ദൈവത്തെ വിറ്റു കാശക്കുന്നു !

#jesus #christian #stmarysbaslicachurch #kochi #stmarysbaslica #romancatholic #rome #kerala #PachakkuParayunnu #church #priest #cardinal #syriancatholic #catholic #love

Пікірлер: 72

  • @vabhilash9009
    @vabhilash900920 күн бұрын

    സാർ, പറയുന്നത് 100% സത്യം, പച്ചക്ക് പറയുന്ന അങ്ങയ്ക്ക് സല്യൂട്ട് 👍👌👏👏👏

  • @lijothomas6271
    @lijothomas627120 күн бұрын

    🔥🔥ബെന്നി ചേട്ടാ സൂപ്പർ 👌👌 സത്യം തന്നെ ആണ് പച്ചക്ക് പറഞ്ഞത് ദൈവത്തെ വിറ്റ് കാശ് ഉണ്ടാക്കുക തന്നെ ആണ് ചെയ്യുന്നത് ( രൂപതാ രൂപതാ ) കഷ്ടം

  • @sunisabu4290
    @sunisabu429020 күн бұрын

    Well said 👍കേൾക്കേണ്ടവർ കേട്ട് നന്നാവാൻ ഈവാക്കുകൾ ഉപകരിക്കട്ടെ

  • @JoshykJoseph
    @JoshykJoseph14 күн бұрын

    A true spiritual message ,congrAts benny chetan iniyum.pachaku parayanam❤❤❤

  • @johnchathanat8229
    @johnchathanat822920 күн бұрын

    Hat's off Benny Chetta 🎉

  • @jollythomas8904
    @jollythomas890415 күн бұрын

    എനിക്കു ബലിയല്ല കരുണ ആണ് , വേണ്ടത് എന്നാണ് യേശു തമ്പുരാൻ പറഞ്ഞിരിക്കുന്നത് , ഇന്ന് കരുണ തെല്ലും ഇല്ലാത്ത കൂട്ടർ ആണ് പുരോഹിത കൂട്ടങ്ങൾ , !!you are absolutely right !

  • @bijujoseph8431
    @bijujoseph843120 күн бұрын

    ബെന്നിച്ചേട്ടാ ആശംസകൾ ❤❤❤❤❤

  • @iloveyoukochi7038
    @iloveyoukochi703820 күн бұрын

    ചേട്ടാ റോമൻ കത്തോലിക്ക എന്നു പറയുന്നത് ലത്തീൻ കത്തോലിക്കർ തന്നെയാണ്. സിറോ മലബാർ സഭ ഇപ്പോൾ സിറിയൻ കാത്തോലിക് ക്രിസ്ത്യൻസ് എന്നാണ് ഗവണ്മെന്റ് സർക്കുലറിൽ അറിയപ്പെടുന്നത്. പഴയ പോലെ RC എന്നല്ല

  • @josethomas3213

    @josethomas3213

    18 күн бұрын

    Nayinte makkal Ellam, not Christians

  • @soniasunny5524
    @soniasunny552418 күн бұрын

    100% ശരി🙏🙏🙏🙏🙏

  • @veeveejj
    @veeveejj20 күн бұрын

    നിർഭ്യഗ്യവശാലാൽ ലാഭത്തിനു വേണ്ടി സ്ക്കൂളും ഹോസ്പിറ്റലും നടത്തുന്നത് കേരളത്തിൽ മാത്രം മാണ്. മറ്റു സ്ഥലങ്ങളിൽ യൂറോപ്പിലും അമേരിക്കയിലും ഇത് ചാരിറ്റിയാണ് . വലിയ സംഭാവനകൾ പുറത്ത് നിന്നു കണ്ടെത്തിയാണ് ഇങ്ങനെയുള്ള സ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിൽ നിന്നും മനസിലാവുന്നത് നമ്മുടെ നാട്ടിൽ വിശുദ്ധിയുള്ള കർത്താവിനോട് ആത്മാർത്ഥയുള്ളവർ ഇല്ല. സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് ലാഭത്തിനു വേണ്ടി ആയാൽ അതിൻ്റെ സ്ഥാപിത ലക്ഷ്യത്തിൽ നിന്ന് ഒരു പാട് അകലെയാണ്.

  • @jinonampi
    @jinonampi19 күн бұрын

    Well said Bennychetta

  • @SijiJoseph-oi3qn
    @SijiJoseph-oi3qn20 күн бұрын

    ബെന്നി ചേട്ടാ രാഷ്ട്രീയക്കാരും സഭയും എല്ലാം ഒറ്റ മുഖമാണ്ഇവർക്കെല്ലാം വർഗീയത വിറ്റ് ജീവിക്കുന്നു

  • @y.santhosha.p3004
    @y.santhosha.p300420 күн бұрын

    ഒരു ഫെയ്സ്ബുക്ക് കമെൻ്റ് വായിച്ചിരുന്നു പള്ളിയുടെ മധ്യത്തിൽ അൾത്താര പിന്നിലും മുൻപിലും ആളുകൾ ഇരു കൂട്ടം ആളുകൾക്കും ഒരേ സമയം ജനാഭിമുഖവും ദൈവാഭിമുഖവും സാധ്യം

  • @thankachank.j.7502
    @thankachank.j.750213 күн бұрын

    ബെന്നി ചേട്ടൻ പറഞ്ഞത് വളരെ വളരെ സത്യം

  • @007Perky
    @007Perky20 күн бұрын

    Superb n well said Chetta, Medicine mafia is the worst cancer going hand n hand with Organ mafias . Who dares to bring truth to light . God Almighty will bring a day for them to repent over their wrong doings.. im sure - Sreejith n family

  • @seemajayaprakash6583
    @seemajayaprakash65839 күн бұрын

    🎉

  • @narbonacentreakl7716
    @narbonacentreakl771610 күн бұрын

    എവിടെ ആയിയിരുന്നു ഇത്രയും നാൾ..... ,

  • @realartist7285
    @realartist728520 күн бұрын

    Well said Benny chetta

  • @hildasartdesk6206
    @hildasartdesk620620 күн бұрын

    Absolutely correct

  • @suluc2913
    @suluc291320 күн бұрын

    Trissur "THATTIL" Pithavu Bishop padavi kittiya divasam oru speech undayirunnu. ( Achan amma brothers chettathimar) allavreyum kutty kalam muthalulla viseshangal. Eni varuthan pokunna mattangal ( Sabayil) kettappol santhosham thonni. Electionu suresh gopi sir chennu. Appol paranjathu wonderful. Vote urappikkam.

  • @suluc2913
    @suluc291320 күн бұрын

    Sir, Paise nnu parayunnathu goodum badum anu. Sir orikalum oru mathavum swayam vijarikathe Onnum nadathilla swapanam kanam.. church fathersinum sistersinum rashtreeyam undayirunnilla. Eppol varan pokunna kalam avar PM andCM avam. Sorry.

  • @suluc2913
    @suluc291320 күн бұрын

    Sir, njan yesuvil viswasikukayum kontha (53 mani) japamala chollukayum cheyyunna oralanu.

  • @prasad3244

    @prasad3244

    20 күн бұрын

    യേശുവിൽ വിശ്വസിക്കുന്നവർ കൊന്ത ചെല്ലണമെന്ന് ആരാ പറഞ്ഞത് .ഇസ്ലാം മതത്തിൽ ഇതുപോലെ തസ്ബ എന്ന് പറയുന്ന ഒരു സാധനം ഉണ്ട് .ഈ കൊന്ത ചൊല്ലുന്നത് പ്രാർത്ഥനയുടെ എണ്ണം എടുക്കുന്നതാണോ .നിങ്ങൾ ഇടവേളകളില്ലാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കാൻ പള്ളി പോയി മാത്രമല്ല പ്രാർത്ഥിക്കുന്നത് എപ്പോഴും പ്രാർത്ഥിക്കാം യാത്രയിൽ ജോലി ചെയ്യുമ്പോൾ എല്ലായിപ്പോഴും .ദൈവം അനുഗ്രഹിക്കട്ടെ .

  • @prasad3244
    @prasad324420 күн бұрын

    ചേട്ടാ ,ബൈബിൾ പഠിപ്പിക്കുന്നത് ഒരാൾ ഉന്നതനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും എളുമപ്പെട്ടത് ചെയ്യുവാനാ .എല്ലാ സഭകളിലും എല്ലാ വിശ്വാസികളുടെ ഇടയിലു൦ ഒരുപക്ഷേ എല്ലാം മതത്തിലും എന്ന് വേണമെങ്കിലും പറയാം പരീശന്മാരും ശാസ്ത്രിമാരും ഇന്നും ഉണ്ട് .അവർ സഭയിലും സമൂഹത്തിലും മുന്തിയ സ്ഥാനവും വലിയ ആളുകൾ എന്നുള്ള പേരിനും വേണ്ടി പലതും ചെയ്യും .

  • @shilnar862

    @shilnar862

    20 күн бұрын

    Correct anu

  • @user-bm7cy3rw6u
    @user-bm7cy3rw6u20 күн бұрын

    ❤❤❤❤

  • @ambikakamalamma6226
    @ambikakamalamma622620 күн бұрын

    👍👍👍👍

  • @reethajohn2453
    @reethajohn245317 күн бұрын

    Currect dear brother

  • @sajukoshy4817
    @sajukoshy481718 күн бұрын

    Absolutly true 🎉

  • @nainysaju7756
    @nainysaju775618 күн бұрын

    Exactly in കൊരട്ടി പള്ളി. പെരുന്നാൾ ഒരു മാസമാക്കി ഭയങ്കര business ആക്കിയിരിക്കുകയാണ്.

  • @achuromeo4190
    @achuromeo419020 күн бұрын

    കൂട്ടികൊടുപ്പും കൂട്ടിതല്ലും ഇല്ലെങ്കിൽ ജീവിതത്തിൽ എന്ത് ഇന്റെരെസ്റ്റ്‌.പണവും അധികാരവും മാത്രം പോരല്ലോ. അത്‌ ആസ്വദിക്കാൻ ഒരു ഇന്റെരെസ്റ്റ്‌ കൂടി വേണ്ടേ?

  • @josephmyladumpara6389
    @josephmyladumpara638918 күн бұрын

    What a pathetic situation!!!!! My god the almighty. Please stop. No christian has the right to talk about Jesus Christ. Shame on you who sells everything in the name of Jesus Christ.

  • @user-ck4iw8gb5l
    @user-ck4iw8gb5l18 күн бұрын

    Kottayam kanaya❤🎉

  • @marykuttyxavier5475
    @marykuttyxavier547520 күн бұрын

    👌👌👌👌👌👌👌👌

  • @justinchalakkal8507
    @justinchalakkal850717 күн бұрын

    👍

  • @AUSSIEMALAYALI2024
    @AUSSIEMALAYALI202419 күн бұрын

    Its very simple...small keral state multiple political parties...even 1 mla oarty get minister positions...so pilarrmu pillarnnu. Ellarkkum bharikkanam...same scenario every where

  • @Leo-do4tu
    @Leo-do4tu18 күн бұрын

    Roman Catholic is the official name of the Latin Catholic Church only . Syro Malabar Church, headed by Major Archbishop Raphael Thattil, is NOT Roman catholic Church, but is only one of the 22 Eastern Catholic Churches in FULL COMMUNION or AFFILIATION with the Roman (Latin) Catholic Church,of which Pope is the Patriarch and Head.Pope is also the head of the heads of the 22 Eastern Catholic Churches as he is the successor of St .Peter,thehead of Apostles.

  • @anuroopabraham227
    @anuroopabraham22720 күн бұрын

    ആധുര സേവനം നടത്താൻ ആശുപത്രികൾ തുടങ്ങിയ സഭകൾ ലാഭത്തിന് വേണ്ടി മാത്രം സ്ഥാപനങ്ങൾ നടത്തരുത്

  • @AnilaRajan-eh4qm
    @AnilaRajan-eh4qm18 күн бұрын

    I don understand why churches knowing God and His teachings, are into this corporate hospital and education system , churches have to give back to the needy, business in the house of God is hated by Jesus and these priests are doing the opposite. There is only business be it politics or anything Kerala is in a deep hole and only God can help

  • @user-zz1xq5te4c
    @user-zz1xq5te4c19 күн бұрын

    Mr ബെന്നി താങ്കൾ ഈ നാട്ടിലല്ലേ ജീവിക്കുന്നത്. ക്രിസ്തു ഇല്ലാത്ത സഭ.കച്ചവടം മാത്രം ഈ കയ്യപ്പാ മാർക്ക്. സുഖിക്കുക, ആർഭാടം, ധൂർത്ത്. കളവ്, കമ്മീഷനടി ഇതായി മാറി കഴിഞ്ഞും

  • @antonythomas1026
    @antonythomas102618 күн бұрын

    ഒരു കോടി രൂപയുടെ കാർ ലാണ് മെത്രൻ നടക്കനത്?

  • @bijujoseph8431
    @bijujoseph843120 күн бұрын

    അനധികൃതമായി സകല നിയമങ്ങളും ലംഘിച്ച് പണിത 100 നില കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു പോയാൽ ഇപ്പോഴത്തെ ആധുനിക സംവിധാനം ഉപയോഗിച്ച് നിവർത്തി നേരെയാക്കാൻ സാധിക്കുമേ ? ഇല്ല ... ഒറ്റ നിലയുള്ള കെട്ടിടമാണെങ്കിൽ നേരെയാക്കാം ...... ജന്മനാ ഒരു വശത്തേക്ക് മാത്രം സഞ്ചരിക്കുന്ന ദൈവത്തിൻ്റെ സൃഷ്ടിയായ ഞണ്ടിനെ നേരെ നടത്താൻ ദൈവത്തിനു മാത്രമേ കഴിയൂ.... തട്ടിൽ പിതാവോ, ആലഞ്ചേരി പിതാവോ വിചാരിച്ചാൽ നേരെയാക്കാൻ കഴിയുന്നതല്ല സഭയുടെ കാലങ്ങളായുള്ള ഈ വളവ്........😢 ഒരു തെറ്റ് ചെയ്യുന്നവൻ താൻ ചെയ്യുന്നത് തെറ്റാണെന്ന് സ്വയം ബോധ്യപ്പെടതെ ശരിയാണെന്ന് വിശ്വസിച്ച് ജീവിക്കുന്ന കാലത്ത് ഒരിക്കലും ആ മനുഷ്യന് ശരി ചെയ്യാൻ കഴിയില്ല, അവസരം വന്നാലും ശരി ചെയ്യില്ല, മരണം വരെ തെറ്റുകൾ തന്നെ ചെയ്തു കൊണ്ടേയിരിക്കും, ഈ സഭയും ക്രിസ്ത്യൻ മതവും പുരോഹിതന്മാരും അടിമകളും വിശ്വാസികളും ഇങ്ങനെ തന്നെ നശിച്ചു പോവുകയേ ഉള്ളു.... ഇതിന്നിടയിൽ ബെന്നിച്ചേട്ടനെ പോലെ നന്മ ചിന്തിക്കുന്ന,നന്മ ചെയ്യുന്ന,നന്മചെയ്യാൻ പ്രേരിപ്പിക്കുന്ന, ഹൃദയത്തിൽ മനുഷ്യത്വം കൊണ്ടു നടക്കുന്ന, ചുരുക്കം ചിലർ മാത്രമേ ദൈവത്തിൻ്റെ പ്രതിപുരുഷമാരായി ദൈവത്തോടു കൂടെ ദൈവസന്നിധിയിൽ കാണു.... വില കൂടിയ ളോഹയും ഇട്ട് കാസയും കുരിശും കൊന്തയും വിളക്കും എല്ലാം പൊക്കിപ്പിടിച്ച് എല്ലാത്തിനോടും ആർത്തി മൂത്ത് നടക്കുന്ന ആരും അവിടെ കാണില്ല. കത്തോലിക്ക സഭ ബൈബിൾ അംഗീകരിച്ച്, അനുസരിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന അന്നേ നന്നാവു...

  • @josephantony7596

    @josephantony7596

    20 күн бұрын

    Absolutely correct.. 👍

  • @leelammajacob5257
    @leelammajacob525716 күн бұрын

    Edavakakalil thanne achenmar neethiyum sathyavum onnum nadathunnilla.groupism aanu .collegilum schoolilum teachersine appoint cheyyunnathinu medikkunna paisaude thuka kettal njettippokum.pavangalkku yogyatha undengilum paisa kodukkanillathathukondu joli kittunna preshnamilla.

  • @alicepurackel7293
    @alicepurackel729316 күн бұрын

    👌👌 പരമ സത്യം. ഇവർക്ക് ദുരിതം

  • @realworld7411
    @realworld741113 күн бұрын

    പള്ളി പണിത് വിശ്വാസം കാത്ത യാക്കോബായ വിശ്വാസികളെ പുറത്താക്കുമ്പോൾ കണ്ട് ചിരിച്ചവർക്കുള്ള മറുപടിയാണിത്.

  • @CherianCherian-vg5xy
    @CherianCherian-vg5xy20 күн бұрын

    മണിചെയിൻ തട്ടിപ്പിനെതിരെ ഒരുവീഡിയോ ഇടാമോ

  • @Mr1johna
    @Mr1johna17 күн бұрын

    സ്വന്തം ദൈവത്തോട് പ്രാർത്ഥിക്കാൻ സഭാനിയമം!!!! കലികാലം...

  • @mathewkuttyj3759
    @mathewkuttyj375916 күн бұрын

    പണ്ടൊക്കെ നല്ല കുടുംബങ്ങളിൽ നിന്നുള്ളവരാണ് വൈദികരായി വന്നിരുന്നത്. ഇന്ന് ഇതൊരു തൊഴിലായി കണ്ട് പണം ഉണ്ടാക്കാനും പരമ ഫ ക്തരായ സ്ത്രീകളെ വളക്കാനും വേണ്ടിയാണു ഈ പണിക്കിറങ്ങുന്നത്.

  • @cyrilshibu8301
    @cyrilshibu830118 күн бұрын

    സഭ ഇന്ന് രാഷ്ട്രീയപാര്ടികളെപ്പോലെ അധഃപ്തിച്ചിരിക്കുന്നു. സാത്താനാണ് ഇവരുടെ ഉള്ളിൽ കുടിയിരിക്കുന്നത്.അതിന്റെ പ്രതിഫലനമാണ് ഈ കോലാഹലങ്ങളുടെ പിന്നിൽ. അഴിമതി, കൈകൂലി, അത്യാഗ്രഹം, ദൂർത്ത്, സുഖലോലുപത, വ്യഭിചാരം, ദ്രവ്യാസക്തി.... ഇങ്ങനെ എല്ലാം സഭയിലുണ്ട്. ജനം സഭയെ കല്ലെറിയുന്ന കാലം വിദൂരമല്ല.

  • @mrmm9582
    @mrmm958215 күн бұрын

    ഒരു കാര്യവുമില്ല…. സീറോ സഭയാ....

  • @pauljoseph9093
    @pauljoseph909318 күн бұрын

    Loha Etta evanmare adchu odichu chanaga vellam thalikkanam

  • @georgemg8760
    @georgemg876018 күн бұрын

    ആ പറയുന്നത് ശരിയല്ല. ജോലി കിട്ടിക്കഴിഞ്ഞാൽ സ്ഥാപനങ്ങളുടെ മെയിൻ്റനൻസ് തീർക്കാൻ അദ്ധ്യാപകർ ശമ്പളത്തിൽ നിന്നും തരുകയില്ലല്ലോ?' നമ്മുടെ സ്ഥാപനങ്ങളിൽ മാനേജറോട് ചോദിച്ചാൽ പാവപ്പെട്ടവർക്ക് ഹോസ്പ്പിറ്റലുകളിൽ ഇളവ് കൊടുക്കാറുണ്ടല്ലോ?

  • @joelbjose2335
    @joelbjose233520 күн бұрын

    Hathrasil nadannathu pinne enthanu.

  • @mathewmathai7538
    @mathewmathai753818 күн бұрын

    I don't believe EKM Archdiocese priests are correct. In EKM none of bishops gone out without tears. Most of churches don't have yearly bishops visit as here priests think that i am always right others are wrong. I don't know how they become like that after studying 12 years in seminary. Let us think in humble minds and stands for unity. Please synodal holy mass decision were taken in 1999 by synod headed by our cardinal Varkey vithayathil earlier.

  • @georgevarghese8903
    @georgevarghese890319 күн бұрын

    പ്രീയ ബെന്നി ചേട്ടാ വിശ്വാസികൾക്കു വേണ്ടിയല്ലല്ലോ ഇതൊക്കെ പണം ഉണ്ടാക്കാൻ വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ ആണ് അല്ലാതെ വേറെ ഒന്നിനും വേണ്ടിയല്ല

  • @abrahamgeorge7774
    @abrahamgeorge777412 күн бұрын

    ഒന്നു മനസിലാക്കുക എല്ലാ കത്തോലിക്കരും റോമൻ കത്തോലി ക്കരാണ് സീറോ മലബാർ പറയുന്നത് അവർ അവരാണ് റോമൻ കത്തോലിക്കരാണന്നാണ് ഞാനും ഇത് പച്ചക്കുപറയുകയാണ് ഞാൻ47 വർഷമായിന്യുയോർക്കിലാണ് കൊച്ചിക്കാരനാണ് ഞാനും

  • @mrmm9582
    @mrmm958215 күн бұрын

    തട്ടിൽ പിതാവ് ഒക്കെ തട്ടിപ്പ് പിതാവായി മാറിയ കാലമാ ബെന്നി തന്നെ പിതാവാകുന്നതാ ഈ പറഞ്ഞ കാര്യങ്ങൾ നടത്താൻ എളുപ്പം. "സീറോയാണ് സഭ"

  • @simithomasakkanath1020
    @simithomasakkanath102017 күн бұрын

    സിറോ മലബാർ കുർബാന യുടെ ടെക്സ്റ്റ്‌ ( താക്സാ ) സുറിയാനി യുടെ നേർ പകർപ്പ് ആണ്, അത് കൊണ്ട് കുർബാന കാണുമ്പോൾ ഒരിക്കലും നമ്മൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല, പറേകാട്ടിൽ പിതാവ് ഭാരതശൈലിയിൽ വിശുദ്ധ ബലി കൃമികരിക്കാൻ ശ്രമിച്ചു, അതിനെ ആണ് കൽദായ വാദികൾ ഇല്ലാതാക്കാൻ ശ്രെമിക്കുന്നത്,

  • @bibinthomas2007
    @bibinthomas200716 күн бұрын

    🎉

Келесі