Quran v/s Science (Malayalam) Ayoob P M v/s Abdhul Latheef Karimbulakkal:Debate Part 1

Programme organized byYukthivadi sangham(Malapuram) Kerala
06.03.2016 Nadakkavu Girls School Kozhikod
This video contain the first session of a debate on the topic “Quran and Science” (ഖുര്‍ആനും ശാസ്ത്രവും) conducted by Yukthivadi Samgham, Kozhikkode. The debate took place on the 6th of March 2016, at Nadakkavu Girls High School, Kozhikkode. The debaters were Abdul Latheef Karimbulaakkal from “The Truth” (An Islamic Organization) and Ayoob Maulavi from Yukthivadi Samgham. (A Rationalist Organization)
The debate began with both the debaters presenting their introductions. Mr. Ayoob focused on the epistemology of science and how the Quranic method is inherently incompatible with that. Mr. Abdul Latheef pointed out that science has no value and hence a value code is needed and hence Quran; also that there are scientific facts foretold in the Quran.
The second portion of the debate was a 20 minutes explanation. Mr. Ayoob focusses here on rebutting the “foretold” claim in by his opponent in the last session; also, obvious unknowns about transgenders and other things too are pointed out. Mr. Abdul Latheef reiterates his original point and adds that origin is impossible without a creator.
The second session will be uploaded soon.

Пікірлер: 447

  • @asharafashraf5901
    @asharafashraf590111 ай бұрын

    അയൂബ് മൗലവിക്ക് ഹിദായത് കിട്ടിയതിനു ശേഷം വീണ്ടും കാണുന്ന ഞാൻ 😁

  • @user-nm3tz3qz3l

    @user-nm3tz3qz3l

    11 ай бұрын

    അയൂബിന് എന്തോ സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ മതം അയാളെ വിലയ്ക്കു വാങ്ങിച്ചു. അത്ര തന്നെ. അയാൾ മതത്തിലേക്ക് തിരിച്ചു വന്നു എന്ന് കരുതി ഇസ്ലാമിന് എന്തു മാറ്റം വന്നു? - ആറാം നൂറ്റാണ്ടിലെ കാട്ടറബികൾ ആരാധിച്ചിരുന്ന "അള്ളാഹു" എന്ന കല്ലുദൈവം തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ ദൈവം? - ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാടൻ പ്രാകൃത ഗോത്ര നിയമങ്ങളായ "ശരിയാ" തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ നിയമം? - ഒൻപതാം വയസ്സിൽ ആയിഷയെ ഭോഗിച്ച, 13 സ്ത്രീകളെ കെട്ടി അറമാദിച്ച, അടിമത്തം നിരോധിക്കാതെ ഇരുപതോളം അടിമ പെണ്ണുങ്ങളെ ഭോഗിച്ച അവരെ വിറ്റു കാശാക്കിയ, മതം മുഴുവൻ അല്ലാഹുവിനു വേണ്ടി ആകുന്നതുവരെ അമുസ്ലിങ്ങളെ കൊന്നു തള്ളണമെന്നു പഠിപ്പിച്ച മുഹമ്മദ് തന്നെയല്ലയോ ഇപ്പോഴും നിങ്ങളുടെ പ്രവാചകൻ? ഖുറാനാണോ കയ്യിൽ പരാജയം ഉറപ്പാണ്.

  • @shajis5901

    @shajis5901

    10 ай бұрын

    ഞാനും 😂

  • @josejacob3741

    @josejacob3741

    10 ай бұрын

    വിവരമുള്ള മുസ്ലിങ്ങളെല്ലാം നല്ലൊന്നാന്തരം നടന്മാരായിരിക്കും... അല്ലാതെ ഇത്തരം മണ്ടൻ ഇസ്ലാം വിശ്വാസങ്ങൾക്ക് തലച്ചോറിൽ എന്ത് സ്ഥാനം?? വേണെങ്കിൽ സൂര്യൻ അസ്തമിക്കുന്ന ചെളിക്കുണ്ടിൽ ആയിരിക്കും... 🤣🤣🤣

  • @RR-vp5zf

    @RR-vp5zf

    10 ай бұрын

    ​@@vasu8794 ഇന്ത്യയിൽ മുസ്ലിം ആയി ജീവിച്ചാൽ പ്രത്യേകിച്ച് ഒരു ഗുണവും സമൂഹത്തിൽ നിന്ന് ഉണ്ടാകില്ല.. പകരം ഇസ്ലാം നെ വിമർശിച്ചാൽ എല്ലാത്തരം പിന്ത്തുണകളും എല്ലാ ഭാഗത്തും നിന്ന് കിട്ടും..പിന്നെന്തിനാണ് ഇയാൾ അഭിനയിക്കേണ്ടത്..

  • @vasu8794

    @vasu8794

    10 ай бұрын

    @@RR-vp5zf അയാൾ ഇസ്ലാമിനെ വിമർശിച്ചത് കൊണ്ടു ഉണ്ടായ ബുദ്ധിമുട്ടുകൾ അയാൾ മൂന്നു വർഷം മുമ്പുതന്നെ പറയുന്നുണ്ട്, നാസർ മാവൂരാൻ, ജാമി ദ, ലിയാക്കത്ത് അലി, ആരിഫ് നിരവധി പേർ മഹല്ലു് ആക്രമണം കൃത്യമായി വിവരിയ്ക്കുന്നുണ്ട്, മത വിമർശനം വളരെ ബുദ്ധിമുട്ടാണ്, ഇസ്ലാം വിമർശനം കഠിനം തന്നെയാണ്,,, അയൂബിന് വളരെ ബുദ്ധിമുട്ടുണ്ടായി, അയൂബിൻ്റെ പ്രഭാഷണങ്ങൾ തിരുത്താൻ വേറെ ഖുറാനു, ഹദീസും' മുഹമ്മദിനേയും അയാൾക്ക് ഉണ്ടാക്കേണ്ടി വരും, എന്നാലും വിശ്വാസിയായി അഭിനയിക്കേണ്ടി വന്ന അയൂബിന് ഒപ്പം

  • @rashadalibb
    @rashadalibb8 жыл бұрын

    ശോ ഞാന്‍ വിചാരിച്ചു അയ്യുബിനേ കരിമ്പിലാവ് അങ് വാഴിങ്ങികാണുമെന്ന് fb യില്‍ cmnt അങ്ങിനെ അയിരുന്നു .പക്ഷേ ഇത് ഒരുമാതിരി അടികോണ്ട.......പോലേ മോങ്ങുന്നു

  • @sherben8288

    @sherben8288

    3 жыл бұрын

    ഇതിൽ ഒരുപാട് കട്ട് ചെയ്തു ജുക്തി ബാദകൾ 🤣🤣🤣

  • @rahulm3779
    @rahulm37797 жыл бұрын

    പ്രിയ സഹോദരന്‍ അയ്യുബ് നിങളുടെ പ്രഭാഷണം കേള്കാരുണ്ട് മതം ധര്മികതയുടെം നീതിബോധതിന്ന്റെം അളവുകൊലകുന്ന ഒരു ജനതക് മുന്നില്‍ ഇസ്ലാം പതിനാല് ന്നൂറ്റ്ആണ്ടു പിന്നിലേക് ഒരു ജനതയെ ക്ഷണിക്കലാണ് എന്ന്‍ ഓര്‍മ പെടുതിയ അങ്ങയോട് എനിക്ക് ബഹുമാനം തോന്നുന്നു താങ്ങള്‍ക്ക്‌ വേണമെങ്ങില്‍ മതം തരുന്ന എല്ലാ സൌഭാഗ്യങ്ങളും ആസ്വതിച് ഒരു കബടനായി ജീവികംയിരുന്നു പകരം ഒരു മനുഷ്യനായാല്‍ മതി എന്ന തങ്ങളുടെ ധീരമായ തീരുമാനത്തെ ഞാന്‍ പ്രശംസിക്കുന്നു ഞാന്‍ തങ്ങലെപോലുള്ളവരുടെ കാലത്ത് ജനിച്ചതില്‍ അഭിമാനിക്കുന്നു (സത്യം മനസിലായിട്ടും ഒരു ജനതയെ അവരുടെ വൈകാരികമായ വിശ്വാസത്തെ പോളിഷ് ചെയ്ത് കൊദീശ്വരന്മാരായി ജീവിക്കുന്ന സക്കീര്‍ നായിക് അക്ബര്‍ഉം ഒക്കെ ജീവിക്കുന്ന ഇക്കാലത് നിങള്‍ ബഹുമാനിക്കപെടെണ്ടാവന്‍ തന്നെ ആരു പറഞ്ഞു യുക്തിവാടിക് ഗ്രന്ഥങ്ങള്‍ ഇല്ലന്ന്‍ പതിനാല് നൂറ്റാന്ന്ട്‌ മുന്പ് പ്രഗ്ര്ത്രായ ഒരു ജനതെയുടെ സിവില്‍ ക്രിമിനല്‍ നിയമങ്ങളല്ല മനുഷ്യയുക്തിയില്‍ ഇക്കാലത്തിന്റെ ഇനിയും മാറുന്ന നിയമ ബുക്സ് കൊണ്ട് ജീവിക്കുന്ന വരാന് നമ്മള്‍ ആധുനിക മനുഷ്യന്റെ സിവില്‍ ക്ര്മിനാല്‍ സൈബര്‍ ബിസിനസ്‌ നിയമങ്ങള്‍ കുമുന്നില്‍ അതെല്ലാം വെറും പരിഹാസം ഒരാളെ കൊന്നാലോ RAPE ചെയ്താലോ നാലാളെ സക്ഷികാനിച്ചു ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്യിക്കുന്നഹ്ടിനു പകരം നമ്മുടെ കേരള പോലീസെ മാത്രം പതിനയ്യായിരം അസാദരണ കേസ് കള്‍ക്ക് യുക്തി വാദികളുടെ ഗ്രന്ദമായ FORENSIC MEDICINE FORESIC ഇന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഓക്കേ ഉപയോഗിച്ചു കുറ്റവാളികളെ വല വിരിക്കുനന്നു ഇക്കാലത്ത് യുക്തിവടികല്ക് ബുക്ക്‌ ഇണ്ട എന്ന്ചോദിക്കുന്ന മതവാദികള്‍ അബഹസ്യം തന്നെ ഒരിക്കല്‍ കൂടി സത്യസന്ധതയുടെ പര്യായം എന്ന്‍ വിശേഷിപ്പികാവുന്ന ശ്രീ അയൂബ് ജബ്ബാര്‍ മാഷ്, dr. Viswanadan, രവിചന്ദ്രന്‍ dr.അരുണ്‍, dr.Agustus, നിങ്ങള്‍ക്ക് ഒരായിരം നന്ദി.

  • @shafeequekorad2791

    @shafeequekorad2791

    3 жыл бұрын

    'സത്യമറിയണം' എന്ന് പറയുമ്പോൾ എന്താണ് സത്യമെന്ന് കണക്കാക്കുന്നത് ഏത് അടിസ്ഥാനത്തിലാണ്?! ഒരോരുത്തരുടെ യുക്തിയാണ് അതിൻ്റെ മാനതണ്ഢമെങ്കിൽ എല്ലാരുടെയും യുക്തി ഒന്നാ കില്ല.ചിലർക്ക് സത്യമെന്ന് തോന്നുന്നതാവില്ല മറ്റു ചിലർക്ക് സത്യമായി തോന്നുക. യുക്തി കൊണ്ട് ചിന്തിച്ചാൽ ഇവിടെ ഒന്നും സത്യമില്ല എന്ന് പറയേണ്ടി വരും. കാരണം ഞാൻ സത്യമായി കണ്ടത്തിയത് മറ്റൊരാൾക്ക് സത്യമായി തോന്നണമെന്നില്ല. അപ്പോൾ ഇവിടെ എവിടെയും സത്യമില്ലെ? യുക്തിവാദികൾ പറയൂ.... എവിടെയും സത്യമില്ലെ.. എന്ത് അടിസ്ഥാനത്തിലാണ് ഒരു വസ്തു സത്യം എന്ന് പറയുക.?

  • @anasnanath
    @anasnanath5 жыл бұрын

    കുറെ കമന്റുകൾ കണ്ടു, ഖുർആൻ vs ശാസ്ത്രം ചർച്ച ചെയ്യുന്ന വേദിയിൽ സദാചാരം ഉണർത്ത് പാട്ട് പാടാൻ പോയ ലത്തീഫ് സാഹിബിനെ മോഡറേറ്റർ ചെക്ക് വെച്ചത് കണ്ട് കുരു പൊട്ടിയ കുറേ നിഷ്‌കു കമന്റുകൾ. ഖുർആൻ മുന്നോട്ട് വയ്ക്കുന്ന സദാചാരം / ധാർമിക ബോധം ഇന്നത്തെ ഒരു ശരാശരി കേരളീയന്റെ morality values നെ അപേക്ഷിച്ച് എത്രയോ താഴെ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.തെറ്റുണ്ടെങ്കിൽ തിരുത്തി തരണം. 1. 56 വയസുള്ള നബി 6ആം വയസിൽ ആയിഷാ ബീവിയെ നിക്കാഹ് കഴിച്ച് 9ആം വയസിൽ ബന്ധപ്പെട്ടത് ധാർമികമാണോ? 2. ഖുർആനിൽ സർവശക്തനായ റബ്ബ്, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് 'അടിമ' യായി വഴിപ്പെടണം എന്നതിനെ മൗനം കൊണ്ട് അംഗീകരിക്കുന്നതിനെ ധാർമികമായി കാണാൻ സാധിക്കുമോ? 3. നിങ്ങൾക്ക് ലൈംഗികമായി ബന്ധപ്പെടാൻ അനുവദിക്കപ്പെട്ടത് ഭാര്യയും വലതു കൈ ഉടമപ്പെടുത്തിയവളും (അഥവാ, അടിമ) ആണെന്ന, ഒരു പെണ്ണിന്റെ മാനത്തെയും സ്വാതന്ത്ര്യത്തെയും അതിന്റെ അടിവേരിൽ പോയി പുഴുപ്പിക്കുന്ന നിയമം ആരോടുള്ള സദാചാരം ആണെന്നാണ് നിങ്ങളുടെ ന്യായം? 4. അടിമപ്പെണ്ണിന്റെ ഭർത്താവ് ജീവിച്ചിരിക്കെ തന്നെ അവളുടെ ഇഷ്ടം പോലും നോക്കാതെ അവളുമായി രമിക്കാൻ അനുവാദം കൊടുത്ത റബ്ബിന്റെ സദാചാര മൂല്യത്തിന് നിങ്ങൾ എത്ര ഗ്രേഡ് കൊടുക്കും? 5.യുദ്ധത്തിൽ തോൽപ്പിച്ച വിഭാഗത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നതിനെ, അവരുടെ പെണ്ണുങ്ങളെ അന്ന് തന്നെ അവിടെ വച്ച് ബലാൽസംഘം ചെയ്തതിനെ ഒക്കെ സദാചാര ലിസ്റ്റിൽ എവിടെ ഉൾപ്പെടുത്താൻ ആണ് ഉദ്ദേശം? 6. ഒരു പിതാവിന്റെയും മാതാവിന്റെയും മക്കൾ തമ്മിൽ ബന്ധപ്പെട്ടാണ് ഇന്ന് കാണുന്ന സകല മനുഷ്യരും ഉണ്ടായത് എന്നത് നല്ല ഭേദപ്പെട്ട ഒരു മോറൽ സ്റ്റോറി തന്നെ. എന്നിട്ടാണോ സദാചാരം വിളമ്പാൻ വന്നേക്കുന്നത്.

  • @obscuracreations
    @obscuracreations5 жыл бұрын

    എന്‍റെ ഉള്ള ഈമാന്‍ കൂടി പോയി...

  • @mansoor9594
    @mansoor95948 жыл бұрын

    Abdul latheef karimbulakkal-: ഇസ്ലാമിലെ നിയമങ്ങൾ എല്ലായിടകത്തും ഒരുപോലെയാണെങ്കിൽ.നാം ഭാവിയിൽ ചൊവ്വാ ഗ്രഹത്തിൽ താമസം തുടങ്ങിയാൽ എവിടെ മുന്നിട്ട് നിസ്കരിക്കണം ? കിബിലക്ക് തന്നെ മുന്നിടണമോ? ഹജ്ജ് ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യണം? ഭൂമിയിലേക്ക് തന്നെ വരണമോ ? നമസ്കാര സമയം എങ്ങനെ കണക്കാക്കും? നോമ്പെങ്ങനെ അനുഷ്ടിക്കും.?

  • @spshoukath

    @spshoukath

    7 жыл бұрын

    mansoor ak adyam aggotte pottea ennit theeerumanikkatta

  • @nijazmoideen2386

    @nijazmoideen2386

    7 жыл бұрын

    mansoor ak haha.. appozhekkum qibla enna vaakkunu puthiya arthangal varum 😂

  • @vtsidhikvt7357

    @vtsidhikvt7357

    7 жыл бұрын

    എന്തിനു ചൊവ്വയിൽ പോണം ? ദ്രുവത്തിൽ പോയാൽ തന്നെ പ്രശ്നങ്ങളല്ലേ ?

  • @jassjass6317

    @jassjass6317

    7 жыл бұрын

    mansoor ak chovvayil poyalulla stidhi appo aalochicha pore .pedikkenda appozhekum lokam avasanikkum idu nabi parangha andyanallinde lakshanangala

  • @TopGamero

    @TopGamero

    6 жыл бұрын

    mansoor ak ...Chovvane പ്രതീക്ഷിച്ചു നിക്കാണോ ....Orikkalum athu nadakkilla

  • @bananaboy7334
    @bananaboy73348 жыл бұрын

    സ്ഥിരം ഉള്ള ചോദ്യങ്ങള തന്നെ .... മൊട്ടു സൂചി .??..മാതാവിനെ ഭോഗികണ്ടേ?? മുതലായ ചോദ്യങ്ങള ..ആയുബ് പറഞ്ഞ ഒരു കാര്യം പോലും താത്വികമായി ശാസ്ത്രത്തിന്റെ അടിസ്ഥനത്തിൽ നിരാകരിക്കാൻ ലതീഫിനു കഴിഞ്ഞില്ല ...അപ്പോൾ സ്ഥിരം ചെയുന്ന പോലെ വ്യക്തി ഹത്യ ....സദാചാരം ഒക്കെ പറഞ്ഞു ചര്ച്ച വിടാൻ ഒരു പാഴ്ശ്രമം .. അപ്പോൾ സ്വന്തം മകളെ കൂട്ടികൊടുത്ത പറവൂര് പീഡന കേസ് പ്രതി ഷാജഹാൻ മുസ്ലിം അല്ലെ ? .വിതുര കേസ് പ്രതി പെണ്കുട്ടി മുസ്ലിം അല്ലെ ? തഫ്സീർ നോക്കിയാണ് ഖുറാൻ വ്യഖ്യനികേണ്ടത് ..അപ്പോൾ ടബരി, ഇബ്നു കതിർ, ജലലെയെൻ വരൊക്കെ പൊട്ട്ന്മാരാണോ ?? തഫ്സീരുകൾ എഴുതിയത് പണ്ടിതന്മാരനല്ലോ അവർ അറിയാത്ത ഇതു വാക്കുകള ആണ് ചെറമുണ്ടം എഴുതുന്നത്‌ ?ശാസ്ത്രം എല്ലാം കണ്ടു പിടിച്ച ശേഷം അതെല്ലാം പകര്ത്തി എഴുതി പുതിയ ന്യായം വ്യാഖ്യാനം കൊണ്ട് വന്നാല അത് ഖുറാനിൽ ഉള്ളത് ആകുമോ ?? തുള്ളി എന്നത് അണ്ഡം ആക്കി ...ശുക്ലം എന്നത് zygote ആക്കി ...രക്തകട്ട മാറ്റി leech ആക്കി ...എന്നിട്ടും പിടിച്ചു നിക്കാൻ കഴിഞ്ഞില്ല ..ഒടുവില വ്യക്തി ഹത്യ തുടങ്ങി ...മാതാവിനെ ഭോഗിക്കാൻ പാടില്ലേ എന്നാ സ്ഥിരം ചോദ്യം .. നബി അക്കാലത്തു പറഞ്ഞ ശുദ്ധ മണ്ടത്തരങ്ങൾ ...എടുത്തു അലക്കി സയന്സ് ആക്കാൻ ഉള്ള വിഫല ശ്രമം ...congrats ayub maulavi..

  • @indiankerala2441

    @indiankerala2441

    6 жыл бұрын

    Banana Boy very good

  • @megabyteish

    @megabyteish

    3 жыл бұрын

    മിസ്റ്റർ കരിമ്പിലാക്കൽ ഇത് AP സുന്നികളുമായോ നിങ്ങളുടെ മറുപക്ഷ മുജാഹിദ വിഭാഗത്തോടോ ഉള്ള വാദപ്രതിവാദമല്ല, ശാസ്ത്രത്തിനെക്കുറിച്ചൊക്കെ നിങ്ങൾ പറയുമ്പോൾ സഹതാപം തോന്നുന്നു

  • @ShootonSpot
    @ShootonSpot8 жыл бұрын

    യുക്തിവാദികൾ സംഘടിപ്പിച്ച പരിപാടിയായിട്ടും അവർ ആദ്യം സംസാരിക്കുകയും അതിനെ ഖണ്ണിക്കാൻ അപരനു അവസരം നൽകുകയും ചൈതത്‌ മാതൃകാപരവും ജനാധിപത്യ പരവും ആയി തോന്നി. മുസ്ലിം സംഘടനകൾ സംവാദം സംഘടിപ്പിക്കുമ്പോൾ ഈ മര്യാദ കാണിക്കാറില്ല. അതുപോലെ അയൂബ്‌ മൗലവി തഫ്സീസീറുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചതിനു "ഇവിടെ വിഷയം കുറാനും തഫ്സീസീറുകളും എന്നല്ല കുറാനും ശാസ്ത്രവും എന്നാണു തഫ്സീറുകളിലെ വൈരുദ്ധ്യം ചർച്ച ചെയ്യണമെങ്കിൽ ആ വിഷയത്തിൽ സംവാദം വേറെ സംഘടിപ്പിക്കണം" എന്ന് പറഞ്ഞ കരുമ്പുലാക്കാൽ തന്റെ പ്രസംഗത്തിൽ യുക്തിവാദികൾ സതാചാര വിരുദ്ധരാണെന്ന് ചൂണ്ടിക്കാണിക്കാനായി ഏതോ യുക്തിവാദിയെ പേരെടുത്ത്‌ പരാമർശിച്ചപ്പോൾ "വിഷയം ഖുറാനും ശാസ്ത്രവുമാണു" എന്ന് മോഡറേറ്റർക്ക്‌ അദ്ധേഹത്തെ ഓർമ്മിപ്പിക്കേണ്ടി വന്നു. എന്നാൽ ഖുറാനെപ്പറ്റി പറയുമ്പോൾ സതാചാരത്തെപ്പറ്റി പറയാതിരിക്കാൻ ആവില്ല എന്നായിരുന്നു കരുമ്പുലാക്കലിന്റെ മറുപടി. അങ്ങനെയെങ്കിൽ ഖുറാനെപ്പറ്റി പറയുമ്പോൾ തഫ്സീറുകളും പരാമർശിക്കാതിരിക്കാനാവില്ലല്ലൊ! ആ നിലക്ക്‌ അയ്യൂബ്‌ മൗലവി ചൂണ്ടിക്കാണിച്ച ത്ഫ്സീറിലെ വരുദ്ധ്യവും പ്രസക്തമാണെന്ന് വരും.

  • @hanihani7095

    @hanihani7095

    5 жыл бұрын

    താനാദൃം ഏതെങ്കിലും മുസ്ലിം സംഘടനകൾ സംഘടിപ്പിച്ച സംവാദം പോയി കാണ് ; എന്നിട്ട് പറയുക ഘണ്ഡിക്കാൻ അവസരം നൽകുന്നുണ്ടോ ഇല്ലയോയെന്ന്. U tubeൽ തന്നെ search ചെയ്താൽ കിട്ടും' ഇഷ്ടം പോലെ സംവാദങ്ങൾ. അതിലെല്ലാം ഈ യുക്തിവാദികളെന്നവകാശപ്പെട്ടുകൊണ്ട് വരുന്നവർ തോറ്റു തൊപ്പിയിട്ടു പോകുന്നതും കാണാം

  • @shajivarghese3806

    @shajivarghese3806

    4 жыл бұрын

    @@hanihani7095 മണ്ണുകുഴച്ച് മനുഷ്യനെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്ന പ്രാകൃതനോട് ശാസ്ത്രം പറഞ്ഞാൽ യുക്തിഹീനമായി സംസാരിക്കും. 9 വയസ്സുകാരിയെ വിവാഹം കഴിക്കുന്നത് സംസ്കാരശ്യൂന്യമായ പ്രവർത്തിയാണെന്നു മനസ്സിലാക്കാത്ത കുത്ത് നബിയുടെ അനുയായികൾക്ക് ഒരു സംവാദത്തിൽ പങ്കെടുക്കാനുള്ള പക്വത ഇല്ല. ഉള്ളത് is ൽ ചേരുവാനുള്ള വർഗീയതയും രാജ്യദ്രോഹവും മാത്രം

  • @nijazmoideen2386
    @nijazmoideen23867 жыл бұрын

    Ivide samadhanathinte vazhiyil samsaarikkunna yukthi vaadhiyeyum "islam samadhaanathinte matham alla ennu parayunnavante kai nhaan vettum" ennu paranha pole samsaarikkunna oru muslim prathinidhiyeyum aanu kaanan pattiyath. Comments vaayichappazhum athu thanne feel cheythu. Yukthi vaathikal enthu maanyamaayi aanu samsaarikkunath. Mathathinte aalukal thani thara commentsum. This leads me to a rethinking

  • @jijogj
    @jijogj8 жыл бұрын

    ഡിങ്കമതത്തിന്റെ പണ്ഡിതൻമാരുമായി സംവദിക്കാൻ ധൈര്യം ഉണ്ടോ യുക്തിവാദികളേ ?

  • @shifeq9770

    @shifeq9770

    7 жыл бұрын

    Jijo Joseph yukti yundenkil ivare enne satyam sweekarichene. Manushyare vazhi pizhapikunna pishaachukalaane ee yukti yillatha yuktivaadikal!

  • @mohammedjasim560

    @mohammedjasim560

    7 жыл бұрын

    Jijo Joseph ഡിങ്ക മതം എന്നൊരു മതമില്ല സുഹൃത്തെ , അത് മറ്റ് മതങ്ങളെ കളിയാക്കാനായി യുക്തിവാദികൾ തന്നെ സൃഷ്ട്ടിച്ച ഒന്നാണ് , അത് പോലും മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ് നിങ്ങളിപ്പോഴും ദൈവവിശ്വാസിയായി ഇരിക്കുന്നത് ..

  • @alanjohnson9336

    @alanjohnson9336

    3 жыл бұрын

    @@mohammedjasim560 sarcasm annen manasilayile

  • @mohammedjasim560

    @mohammedjasim560

    3 жыл бұрын

    @@alanjohnson9336 നെറ്റിയിൽ ഒട്ടിച്ച് നടന്നോ സർക്കാസം .

  • @mohammedalichannanath7447

    @mohammedalichannanath7447

    3 жыл бұрын

    Chumakidannu kurakkalya

  • @newindiakollam4484
    @newindiakollam44844 жыл бұрын

    subject : Quran Grammar VS Science.

  • @m.zathyajith4221
    @m.zathyajith42215 жыл бұрын

    *........... **_Science v/s Quran_** ...........* *Moderator Maharoof keloth* 0:50 *Ayoob P M - Abdul Latheef Karumbilakkal* 9:18. 45:31 1:22:38 1:24:15. 1:43:25

  • @rateeshsukumaran7735
    @rateeshsukumaran77358 жыл бұрын

    Beautiful speech Ayoob Maulavi !

  • @saranswarachithra3742
    @saranswarachithra37428 жыл бұрын

    അയ്യുബ് ശാസ്ത്രീയമല്ല എന്ന് പറഞ്ഞതിന് ഒന്നിനും തന്നെ പിന്നീട് മറുപടി കൊടുക്കാൻ കരിബുലാക്കലിന് പിന്നീട് കഴിഞ്ഞില്ല പകരം പശുപാലിനേയും മുട്ടുസുചിയും പറഞ്ഞ് ചർച്ച വഴിമാറ്റി വിടുകയാണ് ചെയ്തത്

  • @thanveermohammed1997

    @thanveermohammed1997

    10 ай бұрын

    Ayoob moulavi Islam Sweekarichu 😂😂😂😂

  • @Asalam713
    @Asalam7138 жыл бұрын

    2nd part undo?

  • @siyadmhd1
    @siyadmhd18 жыл бұрын

    where is the second part mate???

  • @kodungookaran
    @kodungookaran8 жыл бұрын

    1, അയ്യൂബ് വളരെ മാന്യമായും സംവാദത്തിന്റെ ചട്ടക്കൂടിൽ നിന്ന് സഹിഷ്ണുതയോടെ, പ്രകോപനങ്ങൾക്ക് അടിപ്പെടാതെ തന്നാലാവും വിധം സഹകരിച്ചു. 2, ലത്തീഫ് തനിക്ക് അറിയാത്തതൊന്നുമില്ല എന്ന താൻപോരിമയിലാണ് ഉത്തരം പറയാൻ തുനിഞ്ഞത്, കാക്ക മാരുടെ കയ്യടിയും പ്രോത്സാഹനവും കൂടിയായപ്പോ പിന്നെ മുപ്പരെ പിടിച്ചാ കിട്ടാണ്ടായി. 3. കാക്കാമാർ സംവാദ മര്യാദകൾ മറന്ന് കയ്യടിക്കുകയും, കൂക്കി വിളിച്ചും ലത്തീഫിന്റെ കുറവുകൾ ഒരു വിധം പരിഹരിച്ചു. പിന്നെ വ്യക്തിപരമായും, വീട്ടിലിരിക്കുന്നവരേയും ചോദ്യത്തിന്റെ മറവിൽ അവഹേളിച്ച് നില മെച്ചപ്പെടുത്തി. 4. യുക്തിവാദികൾ മതവാദികളുടെ അത്ര തരംതാണില്ലെങ്കിലും അനാവശ്യമായ കച്ചറ ഒഴിവാക്കി, പ്രകോപനങ്ങൾക്ക് അടിമപ്പെടാതെ മാതൃകയാവേണ്ടതാണ്.

  • @shifeq9770

    @shifeq9770

    7 жыл бұрын

    Rafeeque Kodungookaran iyaalke cherunna pere ayub moulavi ennalla mariche iblees moulavi ennaane!

  • @sagarjose721

    @sagarjose721

    6 жыл бұрын

    Dear Rafeeque Kodungookaran, great evaluation. But while u ask others to b decent, it would hav been nice to avoid calling muslims as kaakhaanmaar even if u dont like them. Thanks

  • @muthmuthalu6997

    @muthmuthalu6997

    6 жыл бұрын

    കുരങ്ങനാവല്ലേ

  • @deepakrajan6393

    @deepakrajan6393

    5 жыл бұрын

    You are correct rafeeqe

  • @abulaisemuhammed1559

    @abulaisemuhammed1559

    5 жыл бұрын

    നല്ല വിഷമമുണ്ടല്ലേ സാരമില്ല സ്വാഭാവികം

  • @madhavanmadhavan2705
    @madhavanmadhavan27056 жыл бұрын

    ബീജം ഉണ്ടാവുന്നത് വൃക്ഷങ്ങൾക്കുള്ളിൽ ഉള്ള ടെസ്റ്റിക്കിലെസ് നിന്നുമാണ് . ഇത് എങ്ങനെയാണ് വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിൽ ആകുക ! അപ്പോൾ പറയുന്നു , ടെസ്റ്റിക്കൽ മുകളിൽ നിന്നും ഇറങ്ങി വന്നു എന്ന് ! എന്നാൽ വാസ്തവം എന്താണ് ? ടെസ്റ്റിക്കൽ വയറിൽ നിന്നും പ്രസവത്തിനു മുൻപ് തന്നെ ഇറങ്ങി കഴിയും . ഇറങ്ങി ഇല്ല എങ്കിൽ അത് കുഴപ്പം ആണ് . തന്നെയുമല്ല വയറിൽ വാരിയെല്ലുകൾ ഇല്ല . വാരിയെല്ലുകൾ നെഞ്ചിലാണ് ഉള്ളത് ! ബീജം ഉണ്ടാവുന്നത് എത്രയോ വര്ഷം കഴിഞ്ഞാണ് താനും . എന്ത് കള്ളം പറഞ്ഞും ഖുറാനെ ന്യായീകരിക്കാൻ യാതൊരു ഉളുപ്പും ഇല്ല ! ഇത് എന്തൊരു മാജിക് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല !

  • @jamsheedkhalid2203

    @jamsheedkhalid2203

    5 жыл бұрын

    @A J avanu ariyam cmnt il entha udheeshiche enn.. Avanu marupadi ellathoond chumma cmnt adich pooyatha.. Evane pole ulla pottanmara opol islaminte nattellu

  • @muhammedshameer150
    @muhammedshameer1507 жыл бұрын

    ഖുറാനിൽ 7ആകാശമോ ഒരാകാശം തന്നെ ഇല്ല

  • @raheemmuhammad2430

    @raheemmuhammad2430

    3 жыл бұрын

    ഭൂമിയുടെ ഉള്ളിൽ തന്നെ എന്തെല്ലാം ഉണ്ട് എന്ന് കണ്ടുപിടിക്കാൻ പറ്റാത്ത മനുഷ്യൻ ആയ നമ്മൾ പറയുന്നു ബുമിയുടെ പുറത്ത് ഉള്ളത് ഇല്ല എന്ന് 😂😂😂😂😂😂ഇതിനാണോ യുക്തിവാദി എന്ന് പറയുന്നത് 😂😂😂😂😂😂😂

  • @karthiksprakash533

    @karthiksprakash533

    3 жыл бұрын

    @@raheemmuhammad2430 enthayalum 7 akasham ila

  • @azhr9406

    @azhr9406

    3 жыл бұрын

    kzread.info/dash/bejne/p6GdtKive9rOabQ.html

  • @fingertip6816

    @fingertip6816

    2 жыл бұрын

    ഇപ്പോൾ അങ്ങിനെ പറയുന്നതാണ് ശാസ്ത്രം നാളെ മാറ്റിപ്പറയും..... ഭൂമിക്ക് പുറത്തുള്ളത്തിന്റെ accuracy 60%മാത്രമാണ്...... അനുമാനം ആണ്.... അങ്ങിനെ ആവാൻ 60%ചാൻസും ആവാതിരിക്കാൻ 40%ചാൻസും ഉണ്ട്.... So ശാസ്ത്രത്തിനു ആകാശത്തു എത്താൻ കഴിഞ്ഞിട്ടില്ല..... ഒരു പക്ഷെ ഇനിയും കൂടുതൽ കാലം കഴിയുമ്പോൾ വേറെ വാദം ആവും.... പക്ഷെ എത്ര കാലം കഴിഞ്ഞാലും ഖുർആൻ ഒന്ന് തന്നെ ആവും.... അതാണ് ശാസ്ത്രവും ഖുർആനും തമ്മിലുള്ള വ്യയാസം....

  • @dhulfuckarkhureshi4350

    @dhulfuckarkhureshi4350

    Жыл бұрын

    🤣🤣🤣

  • @bananaboy7334
    @bananaboy73348 жыл бұрын

    സ്ഥിരം ഉള്ള മൊട്ടു സൂചി ചോദ്യം ...മാത്രുഭോഗം, വിഷയം മാറൽ പിന്നെ സദസ്സിനെ ആവേശം കൊള്ളിക്കാൻ ഉള്ള ഡയലോഗുകൾ ...അത് കൂടാതെ എന്തുണ്ട് ഇസ്ലാമിക മത ഭ്രാന്ടന്മാരുടെ കൈയില ??ശാസ്ത്രീയമായി ഒന്നും നിരാകരിക്കാൻ കഴിഞ്ഞില്ല ലതീഫിനു ..

  • @jassjass6317

    @jassjass6317

    7 жыл бұрын

    Banana Boy latheefinu kazhinghillekil arivullavarodu chodikku zakkir naikine poleyullavarodu

  • @rudypunkass8588

    @rudypunkass8588

    5 жыл бұрын

    jass jass zakir naikinu arivundu ennu parayunna thanokke ethu lokethado?

  • @alanjohnson9336

    @alanjohnson9336

    3 жыл бұрын

    @@jassjass6317 Theory of evolution is just a theory it's just a theory not a fact ennokke paranjalla . Athupole Theory of gravity is not a theory enokke pulli paranjitullath search zakir naik with an MBBS Student an atheist Ex muslim

  • @ideal6544
    @ideal65446 жыл бұрын

    മുൻ അറേബ്യൻ നാട്ടുവൈദ്യത്തേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഭായി ഇന്നത്തെ അലോപ്പതി

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    അലോപ്പതിയുടെ പിതാവ് അവിസെന്ന, അറബിയാണ്. Ibunu സീന.

  • @jetringeorge2090
    @jetringeorge20905 жыл бұрын

    Nigael marikunathinumubu zaker nayikumayee oru samvatham nadathnam athu athiyavishamanu sir reqst sir

  • @rajeshvelappan8396
    @rajeshvelappan83968 жыл бұрын

    part 2 evide?

  • @Ananya_anoop
    @Ananya_anoop4 жыл бұрын

    താങ്കളും, ജബ്ബാർ മാഷും, മാവൂരാൻ നാസർ അവർകളും, മാനുഷികമൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് - - നിങ്ങളുമായി സഹകരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.

  • @shamsuak5035

    @shamsuak5035

    Жыл бұрын

    😂😂😂😂😝😝😝😝🙏🙏🙏🙏

  • @abdulrasakprasak

    @abdulrasakprasak

    10 ай бұрын

    ഇപ്പോൾ എങ്ങിനെ ? സഹകരിക്കാമോ ?

  • @shafeequeahmed4272
    @shafeequeahmed42728 жыл бұрын

    Is audio corruption after an hour during Mr. Latheef's presentation intentional?

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    +mohd shahi Your mistaken it is america..

  • @vks00000
    @vks000003 жыл бұрын

    ഖുർആൻ നിൽ തിരുത്തലുകൾ ഉണ്ടായിട്ടുണ്ടോ? അറിവുള്ളവർ ഉദാഹരണം സഹിതം ഒന്ന് മറുപടി തരുമോ? അറിയുവാനുള്ള ആകാംഷ കൊണ്ടാണ് Corrections in Early Quaran's Manuscripts. By Daniel Alan Brubakers. Twenty corrections. Anennu സ്ഥാപിക്കുന്നുണ്ട്.

  • @binufasal
    @binufasal8 жыл бұрын

    PLEASE UPLOAD PART - 2

  • @hellobrother2782
    @hellobrother27825 жыл бұрын

    "എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?) നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ? നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല ْ അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍." ഇത്രയും മനോഹരമായ ഒരു വെല്ലുവിളി ഈ പ്രപഞ്ചത്തിൽ ആർക്ക് നടത്താൻ പറ്റും? ഖുർആനിന്റെ അമാനുഷികതക്കുള്ള ഒരു തെളിവും കൂടിയാണിത്. നിങ്ങളും നിങ്ങളുടെ സകല ശിങ്കിടികളേയും വിളിക്കുക, അല്ല ഈ അണ്ഡകടാഹത്തിലെ സകല ശക്തികളേയും വിളിച്ച് കൊള്ളുക! ലോക രക്ഷിതാവിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാമോ ?? ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ഒരു നിസാര ജീവിയുടെ നിസ്സഹായാവസ്ഥ എത്രമാത്രമെന്ന് തുറന്ന് കാണിക്കുന്ന സന്ദർഭം... ഈ വെല്ലുവിളി ഏറ്റെടുക്കുന്ന അന്ന് നിങ്ങൾ വരണം, നെഞ്ചു് വിരിച്ചു.

  • @shihabkt2053
    @shihabkt205310 ай бұрын

    2023ൽ ഇത് കേൾക്കാൻ വന്നവർ 😂😂

  • @jassjass6317
    @jassjass63177 жыл бұрын

    ayyoob bhay thankal chodicha chodyam onnu thirachu chodichotte?prapanjavum adilulla ella vasthukkalum onnumillaymayil ninnu undayadanenkil endukond daivathinu onnumillaymayil ninnumundayikkooda

  • @jasinworld723
    @jasinworld72310 ай бұрын

    😮അയോബ് മൗലവിക് ഹിദായത് കിട്ടി നല്ലത് ഇയാൾ കാരണം ഹിദായത് പോയ ഞാൻ നൂർക്കണക്കിന് യുവാക്കൽ ഉണ്ട് അവരെ സത്യം മനസ്സിലാക്കി കൊടുക്കാൻ ഇയാൾക് ബാധ്യത ഉണ്ട്

  • @abduaziz1293
    @abduaziz12934 жыл бұрын

    മഹ്റൂഫ് എന്നും മജ്ഹൂലായി പോകുന്നു. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും കേൾക്കുമ്പോൾ പറയുന്നവന് വേദനയില്ലങ്കിലും കേൾക്കുന്നവനേ വേദനിപ്പിക്കരുത്.!!!?

  • @manukrishnan2654
    @manukrishnan26546 жыл бұрын

    1:25:00

  • @saranswarachithra3742
    @saranswarachithra37428 жыл бұрын

    ഇതാണോ കരിബുലാക്കാൻ വെളളം കുടിപ്പിച്ചന്നൊക്കെ പോസറ്റ് കണ്ടപ്പോൾ തകർത്തെന്നാ വിചാരിച്ചത്.ഇത് ഒരുമാതിരി കേട്ടും കണ്ടും ഉത്തരം കൊടുത്തും മതിയായ സ്ഥിരം സംവാദം തന്നെ ആയിപ്പോയി..

  • @AjmalShaheen
    @AjmalShaheen3 жыл бұрын

    സ്വന്തം യുക്തി ഉപയോഗിച്ച്‌ എം.എൻ കാരശ്ശേരിയുടെ പേരിൽ അവതാരിക എഴുതിയ സത്യസന്ധൻ, അയ്യൂബ്‌ മൗലവി🤣

  • @essembeeputhayam9348
    @essembeeputhayam93483 жыл бұрын

    Frequency of water intaking should be reduced if you can.

  • @rameesov5978
    @rameesov59787 жыл бұрын

    Very poor questions against quran....most of the questions away from the topic.Avdul latheef is very clearly answered for all qustions in a simple way.Some of the qustions are out of topic,that moderator also agreed the same.Most of the coments which came here are blind comands....everybody please watch the full video,without skip this video after seeing the comments.

  • @sunnyneyyan
    @sunnyneyyan8 жыл бұрын

    Akoob Moulavi you are genius

  • @Smarty78

    @Smarty78

    10 ай бұрын

    Gunius aaaya akoob moulavi.. Ippo muslimayi... 😂😂... Ippozhum genius thanne aanno... 😢😢

  • @noufalvk7966

    @noufalvk7966

    10 ай бұрын

    ഇപ്പഴാണ് ജീനിയസ് ആയത്

  • @sharonrachel8073
    @sharonrachel80738 жыл бұрын

    Ayyubu moulavi .. Superb👍👍👍

  • @shihabkt2053

    @shihabkt2053

    10 ай бұрын

    അതെ അയൂബ് മൗലവി പോളിയാണ് 😂

  • @ishaquev3206
    @ishaquev32068 жыл бұрын

    makku science samsarikkan kurachenkilum vivaram venam. Athillathavar Karinulakkaline pole elumppam mottu sooji prayokam nadathum. Rakshappedan oru marggavullathavumbol satharanakkare kaildukkan pattiya vidya mottu sooji thanne.

  • @9895463425
    @98954634258 жыл бұрын

    ബുദ്ധി ഉള്ളവരോട് "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്‌ത്രത്തെയും " എന്നു പറഞ്ഞാ മതി. ബുദ്ധി ഇല്ലാത്തവരോട്‌ "നോവുമാത്മാവിനെ സ്നേഹിച്ചിടാതൊരു തത്വ ശാസ്ത്രത്തെയും ഞാൻ സ്നേഹിക്കില്ല" എന്ന് തന്നെ പറയേണ്ടി വരും.ഇല്ലെങ്കിൽ മനസ്സിലാവില്ല. അയ്യൂബ് മൗലവിക്ക് അ റഹ്‌മാൻ സുറത് മനസ്സിലാവാത്തത് പൊലെ.😀😀😀

  • @Asalam713
    @Asalam7138 жыл бұрын

    enthanu Muslim sangadanakal pangadukkunna debates sadass vigaram kollunnath? eviduthy sadajara. ?

  • @bananaboy7334
    @bananaboy73348 жыл бұрын

    ഖുറാൻ പഠനം ജീവിതം തന്നെയക്കിയ അറബി ഭാഷ പണ്ഡിതന്മാരുടെ തഫ്സീർ ഉപയോഗിച്ചാണ് ഖുറാൻ ഇത് വരെ മനസിലാക്കി . പോന്നത് .തബരി ഇബ്നു കതിർ ഒക്കെ അപ്പൊ കള്ളം ആണോ ?? ബാലുശേരിയെ പോലെ ചില ഉടായിപ്പ് പണ്ഡിതന്മാർ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ എഴുതിയ വ്യാജ പരിഭാഷ ഉപയോഗിച്ച് ന്യായീകരിക്കാൻ നടക്കുന്നു ..

  • @shamsuard2060
    @shamsuard2060 Жыл бұрын

    Karumpilakal yevideyo yenthokkoyo parayunu

  • @aviayu5302
    @aviayu53028 жыл бұрын

    When the opposit speaker looses his temper he lost the debate there itself..... Poor guy he don't have the answer to ayoob

  • @intermission.1967

    @intermission.1967

    5 жыл бұрын

    തന്റെ കമെന്റ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട് ആരാണ് തീവ്രവാദി എന്നു

  • @9895463425
    @98954634256 жыл бұрын

    പ്രിയമുള്ള യുക്തിവാദികളെ നിങ്ങൾ സമൂഹത്തിന്ന് വേണ്ടി എന്തെങ്കിലും നന്മ ചെയ്‌തിട്ടുണ്ടോ അതായത് ആർകെങ്കിലും വീട് നിർമിച്ച നൽകുകയോ സാമ്പത്തിക സഹായം ചെയ്യുകയോ ചെയ്‌തിട്ടുണ്ടോ

  • @jojojohn194
    @jojojohn1948 жыл бұрын

    Abdhul Latheef Karimbulakkal is not on the subject..... he is asking about replacement for Quran.... better than quran.... that is not the subject.... subject is quran and science....

  • @babucal8822
    @babucal88225 жыл бұрын

    7 ആകാശവും 7 ഭൂമിയും മിൽക്കിവേ low മറ്റു് ഗ്യാലക്സികളിൽ ഭൂമിക്ക് സമാനമായ 7 ഭൂമി കണ്ടെത്തേണ്ടത് ശാസ്ത്രത്തി ന്റെ ജോലിയാണ് ശാസ്ത്രം അതിൻറെ അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്അത് അവസാനിച്ചിട്ടില്ല അറബിയിൽ ആകാശത്തിന് സ്വ മാ ഹ് ഉപരിഭാഗം എന്ന അർത്ഥമാണ് ഉപയോഗിക്കുന്നത് ആകാശം എന്ന് പറഞ്ഞാൽ ഉപരിഭാഗം ഭൂമിയുടെ മുകളിലുള്ള ഭാഗം എന്നാണ്.....

  • @rockvlog7489
    @rockvlog748911 ай бұрын

    Ippol nokumo ukthivathigal

  • @freethinkkerala9485
    @freethinkkerala94858 жыл бұрын

    രണ്ടാം ഭാഗം അപ്‌ലോഡ്‌ ചെയ്യൂ. സത്യം നാമെന്തിനു മറച്ചുവെക്കണം??

  • @noushadputhiyakath8688

    @noushadputhiyakath8688

    4 жыл бұрын

    വരൂല മോനെ

  • @abdu5031
    @abdu5031 Жыл бұрын

    ഖുർആനിൽ കാലമുറി ഞ്ഞ വനേ പറ്റി പറഞ്ഞിട്ടുണ്ടോ

  • @thayyil69
    @thayyil6910 ай бұрын

    എന്നാലും അയൂബ് മൗലവി സാഹിബേ താങ്കളൊരു നീല കുറുക്കനായി മാറിയല്ലോ! എന്നാലും താങ്കളെ ഇപ്പോഴും ഇഷ്ടപ്പെടുന്നു.

  • @cjaseemupload
    @cjaseemupload4 жыл бұрын

    ഇതിപ്പോ ഖുർആൻ അയൂബ് മൗലവിയും ശാസ്ത്രം കരിമ്പിലാക്കലും ആണല്ലോ പറഞ്ഞത്. അയൂബ് മൗലവിക്ക് വിഷയം മാറിപ്പോയോ...

  • @shanavasibrahim7427
    @shanavasibrahim74278 жыл бұрын

    Alopathy=modern medicine is a branch of science .mr Abdul latheef could you bring an alternative for modern medicine at least then you challenge science

  • @MrAbdurahiman

    @MrAbdurahiman

    5 жыл бұрын

    The father of modern medicine was a muslim. His name was Avicenna.

  • @shafeequeahmed4272
    @shafeequeahmed42728 жыл бұрын

    Isn't it a miracle that most modern man with his science and technology debate with an illiterate man who lived 1400 years ago in backward arabia and has to rely on lies and deception to prove his case?

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    +shafeeque ahmed who is the liar?? Mo- himself lied robbed raped..slaves and molested a child so he has no legitimacy ...

  • @hameedkatoor7469
    @hameedkatoor746910 ай бұрын

    Ippa enthai

  • @AbdulMajeed-yb5uo
    @AbdulMajeed-yb5uo4 жыл бұрын

    എൻ്റെ ഒരു സുഹൃത്തുണ്ടായിരുന്നു പേര് മുഹമ്മദ് എന്നാണ് ഓർമ്മ ,അദ്ദേഹം നല്ലൊരു നിരീശ്വരവാതിയായിരുന്നു' 1972 ലാണ് സംഭവം തൃച്ചിയിൽ വെച്ച്.ഒരിക്കൽ ജോലി കഴിഞ്ഞു റൂമിൽ വന്നപ്പോൾ ഈ മുഹമ്മദ് എന്ന വ്യക്തി കാൽ വേദനയായി കിടന്നു പുളയുകയാണ്. അദ്ദേഹം ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. അല്ലാഹ്. പടച്ചോനേ. ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല. എവിടുന്നെ പടച്ചോൻ വന്നത് എന്ന്

  • @jackychan5693

    @jackychan5693

    3 жыл бұрын

    ഞാനും അള്ളാ വിളിക്കാറുണ്ട് ചിലപ്പോൾ ഞാൻ വിശ്വാസി ആകുമോ

  • @abdullakandy
    @abdullakandy5 жыл бұрын

    ആ കാലത്തു ചൂട് മാസത്തിലായിരുന്നു നോമ്പ് റമ്ദാൻ മാസം ചൂട് മാസം അത്യുഷ്ണം അറബ് നാട്ടിൽ ജനവരി തണുപ്പാണ് അപ്പോൾ നോമ്പ് വരും അപ്പോഴും റമ്ദാൻ മാസം എന്ന്പറയുന്നു ഞാൻ ഒരു അറബിയോട് ചോദിച്ചു റമ്ദാൻമാസം എന്താണ് അർത്ഥം അറബിപറഞ്ഞു അത്യുഷ്ണം എന്ന് അതൊരു ജനവരി മാസമായിരുന്നു ഞാൻ ചോദിച്ചു ഇപ്പോൾ ഇവിടെ നല്ല തണുപ്പാണല്ലോ അറബിപറഞ്ഞു ജാഹിലിയ്യാ കാലത്തു കാലാവസ്ഥനോക്കിയാണ് മാസത്തിന്റെ പേര് പ്രവാചകൻ അതുമാറ്റി ചന്ദ്രമാസംനോക്കിയാൽ മതിയെന്ന് അതോടുകൂടി ജാഹിലിയ്യാകാലത്തെ മാസങ്ങളുടെ പേര് നിലനിന്നു ചൂട്മാസത്തിൽ തണുപ്പ് വരുകയും തണുപ്പ് മാസത്തിൽ ചൂട് വരുകയും ചെയ്യുന്നു മരം കോച്ചുന്ന തണുപ്പു കാലത്തുപോലും ചൂട് മാസമെന്നു പറയുന്നഅറബികളെ എന്തു പറയാനാ ഇവിടെയും തണുപ്പ് കാലത്തു നോമ്പ്വരും അപ്പോഴും ചൂട് മാസമെന്നു അറബിയിൽ പറയുന്നു

  • @fingertip6816
    @fingertip68162 жыл бұрын

    ഖുർആൻ റിസേർച് അല്ല google റിസേർച് ആണ് യുക്തിവാദി കളുടെ മെയിൻ ആയുധം...

  • @thoughtvibesz
    @thoughtvibesz8 жыл бұрын

    ഞാൻ മുഴുവനും കണ്ടില്ല സ്നേഹം, ദേഷ്യം, പേടി ഇതൊക്കെ എവിടെ നിന്നും ആണെന്ന് ചോദിച്ചത് കണ്ടു ഉത്തരം :-ബ്രെയിൻഇൽ പല ഭാകത്തും കൃത്രിമം ആയി നടത്തുന്ന സ്റ്റിമുലറ്റിങ്ങ് സ്നേഹം, ദേഷ്യം, പേടി ഇതെല്ലം തളര്ത്തുകയോ ഉണര്ത്തുകയോ ചെയ്യാം ബാക്കി മുഴുവനും കണ്ടിട്ട കമന്റ്സ് ചെയ്യാം

  • @rockvlog7489
    @rockvlog748910 ай бұрын

    ഇപ്പോൾ യുക്തി വാതികൾ കാണുന്നുണ്ടോ ഈ പ്രസംഗം

  • @rasheedev7528
    @rasheedev752810 ай бұрын

    അയ്യൂബ് ഇസ്ലാമിലേക്ക് തിരിച്ച് വന്ന ശേഷം കാണുന്ന ഞാൻ😂

  • @kunjemusa4273
    @kunjemusa42738 жыл бұрын

    from where you got this moulavi? he can recite Quran but doesn't know the real meaning or literary style. before the atheists have some good scholars like kovur,m.c.Joseph etc.but this person and jabbar only try to appease sanghis....

  • @shafeequeahmed4272
    @shafeequeahmed42728 жыл бұрын

    (1)Who provided the laws of the nature? (2)Who made our design and brain unique among other species so that we achieve all thes unlike other species? (3)If there is no God why prophets came and speak about the same thing? (4)If there is no God why all human brain by nature believe in something supernatural? (5)If there is no God why millions of people get peace of mind after accepting faith? (6)By which evolutionary process can we explain how the concept of God planted so deeply in humans that only increases debate after debate even in this age of science and technology? (7)We don't see other animals debating or fighting in the name of God.

  • @MyCabz

    @MyCabz

    8 жыл бұрын

    Shafeeque ningal parandhu sathyamaanu.ellathinum oraalu undu pirkal.ningal adhinu vere peru vilikunnu.njngal adhine dinkan ennu vilikunnu.athre uloo.ningalkku veda pusthakam njngalkku balamangalam.ellam onnu thanne.dinkan snehamaan sathyamaanu.

  • @shafeequeahmed4272

    @shafeequeahmed4272

    8 жыл бұрын

    Atheyathe. Vazhiye manasilayikkollum dinkante pinnil araanennum prapanjathinte pinnil araanennum.

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    +shafeeque ahmed if you read thru the quran and hadees u will see that it is stupid 6 th century illeterate stuff.. but u have to be neutral....i am ex muslim who understood this very clearly..

  • @jijogj

    @jijogj

    8 жыл бұрын

    +shafeeque ahmed ഷെഫീക്കെ, ഡിങ്കൻ ആണ് യഥാർത്ഥ മാർഗം. ദയവായി മനസ്സിലാക്കാൻ ശ്രമിക്കുക

  • @jijogj

    @jijogj

    8 жыл бұрын

    +shafeeque ahmed ബ്ലാക്ക്‌ ഹോളുകളെയും നക്ഷത്ര കൂട്ടങ്ങളെയും സംവിധാനിച്ച ഡിങ്കന് മനുഷ്യ സൃഷ്ടി എത്രയോ നിഷ്പ്രയാസം. ഡിങ്കൻ വിചാരിച്ചാൽ ഈ ഭൂമി ഒരു നിമിഷം കൊണ്ട് കരിച്ചു കളയാൻ സാധിക്കും, ഓർക്കുക.

  • @kidilammanushyan4372
    @kidilammanushyan43725 жыл бұрын

    ഇതുപോലെ ഉള്ള videos കണ്ടാൽ നമുക്ക് മതങ്ങളെ കുറിച്ച് മനസ്സിലാകും..pottanmaaraya ദൈവങ്ങളെയും മനസ്സിലാകും..ഞാൻ ഇപ്പൊൾ ഇതിന്റെ പുറകെ ആണ്...I

  • @shihabudheenk7046

    @shihabudheenk7046

    10 ай бұрын

    Now he is back to Islam

  • @niyasdammam007
    @niyasdammam0078 жыл бұрын

    ചെളി കെട്ടിയവെള്ളത്തിൽ സൂര്യൻ ആണ്ടു പോകുന്നതായി ദുൽഖർനൈൻ കണ്ടു എന്നാണ് ഖുർആൻ | പറയുന്നത്.കടൽ കരയിൽ പോയി നിന്നാൽ സൂര്യൻ കടലിലേക്ക് ആണ്ടു പോകുന്നതായി നമുക്ക് തോന്നും. അദ്ദേഹത്തിന്റെ കാഴ്ചയേക്കുറിച്ചാണ് പരാമർശം.തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് പാണ്ഡിത്യമല്ല' മoയ ത്തമാണ്...!

  • @salamabdul6491
    @salamabdul64918 жыл бұрын

    Yuktivadikalodu muttumpo kurach vivaramulla aalukal venam ithorumathiri che Vashalayi

  • @nijazmoideen2386

    @nijazmoideen2386

    7 жыл бұрын

    salam abdul exactly... kettu madutha si called chodyangalum... oru minimum quality ulla aale vilikkande?

  • @ahmedkv3616

    @ahmedkv3616

    3 жыл бұрын

    സത്യം

  • @vasithvava9284
    @vasithvava92848 жыл бұрын

    no stardad....

  • @NihalEp
    @NihalEp4 жыл бұрын

    അയ്യൂബ്ക്ക, കേരളം പോലോത്ത ഒരു രാജ്യത്ത്🤣🤣🤣 ...... പൊളിച്ചു😜18:20

  • @jackychan5693

    @jackychan5693

    3 жыл бұрын

    ഇന്ത്യ രാഷ്ട്രം കേരളം രാജ്യം

  • @iyadindia862

    @iyadindia862

    3 жыл бұрын

    Athinu kozhappamilla

  • @kattaparambil

    @kattaparambil

    2 жыл бұрын

    കേരളം ഒരു കാലത്ത് മൂന്നു രാജ്യങ്ങൾ ആയിരുന്നു രാജ്യം എന്നുള്ളത് ദേശം എന്നും ഉദ്ദേശിക്കാം

  • @freethinkkerala9485
    @freethinkkerala94858 жыл бұрын

    കൊനാപ്പി കുനപ്പി മണ്ടന്‍ എന്നു പറയാതെ രണ്ടാം ഭാഗം അപ്‌ലോഡ്‌ ചെയ്യൂ.

  • @josecv7403
    @josecv7403 Жыл бұрын

    😂കരിമ്പുലാക്കലിനു ശാസ്ത്രം വലിയ പിടിയില്ല എന്ന് മനസ്സിലായി 😂

  • @nkrahmathulla
    @nkrahmathulla4 жыл бұрын

    അയൂബ് മൗലവി എന്ന് ഞാൻ പറയുന്നില്ല. കാരണം ഞാൻ യുക്തിക്ക് ചിന്തിച്ചാൽ ആ മൗലവി ചേരില്ല.... ഇത് എന്തിനാ ചേർത്തത് ആവോ

  • @mkaslam8304
    @mkaslam83046 жыл бұрын

    All holy book human created

  • @Sivaramakrishnan326

    @Sivaramakrishnan326

    6 жыл бұрын

    mohamed aslam asalm മതങ്ങൾ എല്ലാം നുണകളാണ്

  • @sayidalvicp3758
    @sayidalvicp37582 жыл бұрын

    ഖുർആനും സയൺ സും അല്ലല്ലോ. ശാസ്ത്രം ഖുർആനും അല്ലെ ഈ ചർച്ച ഇയാൾ ശാസ്ത്രം ഇതിൽ കടത്തിയതിൽ തെറ്റാന്നെന്ന് എനിലക്കാരൻ മിണ്ടാത്തത് ശരിയോ ശാസ്ത്രവും സയൻസും ഒന്നല്ല. എന്ന് ഇയാൾ തന്നെ പറയുന്നു തെറവ് മനസ്സിലാക്കണം

  • @shafeequeahmed4272
    @shafeequeahmed42728 жыл бұрын

    Qur'anic mention of the heavens indicates we have seven universe or our universe has seven specific areas and not just a sky.

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    +shafeeque ahmed seven heavens is an ancient concept...from pre islamic times...your prophet just balbbered about it like any other jahil of that time..

  • @shafeequeahmed4272

    @shafeequeahmed4272

    8 жыл бұрын

    +Banana Boy Sorry boy, You cannot make all highly educated persons who love islam and prophet MANDANS. Take the examples in our state kerala. What do you think about respected jail IG Alexander Jacob, Academician and scholar Vanidas elayavoor sir, Educationist and counsellor Rajath kumar sir etc. From Annie besant to Gandhiji, from Bernard Shaw to Tolstoy, the list is endless in the world also.

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    What is the example in our state? youth are leaving islam...as the rtruth and barbarity has been exposed thru social media...this is happening in arab world and west too...islam is only increasing numbers thr lack of birth control...nothing else....go to africa and see how manuy people have left to join christianity..

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    seven heavens is an ancient concept which is prvalaent in those times,.. even hindu scriptures say,,, "eerezhu pathinaalu lokam".....check the ancient religions of sumeria... and see how your copycat prophet borrowed from all those ancient religions for creating a fake religion...moreover noone has proof of him talking to a malak...so all this is blabber....i have already changed 5 peopel from islam..and now are non believers....i myself eat pork..

  • @shafeequeahmed4272

    @shafeequeahmed4272

    8 жыл бұрын

    +Banana Boy It's not "copy cat prophet" that prophesied in the old and new testament, last and final prophet even by name Ahmed and Muhammed because it was centuries before his birth like dozens of other prophesies which only fit last and final prophet Muhammed. This is why even priests, Bishops and gospel preachers accept islam.

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Ithupolathya arthashuunyavum vairuthyangalum vivarkkadugal niranja maanavasamuuhathinnu annuminnum yannum yaadorunanmayum upagaarmillathum aayaoru grntham aaryangilum konduvarumo konduvannalthannya ithraum vairudyangal illangil thanny muslingal angeegarykkumo daivamo manushyano konduvannalum angeegarykkilla kaaranam ningalkk ithilum valyaduilla

  • @rasheed4496
    @rasheed44966 жыл бұрын

    Kalimannu kond aadmine undaki mann theernupoy pinne aadathinte Vaariyell Podichittanonnariyilla Hawane undski Angane Nammalellam 🔔🕭🔔

  • @shihabudheenk7046
    @shihabudheenk704610 ай бұрын

    He is back to Islam now

  • @lastcreator6649
    @lastcreator66498 жыл бұрын

    latheef is ignorent. he have to learn fundementals of science...

  • @haroonm924
    @haroonm92410 ай бұрын

    Sayans.munbe.sorin.nadakunla.enne.pinnemati.maya.evidenne.quran.nokuka.

  • @yousufvp7485
    @yousufvp748510 ай бұрын

    ഖലക് എന്നതിന് ആക്കാലത്തുള്ള അർത്ഥം പറ, ശാസ്ത്രം കണ്ടുപിടിക്കുന്നതിനനുസരിച് അർത്ഥം മാറ്റല്ലേ. അക്കു അതിന്റെ ഒരു ഉസ്താദ് ആണ്

  • @alavipalliyan9912
    @alavipalliyan99125 жыл бұрын

    ആര് ജയിച്ചു ആര് തോറ്റു എന്നല്ല / മുള്ളം പന്നിക്കു മുന്നിൽ സിംഹം തോൽക്കാം 1.അപ്പോൾ പുനർജന്മം ആദ്യം നിങ്ങൾ ഇവിടെ ജീവനില്ലാത്ത ഇല്ലാത്ത ഒന്നാണ് ശരിയല്ലേ ! 2. പിന്നീട് നിങ്ങൾ ഇവിടെ ജീവൻവെച്ച് ഉണ്ടായി ശരിയല്ലേ! 3, പിന്നീട് നിങ്ങൾ ഇവിടെ ജീവന് പോയി മരിക്കുന്നു ശരിയല്ലേ! ,,,,,,,,,,, അപ്പോൾ ശംഷയം​ നിങ്ങൾക്കു ഈ നാലാമത്തെ ഒര ു കൊച്ചുകാര്യമാണോ! (തിരിച്ചു ജീവൻ കിട്ടി ജനിക്കുന്നത് ഏതൊരു വിത്തും മണ്ണിൽ മുളക്കും അപ്പോൾ നിങ്ങൾ മുളക്കാത്ത മണ്ണിൽ കുതിർന്ന വിത്തോ? ✖ പുഴുക്കുത്ത് കാരണം മുളക്കാത്ത വിത്തോ? ,,,,,,,,,,, (كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ) [سورة البقرة 28] നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവന്‍കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.

  • @yousufvp7485

    @yousufvp7485

    10 ай бұрын

    ഉണ്ടായാണ്

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Nuurukaaryangal oppolthannya maulavi paranju appol othonnum kattillya pinnya shasthrthya sathyamannusammadikkunmu

  • @rameesov5978
    @rameesov59787 жыл бұрын

    Rationalists asking to latheef for a debate with Jabbar and ravichandran..during the flow of the debate...shows.... it is clear Ayyoob could not perform in this debate.

  • @salamabdul6491
    @salamabdul64918 жыл бұрын

    Etha ee latheef?

  • @mohamedashraf9669
    @mohamedashraf96692 жыл бұрын

    .

  • @sw5553
    @sw55536 жыл бұрын

    Abdul latheef ഇയള്് സ്കൂളിൽ പോയിട്ടുണ്ടൊ

  • @njan_malayali_2023
    @njan_malayali_20233 жыл бұрын

    കേരളം മതത്തെ മാറ്റി നിർത്തി ജനങ്ങളുടെ നന്മക്കു വേണ്ടി നിൽക്കട്ടെ.

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Yadupotta buumiyl manushyanadakkam sarvajeevajaalangalum vathyasthamallya athyallya prathya manushuanulladu sryshttavinya aarundaakki aarumunfakkathya undaavilallo aathyam athupara

  • @sajaadsajjad2778
    @sajaadsajjad27787 жыл бұрын

    ee lokattile muzuvan vastukalkum oru tudakamundu tudakkamundakanamenkil tudakkavum odukkavum illathathum koodathe arivum shaktiyumulla onnu undayee matiyaku ennu budhiyullavarku manasilakam padichu teerkan kaziyatatum kandettan kaziyathatumaya orupad karyangal namuku munnilundennnu nam manasilakuka.

  • @shafeequeahmed4272
    @shafeequeahmed42728 жыл бұрын

    This guy's focus is on creating confusion among muslims as always since he doesn't bother to care non muslims in his style and we know it's because the perks and amoluments from....

  • @bananaboy7334

    @bananaboy7334

    8 жыл бұрын

    +shafeeque ahmed he said the truth....why dont you refute ayub based on science?? he has made it crystal clear...so instead of abusing him...try to refute him

  • @rudypunkass8588

    @rudypunkass8588

    5 жыл бұрын

    shafeeque ahmed joothanmaraaaa joothamnaaru

  • @rationalbeingcitizenofthee9260
    @rationalbeingcitizenofthee92605 жыл бұрын

    Abdul latheef has told many nonsense... He also claims the embryo is neither male nor female until after the clot phase is reached, some 80 days after conception, while modern genetics show that the gender of the baby is determined at the moment of conception. Narrated Anas bin Malik: “The Prophet said, "Allah puts an angel in charge of the uterus and the angel says, 'O Lord, (it is) semen! O Lord, (it is now) a clot! O Lord, (it is now) a piece of flesh.' And then, if Allah wishes to complete its creation, the angel asks, 'O Lord, (will it be) a male or a female?” Sahih Bukhari 8:77:594, See also: Sahih Bukhari 4:55:550, and Sahih Muslim 33:6397 Child inherits appearance from the parent that discharges first during sex Genetic has shown that a child inherits half the genes from its father and half from its mother. Its appearance has nothing to do with order of discharges of sexual fluids. Narrated Anas: When 'Abdullah bin Salam heard the arrival of the Prophet at Medina, he came to him and said, "I am going to ask you about three things which nobody knows except a prophet: 1)What is the first portent of the Hour? 2)What will be the first meal taken by the people of Paradise? 3)Why does a child resemble its father, and why does it resemble its maternal uncle" Allah's Apostle said, "Gabriel has just now told me of their answers." 'Abdullah said, "He (i.e. Gabriel), from amongst all the angels, is the enemy of the Jews." Allah's Apostle said, "The first portent of the Hour will be a fire that will bring together the people from the east to the west; the first meal of the people of Paradise will be Extra-lobe (caudate lobe) of fish-liver. As for the resemblance of the child to its parents: If a man has sexual intercourse with his wife and gets discharge first, the child will resemble the father, and if the woman gets discharge first, the child will resemble her." Sahih Bukhari 4:55:546 No one knows a baby's gender before its birth This hadith says no one knows what's in the womb. This is false. We now have technology that allows us to know the baby's gender before its birth. Narrated Ibn 'Umar: Allah's Apostle (p.b.u.h) said, "Keys of the unseen knowledge are five which nobody knows but Allah . . . nobody knows what will happen tomorrow; nobody knows what is in the womb; nobody knows what he will gain tomorrow; nobody knows at what place he will die; and nobody knows when it will rain." Sahih Bukhari 2:17:149

  • @rajeshragav3430
    @rajeshragav34305 жыл бұрын

    Rakshapedal ennal ithaanu.

  • @shafeequekorad2791
    @shafeequekorad27913 жыл бұрын

    'സത്യമറിയണം' എന്ന് പറയുമ്പോൾ എന്താണ് സത്യമെന്ന് കണക്കാക്കുന്നത് ഏത് അടിസ്ഥാനത്തിലാണ്?! ഒരോരുത്തരുടെ യുക്തിയാണ് അതിൻ്റെ മാനതണ്ഢമെങ്കിൽ എല്ലാരുടെയും യുക്തി ഒന്നാ കില്ല.ചിലർക്ക് സത്യമെന്ന് തോന്നുന്നതാവില്ല മറ്റു ചിലർക്ക് സത്യമായി തോന്നുക. യുക്തി കൊണ്ട് ചിന്തിച്ചാൽ ഇവിടെ ഒന്നും സത്യമില്ല എന്ന് പറയേണ്ടി വരും. കാരണം ഞാൻ സത്യമായി കണ്ടത്തിയത് മറ്റൊരാൾക്ക് സത്യമായി തോന്നണമെന്നില്ല. അപ്പോൾ ഇവിടെ എവിടെയും സത്യമില്ലെ? യുക്തിവാദികൾ പറയൂ.... എവിടെയും സത്യമില്ലെ.. എന്ത് അടിസ്ഥാനത്തിലാണ് ഒരു വസ്തു സത്യം എന്ന് പറയുക.?

  • @rajeshragav3430
    @rajeshragav34305 жыл бұрын

    Abhul Latheef topicil ninnum vazhi maarunnu.

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Dinprathimaary kondirikkayalla thangalum grathavum marrunnilla thudakkam muthal vivarakkadaanu

  • @Superman-46
    @Superman-4611 ай бұрын

    അയൂബ്മൗലവി ഇപ്പോൾ ഉത്തമനായ ഇസ്ലാം ആണ്.അദ്ദേഹം പറഞ്ഞുവച്ചതിനോട് അദ്ദേഹം തന്നെ ഇനി സംവാദിക്കാൻ വരും.

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Athinttyamunnya eesrhttavinya aarundaakkiyannum para athusoyam undayathaano ithuvarya vakthamaaya utharam illa athilum yaluppam daivam manushya srishttiyaanu Mohamed qurhaanum allahuvinyaum undaakyapolya

  • @kottayilshamsudheen1
    @kottayilshamsudheen18 жыл бұрын

    മനുഷ്യര്‍ ശാസ്ത്ര പുരോഗതി കൈവരിച്ചത് പ്രബഞ്ചത്തിലെ വസ്തുക്കളില്‍ നിന്നാണ് പ്രബഞ്ചത്തിലെ വസ്തുക്കളില്ലാതെ മനുഷ്യര്‍ക്ക്‌ ശാസ്ത്ര പുരോഗതി കൈ വരിക്കാന്‍ കഴിയുമായിരുന്നോ? മനുഷ്യര്‍ ശാസ്ത്ര പുരോഗതിക്ക് വേണ്ടി കണ്ടെത്തിയ എല്ലാ വസ്തുക്കളും പ്രബഞ്ചത്തില്‍ മനുഷ്യര്‍ ഉണ്ടാവുന്നതിനു മുന്നേയും പ്രബഞ്ചത്തില്‍ ഉണ്ടായിരുന്നു അതല്ലാതെ മനുഷ്യരിലെ അശാരിയല്ല പ്രബഞ്ചത്തിലെ വസ്തുക്കളുടെ നിര്‍മാതാവ് പ്രബഞ്ചത്തിലെ വസ്തുക്കള്‍ മനുഷ്യര്‍ കണ്ടു പിടിച്ചു ശാസ്ത്ര പുരോഗതി കൈ വരിച്ചു പ്രബഞ്ചത്തിലെ വസ്തുക്കള്‍ പ്രകൃതി സംവിതാനിച്ചു എന്നതാണ് യുക്തി വാതികള്‍ നിരത്തുന്ന മഹാ സമ്പവം എങ്കില്‍ എന്താണ് പ്രകൃതി? പ്രകൃതിയുടെ നിര്‍മാതാവ് ആരാണ്? പ്രകൃതി വെറുതെ ഉണ്ടായി എന്ന് പറയാമോ ? പ്രകൃതി വെറുതെ ഉണ്ടായി എങ്കില്‍ പ്രകൃതിയുടെ നിര്‍മാതാവ് വെറുതെ ഉണ്ടായി എന്നും സങ്കല്‍പ്പിക്കാം ആ നിലക്ക് നോക്കുമ്പോള്‍ ദൈവത്തിന്‍റെ നിര്‍മാതാവ് വെറുതെയാവാം അങ്ങനെ വരുമ്പോള്‍ ദൈവത്തെക്കാള്‍ വലിയവന്‍ വെറുതെ എന്ന പ്രതിപാസമായി യുക്തി വാതികള്‍ക്ക് സങ്കല്‍പ്പിക്കാം എങ്കില്‍ വെറുതെ എന്ന പ്രതിപാസമല്ല പ്രകൃതിയുടെ നിര്‍മാതാവ് നിത്യ ജീവനായ തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവമാണ് പ്രകൃതിയുടെ നിര്‍മാതാവ് എന്ന സത്യം ദൈവ ബോധമുള്ള മാനവന് ഉണ്ടാവാന്‍ പാടില്ലെന്നുണ്ടോ? എല്ലാത്തിനും തുടക്കവും ഒടുക്കവും ഉണ്ടാവണം എന്ന വാശി പിടിക്കുന്ന യുക്തി വാതികള്‍ക്ക് കണക്കിന്‍റെ ഒടുക്കമോ തുടക്കമോ പറയാന്‍ കഴിയുമോ? പൂജ്യം എന്നത് തുടക്കമല്ല പൂജ്യം എന്നത് കണക്കിലെ സെന്‍ററാണ് പൂജ്യത്തില്‍ നിന്നും താഴോട്ടു 1,2,3 എന്ന നിലക്ക് അവസാനം ഇല്ലാതെ പോവുന്നു മേലോട്ടും 1,2,3, എന്ന നിലക്ക് അവസാനം ഇല്ലാതെ പോവുന്നു കണക്കില്‍ + - എന്ന രണ്ട് അവസ്ഥയുണ്ട് ഊര്‍ജം പ്ലസ് മൈനെസ് എന്ന രണ്ട് അവസ്ഥയുണ്ട് അറ്റം പ്ലസ്സിനല്ല ഭാരം ഉള്ളത് ആറ്റം മൈനസ്സിനാണ് ഭാരം ഉള്ളത് ഒരു വസ്തുവിലെ ആറ്റമില്‍ നിന്ന് മൈനസ്സിനെ വേര്‍പ്പെടുത്തിയാല്‍ മൈനസില്ലാത്ത ആറ്റമിന് ഭാരം ഉണ്ടാവുകയില്ല ഭൂമിയില്‍ വസിക്കുന്ന 100 കിലോ ഭാരം വരുന്ന ഒരാളോ ഒരു വസ്തുവോ ചന്ദ്രനില്‍ പോയി തൂക്കിയാല്‍ ഒരു കിലോ ഭാരം പോലും ചന്ദ്രനില്‍ ഉണ്ടാവുകയില്ല കാരണം വസ്തുവില്‍ ഉള്ള ആറ്റം മൈനസ്സിനെ ആക്രഷിക്കാനുള്ള കഴിവ് ചന്ദ്രനില്ല , ഊര്ജം അളക്കാന്‍ കണക്ക് വേണം കണക്കില്ലാതെ സൈന്സിനും നില നില്‍പ്പില്ല സൈന്‍സ് പുരോഗമിക്കുന്നതും കണക്കിലൂടെയാവും സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം അളക്കാനും കണക്ക് വേണം ഇനി പ്രബഞ്ചത്തിന്‍റെ തുടക്കം എവിടെ നിന്നാണ് ഒടുക്കം എവിടെ എന്ന് ഏതെങ്കിലും ശാസ്ത്രക്ഞന് പറയാന്‍ കഴിയുമോ? ഇനി അതൊക്കെ പോട്ടെ ദൈവ നിഷേധം കൊണ്ട് മാനവ മനസ്സ് സംസ്ക്കാര സമ്പന്നത കൈ വരിക്കാന്‍ കഴിയുമോ? ശാസ്ത്ര പോരോഗതി കൈ വരിച്ച ജീവി വര്‍ഗം മനുഷ്യര്‍ മാത്രമാണ് ഉണ്ണാന്‍ അന്നവും ഉടുക്കാന്‍ ഉടുവടയും യാത്രക്ക് വാഹനവും നിര്‍മിച്ചത് മനുഷ്യരുടെ പരസ്പ്പര സഹായ ഒരുമ മനോഭാവമാണ് ഇല്ലെങ്കില്‍ മറ്റു ജീവികളെപ്പോലെ ഉടുക്കാന്‍ ഉടുവടയോ യാത്രക്ക് വാഹനമോ മനുഷ്യര്‍ക്ക്‌ ഉണ്ടാവുമായിരുന്നില്ല എന്നാല്‍ ദൈവ നിഷേധ ഭാവം മാനവ സമൂഹങ്ങളെ പരസ്പ്പര സഹായ മനോഭാവങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനേ ഉപകരിക്കൂ നാം എന്തിന് മറ്റുള്ളവരെ സഹായിക്കണം എന്ന മനോഭാവം ദൈവ നിഷേധികളില്‍ ഉടലെടുക്കാം രഹസ്യമായി മറ്റുള്ളവരുടെ വസ്തുക്കള്‍ ആരുമറിയാതെ കൈക്കലാക്കി ഭൂമിയില്‍ ആകെയുള്ള ഒരു ജീവിതം ആസ്വതിക്കാമെന്ന മനോഭാവം ദൈവ നിഷേതികളില്‍ ഉണ്ടാവാന്‍ സാത്യത കൂടുതലാവും

  • @yousufvp7485

    @yousufvp7485

    10 ай бұрын

    നബിയല്ലേ മറ്റു ഗോത്രങ്ങളുടെ മുതലും, സ്ത്രീകളെയും, കുട്ടികളെയും കൊള്ളയടിച്ചത്

  • @sreejithvnsreejithvn8117
    @sreejithvnsreejithvn81174 жыл бұрын

    അയൂബ് മൗലവി super

Келесі