ഖുർആൻ ശാസ്ത്ര ഗ്രന്ഥമോ...? ശാസ്ത്രത്തോടുള്ള ഖുർആനിന്റെ സമീപനം എന്ത്..? | Abdul Latheef Karumbulakkal

#Episode_116

Пікірлер: 10

  • @noufalma8956
    @noufalma89563 жыл бұрын

    Masha allah💐💐💐

  • @shameerabuaman5867
    @shameerabuaman58673 жыл бұрын

    Good message

  • @basheerpadath5390
    @basheerpadath53903 жыл бұрын

    Very good message

  • @user-hv6gc7ct6r
    @user-hv6gc7ct6r3 жыл бұрын

    നല്ല അവതരണം

  • @hashimhafsaltkl2969
    @hashimhafsaltkl29693 жыл бұрын

    Good

  • @abthurahiman2072
    @abthurahiman20722 жыл бұрын

    Please here 2

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും നിരീക്ഷിക്കാനും പഠിക്കാനും ഖുർആൻ നിരന്തരം ആഹ്വാനം ചെയ്യുന്നു. ഭൂമി മുഴുവനും സഞ്ചരിക്കാനും ചരിത്ര ശേഷിപ്പുകളെ കുറിച്ച് വിജ്ഞാനം സമ്പാദിക്കാനും ഉൽബോധനം നടത്തുന്നു. ഇതിന്റെ ഒക്കെ ഫലമായി എട്ട് നൂറ്റാണ്ടുകൾ മുസ്‌ലിംകൾ ശാസ്ത്രത്തെ നയിച്ചു. ഗണിതത്തിലും രസതന്ത്രത്തിലും മറ്റ് പല ശാസ്ത്ര ശാഖകളിലും അറബി വാക്കുകൾ കൊണ്ട് അറിയപ്പെടുന്നതും മുസ്ലിം ശാസ്ത്രജ്ഞരുടെ പേരുകളിൽ അറിയപ്പെടുന്നതും അത് കൊണ്ടാണ്.

Келесі