കേരളം മരുന്ന് വാങ്ങിയത് 593 കോടി രൂപയ്ക്ക് , അതും കടം !

#janapaksham #kerala #kochi #KMSCL #medical #medicine #hospital #doctors #medicalstudent #pwd

Пікірлер: 18

  • @maheshkk9864
    @maheshkk986423 күн бұрын

    ഞങ്ങളിൽ നിന്ന് നികുതി വാങ്ങുന്ന കോർപ്രേഷൻ നല്ല ലഭത്തിലും മറ്റ് കോർപ്രേഷന്കൾ എല്ലാം നഷ്ടത്തിലും 😮😮😮

  • @johnchathanat8229
    @johnchathanat822923 күн бұрын

    Salute to Benny Chetta ❤🎉

  • @007Perky
    @007Perky23 күн бұрын

    Big salute n well said chetta 👍👍; Malayalis are literally dead . - Sreejith

  • @SijiJoseph-oi3qn
    @SijiJoseph-oi3qn23 күн бұрын

    ആർക്കും ഒന്നും മനസ്സിലാകുന്നില്ലനമ്മൾ പറയുന്നുഎന്താ ചെയ്യുകബെന്നി ചേട്ടൻ മടുത്തില്ലേ

  • @sajithm3631
    @sajithm363123 күн бұрын

    Food safety dept അനാസ്ഥ= health dept /sector ലാഭം... ശരിയല്ലേ?

  • @lijothomas6271
    @lijothomas627123 күн бұрын

    🔥🔥

  • @user-ei6wm4nr3b
    @user-ei6wm4nr3b23 күн бұрын

    The issue we only knows how to MUNCH eeee

  • @sallycherian3164
    @sallycherian316423 күн бұрын

    Oru mattam varumoo..?

  • @suluc2913
    @suluc291323 күн бұрын

    Sir, ningal ethokke parayumbol like and com.entum thannu prolsahippikunnathu gunam ulla kariyangalanu. Ee varumana. Kondu sir nu ari medichu kanji vekkenda gathikedu ella. Oru Channelu karan erunnu ennale karanju.

  • @Emily-c8x
    @Emily-c8x23 күн бұрын

    എല്ലാം മനസ്സിലാവുന്നുണ്ട് sir ഞങ്ങളെക്കൊണ്ട് എന്തു ചെയ്യാൻ പറ്റും ചുരുക്കി പറഞ്ഞാൽ വെളിച്ചെണ്ണയിൽ മയം മുളക് പൊടിയിൽ മയം മല്ലിപൊടി യിൽ മയം മഞ്ഞൾ പൊടിയിൽ മായം ചായ പൊടിയിൽ മായം . മയം ഇല്ലാത്ത സാധനം എതാന്ന് ചോദിച്ചാൽ എനിക്കറിഞ്ഞുകൂടാ. ഞങ്ങളെ കൊണ്ടു കൂട്ടിയാൽകൂടില്ല സാറേ

  • @ajeeshkumar5753
    @ajeeshkumar575323 күн бұрын

    ഇത് കേൾക്കുന്ന ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും

  • @georgejoseph9316
    @georgejoseph931623 күн бұрын

    ഈ 593 കോടി രൂപയ്യടെ മരുന്ന് എവിടെ?❤ അത് എവിടെ സൂക്ഷിച്ചിരിക്കന്നു❤❤ ഈ പണം പൂട്ടടിച്ചോ? അല്ലെങ്കിൽ കേരള മന്ത്രിസഭയുടെ ധൂർത്തി നു വേണ്ടി ഉപയോഗിച്ചോ?❤മി. ബെന്നി❤ ആ തണ്ടു ചോദിക്കാൻ?❤

  • @PachakkuParayunnu

    @PachakkuParayunnu

    23 күн бұрын

    നിങ്ങൾക്കും ചോദിക്കാം

  • @anuroopabraham227
    @anuroopabraham22720 күн бұрын

    ബെന്നി ചേട്ടൻ ,ട്വൻ്റി20 കേരളത്തിൽ കന ഗോലു, പ്രശാന്ത് കിഷോർ തുടങ്ങിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെ വച്ച് സ്ഥാനാർത്ഥികളെ നിർത്തിയാൽ കുറച്ച് മണ്ഡലങ്ങളിൽ എങ്കിലും വിജയിക്കും അടുത്ത നിയമ സഭയിൽ

  • @suluc2913
    @suluc291323 күн бұрын

    Ayal 5 varsham ayi channel thudangiyittu.. athil ninnum kittunna varumanam vettu chilavu.. Sthiram ayi kanarilla. Aro poottichu...kashttam thonni. Musleem anu. .

  • @suluc2913
    @suluc291323 күн бұрын

    Pachakku parayumbol CPM. UDF evare paranjolu. BJP. ye parayenda.. Athratholam venamenkilum pukazthu avar ningale drohikkilla. sir ozhukinu anusarichu neenthanam.. 🙏🙏🙏🙏

  • @manilaemily5916
    @manilaemily591623 күн бұрын

    നല്ല റോഡുകൾ, ഭക്ഷണസാധനങ്ങൾ, വീടില്ലാത്തവർക്ക് വീട്, സമ്മേളനങ്ങൾക്ക് വന്ന് ബിരിയാണി വിഴുങ്ങിയും, എല്ലാം കൊടുത്തിട്ടും ചാലക്കുടിക്കാരൻ ട്വൻറി20യെ ജയിപ്പിച്ചില്ല, എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത ഒരു ജനത..

Келесі