പുതിയ ക്രിമിനൽ നിയമങ്ങൾ: ഇന്നുമുതൽ സംഭവിക്കുന്നത് I About bharatiya nyaya sanhita

കാമുകൻമാർ അടപടലം കുടുങ്ങും...കള്ളക്കേസ് ഉടൻ പൊളിയും..ഇന്നുമുതൽ ഇങ്ങനെ..
#bns #ipc #indianevidenceact #supremecourt #amitshah #indiangovernment
#police #mm001 #me001

Пікірлер: 864

  • @abhijithkss7029
    @abhijithkss70292 күн бұрын

    ഈ നിയമം കേരളത്തിൽ നട പ്പാക്കില്ലെന്നു പറഞ്ഞു K.ഭൂതം രംഗത്ത് വന്നേക്കും

  • @bineshdavid8842

    @bineshdavid8842

    Күн бұрын

    K ഭൂതത്തിൻ്റെ മകളുടെ വർഗ്ഗത്തിന് മുൻപിലെ അസുഖം വളരെ കൂടുതലാണ്.

  • @Shajan71

    @Shajan71

    Күн бұрын

    ഭൂതം അല്ല ഭൂതൻ 😊കാരണഭൂതൻ

  • @HopeHorizon82

    @HopeHorizon82

    Күн бұрын

    @@Shajan71 അങ്ങനെയല്ല ഭൂതം തന്നെ

  • @jayachandrankunjan2840

    @jayachandrankunjan2840

    Күн бұрын

    😅😅😅😅😅😅😅😅

  • @bachubachu7906

    @bachubachu7906

    Күн бұрын

    😂😂😂😂

  • @dineshanpp2150
    @dineshanpp21502 күн бұрын

    ഇതുകൊണ്ട് ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് കേരളത്തിനാണ് അമിത് ഷാക്ക് നന്ദി

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    2 күн бұрын

    വെരി currect

  • @joyaugustine2690

    @joyaugustine2690

    2 күн бұрын

    സഖാക്കൾ വേദനിക്കുന്നു.😢

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    Күн бұрын

    വക്കീലന്മാർ ഇനിയും പഠിക്കേണ്ടി വരുമല്ലോ

  • @vickyg1176

    @vickyg1176

    Күн бұрын

    Shambo😅😅

  • @krishnamurtikkrishnankutty8719

    @krishnamurtikkrishnankutty8719

    Күн бұрын

    മരുവെട്ടു ഇ ടിനോടാഹം തയ്യാറായി കാണും 😜😜😜😜😜😜

  • @abhijithkss7029
    @abhijithkss70292 күн бұрын

    എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടട്ടെ, അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യങ്ങൾ ❤❤❤❤

  • @mssuccespoint

    @mssuccespoint

    Күн бұрын

    കൂട്ടത്തിൽ അമിട്ട് ഷാജിയെയും കൊലയാളി മോഡിയെയും ശിക്ഷിക്കാൻ ഉള്ള ഗട്സ് നിയമപാലകർ ഉണ്ടകട്ടെ 🎉💪💪

  • @jayshree1992

    @jayshree1992

    Күн бұрын

    മേത്തന്റെ പൂതി കൊള്ളാം.​@@mssuccespoint

  • @K.S.sajiKadakethu

    @K.S.sajiKadakethu

    Күн бұрын

    ​@@jayshree1992😂😂

  • @mssuccespoint

    @mssuccespoint

    Күн бұрын

    @@jayshree1992 അതെന്താ. മോഡി കൊന്നാലും പണ്ണിയാലും ശിക്ഷ ഇല്ലെ😁🤣🤣 അണികൾക്ക് മാത്രമേ ശിക്ഷ ഉള്ളൂ🤔🤔😲😲

  • @lovebytes5469

    @lovebytes5469

    Күн бұрын

    ​@@mssuccespointnee ethada maravazheee

  • @santhoshsivanalappuzha5953
    @santhoshsivanalappuzha59532 күн бұрын

    മലദ്വാർ വഴി സ്വർണം കടത്തുന്നതിന് എന്താണ് ഇപ്പോഴത്തെ ശിക്ഷ നടപടി. ഒരു 20 വർഷം എങ്കിലും ശിക്ഷ കൊടുക്കണം 😡

  • @lallamidhila5334

    @lallamidhila5334

    2 күн бұрын

    ഇല്ല. കൊടുക്കൂല. കാരണം, ഏത് മലദ്വാരത്തിൽ കയറി നികുതി വെട്ടിച്ച് കൊണ്ടുവന്നാലും ആത്യന്തികമായി വിദേശ സ്വർണം നമ്മുടെ രാജ്യത്തിന്റെ സമ്പത്തായിതീരുകയാണ്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ കടുത്ത ശിക്ഷനൽകാത്തത്.

  • @gmuralidas5967

    @gmuralidas5967

    Күн бұрын

    മലദ്വാരം തുന്നി കെട്ടണം... അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കടത്തി വിടാനുള്ള അവസരം കൊടുക്കരുത്...

  • @Nationalist-IloveMycount-cn9iu

    @Nationalist-IloveMycount-cn9iu

    Күн бұрын

    ​@@lallamidhila5334😆😆..എന്റെ സഹോദരാ..🙏🙏.. അങ്ങനെയാണെങ്കിൽ പാകിസ്ഥാൻ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് മുഴുവനും ശിക്ഷയില്ല എന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാനിലെ സ്വർണ്ണം മുഴുവനും ഇന്ത്യയിൽ എത്തുമോ??.. ഇത് അങ്ങനെയല്ല വർക്ക് ചെയ്യുന്നത് സ്വർണ്ണ കടത്ത് രാജ്യദ്രോഹ കുറ്റത്തിൽ പെടുത്തേണ്ടതാണ്.. ഇന്ത്യയിലേക്ക് നികുതിയടച്ച് വരേണ്ട പണം നികുതി അല്ലാതെ സ്വർണ്ണം ആക്കി മാറ്റി.. മലദ്വാരത്തിലൂടെ കടത്തപ്പെടുന്നു അതാണ് സംഭവിക്കുന്നത് അതല്ലാതെ ഗൾഫ് രാജ്യങ്ങള് വെറുതെ സ്വർണ്ണം അങ്ങ് കൊടുത്തു വിടുകയല്ല ചെയ്യുന്നത്.. That's black money..have capacity to distroy a country.. ആ സ്വർണ്ണം ഇല്ലാത്ത പ്രോഡക്ടിവിറ്റി കാണിച്ച് പിന്നീട് വെളുപ്പിച്ചെടുക്കുമ്പോൾ രാജ്യത്തിൻറെ സാമ്പത്തിക നിലയാണ് അത് ബാധിക്കുക

  • @Nationalist-IloveMycount-cn9iu

    @Nationalist-IloveMycount-cn9iu

    Күн бұрын

    ​@lallamidhila5334 ..എന്റെ സഹോദരാ..🙏🙏.. അങ്ങനെയാണെങ്കിൽ പാകിസ്ഥാൻ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് മുഴുവനും ശിക്ഷയില്ല എന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാനിലെ സ്വർണ്ണം മുഴുവനും ഇന്ത്യയിൽ എത്തുമോ??.. ഇത് അങ്ങനെയല്ല വർക്ക് ചെയ്യുന്നത് സ്വർണ്ണ കടത്ത് രാജ്യദ്രോഹ കുറ്റത്തിൽ പെടുത്തേണ്ടതാണ്.. ഇന്ത്യയിലേക്ക് നികുതിയടച്ച് വരേണ്ട പണം നികുതി അല്ലാതെ സ്വർണ്ണം ആക്കി മാറ്റി.. മലദ്വാരത്തിലൂടെ കടത്തപ്പെടുന്നു അതാണ് സംഭവിക്കുന്നത് അതല്ലാതെ ഗൾഫ് രാജ്യങ്ങള് വെറുതെ സ്വർണ്ണം അങ്ങ് കൊടുത്തു വിടുകയല്ല ചെയ്യുന്നത്.. That's black money..have capacity to distroy a country.. ആ സ്വർണ്ണം ഇല്ലാത്ത പ്രോഡക്ടിവിറ്റി കാണിച്ച് പിന്നീട് വെളുപ്പിച്ചെടുക്കുമ്പോൾ രാജ്യത്തിൻറെ സാമ്പത്തിക നിലയാണ് അത് ബാധിക്കുക

  • @shimlashimla3170

    @shimlashimla3170

    Күн бұрын

    😂😂😂😂😂😂😂😂😂

  • @abhijithkss7029
    @abhijithkss70292 күн бұрын

    കാനഡയിലെ യൂട്യൂബ് ചാനൽ അമ്മായി അകത്തു പോകാൻ സാധ്യത കാണുന്നു ❤❤❤❤

  • @ambikakr2522

    @ambikakr2522

    2 күн бұрын

    👏👏

  • @arunzachariah3915

    @arunzachariah3915

    2 күн бұрын

    😂😂😂✔️✔️

  • @OpGaming-cl1ij

    @OpGaming-cl1ij

    2 күн бұрын

    കാനഡയിൽ ഇരുന്നു ഇന്ത്യയ്ക്കെതിരെ കുരക്കുന്ന ആ കൂത്തിച്ചി ഇന്ത്യയിലേക്ക് എങ്ങാൻ വന്നാൽ എൻഐഎ ക് ഇൻഫർമേഷൻ കൊടുത്ത് അകത്താക്കണം

  • @joyaugustine2690

    @joyaugustine2690

    Күн бұрын

    അമ്മായിയുടെ വായിൽ സ്റ്റിക്കർ പതിച്ചു.മൂക്കിൽ പഞ്ഞിയും തിരുകി.😂

  • @user-bj6xn8td5q

    @user-bj6xn8td5q

    Күн бұрын

    @@abhijithkss7029 അമ്മായിക്ക് ചുറ്റും കാക്കകൾ കാവലുണ്ട്.

  • @sreejithkn3730
    @sreejithkn37302 күн бұрын

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ......ശക്തമായ തീരുമാനം 👍

  • @preethap1927
    @preethap1927Күн бұрын

    എന്തായാലും ഭാരതീയ കുടുംബ ബന്ധങ്ങളെ തകർക്കുന്ന ശിശുമരണ നിരക്കുകൾ കൂടാൻ കാരണമായ പര സ്ത്രീ... പരപുരുഷ ബന്ധത്തിന് തടയിടുന്ന നിയമം കൊണ്ടുവന്ന അമിത്ഷാ ജിക്കും... കേന്ദ്രസർക്കാരിനും അഭിനന്ദനങൾ 🌹

  • @nithinlalnithinlal109

    @nithinlalnithinlal109

    Күн бұрын

    പക്ഷെ ശിക്ഷ കാലാവധി കുറഞ്ഞു പോയി.

  • @Itsmylife414

    @Itsmylife414

    Күн бұрын

    👍

  • @syamilykm3819

    @syamilykm3819

    Күн бұрын

    Niyamam pediyulla purushanmar anyante bharyamare ini valakaan nokilla.

  • @sonysonysuresh4080

    @sonysonysuresh4080

    21 сағат бұрын

    ​@@syamilykm3819bharyamarke valakamalo. Avarke ethire oru casum ella. Oru sthree laigika bendhathine nirbendhichal polum pokaruthe enne eppozhathe niyamam parayunu alle. Eee niyamam bharathathile oro purushanteyum paurushatheyum kudiyane chodyam cheyunathe. Ullathe parayalo avihitham ellarkum eshtam aane. Athe avanavan cheyumpo maathram. Sthreekum purushanum thulya niyamam enne paranite. Eppo sthreekalke chaviti methikaanulla vasthuvayi purushan. Bachelor's ne kuutil ette valarthendi varum.

  • @sonysonysuresh4080

    @sonysonysuresh4080

    21 сағат бұрын

    ​@@syamilykm3819bharyamarke valakamalo. Avarke ethire oru casum ella. Oru sthree laigika bendhathine nirbendhichal polum pokaruthe enne eppozhathe niyamam parayunu alle. Eee niyamam bharathathile oro purushanteyum paurushatheyum kudiyane chodyam cheyunathe. Ullathe parayalo avihitham ellarkum eshtam aane. Athe avanavan cheyumpo maathram. Sthreekum purushanum thulya niyamam enne paranite. Eppo sthreekalke chaviti methikaanulla vasthuvayi purushan. Bachelor's ne kuutil ette valarthendi varum.

  • @visakh80
    @visakh802 күн бұрын

    ❤ പുതിയ നിയമം പൊളിക്കുമെന്ന് വിശ്വസിക്കുന്നവർ എത്ര പേരുണ്ട് ...

  • @mvsarts3164

    @mvsarts3164

    Күн бұрын

    പുതിയ നിയമ പ്രകാരം ഒരു പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ വ്യാജ പരാതി കൊടുത്ത ആൾക്കെതിരെ നടപടി ഉണ്ടാകുമോ ?

  • @sumeshs8239

    @sumeshs8239

    Күн бұрын

    പുതിയ നിയമ പ്രകാരം ആരെങ്കിലും പീഡനപരാതി കൊടുത്താൽ നിന്റെ കാര്യം ബുദ്ധിമുട്ടാവും

  • @vargheseabraham6002

    @vargheseabraham6002

    Күн бұрын

    Puthiya niyamam tholikkum!!!

  • @sisha874

    @sisha874

    10 сағат бұрын

    ​@@mvsarts3164അങ്ങനെ പറയരുത് കഥയിൽ ചോദ്യം ഇല്ല 😂😂😂😂ആണുങ്ങൾ വീണ്ടും ജാഗ്രതൈ

  • @thetruth9377
    @thetruth93772 күн бұрын

    രാഷ്ട്രിയ ഇടപെടൽ അവസാനിക്കാതെ നിയമം ശരിയായ രീതിയിൽ നടക്കില്ല ആര് കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ധൈര്യം പോലിസിന് ഉണ്ടാകണം

  • @balankulangara

    @balankulangara

    Күн бұрын

    ഇതിൽ എവിടേ രാഷ്ട്രീയം ഉദ്യോഗസ്ഥൻമ്മാർ സത്യസന്ധരായാൽ എല്ലാം ശരിയാകും

  • @Subra-fx6xj
    @Subra-fx6xj2 күн бұрын

    കേന്ദ്രസർക്കാറിന് അഭിവാദ്യങ്ങൾ വളരെയധികം നന്ദി

  • @sanalkumarpn3723
    @sanalkumarpn37232 күн бұрын

    ADGP കുടുങ്ങി😂 ഇനി ഷാജന് എതിരെ ഓടി നടന്ന് കേസ് എടുക്കാൻ പറ്റില്ലല്ലോ😂😂😂

  • @sathykgsathyreji
    @sathykgsathyrejiКүн бұрын

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ 🙏🏼🙏🏼

  • @jayakrishnanc3265
    @jayakrishnanc32652 күн бұрын

    അതെന്താ കാമുകിമാർ കുടുങ്ങാതെ ഏല്ലാവർക്കും തുലിയ അവകാശം അല്ലെ.. അപ്പോൾ പുരുഷന്മാർക്ക് നിയമം ഇല്ലേ.. ഞങ്ങൾക്കും വേണം നിയമം.. പരസ്പരം സമ്മതോടെ എന്ന് ഉണ്ടങ്കിൽ അത് കഴിഞ് വാക്ക് തർക്കം ഉണ്ടായാൽ.. ഉണ്ട തീറ്റികും അല്ലെ 😢😢😢

  • @user-hv3me5rs2s

    @user-hv3me5rs2s

    2 күн бұрын

    പ്രേമിക്കാതെ ഇരുന്നാൽ മതി 😂

  • @harikriz9482

    @harikriz9482

    2 күн бұрын

    Athinalle digital evidence, sreenshotum callsum okke save chynm. Athu reliable evidence aavum

  • @atlasatlantic5396

    @atlasatlantic5396

    2 күн бұрын

    @@user-hv3me5rs2s manasasila poda

  • @prakash45483

    @prakash45483

    Күн бұрын

    50 രൂപയുടെ മുദ്രപ്പത്രം കൂടെ കൊണ്ടുനടക്കുക.

  • @man3429

    @man3429

    Күн бұрын

    സമ്മതമാണ് ,ഉപാധികൾ ഇല്ല എന്ന ഒരു വീഡിയോ ആദ്യം തന്നെ എടുത്തു വയ്ക്കുക.

  • @abhijithkrishnakumar2109
    @abhijithkrishnakumar21092 күн бұрын

    അഴിമതി, financial fraud, drugs ഇതിന് എതിരെ നിയമങ്ങൾ upgrade ചെയ്യേണ്ട time കഴിഞ്ഞിരിക്കുന്നു. ആരും അത് ശ്രദ്ധിക്കുന്നില്ല

  • @user-yu3qz5ih6t

    @user-yu3qz5ih6t

    Күн бұрын

    Because communist party benefits from drug money

  • @sisha874

    @sisha874

    10 сағат бұрын

    അതൊക്കെ അവർ ചെയ്യുന്ന കാര്യങ്ങൾ അല്ലെ അപ്പോൾ അതിനു നിയമം കൊണ്ട് വരുന്നത് എങ്ങനെ? ആരെങ്കിലും ആരുടെ എങ്കിലും അടുത്ത് പോകുന്നതിനു നിയമം അവർ വയസ് ആയില്ലേ അപ്പോൾ അത് ഓക്കേ 😂😂😂😂ഇനി നാട്ടിലെ കോടതികൾ പുതിയത് വെക്കേണ്ടി വരും സ്ഥലം തികയില്ല

  • @kuttappannair2685
    @kuttappannair2685Күн бұрын

    കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇന്ന് മുതൽ സ്വാതന്ത്യത്തോടു കൂടി ജീവിക്കാം മോദീജിക്കു നന്ദി അറിയിക്കുന്നു . ഭാവിയിലും ശക്തിയായ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രത്തോട് അപേക്ഷിക്കുന്നു നന്ദി നന്ദി🙏🙏🙏

  • @pradeebk8696

    @pradeebk8696

    Күн бұрын

    party gundakalum theevravadikalum anu90%police in kerala athu kondu evide onnum nadakkilla

  • @tomthomas3986
    @tomthomas3986Күн бұрын

    ഇനിയിപ്പോ ഇ നിയമങ്ങൾ സ്ത്രീകൾ കൂടുതൽ ദുരുപയോഗം ചെയ്യും അല്ലാതെ എന്താ! .. പിന്നെ ആണിനെ തേച്ചാൽ അവർക്കു വല്ല ശിക്ഷ ഉണ്ടോ?

  • @raxinmoon631
    @raxinmoon6312 күн бұрын

    അവസാനം പറഞ്ഞകാര്യങ്ങൾ ഇപ്പോൾ തെന്നെ ദുരുപയോഗം ചെയ്യപെടുന്നന്നതാണ്.. കുഞ്ഞുങ്ങളെ പ്പീഡിപ്പിക്കുന്നവർക്കു കൂടുതൽ കടുത്ത ശിക്ഷ അതിവേകം നൽകുന്ന നിയമം പ്രതീക്ഷിച്ചിരുന്നു...

  • @mayamayagod9173

    @mayamayagod9173

    Күн бұрын

    Athe athum koodi venamayirunnu aganeyenkilum kunjugal rekshepedumayirunnu

  • @sekharanpn3549
    @sekharanpn3549Күн бұрын

    കാര്യമായ മാറ്റമൊന്നുമില്ലന്ന് ഷാജൻ പറഞ്ഞെങ്കിലും കേട്ടപ്പോൾ വളരെ മാറ്റം ഉള്ളതായിട്ടാണ് തോന്നിയത്.... രാജ്യദ്രോഹകുറ്റം എടുത്തുകളയൂമെന്ന് കോൺഗ്രസ് പറഞ്ഞെങ്കിൽ അവരുടെ രാജ്യസ്നേഹം എത്രയുണ്ടെന്നു മനസിലായി.... കഷ്ടം...

  • @joyaugustine2690

    @joyaugustine2690

    Күн бұрын

    കോൺഗ്രസ്സുകാർ ഹമാസുകാരെപ്പോലെ തന്നെ.😢

  • @Subhaschandran-et4jy

    @Subhaschandran-et4jy

    Күн бұрын

    Shajan is a Raul Vinci fan so he will not accept Amith Shah is doing

  • @sisha874

    @sisha874

    10 сағат бұрын

    കഥ അറിയാതെ ആട്ടം കാണുന്ന കുറെ ജന്മങ്ങൾ. ഭരിക്കുന്ന ആൾക്കാർ ചെയ്യുന്ന തന്തക്ക് പിറക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ ചോദ്യം ചെയ്‌യാതെ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കണോ കഷ്ടം

  • @joyma7517
    @joyma7517Күн бұрын

    കാമുകിമാർക് എന്തുമാകാം സ്ത്രീക്കും പുരുഷനും തുല്യ നീതി ഇതാണോ 😢

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    Күн бұрын

    പോത്താണല്ലേ... 😩

  • @mvsarts3164
    @mvsarts3164Күн бұрын

    പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ വ്യാജ പരാതി കൊടുത്തവർക്ക് ശിക്ഷ കിട്ടുന്ന നിയമം എന്തു കൊണ്ടാണ് വരാത്തത് ?

  • @valsammageorge9482
    @valsammageorge9482Күн бұрын

    ചതിവിലൂടെ, വിശ്വാസ വഞ്ചനയിലൂടെ,നമ്മുടെ സമ്പത്തുകൾ /സ്ഥലം ഒക്കെ പിടിച്ച് പറിക്കുന്ന സമർത്ഥർക്ക് എതിരെ case എടുക്കണമെന്ന് നിയമം ഉണ്ടാക്കണം പാവങ്ങൾക്ക് വേണ്ടി. അതില്ലാ അല്ലേ?

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882Күн бұрын

    കാമുകന്മാരേ മാത്രമല്ല കാമുകിമാരേയും ശിക്ഷിക്കണം. കാമുകി വിവാഹ വാഗ്ദാനം നൽകി പുരുഷനെ പ്രേമിക്കുകയും പിന്നെ അവനേക്കാൾ സുന്ദരനെക്കാണുമ്പോൾ അവൻ്റെ കൂടെപ്പോകുകയും ചെയ്താൽ ആരാണ് കുറ്റം ചെയ്തത്?

  • @SatheeshKumar-dt1hc

    @SatheeshKumar-dt1hc

    Күн бұрын

    അതേ, കഷായം റാണികൾ ഇനിയും ബാക്കി 🤣

  • @sangamam6941

    @sangamam6941

    Күн бұрын

    ഭർത്താവിരിക്കുമ്പോൾ ഒരു പുരുഷൻ ഇഷ്ടമാണെന്നു പറഞ്ഞു വന്നാൽ ഭർത്താവിനെ അറിയിക്കാതെ അവിഹിതബന്ധത്തിലേർപെടാൻ ഒത്താശ ചെയ്തുകൊടുത്തു ഒരുപാടു സുഖിച്ചതിനു ശേഷം, പിടിക്കപെടുമ്പോൾ അറിയില്ലെന്ന് പറഞ്ഞു പിൻവാങ്ങുന്ന സ്ത്രീകൾക്കെന്താ ശിക്ഷകൊടുക്കാത്തത് 😮🤨പുരുഷനെപ്പോലെ തെറ്റ് ചെയ്യുന്ന സ്ത്രീകളും കുറ്റക്കാരല്ലേ 🤐🤐

  • @liondionar1916

    @liondionar1916

    Күн бұрын

    oru nyaayavum illaatha koppole niyamam passaakkunna oolakal Sathyathil ivanmaar mandanmaar aano.... Kashtam Aakuttykale maathram sikshikkunnu... Appo kashaayam greeshmaye polulla oolakalkk ithonnum badhakamalle... Oru nyaayavum illaatha koppole niyamam kashtam...

  • @Sreeleshtdnr

    @Sreeleshtdnr

    Күн бұрын

    നിയമസാധുതയില്ലാത്ത ഒന്നാണ് പ്രണയം😢

  • @universalkingdom5072

    @universalkingdom5072

    18 сағат бұрын

    Premikunathe tette ano

  • @sanals811
    @sanals8112 күн бұрын

    വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷന് മാത്രം ശിക്ഷ ശരിയല്ല..

  • @BipinBabu2024

    @BipinBabu2024

    2 күн бұрын

    Women will have double benefit. If wife caught,lover man goes to jail and wife survives. Lover mans wife will file divorce and get alimony also.😅

  • @atlasatlantic5396

    @atlasatlantic5396

    Күн бұрын

    @@BipinBabu2024 baryakku avihitam undel oru pari maniyum kodukkendi varilla, pinne vivaaham kazhikkatha pennum aayittu aanu avihitam enkil barya moonjum

  • @ranigeorge1824

    @ranigeorge1824

    Күн бұрын

    Honey trap aalkkarkk chaakara aanini.Samsaya rogikal aayavarum chumma case kodukkan chance und Vakkeelanmarude nallakaalam😂

  • @Kalidas.671

    @Kalidas.671

    Күн бұрын

    ​​@@ranigeorge1824 ഒരു നല്ല വേശ്യയെ രജിസ്റ്റർ വിവാഹം കഴിക്കുക..എന്നിട്ട് അവളെ കൊണ്ട് നല്ല ക്യാഷ് ഉള്ള കോഴികൾക്ക് ഓടി നടന്നു കൊടുപ്പിക്കുക എന്നിട്ട് കേസ് കൊടുക്കും എന്നു ഭർത്താവിനെ കൊണ്ട് ബ്ലാക്ക് മെയ്ൽ ചെയ്യിപ്പിച്ചാൽ അവനു അംബാനി ആവാം ഉടനെ 😂😂

  • @gopalanv7943

    @gopalanv7943

    Күн бұрын

    പുരുഷന് മാത്രം എന്നതല്ല, ആർക്കുമത്തിൽ ശിക്ഷ വേണ്ടായിരുന്നു, സുപ്രിംകോടതി എടുത്തുകളഞ്ഞ നിയമം അമിത്ഷാ കൊണ്ടുവന്നു, ഇത് മാറ്റിയില്ലെങ്കിൽ ജാനന്മാരുടെ വോട്ട് ഇനി ഒരിക്കലും ബിജെപി കിട്ടില്ല.പ്രായപൂർത്തി ആയവർ പരസ്പര സമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധം നിരോധിച്ചത്, അഥവാ കുറ്റകരമാക്കിയത് പൗരവകാശത്തിന് എതിരാണ്, സുപ്രികോടതി അത് എടുത്തുകളഞ്ഞതാണ് അമിത്‌ഷാ വീണ്ടും പൊക്കികൊണ്ടുവന്നത്...

  • @thomasjoseph7913
    @thomasjoseph7913Күн бұрын

    കാമുകൻമാർ അടപടല൦ കുടുങ്ങു൦ എന്നല്ല വേട്ടാവളിയൻമാർ ഇനി കടുങ്ങു൦ എന്നാണ് വേണ്ടത്

  • @joshyrajappan6307
    @joshyrajappan6307Күн бұрын

    ലഹരി വിതരണത്തിനും ഉപയോഗത്തിനും കടുത്ത ശിക്ഷ നൽകണം .......... കേരളത്തിലെ യുവതലമുറയെങ്കിലും രക്ഷപെടട്ടേ ..........

  • @Abrahambaby-om5xg
    @Abrahambaby-om5xgКүн бұрын

    പെൺകുട്ടികൾ എന്ത് തന്നാലും വാങ്ങരുത്.. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.. --- വീട്ടിൽ വച്ചിട്ടേ . പുറത്ത് പോകാവൂ..😂😂

  • @ranigeorge1824

    @ranigeorge1824

    Күн бұрын

    😁😁

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Күн бұрын

    😌

  • @p.n.unnikrishnan6659
    @p.n.unnikrishnan66592 күн бұрын

    യദുവിൻ്റെ കേസും നീട്ടി കൊണ്ട് പോകുന്നു.

  • @presannan5370
    @presannan53702 күн бұрын

    ബെസ്റ്റ് ഹണിട്രാപ്പുകാർക്ക് ലോട്ടറി അടിച്ചു.

  • @worldswonder9507
    @worldswonder9507Күн бұрын

    അവസാനത്തെ രണ്ടു നിയമങ്ങളും പൊളിച്ചു.. 3 മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം എന്ന് പറയുന്നത് പോലെ മാക്സിമം 1 വർഷത്തിനുള്ളിൽ കോടതി കേസുകൾ തീർപ്പാക്കണം എന്നും നിയമം വരണം.. അല്ലാതെ വര്ഷങ്ങളോളം നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കണം

  • @jayasmini4686
    @jayasmini4686Күн бұрын

    പെൺകുട്ടികളെ വിവാഹം കഴിച്ച് മാനസിക രോഗിയെന്ന് മുദ്രകുത്തി പീഡിപ്പിക്കുന്ന ഭർത്താവിനേയും വീട്ടുകാരേയും ശിക്ഷിക്കാൻ ഒരു വിധി വേണം സാജൻ സാറേ സാർ ഇത്തരം കാര്യത്തിൽ ഇടപെടണം

  • @bensonjob918

    @bensonjob918

    Күн бұрын

    പുരുഷന് കാമുകി വരുമ്പോഴാണ്. ഭാര്യയെ വേണ്ടാതെ വരുന്ന പല അനുഭവങ്ങളും കണ്ടിട്ടുണ്ട്.

  • @jaswath9378

    @jaswath9378

    Күн бұрын

    പങ്കാളിയുടെ Psychiatric issues മൂലം torture അനുഭവിക്കുന്ന husbands, children ഒക്കെ ഇവിടെയുണ്ട്. Please don't generalize and give the impression that it is completely a fake story everywhere.

  • @KvPrasad-vi8qq

    @KvPrasad-vi8qq

    Күн бұрын

    സാജൻ സാർ ഇടപെടുന്നു നിയമം മാറ്റാൻ കഴിയില്ല അതൊക്കെ കേന്ദ്ര തീരുമാനിച്ചുകഴിഞ്ഞു പുതിയ നിയമം വന്നു കഴിഞ്ഞു ആര് പീഡിപ്പിച്ചാലും മാനസികമായി പീഡിപ്പിച്ചാലും അകതിടും

  • @sjk....

    @sjk....

    Күн бұрын

    തിരിച്ചും ​@@bensonjob918

  • @sjk....

    @sjk....

    Күн бұрын

    അര വട്ടുള്ള പെണ്ണുങ്ങൾ കല്യാണം കഴിച്ച് ഭർത്താവിൻറെ തലയിൽ കുറ്റ കൊണ്ടുവെച്ച് കള്ള കേസ് കൊടുക്കുന്ന പരിപാടി നിർത്തണം

  • @sanjeevanmn2955
    @sanjeevanmn29552 күн бұрын

    ഇപ്പോളും വേണ്ട കാര്യങ്ങൾക്ക് നിയമം വന്നിട്ടില്ല... കാമുകന്മാർക്ക് പണികിട്ടുമെങ്കിൽ കാമുകി മാർക്കും ഹണിട്രാപ്പ് ഹണികൾക്കും യഥേഷ്ടം വിളയാടം അല്ലെ... ഒരു ആണിനെ ട്രാപ്പിലാക്കാൻ പെണ്ണുങ്ങൾക് എളുപ്പമായി എന്ന്......

  • @Muhammad-uo4wh

    @Muhammad-uo4wh

    Күн бұрын

    Kamukiku.niyamam.illaa?husbantinu.pattikkunna.streekalkum.niyamam.vaandaa?

  • @Fine-fm1kh

    @Fine-fm1kh

    Күн бұрын

    പെണ്ണ് പിറകെ പോകില്ല ആണ്‍ ആണ് പിറകെ പോയി കൊണ്ട് വരുന്നത് 😂😂

  • @sumeshs8239

    @sumeshs8239

    Күн бұрын

    താനെന്തു യുഗത്തിലാണ് ജീവിക്കുന്നത്?

  • @madhuvarinjam5136
    @madhuvarinjam51362 күн бұрын

    ജാരൻമാരുടെ അവകാശങ്ങൾക്ക് വേണ്ടി വിപ്ലവ സിംഹങ്ങൾ തെരുവിലിറങ്ങും😂😂😂😂😂

  • @evjohnson9341

    @evjohnson9341

    Күн бұрын

    Love,JihadekaL

  • @biju3576

    @biju3576

    Күн бұрын

    തുല്യത അവകാശമാണ്. ഔദാര്യമല്ല

  • @user-tn5os5xk1t
    @user-tn5os5xk1t2 күн бұрын

    രാജ്യദ്രോഹ പരാമർശം പോലെ തന്നെ പ്രധാന്യം മയക്കുമരുന്ന് കേസിലും ശിക്ഷ മാറ്റണം...ലഹരി ഉപയോഗം പിടിക്കപ്പെട്ടാൽ വിചാരണ ഇല്ലാതെ പത്ത് വർഷം കഠിനതടവും ലഹരി വിൽക്കുന്നവന് വധശിക്ഷയും നിയമത്തിൽ ഉൾപ്പെടുത്തുക

  • @PKSDev

    @PKSDev

    2 күн бұрын

    അതുപോലെ തന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിയ്ക്കുന്ന സ്വർണ്ണക്കടത്തും😮⚠️🙏🇮🇳

  • @Amalgz6gl

    @Amalgz6gl

    Күн бұрын

    എന്തറിഞ്ഞിട്ടാണ് ഇങ്ങനെ വിഡ്ഢിത്തങ്ങൾ വിളിച്ച് കൂവുന്നത്.... എല്ലാത്തിലും രണ്ട് വശമുണ്ട്. ഇതിൻ്റെ പ്രത്യാഘാതങ്ങളെ പറ്റി വല്ല ധാരണയും ഉണ്ടോ....? ഇത്തരം അരാജകത്വ ചിന്തകൾ ഒരിക്കലും ആധുനിക ജനാധിപത്യത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല.

  • @ranigeorge1824

    @ranigeorge1824

    Күн бұрын

    Bandhu paara vach oru thetum cheyyatha oru sthree 3 months jsilil kidanna sambhavam orkkuka Kallapparathitum paara veppum aarkku nereyum undavam. Ennittano vicharana illathe vadhasiksha😢

  • @user-tn5os5xk1t

    @user-tn5os5xk1t

    Күн бұрын

    @@Amalgz6gl കടുത്ത നിയമങ്ങൾ കൊണ്ട് മാത്രമേ മയക്കുമരുന്നിൽ നിന്നും യുവതലമുറയെ രക്ഷിക്കാൻ കഴിയൂ...ഭയം ഉണ്ടാകണം

  • @Amalgz6gl

    @Amalgz6gl

    Күн бұрын

    @@user-tn5os5xk1t ഇത് രക്ഷയല്ല യുവ തലമുറയ്ക്ക് നേരെയുള്ള കുരുക്കാണ്. ഇതാണ് ഞാൻ പറഞ്ഞത് യുക്തി ബോധത്തോടെ ചിന്തിക്കാത്ത സങ്കുചിത മനസ്സുകളിൽ നിന്നാണ് ഇത്തരം വിഡ്ഢിത്തങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്ക് കണ്ണ് കാണില്ല എന്ന് താൻ ആദ്യം മനസ്സിലാക്കുക. സ്വാധീനം ഉള്ളവർക്ക് ഇതിനെ ദുരുപയോഗിക്കാൻ കഴിയും. അതിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ യുവാക്കളുടെ ജീവിതം തന്നെ ഇല്ലാതാവും. ചിന്തിക്കൂ...

  • @user-bj6xn8td5q
    @user-bj6xn8td5q2 күн бұрын

    കാമുകന്മാരും,ബോയ് ഫ്രണ്ടും ചമഞ്ഞു ബീച്ചിലും, പാർക്കിലും, ആളൊഴിഞ്ഞ സ്ഥലങ്ങളിലും ആഭാസങ്ങൾ കാണിച്ചു കുടുംബവും കുട്ടികളുമായി വരുന്നവർക്ക് പൊതുശല്യമാകുന്ന ചിലരുണ്ട്. അവർക്ക് ബാധകമാകുന്ന വല്ല വിധിയും വരുമോ 🤔

  • @sollytomtom2409

    @sollytomtom2409

    2 күн бұрын

    അയ്യോ...അങ്ങനെയൊന്നും പറയല്ലേ...മനുഷ്യാവകാശം...😅

  • @ranigeorge1824

    @ranigeorge1824

    Күн бұрын

    Kanunna matullavar kannadach irikkuka😂

  • @Muhammedsalihcv

    @Muhammedsalihcv

    Күн бұрын

    സത്യം pnna ദൈവ ചെകുത്താന്മാർ

  • @user-bj6xn8td5q

    @user-bj6xn8td5q

    Күн бұрын

    @@ranigeorge1824 അച്ഛനമ്മമാരെ ചതിക്കാതെ, പഠനത്തിൽ ശ്രദ്ധിച്ചു, പഠിച്ചു ജോലിനേടി നല്ലനിലയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന നല്ല കുട്ടികൾക്ക് ഇതിനൊന്നും സമയം കിട്ടില്ല. അവർക്ക് കുറേടുംബത്തോട്, സമൂഹത്തോട് കടപ്പാടുകളുണ്ട്.

  • @nimachandradas9360

    @nimachandradas9360

    Күн бұрын

    കാമുകന്മാരുടെയും ബോയ്ഫ്രണ്ടിന്റെയും കൂടെ വരുന്ന പതിവ്രതകളായ കുറച്ചു കുലസ്ട്രീകളുക ലും ഉണ്ട്. അവർക്കെതിരെ എന്ത് നടപടികൾ സ്വീകരിക്കും. പെണ്ണിന്നുള്ള പ്രെവിലാജ് കാരണം എന്തെല്ലാമാണ് സ്ത്രീകൾ കാണിക്കുന്നത്.

  • @SreeKrishna-qc1zv
    @SreeKrishna-qc1zvКүн бұрын

    മോദി സർക്കാരിന് അഭിനന്ദനങ്ങൾ.... കേരളത്തിൽ ആണ് ഇത് ആദ്യം നടപ്പിലാക്കേണ്ടത്

  • @rajith240
    @rajith240Күн бұрын

    ഒരാളുടെ ഭാര്യയുടെ ആവിശ്യമാണെങ്കിലോ വേറെ ആളുടെ കൂടെ ലൈഗീകബന്ധത്തിൽ ഏർപ്പെടേണ്ടത് അപ്പോൾ അതിൽ പുരുഷനെ മാത്രം ശിക്ഷിക്കുന്നതിൽ എന്ത് അർത്ഥം

  • @gopalanv7943

    @gopalanv7943

    Күн бұрын

    ഈ കാര്യത്തിൽ സ്ത്രീയെക്കൂടി ശിക്ഷിക്കുന്നതിൽ കാര്യമില്ല ആരെയും ശിക്ഷിക്കരുത്, സുപ്രിംകോടതി യുടെ നിലപാടാണ് ശെരി. ഈ അമിത്ഷായ്ക്കു ഇതെന്തുപറ്റി. ഇപ്പോൾ തോന്നുന്നു 240കിട്ടിയിട്ട് ഇങ്ങനെ അപ്പോൾ 400 ഓ അതിന് മുകളിലോ കിട്ടിയിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ, ഈ വികലമായ നിയമം പൊളിച്ചെഴുതുക തന്നെവേണം.

  • @rajith240

    @rajith240

    Күн бұрын

    @@gopalanv7943 ഒരു സ്ത്രീയെ ബലം പ്രയോഗിച്ചോ മയക്കു മരുന്ന് നൽകിയോ ലൈഗീകമായി ഉപയോഗിച്ചാൽ ശിക്ഷ ok. ഒരാളുടെ ഭാര്യയായി ഇരിക്കുന്ന സ്ത്രീയ്ക്ക് തന്നെയാണ് ആദ്യം ഞാൻ ഒരാളുടെ ഭാര്യയാണെന്നുള്ള വിചാരം വേണ്ടത്. ആ വിചാരം ഇല്ലാതെ വേറെ പുരുഷനോട് ബന്ധപെട്ടിട്ട് ആ പുരുഷനെ മാത്രം ശിക്ഷിക്കുന്നത് പുരുഷനോട് ചെയ്യുന്ന ക്രൂരതയാണ്

  • @vmsterna1933

    @vmsterna1933

    18 сағат бұрын

    @@gopalanv7943 ayalkum mongikum sadanam pothilla. ithu thanneyanu facisathinte kuzhappam. padikkan kidakunnatheyullu modi bakthar

  • @paulsonpoulose2854
    @paulsonpoulose2854Күн бұрын

    അപ്പൊ, കാമുകി മാർ, അന്യന്റെ ഭാര്യ മാർ ഒന്നിനും പോകാത്ത നമ്മൾ ആണുങ്ങളെ ഇങ്ങോട്ട് കേറി വന്നാൽ.? അതേതു വകുപ്പിൽ വരും. എന്റെ അമിട്ട് ഷാ സാറെ.? 😂😂

  • @MelVin245

    @MelVin245

    Күн бұрын

    നോ എന്ന് പറയണം

  • @unnia5490

    @unnia5490

    7 сағат бұрын

    അതെ പറ്റില്ല എന്നുതന്നെ പറയണം. ഡിജിറ്റല് തെളിവ് വേണം. അതില് നിങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കില് താങ്കളെന്തിന് ഭയക്കണം. പെണ്ണിനെ കാണുമ്പോഴേക്ക് വികാരം ഒലിക്കുകയല്ലാ വേണ്ടത്. ജാഗ്രതയാണ് വേണ്ടത്.

  • @user-fh9bz9ft7u
    @user-fh9bz9ft7uКүн бұрын

    ഒരു നിയമം കൂടി വേണം പെൺ പിള്ളേർ, സ്ത്രീ കൾ തിരിച്ചു അങ്ങോട്ട്‌ പ്രേമം ആണെന്ന് പറഞ്ഞു ചെല്ലുന്നതിനും ഇപ്പോൾ കൂടുതൽ പെൺ കുട്ടികളും സ്ത്രീകളും കുറ്റം ചെയ്യാൻ പുരുഷൻമ്മാരെയും ആൺകുട്ടികളെയും പ്രേരിപ്പിക്കുന്നുണ്ട്, അതിനും നിയമം വേണ്ടേ. ഞാനും ഒരു സ്ത്രീ ആണ്. ആണുങ്ങൾ മാത്രം അല്ല പെണ്ണുങ്ങളും പ്രശ്നക്കാർ ആണ്.

  • @jishiljishilmadathil6375

    @jishiljishilmadathil6375

    Күн бұрын

    S

  • @sram5308

    @sram5308

    Күн бұрын

    nammude nattil streekal 7:00 pm nnu shesham purathu pokkathe swayam sokshikkunnilla athu poole aanugal swayam sookshikkatte.

  • @joyaugustine2690

    @joyaugustine2690

    Күн бұрын

    ശരിയാണ്.

  • @sathyalakshmigirish4310
    @sathyalakshmigirish43102 күн бұрын

    കേരളത്തിൽ ജയിൽ കൂടുതൽ പണിയണം

  • @preethythomas3467
    @preethythomas3467Күн бұрын

    കാലാകാലങ്ങളിൽ നിയമം മാറേണ്ടതും ശിക്ഷ കടുപ്പിക്കേണ്ടതും അത്യാവശ്യമാണ്.... പ്രത്യേകിച്ച് നമ്മുടെ കേരളത്തിലെ കലാലയങ്ങളിലെ രാഷ്ട്രീയം.... ഒരുപാട് നിരപരാധി കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്ത രാഷ്ട്രീയം.. അതും അത്യാവശ്യമായി ബാൻഡ് ചെയ്യേണ്ട ഒന്നാണ് 🙏🙏🙏

  • @vinodv4280
    @vinodv4280Күн бұрын

    സാർ ഇതിൽ ഒരു കുഴപ്പം യുണ്ട് പെൺ ങൾ കരുതി കൂട്ടി പുരുഷന്മാരെ അകത്താക്കാൻ പറ്റും

  • @sunnyjoseph8141
    @sunnyjoseph81412 күн бұрын

    നുമ്മടെ കാനഡ അമ്മായി പെടും എന്ന് തോന്നുന്നു.

  • @ambikakr2522

    @ambikakr2522

    2 күн бұрын

    👏👍

  • @tomstraveller

    @tomstraveller

    Күн бұрын

    അത് ആരാ...മനസ്സിലായില്ല ...ഒന്ന് പറയാമോ

  • @patric1422

    @patric1422

    Күн бұрын

    Sunitha vesyadas oru vlogger anu​@@tomstraveller

  • @anuroopabraham227
    @anuroopabraham2272 күн бұрын

    രാഷ്ട്രീയക്കാരെ അഴിമതി നടത്തിയാൽ അകത്തിടുന്ന വകുപ്പ് അമിട്ട് ഷാ പാസാക്കില്ല .

  • @savithrynair9950

    @savithrynair9950

    2 күн бұрын

    Lavlin edukkunnu ennu ketto?

  • @mahamoodvp9129

    @mahamoodvp9129

    Күн бұрын

    Jan lokpal of Anna hazare should be implemented without adding milk or water ❤

  • @jayasreej5205
    @jayasreej5205Күн бұрын

    ഏതായാലും ഇനി കള്ളക്കേസുകൾ ഉണ്ടാക്കാൻ പറ്റുകയില്ലല്ലോ big Salute to Sri Modiji Sri Amit Sha ji and Sajan Sir

  • @santhidesigner4427
    @santhidesigner4427Күн бұрын

    രാജ്യത്തെ കുറ്റം പറയുന്നത് നിർത്തട്ടെ 🙏♥️

  • @KarthikaSree-hr7fr
    @KarthikaSree-hr7frКүн бұрын

    നല്ല നിയമം 🥰🙏

  • @mahamoodvp9129

    @mahamoodvp9129

    Күн бұрын

    pranayam onnum vendaa ?

  • @sharatherrorz7898
    @sharatherrorz7898Күн бұрын

    നല്ല നിയമ വശങ്ങൾ. അമിത് ഷാ ക്കു big സല്യൂട്ട് 🙏👌🌷.

  • @sajis2279
    @sajis2279Күн бұрын

    പല നിയമങ്ങളിലും യുക്ത്തിയും വകതിരിവും ലവലേശം ഇല്ല കഷ്ട്ടം😢😢

  • @ajitha3931
    @ajitha39312 күн бұрын

    തോന്ന്യവാസം ജീവിക്കുന്നവർക് എല്ലാം പണി ആകണം പേടിക്കണം

  • @ranigeorge1824

    @ranigeorge1824

    Күн бұрын

    Pedicho😂 Kalla case ukalude oru koombaram thanne pratheekshikkam😂

  • @mahammadpm3917
    @mahammadpm3917Күн бұрын

    അന്യന്റെ ഭാര്യക്ക് പണിതൽ ആണിന് ശിക്ഷ ഭർത്താവിനെ വഞ്ചിച്ച പെണ്ണിന് പരിതോഷികം ഇതെന്തു ന്യായം

  • @MrSatprem
    @MrSatpremКүн бұрын

    സ്ത്രീ പുരുഷ ബന്ധങ്ങളെ സംബന്ധിച്ച നിയമം ഇപ്പോഴും പ്രാകൃതമായി തുടരുന്നു. ഒരു വികസിത രാജ്യങ്ങളിലും ഇത്തരം ഒരു നിയമം കാണില്ല. പ്രണയ വിവാഹങ്ങളെ തടയാനായിരിക്കാം ഇങ്ങിനെയൊരു നിയമം നിർമിച്ചിരിക്കുന്നത്. ഇനിയിപ്പോൾ പ്രണയത്തെയും ലൈംഗികതയെയും ഭയത്തോടെ കാണുന്ന അവസ്ഥയുണ്ടാകും. ഇതേ കാര്യം സ്ത്രീക്ക് ചെയ്യാം. ശിക്ഷയില്ല. വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നിയമം കടന്നു കയറുകയാണ്. ഒരാളെ ഇഷ്ടമില്ല എന്നു തോന്നിയാൽ ബന്ധത്തിൽ നിന്നും പിന്മാറുന്നതാണ് രണ്ടു കൂട്ടർക്കും നല്ലത്.

  • @deshinganadan1204
    @deshinganadan1204Күн бұрын

    വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത് എന്ന് സ്ത്രീ പറയുമ്പോൾ അവർക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നോ എന്ന് എങ്ങിനെ സ്ഥാപിക്കാൻ പറ്റും.... സ്ത്രീ പറയുന്നത് കളവാണെന്നു തെളിഞ്ഞാൽ ആ പുരുഷനും കുടുംബത്തിനും ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് എന്ത് മറുപടി പറയും... എന്റെ അഭിപ്രായത്തിൽ രണ്ടു പേർക്കും എതിരെ കേസ് എടുക്കണം എന്നാണ്...

  • @UshaKumari-lc4px
    @UshaKumari-lc4pxКүн бұрын

    നിയമം എല്ലാവർക്കും തുല്യം ആരിക്കണം ആൺ പെൺ വ്യത്യാസം ഉണ്ടാകരുത്.. അതുപോലെ കുഞ്ഞുങ്ങളെ കൊല്ലുന്നവരെ വെറുതെ വിടരുത് പ്രായം ചെന്നവരെ ഉപദ്രവിച്ചാലും നല്ല ശിക്ഷ കൊടുക്കണം

  • @userAlbinBiju345
    @userAlbinBiju345Күн бұрын

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ ❤

  • @star8298
    @star82982 күн бұрын

    കേരളത്തിലെ,, മാമൻ മാർ ഇത് പഠിച്ച് വരണമെങ്കിൽ,,,,,😂😂😂😂

  • @sebastiancj4929
    @sebastiancj4929Күн бұрын

    പെണ്ണന് എന്തുമാകാം ഇതാണ് ഫെമിനിസം

  • @Muhammadkoyilande
    @MuhammadkoyilandeКүн бұрын

    ധ്രൂവ് രതിയുടെ കാര്യത്തിൽ തീരുമാനമായി അമിത് ഷാ ഗ്രേറ്റ്🎉❤

  • @brjvibes4815

    @brjvibes4815

    Күн бұрын

    🤌🐷💩

  • @jazzsasank5328

    @jazzsasank5328

    Күн бұрын

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai2 күн бұрын

    Jai jai മോദിജി. .❤❤

  • @lamasia2794
    @lamasia2794Күн бұрын

    ലേ ഭർത്താവിനോട് അനുവാദം ചോദിക്കാൻ വീട്ടുമുറ്റത് കാത്തുനിൽക്കുന്ന കാമുകൻ 🤣🤣🤣

  • @MukundanM-zh2sw
    @MukundanM-zh2sw22 минут бұрын

    പുതിയ നിയമം കൊണ്ടുവന്ന കേന്ദ്ര സർക്കാരിനും നന്ദി പണം വാങ്ങി കള്ള ൻമ്മാരായ ചില പോലീസ് കാർക്ക് ഇനി കള്ള കേസെടുക്കാൻ കഴിയില്ല.🎉

  • @sreekrishnansk5948
    @sreekrishnansk5948Күн бұрын

    കാര്യങ്ങൽ ഇത്ര വിശദ മായി വിവരിച്ചു മനസ്സിലാക്കി തരാൻ മറുനാടന് മാത്രേ കഴിയൂ ❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai2 күн бұрын

    Jai jai ഭാരത്....❤❤

  • @ChinchuB-mc8cu
    @ChinchuB-mc8cuКүн бұрын

    മൂന്നര വർഷം മുമ്പ് ഇങ്ങനെ ഒരു നിയമം വന്നിരുന്നുവെങ്കിൽ എന്റെമൂന്നര വർഷം മുമ്പ് ഇങ്ങനെ ഒരു നിയമം വന്നിരുന്നുവെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകില്ല ആയിരുന്നു😢😢😊

  • @funwaymalayalam5600
    @funwaymalayalam5600Күн бұрын

    വന്നുവന്ന് പണിക്കും പോവാൻ പറ്റില്ല കളിക്കാനും പോകാനും പറ്റാത്ത അവസ്ഥയിലായി😂

  • @minipayyeri1426
    @minipayyeri1426Күн бұрын

    ആസിഡ് ആക്രമണത്തിന് വദാസിക്ഷ കൊടുക്കണം

  • @Chacko-bx9py
    @Chacko-bx9pyКүн бұрын

    യീ നിയമങ്ങൾ ഇന്ത്യയിലെ എല്ലാം ജനങ്ങൾക്കും ഒരുപോലെ ആവണം

  • @AlexAbraham-ru8pu
    @AlexAbraham-ru8puКүн бұрын

    കുറെ നാൾ മുൻപ് നാട്ടുകാരെ ഗുണപ്പെടുത്താൻ നോട്ട് നിരോധനം വന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങൾ മറന്നിട്ടില്ല.

  • @anusreesreejith153

    @anusreesreejith153

    Күн бұрын

    അതെന്താ താങ്കൾ കള്ള നോട്ട് അടിച്ചിട്ടുണ്ടായിരുന്നോ

  • @santhoshkumarss9295
    @santhoshkumarss9295Күн бұрын

    അടുത്ത ഇലക്ഷന് കാണിച്ചു തരാം.... എന്ന് ക്ഷീണിതരായ ഒരു കൂട്ടം, കാമുകന്മാർ 🤭🤭🤭

  • @Lolanlolan304
    @Lolanlolan304Күн бұрын

    ഇപ്പോഴാണ് നമ്മുടെ രാജ്യത്തിനു സ്വന്തമായി ഒരു നിയമം ഉണ്ടായത് 😍.... ഇത്രേം നാള് ബ്രിട്ടീഷ് നിയമം ആരുന്നു... ഇതേപോലെ കൊണ്ടുവരാൻ ബിജെപി കേന്ദ്രം ഭരിച്ചോണ്ട് മാത്രം 😍...

  • @radhakrishnanvs535
    @radhakrishnanvs535Күн бұрын

    കള്ളക്കേസ് എടുക്കുന്ന ഉദ്യോഗസ്തരെ നിലക്ക് നിർത്താൻ അവരെ ശിക്ഷിക്കാൻ നിയമം ഉണ്ടോ

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nfКүн бұрын

    എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടട്ടെ, അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യങ്ങൾ

  • @sebastianrudolph930
    @sebastianrudolph930Күн бұрын

    നിയമങ്ങളിലെ അവ്യക്തത നീക്കാൻ നിയമങ്ങൾ ജനതയുടെ ഇന്ത്യൻ പാർലിമെന്റിൽ ചർച്ച ചെയ്ത് വ്യക്തത വരുത്തി നിയമം നടപ്പിൽ വരുത്തുകയാണ് അഭികാമ്യം. ചുട്ടെടുത്ത ഈ നിയമങ്ങളിൽ ഗുരുതരമായ പാളിച്ചകൾ ജനത്തിനു അപരിഹാര്യമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരും. ആയതു തിരുത്തിയേ പറ്റൂ.

  • @nehakarthika4254
    @nehakarthika42542 күн бұрын

    അടിപൊളി 👍

  • @user-hv3me5rs2s
    @user-hv3me5rs2s2 күн бұрын

    ലാസ്റ്റ് one വേണം അവിഹിതം കുറഞ്ഞു കിട്ടും ❤

  • @ranigeorge1824

    @ranigeorge1824

    Күн бұрын

    Honey traps aanu koodan ponath Purushañmarude kashtakaalam😂

  • @PS-mh8ts

    @PS-mh8ts

    Күн бұрын

    @@ranigeorge1824 rani-george seems super-happy that men face a bleaker future. 😳😏

  • @aravind3443
    @aravind3443Күн бұрын

    ഒരു കല്യാണം കഴിഞ്ഞ സ്ത്രീക്ക് സ്വന്തം ഭർത്താവിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ ഭർത്താവിൽ നിന്ന് mentally physically പീഡനം ആണെകിൽ തീർച്ചയായും അവൾ വേറെ extra marital affairileku തിരിയും അത് സൗഭാവികം, ജൈവീകം...അതിൽ ഒരു തെറ്റും ഇല്ല.. അതെങ്ങനെ സ്വയം ദൈവം, താൻ ജൈവീകം അല്ല അവതാരം ആണ് ദൈവം അയച്ചതാണ് എന്നൊക്കെ പറയുന്ന ആളോടും ആളെ പിന്തുടരുന്ന ആൾക്കാരോടും പറഞ്ഞിട്ട് എന്ത് കാര്യം

  • @jaimyandrew8100

    @jaimyandrew8100

    Күн бұрын

    If in that case she will only be exploited by other men nothing else.most of the days one or the other a girl or a women dies either by living together, arranged marriage, love marriage or keeping wrong relationship. So this law is needed

  • @reallyresh1

    @reallyresh1

    9 сағат бұрын

    Any section against marital rape, suicide threats, forcing to stay in abusive marriage, delaying divorce, denying child custody, defamation etc

  • @pradeep-pp2yq
    @pradeep-pp2yqКүн бұрын

    ഡിജിറ്റൽ തെളിവുകൾ ഏറ്റവും ഗുണം ചെയ്യും...👌

  • @ManojKumar-dz3lz
    @ManojKumar-dz3lzКүн бұрын

    ഭാരത് മാതാ കീ ജയ്. 👍🏻👍🏻👍🏻🙏🏻

  • @toxswift6263
    @toxswift6263Күн бұрын

    ആഹാര പഥാർത്ഥങ്ങളിൽ മാരക വിഷം കലർത്തി വില്പന നടത്തുന്നഅവർക്കെതിരെ ഒരു നിയമങ്ങളും കാണുന്നില്ലല്ലോ

  • @lilymj2358
    @lilymj2358Күн бұрын

    കാമുകന്മാർക്ക് കാമുകിമാർക്കും.

  • @arunzachariah3915
    @arunzachariah39152 күн бұрын

    We need special police station for WhatsApp.facebook.instagram.tiktok . twitter and KZread etc....😂😂😂🎉🎉🎉 social media police station 🎉🎉

  • @mahamoodvp9129

    @mahamoodvp9129

    Күн бұрын

    is there any law to prevent hacking of mobile phone & computer ?

  • @madhavant9516
    @madhavant9516Күн бұрын

    വളരെ നല്ല തീരുമാനം - തിരുത്തൽ. കുറച്ചെങ്കിലും മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവും എന്ന് കരുതാം.

  • @sumeshs8239

    @sumeshs8239

    Күн бұрын

    കഷായം ഗ്രീഷ്മ ഇനി രക്ഷപെടും

  • @manuprasadv7722
    @manuprasadv77222 күн бұрын

    ബെസ്റ്റിക്കൾ നോക്കി ഇരുന്നോ കേസകളുടെ കൂമ്പാരം ആയിരിക്കും, വക്കീൽ നു ചാകര

  • @K.S.sajiKadakethu
    @K.S.sajiKadakethuКүн бұрын

    Very good information for our community🎉🎉

  • @sreejishp3195
    @sreejishp3195Күн бұрын

    കാമുകൻ മാർക് മാത്രമായി വലിയ ജയിലുകൾ ഒരുക്കുക,വൈഫൈ ഉള്ള ജയിലുകൾ,10വർഷം തള്ളി നിക്കേണ്ടെ,pls😂

  • @gopalanv7943
    @gopalanv7943Күн бұрын

    ഏതേലും ഭർത്താവിന്റെ അനുമതി കിട്ടുമോ അഥവാ എങ്ങനെ കിട്ടും. സുപ്രിംകോടതി റദ്ദു ചെയ്ത നിയമം വീണ്ടും കുത്തിപ്പൊക്കി എടുത്തത് ശെരിയല്ല, പതിനേറ്റിന് ശേഷമുള്ള അവസ്ഥ പുനസ്ഥാപിക്കണം.

  • @gmuralidas5967
    @gmuralidas59672 күн бұрын

    ഷാജൻ, നിയമം അനുവദിക്കാത്ത ഒരു കര്യം സൂക്ഷിച്ചു മാത്രം ചെയ്യുക എന്നു പറയുന്നത് എത്ര ശരിയാണ്? ജാരൻമാരുടെ കാര്യം പറഞ്ഞപ്പോൾ ആണു സൂക്ഷിച്ച് ചെയ്യുക എന്നു പറഞ്ഞത്. അടുത്ത വീഡിയോയിൽ ജാരൻമാർ എങ്ങനെ സൂക്ഷിച്ച് കാര്യങ്ങൾ ചെയ്യണം എന്ന് പറയുമോ??😂😂😂

  • @joby-dm6nc
    @joby-dm6ncКүн бұрын

    അല്ല അപ്പോ ഈ വേലി ചാടിയ ഭാര്യക്ക് എതിരെ കേസ് ഇല്ലേ.... രണ്ടുപേരും ഒരേ ഇടപാടിൽ അല്ലേ...... ഇതാണോ നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാർ എന്ന് പറയുന്നത്.........

  • @rajith240

    @rajith240

    Күн бұрын

    സ്ത്രീകൾക്ക് സുഖമായി എത്ര പുരുഷന്മാരുടെ കൂടെ കിടന്നും കഴപ്പ് മാറ്റാം കേസിൽ പുരുഷൻ മാത്രമല്ലേ കുടുങ്ങുക

  • @gopalanv7943

    @gopalanv7943

    Күн бұрын

    ഒരു പരിഷ്കൃത രാജ്യത്ത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പൗരന്മാരുടെ അവകാശമാണെന്ന സുപ്രികോടതി വിധിയെ മാറ്റി പുരുഷന് ശിക്ഷ കൊടുക്കുന്ന വൃത്തികെട്ട നിയമം, ഇന്ത്യക്കാർക്ക് ഹൂറിമാര് പോലും ഇല്ല എന്നിട്ടും അമിത്‌ഷാ യുടെ ഈ വികല നിയമം അടിച്ചേല്പിക്കുന്നത് ശെരിയല്ല സ്ത്രീയെപ്പോലെ തന്നെ പരസ്പര പൂരകമായ പുരുഷനും ഇതിൽ ശിക്ഷിക്കപ്പെടേണ്ടതല്ല, പിന്നെ ഭർത്താവിന്റെ അനുമതി യൊക്കെ ആര് വാങ്ങിത്തരും, അനുമതി ചോദിച്ചാൽ തരാൻ വല്ലവകുപ്പുമുണ്ടോ. ഭർത്താവ് മരിച്ചതാണെങ്കിൽ ആരുടെ അനുമതി യായിരിക്കും വേണ്ടുക. എല്ലാനിയമവും ഇഷ്ടപ്പെട്ടു സുപ്രികോടതിയുടെ വിധിയുടെ പുറത്തുകേറിയുള്ള ഈ നിയമം ന്യായീകരിക്കാൻ പറ്റില്ല, സാരമില്ല ബിജെപി അനുഭവിച്ചോളും...

  • @jeevanvk5526
    @jeevanvk5526Күн бұрын

    ഷാജൻ വളരെ വ്യക്തമായി പറഞ്ഞു

  • @chandranpillai2940
    @chandranpillai29402 күн бұрын

    കാരണഭൂത നമ്മളിനി എന്തു ചെയ്യും 😂😂😂

  • @joyaugustine2690

    @joyaugustine2690

    Күн бұрын

    കുടത്തിൽ കയറണം.😂

  • @joby-dm6nc

    @joby-dm6nc

    Күн бұрын

    പുള്ളിക്ക് ആണ് നിലവിൽ പേടിക്കേണ്ട ഒരു കാര്യവും ഇല്ല

  • @Snehak.p676
    @Snehak.p676Күн бұрын

    കുറ്റം ചെയ്തവൻ്റെ കൈ കെ ഞ്ഞലണ് നിക്കു തി കെണ്ട് ബിരിയണി കെടുക്കലല്ല "

  • @medullus
    @medullusКүн бұрын

    ആൻവിരുദ്ധ നിയമങ്ങൾക്ക് എതിരെ പറയാൻ ആരും കാണില്ലല്ലോ 😢😢😢😢

  • @user-ed9dc7hr6k

    @user-ed9dc7hr6k

    Күн бұрын

    ആണത്തം നഷ്ട പെട്ട ആണുങ്ങൾ കാരണം ആരിക്കും

  • @radhakrishnanp1475
    @radhakrishnanp1475Күн бұрын

    നല്ല നിയമം വരട്ടേ..

  • @mhdalamelu-hp6rg
    @mhdalamelu-hp6rg2 күн бұрын

    പുതിയ നിയമങ്ങൾ വലിയ വ്യത്യാസം കുറ്റ കൃത്യങ്ങളിൽ ഉണ്ടാക്കില്ല എന്ന് വിശ്വസിക്കുന്ന എത്ര പേർ ഉണ്ട്?

  • @jagadammavarikkattu5240
    @jagadammavarikkattu5240Күн бұрын

    പുതിയ നിയമത്തെപ്പറ്റി വളരെ നല്ല വിശദീകരണം... നേരം വെളുക്കാത്തവർക്കും തലയിൽ വെളിച്ചം കേറാത്തവർക്കും നന്നായി മനസിലാക്കാനാവും എന്നാൽ ഷാജൻ പറയാൻ വിട്ടുപോയ ഒന്നു രണ്ടു കാര്യം പറഞ്ഞോട്ടെ. ഇനി മുതൽ പ്രതികൾക്ക് കൈവിലങ്ങ് ഇടാൻ പോലീസിന് പേടിക്കേണ്ട. പോലീസിനെ വെട്ടിച്ച് ഓടിപ്പോയി അവർക്ക് സസ്പെൻഷൻ വാങ്ങിക്കൊടുക്കാൻ പ്രതികൾക്ക് സാധിക്കാതെ വരും. സ്ഥിരം കുറ്റവാളികളല്ലാത്ത പ്രതികൾക്ക് ശിക്ഷാകാലാവധിയുടെ 1/3 ൽ കാലം ആയാൽ പരോൾ ലഭിക്കും. റേപ്പിന് ഇരയായ ആളിൻ്റെ മെഡിക്കൽ റിപ്പോൾ ഡോകർമാർ ഒരാഴ്ചക്കുളളിൽ നൽകണം. ഗ്രേവ് ക്രൈമിൻ്റെ തെളിവെടുപ്പിന് വീഡിയോഗ്രാഫി ഉപയോഗം നിർബന്ധം FIR online ൽ രജിസ്റ്റർ ചെയ്യാം. സമൻസ് വാട്ട്സ് ആപ്പിൽ അയയ്ക്കാം. യാത്രക്കിടയിൽ സംഭവിക്കുന്ന ക്രൈമിന് അതിനുള്ളിൽ എവിടെയും പരാതി നൽകാം. പഴയ പോലെ മഞ്ഞകുഞ്ഞ പറയാൻ പോലീസിന് ആവില്ല. അതുപോലെ നദിയിലൂടെ ഒഴുകിവരുന്ന deadbody സ്റ്റേഷൻ പരിധി വിട്ടുപോകാൻവേണ്ടി അത് തീരത്തടിയുന്നിടത്തുനിന്ന് കുത്തിവിടാനും പറ്റില്ല. വിവരം ലഭിക്കുന്ന ഏത് സ്റ്റേഷനിലും കേസ് എടുക്കണം. എൻ്റെ അല്പജ്ഞാനത്തിൽ ഇത്രയേ ലഭിച്ചുള്ളു. കൂടുതൽ വിവരങ്ങൾ മനസിലായാൽ അപ്പോൾ പറയാം.🙏

  • @komalamcd1561
    @komalamcd1561Күн бұрын

    അഭിനന്ദനങ്ങൾ ഭാരത സർക്കാരിന് 👍🚩

  • @sreejavenu9187
    @sreejavenu9187Күн бұрын

    നല്ല കാര്യം 👍

  • @spbk1
    @spbk1Күн бұрын

    നിയമം പാസാക്കിയപ്പോൾ ഇറങ്ങി പോയി കാന്റീനിൽ 5രൂപ ചിക്കൻ ബിരിയാണി തിന്നാൻ പോയവർ ഇനി വിമർശനവും ആയി വരരുത്.

  • @kochuranioj7138
    @kochuranioj7138Күн бұрын

    ഗുഡ് ഡിസിഷൻ, 👍.

  • @PodiyammaSunny-om7or
    @PodiyammaSunny-om7orКүн бұрын

    Very good welcome

  • @naseerabeevi4027
    @naseerabeevi4027Күн бұрын

    നല്ല കാര്യം