ചേച്ചിക്കും നന്ദനക്കും വിട് പണിക്കുള്ള ചെക്ക് അയച്ച ദമ്പതികൾക്ക് നന്ദി | golden play button unboxing

Ойын-сауық

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp Only : +91 95622 88111
Email: harishhangout@gmail.com
#harishthali #goldenplaybutton
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 401

  • @ratheeshp3971
    @ratheeshp397129 күн бұрын

    വിട് വെക്കാൻ സഹായിച്ച ചേട്ടനും ചേച്ചിക്കും ഹരീഷ് ചേട്ടനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @Hafiz-cy2uk

    @Hafiz-cy2uk

    29 күн бұрын

    ഹാരിസ്

  • @najeebkassim7520

    @najeebkassim7520

    29 күн бұрын

    Aameen

  • @iamanindian.9878

    @iamanindian.9878

    29 күн бұрын

    ഹാരിസ് ഇക്കയുടെ നല്ല പ്രവർത്തനങ്ങൾക്ക് സർവ്വ ശക്തന്റെ അനുഗ്രഹമുണ്ടാവട്ടെ

  • @AnithaK-me6uy

    @AnithaK-me6uy

    29 күн бұрын

    Ningalude nalla manassinu valare adhikam nanni. Congratulations 💐💐💐

  • @user-zr1gr7iv5e

    @user-zr1gr7iv5e

    29 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @babyk8088
    @babyk808829 күн бұрын

    പലരേയും ജീവിതത്തിലേക്ക് കൈ പിടിച്ചു അവർക്കൊരു താങ്ങായി മാറിയില്ലേ, അതൊക്കെ പുണ്യം തന്നെയാണ് 🥰💖🙏

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib29 күн бұрын

    വീട് വെക്കാൻ മനസ്സ് കാണിച്ച ആ ചേട്ടനും ചേച്ചിക്കും ഇനിയും ജീവിതത്തിൽഉയർച്ച ഉണ്ടാവട്ടെ

  • @JoJo-ly8qg
    @JoJo-ly8qg29 күн бұрын

    വളരെ വളരെ സന്തോഷം, ഇതിന് ഇടയാക്കിയ Harish ദൂതന് ഒരു സല്യൂട്ട്,പിന്നെ ചെക്ക് കൊടുത്ത അ ദമ്പതികൾക്കും ഹ്യദയംനിറഞ്ഞ നന്ദി പറയുന്നു 🙏🏼🥲

  • @saraswathikuttipurath3081
    @saraswathikuttipurath308129 күн бұрын

    ജീവ കാരുണ്യ പ്രവർത്തനങ്ങൾ അങ്ങയെ ഉന്നതിയിലേക്ക് നയിക്കുന്നത്, തുടർന്നും അങ്ങിനെ തന്നെ ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @saraswathikuttipurath3081
    @saraswathikuttipurath308129 күн бұрын

    വളരെ പെട്ടന്ന് തന്നെ ഡയമണ്ട് ബട്ടൺ കിട്ടട്ടെ 🙏

  • @ALEX-kr8du
    @ALEX-kr8du29 күн бұрын

    ഹരീഷ് താങ്കക്കു കിട്ടുന്ന ഓരോ അംഗീകാരത്തിനും അർഹനാണ് എന്നുള്ളതാണ് വാസ്തവം....

  • @ShylajaO-fp2pc
    @ShylajaO-fp2pc29 күн бұрын

    Golden play button കിട്ടിയതിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സഹോദരാ 🙏👏👏👏💖 വീട് വച്ചുകൊടുക്കാൻ സഹായിച്ച സഹോദരങ്ങൾക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏ഇനിയും ആയിരമായിരം നന്മ നിറഞ്ഞ മനസുകൾ ഉണ്ടാകട്ടെ 🙏🙏🙏💖💖💖💖💖l

  • @shailanasar3824

    @shailanasar3824

    28 күн бұрын

    🤲🏻

  • @Elza_george
    @Elza_george29 күн бұрын

    ഒരുപാട് സന്തോഷം....barthavu ഉപേക്ഷിച്ച വാടകയ്ക്ക് താമസിക്കുന്ന ഞാനും എൻ്റെ രണ്ടു മക്കളും അമ്മയും,എൻ്റെ മക്കളെ പഠിപ്പിക്കാൻ ഇതു പോലെ സന്മനസ്സ് കാണിക്കനെ ദൈവമേ,🙏

  • @safasworld9462
    @safasworld946229 күн бұрын

    ഇത് അർഹതക്കുള്ള അംഗീകാരം

  • @KamalakshiThondiyil
    @KamalakshiThondiyil29 күн бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @razimisbu58
    @razimisbu5829 күн бұрын

    ഞാൻ തുടർച്ചയായി മുഴുവനായി വീഡിയോ കാണുന്ന രണ്ട് മൂന്ന് ചാനലുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനലാണ് ഹാരിഷ് തളിയുടെ ഈ ചാനൽ. കൊള്ളയും കൊലയും പിടിച്ചു പറിയും നിറഞ്ഞാടുന്ന ഒരു ചുറ്റുപാടിൽ നിന്ന് സ്നേഹത്തിന്റെ കൈകോർക്കലുകൾ പ്രാവർത്തികമാക്കി കാണിച്ച് നല്ല ഒരു നാളേക്ക് വേണ്ടി ഓടി നടക്കുന്ന ഹാരിഷിന് അഭിനന്ദനങ്ങൾ❤❤❤ വീട് വെച്ച് നൽകാൻ സഹായിച്ച ദമ്പതികൾക്കും പാവങ്ങളെ ചേർത്തു പിടിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉 ആ കുഴൽകിണറിൽ നിന്ന് പൊട്ടിയൊഴുകുന്ന നീരുറവ പോലെ സമൃദ്ധിയും സന്തോഷങ്ങളും നിങ്ങളെ തേടി വരട്ടെ എന്ന് ആശിക്കുന്നു. ആഗ്രഹിക്കുന്നു.

  • @MeryPhilip
    @MeryPhilip29 күн бұрын

    ഹ രീഷ് തളി എന്ന് കണ്ടാൽ ഉടൻ ഞാൻ VDO കാണും

  • @HarishThali

    @HarishThali

    29 күн бұрын

  • @hajudiyarennu9330

    @hajudiyarennu9330

    29 күн бұрын

    ഞാനും

  • @RasheedRasheed-dd6ls

    @RasheedRasheed-dd6ls

    29 күн бұрын

    അതെ

  • @babuchellappan1932
    @babuchellappan193229 күн бұрын

    അർഹതക്കുള്ള അംഗീകാരം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചെക്ക് അയച്ചു സഹായിച്ച ദമ്പ തികൾക്കും നന്ദി 🙏🙏🙏എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shanilmaloor4069
    @shanilmaloor406929 күн бұрын

    ചേട്ടൻറെ എല്ലാ വിജയങ്ങൾക്കും വന മുത്തശ്ശി കൂടെയുണ്ട്

  • @santhimk866
    @santhimk86628 күн бұрын

    വീട് വയ്ക്കാൻ, ഇവരുടെ അവസ്ഥ ജനങ്ങളിലേക്ക് അറിയാൻ സാധിച്ച ടീച്ചർ, ഹരീഷ്, വീട് വയ്ക്കാൻ ധനസഹായം ചെയ്ത ആ ചേട്ടനും, ചേച്ചിയ്കും എന്നും ഈശ്വരഅനുഗ്രഹം ഉണ്ടാകട്ടെ.

  • @ShajiShaji-xn9oi
    @ShajiShaji-xn9oi29 күн бұрын

    ഇനിയും ഉയരത്തിൽ എത്തട്ടെ,, ആശംസകൾ

  • @Bijisudhakaran
    @Bijisudhakaran29 күн бұрын

    കേട്ടപ്പോ തന്നെ വളരെ സന്തോഷം 🙏. ആ ചേട്ടനും ചേച്ചിക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... ഒരുപാട് ഒരുപാട് നന്ദി... Harish ഏട്ടനും നന്ദി

  • @pradeepkp6602
    @pradeepkp660229 күн бұрын

    അഭിനന്ദനങ്ങൾ ഹാരീഷ് ഇനിയും ഇതു പോലുള്ള പുണ്യപ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sumakunjappan5249
    @sumakunjappan524929 күн бұрын

    ആളുകൾക്ക് ഉപകരംചെയ്യുന്ന സഹോദരനെ അഭിനന്ദിക്കുന്നു.ഇനിയും വളരെ വളരെ uyarathilethatte എന്ന് പ്രാർത്ഥിക്കുന്നു.

  • @maheshuma8211
    @maheshuma821129 күн бұрын

    ഹരീഷ് ഭായ് നിങ്ങളുടെയൊക്കെ ചാനൽ 30 മില്യൻ 40 മില്യൻ മുകളിൽ പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ പക്ഷേ ഒരു കുഞ്ഞിന് ജന്മം നൽകുന്നതോടൊപ്പം അതിന്റെ ഡെലിവറി വരെ കാണിച്ച് പൈസ ഉണ്ടാക്കുന്ന KZread മാർ ആണ് മുന്നിൽ

  • @saralasarala.a.k508
    @saralasarala.a.k50827 күн бұрын

    ഹാരിഷ് ബ്രോ❤.... വീട് വെക്കാൻ സഹായിച്ച ആ നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @Mazinmass
    @Mazinmass29 күн бұрын

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥നിങ്ങൾ മുത്താണ്

  • @sudhakk2843
    @sudhakk284329 күн бұрын

    പ്രിയപ്പെട്ട ഹാരിഷ് താങ്കൾക്ക് എല്ലാ വിധ ഐശ്വര്യങ്ങളും സർവ്വേശ്വരൻ നൽകുമെന്നതിൽ സംശയമില്ല. താങ്കളുടെ "അടിപൊളി " എന്ന ആ ഡയലോഗ് കേൾക്കാൻ വളരെ രസമാണ്...

  • @hariprassad4472
    @hariprassad447229 күн бұрын

    ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികൾക്കു മാത്രമേ ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ അങ്ങ് ഈ ചാനലിലൂടെ ഉന്നതിയിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @bindujohn6790
    @bindujohn679021 күн бұрын

    Harish താങ്കളെ ദൈവംധാരാളം നന്മകളാൽ അനുഗ്രഹിക്കട്ടെ ❤️

  • @LeelaS-kf1ix
    @LeelaS-kf1ix29 күн бұрын

    സപ്പോർട്ട് ചെയ്ത ആളിനെ യും ഹരീഷ്നെയും ദൈവം അനുഗ്രഹിക്കട്ടെ

  • @user-fg4zc8it9k
    @user-fg4zc8it9k29 күн бұрын

    ഇവർക്കു വേണ്ടി ഇത്രയും നല്ല കാര്യം ചെയ്തു കൊടുത്ത എല്ലാ നല്ല സുമനസുകൾക്കും ഒരു ബിഗ് സലൂട്ട് താങ്ക്സ്🙏🏼

  • @misiriya1250
    @misiriya125029 күн бұрын

    Congrats 👏 Harish ഏട്ടാ ❤❤❤ താങ്കളെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്ത് ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഒരു പാട് പാവങ്ങളുടെ കണ്ണീരൊപ്പിയ നിങ്ങൾക്ക് കൂടെ നിന്ന് sahaayikkunnavarkkum എന്നും പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് ചേച്ചിക്കും മകൾക്കുമുള്ള വീട് rediyaavatte 🤲🥰🥰🥰

  • @SakalakalaVlogs
    @SakalakalaVlogs29 күн бұрын

    ഗുഡ് ... ഇനിയും മുന്നോട്ട് പോവുക

  • @juniusjure9520
    @juniusjure952019 күн бұрын

    ഹരീഷ് ഒരു നന്മ മരമാണ്. ആ നന്മ മരത്തെയും അതിന്റെ ചില്ലകളെയും (ഹരീഷ്നെയും കുടുംബത്തെയും) ഈശ്വരൻ കാണാതെ പോവില്ല.ഇനിയും ഒരുപാട് പേർക് താങ്ങും, തണലുമായി മുന്നോട്ടു pokuvan സാധിക്കട്ടെയെന്നാ പ്രാർത്ഥനയും, ആശംസകളും.❤❤❤

  • @heavensworld1416
    @heavensworld141628 күн бұрын

    ഈ പ്ലേബട്ടെനൊക്കെ കിട്ടാൻ ഏറ്റവും അർഹതപ്പെട്ട വ്യക്തി നിങ്ങളാണ് ഹാരീഷ് ബായി. എത്ര ആൾക്കാർക്കാണ് നിങ്ങൾ കാരണം ഒരു നല്ല ജീവിതം കിട്ടിയത്. എനിക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും ഉള്ള യൂട്യൂബർ. Congratulation bro. ❤️😍. ഇനിയും ഒരുപാടാൾക്കാരുടെ ജീവിതത്തിൽ പ്രകാശം പരത്താനുള്ള ആയുസും ആരോഗ്യവും ദൈവം നൽകട്ടെ ✨❤️

  • @SharafuH
    @SharafuH20 күн бұрын

    വീട് വെക്കാൻ സഹായിച്ച ചേട്ടനും ചേച്ചിക്കും അതിന് നിമിത്തമായി വന്ന ഹരീഷ് ബായിക്കും അള്ളാഹു ബർകത്തു നൽകട്ടെ 🤲🤲പ്ലേ ബട്ടൺ കിട്ടിയതിൽ അധിയായ സന്ദോഷം അതിന് അർഹമായ സൽകർമങ്ങൾ ആണ് നിങ്ങൾ ചെയുന്നത് ❤❤

  • @udayakumarp6091
    @udayakumarp609116 күн бұрын

    ❤നിങ്ങളുടെ അവതരണം വളരെ മനോഹരമാണ്

  • @rajalekshmiz579
    @rajalekshmiz57928 күн бұрын

    ഹരീഷ് നിങൾ ഒരുപാട് പേരുടെ അത്താണിയാണ്.❤❤❤❤❤❤

  • @naseenaameen2483
    @naseenaameen248328 күн бұрын

    ഹാരിസ് നിനക്ക് നല്ലതേ വരൂ എല്ലാ അനുഗ്രഹളും ഉണ്ടാകട്ടെ 👍🏻

  • @ahrkrp8883
    @ahrkrp888326 күн бұрын

    ഹാരിസ്ക്കാ ഞങ്ങൾ തന്ന സപ്പോർട്ടിനെക്കാളേറെ എന്തുകൊണ്ടും ഇത് നേടാൻ നിങ്ങൾ ഒരുപാട് അർഹനാണ് 👍🏻

  • @Suresh-bf6me
    @Suresh-bf6me29 күн бұрын

    ആയുസ്സും, ആരോഗ്യവും ദൈവം തരട്ടെ, ഹാരീഷ് ബായ്

  • @babum3330
    @babum333029 күн бұрын

    ഹാരിഷ് ,അനിയാ ഒരു പാട് സന്തോഷം. അഭിനന്ദനങ്ങൾ, ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ .

  • @rajannairg1975
    @rajannairg197514 күн бұрын

    Hi, Harish വീണ്ടും താങ്കളെ കണ്ടതില്‍ വളരെ സന്തോഷം! ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടരുന്നതില്‍ താങ്കൾ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു! അര്‍ഹത ഉള്ളവരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി ചെയ്യുന്ന ഈ പുണ്യ പ്രവർത്തികള്‍ക്കു ഈശ്വരന്‍ താങ്കളെയും അനുഗ്രഹിക്കട്ടെ! ഒപ്പം ഈ സാധുക്കളെ കൈ അറിഞ്ഞു സഹായിക്കുന്ന ആ നല്ലവരായ മനുഷ്യ സ്നേഹികലെയും !❤❤❤❤

  • @minijoseph6496
    @minijoseph649628 күн бұрын

    2 സന്തോഷങ്ങളിലും ഞങ്ങളും ചേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 👍

  • @sheelavenugopal1240
    @sheelavenugopal124028 күн бұрын

    സഹോദരനെ അഭിനന്ദിക്കുന്നു. God bless you.

  • @user-ky9sc4dx1m
    @user-ky9sc4dx1m28 күн бұрын

    ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @sathyapalane7983
    @sathyapalane798329 күн бұрын

    വളരെ സന്തോഷം. അഭിനന്ദനങ്ങൾ 🎉

  • @user-ug9ee7ld2d
    @user-ug9ee7ld2d27 күн бұрын

    ❤❤❤❤❤❤😊Orupadu Sandhosham Hari eee God Bless You

  • @revathys4894
    @revathys489429 күн бұрын

    നിങ്ങൾ ഇതിന് അർഹനാണ് 🙏

  • @dhanyasreejith8727
    @dhanyasreejith872728 күн бұрын

    Congrats Harish bhai...Iniyum💐💐 uyarangalil ethatte....🙏🏻🙏🏻🙏🏻

  • @ramanirajendra5688
    @ramanirajendra568829 күн бұрын

    ഹരീഷ് ഭായ് വളരെ സന്തോഷം 💓 god bless you 🙏

  • @bindujohn6790
    @bindujohn679021 күн бұрын

    പ്രിയപ്പെട്ട harish താങ്കളുടെ ചാനലും വീഡിയോയും കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം ❤️

  • @dhanalakshmiraghavan3429
    @dhanalakshmiraghavan342927 күн бұрын

    Mone Harish. May God bless you. Vazhga Valamudan.

  • @reeniheera
    @reeniheera27 күн бұрын

    ഇനിയും ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എല്ലാ ആശംസകളും നേരുന്നു ❤

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor314929 күн бұрын

    Harish sir you are great. Respect from trivandrum👍💯

  • @chitravlogs1515
    @chitravlogs151529 күн бұрын

    ഇനിയും ഹരീഷ്ജീ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @afsalsalimafsalsalim1951
    @afsalsalimafsalsalim195119 күн бұрын

    ചേട്ടാ ഞാൻ ചേട്ടന് എന്റെ അസുഖത്തിന്റെ ഫുൾ ഡീറ്റെയിൽസ് അയച്ചിട്ടുണ്ടാരുന്നു plz ഹെല്പ് മി

  • @santhoshkumarvasudevan1723
    @santhoshkumarvasudevan172328 күн бұрын

    പണം നല്കിയ ആ മഹത്ത് ദമ്പതികൾക്ക് ആയിരം നന്ദീ.

  • @remasabu1945
    @remasabu194528 күн бұрын

    നിങ്ങൾ അതിനു അർഹൻ തന്നെ ഒത്തിരി സന്തോഷം

  • @vyshakysu1579
    @vyshakysu157928 күн бұрын

    ഹാരീഷ് ചേട്ടൻ 😘 പാവങ്ങളുടെ ദൈവം 👌

  • @rajitheshthekkedath6096
    @rajitheshthekkedath609629 күн бұрын

    ഒരുപാട് സന്തോഷം ഉള്ള നിമിഷം 🥰🥰🥰 god bless you 🤝

  • @geethachandran8099
    @geethachandran809928 күн бұрын

    Valare santhosham,Oppam Harishinum koody koody congrats daiva puthrananu Harish ningal.

  • @shifana1452
    @shifana145229 күн бұрын

    Ikkka nigalk aarogyvum aayussum padachon tharate

  • @user-np4wh1xy4b
    @user-np4wh1xy4b24 күн бұрын

    ഹരീഷ് ഇനിയും ഇനിയും ഉയരം ങ്ങളിൽ എത്തട്ടെ

  • @aneesh.k.gputhur3469
    @aneesh.k.gputhur346929 күн бұрын

    Hai,Harish chettan ennum nallath mathram cheyan sadhikkatte kude videos kand ithrayum nall sahayamngal cheyaan sanmanassu kanicha ellavarkkum ente oru Bigg salutt.👍

  • @mhdamjad2226
    @mhdamjad222628 күн бұрын

    സഹായിച്ച അവരെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sheelarajan6766
    @sheelarajan676628 күн бұрын

    ഹരീഷ്തളിയുടെ വീഡിയോ കണ്ടാൽ അത് വിശ്വസിക്കാം എന്ന് ഞാൻ പറയും.ദൈവം എല്ലാ നന്മകളുഠ നൽകട്ടെ

  • @syamalamuraly4391
    @syamalamuraly439128 күн бұрын

    🙏🏻🙏🏻🙏🏻 Thanks Harish Bro. God bless you bro.

  • @valsabright1665
    @valsabright166529 күн бұрын

    എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🌹❤️

  • @princedavidqatarblog6343
    @princedavidqatarblog634329 күн бұрын

    ഒരു ആരവും ആഘോഷവും ഇല്ലാതെ ഹരീഷ് ബായി ആശംസകൾ 🎉🎉🎉🎉ഇനിയും കൂടുതൽ ദൂരം പോകട്ടെ ഒരുപാട് പേരെ സഹായിക്കാൻ സാതിക്കട്ടെ god bless u 👏👏👏🙏

  • @VasanthakumariVasantha-ig7oj
    @VasanthakumariVasantha-ig7oj29 күн бұрын

    വളരെ സന്തോഷം ഹരീഷ് താങ്കളെ❤❤❤❤ ഹൃദയത്തിൽ ചേർത്തു വെക്കുന്ന വർ ഈ ഭൂമിയിൽ ഉണ്ട് നന്മകൾ ചെയ്യാൻ ഇനിയും കഴിയട്ടെ❤❤❤❤❤🎉🎉🎉

  • @manafkarimbanakkal3631
    @manafkarimbanakkal363129 күн бұрын

    Congratulations.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤ കൂട്ടത്തിൽ ആ വലിയ മനസ്സിൻ്റെ ഉടമകളായ ചേട്ടനും ചേച്ചിക്കും പടച്ച തമ്പുരാൻ .ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ 🤲

  • @garudavishnu1445
    @garudavishnu144529 күн бұрын

    വീട് വക്കാനും, കിണർ കുത്താനും, ആങ്ങളമാർക്കുള്ള ഷെയർ കൊടുക്കാനും അവരെ സഹായിച്ച ദൈവ തുല്യർ ആയ മഹാത്മാക്കൾക്ക് എന്റെ വിനീതമായ നമസ്കാരം.... 🙏🙏🙏🙏🥰🥰🥰🥰🥰. ഒരുപാട് സന്തോഷമായി കേട്ടപ്പോൾ എല്ലാവർക്കും നല്ലത് വരട്ടെ... Harish ചേട്ടാ good job, keep it up. 🙏🙏🙏

  • @rasiyak.s8188
    @rasiyak.s818823 күн бұрын

    Congrats ikka ഇനിയും orupaadu uyaragalil ethate 🥰🥰🥰🥰👍🏻👍🏻👍🏻

  • @SakkeenaSakkeenaca
    @SakkeenaSakkeenaca28 күн бұрын

    ..നിങ്ങൾ നിമിത്തം ഒരുപാട്. ആളുകൾ സന്തോഷം അനുഭവിക്കുന്നു.... നിങ്ങൾക്ക് പടച്ചോൻ ഇനിയും അനുഗ്രഹം ചൊരിയട്ടെ....നിങ്ങൾക്കും കുടുംബത്തിനും ദുആ ചെയ്യുന്നു....

  • @AkbarAli-vi4jw
    @AkbarAli-vi4jw28 күн бұрын

    സൻ മനസ്സുള്ള ചേച്ചിക്കും ചേട്ടൻ നും സമാധാനം സന്തോഷം ആരോഗ്യം ആയുസ്സിൽ വർധന യും നൽകട്ടെ 🙏🙏🙏🙏

  • @ranjithlalu6085
    @ranjithlalu608525 күн бұрын

    ചേട്ടന് നല്ലത് മാത്രം വരട്ടേ....

  • @ambiliesvlogs
    @ambiliesvlogs29 күн бұрын

    ഹരീഷ് എന്നെങ്കിലും നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നു സഹോദര, ഏവർകും സഹായം എത്തിക്കാൻ വഴിയൊരുക്കുന്നു, God bless you

  • @aneeshnp9003
    @aneeshnp900329 күн бұрын

    അഭിനന്ദനങ്ങൾ ,ഇനിയും ഒരുപാടു സൽകർമ്മങ്ങൾ ചെയ്യാൻ സാദിക്കട്ടെ ✌️👍👍

  • @m4a2ztricks80
    @m4a2ztricks8025 күн бұрын

    Congratulations 🎉 🎉 🎉 ❤❤❤❤❤ഷോർണൂർ...❤❤❤❤

  • @KannanKs-ng1sl
    @KannanKs-ng1sl29 күн бұрын

    🙏 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ തുടർന്ന് ഇനി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @daisoncheriyn1755
    @daisoncheriyn175529 күн бұрын

    Harish bro ,congrats👏🏻👏🏻👏🏻💐you deseve it

  • @vamikasanthosh
    @vamikasanthosh29 күн бұрын

    12ലക്ഷത്തിൽ ഒരാൾ ഞാൻ ആയതിൽ അഭിമാനിക്കുന്നു ❤️

  • @ROCK-........
    @ROCK-........29 күн бұрын

    വളരെ സന്തോഷം നിറഞ്ഞ ഒരു വാർത്ത 🥰🥰🥰

  • @valsalarajanvalsalarajan7609
    @valsalarajanvalsalarajan760929 күн бұрын

    ഒരുപാട് ആളുകളെ ജീവിതത്തിലേക്കു കൈ പിടിച്ചുയർത്താൻ നിമിത്തമായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @ashakumarir7563
    @ashakumarir756317 күн бұрын

    Harish... നിങ്ങൾ സത്യത്തിൽ വലിയവൻ ആണ് 🤩😍🏆

  • @marinachacko2796
    @marinachacko279629 күн бұрын

    Congratulations dear Harish Bhai. May God bless you

  • @user-xd3vr9bo6o
    @user-xd3vr9bo6o27 күн бұрын

    ഇനിയും നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തെട്ടെ -

  • @Armstrong1972
    @Armstrong197229 күн бұрын

    ഹരീഷ്, അഭിനന്ദനങ്ങൾ 🎉🎉

  • @SanojKumar-sj5fr
    @SanojKumar-sj5fr28 күн бұрын

    വളരെ സന്തോഷം....❤

  • @MoonLover-fj7rl
    @MoonLover-fj7rl28 күн бұрын

    നന്നായിട്ടുണ്ട് ഹാരിസ് ഭായ്

  • @123sethunath
    @123sethunath27 күн бұрын

    പൊളിച്ചു ഭായ് god bless you 🎉🎉🎉🎉🎉🎉🎉🎉

  • @manohara.d.5274
    @manohara.d.527428 күн бұрын

    ❤❤❤അനുമോദനങ്ങൾ.സൽപ്രവർത്ഥികൾ ഇനിയും തുടരാൻ കഴിയട്ടെ.

  • @JayJay-yg8lg
    @JayJay-yg8lg27 күн бұрын

    ഹാരിഷ് ഐ ലൗ യൂ ഒരുപാട് സന്തോഷം ❤️

  • @asippajeddha1221
    @asippajeddha122128 күн бұрын

    ആത്മാർത്ഥമായ നന്മകളെ അംഗീകാരങ്ങൾ തേടി എത്തും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. കരിമ്പ ഷമീർ ജീവിത വഴിയിലേക്ക് കൈപിടിച്ചു നടത്തിയ രണ്ട് സഹോദരങ്ങളെ പരിചപ്പെടുത്തിയ ശരിക്കും കരയിച്ചു.

  • @adilaslam1852
    @adilaslam185229 күн бұрын

    Brother Harish sir congratulations 👏👏 God bless you

  • @RemasanKannan
    @RemasanKannan28 күн бұрын

    ഒരുപാട് സന്തോഷം 🥰🥰🥰🥰🥰

  • @philipmervin6967
    @philipmervin696729 күн бұрын

    ഇനിയും ഉയരത്തിൽ എത്തട്ടെ 🙏 ഇനിയും നന്മകൾ ചെയ്യാൻ കഴിവും, അനുഗ്രവും ആശംസിക്കുന്നു ❤

  • @nishadhaaseez7925
    @nishadhaaseez792529 күн бұрын

    എല്ലാത്തിനും സന്തോഷം 🥰🥰🥰

  • @User34578global
    @User34578global27 күн бұрын

    സത്യത്തിൽ ജനാധിപത്യ രാജ്യത്ത് ഗവൺമെന്റ് എന്ത് തേങ്ങക്കാണ് എന്ന് മനസ്സിലാകുന്നില്ല പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടം വിദ്യാഭ്യാസം സുരക്ഷിതത്വം അവർ ഉറപ്പുവരുത്തണം അത് ചെയ്യാൻ കഴിയാത്ത ഏത് ഭരണാധികാരികൾ ആണെങ്കിലും അവർ എല്ലാം തന്നെ നാശത്തിലാണ്

  • @rahmanea100
    @rahmanea10029 күн бұрын

    എല്ലാ നന്മകളും ആശംസിക്കുന്നു. സ്നേഹം മാത്രം❤❤❤

  • @vigneshkannan6708
    @vigneshkannan670829 күн бұрын

    വീട് വെയ്ക്കാൻ സഹായം ചെയ്ത ചേട്ടനും ചേച്ചിക്കും ഒരുപാട് നന്ദി ❤ കൂടാതെ ഹാരിഷ് നിങ്ങൾക്ക് അർഹിക്കപെട്ട അംഗീകാരം കിട്ടിയതിൽ വളരെ സന്തോഷം ദൈവം അന ഗ്രഹിക്കട്ടെ🙏

  • @miamsu6471
    @miamsu647128 күн бұрын

    വളരെ സന്തോഷം 🎉

Келесі