കണ്ണൂരിലെ 'ചുവന്ന' അധോലോകത്തിലെ പൊട്ടിത്തെറികൾ; കാണാം കവർ സ്റ്റോറി | Cover Story 29 June 2024

കണ്ണൂരിലെ 'ചുവന്ന' അധോലോകത്തിലെ പൊട്ടിത്തെറികൾ; കാണാം കവർ സ്റ്റോറി
#pinarayivijayan #kannur #PJayarajan #CPM #binoyviswam #Manuthomas #cpi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 109

  • @ameyaa7699
    @ameyaa76992 күн бұрын

    എന്തിനാണ് ?കേരളത്തിന് മരവാഴകളായ മുഖ്യനും മറ്റുമന്ത്രിമാരും........വേണ്ട കടക്ക് പുറത്ത്

  • @rohitrajan1232
    @rohitrajan1232Күн бұрын

    നിങൾ മാധ്യമ പ്രവർത്തകർ വലിയ സപ്പോർട്ട് കൊടുത്തിട്ടല്ലേ രണ്ടാം തവണ ഈ പാർട്ടി അധികാരത്തിൽ എത്തിയത്..😊

  • @princegeorge9482
    @princegeorge94822 күн бұрын

    ചുവന്ന' അധോലോകം

  • @rightpath-mg7vs

    @rightpath-mg7vs

    12 сағат бұрын

    CORRECT

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe2 күн бұрын

    കൊള്ളക്കാർ അവർ ധീരന്മാർ, ധീരന്മാർ അവർ നേതാക്കൾ

  • @Observer75487

    @Observer75487

    2 күн бұрын

    An apt description of cpm party and its leaders!

  • @sudhaks1773
    @sudhaks1773Күн бұрын

    ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത് അർഹത ഇല്ലാത്ത സ്ഥാനമാനങ്ങൾ കിട്ടാൻ.

  • @user-jg8vj2mc8u
    @user-jg8vj2mc8uКүн бұрын

    കണ്ണൂരിൽ സിപിഎം നടത്തിയ കൊലപാതങ്ങൾ അത്രയും വൈകൃതം ആയിരുന്നു. അതൊന്നും വിപ്ലവത്തിന്റെ ഭാഗമായിട്ടായിരുന്നില്ല.

  • @babukanhirala3059
    @babukanhirala30592 күн бұрын

    മനു തോമസ്, വളരാൻ പോകുന്ന ജൂനിയർ TP ചന്ദ്രശേഖരൻ. തളരരുത് 👍

  • @maryjuliet5237
    @maryjuliet52372 күн бұрын

    പോത്ത് രായപ്പാ......നിൻ്റെ അഭിനയം തീരെ പോര.

  • @user-xo2kt6ib5p
    @user-xo2kt6ib5p2 күн бұрын

    തെറ്റ് തെറ്റ് ജനങ്ങളുടെ തന്നെയാണ് ഇത്രയൊക്കെ ചെയ്തിട്ടും ഇടതുപക്ഷം പല കളി കളിച്ചിട്ടും അവർക്ക് 65 ലക്ഷം വോട്ട് കൊടുത്ത ജനങ്ങൾ അവർ തെറ്റുകാരൻ തന്നെയാണ് ചെയ്തിട്ടും

  • @pbrprasad4430

    @pbrprasad4430

    7 сағат бұрын

    ഏതാണ്ട് 70 ലക്ഷം വോട്ട്

  • @sivadasanMONI
    @sivadasanMONI2 күн бұрын

    COVER STORY THE REAL STORY👌👌👌👏👏👍👍👍💪

  • @shinilp177
    @shinilp1772 күн бұрын

    ഇതിലും വലുത് എന്തോ വരാനിരുന്നതാ... ഇത്രയൊക്കെയേ വന്നുള്ളൂ എന്നു ആശ്വസിക്കാ.... പ്രാർത്ഥനയോടെ....

  • @Observer75487

    @Observer75487

    2 күн бұрын

    😶

  • @jt-zn1pe
    @jt-zn1pe21 сағат бұрын

    ഒരു പരിഷ്കൃത സമൂഹത്തിൽ സിപിഎം പോലെ ഒരു പാർട്ടി എത്രയോ പണ്ടേ ആ നാട്ടിൽ നിന്നും വിസ്മൃതിയിൽ ആകേണ്ടതാണ്. പക്ഷേ കേരളം പോലൊരു സ്ഥലത്ത് അത് ഇപ്പോഴും ഊർത്തവശ്വാസം വലിച്ച് നിൽക്കുന്നത്, ആ നാട്ടിലെ ജനങ്ങൾക്കും ആ പാർട്ടിയോടുള്ള അവരുടെ പ്രവർത്തിയോടുള്ള, വിയോജിപ്പ് ഇല്ലായ്മ കൊണ്ടാണ്. അതിന് അവർ തന്നെ കൂലി കൊടുക്കേണ്ടി വരും. മാനുഷിക മൂല്യങ്ങൾ പരിഗണിക്കുന്ന ഒരു സമൂഹത്തിൽ ചന്ദ്രശേഖരൻ വധം, അതിലും ക്രൂരമായ ജയകൃഷ്ണൻ വധം ( കുട്ടികളുടെ മുന്നിൽ വച്ച് ക്രൂരമായി സാറിനെ കൊല്ലുന്നത് ലോകത്തിൽ കേട്ടിട്ടില്ല ), എന്നിട്ടും ഈ പാർട്ടി അധികാരത്തിൽ ഒന്നെങ്കിൽ, നിങ്ങൾ തന്നെ അനുഭവിക്കണം.

  • @user-kj9ep1th5s
    @user-kj9ep1th5s2 күн бұрын

    CPM നെ നിരോധിക്കണം PFIഇതിലും എത്രയോ ഭേദം

  • @ninanmathew6879
    @ninanmathew687919 сағат бұрын

    Kk Rama you are 1000% Right

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe19 сағат бұрын

    ക്വട്ടേഷൻ പാർട്ടി ഓഫ് കണ്ണൂർ

  • @lathikadevi4623
    @lathikadevi46232 күн бұрын

    എന്തിനാ പുട്ടിന് പീരയിടുന്ന പോലെ കേരളത്തിലെ ഭീകരത പറയുമ്പോൾ ഉടൻ കേന്ദ്രത്തെ ഒന്ന് കുത്തുന്നത്.കേന്ദവും സ്റ്റേറ്റും തമ്മിൽ അജഗജാന്തരം.അടിയന്തിരാവസ്ഥയുടെ ഭീകരത അനുഭവിച്ച തലമുറ എങ്ങനെ മറക്കും.കോൺഗ്രസ്സ് പിള്ളേർ ചരിത്രം നന്നായി പഠിക്കണം.

  • @nijinrp6612

    @nijinrp6612

    Күн бұрын

    Thalachor panayam vecha ningalo😂

  • @kanakanm7148

    @kanakanm7148

    Күн бұрын

    Davvod ibrahim thottupokum

  • @NadeeshCherian

    @NadeeshCherian

    9 сағат бұрын

    ബാലൻസിങ് ആക്ട്

  • @jamilamalu4931
    @jamilamalu4931Күн бұрын

    പിന്നെ ആരോടാണ് പറഞ്ഞു മനസ്സിലാക്കുന്ന ത്.. പ ത്തെ മ്പ ത് വയസായവാർദ്ധ ക്യം മൂടിയ മുഖ്യമന്ത്രി യെയോ.. അധികാര മോഹം കൊണ്ട് അ ള്ളി പിടിച്ചതാണ്.. പിന്നെ പിടി വിടാൻ കഴിയാതെ കണ്ടവന്റെ കഴുത്തിനു പിടിച്ചു വാങ്ങുന്നപണം കൊണ്ട് സുഖിച്ചു ജീവിക്കുന്നു.. കിട്ടുന്ന കാലം സുഖിക്കട്ടെ.. അണയാൻ പോകുന്ന ദീപം ആളി കത്തും...

  • @mathewsmathews2030
    @mathewsmathews20302 күн бұрын

    കൊല ചെയ്യാൻ നിയമിചവരെ നിയമിച്ചവർ ഭയപ്പെടുന്നു 😭😭👋👋👋😭😭

  • @MuhmmedKutti
    @MuhmmedKuttiКүн бұрын

    പോത്ത് രായപ്പൻ. അന്ധം കമ്മികളിൽ ഒന്നാമൻ.😊😊😊😊😊😊😊

  • @simonthomas5250
    @simonthomas5250Күн бұрын

    ഈ ഞായികരണങ്ങൾ എന്ന് നിർത്തും അന്നെ രക്ഷപ്പെടൂ ...

  • @syamalaradhakrishnan802
    @syamalaradhakrishnan80215 сағат бұрын

    എന്തിനാണ് ആ മനുഷ്യനെ ഇത്ര നിഷ്ട്ടരമായി കൊന്നു കളഞ്ഞത് അതിന്റെ സത്യം ഒന്ന് അറിഞ്ഞാൽ കൊള്ളാം അവരും അവരുടെ പിതാവും ഒക്കെ നല്ല കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു എന്നാണ് അറിയാൻ ശ്രദ്ധിച്ചത് പിന്നെന്തിനാണ് ഇവരുടെയൊക്കെ കൊള്ളരുതായ്മകൾ വിളിച്ചുപറഞ്ഞുകാണും അതായിരിക്കാം

  • @vickyg1176
    @vickyg11762 күн бұрын

    ബോംബുകളുടെ സ്വന്തം നാടായ കണ്ണൂർ 🤪🤪

  • @anilakshay6895
    @anilakshay6895Күн бұрын

    മനു തോമസ് എനിക് തോന്നുന്നത് നേരെയവഴിയിൽ ഡിഗ്രിയും LLB യും നേടിയത് ആകും അംങ്കത്തട്ട് പോലെ അല്ലായിരിക്കും

  • @hamzamp1236
    @hamzamp12368 сағат бұрын

    മനുതോമസ് കണ്ണൂരിൻ്റെ ധീരനായ ഇപ്പോൾ ചിത്രത്തിലില്ലാത്ത CPM നേതാവ്

  • @kuttuuus
    @kuttuuus9 сағат бұрын

    ഇനിയും തുടരുന്ന അനീതി...!! _യദുവിന് നീതി നല്‍കുക.. വല്ല ജോലിയും എടുത്ത് കുടുംബം പുലര്‍ത്താന്‍ അനുവദിക്കുക..!! അത് ചെയ്യാന്‍ സാധിക്കുമോ അഹങ്കാരി കമ്മിക്കള്ളക്കൂട്ടങ്ങളേ? അത് പറയ്.

  • @sherif.T
    @sherif.T2 күн бұрын

    പിണയാറി വിജയൻ ശുദ്ദ കണ്ണൂരിസ്റ്റ് കാര്ന് കണ്ണൂരിസ്റ് കര്ന്

  • @sundarammu2631
    @sundarammu26312 күн бұрын

    ജനാധിപത്യം???

  • @Observer75487

    @Observer75487

    2 күн бұрын

    Janathipaithyam!

  • @mariyarajan9418
    @mariyarajan941818 сағат бұрын

    Kannur criminalsinte മാത്രം സ്വന്തം നാട്. ഈ സ്ഥല പേര് പോലും കേൾക്കാൻ ഭയം ആണ്. മക്കൾക്ക് വേണ്ടി ഈ നാട്ടിൽ നിന്ന് ഒരു വിവാഹ ബന്ധം പോലും അരുതേ😮. നമ്മുടെമക്കളുടെജീവനും,ജീവിതവും നമുക്ക് പ്രിയപ്പെട്ടതാണ്. അവരുടെ ജീവിതം BOMB ഉണ്ടാക്കാനും, bomb പൊട്ടി മരിക്കാനും ഉള്ളതല്ല പ്രിയപ്പെട്ട വരേ😢

  • @sankarannairm3316
    @sankarannairm33169 сағат бұрын

    ജോസഫ്മാഷിൻ്റെ കൈയ്യ് വെട്ടിയവനെ കല്യാണംകഴിപ്പിച്ച് കുട്ടിയമായി സ്കൂളിൽ ചേർത്താൻപോയപ്പോളല്ലെ പിടിക്കപ്പചട്ടത്

  • @sajeevkumar4503
    @sajeevkumar4503Күн бұрын

    CPM എന്നാൽ under World

  • @sunnymathew8151
    @sunnymathew81516 сағат бұрын

    Ha haa very funny situation 😊😅

  • @sreejitht4969
    @sreejitht4969Күн бұрын

    👌

  • @rahulrdev4535
    @rahulrdev4535Күн бұрын

    ശുമ്പന്റെ വിചാരം ജനങ്ങൾ എല്ലാം അയാളെപ്പോലെ ശുംഭൻ മാരാണ് എന്നാണ്...

  • @syamalaradhakrishnan802
    @syamalaradhakrishnan80215 сағат бұрын

    പ്രായം ചെന്നത് കൊണ്ട് അങേർക്കു ബോധം ഇല്ലാതെ പറഞ്ഞതായിരിക്കും ennu നാടുവാഴിൾ പറയും

  • @mohankumars3033
    @mohankumars30339 сағат бұрын

    വെള്ളിമൂങ്ങകൾ അതാണ് സിപിഎം.

  • @rightpath-mg7vs
    @rightpath-mg7vs12 сағат бұрын

    RAMA WE ARE WITH YOU , BIG SALUTE

  • @MonijoseJose
    @MonijoseJose2 күн бұрын

    കഷ്ടം രാജേഷ് ഒരു ഉളുപ്പും തോന്നുന്നില്ലേ

  • @Observer75487

    @Observer75487

    2 күн бұрын

    Adima kankanikku enthu ulluppu! Rayavinae sevichathukondu kodishwaranai!

  • @sundaresankunhan7322
    @sundaresankunhan732210 сағат бұрын

    മനുവിനെ രഹസ്യമായി ഒതുക്കാനാണ് പാർട്ടി സൈലന്റായത്.ഒരുപാട് പേരെ കൊന്ന പരിചയമുള്ള കണ്ണൂർ ലോപിക്ക് മനുവിനെ ഒതുക്കാൻ നിഷ്പ്രയാസം കഴിയും.

  • @user-dv7gu5kf3e
    @user-dv7gu5kf3e4 сағат бұрын

    സൂപ്പർ

  • @secularhomosapiens4150
    @secularhomosapiens41502 күн бұрын

    🎉

  • @samtechsamtech1042
    @samtechsamtech10422 күн бұрын

    അന്നിട്ട്‌ എന്നിട്ടുണ്

  • @pksanupramesh178
    @pksanupramesh178Күн бұрын

    ഇതിനൊക്കെ അന്ത്യം കണ്ടേ ഒക്കൂ

  • @sreejim.m7668
    @sreejim.m7668Күн бұрын

    M.P. .Rajesh don't be that much low

  • @chandrannambath3982
    @chandrannambath39822 күн бұрын

    This is karanabhoodhan and party. Poor keralites who elected them.

  • @rahulrdev4535
    @rahulrdev4535Күн бұрын

    കല്യാണം കഴിപ്പിക്കാൻ പോയതല്ലേ കോളാമ്പി...എന്നിട്ട് വന്നു നായായീകരിക്കുന്നു... ഉളുപ്പ് ഇല്ലാത്ത.... 🙏

  • @girijannair8762
    @girijannair876217 сағат бұрын

    Were TP's hands clean?

  • @sundaresankunhan7322
    @sundaresankunhan732210 сағат бұрын

    അവന്മാർ പുറത്തിറങ്ങിയാൽ ആദ്യം , പാർട്ടി നശിക്കാതിരിക്കാൻ,പിണുവിനെ ഒതുക്കുമെന്ന് പിണുവിന് തോന്നി.അങ്ങനെ ആ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു

  • @badhushabadhu4015
    @badhushabadhu4015Күн бұрын

    Speaker wn he talk shivering .....thts very shame

  • @pcjinto
    @pcjintoКүн бұрын

    അവിടെ കോട്ടിട്ട മോഡി, ഇവിടെ മുണ്ടുടുത്ത മോഡി

  • @manojnisha8254
    @manojnisha825416 сағат бұрын

    Jayarajan.pettu

  • @rightpath-mg7vs
    @rightpath-mg7vs12 сағат бұрын

    എല്ലാരും കുത്തിക്കൊടി , LDF വരും എല്ലാം ശെരിയാക്കും , എംവി ജയരാജനും , എംബി രാജേഷും ഓക്കേ തന്നെ തനി ശുമ്പൻ മാർ തന്നെ , വി ഡി സതീശൻ പറഞ്ഞ പോലെ ബ്ലാക്ക് മെയിലിംഗ് നടക്കുന്നു

  • @josepaulose5548
    @josepaulose5548Күн бұрын

    നീല കുറു ക്കൻ ( ശം ശീർ , ശ കാവ് ) സ്പീക്കർ ആയാലും കൂവി പോവും?? വിത്ത് ഗുണം

  • @muralidharannair162
    @muralidharannair16212 сағат бұрын

    മോഡി ജനാധിപത്യം തകർക്കും എന്ന് ഇൻഡിക്ക് പറയാം......എന്നാൽ കോണ്ഗ്രസ് ആണ് ഭരണഘടന സസ്‌പെന്റ് ചെയ്തു അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് എന്ന് മോദിക്ക് പറയാൻ പാടില്ല.....! കൊള്ളാം....ഉത്തമമായ പത്രപ്രവർത്തനം....!!

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093Күн бұрын

    😅😅

  • @sankarannairm3316
    @sankarannairm331610 сағат бұрын

    ശുമ്പൻ

  • @sreejithbabu423
    @sreejithbabu423Күн бұрын

    well said madam, all positives portrayed as directly from k-bhootham and gang; all negatives are assigned to beaureucrats and officials, who always support these so-called representatives of people

  • @user-om3oy2qx8y
    @user-om3oy2qx8y2 күн бұрын

    Criminal party aayi adhapathichu.... Athinal nallavaraya orupadu per ee partiye veruthu poyi

  • @AbhilashAbhilash-uh3zt
    @AbhilashAbhilash-uh3zt19 сағат бұрын

    Asianet is Congress party

  • @user-in5uf3md2v
    @user-in5uf3md2v17 сағат бұрын

    പിണം കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഘാതകൻ!

  • @kuriakosejoseph8298
    @kuriakosejoseph82984 сағат бұрын

    കേരളത്തിൽ എന്തു ഭരണം, നാഥൻ ഇല്ലാത്ത കളരി

  • @ninanmathew6879
    @ninanmathew687919 сағат бұрын

    Speaker you go to OOLAM para

  • @HariKumar-zw4rj
    @HariKumar-zw4rj12 сағат бұрын

    Manu Tomas...Pinaray ude valiya neen

  • @sushmamohanan3631
    @sushmamohanan363112 сағат бұрын

    Oh, congress aanalle

  • @alexchacko5802
    @alexchacko5802Күн бұрын

    Ee veezhcha varuthiya jolikare pirichuvidukayum jail yil adakkukayum cheyunna court order aanu undakandathu.

  • @user-sb2pw1ny4t
    @user-sb2pw1ny4t17 сағат бұрын

    Nareyapartey

  • @rejinkumar1538
    @rejinkumar15388 сағат бұрын

    Evallithinte asllale

  • @gyd3151
    @gyd31512 күн бұрын

    അപ്പൂപ്പൻ ജീ യുടെ പൊന്നുമോൾ വന്നല്ലോ...

  • @Narayanan2024

    @Narayanan2024

    2 күн бұрын

    Veena mol aano? 😂

  • @rosethomson4787
    @rosethomson4787Күн бұрын

    സ്‌നേഹിച്ചു സ്നേഹിച്ചു വെറുത്തു പോയ ഒരു കവർ സ്റ്റോറി.

  • @basheerputhur4904

    @basheerputhur4904

    Күн бұрын

    ഇനി നിങ്ങള്‍ക്ക് കവർ സ്റ്റോറിയെ സ്നേഹിക്കാന്‍ കഴിയില്ല, ഇനി പിണറായി കീര്‍ത്തനം പാടാന്‍ ഒരാളെക്കൊണ്ടും കഴിയില്ലല്ലോ. മക്കള് ഇനിയുള്ള കാലം വല്ല ധ്യാനത്തിനും പൊയ്ക്കോ.....

  • @jayaramannambiar4469
    @jayaramannambiar4469Күн бұрын

    Meediya thetidharikanda ebte ammayepole njan rama ammayeyum snehikuku .

  • @jayaramannambiar4469
    @jayaramannambiar4469Күн бұрын

    Ee vruthiketa cpm bhoothangale verukunnu njan

  • @Aliraghavan
    @Aliraghavan5 сағат бұрын

    ലോക കേരള സഭ നവകേരള സദസ്സ് കേരളീയം എന്നൊക്കെ യുള്ള ജനോപകാര പരിപാടി മാധ്യമങ്ങൾ ലോക കേരളസഭാ ബുർഷാ കളുടേതാണെന്നും നവകേരള. ദൂർത്തും നാട്ടിലെ പ്രമാണിമാരെ സുഗിപ്പിക്കലും കേരളീയം പരിഹാസ്യമാണെന്നുമൊക്കെ പടച്ചുവിട്ടത്തിന്റെ ഫലമായി ജനങ്ങൾ തെറ്റിദ്ധരിച്ചു എത്ര പ്രവാസി സംരംഭകരെ നാട്ടിലേക്ക് ക്ഷനിച്ചു. നവകേരള കൊണ്ട് എത്ര പദ്ധതി കളെ കുറിച് ജനങ്ങൾക് അറിയാൻ കഴിഞ്ഞു. തമിഴ് നാടിയം. കർണാടകീയം ആന്ദ്രീയം. എന്നൊരു പരിപാടി ഇല്ലെന്ന് വെച്ച് കേരളീയം എന്ന പരിപാടി വേണ്ടെന്ന് പറയുന്നത് എന്തിനാണ്

  • @user-si7ih5et2q
    @user-si7ih5et2q17 сағат бұрын

    Ee"janmgai" annu maaprakal idathau valathu jihadikala pinthunakkynna nigalarvur niyntrikkunna maadhhmagalum andanu Loka sabha dpt speakerkkuvendi karayuvan Jjihadikayuyum nadina ottu. Kodukkunna pradipshthinu vendi oru sthanam kodukkano 21:11 😢

  • @jayaramannambiar4469
    @jayaramannambiar4469Күн бұрын

    Enik ee cpm enna prasthanathod ennu verupanu thonunnathu

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qkКүн бұрын

    ബിജെപി യോട് ഇങ്ങക്ക് എന്താ ഒരു വെറുപ്പ്? അവതരണം സൂപ്പർ ബട്ട്‌ കോൺഗ്രസ്‌ കാരി മാത്രം ആയി പോകുന്നു മഹാ ബോർ നിലപാട് 100%👌

Келесі