Colony മാത്രമാണോ എടുത്തു കളഞ്ഞത്

Colony മാത്രമാണോ എടുത്തു കളഞ്ഞത്
#PachakkuParayunnu #kerala #LDF #UDF #kochi #BJP4IND #keralatourism #politics

Пікірлер: 15

  • @iloveindia1076
    @iloveindia1076Ай бұрын

    ഇങ്ങനെപോയാൽ കേരളം സോമാലിയയുമായി മത്സരിക്കേണ്ടിവരും

  • @rymond1000
    @rymond1000Ай бұрын

    ജനങളുടെ tax പിണുങ്ങുന്ന സർക്കാർ 😅

  • @jopanachi606
    @jopanachi606Ай бұрын

    Excellent observation and comments , you are telling the truth, what's really happening in kerala.

  • @prasad3244
    @prasad3244Ай бұрын

    ഇനിമുതൽ കോളനി എന്ന് പറയരുത് പാർട്ടി ഗ്രാമം അങ്ങനേ... പറയാവൂ .പക്ഷേ ഒരിക്കലും പാർട്ടി ഗ്രാമം ഗ്രാമമായി മാത്രമേ ഇരിക്കൂ അത് പട്ടണമാകത്തില്ലഅതിന് കഴിയില്ല ,കഴിയാൻ പാർട്ടിക്കാർ സമ്മതിക്കില്ല .

  • @sureshm1808

    @sureshm1808

    Ай бұрын

    😂

  • @somysebastian7209
    @somysebastian720929 күн бұрын

    ഫുട്ട് പാത്ത് ആവശ്യമെങ്കിൽ അത് നല്ല രീതിയിൽ പണിയണം. എന്നാൽ, ആരുടേത് ആയാലും, അവിടെ ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി തടയേണ്ടതാണ്.

  • @iloveindia1076
    @iloveindia1076Ай бұрын

    മന്ത്രി സാറെ ഇതൊക്കെ ആരെ പറ്റിക്കാനാണ്

  • @marymathew855
    @marymathew855Ай бұрын

    👍🏾👍🏾👍🏾

  • @suluc2913
    @suluc2913Ай бұрын

    Sorry, Sir. Colony nna word "Cheriyavar" thamasikunna edam alla. Njangal nattil 28 veedukal ulla sthalam anu. Athinu parayunnathu housing colony nnanu. Tharakedillatha jolikar anu. 2 evide k. Radhakrishnan minister aya kalam muthal vettayadunnu. Colour black. SCST. Adheham pavapetta veettile grass cutting kariyude mon. Ambalathe kurichu onnum ariyillathavanum jathiyil thazhnnavanum muri english parayunnavanum MP Ayittu anthu kariyam?sir sorry

  • @sureshm1808
    @sureshm1808Ай бұрын

    ഇനി ധൂർത്, മാസപ്പടി,അഴിമതി, തുടങ്ങിയ വാക്കുകൾ കൂടി നിരോധിക്കണം 😂

  • @shijuvarghese5295
    @shijuvarghese5295Ай бұрын

    നമ്മളുടെ നാടിന്റെ രക്ഷയ്ക്കുവേണ്ടി ചെയ്യാൻ പറ്റുന്ന ചില ആശയങ്ങൾ താങ്കളുമായി നേരിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു ഒരു അവസരം തരുമോ

  • @shijuvarghese5295

    @shijuvarghese5295

    Ай бұрын

    താങ്കളുമായി ബന്ധപ്പെടാനുള്ള എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടോ

  • @HonorMan-yg8ff
    @HonorMan-yg8ffАй бұрын

    കോളനി എന്ന പേര് മോശമായി തോന്നുന്നുണ്ടെങ്കിൽ, "കൊട്ടാരം "എന്നാക്കിയാൽ മതിയായിരുന്നു,😂😂🤣🤣

  • @suluc2913
    @suluc2913Ай бұрын

    Sir, ningal pachakku parayunna manushyan anallo Indiayude thalasthanthu arum doorth elle. Veettile muthal kondu vannano chilavakkunnathu.

Келесі