അറബിയുടെ ബുദ്ധി സമ്മതിക്കണം ! Saudi Arabia-USA petrodollar Agreement Explained | Malayalam | Anurag

#anuragtalks #petrodollar #saudiarabia
പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3XzoHYo
ശ്രദ്ധിക്കുക : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാമകരം.
Here is the Link for comparing various term plans : bit.ly/3XzoHYo
Petrodollars are crude oil export revenues denominated in U.S. dollars. The term gained currency in the mid-1970s when soaring oil prices generated large trade and current account surpluses for oil-exporting countries. now The age of the petrodollar is over. Saudi Arabia announced on June 13 2024 that it won't renew a landmark agreement with the US.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Saudi Malayalam | Petro dollar Malayalam | Saudi arabia | Anurag talks | UAE | USA | Oil trade Explained |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 927

  • @AnuragTalks1
    @AnuragTalks15 күн бұрын

    ശ്രദ്ധിക്കുക 👉പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ 51 കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3XzoHYo Note : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം. Here is the Link for comparing various term plans : bit.ly/3XzoHYo

  • @aboobackerpm5061

    @aboobackerpm5061

    5 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedcp6293

    @muhammedcp6293

    4 күн бұрын

    Us vara saudeyuda audariyatheni vedekathu nekkubu

  • @moideenmusliyarp6689

    @moideenmusliyarp6689

    4 күн бұрын

    10:40

  • @malluazepkbmallupkb6443

    @malluazepkbmallupkb6443

    4 күн бұрын

    ആഫ്രിക്കയ്ക്ക് വേണ്ടി ഒരു പ്രത്യേക കറൻസി ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ച അത് നടപ്പിലാക്കാൻ ശ്രമിച്ച ഗദ്ദാഫിയെ അമേരിക്ക വകവരുത്തി അമേരിക്ക എന്ന ഭീകരവാദികളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല

  • @guardianangel777w

    @guardianangel777w

    4 күн бұрын

    Dollar nte vela idinjal ninte varumanam anu korayunne 😂

  • @nooruddeennarikkodan9637
    @nooruddeennarikkodan96374 күн бұрын

    ഈയൊരു കാര്യത്തിന് വേണ്ടി അമേരിക്ക പല ഭരണാധികാരികളെയും ഒതുക്കുകയും ഇല്ലാതാക്കുകയും അവർക്ക് ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. വളരെ തന്ത്രപരമായാണ് അവർ ഇതൊക്കെ ചെയ്തിട്ടുള്ളത്.

  • @teamck8100
    @teamck81004 күн бұрын

    ഇന്ത്യക്ക് ഇങ്ങനെത്തെ ബുന്ധി ഒക്കെ ഉണ്ടോ!!!എല്ലാം കട്ട് മുടിക്കുന്ന എല്ലാ പാർട്ടിക്കാരും.. പാവം ജനങ്ങൾ

  • @syedsqf
    @syedsqf5 күн бұрын

    ബ്രിക്സ് കറൻസി വരികയാണെങ്കിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നല്ലൊര ശതമാനവും ഇത് സ്വീകരിക്കും.

  • @syedsqf

    @syedsqf

    5 күн бұрын

    ബ്രിക്സിന്റെ സ്ഥാപക രാജ്യങ്ങൾ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ്. ചുരുക്കത്തിൽ ഇന്ത്യക്ക് മുഖ്യ പങ്കുള്ള ഒരു സാമ്പത്തിക ചേരി വരാനിരിക്കുന്നു.

  • @TKM530

    @TKM530

    5 күн бұрын

    സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

  • @nibinbenjamin1707

    @nibinbenjamin1707

    4 күн бұрын

    Athu possible alla athu money inflation nalla rethiyill badhikum Pinea. Avrd aduth thnn namll tirichu chellum

  • @evolutionist6654

    @evolutionist6654

    4 күн бұрын

    ഒരിക്കലും Brics, nato യെക്കാൾ ശക്തമാവില്ല. കാരണം BRICS ലെ മുഖ്യ രണ്ടു രാജ്യങ്ങൾ ആണ് India & China. ഇരു രാജ്യങ്ങളും തമ്മിൽ political & diplomatic conflicts ഉണ്ട്. അതുകൊണ്ട് വരും കാലങ്ങളിൽ BRICS നുള്ളിൽ തന്നെ രണ്ടു ചേരി ഉണ്ടാവും.

  • @NisNaas

    @NisNaas

    4 күн бұрын

    @@syedsqf😂ഒരിക്കലും അങ്ങനെ ഒരു കറൻസി വരൂല

  • @user-fh9su2vg1u
    @user-fh9su2vg1u4 күн бұрын

    ഇതെ അഭിപ്രായമായിരുന്നു സാദ്ധം ഹുസൈൻ അന്ന് അറബുലോകത്തോട് പറഞ്ഞത് ആ പറഞ്ഞെതെർമ്മയുള്ളു കുവൈറ്റ് വാർ അവിടുന്നുതുടങ്ങി പിന്നെ ഉണ്ടായതു പറയേണ്ട ല്ലോ

  • @thefilmmaker4932

    @thefilmmaker4932

    Күн бұрын

    Athokke pandalle bro ippo piller kothil kamb kayattum

  • @tinytot140

    @tinytot140

    Күн бұрын

    സദ്ദാം കുവൈറ്റ് പിടിച്ചടക്കാൻ നോക്കിയത് അയാളുടെ വിഡ്ഢിത്തം.

  • @tinuak5837
    @tinuak58375 күн бұрын

    Thanks for your effort to explain this!!

  • @shahbasiqbal2795
    @shahbasiqbal27955 күн бұрын

    കരാറില്ലാത്ത മറ്റുരാജ്യങ്ങൾ വെറുതെയല്ല ഡോളറിൽ വിനിമയം നടത്തിയത് ക്രൂഡ് ഓയിൽ സ്വർണത്തിൽ വിനിമയം നടത്താൻ ശ്രമിച്ച ഗദ്ദാഫിക്കും സദ്ദാം റൂബിൽ സിൽ നടത്താൻ ശ്രമിച്ച സദ്ദാമിന്നും സംഭവിച്ചത് ലോകം കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ.

  • @bisnndks9222

    @bisnndks9222

    4 күн бұрын

    😂. Allathe avanmaruday arrthi alla. Sadam karimchanda vedio safari yil und athu kanukkaa😂.

  • @bisnndks9222

    @bisnndks9222

    4 күн бұрын

    Gadaffiye America alla ,swantham nattukar ann panikittath. Madrsaa knowledge kondu world history yee marakaan vararuth

  • @bisnndks9222

    @bisnndks9222

    4 күн бұрын

    Safari channel kanukkaa. Allathe ninodonum paraunilla

  • @naseerarahman7718

    @naseerarahman7718

    4 күн бұрын

    കൊള്ളക്കാരൻ അമേരിക്ക

  • @Sooryakiran948

    @Sooryakiran948

    4 күн бұрын

    ഇതേ കണക്ക് സൗദിയേവും അമേരിക്ക പിടിച്ച് അടക്കും താമസിയാതെ കാണാം

  • @Krishnannair373
    @Krishnannair3735 күн бұрын

    ഈ ലോകം ഭരിക്കുന്നത് എത്ര വലിയ ബുദ്ധിമാന്മാർ ആണെന്നാണ് ഞാൻ ചിന്തിക്കുന്നത്! നമ്മളൊക്കെ കുടുംബം, കുട്ടികൾ, വീട്ടു ചിലവ് തുടങ്ങിയ കാര്യങ്ങളിൽ ഒതുങ്ങി പോവുന്നു. അതെ സമയം ഒരു കൂട്ടം ആളുകൾ അവരുടെ ബുദ്ധി ഉപയോഗിച്ച് വലിയ technology, inventions,.. ഒക്കെ നടത്തുന്നു. അവരൊക്കെ സൂപ്പർ സൃഷ്ടികളാണ്. 10% വരുന്ന ഈ സൂപ്പർ സൃഷ്ടികൾ ലോകത്തു ഇല്ലായിരുന്നേൽ ഇന്ന് 90% വരുന്ന നമ്മളിലേക്ക് ഒന്നും ഈ ടെക്നോളജി കടന്നു വരില്ലായിരുന്നു. നമ്മളൊന്നും civilized ആകില്ലായിരുന്നു.... ആ 10% സൂപ്പർ സൃഷ്ടികളെയാണ് നാം ആരാധികേണ്ടത്.

  • @Creator777-rm7sw

    @Creator777-rm7sw

    5 күн бұрын

    Illuminanndi 😂😂

  • @user-od1eo2vu3j

    @user-od1eo2vu3j

    5 күн бұрын

    സഹോദരാ... ഇതിനൊക്കെ മനുഷ്യന് കഴിവ് കൊടുത്ത ദൈവത്തെ ആണ്‌ ആരാതിക്കേണ്ടത്?? ദൈവം ഒന്നേ ഒള്ളൂ...റേഡിയോ വിമാനം മുതൽ സൂചി കണ്ടു പിടിച്ചവർ വരെ ദൈവങ്ങൾ ആയാൽ???😂😂😂ഇതൊക്കെ എന്ന് മുതൽ ആണ്‌ വന്നത്??? അതിന് മുൻപേ ഇതൊന്നും ഇല്ലാതെ ആദം മുതൽ എത്ര തല മുറ ജീവിച്ചു മരിച്ചുപോയി??? വികസനം വരും തോറും ലോകം തകർന്നു കൊണ്ടിരിക്കുക യാണ്.. ലോകം ഇത്രയവികസിച്ചിട്ട് ഒരു തല മുറ കൂടി ആയിട്ടില്ല.. ചിന്തിക്കുക... ജനപെരുപ്പം കൂടുന്തോറും ലോകംതീർന്നു കൊണ്ടിരിക്കുക യാണ്

  • @riyazvp390

    @riyazvp390

    5 күн бұрын

    ജനപ്പെരുപ്പം കുറച്ച ചൈനയുടെ ഇപ്പോഴത്തെ സ്ഥിതി കൂടി ഓർക്കണേ 😂

  • @lemontea8690

    @lemontea8690

    5 күн бұрын

    Aa 10% nammalum avan nokukayanu vendath.. allathe avare aradhikal alla.. nammalkullathoke thanne avarkumullu

  • @mahelectronics

    @mahelectronics

    4 күн бұрын

    നീ ആരാധിച്ചോ നിനക്ക് വേറേ പണി കാണില്ല. ലോക പലിശ ലോ ബി + സയണിസം പണം മനുഷ്യത്വം ചിലപ്പോൾ തരില്ല.

  • @Mediainspiration_
    @Mediainspiration_5 күн бұрын

    ഡോളറിന് പകരം പുതിയ ഒരു കറൻസി വന്നാൽ തീരാവുന്ന പവർ മാത്രമേ ഉള്ളൂ usa ക്ക്. ബ്രിക്സ് രാജ്യങ്ങൾ വിചാരിച്ചാൽ അത് നടക്കും😌😌

  • @abhishekk4681

    @abhishekk4681

    5 күн бұрын

    Aaha ennitt 😂

  • @TheKalikalam

    @TheKalikalam

    5 күн бұрын

    ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സെക്കന്റ്‌ റിസേർവ് ഇപ്പോളും ഡോളർ തന്നേ ആണ്‌

  • @nithincutz8890

    @nithincutz8890

    5 күн бұрын

    pettennu ndakkilla kurachu kalathamasam pidikkum

  • @indianfurniture683

    @indianfurniture683

    5 күн бұрын

    റഷ്യ വിചാരിച്ചാൽ നടക്കും

  • @Chackopi

    @Chackopi

    5 күн бұрын

    Usa onnum chyn nadakoola...big compnies avdeya

  • @cpmkuttyCP
    @cpmkuttyCP4 күн бұрын

    അമേരിക്ക ശക്തിയായി നിലനിൽക്കണം. എന്നാലേ ലോകത്തിന് ഒരു ത്രില്ലുള്ളൂ. എന്നും യുദ്ധങ്ങളും ബഹളങ്ങളും കൂട്ടക്കുരുതികളും ലോകത്ത് നടന്നുകൊണ്ടിരിക്കണം ആയുധ വിൽപ്പന തകൃതിയായി നടക്കട്ടെ ലോകം ചോരക്കളമാവട്ടെ..

  • @lochkibala3785

    @lochkibala3785

    4 күн бұрын

    എടാ തള്ളേ ഒളി നിൻ്റെ അമ്മയെ ഓത്ത് രസിക്കാ

  • @vyshakhkrishnan1021

    @vyshakhkrishnan1021

    4 күн бұрын

    ​@@lochkibala3785😂😂

  • @rajeshk3203

    @rajeshk3203

    4 күн бұрын

    മമ്മതോളികൾ ഉള്ളകാലം ചോരക്കളങ്ങൾക്ക് ഒരു പഞ്ഞവും ഉണ്ടാവില്ല. 😂

  • @Kkk42667

    @Kkk42667

    4 күн бұрын

    America nashikkatte lokath smadhanam varattee❤

  • @jeanettewee8805

    @jeanettewee8805

    4 күн бұрын

    The most glorious era in human history is when US dominates the world

  • @AbdulRahman-re2vz
    @AbdulRahman-re2vz4 күн бұрын

    Nice explanations ❤❤❤ Thank you 😊

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban49015 күн бұрын

    Informative. We expect more vedios in the subject

  • @Viraadan
    @Viraadan4 күн бұрын

    V.interesting and v.curious to know the after effects of further de-dollarisation, pl. Up load next!

  • @sijans2388
    @sijans23885 күн бұрын

    വലിയ അറിവുകൾ.. വളരെ ലളിതമായി... അനുരാഗ്, Thanks ❣️❣️❣️

  • @majmal1311
    @majmal13115 күн бұрын

    എല്ലാവരുടെയും ബുദ്ധിയെ സമ്മതിചുകൊടുക്കണം

  • @bloodymoon8823

    @bloodymoon8823

    5 күн бұрын

    Definitely😅

  • @dilkushm8008

    @dilkushm8008

    5 күн бұрын

    😂

  • @TKM530

    @TKM530

    5 күн бұрын

    സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

  • @afishbinan5869

    @afishbinan5869

    3 күн бұрын

    😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz3 күн бұрын

    അമേരിക്കയെ തകർക്കുക തന്നെ വേണം ലോകസമാധാ ന്ത്തിനു വന്നഭീഷണിയാണ് അമേരിക്ക

  • @user-kg1dt6rb4c

    @user-kg1dt6rb4c

    3 күн бұрын

    ബുദ്ധിയും വിവരവും ഇല്ലാത്തത് ഒരു തെറ്റല്ല . മദ്രസയിൽ നിന്നും കിട്ടുന്ന അറിവാണിതൊക്കെ അല്ലേ .ലോകത്തു ആകെയുള്ള 52 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ എത്ര സ്ഥലത്തു ജനാധിപത്യമുണ്ട് ? ഭൂരിപക്ഷം രാജ്യങ്ങളിലും നിങ്ങൾ തമ്മിൽ തല്ലും തീവ്രവാദവുമല്ലേ ? അതിന് അമേരിക്കക്ക് പഴി .

  • @sbaa943

    @sbaa943

    Күн бұрын

    😂😂😂😂😂😂

  • @rightpath-mg7vs

    @rightpath-mg7vs

    Күн бұрын

    100%

  • @jobyfrancis3747

    @jobyfrancis3747

    Күн бұрын

    താലിബാനെ ലോകപോലീസ് ആക്കാം അപ്പോൾ നല്ല സമാധാനം ഉണ്ടാകും

  • @thechosenone6333

    @thechosenone6333

    Күн бұрын

    Who is saying 😅😅😅 .

  • @rayzi4747
    @rayzi47474 күн бұрын

    അമേരിക്കയെ പറ്റി വലിയ ധാരണ ഇല്ലാത്ത കൊണ്ടാണ് പെട്രോ ഡോളർ പോയാൽ അമേരിക്ക തകരും എന്നു പറയുന്നത്.. ഇപ്പോളും ലോകത്തെ ഏറ്റവുമധികം കോർപറേറ്റുകൾ, ബിസിനസുകൾ എല്ലാം അമേരിക്ക ബേസ് ചെയ്താണ് പ്രവർത്തിക്കുന്നത്.. അതേ പോലെ തന്നെ ഏറ്റവും കൂടുതൽ ടെക്‌നോളജി ഉള്ള രാജ്യം.. ഇനി പെട്രോ ഡോളർ തകർന്നാൽ അതിനെ എങ്ങനെ നേരിടണം എന്നും അവന്മാർ പതിറ്റാണ്ടുകൾക്ക് മുൻപേ പ്ലാൻ ചെയ്തും വെച്ചിട്ട് ഉണ്ടാവും.. ബിത്വ ഈ എണ്ണ ബിസിനസിൽ ഇനി ആരും അധിക നാൾ വലിയ താല്പര്യം കണിക്കാൻ പോവുന്നില്ല.. അമേരിക്കക്ക് ഇപ്പോൾ വേറെ പല സോഴ്‌സും ഉണ്ട്. സൗദി അതൊക്കെ കണ്ടാണ് വേറെ പല മേഖലകളിലും മുന്നോട്ട് പോവാൻ നോക്കുന്നത്.

  • @arsnlin

    @arsnlin

    4 күн бұрын

    Nobody is claiming America will go down in next few years. All that they say is: a decline for American dominion is in the horizon. Better heed the signs bro... rather than playing ostrich.

  • @gsnipernew3.070

    @gsnipernew3.070

    4 күн бұрын

    Without America's help in areas of technology. medicine, investment etc - no nation can survive in this world.

  • @evolutionist6654

    @evolutionist6654

    4 күн бұрын

    Thats The reality. US will uphold its supremacy. Because, most of the Tech monsters are in USA. They bring changes to market, They bring technological innovations, They Contribute productive workers e.t.c

  • @rayzi4747

    @rayzi4747

    4 күн бұрын

    @@gsnipernew3.070 exactly

  • @omar_vlogger

    @omar_vlogger

    4 күн бұрын

    @@gsnipernew3.070athupole civilisation ,technology, freedom,democracy aayt vannathaan indiayilekum britian oodich vittathaan, Vietnam,Afghan war okke athin example USA de mukalil ulla dependency eathoru rajyathem thakarkum, we’re not here to impress them

  • @babunutek6856
    @babunutek68565 күн бұрын

    അമേരിക്കയും യൂറോപ്പും തകരും , ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഏഷ്യൻ രാജ്യങ്ങളുടെ മേധാവിത്വമുള്ള പുതിയ ലോകക്രമം വരും

  • @suneersaaba2843

    @suneersaaba2843

    5 күн бұрын

    Sure..

  • @mxxxxxxm

    @mxxxxxxm

    5 күн бұрын

    Eppol varum..... Nokki erunno. Us military ye thirichu vilichal theravunna prasaname ullu.. Saudhi therumanam aayikollum

  • @airu4192

    @airu4192

    4 күн бұрын

    😂😂

  • @rayzi4747

    @rayzi4747

    4 күн бұрын

    ​@@mxxxxxxm അതാണ് സത്യം.. അമേരിക്കക്ക് മിഡിൽ ഈസ്റ്റിൽ താല്പര്യം ഉള്ള സമയം വരെ ഉള്ളു അവിടെ സമാധാനം.. അതു മറ്റാരെ ക്കാളും നന്നായി ജി സി സി രാജ്യങ്ങൾക്കും അറിയാം.. അമേരിക്കൻ മിലിട്ടറി മിഡിൽ ഈസ്റ്റ് വിട്ടാൽ ഉടൻ അടി തുടങ്ങും

  • @user-fw7pn2qf6j

    @user-fw7pn2qf6j

    4 күн бұрын

    ​@@mxxxxxxmഅപ്പോൾ വേറെ വഴി അവർ നോക്കിക്കോളും

  • @shemisudeer7797
    @shemisudeer77974 күн бұрын

    Informative content Thankyou

  • @arsnlin
    @arsnlin4 күн бұрын

    Excellent! Please continue.

  • @arunvlogs35
    @arunvlogs355 күн бұрын

    ചുമ്മാ സ്വപ്നം കാണാതെ ചേട്ടാ,സ്വന്തം ആയിട്ട് സൗദി തകരാത നോക്കിയ മതി

  • @SharafudeenDarivinoda-ge7nq

    @SharafudeenDarivinoda-ge7nq

    5 күн бұрын

    Kollakkar poayal madi

  • @crastinpaul8386
    @crastinpaul83865 күн бұрын

    വേണം

  • @antonythomas1131
    @antonythomas11312 күн бұрын

    വളരെ നല്ല വിശകലനം. നമ്മുടെ രാജ്യത്തിൻ്റെ കറൻസിയുടെ മൂല്യത്തെ പറ്റി മോശമായി പറയുന്നവരും ചിന്തിക്കുന്നവരും ചെവി തുറന്ന് കേൾക്കണം. Thanks a lot!

  • @pushpavathye-bq9kg
    @pushpavathye-bq9kg4 күн бұрын

    Very Good Information Bro.

  • @prajithpulpally223
    @prajithpulpally2235 күн бұрын

    കൊള്ളാം ബ്രോ 👍

  • @thajudheen7363
    @thajudheen73635 күн бұрын

    തേങ്ങയാണ് '😂അമേരിക്കക്ക് ഒരു തേങ്ങയും പറ്റില്ല. അവർ അവരുടെ ഗോൾഡ് റിസർവ് കോയിനുകൾ ആക്കി മാറ്റി പൗരന്മാർക്ക് നൽകും.ഇപ്പോൾ 20 ശതമാനത്തിൻ്റെ അടുത്ത്മാത്രമാണ്അമേരിക്കയിൽ യുഎസ് ഡോളർ സർക്കുലേഷൻ ചെയ്യുന്നുള്ളൂ ബാക്കി മുഴുവൻ പണവും ഉള്ളത് വിദേശരാജ്യങ്ങളിൽ ആണ്.അതുകൊണ്ട് ഡോളറിൻ്റെ മൂല്യം വെറും പേപ്പറിൻ്റെ മൂല്യമായി മാറിയാൽ നഷ്ടം വരാൻ പോകുന്നത് മറ്റു രാജ്യങ്ങൾക്കു മാത്രമാണ് എന്ന് മാത്രം .അവർ വലിയ റിസർവ് ആക്കി വച്ച ഡോളർ അമേരിക്കയിൽ കൊണ്ടു കൊടുത്താലുംസൗദിയിൽ കൊണ്ട് കൊടുത്താലും വെറും കടലാസിൻ്റെ വില മാത്രമേ ഉണ്ടാവൂ.😂

  • @user-sw4ou9es4u

    @user-sw4ou9es4u

    5 күн бұрын

    അതുകൊണ്ടാണ് ബ്രോ പെട്ടന്ന് ഡോളർ തകരില്ല.. അടുത്ത 25 വർഷം കൊണ്ട് de ഡോളറിസഷൻ സാധ്യമാകും..രാജ്യങ്ങൾ ഇപ്പോൾ dollar കുറച്ചുകൊണ്ട് ഗോൾഡിലേക്ക് മാറുന്നുണ്ട്

  • @vijeeshvijayan9966

    @vijeeshvijayan9966

    4 күн бұрын

    Moreover all the oil mining technologies are supplied by American firms and all are patented technologies. Saudi Arabia is an ally of the USA and imports 80% of its weapons from the USA. The implications would be significant if this support were to stop. So far, there is no alternative option other than renewing petro dollar contract.

  • @sreejithshankark2012

    @sreejithshankark2012

    4 күн бұрын

    അമേരിക്കയുടെ കടം 35 ട്രില്യൺ അമേരിക്കൻ ഡോളർ.. 3000 ലക്ഷം കോടി രൂപ

  • @evolutionist6654

    @evolutionist6654

    4 күн бұрын

    ​@@sreejithshankark2012Dollar ഏറ്റവും ശക്തമായ Currency ആയിരിക്കുന്നിടത്തോളം കാലം ആ dept ഒന്നുമല്ല.

  • @jimmyjoseph1970

    @jimmyjoseph1970

    4 күн бұрын

    ​@@sreejithshankark2012ആസ്തി 247 trillion

  • @arunpranav891
    @arunpranav8915 күн бұрын

    I always try to here your video's and Asianet newsil ulla valathoru katha ...ingalude randum videos ❤🔥

  • @Performance176
    @Performance1765 күн бұрын

    ബ്രിട്ടൻ തന്നെയാണ് അമേരിക്ക അമേരിക്ക തന്നെയാണ് ബ്രിട്ടനും

  • @itsmekhaiz2690

    @itsmekhaiz2690

    5 күн бұрын

    Ath egane compleatly wrong

  • @user-to3nv9hc9q

    @user-to3nv9hc9q

    5 күн бұрын

    ​അമേരിക്കൻ വെള്ളക്കാർ ഭൂരിഭാഗം ബ്രിട്ടിഷ് കുടിയേറ്റക്കാർ ആണ,ബ്രിട്ടൺ ഉണ്ടാക്കിയ രാജ്യം്​@@itsmekhaiz2690

  • @user-vu1ry4cb9m

    @user-vu1ry4cb9m

    5 күн бұрын

    ആദ്യം ബ്രിട്ടനിൽ ആയിരുന്നു ഇല്ലുമിനാറ്റി ടീം പിന്നീട് അമേരിക്കയിൽ പോയി റെഡ് ഇന്ത്യൻസിനെ കോളപ്പെടുത്തി അവരുടെ ലോകം വികസിപ്പിച്ചു ബ്രിട്ടനിൽ ഭൂമി കുറവായിരുന്നു ശേഷം ലോകം കാൽ കീഴിൽ ആക്കി കൊണ്ടിരിക്കുന്നു മുൻപ് ബ്രിട്ടൻ ഇങ്ങനെ ആയിരുന്നു എന്തായാലും ബ്രിട്ടൻ ഇല്ലുമിനികളുടെ മദർ രാജ്യം... വിൻസ്റ്റൻഡ് ചർച്ചിലിന്റെ കാലത്താണ് ഇല്ലുമിനികൾ അമേരിക്കയിൽ ചേക്കേ റിയത് ഇതിനെ പറ്റി ചർച്ചിൽ സങ്കടം പറഞ്ഞിരുന്നു...

  • @vishnuprasad3103

    @vishnuprasad3103

    5 күн бұрын

    American whites 60 % german immigrants aanu ... so you are wrong dude 😂

  • @americansanchaaribyaugustine

    @americansanchaaribyaugustine

    5 күн бұрын

    ​@@vishnuprasad3103 അവൻ വെറുതെ വന്നു തള്ളിയെച്ചു പോയതാ 😂😂

  • @Athulkrishna503
    @Athulkrishna5035 күн бұрын

    Bro foreign money means US Dollar exchange to Indian money ne petti oru video chayavo

  • @user-mf8py8un6c
    @user-mf8py8un6c4 күн бұрын

    ബുദ്ധി അപാരം എന്നാൽ അമേരിക്കയെ തകർക്കുക വിജയിപ്പിക്കുക എന്നൊന്നുമല്ല സൗദിയുടെ നിലനിൽപ്പാണ് സൗദി അറേബ്യ നോക്കിയത് ഇതാണ് സംഭവിച്ചത്

  • @evolutionist6654

    @evolutionist6654

    4 күн бұрын

    Yes. Because the world is moving away from crude. So not the US economy but the Arab countries economy except UAE will be destroyed.

  • @Pokedyourbrain

    @Pokedyourbrain

    4 күн бұрын

    Saudikku Yemene nere nirthan pattunnilla

  • @Pokedyourbrain

    @Pokedyourbrain

    4 күн бұрын

    Infrastructure okke bombu veenal theerum , check Gaza and its tunnels

  • @MAFIAEDITZ2.O_2007_

    @MAFIAEDITZ2.O_2007_

    3 күн бұрын

    ​@@Pokedyourbraingaza yil ipozhum tunnels undallo avide alle bandhikale parpichirikunath? Sadharana bomb kond thakarkan pattil kuranchth 2000 pounds ulla gbu 28 bomb polethe venam. Even ath use cheythalum pakuthi tunnels polum thakarakan pattula

  • @superstalin169

    @superstalin169

    2 күн бұрын

    ​@@Pokedyourbrain ഗൾഫ് സക്യം ആയിരുന്നു സൗദി മാത്രം അല്ല അതിന് കാരണങ്ങൾ ഒരുപാടുണ്ട്

  • @johnponraj8124
    @johnponraj81244 күн бұрын

    Thank you very much🎉

  • @devanc783
    @devanc7833 күн бұрын

    അറിവ് പകർത്തിയ നല്ല വീഡിയോ

  • @technow7992

    @technow7992

    6 сағат бұрын

    Better check after 3 months any thing happened to Dollar, if not wait for another more 3 months. Then nothing happened understand this presenter doesn't have any idea

  • @atlantiscryptoexchange8697
    @atlantiscryptoexchange86975 күн бұрын

    Crypto exchanges is silently closing usdt also We can see a replacement there

  • @mohammedharis7843
    @mohammedharis78435 күн бұрын

    India ക്കും നല്ലതാണ്. ബ്രിക്‌സ് രാജ്യങ്ങൾ പുതിയ ഡിജിറ്റൽ currency കൊണ്ടുവരുന്നുണ്ട് എന്ന് കേൾക്കുന്നു.

  • @evolutionist6654

    @evolutionist6654

    4 күн бұрын

    BRICS ലുള്ള Main രാജ്യങ്ങളായ India & China, Conflicts ഇൽ ആണ്. വരും കാലങ്ങളിൽ BRICS നുള്ളിൽ തന്നെ രണ്ടു ചേരി ഉണ്ടാവും.

  • @Citizenworld123

    @Citizenworld123

    3 күн бұрын

    Brics ella kalavum ith pole nilkilla🤣

  • @josevet9607
    @josevet96074 күн бұрын

    Excellent exposure ❤

  • @shammaski2473
    @shammaski24735 күн бұрын

    Great bro❤

  • @jayakumark3692
    @jayakumark36925 күн бұрын

    തീർച്ചയായും അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ, അറിയാമല്ലോ

  • @smart123735
    @smart1237355 күн бұрын

    സൗദി എന്തിനു അമേരിക്കയെ തകർക്കണം?അമേരിക്ക സൗദിയുടെ ഏറ്റവും അടുത്ത രാജ്യം വർഷങ്ങളായി. ഇനി സൗദി അതിന് ശ്രമിച്ചാൽ പിന്നെ സൗദിയുടെ കാര്യം ഒരു തീരുമാനമാകും 😂😂😂

  • @arsnlin

    @arsnlin

    4 күн бұрын

    ചില പൊട്ടന്മാർക്ക് കാര്യം ഇനിയും മനസ്സിലായിട്ടില്ലാ

  • @noufalbasheer6498

    @noufalbasheer6498

    4 күн бұрын

    Haha

  • @adhilmohammed11
    @adhilmohammed114 күн бұрын

    Need the continuation...

  • @shameempk5347
    @shameempk53475 күн бұрын

    Njn first vedios muthal subscription cheythind❤

  • @sikhillal9822
    @sikhillal98225 күн бұрын

    Saudhi കൊപ്പം ❤️🇸🇦🇮🇳

  • @shajimonthankachan2338
    @shajimonthankachan23385 күн бұрын

    ലോകത്തിലെ സകല രാജ്ജ്യങ്ങളിൽ നിന്നും വന്നു പൗരത്വം സ്വീകരിച്ചിരിക്കുന്ന ജനതയാണ് അമേരിക്കയിലുള്ളത്. ഇവിടെ എന്ത് സംഭവിച്ചാലും എല്ലാ രാജ്ജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിക്കും.

  • @george1737

    @george1737

    4 күн бұрын

    അത് തോന്നൽ മാത്രം, അമേരിക്കയിലുള്ള ഇന്ത്യക്കാർ അയക്കുന്ന പണം കൊണ്ടാണോ ഇന്ത്യ കഴിയുന്നെ, മറിച്ചു മറ്റുള്ളരാജ്യങ്ങളെ ചൂഷണം ചെയ്താണ് അവർ കഴിയുന്നെ.

  • @jeanettewee8805

    @jeanettewee8805

    4 күн бұрын

    @@george1737Us is not exploiting any countries

  • @antostep

    @antostep

    4 күн бұрын

    ​@@jeanettewee8805😂

  • @george1737

    @george1737

    4 күн бұрын

    @@jeanettewee8805 ഇല്ലേ, ലോകത്തെ മുഴുവൻ അവരുടെ santion, മിലിറ്ററി, money പവർ വെച്ച് ബുള്ളി ചെയുത് ചൂഷണം ചെയുന്ന രാജ്യം അമേരിക്കയാണ്. പണ്ട് uk ആയിരുന്നു. Carrot and stick അവർ ഇപ്പോഴും ഉപയോഗിക്കുന്നത്. അവർക്കു നേട്ട മില്ലാത്തത് ഒന്നും ചെയ്യില്ല. പിന്നെ എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാൽ വാലാട്ടുന്നവവർ എവിടെയും ഉണ്ടല്ലോ. I will give you two simple example. From the 1.5 billion people a small portion were taken as software professionals. Some went to america and worked for that country while some stayed back contributing to india economy. The one left was brain drain taking the best who used all indian resources. On the other hand just think how they they take advantage using water. They got right to sell coca cola, first they killed thumb up. Now how much money they take back using this drink much more than they give. They slowly entered the stock market, moving from one market to other around the globe, first it seemed they lost money and indians gained but now they hold the market. Governments depend on them financial slavery. Finally sanction., india was buying oil from iran and very good price, then they came with sanctions, they threatened India and forced to stop buying from Iran. Result inflation in india and they did no help or never cared. That's why this time india had a better stronger government and Jayashankar told mind your business. So now they want to kick out Modi. That's why they give hype to opposition leaders using media.

  • @george1737

    @george1737

    4 күн бұрын

    @@jeanettewee8805 ഇല്ലേ, ലോകത്തെ മുഴുവൻ അവരുടെ sanction, മിലിറ്ററി, power പവർ വെച്ച് ബുള്ളി ചെയുത് ചൂഷണം ചെയുന്ന രാജ്യം അമേരിക്കയാണ്. പണ്ട് uk ആയിരുന്നു. Carrot and stick അവർ ഇപ്പോഴും ഉപയോഗിക്കുന്നത്. അവർക്കു നേട്ട മില്ലാത്തത് ഒന്നും ചെയ്യില്ല. പിന്നെ എന്തെങ്കിലും അപ്പ കഷ്ണം കിട്ടിയാൽ വാലാട്ടുന്നവവർ എവിടെയും ഉണ്ടല്ലോ. I will give you two simple example. From the 1.5 billion india people a small portion were taken as software professionals. Some went to america and worked for that country while some stayed back contributing to india economy. The one left was brain drain taking the best who used all indian resources. On the other hand just think how they they take advantage using water. They got right to sell coca cola, first the killed thumb up. Now how much money they take back using this drink much more than they give. They slowly entered the stock market, moving from one market to other around the globe, first it seemed they lost money and indians gained but now they hold the market. Governments depend on them, financial slavery. Finally sanction., india was buying oil from iran and very good price, then they came with sanctions, they threatened India and forced to stop buying from Iran. Result inflation in india and they did nothing to help or never cared. That's why this time india had a better stronger government and Jayashankar asked them to mind your business. So now they want to kick out Modi. That's why they give hype to opposition leaders using media.

  • @sreevasramachandran1306
    @sreevasramachandran13065 күн бұрын

    സൗദി പ്രതികാരം വിഡിയോ നീ ചെയ്യടാ മുത്തേ. ... എല്ലാ വിഡിയോയും വെയ്റ്റിംഗ് ❤️

  • @basheermohammed5446
    @basheermohammed54465 күн бұрын

    Good info

  • @muhammedkv5704
    @muhammedkv57044 күн бұрын

    Mr.അനുരാഗ് ലോകംമുഴുവൻകൊള്ളയുംകൊലയുംആയുധകച്ചവടവുംതമ്മിൽ തല്ലിച്ചുംപണംഉണ്ടാക്കുന്നഅമേരിക്ക തകർന്ന് നാരാണകല്ലായാലെലോകത്ത്സമാധാനംമെന്ന് ഒന്ന്ഉണ്ടാകൂ വെള്ളക്കാർകൊള്ളക്കാരും കണ്ണിൽ ചോരയില്ലാത്തക്രൂരൻമാരുംമാണ് അവര് നശിക്കണം ഇതുവരെഅറബികളെതമ്മിൽതല്ലിച്ചുഅവർ പണംമുണ്ടാക്കി അമേരിക്കയും വെള്ളക്കാരായ യൂറോപ്പുംനശിച്ചുകാണാൻഎടുക്കുന്ന ഏത ഒരുരാജ്യത്തിൻ്റെയും നിലപാടുകളെനമ്മുക്ക്സ്വഗതംചെയ്യാം ഒരു കാലത്ത്ഇന്ത്യയേയുംഅവർമുച്ചൂടുംകൊള്ളചൈതു അത്എല്ലാംതിരിച്ചു പിടിക്കണം അതിന്ഇന്ത്യയിലും ആർജവംമുള്ളനേതാക്കൾഉയർന്ന് വരണം👍👍

  • @jeanettewee8805

    @jeanettewee8805

    4 күн бұрын

    Colonization and conquerance is not only done by Europeans: 1)China: technically it colonized Vietnam 2)Japan: colonized Korea, China, Indonesia, Philippines, Malaysia, Singapore, Brunei 3)Cambodia: colonized much of SE Asia under the Khmer Empire 4)Thailand: colonized much of SE Asia 5)India (well the Tamil Chola Empire): Colonized Indonesia 6)Arabs: colonized North Africa, Anatolia, southern Italy, Spain 7)Mongols: China, Russia, Hungary, Ukraine, Iraq, Iran etc 8)Turks: Balkans, Anatolia, North Africa, Caucasus etc. 9)Oman: Zanzibar etc. 10)Aztecs: colonized Mesoamerica, coming from the north. 11)Zulu: colonized current lands from Khoi-san peoples 12)Congolese: colonized congo etc. from pygmy peoples. 13)Vietnamese: colonized southern Vietnam from the Champa (austronesian) people 14)Austronesian people: colonized south-east asia, most likely displacing the earlier Papua-New-Guinean related peoples

  • @rayzi4747

    @rayzi4747

    4 күн бұрын

    ഓട്ടോമൻ, പേർഷ്യൻ, അറബ്, മുഗൾ സാമ്രാജ്യങ്ങൾ അവരുടെ സാമ്രാജ്യം വികസിപ്പിച്ചത് ലഡ്ഡു കൊടുത്തിട്ട് ആയിരുന്നോ ബ്രോ ?

  • @user-kg1dt6rb4c

    @user-kg1dt6rb4c

    3 күн бұрын

    ബുദ്ധിയും വിവരവും ഇല്ലാത്തത് ഒരു തെറ്റല്ല . മദ്രസയിൽ നിന്നും കിട്ടുന്ന അറിവാണിതൊക്കെ അല്ലേ .ലോകത്തു ആകെയുള്ള 52 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ എത്ര സ്ഥലത്തു ജനാധിപത്യമുണ്ട് ? ഭൂരിപക്ഷം രാജ്യങ്ങളിലും നിങ്ങൾ തമ്മിൽ തല്ലും തീവ്രവാദവുമല്ലേ ? അതിന് അമേരിക്കക്ക് പഴി .

  • @PaulThoma-lp9yg

    @PaulThoma-lp9yg

    2 күн бұрын

    അമേരിക്ക ദൈവത്തിനു മുന്നിൽ നേരുള്ള രാജ്യം ആണ് അവർ തകര ണമെങ്കിൽ.. ദൈവം വിചാരിക്കണം... അമേരിക്ക എന്ന രാജ്യം ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും ലോകത്ത് സമാധാനമായി ജീവിക്കുന്നത്.. ദുഷ്ടൻമാർ ആയസുടാപ്പി ഭീകരന്മാരെ തകർക്കണമെങ്കിൽ അമേരിക്കക്കു മാത്രമേ കഴിയു... പിന്നെ അറബികൾ ക്കൊന്നും ഒരു ബുദ്ധിയും ഇല്ല.. അവിടെയുള്ള എല്ലാ ടെക്കനോ ൾജിയും അമേരിക്കയുടെ ആണ്.. പൊട്ടൻ അറബികൾക്കു ഇ തിന്നാനും, സുഖിക്കാനും മാത്രമേ അറിയു.. അല്ലാതെ ലോക ജനതക്ക് ഒരു നന്മയും ഇല്ല അവരെകൊണ്ട്.. അമേരിക്ക തകർന്നാൽ ലോകം തകരും.. അമേരിക്ക നിലനിൽക്കേണ്ടത് ലോക ജനതയുടെ ആവശ്യം ആണ്.. സുടാപ്പികൾക്ക് ബുദ്ധി കുറവാണ്..

  • @djoz1148

    @djoz1148

    2 күн бұрын

    എന്തിനാ ഇത്ര വെറുപ്പ് America യോട് . അവരുടെ എല്ലാ TECHNOLOGY കളും എല്ലാര്‍ക്കും വേണം..പക്ഷേ AMERICA നശിക്കട്ടെ എന്ന് പറയുന്നു..പെട്രോള്‍ RIG TECHNOLOGY എല്ലാം അവര്‍ ആണ് കണ്ടു പിടിച്ചത്..ഇല്ലെങ്കില്‍ അറബി നാടുകളില്‍ ഇപ്പോളും മീന്‍, മറ്റു കച്ചവടം ആയി തുടര്‍ന്ന്നെ ..

  • @Adhil_parammel
    @Adhil_parammel5 күн бұрын

    Game theory എന്നൊന്നുണ്ട്,അതിലൂടെ നമുക്ക് കിട്ടുന്ന അറിവ് തമ്മിൽ സഹകരിച്ചാൽ പിണങ്ങി നിൽകുന്നതിനേകൾ വളരെ അധികം ലാഭം ഉണ്ടാക്കി മുൻപോട്ട് പോകാം എന്നത് ആണ്.

  • @suhailtk1248
    @suhailtk12484 күн бұрын

    ഇന്ത്യക്ക് ഇത് നല്ലൊരു തീരുമാനം തന്നെയാണ്, ഇന്ത്യ നടത്തുന്ന വ്യാപാരങ്ങൾ ഇന്ത്യൻ രൂപയിൽ ആക്കിയാൽ അത് മൂലം കൂട്ടും👏🏻 ഡോളർ ഉടനെ അല്ലെങ്കിലും താഴേക്ക് വരും 👍🏻 Thanks for the video ❤️

  • @Gokul_Cruz
    @Gokul_Cruz4 сағат бұрын

    കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണുക ആണ് look മുൻപ് ഉള്ളത് പൊളി💯നല്ല വിഷയം

  • @RajyasnehiUm
    @RajyasnehiUm5 күн бұрын

    അമേരിക്ക തകരരുത് അമേരിക്കയെ വലിയ ഇഷ്ടമാണ് എനിക്ക്🌹👆... ക്രൈസ്തവ വിശ്വാസം ലോകത്ത് ഒന്നാമതായി നിലനിൽക്കുന്നതും അവരെ മറ്റുള്ളവർ ഉപദ്രവിക്കാതെ ഇരിക്കുന്നതും അമേരിക്ക ഉള്ളതുകൊണ്ടാണ്👍...

  • @anilk.a3539

    @anilk.a3539

    5 күн бұрын

    സത്യം അല്ലേൽ ജൂതന്മാർ നമ്മൾ ക്രിസ്റ്റിനകളെ ഇല്ലാതെ ആയ്കിയേനെ...വെൽ സെഡ് ബ്രോ..

  • @MRSKITCHEN21

    @MRSKITCHEN21

    5 күн бұрын

    അമേരിക്ക തകരും ഒരുപാട് മനുഷ്യരുടെ കണ്ണുനീര് തുള്ളികള്

  • @marismatching6138

    @marismatching6138

    5 күн бұрын

    ningal രണ്ടു കൂട്ടരും അതുകൊണ്ട് ആണ് മറ്റുള്ളവരെ കൊന്നു കൂട്ടുന്നത്

  • @resackputhucode4659

    @resackputhucode4659

    4 күн бұрын

    സ്വന്തം സഹോദരങ്ങളെ നശിപ്പിച്ചവരെ വിജയിപ്പിച്ച കുഞ്ഞാടുകളെ.......

  • @user-lj7yp9de6m

    @user-lj7yp9de6m

    4 күн бұрын

    അപ്പോൾ മണിപ്പൂരിൽ നടന്നതാ. അമേരിക്ക മാമ വന്നില്ലല്ലോ അവിടെ 🤣

  • @chandu1528
    @chandu15284 күн бұрын

    പണ്ട് കുരുമുളകിന് വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ വന്നൂ പിന്നീട് ക്രൂഡ് ഓയിൽ വേണ്ടി അവർ വന്നു കാലം മാറി അവർ ചുവട് മാറ്റുന്നു അതുമനസ്സിലാക്ക്

  • @GOOGLEGOOGLE-gv4cg
    @GOOGLEGOOGLE-gv4cg5 күн бұрын

    Ith gold ratinu engane badikkum

  • @johnponraj8124
    @johnponraj81244 күн бұрын

    Please come again and Thank you🌹

  • @shabeebayp706
    @shabeebayp7065 күн бұрын

    ഇപ്പൊ തകരും നോക്കി ഇരുന്നോ 😂

  • @demboy12

    @demboy12

    4 күн бұрын

    Nee kidannu nokkikkonna 😂

  • @Paathaalam

    @Paathaalam

    4 күн бұрын

    പത്ത് പതിനഞ്ചു കൊല്ലം കൊണ്ടൊക്കെ നടന്നേക്കും

  • @mech4tru

    @mech4tru

    3 күн бұрын

    😂😂😂 അവൻ്റെ അമ്മേടെ അമ്മ അമ്മുമ്മ 😂 സായിപ്പിൻറെ കൂടെ കൂടി പൂച്ച കണ്ണുള്ളപുള്ളയെ പെറ്റ് കൂട്ടി 😂 എന്നിട്ട് എന്നിട്ട് എന്ത് ഉണ്ടായി 😂😂

  • @georgejohn2959

    @georgejohn2959

    3 күн бұрын

    Malabar bhagathu nikah mutha kunjungal dhaaraalam.😅

  • @shehi5789
    @shehi57894 күн бұрын

    Yes, please make video

  • @jincyevin3684
    @jincyevin36844 күн бұрын

    Waiting for the next part

  • @batman926
    @batman9265 күн бұрын

    നല്ല ഒരു രാജാവ് ആണ് saudi യുടെ അടുത്ത രാജാവ് അമേരിക്കൻ ചേരിയിൽ നിന്നാൽ തീർന്നു

  • @goodkarma4081

    @goodkarma4081

    4 күн бұрын

    അവൻ അമേരിക്കയുടെ പക്ഷം പിടിക്കണം, അല്ലെങ്കിൽ അവൻ തീരും 😅

  • @jaisonjoseph7411

    @jaisonjoseph7411

    4 күн бұрын

    SAUDI ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെയും, ഉക്രൈനോടുപോലും തോറ്റുതളർന്ന റഷ്യയുടെയുമൊക്കെ വാക്കിനുപിറകെ തുള്ളാൻ നിന്നാൽ USA സൗദിക്കുള്ള സൈനിക സംരക്ഷണം പിൻവലിക്കും. അങ്ങനെ സംഭവിച്ചാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ മക്കയിലും മദീനയിലുമൊക്കെ ഹൂതികളുടെ മിസൈൽ പതിച്ചേക്കാം.

  • @omar_vlogger

    @omar_vlogger

    4 күн бұрын

    @@goodkarma4081ee bayam maaranam

  • @gowrisankar9062
    @gowrisankar90624 күн бұрын

    Vedanwithwords (vedan) nn kurich oru video cheyumo, most of youth where know about him but most of your viewers are middle aged people they also want to know about him. So please try to create a video about him ❤

  • @varghese3
    @varghese35 күн бұрын

    Mandanmar middle east nilanilkkunnathu US nte defense system kondanno... Kuwait um Iraq um finest examples..

  • @nvshuaib

    @nvshuaib

    5 күн бұрын

    That’s an old story. US patriot air defence system failed miserably in Saudi Arabia which forced them to buy Russian S300 air defence system and also moving to China for other weapons. Most of the middle eastern countries are kicking USA out. UAE ordering Chinese j20 aircraft instead of US F16. USA making chaos in Middle East and then sell weapon and act as saviour of Middle East, China instead tried to act as an intermediate between countries and bring them closer.

  • @mashoodpp3208

    @mashoodpp3208

    5 күн бұрын

    സുഹൃത്തേ, ഗാസയിൽ ഇസ്രായേൽ ഭീകര സൈനീകരോടൊപ്പം Us മിലിട്ടറിയും രംഗത്തുണ്ട്. ഇറാഖ്, കുവൈത്ത് അവിടെ കണ്ട വീര്യമൊന്നുമില്ല. അടി വയറിലൂടെ നുരയും പതയും ഒലിച്ചിറങ്ങുന്നതിനു ആസനത്തിൽ തുണി ചുറ്റി നടക്കുന്നതൊന്നും അറിയുന്നില്ലേ? ചെങ്കടലിൽ ആണേൽ ഹൂതികൾ അമേരിക്കയുടെയും ഇസ്രായേൽന്റെയും ചരക്ക് കപ്പലുകൾ തീപ്പെട്ടി കോല് കത്തിച്ചു വിടുന്നത് പോലെ പുകച്ചു കളയുന്നു. അവരെ പേടിച്ചു അമേരിക്ക പടക്കപ്പലുകൾ വരെ എടുത്ത് കൊണ്ട് പോയി. അച്ചായാ മോഹൻലാൽ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു "എല്ലാ നായിന്റെ മക്കൾക്കും ഒരു ദിവസം ഉണ്ട്..

  • @-imammahdi

    @-imammahdi

    5 күн бұрын

    ​​@@nvshuaibweapons intea karayam alla American air baise adakkam saudi kuwait Uae polulla rajyangalil und Us illengil avidea civil war nadakkan thudangum. Pinne saudiyum iranum thammil yudham thudangum ippozhum defence system hold cheyyunnath USA ane avrde soldiers ellam avidea und.

  • @nvshuaib

    @nvshuaib

    5 күн бұрын

    @@-imammahdi US airbase in Middle East are only for the interest of US. Not for the interest of Middle East. US never tried to negotiate between Iran and Saudi. US always wanted these two countries in war thus they can sell weapons to Saudi. When Saudi realised this, they invited China for a peace talk with Iran, which resulted in immediate ceasefire between Houthis and Saudi and later on Iran opened its Embassy in Saudi after so many years . US will never try to settle a dispute with talk when it comes to Middle East, Africa or Asia. They will only intervene with their weapons thus making billions. Whole world is realising it now and most of the African countries are already kicking the US army out of their country.

  • @-imammahdi

    @-imammahdi

    5 күн бұрын

    @@nvshuaib ഒന്നാമത് മനസ്സിലാക്കെണ്ടത് ഒരു രാജ്യവും തന്റെ രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി മാത്രേ പ്രവർത്തിക്കു അമേരിക്ക അമേരിക്കയുടെ നേട്ടങ്ങൾക്ക് വേണ്ടി തന്നെയാണ് സൗദിയുമായി കരാറിൽ ഏർപെട്ടതെല്ലാം. Iran യുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്കയും iran already ശത്രു പക്ഷങ്ങൾ ആണ്. Iran സൗദി യും ബന്ധം സ്ഥാപിച്ച് എന്ന് പറയുന്നത് ഇന്ത്യയും പാകിസ്താനും സൗഹൃദം സ്ഥാപിക്കുന്ന പോലെയാണ്. മതപരമായിട്ട് രണ്ടു പേരും ജന്മ ശത്രുക്കളാണ്. Iran ശിയ ഇസ്ലാമിക്‌ ഭരണം ഉള്ളോടത്തോളം കാലം സൗദിക്ക് threat ആണ് america illathea iran nea thodan polum saudikk കഴിയില്ല. റഷ്യ ചൈന പോലുള്ള രാജ്യങ്ങൾ iran ആയിരിക്കും സപ്പോർട്ട്. So saudi എപ്പോ എങ്ങനെ തീരുമാനം എടുക്കാണെങ്കിലും അമേരിക്കയെ പൂർണമായും തള്ളികളയാതെ തന്നെ തീരുമാനം എടുക്കേണ്ടി വരും. ഇപ്പൊ Us സ്വന്തമായി oil production വരെ തുടങ്ങി. മെല്ലെ oil dependency koranj വരുകയാണ്.

  • @asifrifa2405
    @asifrifa24054 күн бұрын

    Point:- ആര് ചത്താലും കൊന്നാലും ഞങ്ങൾ ലാഭം വേണം

  • @sandradcosta7862
    @sandradcosta7862Күн бұрын

    Excellent Explainer

  • @georgethevictor
    @georgethevictor5 күн бұрын

    I am aware many would like de dollarisation, do you think the US is not aware about this. It's not as easy as pressing a button. They are smart as well. Eventually this would happen

  • @shihabothukkungalpothanoor4296
    @shihabothukkungalpothanoor42964 күн бұрын

    അമേരിക്ക അതിനെ പുതിയ തന്ത്രങ്ങൾ കണ്ടിട്ടുണ്ട്. അമേരിക്കയുടെ ലഹരിപദാർത്ഥങ്ങൾ അടങ്ങിയ എല്ലാ ഭക്ഷണസാധനങ്ങളും ലോകത്ത് മുഴുവനും സപ്ലൈ ചെയ്യുന്നുണ്ട്. അതൊരു വൻകിട കമ്പനികൾ ആണ് അവരെ തൊടാൻ ആർക്കും സാധ്യമല്ല. അവരുടെ ഭക്ഷണസാധനങ്ങളിൽ ലഹരി ഉണ്ട് എന്ന് കണ്ടെത്താനും തെളിയിക്കാനും സാധ്യമല്ല. അത് ഇന്ത്യയിൽ ബാർ ആണെങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ വേറെ രൂപത്തിൽ അവർക്ക് അത് മാർക്കറ്റ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് അവരുടെ ഡോളറിന് തകർത്താൽ അവർ അത് വേറെ രൂപത്തിൽ അതിനെ മറിക കടക്കും. പക്ഷേ അത് ഒരാൾക്കും കണ്ടെത്താൻ സാധിക്കുകയില്ല. ലോകം ഭരിക്കുന്നത് ഗൂഗിൾ ആയതുകൊണ്ട് എന്ത് പരസ്യം കൊടുത്തു അത് അവർ മാർക്കറ്റിൽ ഇറക്കും

  • @technow7992

    @technow7992

    6 сағат бұрын

    You can challenge USA with high innovations.

  • @adiladam5498
    @adiladam54984 күн бұрын

    Video venam ❤

  • @abbas6720
    @abbas67204 күн бұрын

    Saudi decisions are very exact. Thanks

  • @Rdx.03
    @Rdx.035 күн бұрын

    ആ... തകർന്നത് തന്നെ 😄

  • @PKpk-or2oe

    @PKpk-or2oe

    5 күн бұрын

    Nothing is permenent bro

  • @mahelectronics

    @mahelectronics

    4 күн бұрын

    അതെ എന്നും അമേരിക്ക മുകളിൽ ' ഒന്ന് പൊടൈ-

  • @whatisaw7344
    @whatisaw73445 күн бұрын

    2050 il ee news kanuna nan ..... Noki iruno

  • @vijoywilsonp6417
    @vijoywilsonp64174 күн бұрын

    അങ്ങനെ തന്നെ വേണം....

  • @freshfit4482
    @freshfit44825 күн бұрын

    🎉indian rupee🎉

  • @Voyagernew
    @Voyagernew5 күн бұрын

    അമേരിക്കെതിരെ നിന്നാല് സൌദി രാജാവ് മിക്കവാറും പുറത്താകും .. അമേരിക്കയോട് ആണ് സൌദിയുടെ കളി .. രാജാവു മിക്കവാറും സൌദിയില് നിന്ന് ഓടി രക്ഷപ്പെടേണ്ടി വരും...അങ്ങനെ ഇറാൻ സൌദിയെ കീഴടക്കും .....ആ ഭയം സൌദിക്ക് എപ്പോഴും ഉണ്ട്...

  • @os-vp1hv

    @os-vp1hv

    4 күн бұрын

    😂😂😂 saudi and iran are neighbors. Iran never occupied saudi peninsula. It is story of West to exploit arab.

  • @Sheikh_Imam

    @Sheikh_Imam

    4 күн бұрын

    😂 pode pode

  • @kuriachenfrancis4382

    @kuriachenfrancis4382

    4 күн бұрын

    അമേരിക്കൻ സൈന്യം പിൻവാങ്ങിയാൽ സൗദി ക്കാര്യം കട്ട പുക

  • @os-vp1hv

    @os-vp1hv

    4 күн бұрын

    @@kuriachenfrancis4382 nothing will happen. People democracy will come. USA and Europe will be big looser. That is why west park it military.

  • @anasbinsidhiq

    @anasbinsidhiq

    4 күн бұрын

    അമേരിക്ക കൂടെ ഉണ്ടായിട്ട് ഇസ്രായേൽ വിയർക്കുന്നത് ഒന്നും കാണുന്നില്ല എന്ന് തോന്നുന്നു

  • @safin2317
    @safin23173 күн бұрын

    Good presentation

  • @ynschl
    @ynschl5 күн бұрын

    need the video about this please

  • @eway9925
    @eway99255 күн бұрын

    അമേരിക്ക ടെ രോമത്തിൽ തൊടാൻ പറ്റില്ല 😂😂😂😂

  • @azeez9780

    @azeez9780

    3 күн бұрын

    നടേശൻ പറഞ്ഞല്ലോ രോമത്തിന്റെ വിലയില്ല എന്ന് പക്ഷെ, എവിടെത്തെ എന്ന് മാത്രം വെളിപ്പെടുത്തിയില്ല അതോടെ മൊഴിഞ്ഞിരുന്നെങ്കിൽ

  • @Jahasibrahim123

    @Jahasibrahim123

    3 күн бұрын

    അമേരിക്കക്ക് രോമം പോയിട്ട് പൂട പോലും ഇല്ല. ജെനോസൈഡ് രാജ്യങ്ങളെ എല്ലാം താഴെയിറക്കിയാലെ ലോകം രക്ഷപ്പെടു

  • @thechosenone6333

    @thechosenone6333

    Күн бұрын

    ​@@azeez9780 the hair in the camel's a-hole.

  • @ashiknazar5261
    @ashiknazar52615 күн бұрын

    Doller പോയിട്ട് പവർ വരട്ടെ...🔥💪

  • @enzopubg77

    @enzopubg77

    4 күн бұрын

    Enthin

  • @evolutionist6654

    @evolutionist6654

    4 күн бұрын

    Dollar നെ കാക്കുന്നത് US മാത്രമല്ല. Arab countries കൂടിയാണ്. അവിടെയുള്ള politicians Dollar ഇൽ huge ആയി invest ചെയ്തിട്ടുണ്ട്. പ്രേതേകിച് Saudi.

  • @a_m_a_l5983
    @a_m_a_l59835 күн бұрын

    petrol theerum but usa has data power

  • @Saharasanghchalak

    @Saharasanghchalak

    5 күн бұрын

    പെട്രോൾ നിർത്തിയാൽ usa റോഡിൽ കാള വണ്ടിയിലും ആകാശത്തിൽ ഫ്ലൈറ്റ് മൂത്രത്തിലും ഓടി ക്കേണ്ടി വരും പിന്നെ സായിപ്പ് കേരളത്തിൽ വന്നു വാഴതോട്ടത്തിൽ പണിയെടുക്കേണ്ടി വരും

  • @nirmalnc

    @nirmalnc

    5 күн бұрын

    Electric vehicles​@@Saharasanghchalak

  • @zyroxop1482

    @zyroxop1482

    5 күн бұрын

    @@nirmalnc we need another century to Re-enchance electric vehicle,

  • @hoganrnair4442

    @hoganrnair4442

    5 күн бұрын

    അതൊക്കെ ചുമ്മാ തോന്നൽ മാത്രമാണ്. അമേരിക്ക ക്ക് ആവശ്യമുള്ള ഓയിൽ അമേരിക്കയില്തന്നെയാണ് കുഴിച്ചെടുക്കുന്നത്. Shell oil. കുറച്ച് ചിലവ് കൂടുതൽ ആണെന്ന് ഉളളൂ @@Saharasanghchalak

  • @rayzi4747

    @rayzi4747

    4 күн бұрын

    ​@@Saharasanghchalak😂

  • @myarjun99
    @myarjun995 күн бұрын

    അറബി മുറ്റത്ത് കണ്ടത് അമേരിക്ക മാനത്ത് കാണും… ചാരമാക്കും അമേരിക്ക

  • @azeez9780

    @azeez9780

    3 күн бұрын

    നല്ല വിശ്വാസം ഇരിക്കട്ടെ, ആകാശം പൊട്ടി വീഴുമ്പോൾ തലയിൽ കൈ വച്ചിട്ട് കാര്യമില്ല mr:

  • @junais999

    @junais999

    3 күн бұрын

    സംഘി 😁🐮🚩🤣🤣

  • @sijomaliakkal1870
    @sijomaliakkal18704 күн бұрын

    Need more Vedio related this

  • @n.pabdulrasheed3342
    @n.pabdulrasheed33424 күн бұрын

    Sadham hussain dollarin ninnum euroyileku mariyathu ane addhehathintey pathanathilekum kolapathakathilekum ethapedan karanam.

  • @user-tl2bh4xv6b
    @user-tl2bh4xv6b5 күн бұрын

    ലോകത് ഏറ്റവും കൂടുതൽ വെഭിചരികൾ അമേരിക്കയിൽ

  • @majumathew8765

    @majumathew8765

    4 күн бұрын

    അതാണോ ഇവിടുത്തെ വിഷയം 😮😮

  • @AbhijithS-jh5lm

    @AbhijithS-jh5lm

    4 күн бұрын

    ലോകത്ത് മേത്തന്മാർ ഏറ്റവും കൂടുതൽ കുടിയേറുന്നത Newyork ലാണ് അത് കൊണ്ട് കൂടും . അവരുടെ ദൈവം Muhamed ഏറ്റവും വലിയ വ്യഭിച്ചാരി ആണ് . കാമം കൊണ്ട് ഒരു പിഞ്ഞു കുഞ്ഞിനെ കല്യാണം കഴിച്ചു, അനുയാഗികൾ എത്ര അതികം ചെയ്യും 😂

  • @thechosenone6333

    @thechosenone6333

    Күн бұрын

    You are wrong it's in Brazil bro. Update your data 😅😅

  • @thechosenone6333

    @thechosenone6333

    Күн бұрын

    Based on population ratio it's Venezuela

  • @cheriyanjoseph9642
    @cheriyanjoseph96424 күн бұрын

    എന്തോരു പുത്തിമാൻ ഈ ചങ്ങാലി!!!!!!!!😂😂😂😂😂

  • @sreelalms6310
    @sreelalms63105 күн бұрын

    Next video venam

  • @SubinThomas-mr6nj
    @SubinThomas-mr6nj4 күн бұрын

    പെട്രോളിന്റെ കാലവും കഴിയുകയാണ് . സൗദിയുടെ കട പൂട്ടിക്കൊണ്ടിരിക്കുകയാണ്.

  • @fayroozmala390

    @fayroozmala390

    4 күн бұрын

    പെട്രോളിൽ മാത്രം ഒതുങ്ങുന്ന സൗദി പണ്ടായിരുന്നു,സുഹൃത്തെ.....

  • @muhammadshareefshareef9778

    @muhammadshareefshareef9778

    4 күн бұрын

    ക്രി സംഘി..... ആശ്വസിച്ചു ... ഇരുന്നോ...😂

  • @athuldominic

    @athuldominic

    4 күн бұрын

    ​@@fayroozmala390സ്വന്തമായി സൈന്യം പോലും ഇല്ല.. ഇപ്പോഴും അമേരിക്കയുടെ കാൽ കീഴിൽ 😂

  • @Sheikh_Imam

    @Sheikh_Imam

    4 күн бұрын

    വത്തിക്കാൻ തീർന്നു. 😂

  • @athuldominic

    @athuldominic

    4 күн бұрын

    @@Sheikh_Imam അത് G20 യിൽ കണ്ടായിരുന്നു 😂

  • @RIGHT76
    @RIGHT764 күн бұрын

    ഈ പെട്രോ ഡോളർ കൊണ്ടും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡി ഡോളറിസഷൻ കൊണ്ട് ഒന്നും ..അമേരിക്കയെ ഒന്നും ചെയ്യാൻ കഴിയുകയില്ല അമേരിക്കൻ ഇക്കോണമി ഇപ്പോഴും ശ്കതമാണ് ..അമേരിക്കൻ മൊത്ത കമ്പനി ക്യാപിറ്റിലസേഷൻ ഏകദേശം 50 ട്രില്യൺ ന്റെ അടുത്താണ് അതായത് ഇന്ത്യയുടേയും ചൈനയുടെയും ഏകദേശം പത്തു ഇരട്ടി ....സാങ്കേതിക മേഖലയിൽ ഒന്നാമതും ലോകത്തിലെ എല്ലാ ഇന്നോവേഷൻ ടെക്നോളജി എല്ലാം ആരംഭിക്കുന്നതും അമേരിക്കയിൽ നിന്നും തന്നെ ...ഒരു സംശയവും വേണ്ടാ സൗദി എണ്ണ വ്യാപാരം ഡോളർ നീക്കം ചെയ്താൽ ഒന്നും അമേരിക്ക ക്കു ഒരു ചുക്കും ഇല്ല എന്ന് ആദ്യം മനസിലാക്കുക ...കാട്ടറബിയുടെ കാലിന്റെ അടിയിൽ എണ്ണ ഉണ്ടെന്നും അത് എങ്ങനെ പ്രോസസ്സ് ചെയ്തു ലോക വിപണിയിൽ എത്തിക്കാൻ പറ്റും എന്ന് അമേരിക്കൻ സാങ്കേതിക മികവ് കൊണ്ട് മാത്രം ആണ് സൗദിയുടെ എണ്ണ വ്യാപാരം മെച്ച പെട്ടതും ...അതായത് ഇതുകൊണ്ടൊന്നും ഡോളർ നു ഒരു കുന്തവും പറ്റാൻ പോകുന്നില്ല ...എപ്പോഷും അമേരിക്കൻ ഇക്കോണമി തന്നെ ഒന്നാമത് .....

  • @moideenkutty9330
    @moideenkutty93304 күн бұрын

    Thank yuo verry much

  • @FRQ.lovebeal
    @FRQ.lovebeal5 күн бұрын

    *all kerala ഒട്ടക അണ്ണൻ chooooi ഫാൻസ്‌ 🔥*

  • @georgevarghese8903
    @georgevarghese89035 күн бұрын

    കാട്ടറബി ആകാശ്ശ തെക്കു നോക്കി ഇരുന്നോ അമേരിക്ക തക്കാരുന്നതും നോക്കി

  • @fabulousfinu8351

    @fabulousfinu8351

    4 күн бұрын

    ആ കാട്ടറബി യുടെ ദുബായ് യിൽ പോയി നോക്കുക നമ്മുടെ നാട്ടിലും 😂

  • @Sheikh_Imam

    @Sheikh_Imam

    4 күн бұрын

    😂 pode pode

  • @abbas9809

    @abbas9809

    4 күн бұрын

    കാട്ടറബിയുടെ കാട്ടം പെറുക്കി കൂലിപട്ടാളത്തേയും എണ്ണ പറ്റിച്ചുമൊക്കെയാണ് ഈ പറയുന്ന മിക്ക രാജ്യങ്ങളും ജീവിക്കുന്നത് എസാവരേ പറയാം കാട്ടറബി എവിടെയും പോയി ചന്തി കഴുകുന്നില്ല മറ്റുരാജ്യങ്ങൾ എല്ലാ രാജ്യത്തും പോയി എല്ലാതരം താഴ്ന്ന ജോലിയും ചെയ്യും

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    4 күн бұрын

    ആ കാട്ടറബിയുടെ ഔദാര്യം കൊണ്ട് തന്റെ സമുദായം ജീവിക്കുന്നത്

  • @vineeshpv3
    @vineeshpv33 күн бұрын

    അയിന് അല്ലെ അവർ യുദ്ധം ഉണ്ടാക്കി രാജ്യം തന്നെ പിടിച്ചെടുക്കാൻ പ്ലാൻ ഇടുന്നത്.

  • @fameesfamees5132
    @fameesfamees51323 күн бұрын

    വീഡിയോ വേണം അനുരാഗിന്റെ വീഡിയോ കാണാൻ ഒരു ത്രില്ലാണ് 👍🏼

  • @Voyagernew
    @Voyagernew5 күн бұрын

    ഡോളറിന് ഒന്നും സംഭവിക്കില്ല .. കാരണം .. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണം നിഷേപ്പം അമേരിക്കയിലാണ് ...അത് അങ്ങനെ തുടരുകയും ചെയ്യും ...

  • @americansanchaaribyaugustine

    @americansanchaaribyaugustine

    5 күн бұрын

    ടെക്സ്, അലാസ്ക്ക, സംസ്‌ഥാനങ്ങൾ അമേരിക്കയിലെ ഗൾഫ് ആണ്

  • @Goldstone3330

    @Goldstone3330

    3 күн бұрын

    ഇതെല്ലാംഈ പയ്യന്റെ നിരീക്ഷണങ്ങളല്ലേ .... ഇങ്ങനെയൊക്കെയാണോ കാര്യങ്ങൾ: : അല്ലേ അല്ല😊

  • @akshay974
    @akshay9745 күн бұрын

    10 comment tharamoo🥲

  • @s.knamboothiri556

    @s.knamboothiri556

    4 күн бұрын

    Okkey

  • @s.knamboothiri556

    @s.knamboothiri556

    4 күн бұрын

    Okkey

  • @rajasekharanp4230
    @rajasekharanp42305 күн бұрын

    👍

  • @user-nz8tg4yx9h
    @user-nz8tg4yx9h5 күн бұрын

    Saudi mutual fund enganaya arayamo?

  • @sabukx7736
    @sabukx77364 күн бұрын

    ഒരു കാക്ക വിചാരിച്ചാൽ USA ക്ക് പുല്ലാണ് 😂😂😂😂😂

  • @Man-jo7qo
    @Man-jo7qo18 сағат бұрын

    Video venam

  • @AbhijithS-jh5lm
    @AbhijithS-jh5lm4 күн бұрын

    മേത്തന്മാർക്ക് ഇന്ത്യയിൽ BJP യെ ഇഷ്ടമില്ല world wide America യെയും Israel നെയും ഇഷ്ടമില്ല😅

  • @felixbaby6927
    @felixbaby69272 күн бұрын

    Waiting for next video

  • @thechosenone6333
    @thechosenone6333Күн бұрын

    under current consumption rates and without accounting for any new discoveries, technological advancements, or changes in consumption, the world's proven oil reserves could last approximately 46.6 years. This is a rough estimate and actual numbers can vary based on numerous factors.

  • @nidhinmathew7827
    @nidhinmathew78275 күн бұрын

    Bro സൗദി india el ninnu Indian rupee medichu oil kodutha karyam paranjalllo... Appo avar enganayanu athu thirichu riyal aakuka

  • @hyderalipullisseri4555

    @hyderalipullisseri4555

    4 күн бұрын

    ഇന്ത്യൻ രൂപ അങ്ങോട്ട് കയറ്റി അയക്കുകയല്ല ബ്രോ😂.വാണിജ്യ ഇടപാടുകൾ - രൂപ - റിയാൽ മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ കണക്ക് കൂട്ടും.കറൻസി അവരവരുടെ കയ്യിൽ തന്നെ ഇരിക്കും

  • @Johnkurian637
    @Johnkurian6375 күн бұрын

    ഒന്നില്ലെങ്കിൽ അറബി അല്ലെങ്കിൽ ജൂതൻ നിങ്ങൾക്ക് ഇങ്ങനെ അല്ലാതെ caption ഇടാൻ പറ്റില്ലേ 🤮

  • @AnuragTalks1

    @AnuragTalks1

    5 күн бұрын

    നമുക്ക് അങ്ങനെ വേർതിരിവില്ല ബ്രോ

  • @smillion.

    @smillion.

    5 күн бұрын

    അത് ന്യായം.....സ്ഥിരം ക്യാപ്ഷൻ ഇങ്ങനെയാണ് എല്ലാവരെയും ഒന്നായി കാണാറില്ല

  • @ManuVishnu-zn1nc
    @ManuVishnu-zn1nc3 күн бұрын

    Request to prepare any video dedollarisation

  • @SalimSalim-xc3no
    @SalimSalim-xc3no5 күн бұрын

    Bro iraninte avasta bro

Келесі