ഭരണഘടന ഉയർത്തിയുള്ള പ്രതിക്ഷ നീക്കം എന്തിന്? | Indian Mahayudham 25 June 2024

ഭരണഘടന ഉയർത്തിയുള്ള പ്രതിക്ഷ നീക്കം എന്തിന്? സഖ്യകക്ഷികളെ തുടക്കത്തിൽ മെരുക്കാൻ മോദിക്കായോ?| Indian Mahayudham
#Indianmahayudham #PrasanthReghuvamsom #Modi #Congress #Rahulgandhi #indiaalliance #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 144

  • @roshu5622
    @roshu56224 күн бұрын

    ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വരെ ഭയപ്പെടുത്തി ഭീതിപ്പെടുത്തി ഏകാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നൊരു സർക്കാരിനെ ജനാത്യപത്യവഴിയിലേക്ക് കൊണ്ടുവന്ന പ്രബുദ്ധരായ ഇന്ത്യൻ ജനതയ്ക്കു അഭിനന്ദനങൾ.. ജനത്യ പത്യം നീണാൾ വാഴട്ടെ. ജയ് ഹിന്ദ്

  • @user-xz1fg3jr2o

    @user-xz1fg3jr2o

    3 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-xz1fg3jr2o

    @user-xz1fg3jr2o

    3 күн бұрын

    ❤❤❤

  • @jdjr5203
    @jdjr52034 күн бұрын

    രാഹുൽ ഗാന്ധി 😍❤️

  • @adhisha-mz7xu

    @adhisha-mz7xu

    Күн бұрын

    ❤❤

  • @enlightnedsoul4124
    @enlightnedsoul41244 күн бұрын

    ആവേശം കുരുവംശത്തിന് ആണ് എന്ന് മാത്രം 😂

  • @user-fn6dx9ob3h
    @user-fn6dx9ob3h4 күн бұрын

    ഇന്ദിരാമത്തായി ഗാന്ധി അന്ന് കാണിച്ച അടിയന്തരാവസ്ഥ എന്ന തെമ്മാടിത്തരത്തിന്റെ ഓർമ പുതുക്കിയ ഖൺഗ്രെസ്സിന് അഭിനന്ദനങ്ങൾ 💐

  • @shajiryakoob1996

    @shajiryakoob1996

    4 күн бұрын

    Ini kaanaaan poskunnullooo.

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    4 күн бұрын

    കരയാതെ.. ദൈവം രക്ഷിക്കും 😂

  • @galaxyforce.123

    @galaxyforce.123

    4 күн бұрын

    ഇന്ദിരമത്തായി ഗണ്ടി? ഇതിൽ മത്തായി ആരാണ്???

  • @sreeramrkurup44

    @sreeramrkurup44

    4 күн бұрын

    അവന്റെ കൊച്ചച്ചൻ ​@@galaxyforce.123

  • @geka7947

    @geka7947

    3 күн бұрын

    @@galaxyforce.123 നെഹ്റുവിന്റെ പഴയ പ്രൈവറ്റ് സെക്രട്ടറി ഇന്ദിരയുടെ കൂട്ടുകാരൻ

  • @AnjanaDeviPanicker
    @AnjanaDeviPanicker4 күн бұрын

    എന്തോന്ന് യുദ്ധം ഇന്ത്യയ്ക്കുള്ളിൽ യുദ്ധം ഉണ്ടാക്കാനാണ് ഉള്ളിലെ മോഹം മാപ്രകളുടെ കഷ്ടം കേവല ഭൂരിപക്ഷം എത്ര പ്രാവശ്യം കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയപ്പോൾ ഉണ്ടായി. രാഹുൽ ഗണ്ഡിയുടെ Show

  • @josephputhran4871

    @josephputhran4871

    4 күн бұрын

    Let him loot again using Electral Bond and "Abandoned Rama"????😂

  • @shajiryakoob1996

    @shajiryakoob1996

    4 күн бұрын

    400 kidhar hai

  • @roshu5622

    @roshu5622

    4 күн бұрын

    2024 ൽ ഹിന്ദുരാഷ്ട്രമക്കുക എന്നത് ജനത്യപത്യ വിശ്വാസികൾ സമ്മതിദായകം" എന്ന മഹായുദ്ധത്തിലൂടെ ജനത്യപത്യത്തെ വീണ്ടെടുത്തു.

  • @babythomas4378

    @babythomas4378

    3 күн бұрын

    Qq❤

  • @VincentPaul-jh5zt

    @VincentPaul-jh5zt

    Күн бұрын

    Run away this modi minority government . Modi lost his face and teeth .. No doubt , he is acting like a boxer,not a prime minister and also an illiterate.

  • @muhammadrizwanmalik7
    @muhammadrizwanmalik74 күн бұрын

    ഭരണം പോകുന്നതിനേക്കാൾ ഭയാനകം ആണ് മുകളിൽ നിന്ന് തായെ ഇറങ്ങി ഒതുങ്ങി ഭരിക്കുക എന്നത്❤

  • @durgasapthaslokip4454

    @durgasapthaslokip4454

    4 күн бұрын

    Ennu Muriyan

  • @muhammadrizwanmalik7

    @muhammadrizwanmalik7

    4 күн бұрын

    @@durgasapthaslokip4454 എന്ന് tholiyan

  • @unnikrishnanpillai

    @unnikrishnanpillai

    3 күн бұрын

    ഭയപ്പെടണം... പുതിയ intelligence ഏജൻസി കേന്ദ്രങ്ങൾ കേരളത്തിൽ തുറന്നിരിക്കുന്നു. അപ്പൊ ഭയപ്പെടണം

  • @shyjuindian953
    @shyjuindian9534 күн бұрын

    Election കഴിഞ്ഞതൊന്നും മാപ്രകൾ അറിഞ്ഞില്ല എന്ന് തോന്നുന്നു. 😂😂😂😂

  • @rajupaulose6351
    @rajupaulose63513 күн бұрын

    കോൺഗ്രസ പാർട്ടിയും വിശേഷാൽ നെഹ്‌റു കുടുംബത്തിന്റെയും. പ്രയത്നം മുഴുവൻ രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും വളരെ പരിപാവനമായി കാത്തുസൂക്ഷിക്കുന്ന ഒന്നായിരുന്നു അത്രയും രാജ്യത്തിന്റെ ഐക്യതയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി തങ്ങളുടെ ജീവിതം വരെ ബലി അർപ്പിച്ച വരായിരുന്നു അവർ. കാലങ്ങൾ പിന്നിട്ടപ്പോൾ അതെല്ലാം കാറ്റിൽ പറത്തി ജനത്തിന്റെ ചോര കുടിക്കുന്ന സർപ്പ രാക്ഷസന്മാരാണ് ഇന്ന് അധികാര കസേരകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ഈ ദുർ സ്തുതി രാജ്യത്തിന് വൻ ആപത്തു തന്നെ പൊതുജനം പൊതുജനം ഈ വലിയ സത്യം തിരിച്ചറിയട്ടെ.

  • @albufrancis6424
    @albufrancis64244 күн бұрын

    അടിയന്തരവസ്ഥ ഓർമിപ്പിച്ചു.. അതാണ് ഒരു ഗുണം ഉണ്ടായതു.. 😂

  • @vipinm.b7139

    @vipinm.b7139

    3 күн бұрын

    ഉരുക്കു വനിത ഇന്ദിര യെ യും ഓർത്തു പോയി

  • @jdjr5203
    @jdjr52034 күн бұрын

    കോൺഗ്രസ്‌ 💙

  • @user-wq6pi7tl7d
    @user-wq6pi7tl7d4 күн бұрын

    മേ......എന്ന് ആട് കരയുന്ന ശബ്ദം പോലെ തോന്നി😂

  • @pmgopinathan6679
    @pmgopinathan66794 күн бұрын

    ഭരണഘടന നാഴികയ്ക്ക് നാൽപ്പത് വട്ടം മാറ്റിയ ഇവൻ്റെ മുത്തശ്ശി ഉചിരയെ ഇവൻ മറന്നോ?

  • @sreenivasanvk2403
    @sreenivasanvk24034 күн бұрын

    നിതീഷ് കുമാർ വെറുതെ ഇരിപ്പിടങ്ങൾ ക്ക് മുന്നിലൂടെ നടക്കുന്നു .മോദി ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ് നിതീഷിൻ്റെ കൈ പിടിയ്ക്കുന്നു.

  • @geka7947
    @geka79474 күн бұрын

    ഈ പൊട്ടൻ ഇപ്പോഴും ഉണ്ടോ .പോയി നാക്കു വടിക്കടാ ചന്ദ്ര വംശമേ

  • @arjun6358

    @arjun6358

    4 күн бұрын

    😂

  • @durgasapthaslokip4454

    @durgasapthaslokip4454

    4 күн бұрын

    Kuruvasam

  • @AkaliMakali-kh6mw

    @AkaliMakali-kh6mw

    4 күн бұрын

    ബെർണ ഗെടന പൊക്കി പിടിച്ചു നടക്കുവാ അജ്മൽ കസബിനെ ജയിലിൽ വര്ഷങ്ങളോളം ബിരിയാണി നല്കിയ ബെർണ ഗഡന

  • @vipinm.b7139

    @vipinm.b7139

    3 күн бұрын

    അദ്ദേഹം സുഖമില്ലാതെ ചികിത്സക്ക് ശേഷം ആണ് തന്റെ ജോലി തുടരുന്നത്

  • @vishnuvijaypm6738

    @vishnuvijaypm6738

    Күн бұрын

    But his election prediction this year was accurate 😌

  • @SocialMediaALT
    @SocialMediaALT4 күн бұрын

    മോണ്ടി സർക്കാരിനെ അട്ടത്ത് കേറ്റി എൻഡിഎ സർക്കാരിനെ ഭരണത്തിൽ കയറ്റി എന്നത് തന്നെ ആണ് ഭാരത ജനതയുടെ വിജയം ❤

  • @jayankk6056

    @jayankk6056

    4 күн бұрын

    Ennite eppo MODI government thanne alle manda 🤣BJP ottake neediya 240 seat engilum INDI munnanike kittiyo

  • @AkaliMakali-kh6mw

    @AkaliMakali-kh6mw

    4 күн бұрын

    ജയ് രാഹുൽ ഗണ്ടി

  • @ajnjathan175

    @ajnjathan175

    4 күн бұрын

    മരവാഴ പപ്പു ഗണ്ടിയെക്കാൾ കോമഡിയാണ് മന്ദബുദ്ധി അണികൾ ..😂😂😂

  • @AkaliMakali-kh6mw

    @AkaliMakali-kh6mw

    4 күн бұрын

    രാഹുൽ ഗണ്ടി ഒരു സംഭവം തന്നെ പാവം വയനാട്ടുകാർ 😂ഇനി ആരുണ്ട് അവർക്കു

  • @nms6077

    @nms6077

    3 күн бұрын

    ​@@jayankk6056Pakshe media vare vangichu BJPye maathram pukazhthi nadannittum 400 seat kittiyillallo.. kazhinja LokSabhayil opposition MPsne irakki viduka constitution mattan shremikkuka, election commission Pro BJP aakkuka.. angane full aayi democracye vellu vilichittum 400 kittathe 240il othungi poyille. Athu janangaludem India munnaniyudem vijayam alle??? 😊

  • @jdjr5203
    @jdjr52034 күн бұрын

    Good programme❤️

  • @sabinsabinlal5697
    @sabinsabinlal56974 күн бұрын

    കോൺഗ്രസ്സിന്റെ ഭരണഘടനയോടും ജനങ്ങളോടും ഉള്ള ധിക്കാരം രാർമ്മപ്പെടുത്തിയ ദിവസം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai22 сағат бұрын

    ജയ് ജയ് ഭാരത് ❤️❤️😍😍😍

  • @Msvk83
    @Msvk834 күн бұрын

    Raghuvamsham go ahead with unbiased news ❤

  • @shajimathews3822
    @shajimathews38224 күн бұрын

    ❤❤❤❤❤❤❤❤❤

  • @renjuvijayan6290
    @renjuvijayan62904 күн бұрын

    Please reveal the truth behind the Augustawestland case

  • @suddxb8666
    @suddxb86664 күн бұрын

    അമ്മൂമ്മ അടിയന്തിരവസ്ഥ പ്രഖ്യാപിച്ച ആ ഡേറ്റിൽ തന്നെ കൊച്ചുമോന്റെ ഈ തള്ള് കുരുവംസം എന്ത് ആവേശത്തോടെ പറയുന്നു...

  • @prashobapathrapulikkal8383

    @prashobapathrapulikkal8383

    4 күн бұрын

    പോയി ഭരണ ഘടന വായിക്ക്..ആർട്ടികൾ 352

  • @ajnjathan175

    @ajnjathan175

    4 күн бұрын

    പപ്പു ഗണ്ടി ഉയർത്തിക്കാട്ടിയ ഭരണഘടന ഖാൻഗ്രെസ്സ് പാർട്ടി തിരുത്തിയതിന്റെ കണക്കുകൾ.. നെഹ്‌റു16 തവണ...ഇന്ദിര ഗണ്ടി 31 തവണ... രാജീവ് ഗണ്ടി 11 തവണ... ഇറ്റാലിയൻ മദാമ്മ റിമോട്ട് ഞെക്കിയാൽ ചലിക്കുന്ന പാവ മൗനമോഹനൻ 6 തവണ..

  • @nms6077

    @nms6077

    3 күн бұрын

    ​@@ajnjathan175Nehru thiruthiyathu starting of India govt aanu.. appozhaanu maattangal varuthendi vannathu... But with 15 opposition seats, he asked for an Opposition leader because Nehru knew than opposition is an integral part of democracy which the previous NDA govt didn't know...

  • @adhisha-mz7xu

    @adhisha-mz7xu

    Күн бұрын

    ​@@nms6077അദേഹത്തിന്റെ ക്വാളിറ്റി അറിയണമെങ്കിൽ ആദ്യം നല്ലൊരു മനുഷ്യനാകണം

  • @sojuabraham2985
    @sojuabraham29854 күн бұрын

    What happened Prashant voice..?

  • @vijayanamrathayyan2034
    @vijayanamrathayyan20344 күн бұрын

    ❤❤❤❤

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr18 сағат бұрын

    👌

  • @sivadasanMONI
    @sivadasanMONI3 күн бұрын

    Good program

  • @vijayakumarvk6711
    @vijayakumarvk67114 күн бұрын

    പപ്പു കുട്ടൻ എന്തു കോപ്പ് ചെയ്യാൻ പപ്പുവും അമ്മയും മിക്കവാറും അകത്താകും

  • @shanus5821

    @shanus5821

    3 күн бұрын

    Ithuvareyum neram veluthille

  • @vipinm.b7139

    @vipinm.b7139

    3 күн бұрын

    10 വർഷത്തെ മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ട് അവരുടെ രോമത്തിൽ തൊടാൻ പറ്റിയില്ല. ഇനി ക്യാബിനറ്റ് പദവിയോടെ പ്രതിപക്ഷ നേതാവ്

  • @annmaria322

    @annmaria322

    3 күн бұрын

    shut up rahul has ability to face people unlike modi who sees andhbakt and paid media.

  • @unnikrishnanpillai
    @unnikrishnanpillai3 күн бұрын

    എല്ലാറ്റിലും മേലെ, മോദി അജയ്യനാണ് മക്കളെ. ഈ വേദനകൾ പറഞ്ഞ് ആരെ ഉൽബോധിപ്പിക്കാനാണ് ശ്രമിക്കുന്നത്? ജനങ്ങളെയാണെങ്കിൽ, അവർ നേരിൽ കണ്ട് അറിയുന്നുണ്ട്.

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nkКүн бұрын

    Rahul Ĝandhi is going to be a great leader.

  • @ikigai3887
    @ikigai38874 күн бұрын

    നല്ല തമാശ.. ഭരണഘടനയും ജനാധിപത്യവും നോക്കികുത്തിയാക്കിയ കുടുംബക്കാരും പാർട്ടിയുമാണ് ഈ പറയുന്നത്. അടുത്ത വർഷം സുവർണ്ണജൂബിലിയാണ് അടിയന്ത്രാവസ്ഥയുടെ.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai21 сағат бұрын

    ജയ് ജയ് മോദി ജി....❤

  • @renjuvijayan6290
    @renjuvijayan62904 күн бұрын

    Mr.Prasanth Raghuvamsam i challenge you!!!!! Please reveal the truth behind the Augustawestland

  • @noushadkalliathodi9261
    @noushadkalliathodi92614 күн бұрын

    Long Live Indian Democratic Republic ❤❤❤

  • @aneesh2n
    @aneesh2n4 күн бұрын

    ഞാൻ പറയുന്നത് ബിജെപി അടുത്തപ്രാവശ്യം തോറ്റു ഈ കോൺഗ്രസിന് ഭരണം കിട്ടണം... ആ അഞുവഷം കൊണ്ട് ഭാരതീയർക്ക് മനസ്സിലായിക്കോളും ഇവന്മാരെക്കൊണ്ട് ഒരു കാര്യവുമില്ല എന്ന്... അതോടുകൂടി ബിജെപി ഒരു 400 ഇന് മുകളിൽ സീറ്റോടുകൂടി ഭരണത്തിൽ വരും... പിന്നെ കോൺഗ്രസിനെ മഷി ഇട്ടാൽ കാണാത്തതരത്തിൽ ഇല്ലാതെ ആകും...

  • @shyjapt4250

    @shyjapt4250

    3 күн бұрын

    ഭാരതത്തിലെ ഏകാധിപതി ഭാരതത്തെ കോർപ്പറേറ്റ് കൾക്ക് വിൽക്കാതിരിക്കാൻ....😢കഴിഞ്ഞെങ്കിൽ. ഇന്ത്യയുടെ സെക്കുലർ, ജനാധിപത്യo ഈ ഏകധിപതി നശിപ്പിച്ചത് പോരാഞ്ഞിട്ടാ ണോ ഈ സംഖ്യ കൾ.. ബുദ്ധി സൂന്യർ.... കഷ്ടം കഷ്ടം.😢😢😢

  • @vishnuvijaypm6738

    @vishnuvijaypm6738

    Күн бұрын

    Oo pinne ippo nalle sugallee... Nere vannam exam nadathaan pattathe team aann... Nere chovve govt vacancy polum vidunnillaa

  • @aneesh2n

    @aneesh2n

    Күн бұрын

    @@vishnuvijaypm6738 athusheri keralathil ellam nalla veduppayi nadakkunnundallo aashwasam….

  • @vishnuvijaypm6738

    @vishnuvijaypm6738

    Күн бұрын

    @@aneesh2n angane njn paranjoo😌... No one is perfect

  • @josephputhran4871
    @josephputhran48714 күн бұрын

    😂Last 10 years Modi worked hard to gain a name " Pappu "😂😂😂

  • @shajiryakoob1996
    @shajiryakoob19964 күн бұрын

    Modi completely fail.varanasi.opposite party fund freeze. Then real winner india alliance.

  • @annmaria322
    @annmaria3223 күн бұрын

    rahul gandhi has proven himself ,he will be one day our prime minister.

  • @user-lj3xj8jm2p
    @user-lj3xj8jm2p4 күн бұрын

    Manipur ormma venam

  • @AkaliMakali-kh6mw

    @AkaliMakali-kh6mw

    4 күн бұрын

    തലിബാനും ഓർമ വേണം 😂

  • @rajeshnair-gx7eg
    @rajeshnair-gx7eg3 күн бұрын

    He is dreaming to become a major nister if indi alliance came to power ! But his dream will not happened !

  • @johnsonpoulos8650
    @johnsonpoulos865023 сағат бұрын

    ഇവൻ കൂടെക്കൂടി INDIA മുന്നണിയെ തകർക്കും ' ഇവന് ഡിസ് ലൈക്ക് അടിക്കുക.

  • @shajiryakoob1996
    @shajiryakoob19964 күн бұрын

    Asianet has now changed.they understand godi media will not run.

  • @durgasapthaslokip4454
    @durgasapthaslokip44544 күн бұрын

    Dratharashtran of kuruvamsam

  • @nasarktl1162
    @nasarktl11624 күн бұрын

    മോങ്ങിജിയുടെ സർക്കാർ ആറു മാസത്തിനുള്ളിൽ താഴെ വീഴും 😅

  • @durgasapthaslokip4454

    @durgasapthaslokip4454

    4 күн бұрын

    Ennu Muriyandi

  • @jerinantony106

    @jerinantony106

    4 күн бұрын

    ​@@durgasapthaslokip4454 shaga pottan

  • @ajnjathan175

    @ajnjathan175

    4 күн бұрын

    മരവാഴ പപ്പു ഗണ്ടിയെക്കാൾ കോമഡിയാണ് മന്ദബുദ്ധി അണികൾ ..😂😂😂

  • @dineshbhasker8557
    @dineshbhasker85574 күн бұрын

    Prakash reghu amsham is always an ex SFI fellow. He wants Sonia dynasty.

  • @Reenalathees
    @Reenalathees4 күн бұрын

    മാധ്യമങ്ങൾക്ക് നല്ല ഫണ്ട് പപ്പു കൊടുക്കുന്നുണ്ട് . അതിൻ്റെ ഒരു തിളക്കം മൊത്തത്തിൽ കാണുന്നുണ്ട്.

  • @jibinplathottam

    @jibinplathottam

    3 күн бұрын

    അതുകൊണ്ട് ആണ് അല്ലോ ഗോദി മീഡിയ ബിജെപി ക്ക് വേണ്ടി അഹോരാത്രം പണി എടുക്കുന്നത്

  • @vysakhvipin
    @vysakhvipin4 күн бұрын

    കോൺഗ്രസ് ജയിച്ചാൽ തരാമെന്നു പറഞ്ഞ bond പൈസ മേടിക്കാൻ വേണ്ടി q നിന്ന ആൾക്കാരെ കുറിച്ചു കൂടി പറയാമായിരുന്നു..

  • @shaaakings
    @shaaakings4 күн бұрын

    Your forgetting the back bone its Amith Shah he has always plan b and c, Modi wil give what nitish n naidu want

  • @gurusplacesandevents813
    @gurusplacesandevents8134 күн бұрын

    ഇന്ത്യയിലെ മറ്റു tv ചാനലുകൾ പുറത്തു വിടുന്ന വാർത്ത ഒന്നും പ്രശാന്ത് പറയാറില്ല.. ഇയാൾ ഒരു അന്തംകമ്മി ആവുക കാരണം bjp യെ പഴി ചാരിയുള്ള വാർത്തകളെ പറയൂ.. ഞാൻ ഇന്ത്യൻ മഹാ യുദ്ധം കാണാറില്ല, കേൾക്കാറില്ല..!! വളരെ മോശമാണ് പ്രശാന്തിന്റെ reporting..!!

  • @thomasjoseph2431

    @thomasjoseph2431

    4 күн бұрын

    Apo kaanathe aano ee needa comment ittathu😂

  • @TheSanalrajan

    @TheSanalrajan

    4 күн бұрын

    Appol ithupole thanne aanu ella kariyathilum alle onnum kanatheyum manasil aakkatheyum chumma angu comment adicholum kollaam.. Chanam anennu pinneyum theliyichu 😂😂😂

  • @ajnjathan175

    @ajnjathan175

    4 күн бұрын

    gandikalude sudappikalude thangi nadakkunna ivanteyokke kuthikazhappu enthinu kelkkanam...😂😂😂

  • @madhuyes
    @madhuyes4 күн бұрын

    Aavesathoday MP-maar Indian Parliament-il. Allaathay Raghuvamsam parayunnathupolay aavesathoday "INDIA" Parliament-il alla😂

  • @pmfaisalfaisal8696
    @pmfaisalfaisal86963 күн бұрын

    😂😂😂😂prasanth raguvamsham

  • @durgasapthaslokip4454
    @durgasapthaslokip44544 күн бұрын

    What a voice,the voice of a dog

  • @prasadp8067
    @prasadp80674 күн бұрын

    അടിയന്ത്രവസ്ഥക്കാർക്ക് എന്ത് ഭരണഘടന

  • @user-vj2em2uq1b
    @user-vj2em2uq1b4 күн бұрын

    Kammiyeee 240, 99 Ee 99 iniyum kurayum nokkikoo kurooo

  • @rajupaulose6351
    @rajupaulose63513 күн бұрын

    യേശു ക്രിസ്തു. ആരിലും ഉന്നതൻ അവന്റെ നാമം സകല നാമത്തിലും ഉന്നത നാമം യേശുവിനൊപ്പം തുല്യം പറയാൻ ഇഹത്തിൽ ആരുമില്ല.മുഴുലോകത്തിന്റെയും ഉന്നത ഭരണാധികാരത്തിന്റെ താക്കോൽ കൈവശമുള്ളത് ആയവന്റെ കരങ്ങളിൽ അത്രേ.

  • @varghesemathew6046
    @varghesemathew60464 күн бұрын

    ITS A NORMAL THING.Rahul opposition leader What is the surprise.Let him bark. Nothing will happen. What about their position for the last ten years. This the frustration of RAHUL GANDI. HE IS QUITE RESTLESS. ASIA NET IS ATTACKING BJP. THEIR AGENDA IS OUT THEIR FRUSTRATION.

  • @diyar8161

    @diyar8161

    3 күн бұрын

    There was no opposition leader for the last 20 years. 😊 U need to have atleast 54 seats to even qualify for opposition leader it. Last 10 years was just one sided

  • @am4you113
    @am4you1134 күн бұрын

    Yourself and ur channel was blowing trumpet 🎺 for the ruling party before election and doing all propaganda..... now dilly dally

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai22 сағат бұрын

    Kuru and his chanel collecting fund from political islam.

  • @muhammadrizwanmalik7
    @muhammadrizwanmalik74 күн бұрын

    ഭരണം പോകുന്നതിനേക്കാൾ ഭയാനകം ആണ് മുകളിൽ നിന്ന് തായെ ഇറങ്ങി ഒതുങ്ങി ഭരിക്കുക എന്നത് 👍

  • @nisarn2641
    @nisarn26414 күн бұрын

    Godi media 😂😂😂😅😅

  • @user-jt7oo6ze9v
    @user-jt7oo6ze9v4 күн бұрын

    സ്പീക്കർ അത് കഴിഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ അങ്ങനെ ആവേശം കൂടി കൂടി വരും. രംഗണ്ണന്റെ ആവേശ കോമെടികൾ തുടരും.

  • @jaikrishna3408
    @jaikrishna34084 күн бұрын

    BJP government vannathil ettavum dukkikkunnathu Prasanth Raghuvamsam anu, Asianet endinaanu ithrayadikam BJP governmentine ethirkkunnathennu manassilakunnilla

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr18 сағат бұрын

    😜

  • @gopa8695
    @gopa86953 күн бұрын

    കോൺഗ്രസ്സു മയ്നൊരിറ്റി സർക്കാർ വന്നാൽ കുടുംബാധിപത്യവും , മുപ്പതു പാർട്ടി കൂട്ടാധിപത്യവും , അധികാര കടിപിടിയും വരും. തമ്മിൽ ഭേദം തൊമ്മൻ.

  • @believersfreedom2869
    @believersfreedom28694 күн бұрын

    യേശു ക്രിസ്തു വിനെ ജീവിതത്തിൽ ഉയർത്തി പിടിക്കുന്നവ രുടെ ശത്രു ക്കൾ പോലും അവരുടെ മിത്രങ്ങൾ ആയി മാറും! ലോകത്തെ സ്നേഹിക്കാൻ പഠിപ്പിച്ച അവൻ ലോക നായകൻ! ഹല്ലേലുയ!

  • @gdp8489

    @gdp8489

    4 күн бұрын

    അതിനു ഇവിടെ എന്താ പസക്തി

  • @stephenarokiaraja9444
    @stephenarokiaraja94443 күн бұрын

    ராகுல் ❤️🤍💚

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr18 сағат бұрын

    😂

  • @noushadpulliyil5244
    @noushadpulliyil52444 күн бұрын

    H

  • @hameedpk9200
    @hameedpk92003 күн бұрын

    Genagalk vandiyulla Goverment vanamangil Nehru kudumbam Adikarathil varanam Eth Corparattukalk vandiyulla baranamane

  • @ponnuponnu5649
    @ponnuponnu56494 күн бұрын

    ധ്യാനേന്ദ്രൻറെ ഓരോ ചലനങ്ങളും രാഹുൽ തച്ചുടക്കും

  • @ajnjathan175

    @ajnjathan175

    4 күн бұрын

    മരവാഴ പപ്പു ഗണ്ടിയെക്കാൾ കോമഡിയാണ് മന്ദബുദ്ധി അണികൾ ..😂😂😂

  • @VintageKuwait
    @VintageKuwait4 күн бұрын

    Sanghigal ivide come on. Namalk sudappikale kurachu choriyaam

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai22 сағат бұрын

    Pappu is pappu

  • @muhammednoufal4546
    @muhammednoufal45464 күн бұрын

    അല്ലാഹുവിന്റെ പോരാളികൾ ഒരിക്കലും തോൽക്കില്ല മോദി.. ജീവിതത്തേക്കാൾ കൂടുതൽ മരണത്തെ ആണ് ഓരോ മുസൽമാനും ആഗ്രഹിക്കുന്നത്

  • @josephphilip3634
    @josephphilip36344 күн бұрын

    റേപ്പിസ്റ്റുകൾ

  • @shajiryakoob1996
    @shajiryakoob19964 күн бұрын

    Prathiksha.what

  • @aksarmuttam754
    @aksarmuttam7542 күн бұрын

    മോദി യെ നന്നാക്കാനുള്ള കരച്ചിലാണ് asia net ന്റെ. മോദി തീർന്നു. അതിന്റെ തുടക്കം ആണ് ഇത്

  • @Gold12342
    @Gold123424 күн бұрын

    പറി വംശം 😂🚽

  • @aneesklmnpanees1419
    @aneesklmnpanees14194 күн бұрын

    MAdysprdrsh comgress van shokam aan zero aan avde

  • @jdjr5203
    @jdjr52034 күн бұрын

    രാഹുൽ ഗാന്ധി 😍❤️

Келесі