ദൈവമേ ദിവസവും മന്ത്രി വരണമെ

ദൈവമേ ദിവസവും മന്ത്രി വരണമെ
#PachakkuParayunnu #UDF #LDF #kerala #Kochi #KSRTC #keralatourism #Twenty20

Пікірлер: 89

  • @marymathew855
    @marymathew855Ай бұрын

    ഒരനുഭവം :::ഒരു പെൺകുട്ടി, ബസിൽ അധികം യാത്ര ചെയ്യാത്ത ഒരു പെൺകുട്ടി ബസ്സ്റ്റാൻഡിൽ വന്നു അവിടെയിരുന്ന ഒരു officer പോലെ തോന്നിയ ഒരാളോട്, ചേട്ടാ, കോലഞ്ചേരി ക്കുള്ള വണ്ടി എപ്പോഴാ? രണ്ടു പ്രാവശ്യം ചോദിച്ചു. പിന്നെ അവൾ നിർത്തി ചോദ്യം. അപ്പോൾ വേറൊരാൾ വന്നു പറഞ്ഞു, സാറെ എപ്പോഴാണ് കൊലെഞ്ചേരി ക്കുള്ള വണ്ടി, എന്നു ചോദിക്ക് മോളെ. അവൾ ചെന്ന് അങ്ങനെ സാറെ എന്ന് വിളിച്ചുകൊണ്ടു ചോദിച്ചു. ഉത്തരം ഉടനെ പറഞ്ഞു. ഇതാണ് ഉദ്യോഗസ്ഥന്മാരുടെ മനോഭാവം എങ്ങിനെ നാട് നന്നാവും?

  • @georgethomas4954

    @georgethomas4954

    Ай бұрын

    സാറേ.. എന്നതിന് പകരം ഒരക്ഷരം മാറ്റി വിളിച്ചിരുന്നെന്കിൽ പെട്ടെന്ന് ശ്രദ്ധിച്ചേനേ. പറഞ്ഞിട്ട് കാര്യമില്ല ഇവന്മാരെയൊക്കെ ഇങ്ങനെയാക്കിയത് ഇവിടുത്തെ നാട്ട്കാരാണ്. അനുഭവിച്ചോ.. സാറേ... എന്ന് കഷ്ടം.

  • @PachakkuParayunnu
    @PachakkuParayunnuАй бұрын

    മന്തി വരുന്നു എന്ന് പറഞ്ഞപ്പോൾ ഈ പാർട്ടികൾ വൃത്തിയാക്കൽ പരിപാടി ഒരു ഉടായിപ്പ് മലയാളി പൊട്ടനാ 😥🤣😜

  • @binsonantony6142

    @binsonantony6142

    29 күн бұрын

    Citu യൂണിയൻ ഉള്ളടത്തോളം കാലം കേരളം രക്ഷപെടില്ല

  • @georgejoseph2918
    @georgejoseph2918Ай бұрын

    എറണാകുളത്ത് ഒരു എംപി തുടർച്ച ആയി ജയിക്കുന്നു നാണക്കേട് വിചാരിച്ചു എന്തേലും ചെയ്തുകൂടെ.

  • @marykuttyxavier5475
    @marykuttyxavier5475Ай бұрын

    കേരളമേ, എത്ര ലജ്ജകരം, ഇവിടെ ഭരണം എന്നൊന്നില്ല

  • @udaybhanu2158
    @udaybhanu2158Ай бұрын

    ഇവിടെ വന്ന് പോകുന്ന ഒരുത്തനും ഇപ്പൊൾ ജയിച്ചിട്ടുള്ള് എംപി, എംഎൽഎ, കൗൺസിലർ തുടങ്ങിയ ജന സാരഥി കൾക്ക് ഈ ബസ്സ്റ്റാൻഡ് പുതുതായി പണിയാതെ വോട്ട് ചെയ്യരുത്. ലോകം മുഴുവനും അറിയപ്പെടുന്ന കേരളത്തിലെ ഈ കൊച്ചി ഇപ്പോളും അനാഥ പ്രേതം കണക്കെ കിടക്കുന്ന കാഴ്ച കാണാൻ കഴിവുള്ളവരെ തിരഞ്ഞെടുക്കുക.

  • @bharatham5285
    @bharatham5285Ай бұрын

    ഭരണം ഗംഭീരം

  • @veeveejj
    @veeveejjАй бұрын

    ഇവിടെ എത്ര സ്വീപ്പർ ജോലിക്കാരുണ്ട്?മിക്കവാറും ഒരു 10 സ്വീപ്പർമാരെങ്കിലും കാണും. അവർക്കു എന്താണ് ജോലി എന്ന് കൂടി അനേഷിക്കണം. എല്ലാ സ്ഥലത്തും സ്വീപ്പർ എന്ന ഒരു വിഭാഗം ഉണ്ട് അവർ അവന്നു കസേരയിൽ കയറി ഇരിക്കും അല്ലെങ്കിൽ യൂണിയൻ പ്രേവര്തത്തിനു പോകും.

  • @amstrongsamuel3201

    @amstrongsamuel3201

    Ай бұрын

    Mechanise the task to be efficient with less man power

  • @sunilbabuk5032
    @sunilbabuk5032Ай бұрын

    ഈ നാട് ഇങ്ങനെയൊക്കെയാ ചേട്ടാ

  • @jopanachi606
    @jopanachi606Ай бұрын

    ഇവന്മാരെ എവിടെ ടൂറിസം കൊണ്ട് വരൻ പോകുന്നത്

  • @shibukaranath2490
    @shibukaranath2490Ай бұрын

    വിദേശികളെ കാണിക്കാൻ പറ്റിയ സിങ്കപ്പൂർ

  • @prejithp7499
    @prejithp7499Ай бұрын

    ഇത് നമ്മുടെ നാട്ടിൽ തന്നെയാണോ

  • @abdullakuttym.k7096
    @abdullakuttym.k7096Ай бұрын

    ബെന്നി ചേട്ടാ. ഇത് എവിടെ കൊണ്ട് പോയി ഇടുന്നു അന്ന് chothikk😢 ചേട്ടാ.

  • @never4638
    @never4638Ай бұрын

    ചെളിപ്രദേശം പോലെ.. അടിപൊളി

  • @jibinraju578
    @jibinraju578Ай бұрын

    ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായ് ഇനി ആര് ഭരിച്ചൊന്നു പറഞ്ഞാലും ഇത് ഇങ്ങനെ തന്നെ വരത്തുള്ളൂ നമ്മുടെ സമൂഹത്തിൻറെ കാഴ്ചപ്പാട് മാറണം എന്നെങ്കിലും ഇതിനൊക്കെ ഒരു മാറ്റം വരത്തുള്ളൂ

  • @jct127
    @jct127Ай бұрын

    നന്നായി വോട്ടു കുത്തി കൊടുക്കുന്ന ആളുകൾ അനുഭവിക്കട്ടെ..! 😂😂😂

  • @johnypa7388
    @johnypa7388Ай бұрын

    ഈ ബസ്സ്റ്റാൻ്റിൽ വന്നു ഒന്നു തൊഴുതു പോയാൽ.ഒരു മൂന്ന് റൗണ്ട് കൂടി വലം വച്ചാൽ സർവ്വ വ്യാധി രോഗങ്ങളും മാറി കിട്ടുമെന്ന് പഴമക്കാർ പറയുന്നു.

  • @jinsjoseph830
    @jinsjoseph830Ай бұрын

    സാറേ മാമംഗലം പാലാരിവട്ടം റോഡ് റിനൈസൻസ് ഹോട്ടൽ ഉണ്ട് അവിടെ എന്നും ഭയങ്കര ബ്ലോക്കാണ്. അവിടെ മെട്രോറോഡ് വീതി കൂട്ടി എടുത്തിട്ടില്ല. അതിൽ നല്ല അഴിമതി നടന്നിട്ടുണ്ട്. അപ്പോൾ അവിടെ വീതി കൂട്ടുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് അന്വേഷിക്കണം

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062Ай бұрын

    മന്ത്രിക്ക് പറയാതെ പോകാമായിരുന്നില്ലേ.

  • @naturalfarms28

    @naturalfarms28

    Ай бұрын

    Parayathe chennal manthrikku avide vandiyil ninnum erangi athile kalu nilaththu kuththi nadakkan ulla sthalam sariyakki kittande.

  • @davidcheriyan4395
    @davidcheriyan4395Ай бұрын

    ഇങ്ങെനെ ഉള്ളവരാണ് K-Rail നടത്താൻ മുറ വിളി കൂട്ടുന്നത്..

  • @kushymathai9821
    @kushymathai9821Ай бұрын

    Sir please visit all busdtand .Show all this to god’s own Kerala 👍👍👍

  • @karthikeyannair9602
    @karthikeyannair9602Ай бұрын

    അടുത്ത നിയമ സഭ ഇലക്ഷനിൽ തോമസ് ഐസക്ക് എറണാകുളത്തെ നിന്ന് ജെയ്‌ച്ച് വന്നാൽ എറണാകുളം സിംഗപ്പൂർ ആകും

  • @josephjohnkoreth4546
    @josephjohnkoreth4546Ай бұрын

    This is what the Indians are eligible to receive for what they have elected or selected.

  • @jaisonchambady1954
    @jaisonchambady1954Ай бұрын

    കേരളത്തിലെ ജനങ്ങളുടെ വൃത്തി ഈ ബസ്റ്റാൻഡ് കാണുമ്പോൾ മനസ്സിലാവും ലോകത്തുള്ള ജനങ്ങൾ കഷ്ടം 😭 ഞാൻ അടക്കമുള്ള മലയാളികൾക്ക് നാണക്കേടാണിത്

  • @ashraftpp
    @ashraftpp27 күн бұрын

    സ്വന്തം വീട്ടിലെ അഴുക്കു ഭാണ്ഡം അന്യന്റെ മതിലിന് ഉള്ളിൽ ഇട്ട്, കുളിച് വൃത്തിയായി മാന്യമായി പോകുന്ന ഞാൻ അടക്കം ഉള്ള മലയാളികൾ ഇത് കണ്ടു ലജിക്കണം. നാം ഇനിയും കുറെ കൂടി മാറണം. വൃത്തിയിൽ നിന്നും തുടങ്ങണം നമ്മുടെ രാജ്യ സ്നേഹം 🙏🏼

  • @VinodVinod-jn6bx
    @VinodVinod-jn6bxАй бұрын

    ഇതൊക്കെ പണ്ടേ പ്രതികരിക്കണം അവിടെത്തെ ജനങ്ങളെ പറഞ്ഞാൽ മതി😂😂

  • @elvin761
    @elvin761Ай бұрын

    Nalla clarity ulla video

  • @sajimathew2772
    @sajimathew2772Ай бұрын

    പ്രജകളോട് തമ്പുരാക്കന്മാർക്കുള്ള സ്നേഹം, താല്പര്യം കണ്ടില്ലേ.

  • @SudhanKp
    @SudhanKpАй бұрын

    ഇതാണ് No 1.. Al കേരള

  • @jijufrancis9230
    @jijufrancis9230Ай бұрын

    😂 singapore 😢

  • @abeyjohn8166
    @abeyjohn816628 күн бұрын

    Adipoli bus stand

  • @symonojsymon
    @symonojsymon26 күн бұрын

    ഇതുപോലെ മന്ത്രിമാർ വരുമ്പോൾ മാത്രം തകർന്നു കിടക്കുന്ന റോഡ് നന്നാക്കുക വരുന്ന സ്ഥലം ക്ലീൻ ചെയ്യുക ഇതെല്ലാം നിലനിൽക്കുന്ന ആചാരങ്ങളാണ് അതുകൊണ്ടാണല്ലോ നമ്മുടെ നാടിന്റെ ഗതി അധോഗതി ആയത്

  • @crispinku
    @crispinku29 күн бұрын

    Well done

  • @eb5362
    @eb5362Ай бұрын

    Kupathotty😂😂😂👌👌

  • @classickitchen8795
    @classickitchen8795Ай бұрын

    ഹൈബി ഈഡൻ എബിടെ 😂😂

  • @7557Nibin
    @7557Nibin29 күн бұрын

    കൊച്ചി corporation കുടിവെള്ള വിതരണം പ്രൈവറ്റ് കമ്പനി ക്ക് പ്രതികരിക്കുക

  • @anugrahatheeram6859
    @anugrahatheeram6859Ай бұрын

    Yes

  • @philipabraham2437
    @philipabraham2437Ай бұрын

    പുതിയ ബസ്സ്റ്റാന്റ് പണിയാൻ ആയിരിക്കും 🤔മന്ത്രി വരുന്നത് 😜

  • @jopanachi606
    @jopanachi606Ай бұрын

    What an unhygienic place, shame on cochin corporation.

  • @suluc2913
    @suluc2913Ай бұрын

    Sir, SG varum tourisam varum. Bustandum parisaravum change avum singapoor avum.. sir. 🙏🙏🙏🙏

  • @suluc2913
    @suluc2913Ай бұрын

    Ethupole prayunnavarku nalla dhyrayam venam.. Allengil pinne " pambayil mungi nivarumbol munbilundu avidunnu nilkunnu sugamayo yathra sugamayo palavuru avidunnu chodikunnu." Sir appol keralathil ninnu avidekenkilum mungikkolu 🙏🙏 kirathanmaranu baranam.. Anjathanum bombum odinadakunnu sir

  • @josephantony7596
    @josephantony7596Ай бұрын

    singapoor model😅😅😅

  • @joshyjose7508
    @joshyjose7508Ай бұрын

    15 years back onnu urine pass cheyan sdalam nokki,bus nirthi ittirikkunnathinte backil chennappol Appi.vere buinte backil poyi busilekku urine pass cheythu.

  • @jopanachi606
    @jopanachi606Ай бұрын

    KZreadrs should go and video tape all public places.

  • @kevinantony4438
    @kevinantony4438Ай бұрын

    Thoppumpady pazhaya bridge, venduruthy bridge pinne ethinu edagil ulla sthalangal oridathum street light work avilla months aayi, bridges mathram alla kochiyil orumathiri petta oridathum night yathra chyan patilla stree light illa pinna water line valikan vendi road motham kuthi polichittakukaya, daily orupadu bike riders night accident avunund, ningallu eth onu shoot chythu allavaryum onu kanikavo

  • @binuvijayan5721
    @binuvijayan5721Ай бұрын

    നല്ലൊരു ക്യാമറ വച് വീഡിയോ എടുക്കാമോ

  • @sheenajohnson8882
    @sheenajohnson888225 күн бұрын

    മന്ത്രി വരുന്നെന്നു പറയുമ്പോൾ റോഡും നന്നാക്കും മന്ത്രിക്കു കൊതുക് കടി കൊള്ളാതിരിക്കാൻ fogging നടത്തും എല്ലാം ഒരു പ്രഹസനം

  • @joyubinajulio7006
    @joyubinajulio700629 күн бұрын

    വികസിക്കാൻ അതിന് കാശ് എവിടെ? ഖജനാവാണെങ്കിൽ ഒന്നെങ്കിൽ തള്ളി പിടിച്ചിരിക്കണം അല്ലെങ്കിൽ പട്ടു പാടണം അതാണാവസ്ഥ. എന്നാണ് എൻറെ ഒരു ഇത്.

  • @sunflower78
    @sunflower78Ай бұрын

    😂😂😂

  • @Abraham19558
    @Abraham19558Ай бұрын

    Mera bharath mahan😢

  • @asokank8535
    @asokank8535Ай бұрын

    അപ്പോൾ വൃകേടായതല്ല. ആക്കിയതാണ്. ഇവിടെ ജോലിചെയ്യുന്ന ജീവനക്കാരും കച്ചവടക്കാരും ഏത് ലോകത്തായിരുന്നു. വര്ഷങ്ങള്ക്കു മുൻപ് എനിക്കും ഈ സ്റ്റാൻഡിൽ നീന്തെണ്ടി വന്നിട്ടുണ്ട് പിന്നീട് മഴക്കാലത്തു ഞാൻ ഇവിടെ വരാറില്ല.

  • @suluc2913
    @suluc2913Ай бұрын

    Benny sir, sookshikkane !! Petty kadakarkum gunddakal ulla kalam anu. Sorry sir

  • @georgevm7778
    @georgevm7778Ай бұрын

    😢😅😊

  • @amstrongsamuel3201
    @amstrongsamuel3201Ай бұрын

    None of them have personel protective equipments such as boot,mask,work gloves etc

  • @amstrongsamuel3201

    @amstrongsamuel3201

    Ай бұрын

    Ensure every one in the cleaning crew to be vaccinated .

  • @akhilraj9551
    @akhilraj9551Ай бұрын

    Keralathinte avastha

  • @AlbetaSurgicals
    @AlbetaSurgicalsАй бұрын

    🥲🥲

  • @johnmathew1438
    @johnmathew1438Ай бұрын

    Hybee Eden is utter waste!! No use!!

  • @user-lj5nt4bj7i
    @user-lj5nt4bj7iАй бұрын

    Massthil.orikeleggilum.minister.inspection.ndathnem.ellaedaghaliem.

  • @foodcompany1054
    @foodcompany1054Ай бұрын

    Ennum oru mantriye avide eruthiyalmathi

  • @beenageo
    @beenageoАй бұрын

    What a pathetic situation! Where they will be disposing this waste?

  • @007Perky
    @007PerkyАй бұрын

    Approx 30 yrs of garbage, Horrible , voting people to simply sit n eat tax find.. anyways great efforts by Ganesh kumar. True , hope he visits all 14 districts. Horrible plight of highly literate kerala. - SreejithSP

  • @amstrongsamuel3201

    @amstrongsamuel3201

    Ай бұрын

    why don't the court not interfering in this issue since it is an ongoing problems

  • @anugrahatheeram6859
    @anugrahatheeram6859Ай бұрын

    Please do not over. Maybe reverse effect coming..ok

  • @sugeshsugesh95
    @sugeshsugesh95Ай бұрын

    Toilet polle undu 😂😂😂😂kannan 😂😂😂😂

  • @premrajnarayanan8735
    @premrajnarayanan8735Ай бұрын

    It looks like a Vintage Van. Take all this Garbage to Ganesh Kumar's Office & C.M.s office. Take him to Kannur K.S.R.T.C. Bus stand as well. It's horrible.

  • @anugrahatheeram6859
    @anugrahatheeram6859Ай бұрын

    Camera man not ok

  • @vishnupillai300
    @vishnupillai300Ай бұрын

    Kochi keralathinte capital...Waste capital..

  • @Dare5
    @Dare5Ай бұрын

    മഴ പെയ്തില്ലെങ്കിലും എറണാകുളം ബസ് സ്റ്റാൻഡ് കുളം! 😂 ഇത്രയും കാലം കോർപറേഷനും ജനപ്രതിനിധികളും എന്താണ് ചെയ്തത്? ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും പഴയപോലെ ആകും! ഇതുപോലെ വൃത്തികെട്ട ബസ് സ്റ്റാൻഡുകൾ വേറെയും ഉണ്ടാകും! എന്താണ് കേരളത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിഹീനമായ അവസ്ഥ?? പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ രാഷ്ട്രീയ വിഷം ചേരാത്ത ജനകീയ കൂട്ടായ്മ വേണം!

  • @sugeshsugesh95
    @sugeshsugesh95Ай бұрын

    Chacharada malayalli 😂😂😂😂 puram lokam kannikkalle

  • @sureshgovindakutty4312
    @sureshgovindakutty4312Ай бұрын

    If Kerala wants to be Singapore the people atituite must change,what I mean is do not litter the places and also put more waste bins ,clean daily.

  • @surendranb5069
    @surendranb5069Ай бұрын

    😂😂😂😂

  • @ramdas5549
    @ramdas5549Ай бұрын

    Nammmal nanavilla ennulla contract edutha aalkaranu malayalee.. ente veedu, ente makkal Athu mathi bhaki enthayalum vendilla… Keralam enna Singapore

  • @user-lj5nt4bj7i
    @user-lj5nt4bj7iАй бұрын

    Oru.mnushineygilum.Ee.srkariney.pati.nlla.abhiprayem.praunilla.very.shame.

  • @helium369
    @helium369Ай бұрын

    Ko Chi 😂

  • @justinjustin6019
    @justinjustin6019Ай бұрын

    ഹലോ താങ്കളുടെ 20 20 പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് 🤔

  • @7557Nibin
    @7557Nibin29 күн бұрын

    കൊച്ചി corporation കുടിവെള്ള വിതരണം പ്രൈവറ്റ് കമ്പനി ക്ക് പ്രതികരിക്കുക

  • @binojpb6007
    @binojpb6007Ай бұрын

    😂😂😂

Келесі