ഇസ്‌ലാമാണ് പ്രതി...!! ജബ്ബാർ മാസ്റ്ററുടെ കുറ്റസമ്മതവും ലിയാഖത്തലിയുടെ ആകുലതകളും...

Abdul Latheef Karumbulakkal
#Episode_118

Пікірлер: 81

  • @muhammedjasim8969
    @muhammedjasim89693 жыл бұрын

    മാഷാ അല്ലാഹ്... യുക്തി പരമായ അടിപൊളി അവതരണം. യുക്തി രഹിത വാദികൾക്ക് എതിരെ നിലകൊള്ളാൻ കരുമ്പിലാക്കൽ ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    സത്യം സത്യമായി ജയിക്കും.അല്ലാഹു അനുഗ്രഹിക്കട്ടെ.👍👍

  • @MohammedAli-tj4hx
    @MohammedAli-tj4hx3 жыл бұрын

    മാശാ അല്ലാഹ്. മനസ്സിൽ കയറുന്നതുവരെ ഇതുപോലെയുള്ള ആശയങ്ങളെ സ്വാഗതം ചെയ്യുന്നു. ബാറകല്ലാഹ് ലക്

  • @muhammedsajeel815
    @muhammedsajeel8153 жыл бұрын

    Allahu anugrahikkatte

  • @kumshafy
    @kumshafy3 жыл бұрын

    സെബാസ്റ്റ്യൻ പുന്നക്കലിനും പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിനും ഈ ജബ്ബാറിനും പറയാനുള്ളത് ഈ ഒരു കാരണം മാത്രമാണ്!!എല്ലാം ഒരേ തൂവൽ പക്ഷികൾ!!

  • @050144745
    @0501447453 жыл бұрын

    ഇസ്‌ലാമിനെ തകർക്കാനുള്ള ശ്രമങ്ങളെല്ലാം തകരും

  • @noushadkm4542
    @noushadkm45423 жыл бұрын

    Masha Allah...👌👌

  • @kclukman
    @kclukman3 жыл бұрын

    ജബ്ബാർ മാസ്റ്റർ ഇപ്പോൾ പിടി വിട്ട നിലയിയാണ്

  • @azwainternationl6189
    @azwainternationl61893 жыл бұрын

    ഇസ്ലാം അന്ധവിശ്വാസം ആണ് എങ്കിൽ വിശ്വാസം ഏതാണ് എന്ന് ജബ്ബാർ പറഞ്ഞാൽ നന്നായിരുന്നു

  • @vkvk300

    @vkvk300

    3 жыл бұрын

    എല്ലാമതവും ഗോത്രകാലത്ത് ഉണ്ടായ ഐതിഹത്തെ ഭരണാധികാരികൾ ഏറ്റടുത്തപ്പോൾ അതൊരു മതമായിമാറി

  • @khaleelkodakkad744

    @khaleelkodakkad744

    Жыл бұрын

    @@vkvk300 Aano. Karriyam ethra pettannu manasilaaki. Mor one eath gothrathil ulla vekthi aanu ennu paranjilla.

  • @vkvk300

    @vkvk300

    Жыл бұрын

    @@khaleelkodakkad744 ഗോത്ര കാലത്തെ ചിന്തയിൽ ആധുനിക ലോകത്ത് ജീവിക്കുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത്

  • @indian-ni5qq

    @indian-ni5qq

    Жыл бұрын

    @@vkvk300 sheri pannithaa

  • @ummertk1560
    @ummertk15603 жыл бұрын

    സ്വന്തം 'വിശ്വാസ' അടിത്തറയായ പരിണാമസിദ്ധാന്തത്തെക്കുറിച്ച് തനിക്ക് വലിയ വിവരമില്ല എന്ന് കരഞ്ഞു പറഞ്ഞ ജബ്ബാറിന് എങ്ങനെയാണ് ഇസ് ലാമിൻ്റെ 'അന്ധവിശ്വാസ' ങ്ങൾ തീരുമാനിക്കാനാവുക?

  • @noufalma8956
    @noufalma89563 жыл бұрын

    👍👍👍

  • @ashrafniram4902
    @ashrafniram49023 жыл бұрын

    തല പോയ തെങ്ങിനെന്ത് കാറ്റും പ്രഷറും

  • @shajahanshaji6847
    @shajahanshaji68473 жыл бұрын

    താങ്കൾ കൂടേ കൂടേ മാഷ് ചേർത്തിട്ടുള്ള വിളി നിർത്തു അരോചകം ജബ്ബാർ എന്ന് വേണേൽ പറയാം ഒരു പ്രാവശ്യം ഈ പേര് ഇവിടെ എഴുതാൻ കാരണം താങ്കളാണ് 😉

  • @user-xr3hp7sm2x

    @user-xr3hp7sm2x

    3 жыл бұрын

    അല്ലാഹുവിന്റെ സുന്ദരമായ നാമം ഇവൻ തന്നെ മാറ്റുന്നില്ലങ്കിൽ നമുക്ക് മാറ്റാം ഇവനെ ജബ്ബാർ എന്ന് വിളിക്കരുത് ഇവനെ ഇബ്‌ലീസ് മാഷ് എന്ന് വിളിക്കാം

  • @jabbarp4313

    @jabbarp4313

    3 жыл бұрын

    എന്നാൽ പിന്നെ , ഇസ്‌ലാമിനെ നന്നാക്കാൻ വന്ന " ഖുബ്സി വൽ ഖബാഇസ്. എന്ന് പറയാം.

  • @muhamedziyad4166
    @muhamedziyad41663 жыл бұрын

    മാഷാ അല്ലാഹ് 👌👌❤

  • @fazilahameed8723
    @fazilahameed87233 жыл бұрын

    യാതൊരു സംസ്കാരമോ വിവരമോ ഇല്ലാത്ത തനി തറയായ ജബ്ബാറിനോട് യുക്തിപരമായി സംവേദിച്ചു നമ്മുടെ സമയം കളയേണ്ട . ഇവന്മാരെയൊക്കെ പറ്റെ അവഗണിക്കുക. പണിയെടുക്കാതെ ജീവിക്കാനുള്ള ഓരോരോ അടവുകൾ മാത്രമാണ് ഇവന്മാരുടെ ഇസ്ലാം വിമർശനം . ജബ്ബാറിന്റെ അതേ നിലവാരം തന്നെയാണ് ഇവിടെ കമന്റ് ഇടുന്ന അനുയായികളുടേതും .

  • @mohammedalichannanath7447

    @mohammedalichannanath7447

    3 жыл бұрын

    Oru nilakkum jabbarinttya aayram klm thuurya nilkkanulla yogyathapolum eeparunna kunjaadugalkkilla

  • @mohammedalichannanath7447

    @mohammedalichannanath7447

    3 жыл бұрын

    Abdulatheefinya polya vivaradoshavum viddithangalum valuppikkalum maathram uruvidunna palydathuninnum vaalumchurutty oodya oruvakthi logathil kaanilla akberinttya mattorupathippu

  • @vahabkappad4954
    @vahabkappad49543 жыл бұрын

    ജബ്ബാർ താനറിയാത്തതിനെ ശത്രുവായിക്കാണുന്നവനാണ് .

  • @user-mt6cb6rt2c
    @user-mt6cb6rt2c3 жыл бұрын

    ഇവരുടെ നന്മയും പുരോഗമനവും എന്താണെന്ന് ജസ്ല മാടശേരിക്കൊക്കെ മനസ്സിലായി വരുന്നുണ്ട്

  • @vkvk300
    @vkvk3003 жыл бұрын

    ശരിയാണ് അന്യ മതസംസ്കാരമുള്ള നാട്ടിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഗ്രന്തങ്ങളിൽ കാണുന്നതിനെ വിമർശിക്കുന്നു ഗ്രന്ധത്തിൽ കാണുന്നത് വായിച്ചു തെറ്റ് ധരിച്ചു പ്രതികരിച്ചാൽ ആരാണ് ഉത്തരവാദി

  • @muhammedashraf6446
    @muhammedashraf64463 жыл бұрын

    13famous people who accept islaam in 2020

  • @crabsinging1
    @crabsinging13 жыл бұрын

    Election അടുത്തുവരുംബോൾ ഇവർക്കൊക്കെ കൂടുതൽ ഹാലിളകും

  • @tsb4250
    @tsb42503 жыл бұрын

    യുക്തി വാദികളിലേക്കും ഷെയർ ചെയ്യുക "ഇത് കേൾക്കണം അവർ "

  • @thafseer3893
    @thafseer38933 жыл бұрын

    യുക്തന്മാരുടെ മുഖത്തടിക്കല്ലേ ലത്തീഫ് സാഹിബെ കുറച്ചു അന്ത ഭക്തന്മാരെ ഉണ്ടാക്കി വരുകയായിരുന്നു 😀🙏 ഇത്തരം പ്രസംഗങ്ങൾ വരട്ടെ, നിരന്തരം ഇസ്ലാമിനെ ചൊറിയുമ്പോൾ തിരിച്ചു നമ്മൾ സത്യം പറഞ്ഞാൽ അതും ന്യായീകരണം,തക്കിയ എന്ന് പറഞ്ഞു പിന്നെയും ചൊറിയുന്ന യുക്തി കുഞ്ഞുങ്ങൾക്കു എന്താണ് യുക്തി നിരീശ്വര വാദം എന്ന് ഒന്ന് സാഹിബ് ക്ലാസ്സ്‌ എടുത്ത് കൊടുക്കുക 😀അങ്ങനെ മതം വിട്ട് പോയി പെട്ടത് ഏറ്റവും വലിയ അബദ്ദത്തിലാണ് എന്ന് അവർ സ്വയം മനസ്സിലാക്കട്ടെ.നേരം വെളുത്തു ചോർ ഉണ്ണാനും ഇസ്ലാമിനെ ചീത്ത വിളിച്ചു വിമർശിക്കാനും മാത്രം വായ തുറക്കുന്ന അവരെ നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഈ കുത്തിത്തിരിപ്പിനു അവസാനം ഉണ്ടാകുമല്ലോ.എന്തോ വലിയ പൊതിയാണ് യുക്തി വാദം എന്ന് കരുതുന്ന മണ്ടന്മാർ ഇത് വരെ അത് തുറന്നു നോക്കിയിട്ടില്ല,ദുർഗന്ധമാണ് എന്ന് തുറന്നു നോക്കിയാൽ അല്ലേ മനസ്സിലാകൂ 😀🙏

  • @shajahanshaji6847
    @shajahanshaji68473 жыл бұрын

    ഇയാളെ സംമ്മന്തിച്ച് ഇനി ആകേയുള്ള വഴി മെട്രോ മാമൻ്റേതാണ് സംവാദത്തിന് ശേഷം പിള്ളാരെക്കെ കൈയ്യൊഴിഞ്ഞു ഇനി ശ്രദ്ധക്ഷണിക്കൾ സെഷനാണ് അതിൽ കൂടി കയറി പോവുക😉😉😉 ഉഉഉ

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    ഇവനൊക്കെ എന്തൊക്കെ തരികിട കൊണ്ട് വന്നാലും ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ ഭീകരവാദ ദേശദ്രോഹ പ്രസ്ഥാനത്തിന്റെ അജണ്ട പൂർത്തീകരണത്തിൻറെ ഭാഗമായി കലാപങ്ങളും വംശഹത്യയും ലക്ഷ്യമിട്ട് ഇസ്‌ലാമോഫോബിയ മാസ് മൈൻറ് കൺട്രോൾ മൈൻറ് മനിപ്യുലെയ്ഷൻ നടത്തി കൊണ്ടിരിക്കയായിരുന്നു എന്ന് കേരളീയ പൊതു സമൂഹം വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. പുതിയ അടവുകൾ ഇറക്കുന്നതിൻറെ ഭാഗമാണ് കുറ്റസമ്മതങ്ങളും മറ്റും. കേരളീയ പൊതു സമൂഹവും യുക്തിവാദികളിലെ മനുഷ്യത്വം ഉള്ളവരും ഇവരെ വെറുത്തു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നു കൂടിയാണ് പുതിയ തന്ത്രങ്ങൾ മെനയൽ.

  • @jubeeshlatheef3553
    @jubeeshlatheef35533 жыл бұрын

    👍👍👍❤❤❤

  • @gurudevan6241
    @gurudevan62412 жыл бұрын

    മൊഹമ്മദിന്റെ വാക്ക് കേട്ട് ഭാര്യയെയും, പെൺമക്കളായ ലതയെയും, മാനതയെയും, ഉസ്സയെയും ഉപേക്ഷിച്ചു എറങ്ങിതിരിച്ച ഖുറേഷി ദേവനായ അല്ലാഹുവിന്റെ ഒരു ഗതികേട് നോക്കിയേ, ഇപ്പോൾ എയറിൽ നിന്നും ഇറങ്ങാൻ പറ്റുന്നില്ല . ഇങ്ങനെ ഒരു കൊടും ചതി മുഹമ്മദ് അല്ലാഹുവിനോട് ചെയ്യും എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്ധിച്ചില്ല.

  • @vkvk300
    @vkvk3003 жыл бұрын

    രവീന്ദ്രൻ എല്ലാമതത്തെയും വിമർശിക്കുന്നു അതിനെ വർഗീയതായി ചിത്രീകരിക്കുന്നത് കാണാൻ സാദിക്കും

  • @faisalkl1037
    @faisalkl10373 жыл бұрын

    Oraal islam upekshikkunnath daivam undo ille enn arinjittalla,Islamile goothra kaalathe aajargalum annathe niyamangalum innathe kaalath orikkalum praayokika malla ennu manassilakittaan.(Slavery,kayyvatt,Iddha,etc...)Pinne Muhammad enna vekthikk vrendi kalyanam kaippichu kodukkunna ee daivathil samshayikkunnathil thettilla.Pinne Nabiyude kalyanam with Aysha,Sophia,... Nabi kadeejaye vivaham kaikkumbo 28 vayasayirunnu ennu nigalude pandithanmaar thanne sammathichittund(Abdul Malik Salafi) daivam enna sangalppathinn Allahuvinekkaalum ethreyo nalla quality ind. Nanmayum thinmayum ippo ellavrkkum ekadhesham kore manassilayille,ini ee holy booksinte aavishyam enthaan? Ningal ippo prajarippikkunna pole jeevitham thooniya poole jeevikkan alla,ithupolethe hadeesum quranum kandittaan njan Ex muslim ayath. Thank u ❤️

  • @Zakariyact

    @Zakariyact

    3 жыл бұрын

    അപ്പോൾ ദൈവം ഉണ്ടോ???

  • @shajahanshaji6847

    @shajahanshaji6847

    3 жыл бұрын

    നിനക്ക് പെൻഷൻ കിട്ടിതുടങ്ങിയില്ലങ്കിൽ അപേക്ഷിക്കുക 😭

  • @shajahanshaji6847

    @shajahanshaji6847

    3 жыл бұрын

    @@Zakariyact ദൈവം ഇല്ലെന്ന് സ്ഥാപിക്കൂ😭

  • @hashimbaker7462
    @hashimbaker74623 жыл бұрын

    ഇസ്ലാം വേറെ. മുസ്ലിം വേറെ എന്നാണോ ജബ്ബാർ ഉദ്ദേശികുന്നത്.

  • @preethumv
    @preethumv3 жыл бұрын

    Shaasthram enthanennariyilalle

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Avanavannu ukthium buthium vivagavum samsakkaravum vythyabyasavum darmigadaum maanavigadaum samuuha saamudaayga Botham madabotham prathirodam purogamana paryvarthana ithum illathorAl mattavanya vakihathya chyan yandu yogyatha karimpilaakkal Sathyam marachu samsaarikkalya ningalya itharathilulla kallavum kabadavum anthavum avivaagavum maayathallukondaanu ukthivaadigal kuudiyadu orusamshayam vaanda Sathyam athaanu

  • @mydrawings2263
    @mydrawings22633 жыл бұрын

    ജബ്ബാറിന് കളവ് പറഞ്ഞെ ശീലമുള്ളു

  • @muhammedashraf6446
    @muhammedashraf64463 жыл бұрын

    വിട്ടുകള ജബ്ബാർ യുക്തിവാദിയല്ലേ ആഴക്കടലിൽ നിന്ന് കൈ പുറത്ത ഇടാം എന്ന് പറഞ്ഞതല്ലേ് പറഞ്ഞതല്ലേ തോടിന്റെ ആഴമുള്ളൂ എന്നാണ് തള്ളിയത് യുക്തിവാദി അല്ലേ അത്ര തന്നെ ഉണ്ടാവു

  • @vkvk300
    @vkvk3003 жыл бұрын

    പ്രവഞ്ചം സൊമെതയാ ഉണ്ടായില്ലെങ്കിൽ ദൈവം സൊമേതയാ എങ്ങനെയുണ്ടായി ദൈവത്തിനു സൊമേതയാ ഉണ്ടാകാമെങ്കിൽ പ്രവഞ്ചത്തിനു ആയിക്കൂടെ ഈ തർക്കം എന്നും നിലനികും ഉത്തരമില്ലാതെ

  • @faisaledalath5311

    @faisaledalath5311

    3 жыл бұрын

    Prabanjathinu swandamayi undavamenkil endukond daivathinu swandamaayi undaayikooda?

  • @vkvk300

    @vkvk300

    3 жыл бұрын

    @@faisaledalath5311 അപ്പോൾ ദൈവത്തിന്റെ ആവിശ്യം വരുന്നില്ല ദൈവം ഉണ്ടായാലും ഇല്ലങ്കിലും പ്രകൃതിക്ക് പ്രശ്നമില്ല അതിനെ മനുഷ്യൻ തമ്മിൽ തല്ലാൻ വേണ്ടി ഉപയോകിക്കുമ്പളാണ് പ്രശ്നം 1945ന് ശേഷം ലോകത്തു യുദ്ധം അവസാനിച്ചു ഒരുരാജ്യം മറ്റൊരു രാജ്യത്തെ പിടിച്ചാക്കാൻ പാടില്ലെന്ന് നിയമം ഉണ്ടായി ജനാതിപത്യം വന്നു വിപ്ലവം അവസാനിപ്പിച്ചു ഇപ്പോൾ കാണുന്ന പ്രശ്നം ഇസ്ലാമികമാണ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ കണക്കു ഇറാഖിലും സിറിയയിലും മാത്രം അറുപതു ലെക്ഷമാണെന്നു അൽ ജസീറ പുറത്ത് വിട്ട കണക്കിൽ പറയുന്നു അപ്പോൾ മൊത്തം കൊല്ലപ്പെട്ടവരുടെ കണക്കു കോടികൾ വരും അതിനേക്കാൾ കൂടുതൽ പേർ പരിക്ക് പറ്റി ക്കാണും അഭയാര്ഥികളാക്കപ്പെട്ടവർ അനേകം കോടിവരുമെന്ന് പറയപ്പെടുന്നു ഇതൊക്കെ മത ദുരന്തത്തിൽ പെട്ട കണക്കാണ് പറഞ്ഞു വരുന്നത് തെളിവില്ലാത്ത പ്രവഞ്ചം സൃഷ്ട്ടിച്ചു എന്ന ബാലിശമായ വിശ്വാസത്തിന്റെ ദൈവത്തിന്റെ പേരിലാണല്ലോ മതങ്ങൾ ഇങ്ങനെ തമ്മിൽ തല്ലുന്നത് അതിന് അവസാനം കാണണമെങ്കിൽ ആ വിശ്വാസം ഇല്ലാതാവണം അപ്പോൾ സംഘർഷവും ഇല്ലാതാവും ഓരോ നിയമവും ഉണ്ടാകുന്നതു മനുഷ്യന്റെ സുഗമമായ മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ടിയാണു അല്ലാതെ ഗോത്രകാല നിയമം എന്നും നിലനിൽക്കണം എന്ന് പറയുന്നവരായി മുസ്ലിമെയുള്ളു മറ്റാരെയും കാണിക്കാൻ ലോകത്തു സാധിക്കില്ല ഇന്ത്യയിൽ ഹിന്ദു നിയമമില്ല ബുദ്ധമത രാജ്യങ്ങളിൽ ബുദ്ധനിയമില്ല ക്രിസ്ത്യൻ രാജ്യങ്ങളിൽ തോറയിലെ ന്യായ പ്രമാണമില്ല മുസ്ലിം ലോകത്തു മാത്രം മതനിയമം നിലനിൽക്കുന്നു കേരളത്തിൽ പോലും മതനിയമം ഇപ്പോഴും പഠിപ്പിക്കുന്നു അതിന്റെഭാഗമാണ് മൂർത്തദ്ധ് ഭാഗം പഠിപ്പിച്ചത് മുസ്ലിം രാജ്യത്തു ആ നിയമം നടപ്പിലാക്കുന്നു കേരളത്തിൽ പോലും അത്‌ പഠിപ്പിക്കുന്നു

  • @user-ks5es7bc2n

    @user-ks5es7bc2n

    3 жыл бұрын

    @@vkvk300 താങ്കൾ ഒരു മഹാ പണ്ഡിതനാണ്, എവിടുന്നുകിട്ടി ഇത്രയും ബുദ്ധി 🤔

  • @Zakariyact

    @Zakariyact

    3 жыл бұрын

    @@vkvk300 ഇസ്ലാം രാജ്യങ്ങൾ ഇസ്ലാം നിയമം 95%നടപ്പാക്കുണ്ട് അത് കൊണ്ട് അവിടെ എല്ലാവരും safe ആണ് അറബ് രാജിങ്ങളിൽ ഒരു പെൺ പാതിരാത്രി റോട്ടിലൂടെ നടന്നാൽ ആരും ഒന്നും ചെയ്യില്ല ചിലപ്പോൾ ബാക്കിൽ വന്നു ഒന്ന് ഹോൺ അടിച്ചേക്കും ഒരു പക്ഷെ അവർ ഉദ്ദേശിച്ച പെണ്ണ് ആണ് എന്ന് കരുതി അവൾ മൈൻഡ് ചെയ്തില്ലെങ്കിൽ അവൻ പോകും അവളെ attack ചെയ്യില്ല മറിച് നമ്മുടെ ഇന്ത്യയിലോ ഇന്ത്യയിൽ ഒരു ഇസ്ലാം നിയമം കൊണ്ട് വരാൻ അല്ല ഞാൻ ഉദേശിച്ചത്‌ നമുക്ക് ഇന്ത്യയിൽ നല്ല ഫ്രീഡം ഉണ്ട് മറ്റു അറബ് രാജിങ്ങളെക്കാളും but നമ്മുടെ ഭരിയോ പെങ്ങളോ safe അല്ല അതാണ് ഇസ്ലാം നിയമം ഇത് അനുഭവിച്ചവർകെ മനസിലാകും നമ്മുടെ ഭരിയ്ക്കോ പെങ്ങൾക്കോ വല്ലതും സംഭവിച്ചു നോക്കണം അപ്പോൾ മനസിന്റെ എവിടെ എങ്കിലും തോന്നും ഇസ്ലാം നിയമം ഉണ്ടായിരുന്നു എങ്കിൽ its tru

  • @muhammedjasim8969
    @muhammedjasim89693 жыл бұрын

    പക്കാ കള്ളന്മാരും ഫ്രോഡുകളുമാണ് ഈ ജബ്ബാറും ലിയാക്കത്തും.

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Oru aashayavum illa yallavarkkum bothyamaayadanu iniumsathyangal purathuvargayaanu kurupottunnu Baajaarum vaanda oruvaluppikkalum chilaagula

  • @mohammedalichannanath7447
    @mohammedalichannanath74473 жыл бұрын

    Athilum valudu inginyavarum islaaminyavimarshikkum yannu allahupolum manasilaakkittilla pinnya akberinnumunnya athyaham vimarashana rangathuvannu Annu akberinya aayrunnilla vimarshichirunnadu akberinttya uuzyam vannappolakbarinya athu yanthaanu albutham albuthangal kattukadagal okya quhaanilallya athil yanthangilum sathyamumdo

  • @abdulazizshamsudeen
    @abdulazizshamsudeen3 жыл бұрын

    ഇസ്ലാം അന്ധവിശ്വാസം ആണെങ്കിൽ എന്താണ് അന്ധമല്ലാത്ത വിശ്വാസം എന്ന് ചെബ്ബാർ പറയട്ടെ.

  • @hassank3121
    @hassank31213 жыл бұрын

    Jabbar 150 kodi allkary nokki midukkanavunnhu(jabbar janathipathhiyam)

  • @muhammedashraf6446
    @muhammedashraf64463 жыл бұрын

    അന്ധവിശ്വാസികളായ ഈ മുസ്ലീങ്ങളുടെ പരിശുദ്ധ ഖുർആൻ സമാനമായ ഗ്രന്ഥം എന്തേ യുക്തിയുടെയും ബുദ്ധിയുടെയും കോർപ്പറേറ്റ് ഭീമൻമാർ കൊണ്ടുവരാത്തത് കൊറോണാ സൂറ കൊടുന്നു തള്ളി നാണവും മാനവും കെട്ട ഇവരുടെ അടുത്ത് വേറെ സ്റ്റോക്ക് ഒന്നും ഇല്ലേ ഖുർആൻ ഇറങ്ങിയ കാലം മുതൽ ഉള്ളതാണ് ശത്രുക്കൾ അജയ്യമായി ഖുർആൻ ഇതു വരെ എത്തിയിട്ടുണ്ട് ഇനിയും ലോകാവസാനം വരെ എത്തുകയും ചെയ്യും യുക്തിവാദി കോമരങ്ങൾ അല്ല എല്ലാ കോമരങ്ങൾ ഉറഞ്ഞുതുള്ളിയാലും ഇവിടെ ഒരു പ്രശ്നവുമില്ല

  • @hassank3121
    @hassank31213 жыл бұрын

    Jabbarine kuttwikali.apamanikuka.rasikuka

  • @vkvk300
    @vkvk3003 жыл бұрын

    ഇസ്ലാമിന് ആരെയും വിമർശിക്കാം ഇസ്ലാമിനെ ആരും വിമർശിക്കാൻ പാടില്ല എന്ന നിയമമാണ് പ്രശ്നം താങ്കൾ അവസാനം പറഞ്ഞത് അതിന്റെ ഭാഗമായി കാണുന്നു ഇസ്ലാമിൽ വിശ്വസിക്കുന്നവർക് മാത്രമാണ് അതിലെ കാര്യം ഭാതകമുള്ളൂയെങ്കിലും ഹിന്ദുവിന്റെ ബഹുദൈവവിശ്വാസത്തെ ഇസ്ലാമിന് വിമർശിക്കാൻ സാധിക്കുമോ ക്രിസ്ത്യാനിയിലെ ത്രിത്വം അവർക്ക് മാത്രം ബാധകമാണ് ഇസ്ലാമിലെ അന്തവിശ്വാസം ഇസ്ലാമിന് മാത്രം ഭാതകമെങ്കിൽ ഓരോ വിശ്വാസത്തിലെ അന്തവിശ്വാസം അവർക്ക് മാത്രം ഭാതകമാണ് എല്ലാവിശ്വാസവും അന്തമാണെന്നു യുക്തിവാദികൾ സമർത്ഥിക്കുന്നു ഏത് മതത്തെ കുറിച്ചാണോ കൂടുതൽ അറിവ് ആമതത്തെ കുറിച്ചു സംസാരിക്കും വിമർശിക്കാൻ എല്ലാമതവും പഠിക്കണമെന്ന് നിർബന്ധമില്ല ഓരോ മതത്തിൽ ജനിച്ചു വളർന്നവർ അതാതു മതത്തെ വിമർശിക്കുന്നുണ്ട് എല്ലാവരും ഡോക്ടറാണ് ചിലതിൽ കൂടുതൽ പഠിച്ചാൽ പിന്നെ ആ പേരിൽ അറിയപ്പെടുന്നു അത്രയേയുള്ളൂ വിശ്വാസികൾ പേരിൽ പോലും വര്ഗിയതകാണും

  • @Mohammedanz
    @Mohammedanz3 жыл бұрын

    ആറ് വയസ് കാരിയെ കെട്ടി 9 വയസിൽ ഭോഗിച്ച കഥ, സഫിയ യുടെ മാതാ പിതാക്കളെ യും ബന്ധുക്കളെയും വെട്ടിക്കീറി കൊന്നിട്ട് അവൾക്ക് ഒരു ജീവിതം നൽകുകയും വഴിയിൽ ടെന്റ് കെട്ടി ഭോഗിച്ച കഥ, അടിമ പെണ്ണുങ്ങൾക്ക് രതിസുഖം കൊടുത്ത കഥ ഇതും കൂടി ഒന്നു പറ കരുമ്പിലാക്കലേ... കൊച്ചു പിള്ളേരുടെ വരെ ചോദ്യങ്ങൾക്ക് മുമ്പിൽ എംഎം അക്ബർ ഉൾപ്പെടെ ഉള്ള മഹാന്മാർ വരെ മുട്ടിടിച്ചു മൂത്രമൊഴിച്ചു ഉരുളുന്നത് എല്ലാരും കാണുന്നുണ്ട്.

  • @rafeektk2121

    @rafeektk2121

    3 жыл бұрын

    Pls provide the links

  • @user-ks5es7bc2n

    @user-ks5es7bc2n

    3 жыл бұрын

    @@rafeektk2121 ഈ ആറുവയസും, സഫിയയുമൊക്കെ ഇവർ മരണം വരെ പറഞ്ഞുകൊണ്ടിരിക്കും എത്ര മറുപടി കൊടുത്താലും, കാരണം അതവരുടെ ഒരു ശീലമാണ്...

  • @Yusuf-pk4in

    @Yusuf-pk4in

    3 жыл бұрын

    എങ്ങനെതോന്നുന്നു ഇങ്ങനെ എഴുതാന്‍ ?

  • @najmunnissameleveettil4238

    @najmunnissameleveettil4238

    3 жыл бұрын

    👌👌👌

  • @najmunnissameleveettil4238

    @najmunnissameleveettil4238

    3 жыл бұрын

    👌🤙🤙🤙👌👌

Келесі