Pachakku Parayunnu

Pachakku Parayunnu

Пікірлер

  • @sallysaji5926
    @sallysaji592647 минут бұрын

    ന്യൂയോർക്ക് പോലെ

  • @babykuttymathew8644
    @babykuttymathew864459 минут бұрын

    Riyasinte Caravan tourism ingottekku aakkamallo!!!!

  • @johnchathanat8229
    @johnchathanat8229Сағат бұрын

    തങ്കപ്പൻ്റെ അസാനത്തിൽ ആലുപോലും മുളക്കും എന്ന് തോന്നുന്നഇല്ല😮

  • @bennysebastian8149
    @bennysebastian8149Сағат бұрын

    Kammi bharikkunna road,corporation ithupole

  • @josephantony7596
    @josephantony7596Сағат бұрын

    sahodhara ivide bharanam ennonnilla.. party pravarthanam maathrame ullu, nnethakkalude sonthakkaarkkum, anuyaayikalkkum paisa undaakanulla maargam...

  • @mcdowel5539
    @mcdowel5539Сағат бұрын

    Haha. 20🇨🇦20❤😂😂😂🎉🎉

  • @symonojsymon
    @symonojsymon2 сағат бұрын

    ബെന്നി ചേട്ടാ കേരളത്തിലെ ഭരണാധികാരികൾ ഇതിന് പറയുന്ന ന്യായം മഴയെ കുറ്റം പെടുത്തുകയാണ് ലോകത്തിൽ മഴ പെയ്യുന്ന ഒരേ ഒരു സ്ഥലം കേരളമാണ് എന്നാണ് ഇവരെല്ലാം പറയുന്നത് അതുകൊണ്ട് നമുക്ക് ഇതെല്ലാം സഹിച്ചേ പറ്റൂ

  • @user-fe6wi6yu4f
    @user-fe6wi6yu4f4 сағат бұрын

    Tax payers money, corruption

  • @DileepKumar-yt6zq
    @DileepKumar-yt6zq4 сағат бұрын

    ഓഫ് റോഡ് സർവീസിന് വേണ്ട എല്ലാ സംരക്ഷണങ്ങളും സർക്കാർ ഒരുക്കുന്നതായിരിക്കും അതിലൂടെ ധാരാളം വിദേശ നാണ്യം ഇവിടെ സർക്കാർ എത്തിക്കും ഇവിടെ ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് ഹബ്ബ് ഉണ്ടാക്കും എന്ന് മന്ത്രി റിയാസ് പ്രഖ്യാപിച്ചു സാഹസിക യാത്രയിലേക്ക് ആരെയും ക്ഷണിക്കുന്നില്ല എന്നാൽ അതൊരു വലിയ അനുഭവം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു

  • @SureshMenon-jn5hj
    @SureshMenon-jn5hj4 сағат бұрын

    🙏🙏അച്ചായാ കേരളത്തിൽ ഇതൊക്കെ നടക്കും 🙏🙏🙏 അന്തം കമ്മി എന്ന് തീരീം അതു വരെ അച്ചായന്റെ തൊണ്ട പൊട്ടും വേറെ കാര്യം ഒന്നും ഇല്ല്യ 🙏🙏🙏

  • @DeeZee2024
    @DeeZee20244 сағат бұрын

    ... ത്തിൽ ആലു കിളിർത്താൽ 😂😊

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc4 сағат бұрын

    ഞാൻ സ്ഥിരമായി പോകുന്ന റോഡ് ആണിത് മാസങ്ങൾ ആയി ഈ road ഇങ്ങനെ ആയിട്ട്

  • @DeeZee2024
    @DeeZee20244 сағат бұрын

    ഈ Benny അച്ചായന്റെ ഒരു കാര്യം പറഞ്ഞു വരുന്ന ശൈലി 👌🥰

  • @lijothomas6271
    @lijothomas62714 сағат бұрын

    🔥🔥

  • @sureshm1808
    @sureshm180810 сағат бұрын

    Very good Sri . Benny❤❤❤കോര്പറേഷനിലെ അഴിമതിയെപ്പറ്റി അറിയണമെങ്കിൽ പുതിയതായി പണിത ഏതെങ്കിലും കെട്ടിട ഉടമയെ സമീപിച്ചാൽ മതി. എന്റെ അറിവിൽപ്പെട്ട ഒരു പാവം സ്ത്രീയുടെ പക്കൽനിന്നും 15000 രൂപയാണ് അവരുടെ വീടിനു വാങ്ങിയത്. അപ്പോൾ ബിസിനെസ്സ് സ്ഥലങ്ങളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. നമ്മുടെ വിജിലൻസ് ഇവരെയൊന്നും തൊടില്ല, കാരണം ഇവർ മുഖേനയാണ് ഭരണകക്ഷി😮 പണമുണ്ടാക്കുന്നത്.

  • @sanjoyjob1013
    @sanjoyjob101313 сағат бұрын

    ബന്നി ചേട്ടാ ഞാനൊന്നു പച്ചക്ക് പറയട്ടേ ഈ കേരളത്തിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ പോലെ പല തുരുത്തുകളുമുണ്ട് പലത് എന്നാൽ ഒരു പാട് ലോക്കൽ കമ്മറ്റി തുരുത്തുകൾ ഇവർ ജനങ്ങളെ ബന്ധവും സ്വന്തവും യൂണിയനും കള്ള വാഗ്ദാനവും നല്കി ഹൈജാക്ക് ചെയ്തു വച്ചിരിക്കുകയാണ് അതിൽ നിന്നും പുറത്തുവരാൻ ഭീരുക്കളായ പൊതുജനത്തിന് കഴിവില്ല എൻ്റെ പേര് ജോബ് ജോസഫ് ഞാൻ എറണകുളം ജില്ലക്കാരനാണ് സോഷ്യൽ മീഡിയയും സഖാക്കന്മാരും കൂടി എന്നെ പട്ടിയാക്കി പേപ്പട്ടിയാക്കി വച്ചിരിക്കുകയാണ് ഇപ്പോൾ എൻ്റെ രണ്ട് ആൺമക്കളെ ഭീഷണിപ്പെട്ടു ത്തി ഭാര്യയെ തടവിലാക്കി നിർത്തിയിരിക്കുകയാണ് സഖാക്കന്മാർ എൻ്റെ പുക കണ്ടേ ഇവർ അടങ്ങുകയുള്ളു ഈ കമൻ്റ് ഒന്നു വായിച്ച് അവതരിപ്പിക്കണം ദയവായി

  • @JoshykJoseph
    @JoshykJoseph21 сағат бұрын

    A true spiritual message ,congrAts benny chetan iniyum.pachaku parayanam❤❤❤

  • @suluc2913
    @suluc2913Күн бұрын

    Sir, pathukke parayu nammude Mahatma Gandhi G. Nammude MODI G. Nadu odumbol naduve odanam..jai bjp

  • @suluc2913
    @suluc2913Күн бұрын

    Sir, 👍👍👍👍

  • @jollythomas8904
    @jollythomas8904Күн бұрын

    എനിക്കു ബലിയല്ല കരുണ ആണ് , വേണ്ടത് എന്നാണ് യേശു തമ്പുരാൻ പറഞ്ഞിരിക്കുന്നത് , ഇന്ന് കരുണ തെല്ലും ഇല്ലാത്ത കൂട്ടർ ആണ് പുരോഹിത കൂട്ടങ്ങൾ , !!you are absolutely right !

  • @MKkb-os4jp
    @MKkb-os4jpКүн бұрын

    💯👍👍👍

  • @MKkb-os4jp
    @MKkb-os4jpКүн бұрын

    🎉🎉🎉🎉

  • @georgekannara
    @georgekannaraКүн бұрын

    👍

  • @mrmm9582
    @mrmm9582Күн бұрын

    ഒരു കാര്യവുമില്ല…. സീറോ സഭയാ....

  • @mrmm9582
    @mrmm9582Күн бұрын

    തട്ടിൽ പിതാവ് ഒക്കെ തട്ടിപ്പ് പിതാവായി മാറിയ കാലമാ ബെന്നി തന്നെ പിതാവാകുന്നതാ ഈ പറഞ്ഞ കാര്യങ്ങൾ നടത്താൻ എളുപ്പം. "സീറോയാണ് സഭ"

  • @kumarmenon6118
    @kumarmenon61182 күн бұрын

    ഇതിൽ LDF/ UDF/ എംപ്ലോയീസ് എല്ലാം ഒരുമിച്ചു തന്നെയാണ് പ്രവർത്തിക്കുന്നത്. ചില ആൾക്കാരെ മാത്രം നല്ലതായി ചിത്രീകരിക്കാൻ ശ്രമിക്കേണ്ട ആവശ്യം നന്നായി എന്ന് തോന്നുന്നില്ല . അറിവില്ലായ്മ ഒരു കഴിവായി മാറ്റിയത് ശ്രദിച്ചു.

  • @sanishsani6187
    @sanishsani61872 күн бұрын

    എനിക്കും കുറേ നാൾ മുൻപ് വന്നു ഇങ്ങനെ

  • @achuromeo4190
    @achuromeo41902 күн бұрын

    പരനാറി എന്തു ചെയ്താലും ഉടായിപ്പു തന്നെ. കുനിഞ്ഞാൽ കാൽ പണം. എന്നു പറയുന്നത് പിണറായിക്ക് അന്വർദ്ധമാണ്.

  • @bibinthomas2007
    @bibinthomas20072 күн бұрын

    🎉

  • @leelammajacob5257
    @leelammajacob52572 күн бұрын

    Edavakakalil thanne achenmar neethiyum sathyavum onnum nadathunnilla.groupism aanu .collegilum schoolilum teachersine appoint cheyyunnathinu medikkunna paisaude thuka kettal njettippokum.pavangalkku yogyatha undengilum paisa kodukkanillathathukondu joli kittunna preshnamilla.

  • @melvinmathew2906
    @melvinmathew29062 күн бұрын

    😄

  • @alicepurackel7293
    @alicepurackel72932 күн бұрын

    👌👌 പരമ സത്യം. ഇവർക്ക് ദുരിതം

  • @mohandaskambalath6185
    @mohandaskambalath61852 күн бұрын

    സ്വന്തം മക്കളെ രാഷ്ട്രീയത്തിലേക്ക് അറിഞ്ഞുകൊണ്ട് വിടുന്ന രക്ഷിതാക്കളാണ് കൂടുതലും 90% വും സിപിഎമ്മിന്റെ ആൾക്കാരുടെ മക്കളാണ്

  • @VS-0040
    @VS-00403 күн бұрын

    I ❤❤❤❤❤❤❤🙏🙏🙏🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @mathewkuttyj3759
    @mathewkuttyj37593 күн бұрын

    പണ്ടൊക്കെ നല്ല കുടുംബങ്ങളിൽ നിന്നുള്ളവരാണ് വൈദികരായി വന്നിരുന്നത്. ഇന്ന് ഇതൊരു തൊഴിലായി കണ്ട് പണം ഉണ്ടാക്കാനും പരമ ഫ ക്തരായ സ്ത്രീകളെ വളക്കാനും വേണ്ടിയാണു ഈ പണിക്കിറങ്ങുന്നത്.

  • @francisjoseph2229
    @francisjoseph22293 күн бұрын

    ചാണകം തളിച്ചതിന് കേസ് എടുക്കാൻ സാധ്യതയുണ്ട്

  • @user-fe6wi6yu4f
    @user-fe6wi6yu4f3 күн бұрын

    Dismissal needed 👏👏

  • @cppybilal2562
    @cppybilal25623 күн бұрын

    ബെന്നി ചേട്ടാ 26 വർഷമായിട്ടും പൂർത്തിയാകാത്ത ശബരി റെയിൽപ്പാതയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ. അറിയാൻ കഴിഞ്ഞത് റെയിൽവേ 3,500 കോടിയുടെ ഇ പദ്ധതി ഉപേക്ഷിച്ച് 11,000 കോടിയുടെ ചെങ്ങന്നൂർ പംബ എലവേറ്റഡ് റെയിൽ എന്ന പദ്ധതി നടത്താൻ പോകുന്നു എന്നാണ്. 3,500 കോടിക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന പദ്ധതി ഉപേക്ഷിച്ച് 11,000 കോടിക്ക് മണ്ഡലകാലത്തേക്ക് മാത്രം ഉപകാരപ്പെടുന്ന പദ്ധതിക്ക് പുറകേ പോകുന്നതിൽ എന്തോ ദുരൂഹത കാണുന്നു

  • @santhoshtv4564
    @santhoshtv45643 күн бұрын

    👍👍👍

  • @user-ei6wm4nr3b
    @user-ei6wm4nr3b3 күн бұрын

    No1 OOOOOOOOOOOOOOO K. E. R.A. L. A

  • @Mr1johna
    @Mr1johna3 күн бұрын

    സ്വന്തം ദൈവത്തോട് പ്രാർത്ഥിക്കാൻ സഭാനിയമം!!!! കലികാലം...

  • @pgbinoy
    @pgbinoy3 күн бұрын

    ഒന്നും നടക്കാൻ പോണില്ല .... ചുമ്മാ സമയം കളഞ്ഞു പാവം

  • @SijiJoseph-oi3qn
    @SijiJoseph-oi3qn3 күн бұрын

    ട്വൻറി ട്വൻറി കോൺഗ്രസുമായി ഒരു സഖ്യം ഉണ്ടാക്കിയാൽ ഒന്ന് പിടിച്ചു കയറി വരാംഇടതുകലാലയ രാഷ്ട്രീയങ്ങൾ ഒക്കെ എടുത്ത് കളഞ്ഞ നല്ലൊരു സംസ്ഥാനമാക്കി മാറ്റാം

  • @achuromeo4190
    @achuromeo41903 күн бұрын

    ഇതു രണ്ടും ചേർന്നതാ S F I. ഇവനൊക്കെ ശണ്ണയിലെ കുയിലി തിരുത്തുമെന്ന്, തിരുത്തണമെങ്കിൽ ഇവിടുന്ന് തുടങ്ങണം. നടക്കുമോ? ഹാ, ഹാ, ഹാ.

  • @simithomasakkanath1020
    @simithomasakkanath10203 күн бұрын

    സിറോ മലബാർ കുർബാന യുടെ ടെക്സ്റ്റ്‌ ( താക്സാ ) സുറിയാനി യുടെ നേർ പകർപ്പ് ആണ്, അത് കൊണ്ട് കുർബാന കാണുമ്പോൾ ഒരിക്കലും നമ്മൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല, പറേകാട്ടിൽ പിതാവ് ഭാരതശൈലിയിൽ വിശുദ്ധ ബലി കൃമികരിക്കാൻ ശ്രമിച്ചു, അതിനെ ആണ് കൽദായ വാദികൾ ഇല്ലാതാക്കാൻ ശ്രെമിക്കുന്നത്,

  • @007Perky
    @007Perky4 күн бұрын

    Well said chetta , 👍🏼👍🏼👍🏼👏🏼👏🏼, Cancerous state ever n all domains . 0 valued politics - Sreejith

  • @justinchalakkal8507
    @justinchalakkal85074 күн бұрын

    👍

  • @kollamparambilvarghese6776
    @kollamparambilvarghese67764 күн бұрын

    Very good speech. Our keralam should improve alot

  • @reethajohn2453
    @reethajohn24534 күн бұрын

    Currect dear brother

  • @lijothomas6271
    @lijothomas62714 күн бұрын

    🔥🔥