പാർട്ടി നന്നാവാൻ അഴിമതി നിറുത്തിയാൽ മതി!

#kerala #kochi #UDF #LDF #BJP4IND

Пікірлер: 13

  • @godzon1034
    @godzon103421 күн бұрын

    വായിലെ നാവുകൊണ്ടുo -വീരവാദം മുഴക്കിയും മാത്രം ജീവിക്കുന്ന ഇന്ത്യയിലെ കേരളത്തിന്റ മാത്രം സ്വന്തം മുഖ്യൻ മാറിയാൽ തന്നെ നാട് കുറച്ചു രക്ഷപെടും 😢

  • @georgethomas9176
    @georgethomas917621 күн бұрын

    മനുഷ്യൻ നന്നായാൽ മതി എത്തിക്സ് ആൻഡ് വാല്യൂസ് കീപ് ചെയ്യുന്നവരാകണം മുൻപേ ഗെമിക്കുന്ന ഗോപുതന്റെ പിന്പേ ഗെമിക്കും ബഹുഗോകളെല്ലാം. അപ്പൻ നന്നായാൽ മക്കളും...

  • @lijothomas6271
    @lijothomas627121 күн бұрын

    🔥🔥

  • @007Perky
    @007Perky21 күн бұрын

    Superb well said chetta 👍👍👍👍👍- well said as always Sreejith

  • @georgevm7778
    @georgevm777821 күн бұрын

    🎉🎉🎉😢❤

  • @johnchathanat8229
    @johnchathanat822921 күн бұрын

    കലികാല വൈഭവം!😮

  • @hareeshkumar2897
    @hareeshkumar289720 күн бұрын

    Correct

  • @musthafap9790
    @musthafap979021 күн бұрын

    Onnu podaaa vattaaa

  • @sundaranka7290
    @sundaranka729021 күн бұрын

    നിങ്ങൾ അഴിമതി എന്ന് പറഞ്ഞാൽ പോരാ അത് തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ പിന്നെ വായിൽ തോന്നിയത് വിളിച്ചു പറയാൻ ആർക്കും കഴിയും പിന്നെ താങ്കളുടെ കയ്യിൽ തെളിവ് ഉണ്ട്‌ എന്ന് പറഞ്ഞാൽ പോരാ അത് പുറത്ത് കൊണ്ട് വാ നീറ്റ് അഴിമതി യെ കുറിച്ച് ഒന്നും പറയാൻ ഇദ്ദേഹത്തി ന് നാവ് പൊന്തി ല്ല പിന്നെ ഡയലോഗ് കെട്ട് സങ്കി കളും കൊങ്ങി കളും സന്തോഷിപ്പിക്കാൻ ആണെങ്കിൽ അങ്ങനെ ആവട്ടെ

Келесі