#VintageComedy

Ойын-сауық

#VintageComedy "മുഹൂർത്തത്തിന് സമയമായി .." കാണാം ഒരു കലക്കൻ കല്യാണം ..!!
A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
#Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

Пікірлер: 28

  • @saalirashisvlog410
    @saalirashisvlog410Күн бұрын

    രമേഷേ, പറക്കുന്നുണ്ടടാ 🤣🤣ആ ഡയലോഗ് ആണ് highlight 😁🥰കൊള്ളാം.. ചെറുക്കാൻ തകർത്ത് 🤣

  • @ChegamanaduKL24
    @ChegamanaduKL242 күн бұрын

    ഈ കല്യാണത്തിന്റെ ബ്രോക്കർ ആരാടാ 😂😂😂😂😂😂❤️❤️❤️❤️

  • @PM-es1zf

    @PM-es1zf

    2 күн бұрын

    പണ്ട് മുകേഷ് & മമ്മൂട്ടി ടെ imitation ചെയ്ത ആൾ ആണ്. Around 15-20 years മുൻപ്

  • @user-gk1ir3im7r
    @user-gk1ir3im7r2 күн бұрын

    ഇന്നസെന്റ് ചേട്ടനെ കണ്ടപ്പോൾ തന്നെ വീഡിയോ കാണൽ നിർത്തി.. ഇതിനാണോ 10 hr മുമ്പ് അപ്‌ലോഡ് ചെയ്തേ

  • @ponnammabhargavi9417
    @ponnammabhargavi94179 сағат бұрын

    സൂപ്പർ.,,, ഒടുവിലാണച്ചൻആണായതു കലക്കി., ഭാര്യയെ അടിച്ചത് അൽപ്പം നേരത്തെ ആകണമായിരുന്നു എന്നു മാത്രം 😂😂

  • @RajeevanUdhayam
    @RajeevanUdhayam2 күн бұрын

    നഗ്നത കാണിച്ച് സുഖിക്കുന്ന ചില ഞരമ്പൻ മാർ എല്ലാ സ്ഥലത്തും ഉണ്ട് - കോമഡിയാണത്രേ -

  • @showkathaliek9660

    @showkathaliek9660

    2 күн бұрын

  • @ontrendmallu757

    @ontrendmallu757

    2 күн бұрын

    പകൽമാന്യൻ spotted.......

  • @petzandfishing

    @petzandfishing

    2 күн бұрын

    ഓ മന്യോ 😂😂😂😂😂😂😂😂😂😂😂

  • @PM-es1zf

    @PM-es1zf

    2 күн бұрын

    എവിടെ നിന്ന് വരുന്നെടാ ഉവ്വേ

  • @akarshworlds
    @akarshworlds2 күн бұрын

    Suuper 😅😅 last penninte achan kalakki

  • @aparna1926
    @aparna1926Күн бұрын

    കലക്കൻ കൊള്ളം

  • @AnilKumar-hb3ox
    @AnilKumar-hb3ox9 сағат бұрын

    Very good 🎉

  • @user-my5rn6hh3l
    @user-my5rn6hh3l2 күн бұрын

    ഇതിൽ എവിടെയാണ് നഗ്നത. ഇതിന്റെ ഒക്കെ ഒരു ശതമാനം നിങ്ങള്ക്ക് ചെയ്യാൻ പറ്റുമോ. തുണി മാറ്റി സാധനം കണ്ടിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിതി.

  • @sujeendrancs1964
    @sujeendrancs19642 күн бұрын

    ഇഷ്ടപ്പെട്ടു

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha10512 күн бұрын

    🤣🤣🤣🤣 bhasi

  • @jessykoshy9667
    @jessykoshy96672 күн бұрын

    6:46

  • @chinnapk720
    @chinnapk7202 күн бұрын

    Super👍

  • @nazarpunnapra3656
    @nazarpunnapra36562 күн бұрын

    Super...super...super...

  • @vijayasree9863
    @vijayasree98632 күн бұрын

    അയ്യേ കൊള്ളില്ല.😢

  • @sallymathew4853
    @sallymathew485318 сағат бұрын

    😅 24:21

  • @merlinroy8712
    @merlinroy87122 күн бұрын

    👌👌👌❤🙏🏻🌈🌍

  • @shobhasoman7118
    @shobhasoman71182 күн бұрын

    😂😂😂😂😂😂❤

  • @noushadmohammedunni981
    @noushadmohammedunni98110 сағат бұрын

    കുറ്റമൊന്നും പറയുന്നില്ല കാരണം ഇതിലും എത്രയോവലിയ വളിപ്പുകൾ കണ്ടിരിക്കുന്നു😅

  • @aparna1926
    @aparna1926Күн бұрын

    കൊള്ളം കലക്കൻ

  • @maniyan7351

    @maniyan7351

    11 сағат бұрын

    😂 vi😂😂😮😅

Келесі