, ഞാനെന്ന ബോധമാണ് ഈ ലോകത്തെ അറിയുവാനും ആസ്വദിക്കുവാനും നമ്മെ സഹായിക്കുന്നത്, ആസ്വാദനത്തിനാവശ്യമായ ഘടകമാകട്ടെ ബോധം നമുക്കു തരുന്ന ബോധ്യമാണ്, ബോധ്യത്തിൽ നിന്നു കൊണ്ട് ബോധത്തെ നാം തിരിച്ചറിയുമ്പോൾ ഓരോ ബോധത്തിലും ദൈവം പൂർണ്ണമാക്കപ്പെട്ടവനാണ്, അവിടെ മറ്റൊന്നിനെ ചാരി നിന്നുള്ള ബോധ്യം അനാവശ്യമാ ണ്....,

  • @r4times.859
    @r4times.85910 ай бұрын

  • @rizanjewelleryshj431
    @rizanjewelleryshj43110 ай бұрын

    Not only U and all ur family very happy? ...iamright....god bless u

  • @rasheedop5909
    @rasheedop590910 ай бұрын

    അവനെ തള്ളി പറഞ്ഞാലും അവൻ സ്നേഹത്തോടെ അമ്മ കുഞ്ഞിനോട് എന്നതിലും ഉപരി നമ്മെ ചേർത്ത് പിടിക്കുകയായിരുന്നു. അല്ലേൽ നമ്മുടെ ചെറു വിരൽ അനക്കാൻ പോലും ആവില്ല ആർക്കും അള്ളാഹു സ്നേഹമാണ് ❤❤❤❤❤️❤️❤️❤️

  • @labeedkhan1078
    @labeedkhan107810 ай бұрын

    മാഷാ അല്ലഹ്....❤❤

  • @shanuopticals5816
    @shanuopticals581610 ай бұрын

    ആരിഫിന്റെ മോന്ത ടെൻഷനടിച്ച് മാങ്ങാണ്ടി പോലെ ആയി . ആയാൾക്കു ഹിദായത്തിന് വേണ്ടി ദുആ ചെയ്യൂ .

  • @optionguide8744
    @optionguide874420 күн бұрын

    Ok. Mr. Ayyoob, താങ്കളുടെ സംശയങ്ങൾ ഒക്കെ എങ്ങിനെയാണ് തീർന്നത് എന്ന്‌ പറഞ്ഞാൽ നന്നായിരുന്നു. പ്രത്യേകിച്ചും ആ സ്വത്തവകാശം സംബന്ധിച്ചു.... മറ്റുള്ളവർക്ക് പഠിക്കാല്ലോ. Thanks

  • @smcreations3271
    @smcreations327110 ай бұрын

    الحمد لله ❤️❤️❤️

  • @Shaaazzz966
    @Shaaazzz96610 ай бұрын

    അൽഹംദുലില്ല

  • @Ramla-mc8ve
    @Ramla-mc8ve10 ай бұрын

    മാഷാ അല്ലാഹ്

  • @sainudheep1826
    @sainudheep182610 ай бұрын

    അല്ലാഹുവിന്റെ തീരുമാനം മാഷാ അല്ലാഹ്

  • @user-xm2kz2ig8k
    @user-xm2kz2ig8k10 ай бұрын

    ماشاه الله

  • @anshadyousaf7202
    @anshadyousaf720210 ай бұрын

    ❤❤

  • @rasheedpk9813
    @rasheedpk981310 ай бұрын

    Allhamdulillaah

  • @shamadua7766
    @shamadua776610 ай бұрын

    Congrats

  • @MK-lk4ux
    @MK-lk4ux9 ай бұрын

    മാഷ അള്ളാ

  • @subairmsv7867
    @subairmsv786710 ай бұрын

    ALHAMDULILLAH

  • @aboosamad1106
    @aboosamad110610 ай бұрын

    Yes, nireeshravadikka, manass, neeri konddirikkum

  • @vahidas2321
    @vahidas232110 ай бұрын

    താങ്കളുടെ പോരാട്ടം വിജയിക്കട്ടെ...

  • @aboobackeradivannimohamed6919
    @aboobackeradivannimohamed691910 ай бұрын

    Intelligent guy.

  • @jameelakalathil2701
    @jameelakalathil270110 ай бұрын

    👍👍👌👌❤️❤️🤲👏

  • @gavazicarlo5584
    @gavazicarlo558410 ай бұрын

    🤝🤝🤝🤝🤝

  • @vjdcricket
    @vjdcricket10 ай бұрын

    സ്വയം ആശ്വാസം കണ്ടെത്താൻ മാത്രമാണ് മതം എങ്കിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതല്ലല്ലോ ഇവിടെ നടക്കുന്നത്.

  • @shiningstar958
    @shiningstar95810 ай бұрын

    മതം വിട്ടാൽ സന്തോഷം വേണമെങ്കിൽ യൂറോപ്പിൽ പോവണം ഇവിടെ വിട്ടാൽ പിന്നെ തിർച്ചു കയറണം സന്തോഷം വേണമെങ്കിൽ .അതാണ് ഇസ്ലാം

  • @roymammenjoseph1194
    @roymammenjoseph119410 ай бұрын

    Ayoob. I know you have not changed as I know you. Escape when you become free

  • @Useasdfg
    @Useasdfg10 ай бұрын

    ഈ നാവുകൊണ്ടാണ് ദൈവം ഇല്ലന്ന് പറഞ്ഞത് - ദൈവ വിശ്വാസികളെ അവ ഹേളിച്ചതും - താൻ പറയുന്നതിനെ ശരിയാക്കാൻ - കളവ് പറഞ്ഞതും ഈ നാവാണ് - അൽഹംദുലില്ലാ - ഇപ്പോൾ ദൈവം ഉണ്ടെന്ന് തെളിയിക്കുന്നതും ആ നാവു തന്നെ - ഇപ്പോ മനസിലായി നിരീശ്വരവാദം തട്ടിപ്പും വയറിന് വേണ്ടി ഉള്ള ഒരു വാദവുമാണെന്ന് - ഉദ്ദേ ഹത്തിന് നമ്പു രാൻ ഹിദായ ത്ത് കൊടുത്തു - ബാക്കി ഉള്ളവരുടെ ലാസ്റ്റ് വഴി ഇതു തന്നെയാണ് - അതാണ് തമ്പുരാന്റെ കഴിവ്

  • @nizarnizu1186
    @nizarnizu118610 ай бұрын

    മനസ്സിന് ധൈര്യം ഇല്ലാത്തവരും ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്നുള്ള ഭയവും കാരണമാണ് പലരും ആത്മഹത്യ ചെയ്യുന്നത് . പിന്നെ അല്പം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരും ഇതിലേക്ക് തിരിയുന്നു.

  • @noha2000
    @noha200010 ай бұрын

    05:15

  • @AliIbrahim-wp9oe
    @AliIbrahim-wp9oe10 ай бұрын

    ANDHAM ILLADHE VALAYUNNA AVASARATHILUM VYKOL THURU ABAYAMAYETHUM, ENNAL BAUDHEEKA VAADHIKALIL ADHU KITTILLA PARYAVASANAM MARANATHIL KKU.!!!

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp10 ай бұрын

    Eevakkukal.ellayukdivadikalkkumsamarpikkunnu

  • @mkaslam8304
    @mkaslam830410 ай бұрын

    I like this man very simple and good knowledge of Islam but I don’t understand why he gone back to dig

  • @pambalathkunhammed6893
    @pambalathkunhammed689313 сағат бұрын

    അങ്ങയുടെ ശേഷിച്ചആയുസ്സ് ഇസ്ലാമിക പ്രബോധനത്തിന് ഉപയോഗപെടുത്തുക

  • @hovas4115
    @hovas411510 ай бұрын

    മത കച്ചവടം തന്നെ ആണ് പൈസ ഉണ്ടാകാൻ നല്ല മാർഗം എന്ന് ഇയാൾക്കും മനസ്സിലായി.

  • @shamsu837

    @shamsu837

    7 ай бұрын

    അപ്പൊ ഇസ്ലാമിലെ സ്വത്തവകാശം ,ചേലാകർമം ,ഹൃദയം കൊണ്ട് ചിന്തിക്കാൻ ...അങ്ങിനെ ഒരുപാട് ..അതിനൊക്കെ ഇപ്പൊ ഉത്തരം കിട്ടിയോ ആവോ ..പിന്നെ മത ഉപദേശമാണ് പണമുണ്ടായകാനുള്ള വഴി എന്ന അയൂബ് തന്നെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ..എനിക്ക് ഉറപ്പാണ് അയ്യൂബ് ഇപ്പോഴും മനസ്സ് കൊണ്ട് മാറിയിട്ടില്ല എന്ന്

  • @abdurahman2793

    @abdurahman2793

    23 күн бұрын

    വളരെ ശരി

  • @moideenkuttyozhukur1533
    @moideenkuttyozhukur153310 ай бұрын

    വാർത്തയിൽ നിറഞ്ഞു നിൽക്കുകയല്ലേ വേണ്ടത്

  • @babuck5258
    @babuck525810 ай бұрын

    പരമ സത്യം

  • @hardcoresecularists3630
    @hardcoresecularists36309 ай бұрын

    മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "ആണ് എന്ന് നിഗമനത്തിലേക്ക് മാർസ് പോകുന്നുണ്ടെങ്കിൽ കൂടി കോമ്രേഡ് ലെനിൻ അത് വിശദീകരിക്കുന്നുണ്ട് തലകീഴായി നിൽക്കുന്ന ഒരു ലോകത്തിന്റെ ഒരു സമൂഹത്തിൽ മനുഷ്യന്റെ പ്രകാശനവും പ്രതിഷേധവും ആധിയും വ്യാധിയും എന്നനിലക്ക് അവന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായി മതം മാറുന്നു. ജീവിത ക്ലേശങ്ങൾ പ്രയാസങ്ങളിൽ ആരുമില്ലാതെ വരുന്ന ഒരു അവസ്ഥാവിശേഷം ഇവിടെ നിലനിൽക്കുന്നു. അപ്പോൾ മനുഷ്യന്ഹൃദയ ശൂന്യത അനുഭവപ്പെടുന്നു.ലോകത്ത് തന്നെ നീതി പ്രവർത്തിക്കുന്നില്ല എന്നുള്ള നിരാശാ ബോധം വരുമ്പോൾ, അവന്റെ ഹൃദയം ആയി പ്രവർത്തിക്കുന്ന ഒരു അത്താണിയാണ് മതം. "മതം" എന്താണ് എന്നുള്ളതും,അതിന്റെ പ്രസക്തി എന്താണ് സമൂഹത്തിൽ എന്നുള്ളതും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതിനർത്ഥം മതം വെറും മയക്കുമരുന്നാണെന്ന് നിഗമനത്തിലേക്ക് പോകുകയല്ല കോം ലെനിൻ ചെയ്യുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്നുള്ള ഒരു ഋജു " ആയ ഒരു രേഖ വരയ്ക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. മതത്തെയും അതിന്റെ കാലിക പ്രസക്തിയെ പറ്റിയും ഇത്രയും ആഴത്തിൽ പഠിച്ച ഒരു വ്യക്തി ഈ ലോകത്ത് വേറെ ഉണ്ട് എന്ന് തോന്നുന്നില്ല. ഹൃദയ ശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയമാണ് മതം എന്നും ചൈതന്യരഹിതമായ സാഹചര്യത്തിൽ അത് മനുഷ്യന്റെ ആത്മാവാണെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. അപ്പോൾ അത് ഹൃദയശൂന്യതയിൽ മയക്കുമരുന്ന് ആകുന്നുണ്ട് എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്. മാർക്സിസം/ ലെനിസം.? അത് തുറന്ന ചർച്ചക്ക് അഭികാമ്യം ആകണമെന്നും ഇത് തുറന്ന ചർച്ചയ്ക്ക് ഒരു അടിത്തറ പാകണംഎന്ന് തന്നെയാണ് കോo:ലെനിൻ പറഞ്ഞുവെക്കുന്നത്🙏 നന്ദി നമസ്കാരം🙏

  • @vksmn744
    @vksmn74410 ай бұрын

    Sugamano, enthu sugam , sugam okke ningelkeledo

  • @SadiqPH
    @SadiqPH10 ай бұрын

    ആർക്കെങ്കിലും ഇസ്ലാമിനെ ശരിയായി അറിയണമെങ്കിൽ മുകളിൽ കാണുന്ന വെബ്സൈറ്റിൽ അനേഷിച്ചോളൂ . അല്ലാഹു ഉദ്ദേശിച്ചുണ്ടെങ്കിൽ ഹിദായത്ത്ലഭിക്കും.

  • @abibk1515

    @abibk1515

    10 ай бұрын

    സെബാസ്റ്റ്യൻ പുന്നക്കലിനെ സമീപിച്ചാൽ മതിയോ

  • @firozbabu32babu61
    @firozbabu32babu6110 ай бұрын

    No god except Allah ❤

  • @Nish274
    @Nish27410 ай бұрын

    ദൈവമില്ല എന്ന് വിശ്വസിച്ച് ഇത് പോലെ യുക്തിക്ക് തീരുമാനം എടുത്ത എത്ര എത്ര നിരീശ്വരവാദികള്‍ ഞാൻ അടക്കം. Ayyoob sir, welcome our club (the group of hided Ethiest)

  • @user-gg9yx3lx7g
    @user-gg9yx3lx7g10 ай бұрын

    എല്ലാത്തിനും കാരണം പ്രശ്നങ്ങളാണ് .😂😂😂

  • @ashrafmarakkar3912
    @ashrafmarakkar391210 ай бұрын

    Ayyoobe Ethra kitty Allahu undo undilla

  • @alik.t7508
    @alik.t750810 ай бұрын

    തെറ്റിദ്ധരിച്ചവർ ബോദ്ധ്യപ്പെടുപോൾ തിരിച്ചു വരും.തെറ്റിപിരിഞ്ഞവൻ തിരിഞ്ഞു കൊണ്ടേയിരിക്കും. ഇതാണ് അയ്യൂബ് മൗലവിയും ആരിഫുസൈനും തമ്മിലുള്ള വ്യത്യാസം.ഇദ്ദേഹംകാരണം ഒരു Ex യുക്തി വാദിgroup അള്ളാഹു ഉണ്ടാക്കിതരട്ടേ.

  • @abibk1515

    @abibk1515

    10 ай бұрын

    സെബാസ്റ്റ്യൻ പുന്നക്കൽ ആണ് ഈ കാരൃത്തിൽ പൂ പുലി

  • @user-pd7jc2hj7s
    @user-pd7jc2hj7s10 ай бұрын

    നിങ്ങൾ എനി താടി വെച്ചു നല്ലൊരു മുസ്ലിം ആയി ജീവിക്കണം ഇസ്‌ലാമിന്റെ ചിന്ന മാണ് താടിയും വേഷം,

  • @hakeemmp560
    @hakeemmp56010 ай бұрын

    ما شاء الله 🤲 എങ്ങിനെ ആണങ്കിലും അവസാനം എത്തിപെട്ടത് പ്രമാണങ്ങൾ കിട്ടിയാലും സ്വന്തം ഇമ്മിണി ബല്യ ബുദ്ധിക്ക് കൂടി അത് ഉൾക്കൊള്ളണം എന്ന് പറയുന്ന മടവൂരി പ്ലാറ്റ്ഫോമിൽ ആണോ....? അവിടന്ന് രക്ഷപ്പെടുക അവരിൽ നിന്നും നേതാക്കൾ ഓരോന്ന് യുക്തി ശൂന്യ ലിബറൽ വാധത്തിലേക്ക് ആണ് പോകുന്നത് (ഉദാഹരണം അവരുടെ നേതാവ് മുജീബ് റഹ്മാൻ കിനാലൂർ )

  • @hebrew80
    @hebrew8010 ай бұрын

    This is common in all religion there s nothing new

  • @faizalrabdulla4078
    @faizalrabdulla407810 ай бұрын

    This is economically wise, but lost your integrity forever Mr ayoob

  • @aonetag1689
    @aonetag168910 ай бұрын

    We recently heard a suicide news dhappened in Pulikkal, Malappuram, he was an atheist.

Келесі