ഇടതുപക്ഷം ഇരന്നു മേടിച്ച ദുരന്തം

ഇടതുപക്ഷം ഇരന്നു മേടിച്ച ദുരന്തം
-pachakkuparayunnu
#janapaksham #kerala #politics #kochi #Election2024 #election #UDF #LDF #BJP4IND #SureshGopi #pinarayi #pachakkuparayunnu

Пікірлер: 48

  • @prasad3244
    @prasad3244Ай бұрын

    100% ബെന്നി ചേട്ടൻ പറഞ്ഞത് സത്യമാ .

  • @shaibunt4109
    @shaibunt4109Ай бұрын

    20-20 municipal, panchayath election ന് കഴിവ് തെളിയിക്കും എന്ന് കരുതുന്നു

  • @reshmijoseph63

    @reshmijoseph63

    Ай бұрын

    Pora. Niyamasabha

  • @lisammatomy4404
    @lisammatomy4404Ай бұрын

    സുരേഷ് ഗോപി എന്ന കാരുണ്യമുള്ള നല്ല മനുഷ്യന് ബിഗ് സല്യൂട്ട്♥♥♥♥

  • @maibyshaju5994
    @maibyshaju5994Ай бұрын

    ബെന്നി സർ പോയത് പോട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ നമുക്ക് പിടിക്കണം💪💪💪

  • @Kennyg62464
    @Kennyg62464Ай бұрын

    🇮🇳🇮🇳🇮🇳🇮🇳.....Rahul Gandhi ki jay....സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം തന്നെയാണ്.......മനസ് നിറഞ്ഞ ബിഗ് സലൂട്ട് 🤩🤩❤❤💯💯💐💐🌹🌹🌷🌷

  • @johnson5973
    @johnson5973Ай бұрын

    അങ്ങ് പറഞ്ഞത് 100%സത്യമായ വസ്തുതകൾ. തൃശ്ശൂരുകാർക്ക് ബുദ്ധിയുണ്ട്.തിരുവനന്തപുരംകാർ ബുദ്ധിമോശം കാണിച്ചു. കേരളത്തിന്‌ ഗുണം കിട്ടണമെങ്കിൽ ഇവർ രണ്ടുപേരും ജയിക്കണമായിരുന്നു.

  • @kushymathai9821
    @kushymathai9821Ай бұрын

    100 percent right 👍👍👍

  • @shanmughadas2001
    @shanmughadas2001Ай бұрын

    തമിഴ് നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ സഖ്യം വൻഭൂരിപക്ഷത്തിൽ വിജയിച്ചു. കേരളത്തിലെ ഭരണപക്ഷത്തിന് കിട്ടിയത് ഒരേ ഒരു സീറ്റ്. ജനങ്ങൾക്ക് നല്ലത് ചെയ്ത ഏത് പാർട്ടിയെയും ജനങ്ങൾ വോട്ടുചെയ്ത് ജയിപ്പിക്കും.

  • @jopanachi606
    @jopanachi606Ай бұрын

    Well said Benny , very true statement

  • @hildasartdesk6206
    @hildasartdesk6206Ай бұрын

    Excellent,good message

  • @robinn.t3427
    @robinn.t3427Ай бұрын

    ജയ് ട്വന്റി ട്വന്റി 🔥🔥🔥💪🏻💪🏻💪🏻 നന്മയുടെ പാർട്ടി വളരുക തന്നെ ചെയ്യും, 👌🏻👌🏻👌🏻

  • @sunilfernandez9688
    @sunilfernandez9688Ай бұрын

    പരമാർത്ഥം !! വിശാലമായ കാഴ്ചപ്പാടിൽ നിഷ്പക്ഷമായി തെളിയുന്ന ആരോഗ്യപരമായ നിരീരക്ഷണം. നല്ല ചിന്താഗതിയെ വളർത്താൻ ഈ ആശയങ്ങൾ സഹായിക്കട്ടെ. ഒപ്പം നല്ല MP മാർ ഉണ്ടാവട്ടെ. കപട രാഷ്ട്രിയ മുഖമൂടികൾ പൊഴിഞ്ഞു വീണു കേരളത്തിന്റ വൈകല്യങ്ങക്ക് മോക്ഷം ലഭിക്കട്ടെ. 👍

  • @PachakkuParayunnu
    @PachakkuParayunnuАй бұрын

    പച്ചക്കു പറയുന്നു ... കേരളത്തിൽ വൻ ഭൂരിപക്ഷം നേടി തന്ന പിണറായിക്ക് നന്ദി. താങ്കളുടെ ദുർത്തും നവകേരള യാത്രയും അടിപൊളി 😜 ഇഷ്ട്ടം നികുതി കൊള്ളയും സ്മരിക്കുന്നു 🙏 🐖 കുടിവെള്ളം പോലും കൊള്ള വിലക്ക് , അഴിമതി ഇല്ലേ ഇല്ല 🤣🐖🐖 വർഗീയത മുതലാക്കി വോട്ട് പിടുത്തം കള്ള് കച്ചവടം തകർക്കുന്നു 😥 സ്വർണ്ണ കള്ളക്കടത്തു 😜🤣🙄 കഞ്ചാവും മയക്കുമരുന്നും ഇവിടം സ്വർഗം ആക്കുന്നു നന്ദി 🥰 ഗുണ്ടകളുടെ പറുദിസാ 💪 💪 അങ്ങനെ വീണ തേങ്ങ പെറുക്കി എടുക്കാൻ , വീണ മാങ്ങാ പെറുക്കാൻ അന്തം കമ്മി അടിമ ഉടായിപ്പ്കൾക്ക് അനുവാദം കൊടുത്ത സർക്കാർ 🙄

  • @abrahamvarghese9312
    @abrahamvarghese9312Ай бұрын

    ഡിയർ ബെന്നിസാർ ആയുസും ആരോഗ്യവുംദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 20...20. തോറ്റത്തിൽ ദുഃഖമുണ്ട് ഒത്തിരി തൊണ്ടയില വെള്ളം വറ്റിച്ചല്ലോ നമക്ക് പ്രാത്ഥികം നല്ലതിനായി ദൈവം അത്ഭുതം പ്രാർത്ഥിക്കും

  • @jaykumarnair5492
    @jaykumarnair5492Ай бұрын

    Excellent and eye opening video. തലയില്‍ ഒന്നും ഇല്ലാത്ത പാർട്ടി അടിമകള്‍.

  • @michaelav2413
    @michaelav2413Ай бұрын

    correct 👍

  • @thresiammababu5971
    @thresiammababu5971Ай бұрын

    കൃത്യമായ അവലോകനം… Keep up your good work.

  • @bhagavath9182
    @bhagavath9182Ай бұрын

    രണ്ടും ഒന്നാണ് അതു കൊണ്ട് ആര് ജയിച്ചാലും സാധാരണ ജനങ്ങൾ സന്തോഷിക്കണ്ട

  • @sukumuttathil1047
    @sukumuttathil1047Ай бұрын

    ഉയർന്ന ആദ്മാഭിമാനവും ആദ്മവിശ്വാസവും നിങ്ങൾക്കുള്ള മനസ്സിന്റെ നന്മയെ 1000 പ്രാവശ്യം അഭിനന്ദിക്കുന്നു....!

  • @natureman543
    @natureman543Ай бұрын

    *Correct💚👍,ഒരു MPയുടെ ദൗത്യം എന്തെന്ന് സുരേഷ്ഗോപി കാണിച്ചു തരും,ജനങ്ങൾ ദയവായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ പിന്തുടരുക,നേരും നെറിയും തിരിച്ചറിയുക💥*

  • @faizalkh4847
    @faizalkh4847Ай бұрын

    😂😂100%👍👍👍👍

  • @thambyjacob8797
    @thambyjacob8797Ай бұрын

    എത്ര വട്ടം തോറ്റാലും അഴിമതിരെഹിത ജനസേവനത്തിനൊപ്പം എന്നും നിലകൊള്ളുന്ന ജനലക്ഷങ്ങൾ 20/20 👍 സുരേഷ് ഗോപി ജനസേവകൻ നന്മയുള്ള മനസിന്‌ടമ 👏

  • @sicilyanthony8980
    @sicilyanthony8980Ай бұрын

    I support you with all my heart ❤️

  • @indian3184
    @indian3184Ай бұрын

    Currect 💕

  • @babup1007
    @babup1007Ай бұрын

    Very good observation

  • @rajkrishnan3616
    @rajkrishnan3616Ай бұрын

    Correct 👍✨️✅️

  • @acxhathomas8975
    @acxhathomas8975Ай бұрын

    Benny sir you are Right 👍🌹🙏

  • @MaryAgnes-zu3vw
    @MaryAgnes-zu3vwАй бұрын

    Very True

  • @jopanachi606
    @jopanachi606Ай бұрын

    The win of UDF was a slap on the face of Vijayan for his lawless activities in kerala

  • @JD.Vijeeth
    @JD.VijeethАй бұрын

    ldf kattu kazhinju ini udf inte oozham kakkaan, ippo kandathu thanne photo eduth vecho ini 5 varsham kazhinje kanaan pattu, useless

  • @zidaaysha821
    @zidaaysha821Ай бұрын

    തമ്മിൽ ഭേതം തൊമ്മൻ

  • @jaykumarnair5492
    @jaykumarnair5492Ай бұрын

    കമ്യൂണിസ്റ്റ് ചെയ്ത അഴിമതിയുടെ ഒരു ബുക്ക് publish ചെയ്യാമോ.

  • @user-gj9dt6nn4c

    @user-gj9dt6nn4c

    Ай бұрын

    അതിന്റെ തുടക്കം തൊട്ടേ തെറ്റിലേക്ക് പോയി.വർഗ്ഗീയ പാർട്ടിയെ കൂട്ടു പിടിച്ചു ഭരണത്തിൽ വന്നു. ഇപ്പോൾ പ്രീണന० തുടർന്നുകൊണ്ടേയിരിക്കുന്നു.

  • @regielizabethjoseph5065
    @regielizabethjoseph5065Ай бұрын

    V.correct assessment Eni evar orikkalum ...janathinu mumbil varilla ..janam Get Out Adichu...

  • @reshmijoseph63
    @reshmijoseph63Ай бұрын

    ഭൂതം...😂❤

  • @godzon1034
    @godzon1034Ай бұрын

    പിന്നെ അല്ലാതെ 😂😂

  • @savithriravi3038
    @savithriravi3038Ай бұрын

    വളരേ സത്യവും നല്ല അവതരണവും 20 20 വളരട്ടെ. സുരേഷ് ഗോപി എത്ര നല്ലതു ചെയ്തിട്ടുണ്ട് അതു കാണാതെ വിവരദോഷികൾ അദ്ദേഹത്തെ ആക്ഷേപിച്ചു കൊണ്ടിരിക്കുന്നു കഷ്ടം തന്നെ സുരോഷ്ഗോപിയുടെ കൂടെ ദൈവം ഉണ്ട് തൊടാൻ പറ്റില്ല അതുപോലെ മോദി ജി ക്കും എല്ലാ നന്മകളും നേരുന്നു കൂടുതൽ കൂടുത ൽ ശക്തിയോടെ ഭരിക്കാൻ കഴിയട്ടെ

  • @joelbjose2335
    @joelbjose2335Ай бұрын

    Ethellam oru Kalla kalikal aanu

  • @sureshm1808
    @sureshm1808Ай бұрын

    ❤❤❤😂

  • @mukundanmv6630
    @mukundanmv6630Ай бұрын

    what 20/20 promise in chalakudy and in kochi(ekm) will be realised thro: suesh gopi in thrissur.he has a human face after all and he will make it possible what is impossible to party thugs.best wishes

  • @mcdowel5539
    @mcdowel5539Ай бұрын

    Haha comedy gold ❤😂😂🎉😢😢

  • @johnson.george168
    @johnson.george168Ай бұрын

    കുറച്ചു ദിവസമായി താങ്കളെ കാണാനെ ഇല്ലായിരുന്നലോ??? നിങ്ങൾ 20.20 പ്രവർത്തിച്ചപ്പോൾ ഹൈബി ഈഡന് ഭൂരിപക്ഷം കൂടി... താങ്കൾ സാബു എന്ന അവസരവാദിയെ ഉപേക്ഷിക്കൂ..നാളെ അയാൾ പിണറായിയുടെ കൂടെ വേണമെങ്കിലും പോകും...

  • @achuromeo4190
    @achuromeo4190Ай бұрын

    നിങ്ങൾ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ചതിനു ശേഷം ജില്ലാ പഞ്ചായത്ത്‌, നഗരസഭ, നിയമസഭ അതിനു ശേഷം വേണം പാർലിമെന്റ് അങ്ങനെ വളരണമായിരുന്നു. ഇതിപ്പോൾ വിളയാതെ വാടിപോയില്ലേ?

Келесі