'കിഴങ്ങന്‍' പരാമര്‍ശം കൊണ്ടു; സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍

'കിഴങ്ങന്‍' പരാമര്‍ശം കൊണ്ടു; സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍
#santhoshgeorgekulangarasancharam #santhoshgeorgekulangara
#mguniversity #kerala #malayalamlatestnews
#me0010 #mm005

Пікірлер: 372

  • @SajiSajir-mm5pg
    @SajiSajir-mm5pg3 күн бұрын

    😂😂 നുമ്മക്ക് കോളേജുകളിൽ രാഷ്ട്രീയം വളർത്താനും, പാർട്ടിക്കാരുടെ ഭാര്യമാർക്ക് ജോലി കൊടുക്കാനുമാണ് യൂണിവേഴ്സിറ്റി എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്

  • @user-xb5pq

    @user-xb5pq

    2 күн бұрын

    😂😂😂

  • @user-SHGfvs

    @user-SHGfvs

    2 күн бұрын

    💯

  • @amritlalaustin4390
    @amritlalaustin43902 күн бұрын

    ഇത്രയും കെടുകാര്യസ്ഥതയും വൃത്തികെട്ട വന്മാരുമായ യൂണിവേഴ്സിറ്റി വേറെങ്ങുമില്ല.

  • @bencyandrew8247

    @bencyandrew8247

    2 күн бұрын

    സത്യം

  • @tinsontabraham1993

    @tinsontabraham1993

    2 күн бұрын

    Ooompiya Sambharan mattiya thanne pakuthi preshanagalu kazhum 95 medichonu kooli panii 45 medicos officer😂😂😂

  • @PKSDev

    @PKSDev

    2 күн бұрын

    😮

  • @user-hi2xq8zx1e

    @user-hi2xq8zx1e

    2 күн бұрын

    2018ഇൽ supply എഴുതാൻ വേണ്ടി 6000 rs fee അടച്ചത് ആണ് 2024 ആയിട്ടും നടത്തിയിട്ടു ഇല്ല...

  • @Cupid0974

    @Cupid0974

    Күн бұрын

    ഇവന്മാർ കിഴങ്ങന്മാർ തന്നെ സംശയം ഇല്ല ✌🏻

  • @bindhusuresh9255
    @bindhusuresh92553 күн бұрын

    സന്തോഷ്‌ ജോർജ് ലോകം കണ്ട ആൾ ആണ് വെറുതെ പറയില്ല

  • @RolZ_22

    @RolZ_22

    2 күн бұрын

    Athena lokam kanda aal

  • @radicle256_69

    @radicle256_69

    2 күн бұрын

    നാണം ഉണ്ടോ പന്നി.. നീയൊന്നും സ്കൂളിൽ പോയിട്ടില്ലേ, ഒരു ലേബർ ഇന്ത്യ പോലും വാങ്ങിയിട്ട് ഇല്ലെ.. ഉളുപ്പില്ലാതെ വർത്താനം പറയരുത്... തീട്ടം...​@@RolZ_22

  • @sabual6193

    @sabual6193

    2 күн бұрын

    വാഴയ്ക്കയും കിഴങ്ങും 🤔😄.

  • @sudheersudheer5359

    @sudheersudheer5359

    2 күн бұрын

    കേരളത്തിലെരാഷ്ട്രീയ വർഗീയവാദികളുടെവിപ്ലവകരമായവർഗീയ പ്രസ്താവനകൾകൊണ്ട് വിഷം കുത്തി നിറച്ച് വിദ്യാർഥികളെ വഴിതെറ്റിക്കുന്നവിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച്സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിൽഞാൻ 100% യോജിക്കുന്നു

  • @sudheersudheer5359

    @sudheersudheer5359

    2 күн бұрын

    കേരളത്തിലെ വിദ്യാഭ്യാസംകേരളത്തിലെ വർഗീയ ക്രിമിനലുകളായഫാസിസ്റ്റുകളുടെ കയ്യിലാണ്അതുകൊണ്ടാണ് കേരളത്തിൽ പഠിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവുംവിപ്ലവകാരികളായ മാറുന്നത്❤

  • @sastadas7670
    @sastadas76702 күн бұрын

    ഇതിൽ ജനം വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് തന്നെ.

  • @PKSDev

    @PKSDev

    2 күн бұрын

    👌👏🙏

  • @georgethampan3531

    @georgethampan3531

    2 күн бұрын

    സന്തോഷ്‌ ജോർജ് ന് എല്ലാം അറിയാമെന്നുള്ള അഹങ്കാരം, ഒരു ക്രിസ്ത്യാനി ആണോ? വാഴക്ക

  • @sibu8709

    @sibu8709

    2 күн бұрын

    നിന്നെക്കാളും മെച്ചം ​@@georgethampan3531

  • @sreekanthkm399

    @sreekanthkm399

    2 күн бұрын

    ആരാണെങ്കിലും എംജി യൂണിവേഴ്സിറ്റിയുടെ തന്തയില്ലായ്മയെ കുറിച്ച് അയാൾ പറഞ്ഞത് 100% ശരിയാണ്.... ഒരു രാഷ്ട്രീയ അവകാശ പോരാളി വിദ്യാർത്ഥി സംഘടനയും ഇതിനെക്കുറിച്ച് മിണ്ടില്ല കാരണം ഇവരുടെയൊക്കെ പ്രഭുക്കന്മാരാണ് അവിടെ ഇരുന്ന് വെട്ടിവിഴുങ്ങി വിദ്യാർത്ഥികളുടെ കാശുകൊണ്ട് ഊ**** തിന്നു ജീവിക്കുന്നത് നാളെ ഇവനൊക്കെയും അതിന്റെ പങ്കുവറ്റാൻ ഉള്ളതാണ്.. ആദരാവശ്യവും ഇല്ലാതെ കേന്ദ്രസർക്കാരിന്റെ സിബിഎസ്ഇ നടത്തിയ പ്ലസ് ടു പരീക്ഷ അംഗീകൃതമാണെന്ന് തെളിയിക്കാൻ ഇവന്മാരുടെ ഊച്ചാളികളുടെ സർട്ടിഫിക്കറ്റ് മേടിച്ച് കയ്യിൽ വെക്കേണ്ട ഗതികേട് അനുഭവിച്ച വിദ്യാർത്ഥി സമൂഹത്തിൽ പെട്ടവരാണ് ഞങ്ങളൊക്കെ അന്നും പ്രതികരിക്കാൻ സോഷ്യൽ മീഡിയ ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ ഇവന്റെ ഏഴു തലമുറയെ കണ്ണടച്ച് തെറി വിളിച്ചേനെ​@@georgethampan3531

  • @rajeshsadasivan4396
    @rajeshsadasivan43963 күн бұрын

    ലോകം കണ്ട അദ്ദേഹം ഒന്നും വെറുതെ പറയില്ല .കേരളത്തിലെ വിദ്യാഭ്യാസ മേഖല പൂർണമായി തകർന്നു.

  • @mmustafah3926

    @mmustafah3926

    2 күн бұрын

    ചിലപ്പോൾ ചില പൊട്ടത്തരങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു

  • @sukumarannair9110

    @sukumarannair9110

    2 күн бұрын

    Exactly

  • @selmaantony7868

    @selmaantony7868

    2 күн бұрын

    ​@@mmustafah3926😂😂😂 അതു മനസിലായി.

  • @praveeshprasad7289

    @praveeshprasad7289

    2 күн бұрын

    ​@@mmustafah3926ഒരു പൊട്ടത്തരവും പുള്ളി ഇതുവരെ പറഞ്ഞിട്ടില്ല അങ്ങേര് മതം തീനികളെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ അങ്ങേര് അത്തരക്കാർക്ക് വേണ്ടാത്തവനായി രാഷ്ട്രീയം തലക്ക് പിടിച്ചവൻമാരെക്കുറിച്ച് പറഞ്ഞപ്പോൾ അത്തരക്കാർക്കും പുള്ളി വേണ്ടത്തവനായി

  • @bencyandrew8247

    @bencyandrew8247

    2 күн бұрын

    പോടാ തായോളി ​@@mmustafah3926

  • @ananthasubramaniantg1998
    @ananthasubramaniantg19982 күн бұрын

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഒരു തെറ്റുമില്ല അതേഹത്തിൻ്റെ അനുഭവമാണ് പറഞ്ഞത്👍

  • @b2bspy503
    @b2bspy5033 күн бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര വെറുതെ പറയില്ല

  • @karthikgmenon6851
    @karthikgmenon68512 күн бұрын

    കൊള്ളേണ്ടിടത്ത് കൊണ്ട്... ലോകം കണ്ട SGK യെ പഠിപ്പിക്കകാൻ ഇറങ്ങിയെക്കുന്നു.. 😂😂😂😂😂

  • @Pai597
    @Pai5972 күн бұрын

    വെറും പാഴുകൾ ആണ് യൂണിവേഴ്സിറ്റി ഓഫീസർസ്

  • @KOLARGsMedia
    @KOLARGsMedia3 күн бұрын

    വിശദമായി പരിശോധിച്ചിട്ട് പോരായിരുന്നോ സർവകലാശാലയുടെ പ്രതികരണം...😂😂😂

  • @The_Commenter_Chronicle
    @The_Commenter_Chronicle2 күн бұрын

    അങ്ങേര് ആയൊണ്ട് ആണ് കിഴങ്ങനിൽ ഒതുക്കിയത്.... മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇതിൽ കൂടുതൽ കിട്ടിയേനെ...കാണിച്ച സംസ്കാരത്തിന് നന്ദി ആണ് പറയേണ്ടത്

  • @PKSDev

    @PKSDev

    2 күн бұрын

    👌👏🙏

  • @carlover402

    @carlover402

    2 күн бұрын

    Athe k sudhakar ji paranjhe pole ee my *** evide poyi kidakuva anne 😂😂😂

  • @udayakumar5154
    @udayakumar51543 күн бұрын

    അത് ഇപ്പൊ അവർ ഉരുണ്ടു കളിക്കുന്നതാ. സന്തോഷ് ജോർജ് കുളങ്ങര വെറുതെ ആരെയും ആക്ഷേപിക്കാനായി ഒന്നും പറയുകയില്ല . ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പ്രത്യേകിച്ചും സർവ്വകലാശാലപോലുള്ള സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ കേവലം ശമ്പളം പറ്റാനുള്ള ഒരു ജോലിയായി അതിനെ കാണരുത് . അത്‌ ഒരു വലിയ മഹത്വമേറിയ ഉത്തരവാദിത്വ സ്ഥാനമാണ്. അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന തരത്തിലായിരിക്കണം അവരുടെ പ്രവർത്തനങ്ങളും.

  • @rajasekharannairrsnair6338

    @rajasekharannairrsnair6338

    Күн бұрын

    70 കഴിഞ്ഞന്മാരാരിക്കും അവിടെ ഇരിക്കുന്നത് നരെബെലല്ലാം വീക്കായ് തുടങി 😂😂

  • @sdddhf
    @sdddhf2 күн бұрын

    കിഴങ്ങൻ ആരാണെന്ന് ഇപ്പോൾ മനസിലായി. റാങ്ക്കാരന് കൊണ്ടു

  • @rajanrajan13491
    @rajanrajan134913 күн бұрын

    അപ്പോൾ ബാംഗ്ലൂരിലുള്ള യൂണിവേഴ്സിറ്റിക്ക് എങ്ങനെ ആ കുട്ടിക്ക് അഡ്മിഷൻ കൊടുക്കാൻ കഴിഞ്ഞു അതുകൂടി പറഞ്ഞുതരൂ എം ജി

  • @SajiSajir-mm5pg

    @SajiSajir-mm5pg

    Күн бұрын

    അവിടെ അദ്ദേഹം പറഞ്ഞിട്ടുള്ള കോഴ്സ് അംഗീകരിച്ചട്ടുണ്ട്.. പക്ഷെ MG യിൽ അംഗീകരിചിട്ടില്ല.. അത് അഡ്മിഷൻ സമയത്ത് എന്തുകൊണ്ട് പറഞ്ഞില്ല. കോഴ്സ് തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടാണോ അംഗീകാരം ഇല്ല എന്ന് പറയേണ്ടത്

  • @Regikumar-sx6fg
    @Regikumar-sx6fg3 күн бұрын

    ഇവന്മാർ എപ്പോ ആണോ ലോകം കാണുക 😥😥😥😍😍

  • @artery5929
    @artery59292 күн бұрын

    അദ്ദേഹത്തിൻറെ മകളുടെ അനുഭവമാണ് പറഞ്ഞത് . അതിന് റജിസ്ട്രാർ വാല് പൊക്കിയിട്ട് കാര്യമില്ല .😂

  • @Prakrthi_Sanchari
    @Prakrthi_Sanchari3 күн бұрын

    സന്തോഷ് സാർ ഉയിർ 👌👌❤️❤️

  • @sharafu.p.
    @sharafu.p.3 күн бұрын

    പറഞ്ഞത്. തെറ്റാണ് ങ്കിൽ . അവർ സത്യം പറയ്യട്ടെ . സന്തോഷ് ജോർജ് . വെറുതെ പറയുകയില്ല

  • @lallamidhila5334
    @lallamidhila53342 күн бұрын

    ഒരുവർഷം കഴിഞ്ഞപ്പോഴാണ് MG കാര് ഉറക്കം ഉണർന്നത്. അല്ലെങ്കിൽ ചേരുമ്പോൾപറഞ്ഞേനെ.

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 күн бұрын

    അറിവില്ലായ്മ..😂😂

  • @bencyandrew8247

    @bencyandrew8247

    2 күн бұрын

    ​@Sajiആരുടെ 😂Sajir-mm5pg

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 күн бұрын

    ​@@bencyandrew8247യൂണിവേസിറ്റി ജീവനക്കാരുടെ

  • @vinodhanic1806
    @vinodhanic18062 күн бұрын

    സന്തോഷ് ജോർജ് കുളങ്ങര❤❤❤

  • @josephlancelotdias434
    @josephlancelotdias4342 күн бұрын

    അവർ പുറത്താക്കിയോ എന്നതിന് മറുപടി പറയുന്നതായി കാണുന്നില്ല 😂😂പൊട്ടകിണറിലെ തവളകൾ ആണ് നമ്മുടെ യൂണിവേഴ്സിറ്റികൾ 😂😂😂

  • @josemonsebastian8560

    @josemonsebastian8560

    2 күн бұрын

    Correct.

  • @shiriyams129
    @shiriyams1293 күн бұрын

    Santhosh G K you are correct, 👍

  • @haridasanvt1699
    @haridasanvt16992 күн бұрын

    കേരളത്തിലെ സർവകലാശാലകൾ എങ്ങിനെ ഉണ്ട് എന്ന് എത് പൊട്ടനും അറിയും

  • @JAYAGNAIR-xu5pi
    @JAYAGNAIR-xu5pi2 күн бұрын

    ആരു ന്യായീകരിച്ചാലും യൂണിവേഴ്സിറ്റിയിലെ 70% ഉദ്യാഗസ്ഥരും നിന്ദയോടെയാണ് പെരുമാറുന്നത് ഞങ്ങൾക്കും ഇതേ രീതിയിൽ അനുഭവം ഉണ്ടായതാണ്.' ഞങ്ങളെ സഹായിക്കാൻ ശ്രമിച്ചതിന് (നിയമാനുസൃതം) അവിടുത്തെ ഒരു ജൂനിയർ staffനെ സീനിയർ staff വഴക്കു പറയുകയും ചെയ്തു.സന്തോഷ് സാറിന് പ്രതികരിക്കാൻ ശ്രമിച്ചത് ആയിരക്കണക്കിനാൾക്കാർക്ക് അത്യധികം സന്തോഷം തോന്നി. കേരളയിലും എം.ജിയിലുമൊക്കെ കുറേയേറെപ്പേരുടെ (Staff) പെരുമാറ്റം അങ്ങേയറ്റം അഹങ്കാരം നിറഞ്ഞതാണ്

  • @chairpants

    @chairpants

    2 күн бұрын

    നിന്ദയോ? ഉടയിപ് ആണ്. കുസാറ്റ് ല് പഠിച്ച ഞാൻ ഡിഗ്രി സർട്ടിഫിക്കേറ്റ് കിട്ടാൻ കോളജില് ലാസ്റ് പൈസ കൊടുത്ത്. അത് മറന്നു വീണ്ടും വെബ്സൈറ്റ് ല് കയറി അടച്ചു സർട്ടിഫിക്കേറ്റ് വാങ്ങാൻ പോകുന്ന നേരം (അറിയാതെ ഗൂഗിൾ ചെയ്തപ്പോ വന്ന കുസാറ്റ് ലിങ്ക് വഴി). എന്നിട്ട് certificate വാങ്ങാൻ പോകുമ്പോ അവിടുത്തെ ഉദ്യോഗസ്ഥ വീണ്ടും പൈസ അടയ്ക്കാൻ പറയുന്നു ഒരു QR code കാണിച്ച് എന്നിട്ട് അവരുടെ ഒരു പേഴ്സണൽ ഇമെയിൽ ലിൽ അതിൻ്റെ screenshot അയക്കാനും. ഞാൻ പറഞ്ഞു എനിക്ക് ഒരു തേങ്ങയും വേണ്ട ഞാൻ കംപ്ലൈൻ്റ് കൊടുത്തോളാം എന്ന് ചിരിച്ചോണ്ട് പറഞ്ഞു fill ചെയ്ത ഫോറം അവരുടെ മേശ പുറത്ത് വെച്ചിട്ട് വന്നു. 2 ആഴ്ച ആയില്ല സർട്ടിഫിക്കേറ്റ് വീട്ടിൽ എത്തി. എന്ത് മാതിരി ഉടായിപ്പ്..

  • @gopalabykrishnan744
    @gopalabykrishnan7442 күн бұрын

    ഒരുത്തനും ഒരുകോപും അറിയില്ല,.... സിർട്ടിഫിക്കറ്റ് ഒരിക്കലും പറയുന്ന സമയത്ത് നൽകുന്നില്ല,. മുഴുവൻ കള്ളന്മാർ,.. ഒരു രജിസ്രർ മാരും ജോലി ചെയ്യുന്നില്ല,. വെറുതെ കുറെ പെണ്ണുങ്ങൾ വരുന്നു മറ്റുപലതിനും പോകുന്നു,.... സമയം കളയുന്നു,... ഇത് ഇനി എകിലും മാറ്റിയില്ലെകിൽ ജനം വഴിയിൽ പറയും,......

  • @jayan3281
    @jayan32812 күн бұрын

    കേരള വിദ്യാഭ്യാസ രീതികൾ , ഉദ്യോഗസ്ഥ രീതികൾ എല്ലാം സുതാര്യമായിരിക്കണം , പറഞ്ഞത് സന്തോഷ് ജോർജ് ആയത്കൊണ്ട് കാര്യം ഗൗരവമുള്ളതാവാനെ വഴിയുള്ളൂ.!

  • @chinnuchinnu2294
    @chinnuchinnu22942 күн бұрын

    ഇവനൊക്കെ വെറും ആർഷോ യൂണിവേഴ്സിറ്റി ആരിക്കും..കിഴങ്ങക്കെ എത്രയോ വില ഉള്ള സാധനം

  • @vasudevann7442
    @vasudevann74422 күн бұрын

    മിണ്ടാതിരുന്നു എങ്കിൽ രജിസ്ട്രാർക്ക് നാണം കെടാതെ ഇരിക്കാമായിരുന്നു ഇതിപ്പോ നാളെ സന്തോഷ് ജോർജ് കുളങ്ങര മറുപടി പറയും അപ്പൊ വീണ്ടും നാറും

  • @georgekutty7621
    @georgekutty76212 күн бұрын

    കിഴങ്ങന്മാര് ഭരിക്കുമ്പോൾ😅😅

  • @fathimathzuhara7720
    @fathimathzuhara77202 күн бұрын

    സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞതിനു പരിപൂർണ പിന്തുണ..... കേരളത്തിലെ സർവകലാശാലകളുടെ കെടുകാര്യസ്ഥതയുടെ ഇരകളായവർ എത്രയെന്ന് ഒന്നു കണക്കെടുക്കുന്നത് നന്നായിരിക്കും.....

  • @reghunadhannairnair9443
    @reghunadhannairnair94432 күн бұрын

    Correct അല്ലെ സന്തോഷ് പറഞ്ഞത് ?

  • @unnikrishnanvasudevan3763
    @unnikrishnanvasudevan37632 күн бұрын

    കർണ്ണാടകയിൽ ഉള്ള കോളേജിന് വിവരമില്ലാഞ്ഞിട്ടായിരികും അഡ്മിഷൻ കൊടുത്തത്. 😂😂😂😂😂

  • @justinojohnson
    @justinojohnson2 күн бұрын

    കെ മോഡൽ എന്താണെന്ന് അറിയാതെ ഓരോന്നു പറയും.

  • @prasanthvp2431
    @prasanthvp24312 күн бұрын

    വിശദമായി പരിശോധിക്കാൻ വേറെ സർവകലാശാലയിൽ പോയി പഠിക്കണം

  • @sabuvasavan7368
    @sabuvasavan73682 күн бұрын

    സത്യം പറഞ്ഞു

  • @johnsebastian526
    @johnsebastian5262 күн бұрын

    സംഭവിച്ചത് പറയുന്നതു കൊണ്ട് എന്തു തെറ്റ്. അനുഭവിച്ചയാൾ വീണ്ടും എന്തിന് അന്വേഷിക്കേ ണം.

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz2 күн бұрын

    സന്തോഷ് സാർ ഉയിർ .....

  • @AnoopGs-sg2iz
    @AnoopGs-sg2iz2 күн бұрын

    കുളങ്ങര പറഞ്ഞ,, കിഴങ്ങ്, മുളച്ച് തുടങ്ങി,,,,

  • @akpakp369
    @akpakp3692 күн бұрын

    അർഹതയില്ലാതെ രാഷ്ട്രീയ സ്വാധീനം കൊണ്ടു മാത്രം സർവ്വകലാശാലയിൽ കയറിപ്പറ്റുന്നവനൊക്കെ പഠിപ്പിച്ച് പഠിപ്പിച്ച് കേരളം കുളമാക്കി😂😂😂😂😂

  • @sreekalasreekala660
    @sreekalasreekala6602 күн бұрын

    Sir ഒന്നും വെറുതെ പറയില്ലാ

  • @sindhus8051
    @sindhus80512 күн бұрын

    അദ്ദേഹം കേട്ടറിവ് വെച്ചു പറഞ്ഞതല്ലല്ലോ. സ്വന്തം മകൾക്കുണ്ടായ അനുഭവമാണ് പറഞ്ഞത്. അത് എന്തായാലും വെറുതെ പറയില്ലല്ലോ.

  • @narayanankvalappil3640
    @narayanankvalappil36402 күн бұрын

    ഈ യൂണിവേഴ്സിറ്റിക്കാർ എന്ത് ന്യായീകരണം നടത്തിയാലും ആരും വിശ്വസിക്കില്ല.കാരണം സന്തോഷ്‌ ജോർജ് കുളങ്ങര വെറുതെ ഒന്നും പറയുകയില്ല.

  • @gopinathannair6320
    @gopinathannair63203 күн бұрын

    തൊള്ളയിരത്തി എന്നൂറ്റി മുപ്പത്തി നാല് 👌

  • @somasekharanpnambiar3364

    @somasekharanpnambiar3364

    2 күн бұрын

    അതിൽ നിർത്തി അല്ലോ അങ്ങേര്, അല്ലാതെ പോകുന്നിടത്തെല്ലാം വീടിനെ തലയിൽ ചുമന്നു കൊണ്ടു പോകുന്നില്ലല്ലോ

  • @sreekalasreekala660

    @sreekalasreekala660

    2 күн бұрын

    😂😂😂

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 күн бұрын

    ഇംഗ്ലീഷ് നേരെ ചെവ്വേ പറയാനോ, പോരെങ്കിൽ ഇംഗ്ലീഷ് ഗ്രാമർ പോലും അറിയാത്ത ഒരുത്തി.. അവർ മുൻപ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക ആയിരുന്നു 😢

  • @gopalabykrishnan744
    @gopalabykrishnan7442 күн бұрын

    ഇത് ടി. എം. ജേക്കബ് സാറിന് പറ്റിയ ഏറ്റവും വലിയ കളിപ്,.... 5% പേർ പണിത് ബാക്കി ക് ശമ്പളം കൊടുക്കുന്ന സ്ഥാപനം,...... ഒരുത്തനും എന്നും ന്യായീകരിക്കാൻ നോക്കേണ്ട,......

  • @adorngodfred8591
    @adorngodfred85912 күн бұрын

    കിഴങ്ങൻമ്മാർ എന്നല്ലേ പറഞ്ഞുള്ളൂ... മൈ....ൻമ്മാർ എന്നൊന്നും പറഞ്ഞില്ലല്ലോ......

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 күн бұрын

    അത് അദ്ദേഹത്തിന്റെ മാന്യത

  • @mohananv3311
    @mohananv33114 сағат бұрын

    സത്യം തുറന്ന് പറയാൻ ധൈര്യപ്പെട്ട ടGk ക്ക് അഭിവാദ്യങ്ങൾ.

  • @thomasnt142
    @thomasnt1424 сағат бұрын

    ഇപ്പോഴും കിഴങ്ങന്മാരല്ലെന്ന് പൂർണമായും വ്യക്തമാക്കിയിട്ടില്ല. അവർക്കും അതിൽ സംശയം കാണും

  • @rvr447
    @rvr4472 күн бұрын

    കിഴങ്ങൻ എങ്ങനെ മോശം പദമാകും?. കിഴങ്ങ് അത്യാവശ്യ ഭക്ഷണ വസ്തു അല്ലേ?.

  • @Lookman-bm2bm
    @Lookman-bm2bm2 күн бұрын

    അന്നേരം എന്തേ മുണ്ടാഞ്ഞൂ....

  • @yesk2318
    @yesk23182 күн бұрын

    Why is University insisting on Eligibility certificate? Kerala University is asking eligibility of Cochin University.. Is Cochin University in Uganda? University sections in Kerala are complicating pupils life for sure.

  • @mboithang4448
    @mboithang44482 күн бұрын

    ഇപ്പ ശരിയാക്കിത്തരാം 😅😅😅😅😅😅😅😅😅😅😅😅

  • @nabi800
    @nabi8002 күн бұрын

    സന്തോഷം ജോർജ് കുളങ്ങരക്ക് പൂർണ്ണ പിന്തുണ ❤👍🏻

  • @jayachandran.a
    @jayachandran.a2 күн бұрын

    The Registrar is beating about the bush. He does not say why the certificate was not given to the applicant.

  • @pradeepchandran5019
    @pradeepchandran50192 күн бұрын

    Now study in IGNOU is the best option. Don't want TC, Eligibility certificate, didn't want original certificate etc.

  • @sivaprakasht8150
    @sivaprakasht81502 күн бұрын

    2016ഒക്ടോബറിൽ മറുപടി നൽകിയെന്നേ പറയുന്നുള്ളൂ, എന്തു മറുപടി നൽകിയെന്ന് പറയുന്നില്ല, വീണ്ടും പരിശോധിക്കുമെന്നും പറയുന്നു. അപ്പോൾ ഈ വിശദീകരണം എവിടെ നിന്നും കിട്ടി...

  • @josemonsebastian8560

    @josemonsebastian8560

    2 күн бұрын

    അതല്ലേ അങ്ങനെ പറഞ്ഞത് 😂

  • @green_x
    @green_x3 күн бұрын

    SGK നെ അറിയുന്ന ആരെങ്കിലും new world order ne കുറിച്ച് ഒന്നു ചോദിച്ചു നോക്കൂ ... പുള്ളി ഒരിക്കൽ ദേഷ്യം പിടിച്ചു പോയതാ ഞാൻ അതി ചോദിച്ചിട്ട് 😂

  • @nivekrish8995
    @nivekrish89952 күн бұрын

    എന്താണ് മറുപടി കൊടുത്തതെന്ന് പറയുന്നില്ല.

  • @bineeshcv5830
    @bineeshcv58303 күн бұрын

    Sgk great men❤

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph36923 күн бұрын

    🇮🇳VALARE MOSAM SEVANAMANU MG UNIVERSITY KODUKKUNNATHU AVIDE UNION BHARANAM ANNU 🇮🇳JAY INDIA🇮🇳

  • @deepakgeorge5871
    @deepakgeorge58713 күн бұрын

    MG university kizhangan ennu Jayanchettan confirm chaithu..

  • @mewe2287
    @mewe22872 күн бұрын

    MG il ninne tharunna Certificate nte oke avastha kandaal..... Sketch pen veche ezhuthy aane certificate tharunathe... 😞

  • @Kohinoor143xyz
    @Kohinoor143xyz2 күн бұрын

    സന്തോഷ്‌ സാർ പറഞ്ഞത്, സത്യസന്ധമായ കാര്യമാണ്... അദ്ദേഹം ഒന്നും ആലോചിക്കാതെയും ഒരു തെളിവുമില്ലാതെ ഒരു പ്രസ്താവനയും നടത്തില്ല എന്ന് ജനങ്ങൾക്ക് നല്ല വിശ്വാസമുണ്ട്

  • @radhikarajeev4264
    @radhikarajeev42642 күн бұрын

    He is right

  • @royra4554
    @royra45542 күн бұрын

    Nere chovve exam polum nadathuvan ariyatha kure Universitikal..😂😂😂

  • @KL50haridas
    @KL50haridas2 күн бұрын

    അവന് കുറച്ച് തട്ടി എന്നു തോനുന്നു. 🥰

  • @Thinkahead617
    @Thinkahead6172 күн бұрын

    എംജി യിലൊക്കെ പിൻ വാതിൽ ആളുകളല്ലേ

  • @peterca5930
    @peterca59302 күн бұрын

    All Universities in Keralam are ruling by mere Politics. Then How We Expect quality from them??!!.

  • @harikumarvasudev579
    @harikumarvasudev5799 сағат бұрын

    സന്തോഷ് പറഞ്ഞ കാര്യമല്ല യൂണിവേഴ്സിറ്റി പറയുന്നത്. ചക്കിനുത്തരം ചുക്ക് എന്നല്ല

  • @josephphilip3634
    @josephphilip3634Күн бұрын

    ചൊറിച്ചിൽ സ്വാഭാവികം. SG എല്ലാ മലയാളികൾക്ക് വേണ്ടിയും പൊളിച്ചടുക്കി' സപ്പോർട്ട് SG.

  • @BijuChacko-uw4vk
    @BijuChacko-uw4vk2 күн бұрын

    Very good...Our Ministers also Kizangan...

  • @rajumondxb
    @rajumondxb2 күн бұрын

    One of the worst university in India

  • @joymangalath2699
    @joymangalath26992 күн бұрын

    What he said is correct... Don't try to make it worst... Fools are on. Top

  • @BharatiyaDarshanam
    @BharatiyaDarshanamСағат бұрын

    ഇത്തരം എത്രയോ അനുഭവങ്ങൾ നാട്ടുകാർക്കുണ്ടു്.

  • @baburajanc6307
    @baburajanc63072 күн бұрын

    കുറെ കിണ്ണന്മാരുടെ സ്ഥാപനം : സമയബന്ധിതമായി ഒന്നും ചെയ്യില്ല എല്ലാം ഭരണപാർട്ടിയുടെ സുഖിപ്പിക്കൽ കാർമാത്രം! അതിന് ഒരു ഭരണപക്ഷയൂന്നിയ നും 1 സഖാക്കളുടെ ഭാര്യന്മാർക്ക് ജോലി കൊടുക്കാനുള്ള ഒരു സ്ഥലം!

  • @johnmathew6186
    @johnmathew6186Күн бұрын

    Correct...

  • @marykuttyabraham4833
    @marykuttyabraham4833Күн бұрын

    സത്യം അല്ലേ പറഞ്ഞത്..🤗🤗 അനുഭവം ആണല്ലോ പറഞ്ഞത് 🤭🤭🤭

  • @jainjanarius6545
    @jainjanarius65452 күн бұрын

    ഞങ്ങൾക്കു വിശ്വാസം SGK പറയുന്നത്.

  • @nidhinpaul2881
    @nidhinpaul28812 күн бұрын

    Chamboorna chaksharatha

  • @abdulmanaf3870
    @abdulmanaf38702 күн бұрын

    കിഴങ്ങൻമാർ കറക്ട് 😍😍😍

  • @jojoseph1394
    @jojoseph13942 күн бұрын

    എത്രയോ പേരുടെ ജീവിതം തുലച്ച കുറെ യൂണിവേഴ്സിറ്റികൾ കേരളത്തിൽ ഉണ്ട്. ഞങ്ങൾ ഒകെ ജീവനും കൊണ്ട് ഓടി രക്ഷപെട്ടവരിൽ പെടുന്നു. ഇപ്പോൾ എല്ലാം ശെരി ആവുന്നുണ്ടല്ലോ. ksrtc പോലെയാ, ഇവിടെ കൈ കാണിച്ചാൽ 1.5 കി. മി അകലെ കൊണ്ടുപോയി നിർത്തും.ജനങ്ങളെ ഇങ്ങനെ ഓടിച്ച ഒരു പ്രെസ്ഥാനം വേറെ ഇല്ല. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഇതേ ksrtc ബോർഡ് വച്ചിരിക്കുന്ന കണ്ടു ചിരി അടക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ എവിടെ വേണമെങ്കിലും നിർത്തും എന്ന് സന്തോഷ് എന്റെ നാട്ടുകാരനാ. പക്ഷെ സന്തോഷ് പറഞ്ഞതിന് സാബു കൊടുത്ത മറുപടി ചക് എന്ന് ചോദിച്ചാൽ ചുക് എന്ന് പറയുന്നപോലെ ആയിരുന്നു. ഒരു സൗകര്യവും ഇല്ലാത്ത യൂണിവേഴ്‌സിറ്റിയിൽ കാനഡയിൽ നിന്ന് ആരോ വന്നു എല്ലാം നേടിയിട്ട് പോയിപോലും. നമുക് അറിഞ്ഞുകൂടേ എന്താ അവിടെ ഉള്ളത് എന്ന്.

  • @Originaluser777
    @Originaluser7772 күн бұрын

    കിഴങ്ങൻമാർക്ക് കൊണ്ടു...

  • @santoshdivakaran634
    @santoshdivakaran6342 күн бұрын

    എല്ലാം ന്യായികരിക്കരുത്.യൂണിവേഴ്സിറ്റി യുടെ പ്രവർത്തനം മികച്ചതല്ല.രാജൻ ഗുരുക്കൾ പോലുള്ള മികച്ചവർ യൂണിവേഴ്സിറ്റിയിൽ മികച്ചസേവനം കാഴ്ച വെച്ചിട്ടുണ്ട്.

  • @72wilber
    @72wilber2 күн бұрын

    We support SGK. നന്നായി പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളുടെ പരീക്ഷാ പേപ്പർ മര്യാദയ്ക്കു valuation നടത്താതെ മനപ്പൂർവ്വം അവരെ തോൽപിച്ചതിനു ശേഷം Revaluation നിലൂടെ വ്യാപകമായി കാശടിച്ചു മാറ്റുന്ന ഒരു പരിപാടി ഇപ്പോൾ കേരളത്തിലെ എല്ലാ സർവകലാശാലകളും നടത്തി വരുന്നു. ഇത് വളരെ സംഘടിതമായിട്ടാണ് നടത്തി വരുന്നത്.

  • @martinkaattalen5888
    @martinkaattalen58882 күн бұрын

    M. Model Anthennariyaatha Sathosh ,

  • @pranavpreetha
    @pranavpreetha2 күн бұрын

    സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് മാത്രമേ വിശ്വസിക്കാൻ കഴിയൂ..

  • @pgpg772
    @pgpg7722 күн бұрын

    കണക്കായി പോയി.സന്തോഷ് sirnu ഒരു big salute

  • @indiancitizen7629
    @indiancitizen762952 минут бұрын

    കേരളത്തിലെ യൂണിവേഷ് സിറ്റികളുടെ നിലവാരം എല്ലാവർക്കും അറിയാമല്ലൊ. കൂടുതൽ തള്ളാതിരിക്കുന്നതാ നല്ലത്. ഉള്ള മാനം കൂടി പോകും. അല്ല പോകാൻ എവിടെ മാനവും അന്തസ്സും.

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd2 күн бұрын

    യോഗ്യത ഇല്ലങ്കിൽ എന്തിനെടുത്തു..... അത് കോളേജ് ചെയ്ത തെറ്റ്...... നീ ഒക്കെ കൊടുക്കുന്ന ആഗ്ഞ്ഞ അല്ലേ ഇവർ നടപ്പിലാക്കുന്നേ 🤔🤔

  • @user-wb5jq2df1p
    @user-wb5jq2df1p2 күн бұрын

    വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്😂😂😂 എന്നു തീരും😅😅 10 മിനിറ്റ് മതി അതിന് പക്ഷെ ഇവൻ മാർ 10 മാസം എടുക്കും അപ്പോഴത്തെക്ക് ഇത് എല്ലാവരും മറക്കും😮 നാണക്കേട് മറക്കാൻ എന്തെങ്കിലും പറയണമല്ലോ.😅

  • @balakrishanbalakrishan6335
    @balakrishanbalakrishan6335Күн бұрын

    പല കിഴങ്ങന്മാരായിട്ടുള്ള അധ്യാപകന്മാരും പല കോളേജുകളിലും സ്കൂളിലും ഇന്നുമുണ്ട് അത് പറയുമ്പോൾ പൊള്ളിയിട്ട് കാര്യമില്ല 😂

  • @FThekk
    @FThekk2 күн бұрын

    Ippozhum parishodikkukayanu..

  • @mkpmkp718
    @mkpmkp7182 күн бұрын

    കിഴങ്ങൻ മാർ ഇനിയും പൊന്തി വരും, വിദ്യാഭ്യാസ വിവരദോഷി കൾ, ജോർജ് ലോകം കണ്ടു

  • @Hamsterkombat2_24
    @Hamsterkombat2_242 күн бұрын

    അയ്യോ ഞങ്ങളുടെ ജൂണിയർ ആയിട്ട് പഠിച്ച ഒരു കുട്ടി ഒരു വർഷത്തോളം പഠിച്ചു കഴിഞ്ഞപ്പോൾ ഇതുപോലെ ഒരു പ്രശ്നം ഉണ്ടായതാണ്. എംജി യൂണിവേഴ്‌സിറ്റി തന്നെ.

  • @user-hy1di7js1b
    @user-hy1di7js1b12 сағат бұрын

    Sfi, ക്സ്, abvp ഇതൊക്കെ എന്നാവോ നമ്മുടെ യൂണിവേഴ്സിറ്റികളിൽ നിന്നും എടുത്ത് മാറ്റുന്നത് 😂

  • @user-bs2qt3rz3j
    @user-bs2qt3rz3j19 сағат бұрын

    ഇവിടുത്തെ വല്ലിയ ഏമാന്മാർ ന്യായീകരിക്കാൻ മിടുക്കന്മാർ ആണ്. കൈയിൽ ഇരുപ്പ് പറയുകയും വേണ്ട 😅

  • @sajujoseph3230
    @sajujoseph32302 күн бұрын

    "സകലതസ്തികകളിലും അടിസ്ഥാന അറിവുകളുടെ മാനദണ്ഡം പോലും ഇല്ലാത്ത ഇവന്മാരെ പോലുള്ളക്കൊക്കെ ചാക്കിൽ വാരി കെട്ടാവുന്ന അർഹതപ്പെടാത്ത ശബളം വർദ്ധിപ്പിച്ചു കൊടുത്തു കൊടുത്തല്ലേ കേരളം സത്യത്തിൽ കുട്ടിച്ചോറായതു്.....! " ഡ്രൈവിഗ് ലൈസൻസിൽ വണ്ടി നമ്പർ ചോദിച്ചവർമാർ ' എൻ്റെ ഭാര്യയുടെ സർട്ടിഫിക്കറ്റിൽ കേവലം അക്ഷരത്തിൻ്റെ പേരു പോലും എഴുതി തെറ്റിച്ച് 'അത് തിരുത്തുവാനായി ഒരു കൊല്ലം തിരുവനന്തപുരത്തിനു വണ്ടി കയറിയാണ് അത് ശരിയാക്കിയെടുത്തത് ചില ഉദാഹരണങ്ങൾ മാത്രം...

  • @koshycherian591
    @koshycherian59121 сағат бұрын

    കാണിച്ചത് തോന്നിവാസം, എന്നിട്ട് ഇപ്പോൾ ന്യയികരിക്കുന്ന്.ഒരു കുട്ടിയുടെ ഒരു വർഷം നഷ്ടപ്പെടുത്തി, എന്നിട്ട് ഇപ്പോൾ ----;

  • @shailajap6407
    @shailajap64072 күн бұрын

    Santhosh George Kulangaraye 100 pc Viswasam ..... Kizhangan KIZHANGANMAR Thanne.

  • @angracejohn244
    @angracejohn2442 күн бұрын

    Worst University in ...I studied in a college under this university....had tragic experience...approached Adv. Sebastian Pual to file a case ...but later decided not to waste my time ...gave up that idea and wrote exams of papers which disappeared from this Worstciity .

  • @sooryakanthi757
    @sooryakanthi7572 күн бұрын

    സന്തോഷ്‌ ജോർജ് തന്ന ശെരി ഒരു വർഷം പോയത് ഒരു വർഷം എടുത്ത അറിയിപ് വരാൻ.

Келесі