വിവാദ പ്രസം​ഗവുമായി Rahul Gandhi; ഇടപെട്ട് PM Modiയും Amit Shahയും താക്കീത് നൽകി Speaker Om Birla

Prime Minister Narendra Modi on Monday raised serious objections to Rahul Gandhi’s speech in the Lok Sabha after the Opposition leader’s remark decrying “Hindu violence” caused a ruckus in Parliament.During his speech, Rahul Gandhi, said, “All our great men have spoken about non-violence and eliminating fear… But those who call themselves Hindu only talk about violence, hatred, untruth… Aap Hindu ho hi nahi…” In response to the Congress leader’s attack, PM Modi said, “Calling the entire Hindu community violent is a very serious matter.”’.#rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 1 600

  • @venugopalannairkp7125
    @venugopalannairkp7125Күн бұрын

    MP മാർക്ക് നേരം പോക്കായി കൂട്ടിന് AA റഹീമും ഉണ്ടെങ്കിൽ ബഹുകേമം.

  • @bijusi9432

    @bijusi9432

    Күн бұрын

    🤣🤣🤣🤣

  • @sarathasdf
    @sarathasdfКүн бұрын

    He is trying to pleasing Muslims by blaming Hindus and gods.

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    He didn't tease any Hindu's , hope you understand English clearly

  • @--..--.-.

    @--..--.-.

    Күн бұрын

    Shut up. He was talking about bjp.

  • @user-un1fg3bs8h

    @user-un1fg3bs8h

    Күн бұрын

    Pr work😂😂

  • @radhikasunil9280

    @radhikasunil9280

    Күн бұрын

    ഹിന്ദുവിനേ അപമാനിച്ചു..' ഇത് പോലെ ഇവൻ Muslim നെ പറയുമോ​@@Sha_r_ath_S

  • @radhikasunil9280

    @radhikasunil9280

    Күн бұрын

    Muslim League നെ Sdpi യെ Pfi യെ ഇവൻ പറയാൻ ധൈര്യപെടുമോ​@@--..--.-.

  • @vladimirp5260
    @vladimirp5260Күн бұрын

    അഴിമതി കേസിൽ കുടുംബം അടക്കം കോടതിയുടെ കനിവിൽ ജാമ്യത്തിൽ ഇറങ്ങി നിൽക്കുന്നവൻ്റെ കുത്തിത്തിരുപ്പ്. ഏതായാലും ഈ വണ്ടി അധികം ഓടില്ല എന്ന് തോന്നുന്നു...

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Күн бұрын

    Athippol nale bharanam marumbol bjp kkar motham angane aakendivarum😂😂

  • @user-di2ev1yd1f

    @user-di2ev1yd1f

    Күн бұрын

    എന്ത് അഴിമതി ആണ് 😄

  • @sampakkil

    @sampakkil

    Күн бұрын

    എന്താ ബിജെപി ക്ക് അഴിമതി ഇല്ലേ, കൊള്ളില്ലേ?

  • @abhilashkt4057

    @abhilashkt4057

    Күн бұрын

    ബിജെപി മുഴുവൻ അഴിമതി അല്ലെ , electral bond ഒരു തരി മാത്രം 😂

  • @bkrishna8891

    @bkrishna8891

    Күн бұрын

    If you want listed one by one​@@user-di2ev1yd1f

  • @sujitharenjith7713
    @sujitharenjith7713Күн бұрын

    സിഖുകാരെ കൂട്ടക്കൊലചെയ്ത ചെയ്തത് കോൺഗ്രസ്സും രാജീവ് ഗണ്ടിയും അല്ലെ, സൊറോസ് എഴുതിത്തന്നത് വായിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ പപ്പു

  • @renjuv2746

    @renjuv2746

    23 сағат бұрын

    വിവരമില്ലാത്ത ആളുകള്‍ക്ക് ഈ show മതി, വസ്തുത അറിയണ്ട

  • @seethaks1565

    @seethaks1565

    18 сағат бұрын

    Correct

  • @unnikrishnannair2919
    @unnikrishnannair2919Күн бұрын

    Raul Vinci is really mocking at people of India. It is time that he stops his attitude.

  • @josephjames2894

    @josephjames2894

    Күн бұрын

    Stop spitting hatred. Thrive for development.

  • @mohan.g

    @mohan.g

    Күн бұрын

    India has never seen an intolerable nonsensical politician like him.

  • @bijo2290

    @bijo2290

    Күн бұрын

    കുരു പൊട്ടുന്നു 🤣🤣

  • @NaveenKKR

    @NaveenKKR

    Күн бұрын

    @@josephjames2894 Please explain how is Rahul Gandhi related to Mahatha Gandhi. You highly educated Mallu

  • @Btsjiminieot7

    @Btsjiminieot7

    Күн бұрын

    ⁠​⁠@@NaveenKKR u highly educated NaveenKKR ji it’s not MAHATHA GANDHI it’s MAHATMA GANDHI😢

  • @midhunprasad6925
    @midhunprasad6925Күн бұрын

    ജനങ്ങൾക്ക് ഒരു കാര്യം മനസ്സിലായി. ... ഇയാളെ ഒരിക്കലും pm ആക്കാൻ പാടില്ല 😂😂😂😂

  • @bijusi9432

    @bijusi9432

    Күн бұрын

    😄😄😄👍👍👍

  • @sanakc9045

    @sanakc9045

    Күн бұрын

    വിവാദം നിങ്ങൾക്ക് മാത്രമാണ് അദ്ദേഹം പറഞ്ഞത് ഹിന്ദു മതത്തെ അല്ലെന്നും മോഡിയെയും അമിത്ഷയെയും ആണെന്ന് എല്ലാർക്കും അറിയം

  • @midhunprasad6925

    @midhunprasad6925

    Күн бұрын

    @@sanakc9045 എന്തായാലും അതുപറഞ്ഞു കളിക്കാൻ ഇതു ഇലക്ഷന് പ്രെചരണ വേദി അല്ല..... ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാൻ പറ mr 😂😂😂😂

  • @aadi3736

    @aadi3736

    Күн бұрын

    പക്ഷേ ശ്രീ രാമൻ പറയുന്നു രാഹുൽ ഗാന്ധി ആണ് പ്രധാനമന്ത്രി ആവാൻ യോഗ്യൻ എന്ന്😂👍

  • @dr.revathybenjamin

    @dr.revathybenjamin

    15 сағат бұрын

    ദൈവത്തിന്റെ കണ്ണിൽ വരെ പൊടിയിടാൻ നോക്കിയ മോദിക്ക് അയോദ്ധ്യയിലെയും യു.പിയിലെയും തോൽവി തന്നെ ദൈവം മറുപടി ആയി കൊടുത്തു . Modi is not a true Hindu. BJP is not Hinduism. സത്യം ധർമ്മം അഹിംസ എന്നതിൽ അടിയുറച്ചതാണ് മഹത്തായ Hinduism ഉൾപ്പടെ ഉള്ള എല്ലാ മതങ്ങളും എന്നാണദ്ദേഹം പറഞ്ഞത്. മോദിയെ പോലെ മതത്തിൻ്റെ പേരിൽ വെറുപ്പും വിദ്വേഷവും ഹിംസയും പ്രോത്സാഹിപ്പിക്കുന്നതല്ല ഹിന്ദു ധർമ്മം. ഇന്ത്യ മതേതരത്വ ജനാധിപത്യ രാഷ്ട്രമാണ്. രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണ്.

  • @user-bj6xn8td5q
    @user-bj6xn8td5qКүн бұрын

    BJP കൂടുതൽ കരുത്താർജ്ജിക്കാനേ ഇത് ഉപകരിക്കൂ. വികസന കാര്യങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കാതെ വേണ്ടതിനും, വേണ്ടാത്തതിനും ബഹളമുണ്ടാക്കി എപ്പോളും സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് രാജ്യനന്മ ആഗ്രഹിക്കുന്ന ജനങ്ങൾ സ്വീകരിക്കില്ല ഉറപ്പ്.

  • @Fun-ik7ro

    @Fun-ik7ro

    Күн бұрын

    ഇങ്ങനെ ഒക്കെ മതി കഴിഞ്ഞ 10 വർഷം ഭരിച്ചവർക്ക് ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷം ജനങ്ങൾ കൊടുത്തിട്ടില്ല

  • @user-bj6xn8td5q

    @user-bj6xn8td5q

    Күн бұрын

    @@Fun-ik7ro അപ്പോൾ ജനങ്ങൾ ആഗ്രഹിച്ചത് പോലെ ഭരണം നടക്കട്ടെ.

  • @nihald5566

    @nihald5566

    Күн бұрын

    ​@@Fun-ik7ro മുന്നണിയായി മത്സരിച്ചവർക്ക് 293 സീറ്റ് ഉണ്ട് ഇപ്പൊൾ 305 പേരുടെ പിന്തുണ....

  • @nihald5566

    @nihald5566

    Күн бұрын

    ​​@@user-bj6xn8td5q അത് നാട് മുടിഞ്ഞാലും വേണ്ടില്ല മോഡിയുടെ കണ്ണീർ കാണണം എന്ന ലൈൻ പാർട്ടി യാണ്....

  • @abdulbasheer3439

    @abdulbasheer3439

    Күн бұрын

    ഹിന്ദു ഹിന്ദു എന്നിട്ടെന്തെ അയൊദ്ധ്യയിൽ ഹിന്ദു ക്കൾ ചവുട്ടി പുറത്താക്കില്ലെ? ഇന്ത്യയാണ് നല്ല വരായ മനുഷ്യർ ചിന്തിക്കുന്നത്

  • @unnikrishnan5404
    @unnikrishnan5404Күн бұрын

    ദൈവമേ ഇയാള് പ്രധാന മന്ത്രി ആയിരുന്നെങ്കിൽ എന്തയേനെ അവസ്ഥ...ഭാഗ്യത്തിന് രക്ഷപെട്ടു...

  • @moossa404

    @moossa404

    Күн бұрын

    അപ്പോൾ പേടിയുണ്ട് അല്ലേ

  • @sanjeevvs5159

    @sanjeevvs5159

    Күн бұрын

    ഈ രാജ്യം രക്ഷപെട്ടേനെ...

  • @AnilKumar-sj1pi

    @AnilKumar-sj1pi

    Күн бұрын

    കുണ്ടനടിയുടെ ഉസ്താദ് ആണ്a real flert😁​@@sanjeevvs5159

  • @m.balakrishnaPrakash

    @m.balakrishnaPrakash

    Күн бұрын

    പ്രാന്തൻ വന്നാലുള്ള പേടി അല്ല ഭയം 😂😂​@@moossa404

  • @nassareh5421

    @nassareh5421

    Күн бұрын

    വലിയ താമസം കൂടാതെ പ്രധാനമന്ത്രി ആവും

  • @raveendranpk8658
    @raveendranpk8658Күн бұрын

    സിഖ്കാരെ കൊന്നവരുടെ ചിത്രം കാണിയ്ക്കണം

  • @user-re3pe8pw5o

    @user-re3pe8pw5o

    Күн бұрын

    ഗോദ്രയിൽ കൊന്നവരെ കാണിക്കണ്ടേ

  • @user-yk7dk6ts7s

    @user-yk7dk6ts7s

    Күн бұрын

    ​@@user-re3pe8pw5o ചോദിച്ച് മേടിച്ചത് അല്ലേ

  • @amalmohan1875

    @amalmohan1875

    Күн бұрын

    ​@@user-re3pe8pw5o അടങ്ങി ഒതുങ്ങിക്കോ അല്ലെങ്കിൽ ഇനിയും കിട്ടും ഗോദ്രയിൽ 😂

  • @raveendranpk8658

    @raveendranpk8658

    Күн бұрын

    @@user-re3pe8pw5o വണ്ടിയ്ക്ക് തീ വെച്ചവരെയല്ലേ?

  • @archanasom6052

    @archanasom6052

    Күн бұрын

    💯 💯 💯

  • @prabhakaranmalekudy7897
    @prabhakaranmalekudy7897Күн бұрын

    ഇ സ്ക്കൂളിൽ ആദ്യ പ്രവേശനം കിട്ടില്ല അറിവില്ലാപൈതങ്ങൾ കാട്ടിക്കൂട്ടുന്ന ബഹളം ബഹുകേമം. - സ്പീക്കർ ചൂരൽ വടി എടുക്കേണ്ടി വരും...

  • @fathimasuhaira389

    @fathimasuhaira389

    Күн бұрын

    🤣🤣🤣🤣 sathyam

  • @vinodnambiyath635

    @vinodnambiyath635

    Күн бұрын

    Maappum kodukkum..kaalil veenu nakkukem cheyyum..

  • @user-ju4pw3rb2f

    @user-ju4pw3rb2f

    Күн бұрын

    സ്കൂളിൽ പോകാത്ത മോദി യുടെ മുതുകിൽ അടി. കഴിഞ്ഞ 10 വർഷവും ഒരു PRESS MEETING പോലും വിളിക്കാൻ ഭയപ്പെടുന്ന മോദി

  • @user-tq7ko9id7x
    @user-tq7ko9id7xКүн бұрын

    കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാണ് രാഹുലിന് പ്രതിപക്ഷ നേതാവ് സ്ഥാനം

  • @ramlabasheer8867

    @ramlabasheer8867

    Күн бұрын

    അത് നിന്റെ മോങ്കി

  • @Starkitchen69

    @Starkitchen69

    Күн бұрын

    മോട്ടിയുടെ കയ്യിൽ ഇന്ത്യ kittiyappolകുരങ്ങന്റെ............ ആയി

  • @aadi3736

    @aadi3736

    Күн бұрын

    പൂമാല അല്ലെ കിട്ടിയത്....അല്ലാതെ ചെരുപ്പേറ് അല്ലല്ലോ😅

  • @observer2
    @observer2Күн бұрын

    Why Rahul is bringing Religion to parliament!!!???Seperate religion & politics!!!

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    This is Indian politics , this is not just Rahul Gandhi but done by every fuckin' politicians . We are helpless

  • @susmithasnath6568

    @susmithasnath6568

    Күн бұрын

    Ruling party athu thannayalle cheyyunnathu

  • @vsr3777

    @vsr3777

    Күн бұрын

    Exactly.. In no other country, including Islamic countries, people waste Parliament time discussing theology!

  • @AliAhmad-jz7tu

    @AliAhmad-jz7tu

    Күн бұрын

    Why Modi bought it and splitted religion,so Modi can,why Rahulji couldn't?

  • @Btsjiminieot7

    @Btsjiminieot7

    Күн бұрын

    @@AliAhmad-jz7tuexactly👏🙌

  • @sasikumarnn2477
    @sasikumarnn2477Күн бұрын

    ഇത് കോൺഗ്രസ് സർവ്വ നാശത്തിലേക്ക് പോകുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്,,, അതിനു മുൻപിൽ നിൽക്കുന്ന രാഹുൽ ഗണ്ടിക്ക് ആശംസകൾ നേരുന്നു,,,

  • @rasheedkannoli1801

    @rasheedkannoli1801

    Күн бұрын

    😂

  • @Sulfinoora5607

    @Sulfinoora5607

    Күн бұрын

    ഒന്ന് പോടാ അത് നമുക്ക് കാണാം

  • @ponnzz

    @ponnzz

    Күн бұрын

    ​@@Sulfinoora5607nth kaanunn eyyalk onnum 10paisa bhudhi illa enita....vellonde kudumbaperu itt nelinj nadakunna culture less teams😂😂😂😂......

  • @sasikumarnn2477

    @sasikumarnn2477

    Күн бұрын

    @@Sulfinoora5607 നീ കോൺഗ്രസിന് വേണ്ടി അല്ലല്ലോ അഭിപ്രായം പറയുന്നത് എന്ന് ആർക്കും മനസിലാകും,, ഉദ്ദേശം വേറെ, അതു ഇവിടെ ഉള്ള പല ഹിന്ദുക്കൾക്ക് മനസിലാകുന്നില്ല,, കലക്രമേണ ആയിക്കോളും,,

  • @Sulfinoora5607

    @Sulfinoora5607

    Күн бұрын

    @@sasikumarnn2477 നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിന്റെ ഒകെ തലയിൽ ചാണകമാണ്.. നീ ഹിന്ദുക്കളെ കൂട്ടുപിടിക്കണ്ട അത് നല്ലവരായ ഹിന്ദുക്കൾക് അപമാനം ആണ്.. നീ ചാണകത്തിൽ ചവിട്ടി നടന്നോ. ഞങ്ങൾ എല്ലാ മതകാരെയും ബഹുമാനിക്കുന്നവരാ.. നീ ഒകെ എവിടെ ഉള്ളത് ആണെന്ന് എനിക്ക് അറിയില്ല. നീ ഒകെ ഞങ്ങളെ നാട്ടിലോട്ട് വ. എന്റെ നല്ലവരായ ഹൈന്ദവ സഹോദരന്മാർ തന്നെ നിങ്ങൾക് മറുപടി തരും. കാരണം ഞാനും ഒരു മലപ്പുറം കാരനാണ്. 🥰🥰

  • @PRK5652
    @PRK5652Күн бұрын

    Rahul has gone mad......He has no qualities to become the leader of opposition...If he is like this..then there is no chance for congress to atleast cross 100 seats

  • @bluesea5074

    @bluesea5074

    Күн бұрын

    Ohhh...😂😂😂😂 What shit r u barking...go nd learn english nd hindi first... What Mr.Rahul ghandi said its about Bjp...😂😂😂

  • @tanwilliams4958
    @tanwilliams4958Күн бұрын

    ജയ് മഹാദേവ് എന്നു പറഞ്ഞിട്ട് പുച്ഛിക്കുന്നു. 🥲 ഇതൊക്കെ തടയിടാൻ ആരുമില്ലേ അവിടെ

  • @valsalashankar9316

    @valsalashankar9316

    Күн бұрын

    മഹാദേവൻതന്നെ ഇയാൾക്ക് താമസിക്കാതെ കൊടുത്തോളും.. അതെല്ലാവര്ക്കും കാണാം

  • @Narayanan2024

    @Narayanan2024

    Күн бұрын

    What worse can happen to him.. would be PM for ever😂😂😂😂😂

  • @ckrarichan5507

    @ckrarichan5507

    Күн бұрын

    @@tanwilliams4958 IS ഏജന്റിന്റെ കൈയിൽ നിന്നും പ്രതീക്ഷിക്കുന്ന മിനിമം മര്യാദ...

  • @m.balakrishnaPrakash

    @m.balakrishnaPrakash

    Күн бұрын

    @@tanwilliams4958 ഈ പൊട്ടനെ കോമാളികളിപ്പിക്കുകയാണ് kc യും കൂട്ടരും...

  • @rajuthomas1456

    @rajuthomas1456

    Күн бұрын

    Really sad! He's insulting each every Hindu brothers and sisters of mine. Time will give proper reply to him.

  • @user-xq2cg2vh9f
    @user-xq2cg2vh9fКүн бұрын

    ഒരു പ്രത്യേക തരം..##ന്ത്‌.... 🤔ചികിത്സ.. ഉണ്ടായേക്കും 😂

  • @AnilKumar-xz5nc
    @AnilKumar-xz5ncКүн бұрын

    Pappu 😂😂😂😂Self Goal

  • @dicemorgan2024

    @dicemorgan2024

    Күн бұрын

    Self god naannooran ji 😂😂😂

  • @emurali55
    @emurali55Күн бұрын

    വലിയ കാലതാമസം ഇല്ല ഇരട്ട പൗരത്വ കേസിൽ. ബ്രിട്ടീഷ് പാസ്പോർട്ട്‌ ഇന്ത്യൻ പാസ്പോർട്ട്‌ 😂

  • @baijuthankappan9748

    @baijuthankappan9748

    Күн бұрын

    Also Italian Passport holder 😔

  • @vpshashindran5437
    @vpshashindran5437Күн бұрын

    സ്പീക്കറോട് സംസാരിക്കുമ്പോൾ ഒരു എംപി വീണ്ടും വീണ്ടും സ്പീക്കറെ അഭിമുഖീകരിച്ച് സംസാരിക്കണം. ഈ വ്യക്തിക്ക് നിയമങ്ങൾ അറിയില്ലെന്ന് ഞാൻ കരുതുന്നു.

  • @nasark6159

    @nasark6159

    Күн бұрын

    ഈ നിയമം മോഡിക്ക് അറിയില്ലേ

  • @radhakrishnansouparnika9950

    @radhakrishnansouparnika9950

    Күн бұрын

    അത് മുഖത്ത് നോക്കി സംസാരിക്കാൻ ഉള്ള പേടി ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം

  • @SreerajR-

    @SreerajR-

    Күн бұрын

    ​@@nasark6159 അദ്ദേഹത്തിന്റെ പ്രസംഗം നീ കണ്ടിട്ടില്ല അതോണ്ട്. ഇതെന്തുവാടെ 😄😄😄 കുട്ടികളെപ്പോലെ 😄😄

  • @nasark6159

    @nasark6159

    Күн бұрын

    @@SreerajR- ഞാൻ അദ്ധേഹത്തിൻ്റെ പ്രസംഗം ഒരു നാലോളം ചാനലിൽകേട്ടു നിനക്ക് ഹിന്ദി അറിയാത്തത് എൻ്റെകുഴപ്പമല്ല❤️

  • @dhaneshm3912
    @dhaneshm3912Күн бұрын

    മൗദൂതി യുടെ ശിഷ്യന്മാരാണ് ഇദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഉപദേശകർ...... മീഡിയ വൺ ചാനലിൻ്റെ എഡിറ്റർ ആക്കാൻ പറ്റും😂😂

  • @nasark6159

    @nasark6159

    Күн бұрын

    😮ഓഹോ മലം ടിവിയുടെ ആക്കിയാലോ

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    Күн бұрын

    Correct.

  • @munkvkvhouse2543

    @munkvkvhouse2543

    Күн бұрын

    ജയ് ശ്രീറാം 😂😂😂

  • @munkvkvhouse2543

    @munkvkvhouse2543

    Күн бұрын

    ​@@nasark6159😄😄

  • @chandrabanerjipanicker1536
    @chandrabanerjipanicker1536Күн бұрын

    സഭയിൽ ചെയറിനെ നോക്കിയാണ് സംസാരിക്കേണ്ടതെന്നു ഇവനോട് പറഞ്ഞുകൊടുക്കാൻ ആരുമില്ലേ

  • @rajeendranmampatta2415

    @rajeendranmampatta2415

    Күн бұрын

    Pavam ipol anu attention kitunnadu

  • @mollymani8895

    @mollymani8895

    Күн бұрын

    അസൂയ യ്ക്കും , കഷണ്ടിക്കും മരുന്നയില്ല

  • @user-hl5lq5cg6d

    @user-hl5lq5cg6d

    Күн бұрын

    15 കൊല്ലം പ്രതിപക്ഷത്ത് ഇരുന്ന നേതാവിനോട് എന്തിനാ അസൂയ 😂🤣😂🤣 ​@@mollymani8895

  • @anwarmohdnowshad4070

    @anwarmohdnowshad4070

    Күн бұрын

    Theetangal ennum kakuus noki samsaricha mathy apupaa

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    English manasilaagathond aarikkum bro Rahul paranje manasilaganje . Pulli parayan sremichath Hindu madam mosham aanen onnum alla . Hindu madam ( oru madavum )violence alla promote cheyyunne snehavum ahimsayum aanu alland BJP cheyyane pole himsa alla , pulli ethrem mathram paranj ollu

  • @sumangaliauditorium1154
    @sumangaliauditorium1154Күн бұрын

    RG, an immature politician spreading religious hatred.

  • @akhilc3282
    @akhilc3282Күн бұрын

    Shame on you rahul. At least address speaker. You are wasting valuable time.

  • @raveendranpk8658
    @raveendranpk8658Күн бұрын

    ഇതൊക്കെപ്പറയാനേ ഇപ്പഴും കഴിയൂ ?

  • @vanajasasi5703
    @vanajasasi5703Күн бұрын

    👏സ്വാമിയേ ശരണം അയ്യപ്പാ👏🌷🌷🌷🌷🌷🌷🌷🌷🌷❤️💟❤️🌻ൻ്റെ ഭഗവാനെ...........

  • @raghuramang2592
    @raghuramang2592Күн бұрын

    This is just what we expected from Rahul.

  • @reghuramachandrannair3831
    @reghuramachandrannair3831Күн бұрын

    when HINDUS massacred in kashmir during his party's regime where was his idea of TOLLERENT INDIA..when sikhs massacred in Delhi during his rule where was his idea of TOLLERENT INDIA..when Hindus masscred in MARAD ,KERALA during his rule where was his idea of TOLLERENT INDIA ..shame to u. .opportunist politician. He needs power at any cost to accumulate wealth for his family

  • @mohan.g

    @mohan.g

    Күн бұрын

    100% Correct

  • @archanasom6052

    @archanasom6052

    Күн бұрын

    💯 💯

  • @Eappen-fx5ry

    @Eappen-fx5ry

    Күн бұрын

    Please study history properly. Who was ruling India when Kashmiri Pandits were evacuated. It was a coalition government and V. P. Singh was Prime Minister and Jagmohan was the governor of Kashmir.

  • @mohan.g

    @mohan.g

    Күн бұрын

    @@Eappen-fx5ry What was the reaction of the pro-Kashmiri Muslim Congress Party at that time and thereafter? They kept a convenient silence in support of Hindu massacre and never made an attempt to rehabilitate and give protection to the Hindu Kashmiri Pandits when they came back to power for fear of the Muslims in Kashmir and elsewhere in India.

  • @bharathanparakkal2955
    @bharathanparakkal2955Күн бұрын

    ഈ ചെക്കൻ എന്താണ് ഇടക്കിടെ മുന്നിൽ ഡസ്കിനുള്ളിലുള്ള പേപ്പറിൽ നോക്കുന്നത് ? നോക്കി വായിക്കുകയാണ് ചെയ്യുന്നത്.

  • @madhusoodananpillai3319
    @madhusoodananpillai3319Күн бұрын

    ഈ പോഴൻ നന്നാവൂല്ലാ.... പിറകിലിരിക്കുന്ന പ്രേമചന്ദ്രൻ ഇയാളെ എങ്ങനെ നേതാവായി അംഗീകരിക്കുന്നു.... കഷ്ടം..

  • @radhikasunil9280

    @radhikasunil9280

    Күн бұрын

    ഗതികേട് Congress ന്റെ

  • @jayakaumarpg1082

    @jayakaumarpg1082

    Күн бұрын

    അതല്ലേ പ്രേമചന്ദ്രൻ സാർനിഷ്ക്രിയനായിരിയ്ക്കുന്നത്

  • @vishnuar07
    @vishnuar07Күн бұрын

    ചെറുത് കൊടുത്ത് പപ്പു വലുത് വാങ്ങിച്ചു

  • @gopalank918
    @gopalank918Күн бұрын

    വിവരമുള്ള മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കുന്നതാണ് കോൺഗ്രസ്സിന് നല്ലത്.ഇയാളെ പാർലമെൻ്റിൽ എത്തിച്ചത് ഒരു കുടുംബത്തിനു വേണ്ടി മാത്രമാണ്. രാഹുൽ വിവരദോഷിയാണ്.

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249Күн бұрын

    It is not fair on opposition leader to always blame Modiji...Etna nafarath acha nahim..aap topic mem bath Karo Rahulji..forget about past. you need to involve in healthy discussion for the benefit of the country.

  • @unnikrishnannair6042

    @unnikrishnannair6042

    Күн бұрын

    भाई अकल नहीं तो hm kya kar sakthe

  • @varghesepalathinkal5723
    @varghesepalathinkal5723Күн бұрын

    What Mr. Rahul think about Indian parliament? As the leader of opposition, he should focus on more important aspects of the parliamentary affairs. We live in a secular world...and he is no different than Mr. Modi. Rahul doesn't know religion or the cultural heritage of this great land.

  • @rvr447
    @rvr447Күн бұрын

    ഇത്രയും പ്രായപൂർത്തിയാകാത്ത ബുദ്ധിയും കൊണ്ട് നടക്കുന്ന വ്യക്തി പ്രധാന മന്ത്രി ആകാതിരുന്നത് 140 കോടി ജനങ്ങളുടെ ഭാഗ്യം 😂

  • @baburajc.a1764

    @baburajc.a1764

    Күн бұрын

    👌🏻😂😂😂😂😂👍🏻👍🏻👍🏻🙏🏻

  • @radhikasunil9280

    @radhikasunil9280

    Күн бұрын

    Yes

  • @vishnuchandrabose1002

    @vishnuchandrabose1002

    Күн бұрын

    നോൺ ബയോളജിക്കൽ മോഡി റിയൽ പപ്പു

  • @SreerajR-

    @SreerajR-

    Күн бұрын

    👌👌😂

  • @seethaks1565

    @seethaks1565

    Күн бұрын

    വെറുതെയല്ല പൊട്ടൻ എന്ന് പേര് വന്നത് 😄

  • @pandiyaths2337
    @pandiyaths2337Күн бұрын

    This man don't bring up congress

  • @dasanmoopil7191
    @dasanmoopil7191Күн бұрын

    ഒരു വിവരം കെട്ട പ്രതിപക്ഷ നേതാവിനെ കിട്ടിയത് നമ്മുടെ പുണ്യം..

  • @krishnadasambat-ps9yl

    @krishnadasambat-ps9yl

    Күн бұрын

    😄😄😄

  • @koyaek5104

    @koyaek5104

    Күн бұрын

    വിവരം കെട്ട ഭരണം

  • @Starkitchen69

    @Starkitchen69

    Күн бұрын

    വിവരമുണ്ട് രാഹുൽ ഗാന്ധി ക്ക്

  • @Starkitchen69

    @Starkitchen69

    Күн бұрын

    ​@@koyaek5104രാഹുൽ ഗാന്ധി ജയ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Starkitchen69

    @Starkitchen69

    Күн бұрын

    അദാനിയുടെ അമ്പനിടും അളിയൻ മാർ 2

  • @fhameen
    @fhameenКүн бұрын

    കേൾക്കുന്നു, മൈക്ക് ഓഫ്‌ ഇല്ല ജനാധി പഥ്യം 👍🙏

  • @sujitharenjith7713
    @sujitharenjith7713Күн бұрын

    മുത്തശ്ശി മുസ്ലിം അപ്പുപ്പൻ പാഴ്സി 'അമ്മ ക്രിസ്ത്യാനി പക്ഷെ ഞാൻ ഹിന്ദു 😂

  • @Fun-ik7ro

    @Fun-ik7ro

    Күн бұрын

    അതെന്താ ഇന്ത്യയിൽ ഇഷ്ടം ഉള്ള മതം വിശ്വസിക്കാൻ മറ്റുള്ളവർ ഒക്കെ ആ മതക്കാർ ആകണം എന്ന് വല്ല നിയമവും ഉണ്ടോ 😂😂

  • @Thamburan2255-qw1uh

    @Thamburan2255-qw1uh

    Күн бұрын

    വിശ്വാസം മാത്രം മതിയെങ്കിൽ അണ്ടി എന്തിനാ പൊന്നാനിയിൽ കൊണ്ട് ചെത്തിക്കുന്നെ ​@@Fun-ik7ro

  • @digitalbusinessworld2317

    @digitalbusinessworld2317

    Күн бұрын

    Chette,,,,,sughmano Ammakku???

  • @sameerm8756

    @sameerm8756

    Күн бұрын

    Pakshe eth indiayanu

  • @krishnakumarpillai7669

    @krishnakumarpillai7669

    Күн бұрын

    Mixed Breed!

  • @rageshp4634
    @rageshp4634Күн бұрын

    What rubbish the Rahul Babu is speaking 🗣️

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855Күн бұрын

    പപ്പു ഗണ്ഡി ഗാന്ധിജിയുടെ അവതാരമാണെന്നാണോ പറഞ്ഞു വരുന്നത്.

  • @tnsk4019
    @tnsk4019Күн бұрын

    A totally immature guy. Not even qualified for KG school. How can such a guy enter the parliament. 😢😢😢😢😢

  • @jishanufriends4271

    @jishanufriends4271

    Күн бұрын

    😂😂😂😂😮😅😅

  • @ajithathingalaya254

    @ajithathingalaya254

    Күн бұрын

    💯

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    Audience and the honorable parliament members don't understand english . He didn't insult any Hindu's , but I agree this is isn't the place to say all this but he didn't insult any Hindu.

  • @Sheronluke

    @Sheronluke

    Күн бұрын

    ​@@Sha_r_ath_Sjust think ...what if somebody from the bjp crowd said Mr owaisi is not a real Muslim and his party is exploiting the insecurities of Muslim to win votes.......??...is it not insulting Muslims by pointing that community s weaknesses

  • @AliAhmad-jz7tu

    @AliAhmad-jz7tu

    Күн бұрын

    @@tnsk4019 if you talk about education,then say about the qualification of Modi also

  • @rajeshk6367
    @rajeshk6367Күн бұрын

    ദൈവമേ ഈ മന്ദബുദ്ധിയെ എക്കാലത്തും ഇങ്ങനെ ഇരിക്കാൻ അനുഗ്രഹിക്കണേ. BJP ക്ക് ഈ ഭാരതം മുഴുവൻ വളർന്നു പന്തലിക്കാൻ പപ്പു ഉണ്ടായേ തീരൂ

  • @nasark6159

    @nasark6159

    Күн бұрын

    അതു കൊണ്ടായിരിക്കും 400ൽ നിന്ന് വീണു പോയത്😢

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Күн бұрын

    Veruppum vidhweshavum parayunnavar alla hindukkal ennalle paranhath😁😡

  • @satheeshkumar1904

    @satheeshkumar1904

    Күн бұрын

    ​@@nasark6159ayyo pm eppol aara monu, 29 party= 234, only bjp =240,

  • @NaveenKKR

    @NaveenKKR

    Күн бұрын

    ​@@nasark6159 Khangress. He he he

  • @mohan.g

    @mohan.g

    Күн бұрын

    ​@@nasark6159മൂന്നാം തവണയും നൂറു കടന്നില്ല.

  • @NarayananN-pd6fz
    @NarayananN-pd6fzКүн бұрын

    രാഗുലിന്റെ രെക്തം മുസ്ലിമിന്റെ തല്ലെ അവൻ അതെ പറയു

  • @thombabu3914
    @thombabu39142 күн бұрын

    This the results when Hooligans are in wrong places

  • @krjijeesh1607
    @krjijeesh1607Күн бұрын

    പപ്പു എന്ന പേര് തിരിച്ചു വരുന്നു

  • @Chank3113
    @Chank3113Күн бұрын

    വിവരമുള്ള ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ പ്രതിപക്ഷത്തിന്റെ side ല്‍ നിന്ന് മാറണം. അവന് അഹങ്കാരം തുടങ്ങി

  • @sreerajsukumarannair2772
    @sreerajsukumarannair2772Күн бұрын

    Dont worry guys. He has opened a shop of peace and love. Such a hypocrite. Hope the other parties in the I.N.D.I alliance are watching. Only congress symbol has all this.the guy has lost it. Such hatred.pity him 🙏🏻🇮🇳

  • @rasniyamol
    @rasniyamolКүн бұрын

    എല്ലാ തെണ്ടിത്തരവും ചെയ്ത് ഇപ്പോൾ ചോദ്യം ചോദിക്കുമ്പോൾ എന്തിനാണ് മുട്ട് വിറക്കുന്നത്

  • @prasadp8067

    @prasadp8067

    Күн бұрын

    അച്ഛമ്മ അടിയന്തരാവസ്ഥക്ക് ഓർഡർ ഇട്ടപ്പോ ഭാവിയിൽ വരുന്നതിനെ പറ്റി ചിന്തിച്ചില്ല 😢

  • @nandanthuvaragopipanicker7108

    @nandanthuvaragopipanicker7108

    Күн бұрын

    ആരുടെ മുട്ട 😍

  • @remeshvijayan9486
    @remeshvijayan9486Күн бұрын

    ഇയാളോട് എത്ര പ്രാവശ്യം പറയണം സ്പീക്കറുടെ ചെയറിനെ നോക്കി സംസാരിക്കണമെന്ന്??

  • @rekhaprakash3244

    @rekhaprakash3244

    Күн бұрын

    Pottan 😂

  • @AB-lg6gz

    @AB-lg6gz

    Күн бұрын

    കഴിഞ്ഞ 10 വർഷക്കാലം , രാഹുലിനെ അപമാനിച്ച് , പരിഹസിച്ച മോഡി, ഇന്ന് , അത് ഇരട്ടി പ്രഹര ശേഷിയിൽ രാഹുലിൽ നിന്ന് തിരിച്ചു വാങ്ങുന്നു . 😝🤣 ഇത് താങ്ങുവാനുള്ള ശേഷി, ആ പ്രായമായ മനുഷ്യന് നൽകണേ കടവുകളെ..😝😛 ആ കസേരയിൽ നിന്നും Modi പിടിച്ചിറക്കിയ ശേഷമേ രാഹുൽ അടങ്ങുള്ളൂ. 💯💪🏽 പുറകെ Jr. Indira വരുന്നുണ്ട് , Bondiji, അമട്ടിനും കുശാൽ ആയി..😝🤣🤣🤣

  • @worldofvishnudevan7694
    @worldofvishnudevan7694Күн бұрын

    ഇവന് ഇടക്കിടെ വിക്കുന്നുണ്ടല്ലോ , ഇന്നലെ രാത്രി കാണാതെ പഠിച്ചതൊക്കെ മറന്നോടൊ ?

  • @kashyapcm2528

    @kashyapcm2528

    Күн бұрын

    56"നെഞ്ചളവുള്ള ഒരുത്തൻ നാളെ പഠിച്ചു മറുപടി പറയാം എന്നു പറഞ്ഞ് പോയിട്ടുണ്ട് നാളെ കാണാം നാടകം 😂

  • @summergardenofjtc3518

    @summergardenofjtc3518

    16 сағат бұрын

    😅😅​@@kashyapcm2528

  • @jayanmankara8605
    @jayanmankara8605Күн бұрын

    വിടുവായത്തം പറഞ്ഞു സ്വയം അപഹാസ്യനാവുന്നു. ശെരിക്കും കോമഡി ഷോ. 😊

  • @bennydaniel2232

    @bennydaniel2232

    Күн бұрын

    Neet agniveer scam Manipur okkae parayunnae iyalkku pidikkunnillae irunnu kara

  • @m.balakrishnaPrakash

    @m.balakrishnaPrakash

    Күн бұрын

    കോൺഗ്രെസ്സുകാർക്കിവൻ നാണക്കേട്... എന്തൊരു കഷ്ടമാണ്...

  • @worldofvishnudevan7694

    @worldofvishnudevan7694

    Күн бұрын

    കോമാളി അലവലാതി പപ്പു ,

  • @m.balakrishnaPrakash

    @m.balakrishnaPrakash

    Күн бұрын

    @@worldofvishnudevan7694 പപ്പു അടിച്ചുകയറുന്നു... Modi തീർന്നു എന്നൊക്കെ ഗീർവാണം മുഴക്കി മെഴുകുന്ന കുറെ എമ്പോക്കികളെക്കുറിച്ച് എന്തോ പറയാനാ 😂😂😂

  • @nasark6159

    @nasark6159

    Күн бұрын

    സംഘി രോദനം😂

  • @chandrannair4035
    @chandrannair40352 күн бұрын

    പപ്പു എന്നും പപ്പു തന്നെ ,നന്നാവില്ല ഒരിക്കലും .ഒന്നൊന്നര കോമാളി

  • @nasark6159

    @nasark6159

    Күн бұрын

    ചായക്കടക്കാരൻ😂

  • @user-fd1pw9mx3u
    @user-fd1pw9mx3uКүн бұрын

    വട്ടൻ പപ്പുവിനു ഉടൻ treatment ആവശ്യമാണ്‌. മത പ്രസംഗം നടത്താനാണോ ജനങ്ങൾ MP ആക്കിയത്? 🤔

  • @faslurahman1894

    @faslurahman1894

    Күн бұрын

    Ath podiyode chodik

  • @iqbalvk6685

    @iqbalvk6685

    Күн бұрын

    Theeettam sanghi....

  • @user-gq3mm2tg1l

    @user-gq3mm2tg1l

    Күн бұрын

    ദൈവം പറഞ്ഞു വിട്ട ആൾ ഇരിക്കുമ്പോൾ വേറെ എന്ത് പറയും

  • @keziamary751

    @keziamary751

    Күн бұрын

    അടുത്ത ഇലക്ഷന് ട്രീറ്റ്മെന്റ് ആർക്കാണ് വേണ്ടി വരുക.😂😂😂

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    Pulli paranjath ath alla sathyam paranja .... Pinne ath Hindu vishyam aakki eduth avide olla midukkenmar . Pinne parliamentil vere nthokke vishyam samsarikkarun ath vere oru sathyam

  • @jayadev3263
    @jayadev3263Күн бұрын

    ദൈവമേ ഇയാൾ പ്രധാനമന്ത്രി ആയാലുള്ള അവസ്ഥ എന്താകും . ഭാഗ്യത്തിന് രക്ഷപ്പെട്ടു

  • @mahmoodmammu5831

    @mahmoodmammu5831

    Күн бұрын

    അടുത്ത്തന്നെആകും.പേടിക്കണ്ട😂

  • @fousiyak8570

    @fousiyak8570

    Күн бұрын

    രക്ഷപെടും,

  • @mayansbudha4317
    @mayansbudha43172 күн бұрын

    പപ്പു വിവാദ പ്രസംഗം നടത്തി നടത്തിയാണ് കോൺഗ്രസ് ഈ ഗതിയിലായത് 😂😂😂

  • @abidabidabid8127

    @abidabidabid8127

    Күн бұрын

    അറിഞ്ഞില്ല പൊന്നോ

  • @deanwinchester7530

    @deanwinchester7530

    Күн бұрын

    Ini nigala bjpkk Ithepoole Picture pokkaan pattummo aa vathilum adanju 😂😂😂😂 matham athu venda lokasabayill ini angane oru pani BJP edukkaan kayiyillallo 😂😂😂

  • @aztech1239

    @aztech1239

    Күн бұрын

    400😂😂😂

  • @deanwinchester7530

    @deanwinchester7530

    Күн бұрын

    @@aztech1239 🤣🤣🤣

  • @damodarannambiar5303

    @damodarannambiar5303

    Күн бұрын

    Yeh phagal hogaya lekhta haei, isko shadi karna chahiye tha, our Yeh bhai sabe peeche ko kiya dikhata haei? Shit, shame on you and jai Bharat vande mathram 😢

  • @chandradasd3120
    @chandradasd3120Күн бұрын

    ഈ ആൾ പ്രധാന മന്ത്രി ആയാൽ കുരങ്ങന്റെ കൈയില് പൂമാല കൊടുത്താലുള്ള അവസ്ത ആകും 😂😂😂

  • @Btsjiminieot7

    @Btsjiminieot7

    Күн бұрын

    Ath nammal ippo oru 10 years aayitt kandondirikkalle😂😌

  • @archanasom6052

    @archanasom6052

    Күн бұрын

    ​@@Btsjiminieot7budhimaanae.......

  • @archanasom6052

    @archanasom6052

    Күн бұрын

    ​@@Btsjiminieot7bhumi parannano atho golakrithyile aano.....

  • @Btsjiminieot7

    @Btsjiminieot7

    Күн бұрын

    @@archanasom6052 enthayalm bhoomi parannath aanelm golakrthi aanelm Jaadhi madhabedhamanye ellarkm bhoomil jeevikkanulla avakasham und … athre njammalk arayullu.. athra budhyoke njammalkulu🤝

  • @rajeshmjvm

    @rajeshmjvm

    Күн бұрын

    Athukondaanallo Ivane onnum PM aakkaathathu…

  • @gowarigowari4771
    @gowarigowari4771Күн бұрын

    ജാതി സ്പർദ്ധയും മത സ്പർദ്ധയും വളർത്തി വളർത്തി ഒറ്റയ്ക്ക് നിന്നാൽ ഒരു വാർഡിൽ പോലും ജയിക്കാത്ത അവസ്ഥയായി കോൺഗ്രസ്.. എന്നിട്ടും ഈ പപ്പുവിനെ താലോലിക്കാനും ഇവിടെ ജനങ്ങൾ ഉണ്ട്.

  • @Hamza-vc4xm

    @Hamza-vc4xm

    Күн бұрын

    വർഗീയത മാത്രം പറഞ്ഞു നടന്ന മോഡിയെ സ്വന്തം നാട്ടുകാർക്കു തന്നെ വേണ്ട 5ലക്ഷം ബുരി ഭക്ഷത്തിൽ ജയിച്ച മോഡി കഷ്ടിച്ച് ഒന്നര ലക്ഷം വോട്ടിനു ജയിച്ചത്

  • @user-lo5rn7li7p

    @user-lo5rn7li7p

    Күн бұрын

    👍👍​@@Hamza-vc4xm

  • @jessyjose7240

    @jessyjose7240

    Күн бұрын

    ​@@Hamza-vc4xm👍👍

  • @sajikuttyjose3885

    @sajikuttyjose3885

    Күн бұрын

    Ithu paranjavan vargeeya vadi thanne.

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    Onnude kettu nok sahodara ... Appo manasilagum angeru madam kuthi narakkan nokkiyath alla 😂 paranj phalipikkan pulli patti illa atha aage ondaya oru vishyam.

  • @mathewjacob6354
    @mathewjacob6354Күн бұрын

    Raga ഇതു തുടർന്ന് കൊണ്ടേയിരിക്കും. ബോഡി ലാംഗ്വേജ് ശരിയല്ല. തല്ലുകൊള്ളി തരം പറഞ്ഞു കൊണ്ടിരിക്കും. പുതിയ ക്രിമിനൽ നിയമം ഉടൻ പ്രയോഗിക്കേണ്ടി വരും.

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    Comment porali , nee aadyam sherik erun kettu nokk angeru ath alla udeshiche . Udeshichen alla paranjath polum ath alla pinne angerk ath virthik present cheyyan pattathondum miduk koodiya nammade BJP nethakkal ath Hindu vishayam aakkiyath kodum pappune aalkkar thettidharichu

  • @sureshnair8657
    @sureshnair8657Күн бұрын

    Pappu is always a pappu - wherever he is.Whst is he talking about?

  • @mukundanpooparambil16227
    @mukundanpooparambil16227Күн бұрын

    അലമ്പൻ, ഭൂലോക വിവരക്കേട് മാത്രമാണ് വിളമ്പുന്നത്.

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pfКүн бұрын

    സഭക്ക് ഒരു കോമാളിയെ കിട്ടി.

  • @sabeersha8824

    @sabeersha8824

    Күн бұрын

    വേറെ ചാനൽ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും

  • @goldenstarbakery8421

    @goldenstarbakery8421

    Күн бұрын

    ആവേശം പത്തുകൊല്ലം ആയിട്ട് ഒരു കിളവൻ അടി തീർക്കുന്നുണ്ടല്ലോ

  • @INFINITY-rg5gk

    @INFINITY-rg5gk

    Күн бұрын

    നരേന്ദ്രൻ 😆

  • @dinnerpoint-ov4wj

    @dinnerpoint-ov4wj

    Күн бұрын

    Modi..🤣🤣🤣🤣

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    Күн бұрын

    ​@@sabeersha8824aljeseera, media one okke ano koya...nunarema...

  • @sukumarankt6151
    @sukumarankt6151Күн бұрын

    എന്നെ തല്ലണ്ട അമ്മാവ ഞാൻ രാഹുൽ ഗണ്ഡിയല്ലേ നന്നാകില്ല ഒരിക്കലും നന്നായില്ല.........

  • @psreenivasan1683
    @psreenivasan1683Күн бұрын

    ഇവന് ഭ്രാന്ത് ആണ്. ചികിത്സ വേണം.

  • @Charlie-jf5uj

    @Charlie-jf5uj

    Күн бұрын

    ആർക്ക് മോദിക്കോ

  • @sathyanparameswaran804

    @sathyanparameswaran804

    Күн бұрын

    ​@@Charlie-jf5ujപപ്പുവിന് 😜😜😜

  • @bijuthomas9253
    @bijuthomas9253Күн бұрын

    ഏഷ്യാനെറ്റ് വന്ന വാർത്ത ശ്രദ്ധിക്കൂ ഇത് വൃത്തികെട്ട ചാനലാണ്

  • @thombabu3914
    @thombabu39142 күн бұрын

    What is he speaking???.

  • @narayanankuttyputhiyaveeti8078

    @narayanankuttyputhiyaveeti8078

    Күн бұрын

    kaattem , potten pappu endho vatte case thanney

  • @rajalakshmynarayanan9980ddmddk

    @rajalakshmynarayanan9980ddmddk

    Күн бұрын

    Means he is mocking entire hindu community as a violence and praising

  • @sooryanarayanankk9099
    @sooryanarayanankk9099Күн бұрын

    ഭരണപക്ഷത്തിന്റെ തെററു തിരുത്തി മുന്നോട്ടു പോകേണ്ടവരാണ് പ്രതിപക്ഷം വി കസനത്തിനുള്ള വഴി ഭരണപക്ഷത്തെ ബോദ്ധ J പ്പെത്താൻ ഉപകരിക്കുന്നതാകണം പ്രസംഗം രാ ഗുൽ തുടക്കം മുതൽ വിഡ്ഡിത്തം പറയുന്നു നമ്മുടെ പ്രതിപക്ഷ ഓട്ട് പാഴായി പോയോ കഷ്ടം വർഗ്ഗീയത വളർത്തുക എന്നതാണോ പ്രതിപക്ഷ ലക്ഷ്യം 17:12

  • @mukundanpooparambil16227
    @mukundanpooparambil16227Күн бұрын

    പ്രതിപക്ഷത്തിന്റെ ഭാഗത്ത്‌ നിന്ന് വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ സംസാരിക്കണം

  • @radhikasunil9280
    @radhikasunil9280Күн бұрын

    ഇത് പോലെ Muslim നെ പറയാൻ Rahul ന് ധൈര്യം മുണ്ടോ🤮🤮🤮🤮🤮

  • @user-kq7vv5cn3b
    @user-kq7vv5cn3bКүн бұрын

    ഭരണം കിട്ടാതായപ്പോൾ പപ്പുമോന് തലക്ക് വെളിവില്ലാതായി എന്ന് തോന്നുന്നു 🤩🤩

  • @SmilingCap-qk6ge

    @SmilingCap-qk6ge

    Күн бұрын

    Pappu Neharu

  • @jishnuek7612

    @jishnuek7612

    Күн бұрын

    Correct

  • @user-un1fg3bs8h

    @user-un1fg3bs8h

    Күн бұрын

    Ath bjp yude ഇലക്ഷൻ പ്രചരണസമയത്ത് കണ്ടു്.. ആർക്കാണെന്ന് 😂

  • @raveendranb8459
    @raveendranb8459Күн бұрын

    പാരമ്പര്യം അല്ലാതെന്താ പറയ്യ്യാ ..... വട്ട നും പൊട്ടനും മറ്റുപലതും ഉളള കുടുംബത്തിൽ പിറന്ന ഗുണം

  • @valsalashankar9316

    @valsalashankar9316

    Күн бұрын

    ഇയാൾക്കു അസൂയ കൊണ്ടുണ്ടായ ഈ മനോരോഗത്തിന് ചികിത്സ അത്യാവശ്യമാണ്.

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    Күн бұрын

    Don't say like he also hate to say nehru kid,, he pretend as m.k. gandhi s kochumon

  • @alammachandra8793
    @alammachandra8793Күн бұрын

    Our MPs are not.concentrating on real issues. So sad.

  • @febaajujames49
    @febaajujames49Күн бұрын

    PAPPU:- Person Against Polarisation, Partition n Ugly politics 👍

  • @user-hc3kq9hp3q

    @user-hc3kq9hp3q

    Күн бұрын

    Pappu= Jocker🤡

  • @tanwilliams4958

    @tanwilliams4958

    Күн бұрын

    Partition 😂 nice joke. It was during his party regime that India lost pok and askai Chin. And his grandfather nehru was the biggest supporter of India Pakistan partition

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    Күн бұрын

    Doesn't know the history?...

  • @user-bb5ub8hb6n
    @user-bb5ub8hb6nКүн бұрын

    രാഹുൽ കുറെ വിയർക്കും ഇങ്ങനെ ആണ് speech തുടരുന്നതെങ്കിൽ.... ഇയാൾ പപ്പു തന്നെ... 🤣

  • @aztech1239

    @aztech1239

    Күн бұрын

    400😂😂😂

  • @tipmanofficial

    @tipmanofficial

    Күн бұрын

    Kuru pottunnath kanumbol nere thirichanu thonnunnath...modi churidharil thoori😂😂

  • @pushpalatha9878

    @pushpalatha9878

    Күн бұрын

    Modiji ki jai

  • @jayachandran6190

    @jayachandran6190

    Күн бұрын

    ​@@aztech1239മലദ്വാരം ഗോൾഡ് കാര് ഒരുമിച്ച് നിന്നിട്ടും മദാമ്മ ജയിച്ചില്ല😂😂

  • @user-dq3vw5xt1e

    @user-dq3vw5xt1e

    Күн бұрын

    മോഡിയെ ഒരിക്കലും തോൽപ്പിക്കാനാവില്ല, EVM, money, Ele. Commission, ect.. ഇതെല്ലാം ഉള്ളിടത്തോളം

  • @roypvarghese6281
    @roypvarghese6281Күн бұрын

    വിവരമുള്ളവർക്കേ വിവരമുള്ളവരെ മനസ്സിലാക്കാൻ പറ്റൂ.ദൈവവുമായി നേരിട്ടിടപാടുളളവർക്ക് പറ്റുന്നില്ലായിരിക്കാം .വിവരക്കൂടുതലാകാം കാരണം.നിങ്ങൾ എത്ര അവഹേളിച്ചു .എന്നിട്ടെന്തായി.

  • @ramakrishnanachary8771
    @ramakrishnanachary8771Күн бұрын

    Honourable MP shree Rahul Gandhi must tender an apology to the nation for insulting the Hindus, otherwise he must not be allowed to speak.

  • @Sha_r_ath_S

    @Sha_r_ath_S

    Күн бұрын

    First of all he didn't insult all Hindu's listen carefully , even the way he spoke inside a parliament is wrong , but if you try to recollect even modi have done all this .

  • @Sheronluke

    @Sheronluke

    Күн бұрын

    ​@@Sha_r_ath_Smodi has done this inside parliament??...dude unr wrong...he might have done it outside though.....

  • @prabhasoman5184
    @prabhasoman5184Күн бұрын

    പപ്പു മോനു ഒരു ഷോക്ക് കൊടുത്താൽ ശെരിയാകും

  • @kashyapcm2528

    @kashyapcm2528

    Күн бұрын

    56" നെഞ്ചളവുള്ള ഒരുത്തൻ അപ്പുറത്ത് ഷോക്ക് അടിച്ച പോലെ ഇരിക്കുന്നുണ്ട് 😅

  • @archanasom6052

    @archanasom6052

    Күн бұрын

    ​@@kashyapcm2528aaru....

  • @archanasom6052

    @archanasom6052

    Күн бұрын

    Veruthe current waste aavathe ullu...

  • @shajivasudevan9618
    @shajivasudevan9618Күн бұрын

    The first opp. leader having no quality at all. Once more he proved as PAPPU

  • @thrishat1200
    @thrishat1200Күн бұрын

    പ്രതിപക്ഷം മൊത്തം ഹിന്ദുക്കളെ പരിഹസിക്കുന്നു

  • @suresh-sq2sd
    @suresh-sq2sdКүн бұрын

    🙏🙏🙏modi🙏🙏🙏

  • @mohan.g
    @mohan.gКүн бұрын

    ഈ മനുഷൃനു പ്രധാനമന്ത്രി യാകാൻ പറ്റാത്തതിന്റെ നിരാശ എത്രമാത്രമുണ്ടെന്നു പ്രതിഫലിപ്പിക്കുന്ന സംസാരം .

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Күн бұрын

    Sarikk kelkk oru hindu orikkalum veruppum vidhweshavum vechupulartharuth ennanu paranhath😁

  • @malavikamenon4465

    @malavikamenon4465

    Күн бұрын

    അതേ..... വേറെ ഒരുത്തൻ അർഹത ഇല്ലെങ്കിലും ....... വലിഞ്ഞുകയറി അതിൽ ഇരിക്കുന്നുണ്ടല്ലോ..... എതിർക്കുന്നവരെ എല്ലാം ജയിലിൽ അടച്ചും ഭീഷണിപ്പെടുത്തിയും ഒക്കെ കൂടെ നിർത്തിക്കൊണ്ട്

  • @SurprisedRockBand-oi5mc

    @SurprisedRockBand-oi5mc

    Күн бұрын

    Still not enough

  • @user-un1fg3bs8h

    @user-un1fg3bs8h

    Күн бұрын

    ​@@malavikamenon4465💯💯

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    Күн бұрын

    ​@@malavikamenon4465koya anu alle

  • @sarathasdf
    @sarathasdfКүн бұрын

    Bjp should direct ed to restart national herald case and helicopter allegation case

  • @babumon4014

    @babumon4014

    Күн бұрын

    രാഹുലിനു മറുപടിയില്ലാത്തതു കൊണ്ട്

  • @ginesh-cw6uw
    @ginesh-cw6uwКүн бұрын

    ഇയാൾക്കു പ്രയോജനം ഉള്ള എന്ധെങ്കിലും കാര്യം പറഞ്ഞു കൂടെ

  • @Starkitchen69

    @Starkitchen69

    Күн бұрын

    Chanka ചാനൽ ആണ്

  • @lathikap8261
    @lathikap82612 күн бұрын

    പപ്പു... Better u talk about ITALY...😅

  • @user-qm4pl9wo6l

    @user-qm4pl9wo6l

    Күн бұрын

    Culture less Comment

  • @gopankumarkumargopan8986
    @gopankumarkumargopan8986Күн бұрын

    ആ ശശിതരൂരിനെ പ്രതിപക്ഷനേതാവാക്കിയിരുന്നെങ്കിൽ ഒരു നിലയും വിലയും ഉണ്ടാകുമായിരുന്നു,ഇതൊന്നും പാർലമെന്റിൽ പറയേണ്ടതോ ജനങ്ങൾക്ക് ഉപകാരപ്രദമോ ആയ കാര്യങ്ങളേയല്ല

  • @m.balakrishnaPrakash

    @m.balakrishnaPrakash

    Күн бұрын

    പപ്പു ബിജെപിയുടെ വളർച്ചക്ക് വളമിടുകയാണ് 👍👍👍👍

  • @adv.ravisankaru7542
    @adv.ravisankaru7542Күн бұрын

    ഈ അലവലാതിയുടെ തനി നിറം ഇനിയെങ്കിലും ഇവിടുത്തെ ജനങ്ങൾ മനസ്സിലാക്കിയാൽ നന്നായിരുന്നു....!!

  • @vajrapaniom7410
    @vajrapaniom7410Күн бұрын

    മലരും കുന്തിരിക്കവും സൂക്ഷിച്ചോ എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം 🫣

  • @user-zm8kp7hl8k
    @user-zm8kp7hl8kКүн бұрын

    പപ്പു ബിജെപി യുടെ ഐ ശ്വര്യം ❤

  • @sivakumarkolozhy368

    @sivakumarkolozhy368

    Күн бұрын

    😅😅😅😅

  • @deanwinchester7530

    @deanwinchester7530

    Күн бұрын

    Innu sabhayill ellaavarum rules follow cheyyaan paraju athu padipichu tharumathu BJP kkaar 🤣🤣🤣🤣 engane ind ningada BJP kaarude oru avasthe 🤣🤣🤣

  • @bennydaniel2232

    @bennydaniel2232

    Күн бұрын

    Modiyae aano udeshichae 😂

  • @krishnamp2521

    @krishnamp2521

    Күн бұрын

    😂😂😂

  • @user-ju4pw3rb2f

    @user-ju4pw3rb2f

    Күн бұрын

    ​@@sivakumarkolozhy368അന്ന് തെരുവിൽ ചായ വിറ്റവൻ.. ഇന്ന് ഇന്ത്യയെ തന്നെ വിറ്റു തുലച്ചു... രാജ്യ ദ്രോഹി!!

  • @raveendranedassery4897
    @raveendranedassery48972 күн бұрын

    രാഹൂൽ എന്താണ് പിൻ ഭാഗം നോക്കി സംസാരിക്കുന്നത്..ഇയാൾക്ക് നേരെ നോക്കി സംസാരിക്കാൻ കഴിയില്ലേ

  • @pranavrayan9405

    @pranavrayan9405

    Күн бұрын

    Kallam parayumbol engane dhairyathod nokkum.

  • @tipmanofficial

    @tipmanofficial

    Күн бұрын

    Nere noki anenda vaname samasarikunnath...ellareyum noki

  • @raveendranedassery4897

    @raveendranedassery4897

    20 сағат бұрын

    @@tipmanofficial നീ ആദ്യം ആ പൊട്ടന്റെ പ്രസംഗം ഒന്നു കൂടി കേൾക്ക്,കാണ്.. എന്നിട്ട് പറയടെ വാഴേ അവൻ എങ്ങിനെ നിൽക്കുന്നു എന്ന്..മുഴുവൻ കണ്ടതും കേട്ടതും കൊണ്ടാണ് പറയുന്നത്..മുഖത്തു നോക്കി സംസാരിക്കാൻ ഉള്ള മനക്ക രുത്തു ഇല്ലാ...

  • @gkmv31
    @gkmv31Күн бұрын

    Rahul is against the country and tarnishing whole Hindu community very bad.

  • @anithagirish4689
    @anithagirish4689Күн бұрын

    Rahul, do and speak for the progress of the country insteadbof ridiculing others. Urs is and appeasement policy of Islam. Speak less and do goid for Bharat

  • @ckrarichan5507
    @ckrarichan5507Күн бұрын

    പുറകിൽ ഇരുന്നു കുറേ മണ്ഡബുദ്ധികൾ (പ്രേമചന്ദ്രൻ ഒഴികെ ), പല്ല് കാണിക്കുന്നു... പപ്പു മോൻ അറിയില്ല ഈ പറയുന്നതിന്റെ ഒക്കെ അർഥം 😄

  • @mmtradingcompany7523
    @mmtradingcompany7523Күн бұрын

    പാർലമെന്റിൽ മതപ്രസംഗം നടത്തി ആളുകളിക്കാൻ പ്ലാൻ ചെയ്തു കുറേ ഫോട്ടോകളുമായി വന്നിരിക്കാണ് പൊട്ടൻ പപ്പു... ചെയർ നെ നോക്കി സംസാരിക്കാനുള്ള മാന്യതയും, മോദിയെയും അമിത് ഷയെയും നോക്കി സംസാരിക്കാനുള്ള ധൈര്യവുമില്ല.....

  • @MukundanM-zh2sw
    @MukundanM-zh2swКүн бұрын

    എറല്ലാ രാജ്യത്തും കുറ്റം ചെയ്തവർക്കെതിരെ കർശമായി ശിക്ഷയുണ്ട്. അതുപോലെ ഭാരതത്തിലും നടപ്പാക്കുന്നതിന് പ്രതിപക്ഷത്തിന് എന്തിനാണ് ഇത്ര വിഷമം. കോൺഗ്രസ് എന്നും കള്ളൻമ്മാരെയും കൊള്ളക്കാരെയും പിടിച്ചു പറിക്കാരെയും 'പിന്തുണച്ചിട്ടേയുള്ളു. അതിൻ്റെ ഉദാഹരണമാണ്. പുതിയ നിയമം നടപ്പാക്കുന്നതിൽ ഭയങ്കരമായ വിഷമം..... -

  • @DREAMTHEMUSIC
    @DREAMTHEMUSICКүн бұрын

    കാര്യം പറയുമ്പോൾ എങ്ങനെയാണ് സംഘി മിഡിയാ വിവാദമാവുന്നത്

  • @BijuMKBijuMK

    @BijuMKBijuMK

    Күн бұрын

    ഹമാസ് തീവ്രവാദിഅനുകൂലികൾക്ക് ഈ വിവരംകെട്ടവൻ സഭയിൽ പറയുന്നത് വലിയ കാര്യമായി തോന്നും. രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഈ വിവരംകെട്ടവൻ സഭയിൽ ഒന്നും പറയാറില്ല. സഭയിൽ വർഗ്ഗീയ കാർഡ് ഇറക്കുന്ന ഇവൻ തീവ്രവാദികൾക്കു വലിയ സംഭവമായി തോന്നും

  • @jinuazhakeshan3828
    @jinuazhakeshan3828Күн бұрын

    😂😂മതം പറയാൻ വേണ്ടി ഉള്ളതാണോ ഇതു കഷ്ട്ടം തന്നെ

  • @NandakumarNair-g4c
    @NandakumarNair-g4cКүн бұрын

    രാഹുൽ ഗാന്ധി നിങ്ങൾക്ക് ജനങ്ങളുടെ നന്മക്കു വേണ്ടി ഒന്നും സംസാരിക്കാനില്ലേ?

  • @babyvarghese1493
    @babyvarghese1493Күн бұрын

    വോട്ട് കൊടുത്ത നമ്മൾ.ഉമ്മാമ്പാർ

  • @usmanmp7742
    @usmanmp7742Күн бұрын

    ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കിയാൽ നന്ന്. കാര്യം മാത്രം പറയണം.

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    Күн бұрын

    Pottan pappu

  • @Chank3113
    @Chank3113Күн бұрын

    അവന് ജാതി പറയാന്‍ ഇല്ല. കാരണം പല തരം mixture ആണ്.

  • @Kartoonetwork783
    @Kartoonetwork783Күн бұрын

    ഇവനൊക്കെ ആണോ ജയിപ്പിച്ചു വിട്ടത് ഒരു വോട്ടു poyi😊

Келесі