ആടിനെ പട്ടിയാക്കുന്ന പോലീസ് !

ആടിനെ പട്ടിയാക്കുന്ന പോലീസ്
- Pacahakku Parayunnu
#bennyjoseph #pachakkuparayunnu #janapaksham #kerala #goverment #congress #injustice #keralapolice #fraud #crimestory

Пікірлер: 1

  • @PachakkuParayunnu
    @PachakkuParayunnu2 ай бұрын

    2024 ഏപ്രിൽ 21 ന് വൈകിട്ട് 7:30 ന് പള്ളുരുത്തി ട്വന്റി 20 യുടെ തെരഞ്ഞെടുപ്പു പ്രചരണം ആയി കൊച്ചി മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി ഷൈനി ആന്റണി യുടെ നേതൃത്വത്തിൽ പര്യടനം നടത്തുമ്പോൾ ഉണ്ടായ അനിഷ്ട്ട അക്രമ സംഭവം പോലീസ് അട്ടിമറിക്കുന്നു 😥 ഏപ്രിൽ 21 ന് പള്ളുരുത്തിയിൽ നടന്ന ഈ ഗുണ്ടായിസേവും തെറി വിളിയും തല്ലും , സ്ത്രീത്വത്തെ അവഹേളിക്കുകയും കോൺഗ്രസ്‌ പ്രവർത്തകർ ചെയ്തിട്ടുള്ളതാണ് ... ഈ സംഭവം നടന്നപ്പോൾ , ഞങ്ങൾ പോലീസിനെ വിളിച്ചു വരുത്തി , പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നും ഏകദേശം 5 ജീപ്പ് പോലീസ് ജീപ്പ് വരികയും ചെയ്‌തു പള്ളുരുത്തി പ്രാഥമിക ആരോഗ്യ ആശുപത്രിയിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ , സബ് ഇൻസ്‌പെക്ടർ മുതലായ ഉയർന്ന പോലീസ് ഉദ്യഗസ്ഥർ നേരിട്ട് വന്നു മൊഴി എഴുതി എടുത്തിട്ടുള്ളതും സാക്ഷ്യ പെടുത്തിയിട്ടുള്ളതും ആകുന്നു .... എന്നിട്ടും ഒരു മാസത്തിനു ശേഷം പള്ളുരുത്തി S H O അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നത് അങ്ങനെ ഒരു സംഭവം അന്നേ ദിവസം നടന്നിട്ടില്ല എന്ന് എഴുതിയ ഈ പോലീസ് ഉദ്യോഗസ്ഥന് ഒരു സ്വർണ്ണ മടല് കൊടുക്കേണ്ട 😥🙏

Келесі