സുവിശേഷ വിശേഷം - Ravichandran C

Presentation by Ravichandran C.on the topic 'Suvishesha Vishesham' (a talk on biblical gospels) on 06/01/2019 at Rotary Hall, Kollam Beach. Program named Libero'19 organised by esSENSE Kollam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 1 600

  • @sudhivallachira
    @sudhivallachira Жыл бұрын

    രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ട് ദൈവം എന്ന കാമുകിയെ ഉപേക്ഷിച്ചവർ ആരൊക്കെ ഉണ്ട് ഇവിടെ ?

  • @thomaskochuparambil5887
    @thomaskochuparambil58872 жыл бұрын

    Mark ന്റെ സുവിശേത്തെപ്പറ്റി പറയുമ്പോൾ Mark നെ മിഖായേൽ എന്ന് പറയുന്നു പലവട്ടം... ശരിക്കും Mark മർക്കോസ് അല്ലേ..? മിഖായേൽ ദൈവത്തിന്റെ മാലാഖ ഗണത്തിലെ ഒരു പ്രധാന മാലാഖയാണെന്ന് തോന്നുന്നു.. 😌

  • @keralaNewsreal
    @keralaNewsreal Жыл бұрын

    ഞാൻ ഇത്രയും നാൾ യേശു ദൈവം ആണെന്ന് വിചാരിച്ച് പ്രാർത്ഥിച്ചതൊക്കെ വെറുതെ ആയി യേശുവിനു വേണ്ടി ഞാൻ വാദിച്ചതും വെറുതെ ആയി

  • @ennasuennasu
    @ennasuennasu

    രവി അണ്ണാ സംസാരം കുഴപ്പമില്ല പക്ഷെ എന്തോ ഒരു ഇതു ഇല്ല കുഴപ്പമില്ല ഓടും ഇടമുറകകുറെ പണി പ്പെട്ടു പക്ഷെ ക്ലച്ചു പിടിച്ചില്ല അത്രമാർത്ഥം കുഴപ്പമില്ല തുടരുക തുടരുക ഇരുട്ട് ഉണ്ടെങ്കിലേ വെളിച്ചമുള്ളൂ നിങ്ങളെ പോലെ ഉള്ളവർ ഉണ്ടെങ്കിലേ നിങ്ങളുടെ എത്രലാളികൾ ക്കു നിലനിൽപ്പുള്ളു അതു കൊണ്ട് നിര്ബയം മുന്നോട്ടു പോകുക നിങ്ങൾ ഇല്ല എങ്കിൽ ഞങ്ങൾ ഇല്ല

  • @shajiputhukkadan7974
    @shajiputhukkadan79744 жыл бұрын

    ഞാൻ നാളെ മുതൽ പള്ളിയിൽ പോകുന്നില്ലാ.... അതിനുകാരണം താങ്കളാണ്...

  • @lucifermathan8695
    @lucifermathan86954 жыл бұрын

    ഇന്ന് ചൈനീസ് ഫ്രെണ്ട് ഇന്റെ അടുത്ത് ജീസസ് നേകുറിച്ച് ചോദിച്ചു. പുള്ളി ഫ്രീ thinker അന്ന്. പക്ഷേ ഒരു interesting കാര്യം തോന്നിയത് ചൈന യിൽ അവർ ജീസസ് നെ യേശു എന്നാണ് വിളിക്കുന്നതെന്ന്. പിന്നെ ഒരു കാര്യം അവരുടെ ഗോസ്റ് ഫെസ്റ്റിവെൽ ലും മലയാളി കളുടെ കർക്കിടക വാവ് ആചാരവും ഓരോ ദിവസം അന്ന് വരുന്നത്

  • @ennasuennasu
    @ennasuennasu

    രവി അണ്ണാ എന്ധെങ്കിലും പറയുമ്പോൾ അധികാരികമായി പറയണം ഞാൻ അതിനെ കുറിച് ഇപ്പോ പറയുന്നില്ല ഇപ്പോ പറയുന്നില്ല എന്ന് പറയാതെ പറയുക തമാശ പറഞ്ഞു ചിരിക്യരുത് അതു പോട്ടെ അതു പോട്ടെ അതു പോട്ടെ ഈ വാക്കുകൾ എത്ര പ്രാവശ്യം പറഞ്ഞു

  • @whomadethisrules
    @whomadethisrules5 жыл бұрын

    40 ദിവസമല്ല 40 വർഷമാണ് മോസസ് ഈജിപ്തിൽ നിന്ന് കനാൻ എത്താൻ എടുത്തത്

  • @vijaykumar-qg2hy
    @vijaykumar-qg2hy2 жыл бұрын

    മെത്രാൻ പോലും ബൈബിൾ ഇത്രയും അരച്ച് കലക്കി പഠിച്ചിട്ടുണ്ടാവില്ല....

  • @vishnuprasadsasikala8565
    @vishnuprasadsasikala85655 жыл бұрын

    സാർ പറയുന്ന തമാശകൾ ഒരു 100 തവണ കേട്ടാലും എനിക്ക് ആദ്യം കേൾക്കുന്നത് പോലെ തന്നെ ചിരി വരും....😂😂😂 അതിഗൗരവമാർന്ന വിഷയങ്ങൾ ലളിതമായി ആസ്വാദ്യകരമായി അവതരിപ്പിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ quality... 🙏🙏🙏

  • @benherpalstow3503
    @benherpalstow3503 Жыл бұрын

    Life changed so much after understanding more about reality and being an atheist now Im so proud and i beleive in my own strength and i am moving on to live my life what i have than waiting for something not exist like afterlife, thanks RC

  • @ashaarora5622
    @ashaarora5622 Жыл бұрын

    സാറിന്റെ പ്രസംഗം കേട്ട് ബൈബിൾ വായിച്ചു, ഇപ്പോൾ ജീസസ് എന്റെ ഹീറോ ആയി , thks

  • @peterk9926
    @peterk99265 жыл бұрын

    Excellent speech sir, waiting for the remaining part too !!!

  • @royroy3423
    @royroy34235 жыл бұрын

    Thank you for the talk, your sincerity and that insatiable quest for knowledge. And, also to your masterly inactivity in front of your critics which is so powerful. Thanks again, Mashe.

  • @parakatelza2586
    @parakatelza25865 жыл бұрын

    Many people will try to read this Bible, after listening Sir's speech.

  • @Hello-vc9lo
    @Hello-vc9lo Жыл бұрын

    മനോഹരമായി സുവിശേഷം പങ്ക് വെക്കുന്നു 👍

  • @ravikiran4721
    @ravikiran47215 жыл бұрын

    രവി ചന്ദ്രൻ സർ iam waiting for da next episode. Extremly brilliant

  • @tomthomas3986
    @tomthomas39865 жыл бұрын

    ഗുഡ് സ്പീച് ...രവിചന്ദ്രൻ സർ എന്നത്തേയും പോലെ സാധരണ കാരന് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചു

  • @santhoshponganamoola
    @santhoshponganamoola5 жыл бұрын

    Mr Ravi is much descent when he talk about religions other than Hinduism. He seems less arrogant. Clever man!!!

  • @elamthottamjames4779
    @elamthottamjames47795 жыл бұрын

    സുവിശേഷവിശേഷം 5 ഭാഗവും 5 പ്രാവശ്യം വച്ച് കേട്ടു. What a clarity in his statements !!! പ്രത്യേകിച്ച് ചോദ്യോത്തര സെഷൻ. രവിസാർ Wikipedia കോപ്പി അടിച്ചാണ് സംസാരിക്കുന്നതെന്ന ഒരു ചോദ്യത്തിന് ആ കൂൾ ആയിട്ടുള്ള ചെറു പുഞ്ചിരിയോടുകൂടിയുള്ള മറുപടി....... What a coolness , what a confidence in his speech . കോടിക്കണക്കിനു മനുഷ്യർ ആയിരകണക്കിന് വര്ഷങ്ങളായി അന്ധമായി ആരാധിച്ചിരുന്ന യേശുദേവനെയും , വിശുദ്ധ ബൈബിളിനെയും component by component ആയി അഴിച്ചു ഓരോ component ഉം crystal - clear ആയ കലർപ്പില്ലാത്ത ബദൽ അറിവിന്റെ കൂടം കൊണ്ട് അടിച്ചുപൊട്ടിച്ചു തവിടുപൊടിയാക്കി. പാകത്തിന് നർമ്മരസം ചേർത്തുള്ള comparisons seemed to be exemplary . പായസം കഴിക്കണമെങ്കിൽ അമ്പലപ്പുഴ പാല്പായസം കഴിക്കണമെന്നു കേട്ടിട്ടുണ്ട്. പ്രസംഗം കേൾക്കണമെങ്കിൽ രവിസാറിന്റെ പ്രസംഗം കേൾക്കണം. The listeners get convinced instantaneously without any bit of a confusion or doubt or further questions !! Let me literally bow my head as a sign of respect .......

Келесі