പെൺകുട്ടികൾ ഇങ്ങനെയാണ് സെക്സ് മാഫിയകളുടെ പിടിയിൽ അകപ്പെടുന്നത് ;ഒരു അന്വേഷണം | MalluMagellan

#malluMagellan #delhi #newdelhi

Пікірлер: 539

  • @JayanthiNair-tw6dt
    @JayanthiNair-tw6dt8 ай бұрын

    അയാളെ ചോദ്യം ചെയ്യാതെ അയാൾ എന്താണ് പറയുന്നതെന്നും എത്ര effort എടുത്താണ് ഇതെല്ലാം ചെയ്യുന്നതെന്നും നോക്കൂ. കേരളത്തിൽ നടക്കുന്നുണ്ടെന്ന് എല്ലാർക്കും അറിയാം. ഒരാൾ നല്ല കാര്യങ്ങൾ വല്ലതും ചെയ്താൽ നെഗറ്റീവ് comment മായി വന്നോളും.

  • @meenaravi7943

    @meenaravi7943

    8 ай бұрын

    X xx

  • @panyalmeer5047

    @panyalmeer5047

    6 ай бұрын

    ഈ കുണ്ണ കാണാ കുണാ പറയുന്നതല്ലാതെ ഒരു തെളിവ് കാണിക്കാൻ ഇവന്റെ ഉള്ളം കൈയിലെ രേഖ മാത്രമേ ഉള്ള്.പോടാ കള്ള തായോളി 👈👺

  • @omanawilson6049

    @omanawilson6049

    6 ай бұрын

    😂

  • @democracypeoples2757

    @democracypeoples2757

    6 ай бұрын

    സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ കൊതിച്ച് വരുന്ന പെൺകുട്ടികളെ ചതിയിലൂടെ വല വീശിപ്പിടിച്ച് ഇത്തരം കേന്ദ്രങ്ങളിലെത്തിച്ച് മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ചവെക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും ഉണ്ടാവണമെന്നാണ് പുരോഗമന മലയാളികളുടെ ലോകം കണ്ട തലതൊട്ടപ്പനായ mr സന്തോഷ് ജി പറയുന്നത് കണ്ണികണ്ടവൻ മാരുടെ കാമവെറി തീർക്കാൻ മറ്റുള്ളവരുടെ പെൺമക്കളെ വിട്ട് കൊടുക്കുന്നതിന് പകരം സ്വന്തം മകളെ വിട്ട് കൊടുക്കുകയാണ് skg ചെയ്യേണ്ടത് I hate mr fraud santhosh george kulangara

  • @abicycleride179

    @abicycleride179

    5 ай бұрын

    😂😂😂

  • @musthafavadakkevalappilvad4248
    @musthafavadakkevalappilvad42488 ай бұрын

    ഭിക്ഷാടനം നടത്തിജീവിക്കേണ്ടിവന്നാൽപോലും പെൺകുട്ടികളെ അന്യസംസ്ഥാനത്ത് ജോലിചെയ്യാൻവിടരുത് മാതാപിതാക്കൾ ശ്രദ്ധിക്കണം

  • @mohammedkt6168

    @mohammedkt6168

    8 ай бұрын

    Padekkaanum

  • @mohammedkt6168

    @mohammedkt6168

    8 ай бұрын

    Nasekkaan nallamaargam

  • @mohammedkt6168

    @mohammedkt6168

    8 ай бұрын

    Ethu resamaye adukunnavarum nde

  • @user-ux5bv6sd2e

    @user-ux5bv6sd2e

    8 ай бұрын

    പഠിക്കാൻ പോലും പുറത്തു വിട്ടു പഠിപ്പിക്കരുത്. നല്ല മക്കൾ വേണമെന്ന് ആഗ്രഹം ഉള്ളവർ

  • @siyadtvm2773

    @siyadtvm2773

    7 ай бұрын

    ഈ കാര്യത്തിൽ ഇത് മാത്രമാണ് ശെരി😢

  • @nihafathima7518
    @nihafathima75185 ай бұрын

    😊 എല്ലാ മക്കളെയും രക്ഷിക്കട്ടെ ഇങ്ങനെയുള്ള കാര്യം സർക്കാർ മുന്നോട്ടുവന്നു എല്ലാ പെൺകുട്ടികളുടെ ജീവൻ രക്ഷിക്കണം അപേക്ഷയാണ് സഹിക്കാൻ കഴിയുമോ ഓരോരുത്തരെ തട്ടിക്കൊണ്ടു പോയിട്ടും വഞ്ചിച്ചിട്ടും പൈസ ഉണ്ടാക്കുന്നവർ ഒരിക്കലും നിങ്ങൾക്ക് പൈസ രൂപ പണം ഉപകാരത്തിന് എത്തിപ്പെടാൻ പറ്റൂല സൂക്ഷിച്ചും കണ്ടു ഹലാലായ മാർഗത്തിൽ ജീവിക്കുവാൻ സാധിക്കാൻ 😀😃😄😁🙂🙂🤩🤩

  • @anittarajesh3219
    @anittarajesh32195 ай бұрын

    Powerfull job bro ഇതുപോലെ ഒള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼⭐️⭐️⭐️

  • @devarajannair2033
    @devarajannair20336 ай бұрын

    എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് കേരളത്തിൽ നടക്കുന്നില്ല ആരെ കുറ്റം പറയാൻ ഡൽഹിയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടത് നിങ്ങളുടെ ഭാഗ്യം എന്ന് ഓർക്കുക

  • @rightpath-mg7vs

    @rightpath-mg7vs

    5 ай бұрын

    CORRECT

  • @user-ky9yt7xe1n

    @user-ky9yt7xe1n

    3 ай бұрын

    കാരണം കേരളത്തിലുള്ളവര് ഒരുപാട് വിവരമുള്ളവരും ,ബുദ്ധി നന്മ ഉള്ളവരാണ് , അതായത് ദൈവത്തിൻ്റെ സ്വന്തം ആളുകളാണ് മലയാളികൾ ,

  • @Life_is_liveon
    @Life_is_liveon6 ай бұрын

    മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ

  • @iloveindia1076
    @iloveindia10768 ай бұрын

    നാട്ടിൽ നിന്നും പ്രേമം നടിച്ചു ചതിയിൽ പെട്ട് ഇവർക്ക് വിറ്റ് കാശ് വാങ്ങുന്നവരുമുണ്ട് ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷപെടാൻ സാധിക്കില്ല

  • @rafeekrafe3052
    @rafeekrafe30526 ай бұрын

    Great msg bro❤😢

  • @moorthyc8807
    @moorthyc88078 ай бұрын

    നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്? ഇതൊക്കെ കേൾക്കുമ്പോൾ ദു:ഖവും വേദനയും തോന്നുന്നു. ഇത്തരത്തിൽ അകപ്പെട്ട സഹോദരിമാരെ ദൈവം രക്ഷിക്കട്ടെ.

  • @shahanazibrahim1057

    @shahanazibrahim1057

    8 ай бұрын

    നിങ്ങളെന്തിനാ ദു:ഖിക്കുന്നത് മ്മെ ടെമോദി ടെ ഇന്ത്യയല്ലെ വൃക്തിസ്വാതന്ത്ര്യമല്ലെ എങ്ങനെ വേണമെങ്കിലും ജീവിക്കാം ലെസ്പിയൻ ലിവിംഗ് റ്റുഗദർ ഭർത്താവിനെ വെച്ച് കൊണ്ട് എത്ര പുരുഷൻമാരുടെ വേണമെങ്കിലും ജീവിക്കാം അങ്ങനെ എത്ര നല്ലനല്ല കാര്യങ്ങളാണ് മ്മടെ മോദിജി ചെയ്തു വച്ചിരിക്കുന്നത്. അതല്ലെ ഇന്നത്തെ മാതാപിതാക്കൾക്കും ന്യൂജനറേഷൻ കുട്ടികൾക്കും ഇഷ്ടം ഇവളുമാരുടെ തെറ്റ് ചൂണ്ടികാണിക്കുന്നവരെ സദാചാരക്കാരന്ന് പറഞ്ഞ് അവഗണിക്കുകയല്ലെ ചെയ്യാറ് അതുകൊണ്ട് വിഷമിക്കുകയൊന്നും വേണ്ട ഇനി ലോകം ഇങ്ങനെയൊക്കെ തന്നെയായിരിക്കും.

  • @sudhaverma6198

    @sudhaverma6198

    6 ай бұрын

    നമ്മുടെ നാട്ടിൽ ആണ് girls safe അല്ലാത്തത്.. ഡൽഹിയിൽ പെൺകുട്ടികൾ വേണ്ട രീതിയിൽ ജീവിച്ചാൽ ഒരു കുഴപ്പവും ഇല്ല... ഏതു state പോയാലും പെൺകുട്ടികൾ അവരുടെ വില കളയാതെ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല...

  • @pradeepkumaru4481
    @pradeepkumaru44818 ай бұрын

    നല്ല റിസർച്ച്....മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ...

  • @georgevarghese8903
    @georgevarghese89038 ай бұрын

    പ്രീയ സഹോദര ഇതൊക്കെ കേൾക്കുമ്പോൾ പ്രീയ കുഞ്ഞുങ്ങൾ ചെന്ന് പെടുന്ന ഈ ചതിക്കുഴിയെ ഓർത്തു വേദനിക്കുന്നു

  • @thyagarajann9393
    @thyagarajann93938 ай бұрын

    പോലീസ് പിടിക്കില്ല കാരണം അവർക്കും അവിടെ നിക്ഷേപം ഉണ്ടാകും

  • @00000......

    @00000......

    8 ай бұрын

    പിന്നെ മനസ്സറിഞ്ഞു നിക്ഷേപിച്ചു കാണും 🥒💦🙆😺

  • @ngpanicker1003

    @ngpanicker1003

    8 ай бұрын

    പോലീസിഉം അവിടെ പോയി ഉഴുതു മറിക്കുന്നുണ്ടാവാം

  • @SN-yk6wl
    @SN-yk6wl8 ай бұрын

    നമ്മുടെ രാജ്യത്ത് നടക്കുന്ന ഈ വക കാര്യങ്ങൾ നടക്കുന്നത് എല്ലാം പണത്തിനും രാഷ്ട്രീയത്തിനും അധീതം ഇതെല്ലാം മാറണമെങ്കിൽ ഭരിക്കുന്ന ആൾ നല്ലതാവണം നല്ല പോലിസ് ഉദ്യോഗസ്ഥർ വേണം നിങ്ങളെപ്പോലെ പുറത്ത് കൊണ്ട് വരാൻ പറ്റുന്നവർ വേണം ഇതെല്ലാം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍👌🏻

  • @topvideos-nd3qn

    @topvideos-nd3qn

    8 ай бұрын

    00

  • @Reghunathan-qg8bl

    @Reghunathan-qg8bl

    6 ай бұрын

    എങ്ങനെ നീക്കും?

  • @Aysha_s_Home

    @Aysha_s_Home

    6 ай бұрын

    കറക്റ്റ😔😔😔😔😔😔😔😭😭😭😭

  • @leelamukund1582

    @leelamukund1582

    3 ай бұрын

    മനുഷ്യന്‍ ഉണ്ടായ കാലം മുതൽ ഉള്ള ഒരു ശാപം ആണ് അത്. മനുഷ്യനു കാമം ഉള്ള കാലത്തോളം ഉണ്ടാവും.

  • @unnikrishnannair6848
    @unnikrishnannair68488 ай бұрын

    1967 ൽ ഈ വിവരങ്ങളെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട് ! ഇദ്ദേഹം പറഞ്ഞതൊക്കെ സത്യമാണ് ! റിസിപ്ഷനിലുള്ളവരുമായി ( പയ്യന്മാർ ) ഉടക്കിയാൽ മരണം ഉറപ്പ് !!!

  • @unnikrishnannair6848

    @unnikrishnannair6848

    8 ай бұрын

    പല വമ്പിച്ച സിനേമാ നടന്മാരും നടിമാരും ഈ സ്ഥലവുമായി ബന്ധമുള്ളവരുമാണ് !! നെഹറുവിൻ്റെ സ്വന്തം കോൺഗ്രസിന്റെ നീണ്ട ഭരണകാലം ഈ വ്യവസായത്തിന്റെ സുവർണ്ണകാലവുമായിരുന്നു ! ഇന്നും കച്ചവടം നിർബ്ബാധം തുടരുന്നുണ്ട് !! Randi Bazar എന്ന അപര നാമവും ഈ മാർക്കറ്റിനുണ്ട് !!

  • @SairabanuNp-jt7ni

    @SairabanuNp-jt7ni

    8 ай бұрын

    ഇതിന്റ പിന്നിൽ വലിയൊരു സംഘവും ഉണ്ടാകും അയാൾ തടി കേടാകാതെ രക്ഷപെട്ടത് ഭാഗ്യം എന്നാലും എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ മാതാപിതാക്കളെ അനുസരിച് ജീവിക്കാൻ കഴിയട്ടെ

  • @nabeesaaliyar-no2vg

    @nabeesaaliyar-no2vg

    4 ай бұрын

    ​@@unnikrishnannair6848de de de de de de depp QQ Zee Zee CT CT❤😊 ee cyclonic

  • @valsammageorge9482
    @valsammageorge94828 ай бұрын

    നിങ്ങളിൽ സംശയം തോന്നിയിരുന്നേൽ അവർ നിങ്ങളെ കൊന്ന് കളയില്ലാരുന്നോ? ഒരു സുഹൃത്തേക്കൂടി സഹായത്തിനു കൊണ്ടുപോവുക ഇത്തരം അവസരങ്ങളിൽ സഹോദരാ.

  • @vavavava6057

    @vavavava6057

    8 ай бұрын

    ഒരാൾ ആണെങ്കിൽ എങ്ങനെ എങ്കിലും രെക്ഷ പെടാം. കൂടെ ആളുണ്ടങ്കിൽ അവരെ കുടി നോക്കണം

  • @Syamala_Nair

    @Syamala_Nair

    8 ай бұрын

    അഭി നയമാണെങ്കിലും പെണ്ണുങ്ങളെ തേടിയല്ലേ പോയത്.അപ്പോൾ ആളേക്കൂട്ടി പോയാൽ അവർക്കു സംശയം തോന്നും😂😂😂😂😂😂

  • @annieka6234
    @annieka62348 ай бұрын

    Mone ദൈവം അനുഗ്രഹിക്കട്ടെ

  • @pbvr2023
    @pbvr20238 ай бұрын

    ആദ്യത്തെ അനുഭവം ആണല്ലേ, സാരമില്ല, യാത്ര തുടരുമ്പോള്‍ മനസ്സില്‍ ആകും. Vlog നന്നായിട്ടുണ്ട്, well presented, Keep it up.

  • @sulaiykasuliyka4774
    @sulaiykasuliyka47748 ай бұрын

    സ്ഥലവും,,,, ആ പഞ്ചായത്തുമ്മ കറക്റ്റ്,, പറഞ്ഞാ ലല്ലേ,,,, ആ പാവം പിടിച്ച,,, പെൺകുട്ടികളെ,,,, അവിടെനിന്നും,,,, പോലീസ് കാർക്കും,,, മറ്റും,,,, രക്ഷിക്കാനും,,,, ആ സ്ഥാവനം,,,, പൂട്ടിപ്പിക്കാനും മൊക്കെ പറ്റുകയുള്ളു,,,, ഇതൊക്കെ,,,, മറച്ചു വെക്കേണ്ട ഒന്നല്ല

  • @moideenkozhikel2050

    @moideenkozhikel2050

    6 ай бұрын

    അതു താങ്കള്ക്ക് ആ സ്ഥലത്തെപറ്റി അറിയാത്തതുകൊണ്ടാണ്

  • @ArcherQueen-fx7sb
    @ArcherQueen-fx7sb6 ай бұрын

    കേരളത്തിൽ തന്നെ എല്ലാ ജില്ലകളിലും 200 മുതൽ 1000 വരെ എന്നുള്ള കണക്കിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ലോകം കാണാത്ത കുറേ എണ്ണം പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ മഹാത്ഭുതമായി തോന്നിയേക്കാം..

  • @user-vc4my1yh3v

    @user-vc4my1yh3v

    2 ай бұрын

    സമൂഹത്തിൽ നല്ല Cid poleyullavar varthakal ethikkan munnot varanam

  • @AKSA_P_K
    @AKSA_P_K7 ай бұрын

    Ladies, Don't be afraid to move out of Kerala hearing all these stuff. If your intentions are good, you can travel anywhere you like. I have worked in Delhi nearly 2 years. It was very peaceful. Far better than Kerala.

  • @divyap600

    @divyap600

    6 ай бұрын

    Ethu ellayidavum undu... Verum veedym business... Eyal enthinu ethu thanne thedi poyathu... Njan okke Delhi night journey cheyyarundu.. Aarum kondovilla

  • @sudhaverma6198

    @sudhaverma6198

    6 ай бұрын

    എന്തായാലും കേരളത്തെക്കാൾ better ആണ് delhi...ഞാൻ ഡൽഹിയിൽ 25 വർഷത്തിൽ കൂടുതൽ ആയി ജോലി ചെയ്യുന്നു... ഇന്ന് വരെ ഒരുവിധത്തിലും തെറ്റായ അനുഭവം ഉണ്ടായട്ടില്ല... ഡൽഹിയിൽ വന്ന ടൈം കുറച്ചു അനുഭവം undaye... അതു നമ്മുടെ മലയാളികളിൽ നിന്ന് ആണ്... ജോലി വാങ്ങി തരാം എന്ന് ഒക്കെ offer കിട്ടി... പക്ഷെ നമ്മൾ നമ്മളുടെ രീതിയിൽ ചിന്തിച്ചു പോകുക ആണെങ്കിൽ ഡൽഹിയുടെ അത്രയും safe ayettulla വേറെ സ്ഥലം ഇല്ല...25 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്..

  • @miyanunu

    @miyanunu

    5 ай бұрын

    Both of you thank you for your feedback.Planning for a trip to Delhi

  • @user-xn9im8gt8f
    @user-xn9im8gt8f8 ай бұрын

    എന്തിനാണ് സുഹൃത്തേ പൈസ മുടക്കി ഇത് കാണാനും വേണ്ടി ഡൽഹിവരെ പോയത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഇതിന് അപ്പുറമുള്ള കാഴ്ചകൾ കാണാം പൊട്ടൻ

  • @mallumagellan

    @mallumagellan

    8 ай бұрын

    ഞാൻ ഇത് കാണാൻ പോയതാണെന്ന് പറഞ്ഞോ...?

  • @pbvr2023

    @pbvr2023

    8 ай бұрын

    🤣🤣🤣

  • @lucygeorge38

    @lucygeorge38

    8 ай бұрын

    True

  • @minnuhadhi5085

    @minnuhadhi5085

    4 ай бұрын

    Original pottan

  • @siyadtvm2773
    @siyadtvm27737 ай бұрын

    അവരെ രക്ഷപടത്തിയില്ല. രക്ഷപെടുത്താൻ ശ്രമിച്ചുമില്ല. പ്രാർത്ഥന മാത്രം പോരാ ....പിന്നെ എന്തിന് അവരെ നോക്കാൻ ഇത്ര റിസ്ക്കെടുത്തത്.😮

  • @josecv7403

    @josecv7403

    4 ай бұрын

    പലതരം ചതിക്കുഴികൾ നാട്ടിൽ ഉണ്ട്. അത്, നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്ത സാഹചര്യം, സാഹസം ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. കൂടുതൽ, കരുതലോടെ സമൂഹം മുന്നോട്ട് നീങ്ങാം 👍

  • @leelamukund1582

    @leelamukund1582

    3 ай бұрын

    രക്ഷപ്പെടുത്താന്‍ ഇയാൾ പോലീസ് അല്ല... വിവരം pass ചെയ്യുന്നു. പറ്റുമെങ്കില്‍ താൻ പോയി ഒന്ന് രക്ഷിക്കു.

  • @rubysameena4344
    @rubysameena43448 ай бұрын

    ആ sr സ്ഥലം പറയാത്ത ബ്രോ❤grt

  • @indian5371
    @indian53718 ай бұрын

    GB Road ആണോ ഭായ്

  • @rainbowrainbow7924
    @rainbowrainbow79248 ай бұрын

    Super investigation.👍.. God bless you...

  • @shajigk1720
    @shajigk17208 ай бұрын

    പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ട കേസ് ആയിരുന്നു

  • @user-vc4my1yh3v

    @user-vc4my1yh3v

    2 ай бұрын

    പോലീസല്ല അവിടത്തെ നല്ല ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം

  • @PM_-CREATION_
    @PM_-CREATION_8 ай бұрын

    നമ്മുടെ നാട്ടിൽഎവിടെ നോക്കിയാലും 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ ചെക്കന്മാരെ കൂടെ ഹോട്ടലിലും മറ്റു ഇടങ്ങളിലും കറങ്ങി നടക്കുന്നത് പതിവാണ് അവരുടെ ചില കോപ്രായങ്ങൾ കണ്ടാൽ കാണുന്ന വർക്ക് തന്നെ നാണക്കേടാവും ബസിൽ കയറിയാൽ ഒരേ സീറ്റിലാ ഇരിക്കുകയൊള്ളൂ കൂടെ വേറെ ആളുകൾ യാത്ര ചെയ്യുന്നുണ്ട് എന്ന ബോധം ഇല്ലാതെയാണ് അവരുടെ ഓരോ പ്രവർത്തികൾ

  • @JohnyDsilva-yn6xi

    @JohnyDsilva-yn6xi

    7 ай бұрын

    ചേട്ടൻ പോയി ഒന്ന് വാണം വിട്ടോ. അപ്പൊ തീരും വിഷമം.

  • @PM_-CREATION_

    @PM_-CREATION_

    7 ай бұрын

    @@JohnyDsilva-yn6xi തന്നെപ്പോലത്തെ കാഴ്ചപ്പാടുള്ളവരല്ല മറ്റുള്ളവർ

  • @JohnyDsilva-yn6xi

    @JohnyDsilva-yn6xi

    7 ай бұрын

    @@PM_-CREATION_ തന്റെ ഉദ്ധാരണം പോയിട്ടുണ്ടാവും. അതാവും തനിക്ക് ഒന്നും ആസ്വദിക്കാൻ തോന്നാത്തത്. അല്ല, ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് കാണുമ്പോൾ തനിക്ക് എന്താണ് ഇത്ര ചൊറിച്ചിൽ? തന്റെ ചെറുപ്പകാലത്ത് അങ്ങനെ ചെയ്യാൻ പറ്റാതിരുന്നതിന്റെ ചൊരുക്ക് ആണോ?

  • @JohnyDsilva-yn6xi

    @JohnyDsilva-yn6xi

    7 ай бұрын

    കഴുതക്കാമം കരഞ്ഞു തീർക്കുന്ന കാർന്നോരുടെ കരച്ചിൽ കേട്ടില്ലേ?

  • @ashikknr8348

    @ashikknr8348

    6 ай бұрын

    ​@@JohnyDsilva-yn6xiവാണം ഫുണ്ടെ ഇതൊന്നും വലിയ കാര്യമല്ല മോശം കാര്യമാണ്.. നിന്റെ പെങ്ങളെയോ അമ്മയെയോ ഞാൻ പണ്ണി നമ്മൾ എൻജോയ് ചെയ്യുന്നത് നീ ഇഷ്ടപ്പെടുമോ ഇല്ലേ ഇല്ലെങ്കിൽ കാരണം എന്താ...? അവർക് സുഖമല്ലേ കിട്ടുന്നത്..? But അത് മോശമാണ് വൃത്തികേടാണ് പല രോഗങ്ങളും വരാൻ ചാൻസ് ഉണ്ട് കുടുംബ ബന്ധം തകരാൻ കാരണം ആവും അത്രേ ഉള്ളു അല്ലാതെ രണ്ട് ഫുണ്ടകൾ കയപ് മൂത്ത് പബ്ലിക് സ്‌പൈസിൽ അർമാദിക്കുന്നത് കണ്ടിട്ട് അസൂയ പെടുന്നതല്ല ok ആസമയത് നീ നിന്റെ കുടുംബക്കാരുടെ കൂടെ അവരുടെ അടുത്ത് കൂടെ പോവുമ്പോൾ നിനക്ക് എന്താണ് തോന്നുക അണ്ടി തടവി വാണം വിടാൻ ആണോ 😌😌🙌

  • @Veritta-kazhchakal007
    @Veritta-kazhchakal0078 ай бұрын

    Ini ulla kalam ithu valiya Buisness ayi valarum bro onnum cheyyan pattathe nokku kuthiyakane pattu kalathinte pokku generation ellam anganeyanu

  • @butterfly-zj2ni
    @butterfly-zj2ni8 ай бұрын

    Supper investigation👍

  • @asoksajan3633
    @asoksajan36338 ай бұрын

    👍👍

  • @chackothomas8574
    @chackothomas85748 ай бұрын

    സഹോദരന് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമാറാകട്ടെ

  • @mallumagellan

    @mallumagellan

    8 ай бұрын

    🙏❤️

  • @user-ld4jw3nd9c
    @user-ld4jw3nd9c8 ай бұрын

    There are many doing this age old business with whole heart ,even young Air Hostesses too.

  • @spak1378
    @spak13784 ай бұрын

    ഇത് ഡൽഹിയിലും ബോംബെയിലും ഇന്ന് തുടങ്ങിയതല്ല!!! ബ്രോ...

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq8 ай бұрын

    👍👍👍

  • @titto2183
    @titto21838 ай бұрын

    ഇതാണ് ഇന്ത്യ ഒരിക്കലും നന്നാവാത്ത നാടു൦ നിയമവും

  • @AraA-fi4nt

    @AraA-fi4nt

    8 ай бұрын

    Madamakattumudichoo

  • @shakeermaxima

    @shakeermaxima

    8 ай бұрын

    💯%👌 😡

  • @vidhya778

    @vidhya778

    7 ай бұрын

    ​@@AraA-fi4ntl

  • @sreedeviks9743

    @sreedeviks9743

    6 ай бұрын

    ഇത് ഇല്ലാത്ത ഒരു രാജ്യവും ലോകത്തില്ല ഇതിന് കഥാപ്രസംഗത്തിന്റെ ആവശ്യമില്ല

  • @S8a8i
    @S8a8i8 ай бұрын

    Keralam ❤

  • @elonmusk7125
    @elonmusk71255 ай бұрын

    Avide aduth thenne women police station um und

  • @jameelamanikoth4390
    @jameelamanikoth43906 ай бұрын

    ഇതൊക്കെ ഇല്ലാതാക്കാൻ നമ്മൾ തന്നെ വിജാരിച്ചാൽ മതി.എല്ലാകുട്ടികൾക്കും ആധാർ കാർഡ് ഉണ്ടാവില്ലേ! മക്കളെ രക്ഷിക്കാൻ ഈ മാതാപിതാക്കൾ സംഘടിച്ച് തയ്യാറാവുക.പണമെല്ല വേണ്ടത്.മക്കളെ മുന്നിൽ കിട്ടണമെന്ന് പറയുക.പോലീസിൽ പരാധി നല്കുക.പോലീസുകാർ ഇൻകം ടാക്സ് കാരെപോലെ ഒന്നിച്ചു റൈഡ് നടത്തുക.സ്വന്തം ഇഷ്ടപ്റകാരം അല്ലാത്ത കുട്ടികളെ മാറ്റി മറ്റുള്ളവരെ എങ്കിലും രക്ഷപ്പെടുത്താൻ പൊലീസ് ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുകയില്ലേ.

  • @jmj4508

    @jmj4508

    20 күн бұрын

    ങും പോലീസ് .മിക്കതും വെറും പോളീസ് .

  • @alexandergeorge9365
    @alexandergeorge93658 ай бұрын

    സ്ഥലം കൃത്യമായി പറഞ്ഞാൽ അതിലെ പോകാതിരിക്കാമായിരുന്നു 😄😄

  • @amrithaaaikkara6288
    @amrithaaaikkara62888 ай бұрын

    Kerala is also well planned in this even school going girls are doing

  • @ashrafcp8605
    @ashrafcp86058 ай бұрын

    ബാംഗളൂർ മലയാളി പെൺകുട്ടികളിൽ പഠിക്കാൻ ജോലി ക്ക് പോയവരിൽ ഒരു ചെറിയ ഭാഗം ഇത് പോലെ ഉള്ള അവസ്ഥ തന്നെ കന്നഡ പെൺവാണിഭത്തിൻ്റെ സംഗത്തിൽ പെട്ട് ജീവിതം ഹോമിച്ച ഹത ഭാഗ്യവാൻ ആയവരുടെ അവസ്ഥ ഒരിക്കൽ ഒരു റിപോർട്ടർ വിവരിച്ചിരുന്നു അതും ദയനീയ അവസ്ഥ അവർ ജോലി തരാൻ എന്ന് പറഞ്ഞു വിദ്യാർത്ഥികൾ ആണെങ്കിൽ സ്നേഹം നടിച്ചു പെൺകുട്ടികളെ വഴി പിഴപിച്ച് പെൺവാണിഭ സംഘത്തിന് വിൽകുക യാണ് പതിവ് അവരെ കയ്യിൽ കിട്ടിയാൽ കാരാഗൃഹത്തിൽ എന്ന പോലെ ഉള്ള ജീവിതം തന്നെ സൂക്ഷിക്കുക മലയാളി കൂട്ടി കൊടുപ്പു കാരും കാണും പോലീസ് കണക്കാണ്

  • @shajijaocb3110
    @shajijaocb31105 ай бұрын

    എല്ലാ പ്രണയവും , വാഗ്ദാനങ്ങളും ആത്മാർത്ഥത ഉള്ളതല്ല. ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. അറിവും, തിരിച്ചറിവും ഉള്ളവരായി പെൺകുട്ടികളേ നിങ്ങളുടെ വഴി തിരിച്ചറിയുക. സ്വയം രക്ഷപ്പെടുക. നിങ്ങൾക്കും, നിങ്ങളുടെ കുടുംബങ്ങൾക്കും ജീവിതകാലം മുഴുവൻ കരയാൻ ഇടയാകാതിരിക്കട്ടെ.

  • @pnskurup9471
    @pnskurup94718 ай бұрын

    This prostitution centres are everywhere. You can tour South Indian States and explore prostitution racket you can find out more cases than Delhi.

  • @praveenp5105
    @praveenp51058 ай бұрын

    ഡൽഹിയിൽ ഒന്നും പോക്കണ്ട,, കേരളത്തിൽ തന്നെ ഉണ്ട് ഇത്തരം

  • @oru_sancharapriyan_

    @oru_sancharapriyan_

    8 ай бұрын

    എവിടെയാണണ്ണാ 😁😁

  • @user-ku2ud3it3q

    @user-ku2ud3it3q

    8 ай бұрын

    അയ്യോ പുയ്യാപ്ല പറഞ്ഞ പാളയം മാർകെറ്റിൽ 50 രൂപക്ക് കൊടുത്തിരുന്ന ആസ്ഥാന സേവനകൊടുപ്പുകാരി ഇപ്പോൾ ബാംഗ്ലൂർ 7സ്റ്റാർ സെറ്റപ്പിൽ 5+3=8 lcs നു സേവന കൊടുപ്പ് കാരി ആയി കേരളം വിട്ടു പ്പോയില്ലേ. അതോണ്ടാ അണ്ണൻ ഡൽഹിയിൽ GB റോഡിൽ പോയത്.

  • @arshadaluvakkaran675
    @arshadaluvakkaran6758 ай бұрын

    Loving from aluva

  • @laisymathew4345
    @laisymathew43454 ай бұрын

    ദൈവമേ.... 🙏

  • @MavelikaraMediaChannel
    @MavelikaraMediaChannel4 ай бұрын

    സഹോദരാ എന്തിനാ ഈ ആവശ്യമില്ലാത്ത കാര്യത്തിന് നടക്കുന്നു പൈസയ്ക്ക് വേണ്ടി പോകുന്ന പെൺകുട്ടികൾ ഉണ്ട് സുഖത്തിനുവേണ്ടി നടക്കുന്ന പെൺകുട്ടികൾ ഉണ്ട് അവരെ അവരുടെ വഴിക്ക് വിടുക

  • @ranilawrence3925
    @ranilawrence39258 ай бұрын

    Nisamudheen station aano

  • @tomyfrancis7426
    @tomyfrancis74266 ай бұрын

    Ithokke normal in Delhi sir.. metropolitan city. New Delhi railway station ne aduthe..

  • @sujaiype6209
    @sujaiype620921 күн бұрын

    😢😢

  • @saranyas6280
    @saranyas62808 ай бұрын

    Y didn't u tell police???

  • @shinikutty3916
    @shinikutty39168 ай бұрын

    അതെ കുഞ്ഞു ങ്ങൾ പെട്ടു പോകുന്നു.... 🙏🏼🙏🏼🙏🏼😭

  • @anuaadhimone9452
    @anuaadhimone94528 ай бұрын

    Kashtam

  • @josephmathew3482
    @josephmathew34826 ай бұрын

    🙏🌹🙏🙏🙏

  • @sabujoseph6072
    @sabujoseph60728 ай бұрын

    ദാരിദ്ര്യം ഒരു പ്രധാന ബിസിനെസ്സ് അത് തുടച്ചു നീക്കാൻ ആർക്കും താൽപര്യം ഇല്ല. ദാരിദ്ര്യം മാറിയാൽ 80% പെൺകുട്ടികളും ഇതിൽ വരില്ല. ജോലി ഇല്ലാതെ നിലനിർത്തുക, നിത്യോപോഗ സാധനങ്ങൾക്ക് , പാർപ്പിടത്തിന് , അടിസ്ഥാന സൗകര്യങ്ങൾക്ക്, വിദ്യാഭ്യാസത്തിന്, ചികൽസക്ക് എന്നിങ്ങനെ എല്ലാത്തിനും ചിലവ് കൂട്ടി നിർത്തുക ഇതൊക്കെ ഒരു strategy. സ്വയം നില നിൽക്കാൻ പഠിക്കുക എന്നത് അല്ലാതെ ഇത്തരം അവസ്ഥകളിൽ മറ്റെന്തു പോംവഴി?

  • @balajiachary6308

    @balajiachary6308

    7 ай бұрын

    എന്ന് തീർത്ത് പറയാൻ പാടില്ല

  • @sabujoseph6072

    @sabujoseph6072

    7 ай бұрын

    @@balajiachary6308 enjoyment ആയി എടുക്കുന്നവരും ആർഭാടങ്ങൾ വലിയ ബുദ്ധിമുട്ട് ഇല്ലാതെ കിട്ടണം എന്ന് ആഗ്രഹിക്കുന്ന20% ഉണ്ട്

  • @user-xe5hj2nw7u
    @user-xe5hj2nw7u8 ай бұрын

    Ithupolulla stalagnalil purishamar poyillayenkil iee vilpanakal stopakan pattille.

  • @johnkutty7410
    @johnkutty74108 ай бұрын

    🙏

  • @sheikhismail4718
    @sheikhismail47188 ай бұрын

    ❤❤❤❤❤❤

  • @lovesythomas6048
    @lovesythomas60485 ай бұрын

    Purakil buildingil board vaichal manasilakathilley delhil evide anennu sahodara

  • @thombabu3914
    @thombabu39148 ай бұрын

    Many politicians leaders, and ministers identified your location as they are the regular visitors.

  • @shajichackoshaji245
    @shajichackoshaji2458 ай бұрын

    ❤❤

  • @rahmathk-ze8dj
    @rahmathk-ze8dj8 ай бұрын

    പടച്ചോൻ കാക്കട്ടെ ആമീൻ 🥲🙄

  • @sheelajosekutty9120
    @sheelajosekutty91208 ай бұрын

    Delhi is anyhow better than Kerala

  • @nimmykour4272

    @nimmykour4272

    8 ай бұрын

    A absolutely right

  • @Veritta-kazhchakal007

    @Veritta-kazhchakal007

    8 ай бұрын

    Correct

  • @girija-2283

    @girija-2283

    8 ай бұрын

    സത്യം 👍🏻🙏

  • @rajeshbabunair2564

    @rajeshbabunair2564

    8 ай бұрын

    Correct

  • @hummingleaves3120

    @hummingleaves3120

    8 ай бұрын

    Haha. For certain cynic Mallus ,even UP is better than Kerala

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15228 ай бұрын

    😢😢😢

  • @mayal2646
    @mayal26466 ай бұрын

    The rule for Extramarital relationship is coming soon, and kindly make the verdict too strong so that the Culprits do not escape, no girls will willingly go for this, they are being cheated to involve the most pathetic situation

  • @Udaya_prabha
    @Udaya_prabha8 ай бұрын

    ഇതിനേക്കാൾ ഭയാനകമാണ് ലഹരിയുടെ ചതിക്കുഴികൾ

  • @shainyma7066
    @shainyma70668 ай бұрын

    എന്തിനാ ഇത്ര വലിയ കഷ്ടപാടെടുക്കുന്നത് വല്ല Drugs ഉം പിടിക്കാൻ നോക്ക് അതാണ് സമൂഹത്തെ നശിപ്പിക്കുന്നത്

  • @oneworld9942
    @oneworld99427 ай бұрын

    Kochi undo chattan

  • @MrNEENDOOR
    @MrNEENDOOR8 ай бұрын

    I think it is not near PF No.1. it is near to അജ്മീർ ഗേറ്റ് side.

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je5 ай бұрын

    ഒരു അച്ഛൻ ഇത് പോലെപഠിക്കാൻ വിട്ട മകളുടെ മുന്നിൽ ഇതിന് പെട്ടത് എനിക്ക് അറിയാം. പിന്നെ ആ അച്ഛൻ വീട്ടിലേക്ക് മടങ്ങീട്ടില്ല

  • @Kv2024feb5
    @Kv2024feb53 ай бұрын

    😢🙏🏻👍🏻

  • @ushanair7251
    @ushanair72515 ай бұрын

    My God😧

  • @thresiahaldane6486
    @thresiahaldane64865 ай бұрын

    That is why hostel also should have struct rules

  • @user-qi5bf8dx4j
    @user-qi5bf8dx4j8 күн бұрын

    😮ജനങ്ങളെ ബോധവാന്മാരാക്കാൻ ഇങ്ങനെ വലിച്ച് നീട്ടണ്ട ആവശ്യമില്ല 😮

  • @dixonnm6327
    @dixonnm63278 ай бұрын

    ഭയങ്കര കണ്ടുപിടുത്തം തന്നെ!....

  • @harissameer5389
    @harissameer53898 ай бұрын

    😢

  • @daisyvargise5631
    @daisyvargise56318 ай бұрын

    Evideya.? Njagal evidund ? Onnariyikenamey

  • @mallumagellan

    @mallumagellan

    8 ай бұрын

    മനസ്സിലായില്ലല്ലോ 🙏

  • @agijohn7938
    @agijohn79388 ай бұрын

    Many are from poor areas of Bihar, Nepal, Rajasthan and Bengal.

  • @ushashanavas9119
    @ushashanavas91196 ай бұрын

    അവരെ രെക്ഷപ്പെടുത്താൻ എന്തെങ്കിലും പോലീസിൽ അറിയിക്കാമായിരുന്നു അല്ലെങ്കിൽ സോഷ്യൽ മീഡിയ യിൽ അറിയിക്കാമായിരുന്നു

  • @thomasmichael3318
    @thomasmichael33186 ай бұрын

    കേൾക്കാൻ കഴിയില്ല 😢😢😢ഈ നാട് എവിടേക്ക് 😮😮😮

  • @AbdulRasheed-lq3td
    @AbdulRasheed-lq3td8 ай бұрын

    ബേട്ടി ബച്ചാവോ !!! അച്ചാ ദിൻ ആ ഗയാ !!!!

  • @joygeorge2556
    @joygeorge25567 күн бұрын

    Let them enjoy, what's problem?

  • @veerankuttypaloli-gj4bq
    @veerankuttypaloli-gj4bq8 ай бұрын

    ഇതിൽ ഇടപെടാൻ ഇന്ത്യയിൽ മനുഷ്യന്മാർ ഉണ്ടോ

  • @sebastiancjchettanil8342
    @sebastiancjchettanil83428 ай бұрын

    😢😮🙏

  • @abidakk8484
    @abidakk84846 ай бұрын

    അല്ലാഹ് കാത്തു രക്ഷി kkata😢😢

  • @SreekalaJ-fq9cp
    @SreekalaJ-fq9cp8 ай бұрын

    Please save them

  • @dfffgf178
    @dfffgf1786 ай бұрын

    Cash poyalum kudekidannadayi bavich oraludeyenkilum background ariyamayirunnille

  • @mallumagellan

    @mallumagellan

    6 ай бұрын

    Ithra karyangal arinjitt porumpol thanne cheriyoru pediyundayirunnu. Karanam aa ganginte mukath entho samshayampole undayirunnu.... Avar prathyeka reethiyil idakkide enne shradhikkunnundayirunnu. Appo kooduthal sahasam nallathallenn thonni. Pinne Delhiyil nalla orupad karyangal cheyyanundayirunnu. Ithin munpulla videos onn nokkikkolu🙏

  • @asritha.6basray144
    @asritha.6basray1446 ай бұрын

    😭😭🙏🙏

  • @saleemsmt1276
    @saleemsmt12767 ай бұрын

    😊😊😊

  • @sahadmomz8839
    @sahadmomz88398 ай бұрын

    Nisamudheen railway station

  • @travellove138
    @travellove1383 ай бұрын

    Kerala spa senters same 😂😂😂message senters also

  • @Sidarthsidharth
    @Sidarthsidharth4 ай бұрын

    Respect girls equal to goddess😢❤

  • @atlasatlantic5396

    @atlasatlantic5396

    4 ай бұрын

    Human being pore

  • @user-xh1cj4vg2j
    @user-xh1cj4vg2j8 ай бұрын

    സ്ഥലവും പേരും പറയാത്ത എന്തൊരു യൂട്യൂബർ പറഞ്ഞു നടക്കുന്ന അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാത്ത ഇങ്ങനെ

  • @vijayakurupmv933
    @vijayakurupmv9336 ай бұрын

    😢😮😢

  • @PadmavathiPottikayil
    @PadmavathiPottikayil8 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saivarenya9305
    @saivarenya93054 ай бұрын

    Avark ethire case file cheythoodarno courtil bro?

  • @mallumagellan

    @mallumagellan

    4 ай бұрын

    ആ ബെസ്റ്റ്... അതിന്റെ ഫലം പിന്നീട് എന്താവുമെന്ന് നമുക്കറിഞ്ഞൂടെ.... ഇത് മറ്റുള്ളവർക്ക് ഒരു പാഠമെന്നോണം ഷെയർ ചെയ്തതാണ്. കേസ് കൊടുത്താൽ ഞാൻ അവസാനം ഇല്ലാതാവും... ഈ സെറ്റ് അപ്പ് ഒക്കെ അപ്പോഴും അവിടെ തുടരും. അറിഞ്ഞോണ്ട് ആരും പോയി ചാടണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ 🙏

  • @saivarenya9305

    @saivarenya9305

    4 ай бұрын

    @@mallumagellan Enkilum kurach enkilum paavam penkuttigale rakshikan pattiyalo? Arivillayima kond ethunnavarum undaville?

  • @mallumagellan

    @mallumagellan

    4 ай бұрын

    @@saivarenya9305 arivillaymakk chance kuravan... Avar professional beautitions an... So they got some education i think... And i have my own limitations....

  • @atlasatlantic5396

    @atlasatlantic5396

    4 ай бұрын

    Nee trolliyathaano, judge um avide povum😁😉🤣

  • @jayanppandancheril1027
    @jayanppandancheril10278 ай бұрын

    നിയമപരമായി എന്തെങ്കിലും ചെയ്യാൻപറ്റുമോ

  • @jvgeorge1474

    @jvgeorge1474

    7 ай бұрын

    Nothing.

  • @sameerh4087
    @sameerh40877 ай бұрын

    😢🎉

  • @arogyapalanam9045
    @arogyapalanam90454 ай бұрын

    പല ദിക്കിലും ഇത് പോലെ നടക്കുന്നുണ്ട്

  • @April1001-zn5gi
    @April1001-zn5gi4 ай бұрын

    Dear careful കേട്ടോ safe ayettu ഇരിക്കു എപ്പോളും

Келесі