esSENSE Global

esSENSE Global

esSENSE aspires to be the premier rationalist platform in India.We bring together rationalist speakers, writers, thinkers, activists, supporters, and well-wishers, with the goal of promoting rationalism and freethinking in Kerala and in the larger global environment. Through our publications, e-magazines, seminars, online media, and other collaborative platforms, we will endeavour to develop rationalist thought, share ideas, expand our intellectual horizons, facilitate learning, and foster collaboration.

We build a better tomorrow that embraces science and rationality, pursues freethinking and atheism, and elevates humanism and justice, while resisting superstition, quackery, ignorance, and hate.
We seek truth, science, and rationality as the essence of life.

Пікірлер

  • @subairsidhique7245
    @subairsidhique72455 сағат бұрын

    Neurons ൽ ആണ് വിശ്വാസം എങ്കിൽ ബുദ്ധിമാനായ നീ ഒരു നിരീശ്വര വാദി ആയി അധ :പതിക്കില്ലായിരുന്നു

  • @subairsidhique7245
    @subairsidhique72458 сағат бұрын

    ഈ ചിരി മായാതെ എന്നും വേണം കേട്ടോ....

  • @ushadmaniyath9393
    @ushadmaniyath939311 сағат бұрын

    വിശ്വാസ വ്രണപ്പെടൽ എന്ന തട്ടിപ്പിൻ്റെ പേരിലുള്ള കേസെടുക്കൽ നിർത്തലാക്കണം. എല്ലാം വിമർശനത്തിന് അതീതമായിരിക്കണം

  • @user-vs2cb2oj8v
    @user-vs2cb2oj8v11 сағат бұрын

    ഈ കിളവൻ ഏത 🤔മരകുറ്റി

  • @unnikrishnan7696
    @unnikrishnan769612 сағат бұрын

    സ്വർഗം തേടി ഇസ്ലാമിലേക്ക് പോയ എല്ലാ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾക്കും സമർപ്പിക്കുന്നു....

  • @ACCruzz
    @ACCruzz13 сағат бұрын

    Hlo friends🎉😊

  • @cherianpazhoor9260
    @cherianpazhoor926016 сағат бұрын

    Oŕuthan gramam kànan poyi ,aarumm oru bhavanathilum sweekarichilla,oru veedum kannan pattyila ,madagi poorunnathinu mumbu atyavasam nimitham public kakoos upsyogihu. Nattil vannu poya hrammam public kakoos anu annu prsagikkunnu.,kastam mr.james.

  • @shayjuantony1524
    @shayjuantony152417 сағат бұрын

    കേരള ജനതയ്ക്ക് വിശ്വാസം ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ജനങ്ങൾക്ക് എങ്ങനെ അവശ്വസനീയമായി എന്നും കൂടി ചിന്തിക്കേണ്ടതല്ലേ🤦‍♂️

  • @user-mc5tu3ww4z
    @user-mc5tu3ww4z18 сағат бұрын

    paavam joseph maash

  • @jainijosales8317
    @jainijosales831719 сағат бұрын

    Athimarathe sapichasesham yesu sishyarku oru upadesham koodi koduthu. Paschaathapikkunnillenkkil ningal ellavarum ithupole nasikkum ennu. Sishyare padippikkaan vendiyaanu yesu athimarathodu angane cheythath.

  • @grdtext7496
    @grdtext749620 сағат бұрын

    Western nations barned homeopathy . We still going on with dangerous life threatening homeopathy.

  • @jainijosales8317
    @jainijosales831720 сағат бұрын

    Kristianikal means kristhuvil viswasikkunnavar, kristhuvinte anuyaayikal. Matham ethumaakaam.

  • @jainijosales8317
    @jainijosales831721 сағат бұрын

    Deyvathinte munpil oru srushtiyum maranjirikkunnilla. Manushyante chinthakal polum deyvam ariyunnu. Ningal deyvathe sariyaayi manassilaakkan sramikkathathu kondaanu ingane samsaarikkendi varunnath. Bibilile asleelangalum vruthikedukalum maathram paranju deyvathe alakkathirikku. Pazhaya niyamathinte thudarchayaanu puthiya niyamam. Avide manushyante ella paapangalkum parihaaramaayi deyvaputhrane thanne vitu thannu. Oru kaaryam mathram cheythaal mathi. Deyvam ayachavanil viswasikuka.

  • @jainijosales8317
    @jainijosales831722 сағат бұрын

    Unfortunately, only Loth was better than others. Penmakkale vittutharaam enna oru thetu maathrame ayaal paranjitundaaku. Athinu deyvam engane kutakkaranaavum??

  • @jainijosales8317
    @jainijosales831722 сағат бұрын

    Janathakal karthaavinu thotiyil oru thulli vellam poleyaanu ennu manassilaaku. Deyvam sarvva sakthanaanu. Athyunnathanaanu. Sarvvadhipanaanu. Maranaseshavum manushyante aathmaavinu nithyamaaya jeevan nalkaan kazhiyunnavanaanu. Deyvathe marannu jeevikkunna manushyarku shikshayum shikshanavum kitiyirikkum. Swaabhaavikam.😊

  • @babyabraham2497
    @babyabraham249723 сағат бұрын

    ഇടുക്കി യില് ഒരു 30 TMC ആക്കിയാലോ, sir. തമിഴ്നാടിന് കൂടുതൽ ജലം കിട്ടാൻ വേണ്ടി ഇടുക്കിയുടെ കപ്പാസിറ്റി കുറക്കാൻ പറയുന്നു!!! കൊള്ളാം.

  • @mareenamathew-vz6cc
    @mareenamathew-vz6ccКүн бұрын

    . അന്ത്യ കാലത്ത് പ്രത്യക്ഷപ്പെട്ട വ്യാജ പ്രബോധകൻ അന്തിക്രിസ്തു ദുക്സാക്ഷി വിവരണം

  • @divyabiju427
    @divyabiju427Күн бұрын

    Ithineyokke engane onnichu kitty 😂😂😂😂😂

  • @justinabraham5972
    @justinabraham5972Күн бұрын

    Good

  • @user-in5uf3md2v
    @user-in5uf3md2vКүн бұрын

    ചില വിടൻമ്മാരുടെ കാമ പുർത്തീകരണത്തിന്റെ പ്രോത്സാഹന ലക്ഷ്യ ഭാഗമായുള്ള ഒരു ഇൻസ്റ്റിട്യൂഷനല്ലേ മതേരേസാ എന്നു സംശയിക്കുന്നതിൽ തെറ്റ് പറയാൻ പറ്റുമോ?

  • @binoyn88
    @binoyn88Күн бұрын

    Good

  • @ushadpmt9453
    @ushadpmt9453Күн бұрын

    ഇ മുഹമ്മദ്‌ ഒരു മനസിക രോഹി

  • @Santhoshm-qp6rp
    @Santhoshm-qp6rpКүн бұрын

    മുത്തുചിപ്പി ഇതിലും ഭേധം

  • @seeyu8085
    @seeyu8085Күн бұрын

    ശൂന്യന്മാർ 😂😂😂

  • @justinabraham5972
    @justinabraham5972Күн бұрын

    Smart talk

  • @user-vs2cb2oj8v
    @user-vs2cb2oj8vКүн бұрын

    ഇങ്ങേര് ഏത് പള്ളിയിൽ പോകുന്നു. സാത്താൻ ആരാധന ആണോ

  • @shajraj-indian
    @shajraj-indianКүн бұрын

    ആയുർവേദ ചികിത്സ നല്ല ഡോക്റ്റേഴ്സ് ഉണ്ട്. എന്റെ മകന് എപിലെപ്സി (ഫിക്സ് ) ഉണ്ടായി. ആദ്യം നുറോളജിയിൽ കാണിച്ചു മെഡിസിൻ നൽകി. എന്നിട്ടും വരും. അമൃത ആയുർവേദ മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന എന്റെ വീടിന്റെ അടുത്തുള്ള ഡോക്ടറെ കണ്ടു. അവർ ഒരു മെഡിസിൻ ഉണ്ടാക്കി തന്നു. നല്ല പഥ്യം നോക്കി ആ മരുന്ന് ഒരു വർഷം നൽകി. പൂർണമായി മാറി. ഇപ്പോൾ 13 വർഷം ആയി മെഡിസിൻ ഇല്ല. പൂർണമായി മാറി. ആയുർവേദചികിത്സ ചില രോഗം പൂർണമായി മാറ്റാൻ നല്ലത് ആണ്. കറക്റ്റ് ഡോക്ടർ ആയിരിക്കണം എന്ന് മാത്രം

  • @sureshr9909
    @sureshr9909Күн бұрын

    👍🏾👍🏾

  • @RubymolJoseph
    @RubymolJosephКүн бұрын

    Not only Depression, Schezophrenia and Psychosis!!

  • @HarisBk-gp9yx
    @HarisBk-gp9yxКүн бұрын

    എടാ യുക്തിവാദികളെ നിങ്ങൾ ഭാര്യമാരെ തുണിയില്ലാണ്ട് നിർത്തിക്കോടാ. ഞങ്ങൾ ആരും ചോദിക്കാൻ വരുന്നില്ല നിന്റെ വീട്ടിൽ വന്ന് അടിച്ചേൽപ്പിക്കുന്നുണ്ടോ നിന്റെ ഉമ്മാനെ പെങ്ങളെ അല്ലെങ്കിൽ നിന്റെ ഭാര്യ നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇടാ നിനക്ക് ഇഷ്ടമില്ലെങ്കിലും

  • @RubymolJoseph
    @RubymolJosephКүн бұрын

    In Saudi Arabia, there is no Hijab or Nikab inside any palace compound!! Instead, they are wearing most modern dresses!! Abaya or Hijab is for ordinary people and foreigners...I have been working there, so many years in public service and I have witnessed it. Modiji, actually meant about the reproduction only. People should concentrate to increase quality of community, not to increase numbers or quantity!!😂

  • @RubymolJoseph
    @RubymolJosephКүн бұрын

    Mukhya manthri has got no back bone at all...😂😂

  • @RubymolJoseph
    @RubymolJosephКүн бұрын

    👍🙏👍

  • @anas01111
    @anas01111Күн бұрын

    ദൈവത്തിന്റെ ഫോട്ടോയാണോ പുറകിൽ?

  • @csamuelcherian3949
    @csamuelcherian3949Күн бұрын

    ഗ്വേദം എഴുതിയത് ആരാണാവോ? വ്യാസൻ എഴുതിയ വേദം ഏതാണെന്നു പറയുമോ?

  • @shalinikwtshalinikwt756
    @shalinikwtshalinikwt756Күн бұрын

    👍👍👍👍

  • @gopinath4047-y3g
    @gopinath4047-y3gКүн бұрын

    It is almost a good video. It was taken many issues all were well explained

  • @sangeetha2000-xl5zq
    @sangeetha2000-xl5zqКүн бұрын

    Angane parayalle Anikku Mathavine viswasam anu 🙏🏼🙏🏼💕🙏🏼

  • @jomikadamthodu4730
    @jomikadamthodu47302 күн бұрын

    അച്ചൻ ഉള്ളവർ കൊണ്ടു നടക്കും.

  • @rennyfernandez8784
    @rennyfernandez87842 күн бұрын

    🎉🎉

  • @jacobyohannan6666
    @jacobyohannan66662 күн бұрын

    A God can’t be a sex broker. So see the difference of God in Bible. New Testament Bible reveals a true Holy God in Jesus Christ who saves sinners from hell.

  • @babychenvm723
    @babychenvm7232 күн бұрын

    ഈ മൂപ്പിലാനെ ആരും തല്ലിക്കൊന്നില്ലെ.🤣

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss2 күн бұрын

    ആര് എന്ത് പറഞ്ഞാലും എന്റെ ഡിങ്കനിൽ ഞാൻ വിശ്വസിക്കുന്നു

  • @DevaDevapriya-k8s
    @DevaDevapriya-k8s2 күн бұрын

    Aaraanappa eetony?samskritattil terivakkukalilleto tomy.samskritavakkukalkkutulyamaaya MAlayalapadangalkittaate tony eda poda "entuvade" ennokke paraunnatu tante samskaarikachodanayaalaavaam...Pinne, eetonykku indriyam ennuparanjaal jananendriyam maatramaanennum--makkalundai makkalundai --vyaktamaakki....kashtam

  • @ggkutty1
    @ggkutty12 күн бұрын

    Great👍👍👍👍. Very much ridiculous these prayers. 😂😂😂😂😂. True. Wonderful. This was required. You are right.

  • @ParthasT
    @ParthasT2 күн бұрын

    ഇപ്പോൾ പൊളിച്ചടുക്കുന്ന പുത്തകം ആരുടേതാണെന്ന് ലോകം അറിയുന്നു ലോകർ ദൈവത്തെ അന്വേ ഷിക്കുന്നു സത്യത്തെ അന്വേഷിക്കുന്നു അവർ ഏതെങ്കിലും തിരയട്ടെ ഭഗവത് ഗീത നല്ലതാണെന്നോ രാമായണം നല്ലതാണെന്നോ ഹൈന്ദവ ദേവീദേവന്മാർ നല്ലതാണെന്നോ പറഞ്ഞ് ഇസ്ലാമിൻ്റെ അടുക്കലേക്ക് പോകരുത് അപകടം പതിയിരിക്കുന്നു

  • @ParthasT
    @ParthasT2 күн бұрын

    ഭഗവത് ഗീത രാമായണം എന്നിവ പൊളിച്ചെഴുതേണ്ട ആവശ്യംവന്നിട്ടില്ല

  • @BrahmasriVivekanandan
    @BrahmasriVivekanandan2 күн бұрын

    ശ്രീകൃഷ്ണന്‍ പറഞ്ഞ ചാതുർവർണ്ണ്യം ഇന്ന് എവിടെയാണ് നടപ്പാക്കിയിട്ടുള്ളത് ?ക്ഷേത്ര പൂജ കർമ്മം കൊണ്ട ബ്രാഹ്മണനെ ഏൽപ്പിക്കാമോ?

  • @BrahmasriVivekanandan
    @BrahmasriVivekanandan2 күн бұрын

    രാജ്യവകാശത്തിന് പണ്ഡവർക്ക് എവിടെയാണ് ന്യായം?

  • @BrahmasriVivekanandan
    @BrahmasriVivekanandan2 күн бұрын

    വാഴനാരും കുടലും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവരാണ് മത വാദികൾ? ആരുടെ പക്ഷത്താണ് ന്യായം? പണ്ഡവപക്ഷത്തെ എവി ടെയാണ് ന്യായം?