കുവൈത്തിൽ ജോലി എന്ന ഫെയ്‌സ് ബുക്കിലെ പരസ്യം കണ്ട് ചതിയിൽ പെട്ട പ്രീതി | Preethi | Pravasalokam

Ойын-сауық

Pravasalokam, or 'World of Expatriates', is a pioneering Malayalam show on Kairali TV, that attempts to locate Malayalees who went missing or trapped under different circumstances, in the Middle-East and unite them with their families back in Kerala. The relatives of the missing expatriate appear on the show, explain their case and submit a letter with the photo and contact information of the missing person. The crew then tries to locate the person with the help of the Indian consulate in that country, their counterparts in the Middle-East or by collecting the information given by the viewers of the show. The programme has representatives in the Gulf countries who can be contacted for help. Their phone numbers and contact details are scrolled on the screen while the missing case is being discussed. The show is hosted by noted filmmaker PT Kunju Muhammed.
#kairalitv #pravasam #pravasalokam #pravasikerala #uae #dubai #pravsalokam #norkaroots #uae #norka
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 616

  • @gopinathanvelunair9984
    @gopinathanvelunair99842 күн бұрын

    നമ്മൾ മലയാളികൾക്ക് എന്നാണ് നേരം വെളുക്കുക. 'ഇങ്ങനെയുള്ള ' യക്ഷിക്കഥകൾ കഴിഞ്ഞ 40 വർഷമായി ഞാൻ തന്നെ കേൾക്കുന്നുണ്ട്.

  • @sandhuvs9616
    @sandhuvs96163 күн бұрын

    ഇപ്പോഴും ഉണ്ട് ഞാൻ കുവൈറ്റിലാണ് ഭർത്താവ് ഇല്ലായിരുന്നു ഞാൻ മക്കളെ പഠിപ്പിക്കണം എല്ലാ ചിലവും ഞാനായിരുന്നു എന്റെ മക്കൾക്കു ഏജന്റും മാര് ഒരുപാടു പണം വാങ്ങി എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു പക്ഷെ ഞാൻ ബഹളം വെച്ചു കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടും എന്നും പറഞ്ഞു ബഹളം വെച്ചു അങ്ങനെ എന്നെ അന്ന് തന്നെ ഒരു വീട്ടിൽ കൊണ്ടാക്കി അതു ഒരു m.l a യുടെ വേണ്ടായിരുന്നു അവരോടു ഞാൻ കാര്യങ്ങൾ പറഞ്ഞു അങ്ങനെ ഞാൻ രക്ഷപെട്ടത് ഇല്ലെങ്കിൽ ഒരു മെർഡർ നടന്നേനെ എല്ലാ സഹോദരി മാരോടും ഒന്നേ പറയാനുള്ളു ഗെൾഫ് നിങ്ങൾ ആരും ഉദെഷിക്കുന്നതല്ല നല്ലവീട് കിട്ടിയാൽ രക്ഷപെട്ടു എന്ന് മാത്രം മക്കളെ എന്തു വലിയ ജോലി ആണെന്ന് പറഞ്ഞാലും നമ്മെളെ കൊണ്ട് വരുന്നത് വീട്ടു ജോലിക്കാന് എല്ലാവരും സൂക്ഷിക്കണേ

  • @SajithaRahul
    @SajithaRahul4 күн бұрын

    അറിഞ്ഞത് നന്നായി ഈ ഷാഹുൽ ഹമീദ് എനിക്ക് ഫേസ് ബുക്കിൽ കുറെ ഫ്രണ്ട് റിക്വസ്റ് അയച്ചു ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി എന്തായിരുന്നു അവന്റെ ഉദ്ദേശം എന്ന് കാരണം എന്റെ ഹസ്ബൻഡ് മരിച്ചപ്പോൾ ഞാൻ കുറെ പോസ്റ്റ്‌ ഇട്ടിരുന്നു അത് കണ്ടാണ് എനിക്ക് മെസ്സേജ് അയച്ചത് ഗൾഫിൽ ജോലി ശരിയാക്കിത്തരാം എന്ന് ഞാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു പിന്നെ ഫേസ്ബുക് ഞാൻ കളഞ്ഞു ഇപ്പോൾ വീണ്ടും എടുത്തു 6ദിവസം ആയി ഇപ്പോൾ അവൻ വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു

  • @romianu7209

    @romianu7209

    3 күн бұрын

    അങ്ങനെ ഉള്ളവരെ ബ്ലോക്ക് ചെയ്യ്.റിപ്പോർട്ട് ചെയ്യു fb യില്.

  • @abeyjohn8166

    @abeyjohn8166

    3 күн бұрын

    Avane block cheyuka panna drohi

  • @SajithaRahul

    @SajithaRahul

    3 күн бұрын

    @@romianu7209 ചെയ്തു

  • @SajithaRahul

    @SajithaRahul

    3 күн бұрын

    @@romianu7209 ചെയ്തു

  • @shafimohammed9365

    @shafimohammed9365

    3 күн бұрын

    ഇങ്ങനെ ഉള്ളവരെ പോലീസിൽ ഏൽപിക്കണം

  • @rajimol5331
    @rajimol533120 сағат бұрын

    നിങ്ങൾ തുറന്നു പറഞ്ഞത് കൊണ്ട് കുറെ ആൾകാർ രക്ഷപെടും, 🙏🏻

  • @vijayansajitha5581
    @vijayansajitha55813 күн бұрын

    നിങ്ങളുടെ കഴിവ്ഉള്ളത് കൊണ്ട് നാലുപേർ രക്ഷപ്പെടുത്തിയതിൽ സന്തോഷം 🙏🏻അഭിനന്ദനങ്ങൾ

  • @ppzeenath6446
    @ppzeenath64462 күн бұрын

    ഇങ്ങനെയുള്ള കള്ളന്മാർ ഒത്തിരിയുണ്ട് നാട്ടിൽ ശ്രദ്ധിക്കേണ്ടത് നമ്മളാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടവർ കാണാൻ ഭംഗിയുള്ളതും വളരെ വിനയം മറ്റു ഭാഷയിലെ സംസാരങ്ങൾ നമ്മളെ വളരെ കെയർ ചെയ്യുക ഇത്തരക്കാരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്......പിന്നെ അന്യരാജ്യത്ത് പോകുന്നതിനേക്കാളും നമ്മളെ പരിചയമുള്ള നമുക്ക് പരിചയമുള്ള അറിയുന്ന ഏതേലും ഒരു വീട്ടുജോലിക്ക് പോവുന്നതാണ് നല്ലത് 😢🙏

  • @simonjoseph2350
    @simonjoseph23503 күн бұрын

    മനുഷ്യത്വം തൊട്ടുതീണ്ടീട്ടില്ലാത്ത വർഗ്ഗങ്ങൾ.

  • @chithraanil5129
    @chithraanil51295 күн бұрын

    ഇതു പുറത്തു കൊണ്ടുവന്നെ പറ്റു ഞങ്ങളും കുവൈറ്റിൽ ജോലി ചെയ്യുന്നവരാണ് കേട്ടിട്ട് പേടി തോന്നുന്നു കുവൈറ്റ്‌ ഗോവെര്മെന്റിനെ ഇതു അറിയിക്കണം

  • @army12360anoop

    @army12360anoop

    3 күн бұрын

    Kwtl evida

  • @P.Z.Eravaramkunn-wx3np

    @P.Z.Eravaramkunn-wx3np

    2 күн бұрын

    പോയി ജോലി ചെയ്യൂ ഇത് വിസ kadim ആ ണങ്കിൽ ക്ലി യാര്ൻസി വേ ണം

  • @P.Z.Eravaramkunn-wx3np

    @P.Z.Eravaramkunn-wx3np

    2 күн бұрын

    ഇത്ര തെ റ്റ് ചെയ്ത് ങ്കിൽ തെറ്റ്

  • @P.Z.Eravaramkunn-wx3np

    @P.Z.Eravaramkunn-wx3np

    2 күн бұрын

    ആ വസ്യ മില്ല കാര്യങ്ങൾ ഇതൊക്കെ

  • @P.Z.Eravaramkunn-wx3np

    @P.Z.Eravaramkunn-wx3np

    2 күн бұрын

    അപ്പോൾ ചി ലർ പറയു ചില വരുടെ കമന്റ്

  • @muneermuni1314
    @muneermuni13143 күн бұрын

    അവൻ്റെ ട്രാവൽസ് പരസ്യപെടുത്തണം ആരും അവൻ്റെ കെണിയിൽ പെട്ടുപോവരുത്

  • @rbc7808
    @rbc78083 күн бұрын

    ഈ ജാതികൾ ഇടുന്ന ഒരു പരസ്യവും കണ്ട് ഒന്നും ചെയ്യരുത് ചതിയും കൊലയും വെഭിചാരവും മാത്രം ആണ് ഇവരുടെ കയ്യിൽ ഉള്ളു

  • @chithraanil5129
    @chithraanil51295 күн бұрын

    എന്തുവില കൊടുത്തും ഇതു പുറത്തു കൊണ്ടുവരണം പ്രവാസികൾ ഒറ്റകെട്ടായി നിന്ന് ഇതു വെളിയിൽ കൊണ്ടുവരണം

  • @bhaskarantk60

    @bhaskarantk60

    2 күн бұрын

    പോലീസ് നടപടി എടുക്കാത്തത് പിണറായി സർക്കാറായത് കൊണ്ടാണ്.. ഈ സർക്കാറിൻ്റെ കാലത്ത് സാധാരണക്കാരന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ടാ. അവതാരകൻ എത്ര ഉച്ചത്തിൽ പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കില്ല.

  • @babyjoseph5096
    @babyjoseph50964 күн бұрын

    നമ്മുടെ കേരളത്തിൽ തന്നെ എത്രയോ ഹോംനേഴ്സ് നേഴ്സിനും പിള്ളേരെ നോക്കാനും വീട്ടുജോലിക്കും ആളെ ആവശ്യമുണ്ട് ഇപ്പോൾ ഏകദേശം ഇരുപതിനായിരത്തിനും25,000 ഇടയ്ക്ക് ശമ്പളം കിട്ടും ശമ്പളം കിട്ടും. അതല്ലെങ്കിൽ മലയാളികൾ അവരുടെ പിള്ളേരെ നോക്കുവാൻ ആളെ അന്വേഷിക്കുന്നുണ്ട് അങ്ങനെ എവിടെയെങ്കിലും പോകാൻ നോക്ക് എല്ലാവരും

  • @BharathanK-hp3yv

    @BharathanK-hp3yv

    3 күн бұрын

    3:13

  • @rahindpraveen9622

    @rahindpraveen9622

    3 күн бұрын

    ഇന്ത്യ എംബസി ഇങ്ങനെയുള്ള ബാക്കിലെ എംബസി സ്ട്രോങ്ങ് ആണ് ഇന്ത്യയിൽ നിന്ന് ഒരു സ്ത്രീയും ഗൾഫിലേക്ക് ജോലിക്ക് പോകാൻ പാടില്ല

  • @shakkeelaibrahim4430

    @shakkeelaibrahim4430

    2 күн бұрын

    😅😅

  • @anumodbaby8201

    @anumodbaby8201

    Күн бұрын

    Correct

  • @sisilyjoy

    @sisilyjoy

    Күн бұрын

    Va​@@rahindpraveen9622

  • @excellentmedia8965
    @excellentmedia89655 күн бұрын

    ഞാൻ കുവൈറ്റിൽ 15 വർഷം ഉണ്ടായിരുന്നു. ഏറ്റവും മോശം അറബികൾ ഉള്ളത് കുവൈറ്റിൽ ആണ്. മറ്റു മനുഷ്യരുടെ ദുരിതം അവർക്ക് ഒരു പ്രശ്നമേ അല്ല. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇന്ഷാ അള്ളാ. വള്ള വള്ള എന്ന് പറഞ്ഞോണ്ട് ഇരിക്കും നിസ്കരിക്കും ചെയ്യും. തെണ്ടിത്തരം എല്ലാം കാണിക്കുകയും ചെയ്യും

  • @Hakki-sr3ox

    @Hakki-sr3ox

    4 күн бұрын

    എനിക്കും കുവൈത്തിൽ ഇതേ അവസ്ഥയുണ്ടായി എംബസി ഉദ്യോഗസ്ഥർ അവരോട് കൈക്കൂലി വാങ്ങി അവരെ സഹായിക്കലാണ് പതിവ് എനിക്ക് ബോധ്യമായി ഫിലിപ്പൈൻസ് പാക്കിസ്ഥാൻ പൗരന്മാരാണ് എങ്കിൽ അവർക്ക് പേടിയാണ് അവരുടെ എംബസി സ്ട്രോങ്ങ് ആണ് നേരിട്ടുവന്ന് എല്ലാ സഹായവും ചെയ്തുകൊടുക്കും ഇന്ത്യൻ എംബസി ആണെങ്കിൽ കൈക്കൂലി വാങ്ങുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല കുവൈത്തിൽ ഇന്ത്യൻ എംബസിയിലെ ഇത്തരം ഉദ്യോഗസ്ഥന്മാരെ പിരിച്ചു വിടുകയാണ് വേണ്ടത്

  • @jfryteg

    @jfryteg

    4 күн бұрын

    @excellentmedia8965 എന്നിട്ടും nee 15 വർഷം അവിടെ oombi തിന്ന് കിടക്കുകയാണല്ലോ 😂

  • @sheenashine8300

    @sheenashine8300

    4 күн бұрын

    Kullade aalukal allee

  • @sinodkodaly8374

    @sinodkodaly8374

    4 күн бұрын

    ​@@jfrytegനീ ആ ഉദ്യോഗസ്ഥരിൽ ഒരാൾ അല്ലെങ്കിൽ ഒരു വിസ തട്ടിപ്പുകാരൻ

  • @excellentmedia8965

    @excellentmedia8965

    4 күн бұрын

    @@jfryteg ഊബി തിന്നത് ഞാനല്ല വിസ അടിക്കാൻ കൊടുത്ത പൈസ പറ്റിച്ചു എടുത്ത അഞ്ചുനേരം നിസ്കരിക്കുന്ന അറബിയും മലയാളിയും ആണ്

  • @sasidharan-zj7gt
    @sasidharan-zj7gt12 күн бұрын

    കുവൈറ്റ്‌ സംസ്കാരമില്ലാത്തവരുടെ നാട് മനുഷ്യ സ്നേഹം തൊട്ടു തീണ്ടാത്ത, മാനവികത എന്തെന്ന് അറിയാത്ത സഹജീവി സ്നേഹം കെട്ടിട്ടുപോലുമില്ലാത്ത നഗരത്തിൽ വസിക്കുന്ന കാട്ടു മനുഷ്യർ അതാണ്‌ കുവൈറ്റിലെ അറബികൾ അവരുടെ അടുത്ത് ഒരു ജോലിക്കും പോകരുത് അതിലും എത്രയോ ഭേദം മരണം

  • @GeethaS-rq3py

    @GeethaS-rq3py

    11 күн бұрын

    ശരിയാണ് ഞാൻ കുവൈത്തിൽ ഹൗസ് മെയ്ഡ് ആണ് പറഞ്ഞത് വളരെ സത്യം ഒറിജിനൽ കാട്ടറബികൾ വൃത്തികെട്ട വർ

  • @lndkl8695

    @lndkl8695

    10 күн бұрын

    Ado kaattu pooraa, aviday laksha kanakkinu videshikal joly cheyyunnillay..ee paavangalay chathichathu malayali..evarkku support cheyyunna uddyogastar..pinnay aviday Police, indian Embassy ullathallay..pinnay anthinu myraa mattu rajyakkaaray therivilikkunnay😮

  • @rajia405

    @rajia405

    7 күн бұрын

    ഇത് മലയാളീ ആണ് ഫുൾ ചതിച്ചതാണ്

  • @selectkavil646

    @selectkavil646

    6 күн бұрын

    ഇവരെ കൊണ്ടുപോയത് നാട്ടിലുളളവർ കുവൈറ്റിലുള്ള മലയാളികളുo

  • @user-hp5gw7ki6g

    @user-hp5gw7ki6g

    6 күн бұрын

    ​@@GeethaS-rq3pyNot only Kuwait. Almost every gulf country house maids job is a slaves job.

  • @user-qi8if4ot2x
    @user-qi8if4ot2x23 сағат бұрын

    ഇത് കുവൈറ്റിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലും നടത്തുന്ന ഒരു കാര്യം തന്നെയാണ് നമുക്ക് ഇഷ്ടമുണ്ടെങ്കിൽ ക്യാഷ് ഉണ്ടാക്കി തിരികെ പോരാം നൂറിൽ 99% ഇതുതന്നെയാണ് നടക്കുന്നത്

  • @kannanasokan3089
    @kannanasokan30895 күн бұрын

    എത്ര പ്രാവശ്യം ഇങ്ങനെ സംഭവം നടന്നാലും പഠിക്കുല ഇന്ത്യ ഗവണ്മെന്റ് വീട്ട് ജോലിയ്ക്കുള്ള വിസ നിർത്തി വച്ചിരിക്കികയാണ് ഇതൊന്നും അറിയാതെ ചെന്ന് അകപ്പെടുന്നത് എന്തിനാ

  • @kerala1961
    @kerala19615 күн бұрын

    ഇതൊക്കെ ഗൾഫിൽ... എല്ലായിടത്തും നടക്കുന്നുണ്ട്.. ഒമാൻ, uae, എന്നിങ്ങനെ പോകുന്നു

  • @annajojo1287

    @annajojo1287

    13 сағат бұрын

    സൗദി.aalso

  • @gbdc4452
    @gbdc44524 күн бұрын

    ഭര്‍ത്താവുണ്ടായിട്ടും ഭാര്യ വിദേശത്ത് വീട്ടുജോലിക്ക് പോകേണ്ടി വരുന്ന ഗതികേട് ...

  • @sreejithss2778

    @sreejithss2778

    4 күн бұрын

    കറക്റ്റ്

  • @lovelyplathottathil9701

    @lovelyplathottathil9701

    3 күн бұрын

    Mandrake effect.😮

  • @shemi2139

    @shemi2139

    3 күн бұрын

    Ivar Pande job cheyyunud naatil

  • @jameelak3760

    @jameelak3760

    3 күн бұрын

    Husbent.asukhamanennu..kettillayirunno....?

  • @mollyskitchen2344

    @mollyskitchen2344

    2 күн бұрын

    നാട്ടിൽ ഒരു ഹോം നഴ്സിന് 20000, സാലറികിട്ടും. പിന്നെന്തിനാണ്, ഇങ്ങനെ പോകുന്നത്,...

  • @lilalila4912
    @lilalila49125 күн бұрын

    ഒര് എക്ഷി കഥയുമ്മല്ല ഇതിലും വലിയ ചതിയും വഞ്ചനകളും ഇന്ത്യൻ എംബസി വഴിയും നടക്കുന്നുണ്ട്

  • @Lovesvlog9714

    @Lovesvlog9714

    4 күн бұрын

    എംബസി കണ്ണടയ്ക്കുന്നു അത് സത്യമാണ്

  • @SathaaSathaa

    @SathaaSathaa

    4 күн бұрын

    ശരിക്കും പെൺ വാണിഭം... ഒരിക്കലും ഇത്തരം വഞ്ചനയിൽ കുടുങ്ങരുത്... ഇതിന്റെ പിന്നിൽ എല്ലാം മലയാളികൾ...

  • @mayansbudha4317

    @mayansbudha4317

    4 күн бұрын

    എന്നാലും ഞമ്മൻ്റെ ആളുകൾ നന്മ മരങ്ങളാണ് കൂട്ടി കൊടപ്പും മലദ്വാർ ഗോൾഡും ഞമ്മൾ നല്ലത്

  • @jp3818
    @jp38182 күн бұрын

    ഇതിനൊക്കെ ഇച്ഛാശക്തിയുള്ള തന്റേടമുള്ള ഭരണാധികാരികൾ വേണം അത് നമ്മുക്കില്ലാതെ പോയി.. കഷ്ട്ടം

  • @sabeerkalathoor4185
    @sabeerkalathoor418515 сағат бұрын

    കുവൈറ്റിൽ നല്ല ശക്തമായ സംഘടനകളുണ്ട് അവർ എന്ത് വില കൊടുത്തും ഇടപെടുന്നുണ്ട് പുറത്തുള്ളവരെ അറിയിക്കാൻ ശ്രമിക്കണം ...

  • @jovee9531
    @jovee95315 күн бұрын

    മുറി അണ്ടികളുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്താതിരിക്കുക. (അനുഭവത്തിൽ നിന്നും പറയുന്നു.)

  • @anaswnd

    @anaswnd

    4 күн бұрын

    അറബിയുടെ ഓഫീസില്‍ ജോലി എടുത്തു.. വിരമിച്ചു നാട്ടില്‍ വന്നു മുസ്ലിം ആയ ആൾക്ക് ഇപ്പോഴും ആ അറബി അയാൾക്ക് കൊടുത്ത ശമ്പളം നാട്ടിലേക്ക് അയച്ചു കൊടുക്കുന്നു...... എന്റെ നാട്ടിൽ നിന്നും മുസ്ലിം സഹോദരി അറബിയുടെ പ്രായമായ മാതാവിനെ പരിചരിച്ചു... അവരുടെ മരണ ശേഷം നാട്ടിലേക്ക് വന്ന ആ സഹോദരിക്ക് ആ അറബി ഇപ്പോഴും പൈസ അയച്ചു കൊടുക്കുന്നു..... ഇങ്ങനെ എത്രയോ സംഭവങ്ങള്‍ ഉ ണ്ട്.... ഒരാളെ പോലെ എല്ലാ വരും ആകില്ല.... ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആളുകളുടെ ജീവിതം മികച്ചതാണ്.... അതിൽ പകുതി ഭാഗവും ഗൾഫ് പണം കൊണ്ടാണ്.....

  • @vishnumukundan1995

    @vishnumukundan1995

    4 күн бұрын

    ​@@anaswnd Pottitheri terrorist kalude list eduthalo??

  • @anaswnd

    @anaswnd

    4 күн бұрын

    അമുസ്ലീം സഹോദരന്മാരുടെ വീഡിയോ ആണ് ഞാന്‍ കണ്ടത്... ഹോം നഴ്സായ അമുസ്ലീം സഹോദരിയും... ഇത് എന്റെ നാട്ടിലെ സഹോദരിയാണ്.. ടൈപ്പ് ചെയ്തപ്പോള്‍ മുസ്ലിം എന്നായി പോയതാണ്....

  • @AnilKumar-ug4io

    @AnilKumar-ug4io

    3 күн бұрын

    സതൃം

  • @smithashaiju

    @smithashaiju

    3 күн бұрын

    സത്യം

  • @user-fh9su2vg1u
    @user-fh9su2vg1u6 күн бұрын

    ഹസ്സിനഎന്നആപ്പിശജിന്റെ ഫോട്ടോകയ്യിൽ ഉണ്ടെങ്കിൽ ഇതുപോലെ ഒരുവിഡിയോ ചെയ്യണം

  • @hamcp8443
    @hamcp84435 күн бұрын

    യക്ഷികഥ പോലേ യൊന്നും അല്ല ഇത് ശരിക്കും കൂട്ടികൊടുപ്പ് ക്കച്ചവടമാണ്.

  • @sarithaharidas-vz2de
    @sarithaharidas-vz2de4 күн бұрын

    അയ്യോ, ഞാൻ facebook ill ഈ വാക്കാൻസി കണ്ട് ഇയാളെ വിളിച്ചിരുന്നു. ഞാൻ മലയാളികളുടെ വീട്ടിൽ vaccancy ഉണ്ടോന്ന് ചോദിച്ച വിളിച്ചേ. ഇയാൾ അപ്പൊ പറഞ്ഞതു കുവൈറ്റികളുടെ വീട്ടിക് ആണ് vaccancy അവിടെ മലയാളികൾ ഇണ്ട്. ഇയാള് തന്നെ നാട്ടിൽ നിന്ന് കയറ്റി വിട്ടത് aaaa. എന്നോട് എവിടെയാ place, vtl ആരൊക്കെ ഇണ്ട് അങ്ങനെ details ഓക്ക് ചോദിച്ചു..place parananjapo അവിടെ അടുത്ത് നിന്ന് okk കൊണ്ട് പോയിട്ട് ഇണ്ട്ട്.. പേടിക്കണ്ട എന്നൊക്കെ പറഞ്ഞു.. പാസ്പോർട്ട്‌ എടുത്തിരുന്നില്ല അതുകൊണ്ട് രക്ഷപെട്ടു

  • @vijilal4333

    @vijilal4333

    4 күн бұрын

    Nammude natil joly kittille.joli cheyyan ready aanegil. Don't go .ariyavunnathu kondu parayukayanu. Gulfil pokumpol govt .or private company oke pokavu. Then we will be protected.

  • @jasminek.m914

    @jasminek.m914

    4 күн бұрын

    കുവൈറ്റിൽ പോകരുത്, ദുഷ്ടർ ആണ് ഒരിക്കലും വീട്ടു ജോലിക്ക് പോകരുത്, നാട്ടിൽ നല്ല ജോലി ഉണ്ടല്ലോ part time ക്ലീനിങ് ജോലിക് പോയാൽ cash കിട്ടുമല്ലോ

  • @vijilal4333

    @vijilal4333

    4 күн бұрын

    @@jasminek.m914 yes..no one can understand

  • @abeyjohn8166

    @abeyjohn8166

    3 күн бұрын

    Thattippil veezharuth

  • @divyasujil791

    @divyasujil791

    2 күн бұрын

    ​ 5:44

  • @mariammageorge7833
    @mariammageorge78334 күн бұрын

    ആഭ്യന്തരം പിണാറായിയുടെ കൈകളിലാണ് എന്ന് കൈരളി മറക്കരുത്

  • @Jacob-yn7dh

    @Jacob-yn7dh

    3 күн бұрын

    😂😢

  • @AMBIKAD-xd7jb
    @AMBIKAD-xd7jb3 күн бұрын

    ആ കുട്ടി ദൈവാധീനം കൊണ്ട് രക്ഷപ്പെട്ടത് കൊണ്ടല്ലേ പുറം ലോകം ഇതറിഞ്ഞത് ‼️എത്രയോ അറിയപ്പെടാത്ത ചതികളിൽ മനുഷ്യ ജന്മങ്ങൾ ബലികഴിപ്പിക്കുന്നുണ്ടാവാം 🤔

  • @nirmalabalakrishnan4120
    @nirmalabalakrishnan4120Күн бұрын

    ഷാഹുലിന്റെയും ഷാജിയുടെയും ഭാര്യമാരെയും പെങ്ങന്മാരെയും ഇതേപോലെ ഇവന്മാർ വിറ്റുകാണും. ഏതായാലും ഇവന്മാരെ വെറുതെ വിടരുത്. നാട്ടുകാർ കല്ലെറിയണം. നിയമം ഇവരെ ഒന്നും ചെയ്യില്ല. നാട്ടുകാർക്ക് കഴിയും. ഏതായാലും തന്റെ രക്ഷമാത്രം നോക്കാതെ മറ്റുള്ളവരെയും രക്ഷിച്ച പ്രീതിക്ക് അഭിനന്ദനങ്ങൾ 🌹

  • @വിനോദ്വിനോദ്

    @വിനോദ്വിനോദ്

    15 сағат бұрын

    കാര്യമറിയാതെ ഉണ്ടാക്കാൻ വരണ്ട

  • @sobhakrish5511
    @sobhakrish55115 күн бұрын

    എന്തിന് അറിവുകളെ കുറ്റം പറയുന്ന അറബികളല്ലല്ലോ നമ്മുടെ മലയാളികൾ തന്നെ ചതിയന്മാര് അതുകാരണം എത്ര നിരപരാ മരിച്ചത് മലയാളികൾ ചതിയന്മാര് ചെന്നത് അത് അവിടെ ശാപമായി അറബികളും നല്ലവരുണ്ട് മനുഷ്യപ്പറ്റുള്ള ഒരു സ്നേഹമുള്ള ഒരു ഒത്തിരി പേരുണ്ട്

  • @movietechmusicbuzz9328
    @movietechmusicbuzz93285 күн бұрын

    ഇത്തരം അനാശാസ്യപരമായ Business centres കണ്ടെത്തി അതിനു എതിരായി നടപടി ക്രമങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ഉള്ള അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നിയമങ്ങൾ വരണം. കാഞ്ഞങ്ങാട് മാത്രമല്ല തമിഴ്നാട് കേന്ദ്രീകൃതമായും അതും ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കു mohanavagdhangal നല്‍കി ലക്ഷങ്ങൾ വാങ്ങിച്ചു അവരെ ദുബായില്‍, kuwaitil ഒക്കെ കൊണ്ട് പോവുകയും പുരുഷൻമാരാണെങ്കില്‍ അവരെ എവിടെ എങ്കിലും കൊണ്ട് പോയി paarppikkum പിന്നീട് അവർ വിളിച്ചാലും anweshichalum ഒന്നും ഒരു മറുപടി പോലും ഉണ്ടാവില്ല. സ്ത്രീകളെ ആണെങ്കിൽ ഇങ്ങനെ ഇത്തരം രീതിയില്‍ ദുരുപയോഗം ചെയ്യും

  • @nasarmadapally9066
    @nasarmadapally9066Күн бұрын

    കുഞ്ഞുമോൻ സാറെ.. നമസ്കാരം .. ഞാൻ കുവൈത്തിൽ 32 വർഷമായി.. അവിടെ ഇങ്ങിനെയുള്ള ഒരുപാട് പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നു.. ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നതും ഇടനിലക്കാരായിട്ടുള്ളതും പലപ്പോഴും മലയാളികൾ ആണെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു…

  • @raseenaak8431

    @raseenaak8431

    Күн бұрын

    Hi നിങ്ങൾ kuwathil ആണോ ഞാനും ഇത് പോലെ വിസ ഒക്കെ റെഡിയായി പോവാൻ നില്കുന്നു ഇത് കണ്ടിട്ട് ആകെ oru ടെൻഷൻ 😰

  • @ashakuttu4828
    @ashakuttu48283 күн бұрын

    Rsha pattalo.god bless. Arum pokaruthu. Evana pedekkanam. Njanum kandu. Post evanta

  • @binsvjacob
    @binsvjacob6 күн бұрын

    Ipolum അവൻ പരസ്യം ചെയ്യുന്നുണ്ട്. പോലീസ് ഓക്കേ എന്ത് ചെയ്യുവാ

  • @asokanms8341

    @asokanms8341

    5 күн бұрын

    Keralam kallenmaaruday naadaayi maari

  • @MohananKolayad

    @MohananKolayad

    4 күн бұрын

    Deo ❤​o@@asokanms8341

  • @rejijeri

    @rejijeri

    4 күн бұрын

    ഇതിനൊക്കെ ആരെ പറയാൻ! പരനാറി പോലീസിനെ വന്ധ്യംകരിച്ചു. അതുകൊണ്ട് അവർ ഒന്നും ചെയ്യാൻ ധ്യ ര്യപ്പെടുക്കില്ല

  • @CkbalachandranBalan

    @CkbalachandranBalan

    4 күн бұрын

    Shashi nallavanano?...

  • @SathaaSathaa

    @SathaaSathaa

    4 күн бұрын

    പിണറായി പോലിസ് ഉണർന്നു പ്രവർത്തിക്കണം... എച്ചിൽ തിന്നു ജീവിക്കുന്ന ഇത്തരം പോലിസ് നാട്ടിന് അപമാനം...

  • @georgypaul2947
    @georgypaul29474 күн бұрын

    ദൈവം കാത്ത് സംരക്ഷിക്കട്ടെ 🙏🙏

  • @mayansbudha4317
    @mayansbudha43174 күн бұрын

    ഞമ്മക്ക് 10 പൈസ പലിശ ഹറാം ആണ് പക്ഷെ കള്ളക്കടത്തും കൂട്ടി കൊടുപ്പും ഹറാം അല്ല

  • @sureshbabu-vy9qe

    @sureshbabu-vy9qe

    3 күн бұрын

    കേരളത്തിലേയ്ക്ക് വരുന്ന വിദേശപ്പണത്തിൻ്റെ ഭൂരിഭാഗവും അറബി രാജ്യത്തു പോയി മാന്യമായി തൊഴിൽ ചെയ്ത് എല്ലാ സമുദായങ്ങളിലും പെട്ട ആളുകൾ അയയ്ക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു സമൂഹത്തെ കുറ്റപ്പെടുത്തുന്നത് വെറും ചെറ്റത്തരമാണ്. ഇതിലും മോശപ്പെട്ട കാര്യങ്ങൾ നമ്മുടെ നാട്ടിൽ എല്ലാ മത വിഭാഗത്തിലും പെട്ടവർ ചെയ്യുന്നുണ്ടു്. എന്നിട്ടും സ്വയം പരിശുദ്ധന്മാർ ചമയും.

  • @mayansbudha4317

    @mayansbudha4317

    3 күн бұрын

    @@sureshbabu-vy9qeഇവിടെ മലദ്വാരം വഴി സ്വർണ്ണക്കടത്ത് ചെയ്യുന്നതും, കോടികൾ പൈസ സമ്പാധിക്കുന്നതും ഇവര് തന്നെയാണ് അങ്ങിനെയാണ് ഇവർ ഭൂമാഫിയ ആയതും വലിയ കച്ചവടക്കാരായതും , മലച്ചാർ / യോനി ഗോൾഡ് ചരിത്രം നോക്ക്

  • @achammajohnskutty427

    @achammajohnskutty427

    2 күн бұрын

    ​rev.p.p.thlomss @@sureshbabu-vy9qe

  • @usmanpalam

    @usmanpalam

    2 күн бұрын

    ഇത് ഹറാം അല്ലാ എന്ന് എവിടെ നിന്ന് കിട്ടി

  • @moideenkuttymoozhikkan9670

    @moideenkuttymoozhikkan9670

    2 күн бұрын

    Suhrthe ഇത്‌ ഒരു മതത്തെ kuttapedutharuth എല്ലാ samuthayattilum ഉണ്ട്

  • @safiyaku9017
    @safiyaku90177 күн бұрын

    പാവം

  • @sreekumarkumar2002
    @sreekumarkumar20024 күн бұрын

    ഇതിന്റെ ഓഫീസ് കൊച്ചിയിലാണെന്ന് പറയുന്നു.എന്തുകൊണ്ട് ആ വഴിക്ക് അന്വേഷിക്കാൻ ശ്രമിക്കുന്നില്ല?

  • @ShajiShaji-ih9ed

    @ShajiShaji-ih9ed

    4 күн бұрын

    സുഹൃത്ത് ഇത് നുണയാണ്

  • @koranmakankattukallan

    @koranmakankattukallan

    3 күн бұрын

    Neeyaanodaa ithil paranjirikkunna haraam piranna shaji enna pulayaadi mon??

  • @anisanthosh
    @anisanthosh6 күн бұрын

    India embassy ethonnum kanunnillay kalkkunnillay pavam penekuttikal ദൈവം ningaluday koodayounde

  • @radhanair6177
    @radhanair61775 күн бұрын

    You are correct Sir??

  • @girijakuruppath7443
    @girijakuruppath744317 сағат бұрын

    ഇവർ പറയുന്നത് അത്രയും സത്യം ആണ് 15വർഷം മുന്നേ എനിക്കു ഇ അനുഭവം ആയിരുന്നു ഞാൻ നാട്ടിൽ എന്റെ കസിൻ ബ്രദർ പോലിസ് സ്റ്റേഷൻ വർക്ക്‌ ചെയുന്നുണ്ട് അവരുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു ആഗിനെ കുവൈറ്റിൽ കമ്പനിയുമായി ബന്ധപ്പെട്ട് അ കമ്പനിയിൽ നിന്നും മാറി ഞാൻ നേഴ്‌സ് ആയിരുന്നു അതു കൊണ്ട് ഞാൻ നേഴ്‌സ് ആയി ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ ആണ് ഒരു ഷാജി അല്ലാ ഇങ്ങിനെ പലരും ഇഗിന് ചെയുന്നുണ്ട് പാവ പെട്ട സ്ത്രീ ഗൾ ഇതിൽ പെടുന്നു വീട്ടിലെ പ്രാരാബ്ദം കാരണം പെട്ടു പോവുന്നതാണ്. ഇ കമ്പനിയിൽ പെട്ടവർ തന്നെയാണ് കുവൈത്തിലും ഉള്ളത്

  • @RakhiAjayan
    @RakhiAjayan3 күн бұрын

    ഈ പറഞ്ഞ ഏജൻസി വഴി ആണ് ഞാനും വന്നത്..ഒരു കുവൈറ്റി ഫാമിലിയിൽ ആണ് ജോലി ചെയുന്നത്. 2 വർഷം ആകുന്നു വന്നിട്ട്.. ഇതുവരെ ഒരു പ്രോബ്ലം ഇല്ല..

  • @annajojo1287

    @annajojo1287

    13 сағат бұрын

    നിങ്ങളുടെ.ഭാഗ്യം. അത്ര.തന്നെ

  • @jskarala6795

    @jskarala6795

    10 сағат бұрын

    ഞാൻ അങ്ങനെ തന്നെ ആണ് ഷാജി വഴി വന്നത്. ദൈവം സഹായിച്ചു ഒരു പ്രശ്നം ഇല്ല ഇതുവരെ

  • @user-nq6xu2hh5r
    @user-nq6xu2hh5r4 күн бұрын

    ഫെയ്സ് ബുക്കിൽ ഇപ്പോഴും ഇവന്മാർ ആളിനെ പിടിക്കാൻ പോസ്റ്റ് ഇടുന്നുണ്ട്

  • @ninanmathew6879
    @ninanmathew68792 күн бұрын

    Pretty 1000 Thanks

  • @user-he9de4un2y
    @user-he9de4un2y4 күн бұрын

    പൈസക്ക് വേണ്ടി എന്തും ചെയ്യാം മടിക്കാത്ത ഒരു ഒരു കൂട്ടർ സ്വന്തം മാതാപിതാക്കളെ വിൽക്കാൻ വേറരെ തയ്യാറെടുക്കുന്ന ഒരുകൂട്ടർ

  • @SajeevSreenivas
    @SajeevSreenivas5 күн бұрын

    ഉള്ളത് കൊണ്ട് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക. ചെലവേറിയ ജീവിതം സ്വപ്നം കാണരുത്.

  • @mercyjohn8119

    @mercyjohn8119

    2 күн бұрын

    കറക്റ്റ്

  • @NazimAhamed33

    @NazimAhamed33

    2 күн бұрын

    Yse

  • @NazimAhamed33

    @NazimAhamed33

    2 күн бұрын

    Yes

  • @chippychippy6312
    @chippychippy63125 күн бұрын

    ഒരിക്കലും ഏജൻസി വഴി വരാതിരിക്കാൻ ശ്രെദ്ധിക്കു... കുവൈറ്റികൾ നല്ലവരായിട്ടുള്ളവരും ഉണ്ട്....

  • @zachariahkorah2395

    @zachariahkorah2395

    4 күн бұрын

    Hai Mr chippy anallavarude ellam address onnu koduku alarm apply cheyyattu

  • @bindubinduthomas5846
    @bindubinduthomas58462 күн бұрын

    ഏറ്റവും ക്രൂരത നിറഞ്ഞവർ ആണ് കുവൈറ്റിൽ പെണ്ണുങ്ങളും ആണുങ്ങളും ഞാനും കുറെ കഷ്ടപ്പെട്ട് നാട്ടിൽ എത്തി 😢😢😢

  • @philipvarghese100ify
    @philipvarghese100ify6 күн бұрын

    Preethi good luck.

  • @nirmalabalakrishnan4120
    @nirmalabalakrishnan4120Күн бұрын

    വീട്ടുയുജോലിക്ക് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകാതിരിക്കുക. ഒരുപാട് പീഡനങ്ങൾ സഹിക്കേണ്ടതായി വരും.

  • @joufaraliaspalamkonammedia299
    @joufaraliaspalamkonammedia2993 күн бұрын

    ട്രാപ്പിൽ അകപ്പെട്ട ഉടനെ മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ ലൊക്കേഷൻ അയച്ചു കൊടുക്കുക അത് ആർക്കായാലും ബാക്കിയുള്ളവർ അത് കണ്ടുപിടിക്കാൻ എളുപ്പമാകും ഇനിയൊരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @AbuEkka-sf8up

    @AbuEkka-sf8up

    3 күн бұрын

    😂 in

  • @user-fi9lc9xv6o
    @user-fi9lc9xv6o5 күн бұрын

    നമ്മൾ അറിയാൻ പാടില്ലാത്തവരുടെ കൂടെ പോയത് എന്തിനാ. ഞങ്ങളുംകുവൈറ്റിൽ ജോലി ചെയ്തു വരുന്നു. പക്ഷെ ഇതുപോലെ ഉള്ളവരുടെ അടുത്ത് ചെന്ന് പെടുന്നതിനു മുമ്പ് ആലോചിക്കുക

  • @prasheelaprakash
    @prasheelaprakash6 күн бұрын

    Kashttam. Paavam

  • @snehamerynthomasteslvideos9124
    @snehamerynthomasteslvideos91245 күн бұрын

    frightening..

  • @shafimohammed9365
    @shafimohammed93653 күн бұрын

    സ്വന്തം നാട്ടിൽ ഒരു വഴിയും ഇല്ലാഞ്ഞിട്ടല്ലേ എല്ലാം സഹിച്ചു അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നത്.കുടുംമ്പം നോക്കാൻ വേണ്ടി പ്രവാസികൾ എത്ര ത്യാഗം സഹിക്കുന്നു.നാടിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവിസികളുടെ സംഭാവന ചെറുതല്ല.ഒരു ഗവൺമെന്റും അവർക്ക് വേണ്ടി ഒരു നല്ല പദ്ധതി കൊണ്ടുവന്നില്ല

  • @abdullahnechikkal3152
    @abdullahnechikkal31526 күн бұрын

    മലയാളിക്ക് മലയാളി തെന്നെ പാര...

  • @salilar.a5651

    @salilar.a5651

    4 күн бұрын

    അറബീന്നു കേട്ടാൽ പിന്നേ മലയാളിയൊന്നും ഇല്ലല്ലോ....🙄🙄

  • @daisymathew3937
    @daisymathew393723 сағат бұрын

    👍നന്നായി പ്രീതി

  • @user-pk5fo6zx6t
    @user-pk5fo6zx6t2 күн бұрын

    Preethi kanicha dyarithinu big salute 👍

  • @വിനോദ്വിനോദ്

    @വിനോദ്വിനോദ്

    15 сағат бұрын

    പ്രീതി കള്ളിയാണ് നിങ്ങൾക്കറിയില്ല ഒരുനാൾ സത്യം പുറത്തുവരും ഒന്നും നിങ്ങൾ ഉണ്ടാവണം

  • @വിനോദ്വിനോദ്

    @വിനോദ്വിനോദ്

    15 сағат бұрын

    അത് അവളുടെ ഹസ്ബൻഡ് അല്ല അവൾ ഷാർജ ജയിലിൽ കിടന്നിട്ടുള്ളതാണ്

  • @വിനോദ്വിനോദ്

    @വിനോദ്വിനോദ്

    15 сағат бұрын

    നിങ്ങൾ എന്ത് അറിഞ്ഞിട്ട്

  • @vasanthivishwanath4084
    @vasanthivishwanath40845 күн бұрын

    Aadujeevitham kandillarunno ?

  • @yavuttychiramanangad91
    @yavuttychiramanangad916 күн бұрын

    Best political secretary Sasi. Kaka television vannirunnu paranjal pora. Police mantri pinarayoyodu case edukkan parayooo

  • @kabeernalukandy258
    @kabeernalukandy2585 күн бұрын

    ഇതെല്ലാം കേട്ടിട്ടും കുവൈത്തിനെ കുറ്റം പറയാനാണ് ചില മിത്രങ്ങൾക്ക് താല്പര്യം. പണം മുഴുവൻ പിടുങ്ങിയത് ഈ മലയാളികള്ളന്മാരാണ്, മുസ്‌ലിം പേര് വെച്ച് സമുദായത്തെയും നാടിനെയും പറയിപ്പിക്കുന്നവർ. ഇവിടത്തെ പോലീസുപോലും തട്ടിപ്പിന് മൗനനുവാദം നൽകുന്നു. അതേക്കുറിച്ചു പറയാൻ എന്താ മടി?

  • @Sajimukhathala

    @Sajimukhathala

    4 күн бұрын

    അങ്ങനെ അല്ല ഭായി. നിങ്ങളുടെ മതത്തിൻറെ പ്രശ്നമാണ്. നിങ്ങൾ പെട്ട് പോകുന്നതാണ്. 😮

  • @Sajimukhathala

    @Sajimukhathala

    4 күн бұрын

    കുവൈറ്റിൻറെ പ്രശ്നമല്ല. നിങ്ങളുടെ മതത്തിൻറെ പ്രശ്നമാണ്.

  • @user-kr7cf7im6q

    @user-kr7cf7im6q

    3 күн бұрын

    ​@Sajimukhമതത്തിന്റെ പ്രശ്നമാണെങ്കിൽ നിങ്ങൾ എന്തിനാ അങ്ങോട്ട് പോവുന്നത് athala

  • @philominajohn7068

    @philominajohn7068

    3 күн бұрын

    Kallan koottil thanne Mattareyum kuttam parayenda

  • @RahlanPlAes

    @RahlanPlAes

    2 күн бұрын

    shajiyum rajiyum krisangikal anu. matte thendi muslimum. ithilum aikyam undu. athond jathi enthinu idanam. okkethinem kathikkansm

  • @kunhimuhamedpoongadan1180
    @kunhimuhamedpoongadan1180Күн бұрын

    സ്വർണ്ണം തരാമെന്ന് പറഞ്ഞാലും യുവതികളെ ഗൾഫിലേക്ക് ജോലിക്ക് വിടരുത് എല്ലാ തെമ്മാടിത്തരവും ചെയ്യുന്നത് മലയാളികളാണ് അല്ലാതെ അറബികളല്ല അവരുടെ മോഹന വാഗ്ദാനമാണ് പലരും ചതിക്കുഴിയിൽ വീഴുന്നത്

  • @Dare5
    @Dare56 күн бұрын

    എത്രയോ പേർ ഇതുപോലെ പെട്ടുകാണും! ചിലരെല്ലാം പുറംലോകം അറിയാതെ കടന്നുപോയിക്കാണും! തട്ടിപ്പുകാർ എന്തുകൊണ്ട് പിടിക്കപ്പെടുന്നില്ല?? ട്രാവൽ ഏജൻസികളിൽ എന്താണ് അന്വേഷണം നടത്താത്? ചാനലിൽ വന്ന് പറഞ്ഞിട്ട് പോലീസ് എന്താണ് ചെയ്തത്?

  • @abhiramid5850
    @abhiramid58504 күн бұрын

    Daivame kettittu pediyakunnu pavam rekshapettallo 🙏🙏🙏

  • @sheejakumarykumary6176
    @sheejakumarykumary61763 күн бұрын

    Pls inform Kuwait Government...

  • @hussainmadappuram8862
    @hussainmadappuram886213 күн бұрын

    😢😢 enthayalum avidunnu ningal rakshapettile?

  • @user-br2in4os1x

    @user-br2in4os1x

    7 күн бұрын

    Ee chechi rekshapettu ithupole ithillum kashtamayitt orupaad perund ivde nammude keralam venda reethiyil onnum ganagalk cheyithukodukunillaaa athukondalle ignekke vannukidann kashtapedentti varunath.

  • @user-hp5gw7ki6g
    @user-hp5gw7ki6g6 күн бұрын

    Not only Kuwait. Almost every gulf country house maids job is a slaves job.

  • @priscillaednasaibu6904
    @priscillaednasaibu690411 күн бұрын

    Rabbai🙏🏻🙏🏻🙏🏻🙏🏻

  • @umanair4851
    @umanair48514 күн бұрын

    When requesting for return they say when reaches refund will be initiated but even after the product reached them this site does not give refund so beware

  • @marykuttythomas5231
    @marykuttythomas523113 күн бұрын

    Oh my God Keralites trapping their own people?? You are lucky You were able to get out of that place.

  • @vijilal4333
    @vijilal43334 күн бұрын

    Satyam paranjal ningale ooke samadikanam. Engane kayaripokanum . kayatipidanum. Ethrayayalum padikilla.

  • @prakashmelasseril923
    @prakashmelasseril9233 күн бұрын

    Kuwaitil ishtam pole ithu poleyulla dhuritham Anubhavikkunnu de. Njan ETHRAYO pere nattil ethichittunde. Ithokke oru ottapetta sambavam

  • @ReshmaR-zd6uf
    @ReshmaR-zd6uf12 күн бұрын

    I am a doctor,wemt to kuwait after passing exams ..first they said in offer letter the place was mangaf,but on reaching there they told it was jahara..stayed there for 2months alone wuthout salary with my son here in india..the agency which hired me there didnt inform abt such a delay,they indeed told i could bring my family within 1.5 minths and that too without salary..luckily came back due to a medical emergency..

  • @ReshmaR-zd6uf

    @ReshmaR-zd6uf

    12 күн бұрын

    Now i lost almost 2 lakhs(not to agency but for retun ticket aand attestations) amd my 2months,my family had to suffer bcoz if this..very disappointed..

  • @ReshmaR-zd6uf

    @ReshmaR-zd6uf

    12 күн бұрын

    They just gave me aallowances which they told will be deducted frim my salary but didnt say which month i will start getting my salry..

  • @MarichU_PoyA-PrethaM

    @MarichU_PoyA-PrethaM

    3 күн бұрын

    Can you tell me which agency it is? Because I am a radiograher.. I cleared the interview and exam through the agency. The offer letter came and it didn't mention the location or the name of the hospital

  • @MarichU_PoyA-PrethaM

    @MarichU_PoyA-PrethaM

    3 күн бұрын

    Can you tell me which agency it is? Because I am a radiograher.. I cleared the interview and exam through the agency. The offer letter came and it didn't mention the location or the name of the hospital

  • @MarichU_PoyA-PrethaM

    @MarichU_PoyA-PrethaM

    3 күн бұрын

    The exam and interview were in Kochi.. Here it was conducted by an agency called kukje. A CGC group of companies from Kuwait came for the interview and exam.

  • @jessyvalsan6100
    @jessyvalsan61004 күн бұрын

    അയ്യോ.. എന്തു ഗവൺമെന്റ്... കൊള്ളാം

  • @shibuonnunyoonuny9161
    @shibuonnunyoonuny91613 күн бұрын

    True... True...

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy2 күн бұрын

    ഇങ്ങനെ പാവങ്ങളെ പറ്റിക്കുന്നവൻ മാർ ഒരിക്കലും ഗതി പിടിക്കില്ല ഒരിക്കലും എല്ലവരും അന്നം തേടി വിടും നാടും വിട്ട് പോകുന്നത് അങ്ങനെ ഉള്ളവരെ ചതിക്കുന്നവർ ഒരിക്കലും ഗതിപിടിക്കില്ല ഈ പോസ്റ്റ് ഇടയ്ക്ക് ഫെയ്സ്ബുക്കിൽ കണ്ടിരുന്നു ഇനി ആരും ചതിയിൽ പെടതിരിക്കുക

  • @rajsarayu5500
    @rajsarayu55003 күн бұрын

    ഇങ്ങനെ യാണ് ആട് ജീവിതം ഉണ്ടാകുന്നത്. ദുബൈ സ്വപ്നം കണ്ടു് എന്നെ ഒന്ന് വഞ്ചിച്ച് താ ... എന്ന് പറഞ്ഞ് എന്തല്ലാം trappil വീഴുന്നു. ഒരു ഫേസ് ബുക്ക് മതി പെട്ടിയിലെ പണം എടുത്ത് കണ്ട മുറിയണ്ടി കൾ ക് കൊടുക്കുവാൻ.

  • @bushrabushra8098
    @bushrabushra809819 сағат бұрын

    പ്രീതി ഈ കഥ തുറന്നു പറഞ്ഞതുകൊണ്ട് കുറെ പെൺകുട്ടികൾ ചതിയിൽ പെടാതെ ഇരിക്കും പ്രീതിക്ക് ഒരുപാട് നന്ദി അയാൾക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കണം അവളുടെ അമ്മയെയും ഭാര്യയെയും കൊണ്ടുപോയി കൂടായിരുന്നോ ഇങ്ങനത്തെ പണി ചെയ്യാൻ

  • @vijayakumarnanoo612
    @vijayakumarnanoo6122 күн бұрын

    Malayali no 1 chathiyammaranu....sooshikkuka

  • @jollyjoe7783
    @jollyjoe77836 күн бұрын

    Ellavarum onnupole alla ... agency not good ... we give complete protection and by kuwaity agency direct interview..

  • @Gafu696
    @Gafu6963 күн бұрын

    Please give me more details 🙏

  • @sajiag6513
    @sajiag65133 күн бұрын

    പാവങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nisarabbas642
    @nisarabbas6425 күн бұрын

    Kuwatikale ചീത്ത പറയുന്നത് എന്തിനാ. നമ്മുടെ മലയാളികൾ അല്ലിയോ കുറ്റക്കാർ

  • @AneeshMadathil
    @AneeshMadathil4 күн бұрын

    This is the reality.

  • @beenabenny7354
    @beenabenny73548 күн бұрын

    Airport ൽ ത്തന്നെ പ്രത്യേക പരിശീലനം കൊടുത്തിട്ടുള്ള police സേനയുടെ aid post ഉണ്ടാവണം. അവരുടെ പരിശോധനയിൽ ഇത്തരം സാധുക്കളെ കണ്ടെത്തി രക്ഷിക്കാല്ലോ.

  • @rajia405

    @rajia405

    7 күн бұрын

    അങ്ങനെ എയർപോർട്ട് ഉണ്ട് first time പോകുന്നവരുടെ അടുത്ത് ചോദിക്കും.....വിടുജോലിയുടെ വിസക്കാരെ ചോദ്യം ചെയ്യും സംശയം തോന്നിയാൽ വിടൂ ഇല്ല....

  • @moncyrajan102

    @moncyrajan102

    5 күн бұрын

    J​@@rajia405

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu2 күн бұрын

    ഞാൻ ചോദിക്കട്ടെ എല്ലാത്തിനും നിയമനിർമാണം നടത്തുന്നവർക് ഇതൊന്നും തടയാൻ പറ്റില്ലേ പറ്റില്ലെങ്കിൽ മറ്റ് നിയമങ്ങളും ജനങ്ങൾ അനുസരിക്കണ്ട

  • @joymathew9848
    @joymathew98482 күн бұрын

    ഒരു കാരണപൂത ക്രൂരൻ പോലീസിന്റെ ഏമാനായിരിക്കുമ്പോൾ നീചപ്രവർത്തികൾ ഇനിയും ഇതുപോലെ തന്നെ തുടരും

  • @user-zd2lc3iv4z
    @user-zd2lc3iv4zКүн бұрын

    ഇപ്പോഴും കുവൈറ്റിൽ ഇതുപോലെ കൊണ്ടുപോകുന്നുണ്ട്. ജാഗ്രതെ

  • @sijijames4584
    @sijijames45844 күн бұрын

    My God 😢😢

  • @jojog1211
    @jojog121121 сағат бұрын

    എത്ര പേര് ഇപ്പോഴും ഈ ചതി കളിൽ പേടുന്നു 😢

  • @ApputhiHasun
    @ApputhiHasun13 күн бұрын

    Nammuda gvt oru uthravaditham ila embassy parayanda athu philippines embassy kandupadikanam

  • @soniyabenshichinnu4170

    @soniyabenshichinnu4170

    5 күн бұрын

    കറക്റ്റ് ആണ്.. എംബസി സ്ട്രോങ്ങ്‌ ആവണം

  • @shylasuresh3679

    @shylasuresh3679

    4 күн бұрын

    ഇനിയും നടക്കും മലയാളി പഠിക്കില്ല അത്രതന്നെ

  • @sajikumar4550
    @sajikumar45504 күн бұрын

    Sir..Free.visa..Ennu.paranjal...Visakku..Cash..venda..Ennanu

  • @shibanaj5489
    @shibanaj54894 күн бұрын

    Eganeyalla. Kuwaitile sistam...njn vannitt 8 divasamayii. Yathoru preshnavumillla. Kuwait airportil nammude sponcer varate vidillla..

  • @rajanpambadi4562
    @rajanpambadi45623 күн бұрын

    സർക്കാരുകൾക്കു. സ്വന്തം പൗരന്മാരോടുള്ള കരുതൽ ... ഇത്തരം ചതിയിൽ പെട്ടവർക്കേ ഇതിന്റ ഗൗരവം മനസിലാകൂ ...

  • @kerala1961
    @kerala19615 күн бұрын

    താടി വച്ചവൻ റീൽസിൽ ഉണ്ടോ..

  • @asab1968
    @asab1968Күн бұрын

    സത്യം പറഞ്ഞാൽ വളരെ വിഷമത്തോടെ എല്ലാം കണ്ടു പിണറായി എല്ലാം ശരിയാക്കുമെന്ന ഉറപ്പും അവതാരകൻ തന്നു. എന്നാൽ പി.ശശി ഇടപെടണമെന്ന ആവശ്യം കേട്ടപ്പോൾ തളർന്നു പോയി ശാഹുലിന് പണമാണ് വലുതെങ്കിൽ….

  • @philipjoseph818
    @philipjoseph8183 күн бұрын

    ❤❤❤❤❤❤❤❤❤

  • @shahirsalahudeen9635
    @shahirsalahudeen96354 күн бұрын

    Allakude pokkeepidichh Gulfil pokkkuumm evide oru panyyyuumm cheyuullllaaaa

  • @ashakuttu4828
    @ashakuttu48283 күн бұрын

    Eni ethu last ayerekanam. Arkum egana undakan padella arum eni pokan thudagaruthu

  • @mohammedbasheer3658
    @mohammedbasheer36583 күн бұрын

    👍👌

  • @visakhvr9807
    @visakhvr98075 күн бұрын

    Muri andikalue muzhuvanum nattukarea pattiychu jeevikuvano

Келесі