സൗദി ഡോളറിനു കൊടുത്ത പണി | Saudi Arabia Ends Petrodollar | De Dollarization Malayalam | alexplain

Check out more details about Aditya Birla Max Life NFO 👉 bit.ly/4cqKwxE
Saudi Arabis recently decided not to renew its 50-year-old petrodollar agreement with the US. There are two views of what the petrodollar agreement is and what the latest move by Saudi Arabia means. This video explains the history of the petrodollar system and how it started after the end of the Bretton Woods system or the gold standard system was abandoned by the US. The benefits gained by the US with the Petrodollar system and how the US dollar became a world reserve currency are also discussed. The latest decision of Saudi Arabia regarding the petrodollar agreement is discussed in detail. This move to end the petrodollar system is a part of the ongoing de-dollarization move across the world. The process and reasons for de-dollarization are also discussed in this video. The video also discussed the proposed BRICS payments system and project mbridge
payment system.
Timeline
00:00 - Introduction
02:06 - History of Petrodollar
11:01 - Curernt decision by Saudi
12:42 - Why did Saudi ditch the petrodollar?
14:17 - De-Dollarization
15:04 - Irresponsible Printing of US Dollars
17:18 - Weaponisation of US Dollars
19:28 - Current Trade Situation
20:16 - BRICS
21:44 - Project MBridge
#petrodollar #saudinews #dedollarization
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 737

  • @alexplain
    @alexplain7 күн бұрын

    സൗദിയുടെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ Aditya Birla Max Life NFO യെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/4cqKwxE

  • @shihabea6607

    @shihabea6607

    7 күн бұрын

    നല്ല അഭിപ്രായമാണ്.. Monopolar ലോകം നല്ലതല്ല.. പ്രത്യേകിച്ച് അമേരിക്ക ഒരുതരം ഗൂണ്ട സ്വഭാവം കാണിക്കുകയും ചെയ്യുന്ന scenario ഉള്ളപ്പോ. നീതിമാനല്ലാത്ത സൂപ്പർപവർ ലോകത്തിനു ഭീഷണിയാണ്.. അപ്പോ അയാളുടെ പവർ ഇത്തിരി കുറക്കുന്നത് നല്ലതാണ്. താഴേക്ക് ഇറങ്ങി വരട്ടെ.. പിന്നെ ഡാറ്റാ പവർഫുൾ ആയി നിൽക്കുകയും ലോകത്തിലെ ഡാറ്റയുടെ കേന്ദ്രം അമേരിക്കയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ അമേരിക്കൻ പവർ എന്തുമാത്രം നഷ്ടപ്പെടും എന്ന് കണ്ടറിയണം. M

  • @mgopeeshkumar5391

    @mgopeeshkumar5391

    7 күн бұрын

    hi... oru samsayam aanu... US kure currency adichittum inflation varathathinte karanam, ath vangaan kure aalukalund ennu paranjille...... ini BRICS+ team, athile ettavum highly inflated aayittulla currency eduth transaction nadathiyaal aa countryude development koodille??? currency value koodille???

  • @open2003

    @open2003

    6 күн бұрын

    Smelling arab spring

  • @joselukose964

    @joselukose964

    6 күн бұрын

    Eda pottan kammi, all the technology coming from western contries, now China is zero

  • @khaderbrk4020

    @khaderbrk4020

    6 күн бұрын

    Good❤❤❤❤❤❤❤❤❤ well done saudi

  • @abdi4216
    @abdi42167 күн бұрын

    ചൈന നേട്ടം ഉണ്ടാക്കും എന്ന് ഉറപ്പാണ്,ഇന്ത്യക്കും സാധിക്കട്ടെ ❤️‍🔥

  • @elisabetta4478

    @elisabetta4478

    6 күн бұрын

    China, yes, but the BRICS countries do not have the same bilateral relationship stability as Western countries have between them. Take the case of, India and China, they are rivals on the bilateral stage. As long as these two countries' bilateral rivalry goes at a soaring pace no significant changes may not be there.

  • @nisam1637

    @nisam1637

    6 күн бұрын

    ​@@elisabetta4478അമേരിക്ക ഉള്ളത് കൊണ്ടാണ് ഇന്ത്യ ചൈന പ്രശ്നം ഉള്ളത്, അമേരിക്ക മെലിഞ്ഞാൽ രണ്ടാളും ഒന്നിക്കാനോ തള്ളിപ്പിരിയാനോ ഉള്ള സാധ്യത കൂടുതൽ ആണ്

  • @shivbaba2672

    @shivbaba2672

    6 күн бұрын

    He sounds like America has a problem hearing the news, Americans are not fools they have plan B. They do not need to tell you the plan B.

  • @Stephensofceea

    @Stephensofceea

    4 күн бұрын

    Nope. The Chinese bubble is going to burst soon

  • @siva1515

    @siva1515

    3 күн бұрын

    ​@@Stephensofceeahow?

  • @KoreanServer100
    @KoreanServer1006 күн бұрын

    ഞാൻ ദക്ഷിണ കൊറിയയിൽ ജീവിക്കുന്ന ഒരു മലയാളിയാണ്. നിങ്ങളുടെ വീഡിയോയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. അർമേനിയൻ ക്രിസ്ത്യാനികളുടെ കൂട്ടക്കൊലയെ പറ്റി ചെയ്യണേ.

  • @jomym8219

    @jomym8219

    5 күн бұрын

    Athu cheyyulla ..Evan..sudappiyila eppo.. all eyes are RAPHA.....RApha video il Kanda energy verea onninum illa😮

  • @nasark6159

    @nasark6159

    5 күн бұрын

    @@jomym8219ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ആനു കാലിക സംഭവങ്ങളെ കുറിച്ചു പറയുമ്പോൾ ഒരു ക്രിസംഘി മോങ്ങൽ😮

  • @irfanss2210

    @irfanss2210

    5 күн бұрын

    ​@@jomym8219As a Fake Crisangi you should at least agree the fact he is presenting, or else 🤐...

  • @islamexposed7313

    @islamexposed7313

    4 күн бұрын

    താങ്ങാൻ സഹ സുഡാപ്പി എത്തിയല്ലോ 😂​@@irfanss2210

  • @Kingsureshcn

    @Kingsureshcn

    4 күн бұрын

    ബോസ്നിയൻ കൂട്ടക്കൊല പറ്റുമോ? 😂😂😂ഇല്ലെങ്കിൽ ഗോവൻ ബ്രഹ്മണരുടെ കൂട്ടക്കൊല? 😂😂😂

  • @unnivk99
    @unnivk996 күн бұрын

    ലോക ടൂറിസം ഭൂപടത്തിൽ സൗദി ഉയരങ്ങളിലെത്തും, ഇരുപത്തഞ്ച് വർഷം ഞാൻ സൗദിയിൽ ഉണ്ടായിരുന്നു. ഒട്ടുമിക്കസ്ഥലങ്ങളും പോയി കാണാൻ സാധിച്ചിട്ടുണ്ട്, ചെങ്കടലിൻ്റെ തീരംവും, നബാത്തിയൻ നാഗരികതയുടെ അവശേഷിപ്പും, നല്ല തണുപ്പും മഴയും ലഭിക്കുന്ന മലനിരകളും.. സൗദി സമ്പന്നമാണ്

  • @sameersalam3599

    @sameersalam3599

    3 күн бұрын

    പുതിയ അറിവാണ്. സൗദിയിൽ ഒന്നുമില്ല എന്നാണ് പ്രമുഖ യു ട്യൂബ്ർസ് തള്ളുന്നത്

  • @ashviralcut

    @ashviralcut

    3 күн бұрын

    ​@@sameersalam35991995 മുതൽ 2001 വരെ റഹീമ, ദമാം - ദുർമ്മ, റിയാദ് എന്നീ സ്ഥലങ്ങളിൽ വർക്ക്‌ ചെയ്തിരുന്ന ആളാണ്‌ ഞാൻ, റിയാദ് സിറ്റി ഒരു തല തൊട്ട് മറ്റേ തല വരെ കടന്നു പോകണമെങ്കിൽ 65 കിലോ മീറ്റർ താണ്ടണം, അതുപോലെ king ഫൈസൽ റോഡ് ഇരിപ്പത്തിനാല് മണിക്കൂറിനുള്ളിൽ ഒന്ന് ക്രോസ്സ് ചെയ്യണമെങ്കിൽ പറ്റില്ല, 2002ൽ ദുബായിൽ വന്ന ഞാൻ ദുബായ് ഒരു കടുക് മണിയോളം മാത്രമാണ് തോന്നിയത് ആകെ നാൽപതു kilo മീറ്റർ കൊണ്ട് ജബൽ അലി മുതൽ മമ്സാർ വരെ അവസാനിക്കും ഇപ്പോൾ അതിൽ നിന്നൊക്കെ നൂറ് മടങ്ങു വികസിച്ചു എമിരേറ്റ്സ് ബേയ്പാസ് റോഡിന്റെ side ഒക്കെ നോക്കിയാൽ കണ്ണ് തള്ളി പോകും (നമ്മുടെ ഇന്ത്യ ഒക്കെ ഈ കോലത്തിൽ ആകണമെങ്കിൽ ഇനിയും ആയിരം വർഷം ചാണകം തിന്നണം ) അപ്പോൾ പിന്നെ സൗദിയിലെ കാര്യങ്ങളും ഇതേ പോലെ വികസിച്ചിട്ടുണ്ടാകില്ലേ

  • @Christy-xu3tp

    @Christy-xu3tp

    3 күн бұрын

    Chinthagathiyum maranam ennale valaru allathe 6 noottandil kidannit karyam ella

  • @Paathaalam
    @Paathaalam7 күн бұрын

    ഇത് കാരണം അമേരിക്ക തകരുമോ എന്നൊന്നും തോന്നുന്നില്ല. പക്ഷെ ലോകം മുഴുവൻ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി സമയാസമയം ഓരോ പ്രശ്നങ്ങൾ ശ്രഷ്ടിച്ചവർ പ്രകൃതിനിയമം എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ ഏതെങ്കിലും ഒരു രീതിയിൽ തിരിച്ചടി കിട്ടുമെന്നകാര്യത്തിൽ സംശയം വേണ്ട, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷുകാർക്ക് പലവിധത്തിൽ ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്നപോലെ..

  • @TKM530

    @TKM530

    6 күн бұрын

    സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

  • @jain-wt2ou

    @jain-wt2ou

    6 күн бұрын

    അമേരിക്കയെ തകർക്കാൻ അല്ല, സ്വന്തം നിലനില്പ് നോക്കാൻ ആണ് രാജ്യങ്ങൾ നോക്കുന്നത്.

  • @Pokedyourbrain

    @Pokedyourbrain

    5 күн бұрын

    Dollarinte equal value ulla universally accept cheyyunna ethu currency undu. Saudi Indian rupee vangiyal athukondu turkeyilninnum sadhanam vangan pattumo.

  • @nasark6159

    @nasark6159

    5 күн бұрын

    @@Pokedyourbrainഈ വാല്യു മറ്റു രാജ്യങ്ങളുടെ നിക്ഷേപം കൊണ്ടാണ്

  • @Vyshnavss-oe6pl

    @Vyshnavss-oe6pl

    4 күн бұрын

    ​@@Pokedyourbrain Dollarന് താങ്കൾ പറയുന്ന വില ഉണ്ടായത് എല്ലാ രാജ്യങ്ങളും dollar വഴി കച്ചവടം നടത്തിയത് കൊണ്ടാണ്. Dollar has no backing. ബാക്കി എല്ലാ രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സ്വന്തം currency വച്ചു transactions നടത്തും, പിന്നെ brics currency കൂടി വരുന്നുണ്ട്.

  • @dencydency8117
    @dencydency81176 күн бұрын

    മെഡിസിനും ആധുനിക ടെക്നോളജി കളും ആണ് അമേരിക്കയുടെ ബലം. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ ബഹുസ്വര സമൂഹവും അമേരിക്ക ആയതുകൊണ്ട് മറ്റു രാജ്യങ്ങൾക്ക് അമേരിക്കയെ വിശ്വാസമാണ്.

  • @TKM530

    @TKM530

    6 күн бұрын

    സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

  • @aj9969

    @aj9969

    6 күн бұрын

    പെട്രോഡോളർ ഉള്ളത് കൊണ്ട് കൂടുതൽ പണം കമ്പനികളിലേക്ക് ഒഴുക്കാൻ അമേരിക്കക്ക് പറ്റി.. അതുകൊണ്ടുണ്ടായ നേട്ടമാണ്.. പൂജ നടത്തുമ്പോൾ ഗണപതിക്ക് നേദിക്കുന്നത് പോലെ എല്ലാ കച്ചവടത്തിന്റെയും ഒരംശം ഗുണ്ടാപ്പിരിവ് പോലെ അമേരിക്കക്കു കൊടുക്കേണ്ടി വരുന്നുണ്ട്.. ആ അവസ്ഥ മാറണം.. അമേരിക്കക്കും കൂടെയുള്ള സില്ബന്ധികൾക്കും ഇഷ്ടം പോലെ ഡോളറുകൾ അടിച്ചിറക്കി ഇഷ്ടമുള്ളതെന്തും വാങ്ങിക്കൂട്ടാം, രാജ്യം വികസിപ്പിക്കാം.. പക്ഷെ ഇന്ധ്യയെ പോലുള്ള രാജ്യങ്ങൾ ഏറെ വിയർപ്പൊഴുക്കിയാലേ ഈ ഡോളറുകൾ ലഭിക്കൂ.. അല്ലെങ്കിൽ ലോകബാങ്കിൽ നിന്ന് ലോണെടുക്കണം - ലോൺ വ്യവസ്ഥയുടെ ഭാഗമായി ക്ഷേമപരിപാടികൾ വെട്ടിക്കുറക്കുകയും വേണം.. ഡോളർ ഉപയോഗിക്കാതെ എണ്ണയോ ആവശ്യവസ്തുക്കളോ ഇറക്കുമതി ചെയ്യാനും പറ്റില്ല... ഈ സ്ഥിതിവിശേഷമാണ് ഇപ്പോൾ മാറിയിരിക്കുന്നത്.. ഡോളറിന്റെ ശക്തി ക്ഷയിക്കുന്നത് ഇന്ധ്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വളരെ ഗുണം ചെയ്യും..

  • @shahbasiqbal2795

    @shahbasiqbal2795

    6 күн бұрын

    ജനാധിപത്യം പൂർണമല്ല...pepsiyo cocacola യോ മാത്രം തിരഞ്ഞെടുക്കാവുന്നത് ബഹുസ്വരമായി കാണാനാവില്ല

  • @rahulthoppil1261

    @rahulthoppil1261

    6 күн бұрын

    ​@@aj9969good analysis.

  • @susanabraham8875

    @susanabraham8875

    5 күн бұрын

    @@aj9969 ഗുഡ് reply

  • @fasalfavas354
    @fasalfavas3546 күн бұрын

    ഇത് പുതിയൊരു മാറ്റത്തിന് തുടക്കമാവട്ടെ 👍

  • @subairmuhammed7570
    @subairmuhammed75706 күн бұрын

    "സത്യത്തിൽ അമേരിക്കയെന്ന അധിനിവേഷ ശക്തികളെ മൂന്നാം ലോക മഹാ ശക്തികൾ മൂലക്കെ ഇരുത്തുന്ന കാലം അധികം വിദൂരമല്ല..

  • @jomym8219

    @jomym8219

    5 күн бұрын

    Trumph varattey onnum nadakkulla

  • @jerinjiji

    @jerinjiji

    5 күн бұрын

    Keep dreaming madrassa potta

  • @irfanss2210

    @irfanss2210

    5 күн бұрын

    ​@@jomym8219Enthinun Trumb, Ninte 56 Inch Mamane vili😊...

  • @Vyshnavss-oe6pl

    @Vyshnavss-oe6pl

    4 күн бұрын

    ​@@jomym8219 Trump വന്നിട്ട് എന്ത് ചെയ്യാനാണ്? Biden or trump അമേരിക്കൻ നയങ്ങൾക്ക് വലിയ മാറ്റം ഒന്നും വരില്ല.

  • @thesouthsideexplorer712
    @thesouthsideexplorer7127 күн бұрын

    സഫാരിയുടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയൻ വംശഹത്യയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് കൂടുതൽ വ്യക്തമാക്കാൻ താങ്കളുടെ ഒരു വീഡിയോയിലൂടെ അർമേനിയൻ വംശഹത്യയെക്കുറിച്ച് ഒരു വീഡിയോ വിവരിച്ചു തരണേ

  • @magdhoomabdulsalam

    @magdhoomabdulsalam

    Сағат бұрын

    1:34

  • @ANONYMOUS-ix4go
    @ANONYMOUS-ix4go6 күн бұрын

    അമേരിക്ക ഇന്നത്തെ അമേരിക്ക ആകാൻ കാരണം തന്ത്രം ആണ് അമേരിക്ക റിച്ച ആവുന്നത് ടെക്നോളജി വച്ചാണ് എല്ലാ രാജ്യങ്ങളും അതിന്റെ ഉപഭോക്താക്കളും..

  • @Tup7kSh7kur

    @Tup7kSh7kur

    6 күн бұрын

    America WW2 yil start cheythathanu, Technology is just a third phase of their dominance. Many more phases yet to come

  • @TKM530

    @TKM530

    6 күн бұрын

    സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

  • @shyamksukumaran

    @shyamksukumaran

    6 күн бұрын

    Technology yil China നല്ല ഒരു കോംപറ്റീറ്റർ ആണ്. AI, semi conductor, EV, infrastructure ഏല്ലാം ചൈന ഏറെ മുന്നിൽ ആണ്

  • @ANONYMOUS-ix4go

    @ANONYMOUS-ix4go

    6 күн бұрын

    @@shyamksukumaran AI ഒക്കെ അമേരിക്ക പക്കൽ റെഡി ആണ്. പിന്നെ സെമികണ്ടക്ടർ ഒക്കെ ഹാർഡ് ware കമ്പോണേന്റ്സ് ആണ് അത് ഒക്കെ വേറെ രാജ്യങ്ങളും ഉണ്ടാക്കും പക്ഷെ സോഫ്റ്റ്‌ ware ആണ് ഇമ്പോര്ടന്റ്റ്‌.. ഗൂഗിൾ ഇന്ന് ലോകം മുഴുവൻ ഉപയോഗിക്കുന്നു.. ഫേസ് ഫുക് ടീം മൊത്തം ആപ്പിൾ. കമ്പ്യൂട്ടർ. മൈക്രോ സോഫ്റ്റ്‌, ഇന്റൽ tesla സ്പേസ് x തുടങ്ങി അമേരിക്ക ക്ക് മേൽക്കൈ ഇല്ലാത്ത മേഖല ഇല്ലെന്നു തന്നെ പറയാം ഇതൊക്കെ ലോകം മുഴുവൻ ഉപയോഗിക്കുന്നവ ആണ്

  • @jufingeorge4036

    @jufingeorge4036

    6 күн бұрын

    Enthu thanne aayalum dominance poyi

  • @panju95
    @panju957 күн бұрын

    Was eagerly waiting for your opinion on this particular subject..🎉🎉

  • @AjithPrasadEdassery
    @AjithPrasadEdassery7 күн бұрын

    Well explained as usual 👍🏽👌🏽

  • @asssa4913
    @asssa49136 күн бұрын

    Waiting aayirunu Thankalude videokk ❤️

  • @muhammedshejis2101
    @muhammedshejis21016 күн бұрын

    Informative thank you alexplain

  • @abdullanp1096
    @abdullanp10966 күн бұрын

    Very intelligent informations . Thank you and go ahead.

  • @sahrasmedia7093
    @sahrasmedia70936 күн бұрын

    Good information ബ്രോ 👍

  • @thanveervs8121
    @thanveervs81215 күн бұрын

    Was waiting for your video on this topic😊😊

  • @ashifismail9606
    @ashifismail96066 күн бұрын

    very good and crisp explanation

  • @susanabraham8875
    @susanabraham88757 күн бұрын

    എല്ലാ രാവിനും ഒരു പകൽ ഉണ്ട്, ലോകം മൊത്തം കട്ടു മുടിച്ച അമേരിക്കകാര്ക്കും യൂറോപ്പ് കാർക്കും ഇനിയും പലതും വരാനിരിക്കുന്നു.... കട്ട മൊതല് വച്ചു പണക്കാർ ആയ രണ്ടു കൂട്ടർ 😏😏😏

  • @allen7673

    @allen7673

    7 күн бұрын

    America കട്ട മുതൽ ഒന്നു പറയാവോ world war 2 ആയുധം വിറ്റ് സമ്പനർ ആയതാണ് America🇺🇲💪

  • @dreamhomedesign506

    @dreamhomedesign506

    6 күн бұрын

    @@allen7673 രാജ്യങ്ങളെ തമ്മിലടിപ്പിക്കുക ആ രാജ്യങ്ങളെ കൊള്ളയടിക്കുക ആയുധം വിൽക്കുക ഇത് കാലങ്ങളായിട്ടു അമേരിക ചെയ്യുന്നതാണ്

  • @shiyas9321

    @shiyas9321

    6 күн бұрын

    ​@@allen7673യൂറോപ്യൻ കുടിയേറ്റക്കാർ 50 ദശലക്ഷം തദ്ദേശീയ ഗോത്രങ്ങളുടെ ശവക്കുഴികൾക്ക് മുകളിലാണ് അമേരിക്ക എന്ന രാഷ്ട്രം നിർമ്മിച്ചത്,തദ്ദേശീയ ഗോത്രങ്ങളിൽ നിന്ന് ഭൂമി മോഷ്ടിക്കപ്പെട്ടു, യൂറോപ്പുകാർ 50 ദശലക്ഷം തദ്ദേശീയ ജനതയേ കൂട്ടക്കൊല ചെയ്തു

  • @MuhammedAli-lf5dn

    @MuhammedAli-lf5dn

    6 күн бұрын

    ​@@allen7673iraqi crude oil, and middle east wealth.

  • @Sivan123__

    @Sivan123__

    6 күн бұрын

    ​@@allen7673ലോക കള്ളൻ മാർ ആണ് അമേരിക്ക ഇന്ത്യയുടെ തന്നെ പുരാതനമയ തും പലതും അമേരിക്ക കട്ടു തിട്ടം അമേരിക്ക 😏

  • @littleprincess2235
    @littleprincess22355 күн бұрын

    Very well explained thank you

  • @eliasjereesh
    @eliasjereesh7 күн бұрын

    Very good explanation

  • @muhammedck3223
    @muhammedck32236 күн бұрын

    പുതിയ അറിവിന് നന്ദി

  • @ashokkurian6884
    @ashokkurian68846 күн бұрын

    Beautifully Explained like a top class Economics Professor!!!

  • @hashiquev4422
    @hashiquev44227 күн бұрын

    Very clear.thanks

  • @krishnanunnimraj1675
    @krishnanunnimraj16757 күн бұрын

    Hi Alex, Can you put a video about explaining Air and Sea territories of nations... Like how cargo and passenger planes passes above each nation.. Do they acquires any permission before entering air space of each nation.. Etc..

  • @The_G.O.A.T__
    @The_G.O.A.T__7 күн бұрын

    Thank You Alex ❤

  • @sachinbiju1766
    @sachinbiju17667 күн бұрын

    A New world is coming!!

  • @shahul_xk

    @shahul_xk

    7 күн бұрын

    😂war world

  • @6comments

    @6comments

    7 күн бұрын

    To end.

  • @capriconcap7531

    @capriconcap7531

    7 күн бұрын

    Ithokke kettu USD to INR eduthu nokiyappo enikku orma vannathu Nandagopal mararinte dialogue aanu.

  • @almightyalmighty

    @almightyalmighty

    7 күн бұрын

    ​@@capriconcap7531 ninak economy yude spelling ariyamo !?? Fool ...its not an overnight process

  • @shihabea6607

    @shihabea6607

    7 күн бұрын

    ​@@capriconcap7531aiwaa.. നല്ല വെളിവും ബോധവും ദേശാസ്നേഹവുമുള്ള ഒരു ചെറുപ്പക്കാരൻ...

  • @majumathew8765
    @majumathew87657 күн бұрын

    സൗദി അറേബ്യ ടൂറിസം മെച്ചപെടുത്തിയാൽ കളി മാറും 🎉 ദുബായ് മാറി നിൽകും 🎉 വലിയ ഭാവി ഉളള ഒരു മേഖല

  • @akhiljohn8986

    @akhiljohn8986

    7 күн бұрын

    Qatar laughing at the corner😢

  • @shihabea6607

    @shihabea6607

    7 күн бұрын

    ​@@akhiljohn8986ഖത്തർ ഒക്കെ തീരെ ചെറിയ രാജ്യമാണ് ബ്രോ.. സൗദി ഭയങ്കര വലുതാണ്.. Explore ചെയ്യാൻ കൊറേ ഉണ്ട്..

  • @Nasirjemshad

    @Nasirjemshad

    6 күн бұрын

    50° ചൂടുള്ള രാജ്യം കാണാൻ ആരു വരും 😂😂😂 പ്രകൃതി പരമായിട്ടുള്ള എന്തെങ്കിലും വേണം, അല്ലാതെ കുറെ കോൺഗ്രീറ്റ് കെട്ടിടം ഉണ്ടാക്കി വച്ചാൽ ആദ്യത്തെ തവണയൊക്കെകുറച്ചുപേർ കാണാൻ വരും

  • @shuhaibpt1884

    @shuhaibpt1884

    6 күн бұрын

    @@Nasirjemshadസൗദി അറേബ്യ ഭൂമിശാസ്ത്രപരമായി വൈവിധ്യങ്ങളുള്ള രാജ്യമാണ്. കൊടും ചൂടും മരുഭൂമിയും ഒരു വശത്തെങ്കിൽ മലനിരകളും പച്ചപ്പുമൊക്കെയായി മറ്റൊരു വശവുമുണ്ട്‌. GCC യിലെ മറ്റു രാജ്യങ്ങളേക്കാൾ പൃകൃതി സമ്പത്തും സാമ്പത്തിക ശക്തിയും സൗദിക്കാണുള്ളത്‌. സമ്മർ സീസണിൽ കൊടും ചൂടനുഭവിക്കുന്ന ദുബൈ ടൂറിസ്റ്റ്‌ ഹബായി മാറിയത്‌, ആധുനിക നഗരവൽക്കരണത്തിലൂടെയായിരുന്നു

  • @harshalrahman7391

    @harshalrahman7391

    6 күн бұрын

    ​@@NasirjemshadDubai pinne 5degree illa sthalam aanallo😅 40degree illa maldiveso? Infrastructure paisa undenkil valare pettenn undakkaam. Ath Saudi yude kayyil und

  • @HowIs-hk9vn
    @HowIs-hk9vn6 күн бұрын

    അർമേനിയൻ വംശഹത്യ വേണം .✅

  • @nadirsha8799
    @nadirsha87997 күн бұрын

    മൂല്യത്തിന് മൂല്യം എന്ന നീതിബോധം ഇല്ലാതെ ആക്കി 50 കൊല്ലം കൊണ്ട് ഡോളർ എന്ന കടലാസ് വെച്ച്, ലോകത്തിന്റെ സമ്പത്ത് ചോർത്തി കൊണ്ട് പോയി.അത് ചോദ്യം ചെയ്തവരെ ഒക്കെ ഇല്ലാതെ ആക്കി.

  • @santhosh.sachin
    @santhosh.sachin6 күн бұрын

    Great explanation

  • @josephkurian3710
    @josephkurian37106 күн бұрын

    Alex explained well.

  • @prakashprakash-hg6sf
    @prakashprakash-hg6sf5 күн бұрын

    Thanks for your good knowledge to all

  • @shalujoshy9953
    @shalujoshy99536 күн бұрын

    Nalla avatharanam

  • @prasadtvm1
    @prasadtvm17 күн бұрын

    Super Alex

  • @manjuaby592
    @manjuaby5927 күн бұрын

    GOOD EXPLAIN

  • @Vishnuptv
    @Vishnuptv6 күн бұрын

    Very informative 💚

  • @najumgm
    @najumgm6 күн бұрын

    നന്നായി വിശദീകരിച്ചു.❤

  • @dreamdesirehappens1111
    @dreamdesirehappens11116 күн бұрын

    Very informative 👍

  • @biju.p.yyohannan1026
    @biju.p.yyohannan10266 күн бұрын

    Good information.. 👍

  • @gopalakrishnanacharya9239
    @gopalakrishnanacharya92396 күн бұрын

    Awsooom explains..❤

  • @WallTVDown
    @WallTVDown4 күн бұрын

    ഈ വീഡിയോയിലൂടെ അമേരിക്കൻ കമ്പനി ഗൂഗിൾ വരുമാനം ഉണ്ടാക്കുന്നു. അതിൽ ഒരു ചെറിയ അംശം താങ്കൾക്ക് ലഭിക്കുന്നു. അങ്ങനെ ഇത് പറയുന്ന താങ്കളും കേൾക്കുന്ന നമ്മളും അമേരിക്കൻ സമ്പത് ഘടനയെ സഹായിക്കുന്നു.

  • @AmalMuhammed-gu5yu

    @AmalMuhammed-gu5yu

    4 күн бұрын

    ഇതൊക്കെ അമേരിക്കയുടെ വരുമാനത്തിൻ്റെ 100/1 പോലും വരില്ല എന്നതാണ് മറ്റൊരു സത്യം അമേരിക്കയുടെ വരുമാനം എത്രയാ എന്ന് നോക്ക് ജനസംഖ്യയും പരിഗണിക്കേണം 🫡🤌

  • @shahulhms5367

    @shahulhms5367

    4 күн бұрын

    പൊട്ടൻ

  • @ZLQ90

    @ZLQ90

    3 күн бұрын

    വേറെ വീഡിയോ കാണുമ്പോൾ അമേരിക്കക്കാർ കടല തിന്നുന്നു, അപ്പൊ ഇന്ത്യക്കാർക്ക് വരുമാനം ഉണ്ടാകുന്നു. 😅 ഇതാണോ താങ്കളുടെ ഭീകര നിരീക്ഷണം??

  • @ZLQ90

    @ZLQ90

    3 күн бұрын

    ഒരു നാടും കാലാകാലം ലോകം ഭരിച്ചിട്ടില്ല, അത് അമേരിക്കയായാലും, പേർഷ്യയായാലും, സോവിയറ്റ് ആയാലും. ഇനി അമേരിക്ക ഭരണത്തിൽ വേണ്ട

  • @WallTVDown

    @WallTVDown

    3 күн бұрын

    @@ZLQ90 ഉദേശിച്ചത്‌ അമേരിക്കൻ ടെക്നോളജി യുടെ അപ്രമാദിത്വവും, ചെറുത് നൽകി വലുത് അടിച്ചുമാറ്റാൻ ഉള്ള അവരുടെ സാമർത്യവും ആണ്.

  • @nadirpn10
    @nadirpn106 күн бұрын

    well explained 👍

  • @c.v.surendran9512
    @c.v.surendran95126 күн бұрын

    Very good information

  • @RowdyThan
    @RowdyThan7 күн бұрын

    സഫാരി യിലൂടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയ വംശഹത്യയെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചിരുന്നു. മലയാളത്തിൽ ഏറ്റവും മികച്ച അവതരണം ആയ നിങ്ങൾ അർമേനിയൻ വംശീയതയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @Alexander-kj1bk

    @Alexander-kj1bk

    7 күн бұрын

    Also, Assyrian and Greek

  • @Kingsureshcn

    @Kingsureshcn

    4 күн бұрын

    ​@@Alexander-kj1bkബോസ്നിയൻ കൂട്ടക്കൊല, ഗോവൻ ബ്രാഹ്മണ കൂട്ടക്കൊല സന്തോഷ്‌ george പറയില്ല അതെന്താ

  • @Alexander-kj1bk

    @Alexander-kj1bk

    4 күн бұрын

    @@Kingsureshcn l don't know bro

  • @capriconcap7531
    @capriconcap75317 күн бұрын

    ഇതൊക്കെ കേട്ട് USD to INR എടുത്തു നോക്കിയപ്പോൾ എനിക്ക് ഓർമ വന്നത് നന്ദഗോപാൽ മാരാർ പറഞ്ഞ ഡയലോഗ് ആണ്.

  • @sa34w

    @sa34w

    6 күн бұрын

    😂😂 athokke enenum anagne thaane ayirikkum. Top tech companies are almost all American

  • @ignatiushenrymorris

    @ignatiushenrymorris

    6 күн бұрын

    അതൊക്കെ എന്നും അങ്ങനെ ആയിരിക്കില്ല എന്നാണ് ഈ വിഡിയോയിൽ പറഞ്ഞത്....ലോകം മാറുന്നു

  • @TKM530

    @TKM530

    6 күн бұрын

    സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്. De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ. ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ? ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ? അടുത്തത്, അടുത്ത ഊഴം സൗദിയിലെ സൽമാൻ്റെ താണ്. അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും. പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം. അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം. സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

  • @NithinBabu-sc2yl

    @NithinBabu-sc2yl

    6 күн бұрын

    @@ignatiushenrymorrisverum thonal matram😂

  • @DrSalisonSalim

    @DrSalisonSalim

    6 күн бұрын

    @@ignatiushenrymorrisaaa ithupole kure mandanmar pareyunu. It will continue in next 30 yrs

  • @ffstories.
    @ffstories.5 күн бұрын

    Woah! What an explanation!

  • @RowdyThan
    @RowdyThan7 күн бұрын

    സഫാരിയുടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയൻ വംശഹത്യയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് കൂടുതൽ വ്യക്തമാക്കാൻ താങ്കളുടെ ഒരു വീഡിയോയിലൂടെ അർമേനിയൻ വംശഹത്യയെക്കുറിച്ച് ഒരു വീഡിയോ വിവരിച്ചു തരണേ❤❤

  • @ragnerlothbrock4768

    @ragnerlothbrock4768

    7 күн бұрын

    പറ്റില്ല ഫാൻസ് ഇളകും 😂😂

  • @kuriakosekuriakose8412

    @kuriakosekuriakose8412

    6 күн бұрын

    @@ragnerlothbrock4768 😀😀

  • @myt7471

    @myt7471

    6 күн бұрын

    Gujrat genocide, manippur genocide, shaheenbag genocide, delhi genocide ne kurichum

  • @KamalRaj-dh1cs
    @KamalRaj-dh1cs5 күн бұрын

    @alexplain - One of the best Episodes.... 👍🏻

  • @aldahiyah
    @aldahiyah6 күн бұрын

    So informative

  • @madrid_media
    @madrid_media6 күн бұрын

    Excellent video

  • @Kirukku_Kirukku
    @Kirukku_Kirukku6 күн бұрын

    Well explained

  • @Shylock-kp8hj
    @Shylock-kp8hj6 күн бұрын

    ബോസ്നിൻ വംശഹത്യയെ പറ്റി വിഡിയോ ചെയോ

  • @Kingsureshcn

    @Kingsureshcn

    4 күн бұрын

    അത് ചെയ്താൽ ക്രിസ്ത്യാനികൾക്ക് വേദനിക്കും 😂

  • @Johnfrancis918
    @Johnfrancis9187 күн бұрын

    പ്രിയപ്പെട്ട അലക്സാറേ, അടുത്തത് അർമേനിയൻ വംശഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @kiranpramod
    @kiranpramod6 күн бұрын

    Thank you ❤

  • @dencydency8117
    @dencydency81176 күн бұрын

    അർമേനിയൻ വംശഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @its_me_again___17
    @its_me_again___176 күн бұрын

    HAMSTER Combat നെ പറ്റി വീഡിയോ വരാൻ കാത്തിരിക്കുന്നു...🎯

  • @Hanyang___

    @Hanyang___

    6 күн бұрын

    😂

  • @rudrathampi2095
    @rudrathampi20957 күн бұрын

    Sir, could you please do a video on 'how and why the gap between Rich and Poor is widening in India'.

  • @maharalisha3795

    @maharalisha3795

    6 күн бұрын

    Simple.. Indian exonomy politiciansin run cheyyaan pattillaathond.. american business onfluence aaaya adani ambani kk kodkkum, Economy run cheyyum and politicsum run cheyyum. Still india is under influence of U.S propaganda.

  • @Tup7kSh7kur

    @Tup7kSh7kur

    6 күн бұрын

    Oligarchy- Modani

  • @abhiramb5802

    @abhiramb5802

    6 күн бұрын

    ​@@Tup7kSh7kurbut congress time no infrastructure, and even toilet for poor. See the change. Investment. Congress only corruption and minority appeasement

  • @Vyshnavss-oe6pl

    @Vyshnavss-oe6pl

    4 күн бұрын

    ​@@Tup7kSh7kur Another adima commie. The real reason is global financial system which is controlled by USA and west. Usa is exporting inflation to other countries through printing dollar. Those countries who use dollar for trade will have high inflation. And become more poor.

  • @user-jk5zs8zz5k
    @user-jk5zs8zz5k7 күн бұрын

    അമേരിക്കയുടെ കുതന്ത്രം ഇനി കാണാൻ പോവുന്നതേയുള്ളൂ ഇനി സൗദിയുമായി യുദ്ധം ഉണ്ടാകാൻ ഉള്ള എല്ലാ പണിയും അമേരിക്ക നടത്തും

  • @vlogithan8784

    @vlogithan8784

    6 күн бұрын

    China russia support und bro saudikk.

  • @ajmalns4040

    @ajmalns4040

    6 күн бұрын

    Chadiykkum nokkikko​@@vlogithan8784

  • @Tup7kSh7kur

    @Tup7kSh7kur

    6 күн бұрын

    Edo mandatharam paryathe, America is the Gatekeeper of the World Economy. Eventhough, they have their downfalls, and greed, America is far better than other countries in transparency, Indiaye vishasikkaan pattumo, potte Chinaye viswasikkaan pattumo, potte Russiaye viswasikkaan pattumo, ithil ettavum betham Americayanu for rest of the world

  • @jacksonjacob7571

    @jacksonjacob7571

    6 күн бұрын

    ​@@vlogithan8784അവർ ഒകെ പറിച്ചിൽ മാത്രമേ ഒള്ളു ഒന്നും ചെയിതു കാണിക്കില്ല

  • @user-jk5zs8zz5k

    @user-jk5zs8zz5k

    6 күн бұрын

    @@Tup7kSh7kur എന്റെ ശേരി നിങ്ങൾ തെറ്റായിരിക്കാം നിങ്ങളുടേത് എനിക്കും എല്ലാവരും ഒരേ പോലെ ചിന്തിച്ചാൽ പിന്നെ യുദ്ധം ഉണ്ടാകുമോ എന്തുകൊണ്ടും നിങ്ങളെക്കാൾ റഷ്യയെയും ഇന്ത്യയേയും വിശ്വസിക്കാം

  • @muralimenon5078
    @muralimenon50786 күн бұрын

    Good and informative

  • @basheerbm8326
    @basheerbm83266 күн бұрын

    പത്തു വർഷത്തിനകം അമേരിക്കൻമുക്ത ലോകം ഉടലെടുക്കും എന്നാണ് ലോകസാമ്പത്തികവിദക്തർ അഭിപ്രായപ്പെടുന്നത്

  • @vinod4833

    @vinod4833

    6 күн бұрын

    അമേരിക്കൻ മുക്തം.......അപ്പോൾ GCC രാജ്യങ്ങൾ ശിഥിലമാകും!!!!

  • @vijayankuttappan3175

    @vijayankuttappan3175

    3 күн бұрын

    പെട്രോൾ എന്ന ഇന്ധനം ഔട്ട് dated ആകും ....ഫ്യൂഷൻ ടെക്നോളജി ഉപയോഗിച്ച് പവർ ജനറേറ്റ് ചെയ്യും ....നല്ല സ്റ്റോറേജ് battery വരും....പിന്നെ ടെക്നോളജി കയ്യിലുള്ള രാജ്യങ്ങൾ ...അതിൽ അമേരിക്ക മുന്നിൽ തന്നെ കാണും ...ചൈനയും.

  • @abithabi4328
    @abithabi43287 күн бұрын

    അമേരിക്ക കളം മാറ്റി ചവിട്ടും പിന്നെ എല്ലാം പഴയ പോലെ തന്നെ ആവും ..യുദ്ധം ആണ് മെയിൻ..😆

  • @elisabetta4478

    @elisabetta4478

    6 күн бұрын

    You're not at all wrong. War is a powerful weapon of dominance. As we saw no country except the USA could get benefited from 2 world wars.

  • @muhammedsuhail3137

    @muhammedsuhail3137

    6 күн бұрын

    ഇനി america ക്ക് യുദ്ധം നടത്കുന്നതൊക്കെ പാടാണ്. പഴയ പോലെ അല്ല. ഇപ്പൊ യുദ്ധം ഇണ്ടായാൽ ചെലപ്പോ china ഒക്കെ പഴേ america/soviet level game കളിക്കും. കൂടെ russia യും. കാരണം അമ്മാതിരി ചൊറിച്ചിലിൽ ആണ് ഇപ്പൊ എല്ലാം നില്കുന്നത് അതൊക്കെ കണ്ടു കൊണ്ടേ ഇനി america കാളിക്കുകയൊള്ളു

  • @ikhaleelneo7138

    @ikhaleelneo7138

    6 күн бұрын

    അതെന്നെ,ഇതിനെതിരെയുള്ള അമേരിക്കയുടെ തന്ത്രം കണ്ടുതന്നെ അറിയണം, സൗദിയെ Democratic പേരും പറഞ്ഞു ആക്രമിക്കാൻ വരെ ഇനി മുതിരും,

  • @jobaadshah1

    @jobaadshah1

    6 күн бұрын

    ​@@ikhaleelneo7138❤ America ❤

  • @abhiramb5802

    @abhiramb5802

    6 күн бұрын

    ​@@VnHlsng iranil okke nalla samadanam alle, pinne Saudi yil freedom 😅

  • @waseemmansoor5798
    @waseemmansoor57984 күн бұрын

    Alexplain..Well explained..

  • @aonetag1689
    @aonetag16896 күн бұрын

    നല്ല ഉപകാരപ്രതമായ വിവരണം.

  • @praveenmathew8706
    @praveenmathew87063 күн бұрын

    Detailed information very informative 🎉🎉

  • @sreekanthnlk3468
    @sreekanthnlk34687 күн бұрын

    People are telling its fake news on petrodollar ending, can you verify that?

  • @happinessseeker1923
    @happinessseeker19236 күн бұрын

    Thanks

  • @saleemsulanki2189
    @saleemsulanki21895 күн бұрын

    Good information

  • @madhugkrishnan863
    @madhugkrishnan8632 күн бұрын

    Good explanation 👍

  • @vinodc4937
    @vinodc49377 күн бұрын

    Can you do an episode on NEET SCANDAL?( Repeated request)

  • @ashrafpkader8029

    @ashrafpkader8029

    6 күн бұрын

    No chance

  • @Giacomo_Nerone

    @Giacomo_Nerone

    6 күн бұрын

    Po

  • @rafanakabeer9685
    @rafanakabeer96856 күн бұрын

    Sir, please do a video of keshavanandha barati case, please

  • @Sheejakuriakose
    @Sheejakuriakose6 күн бұрын

    ഞങ്ങൾക്ക് അർമേനിയ ൻ വംശഹത്യയെക്കുറിച്ച് അറിയാനുള്ള താല്പര്യം ഉണ്ട്. അടുത്ത വീഡിയോയിൽ അതൊന്നു പറയണേ

  • @saiju.rrasheed1089
    @saiju.rrasheed10896 күн бұрын

    Brilliant, intelligent, awareness,updations need for a progress... losses can avoid....find and research latest news and informations.India can also use these information

  • @DaisilpPaulose
    @DaisilpPaulose6 күн бұрын

    താങ്കളുടെ വീഡിയോയിലൂടെ അർമേനിയൻ കൂട്ടക്കൊലയെ പറ്റി അറിയാൻ താല്പര്യമുണ്ട് ഒന്ന് വീഡിയോ ചെയ്യണേ

  • @sanoopkariyad6144
    @sanoopkariyad61442 күн бұрын

    ഹായ്... അലക്സ്‌... താങ്കളുടെ അധിക വീഡിയോസും കാണാറുണ്ട്.. വിഷയങ്ങൾ അധികം വലിച്ചു നീട്ടാതെ ഏതൊരാൾക്കും മനസിലാകും വിധം ലളിതമായി അവതരിപ്പിക്കുന്നു... അഭിനന്ദനങ്ങൾ 👏👏🥰 ഒരു റിക്വസ്റ്റ് ഉണ്ട്... ബഹിരകാശം വിഷയമാക്കി എന്താണ് ബഹിരകാശം, ബഹിരകാശ യാത്രകൾ, എത് ഏജൻസി നടത്തുന്നു... എന്ന് തുടങ്ങി എല്ലാകാര്യങ്ങളും പറയുന്ന ഒരു വീഡിയോ ചെയ്യാമോ? ഇന്നും എന്നും അധികം ആളുകൾക്കും ഒരു വിസ്മയമാണ് ബഹിരകാശം... ഈയിടെ ഒരു വാർത്ത കേട്ടു... ബഹിരകാശത്തു പോയ സുനിത വില്യംസ് ഉൾപ്പെടെ ഉള്ളവരുടെ തിരിച്ചു വരവ് വീണ്ടും വൈകും എന്ന്.. ഇതിന്റെ പശ്ചാത്തലത്തിൽ കൂടി ആണ് ഈ റിക്വസ്റ്റ്. പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ.... സനൂപ്. 🤗

  • @MalavikaRK
    @MalavikaRK6 күн бұрын

    Please please make video on tarrif war between Us and china

  • @vishnubinu3888
    @vishnubinu38886 күн бұрын

    How it will effect indian economy

  • @prasanthvenugopal9141
    @prasanthvenugopal91416 күн бұрын

    Think that world is a school and there is no school without a headmaster, and this post keeps on changing. When the new master comes, then we start to compare who was better. i.e. Human psychology..

  • @albinjoseph9582
    @albinjoseph95826 күн бұрын

    അർമേനിയയിൽ സംഭവിക്കുന്ന കാര്യങ്ങളെ പറ്റി ഒന്ന് വിശദീകരിക്കാമോ.

  • @horrer2009

    @horrer2009

    6 күн бұрын

    1991 ൽ സോവിയറ്റ് യൂണിയൻ വിഘടിച്ചുപോയപ്പോൾ അർമീനിയ, അന്താരാഷ്ട്ര തലത്തിൽ അസർബൈജാന്റേതായി അംഗീകരിക്കപ്പെട്ടിരുന്ന കുറച്ചു സ്ഥലം പിടിച്ചെടുത്തു. ഇപ്പോൾ അസർബൈജാൻ ആ സ്ഥലം തിരിച്ചുപിടിച്ചു. തുർക്കിയുടെയും ഇസ്രയേലിന്റെയും ആയുധസഹായം അസർബൈജാനുണ്ട്.

  • @anvarsaid686
    @anvarsaid6866 күн бұрын

    Federal reserve nne kurich oru video cheyyu

  • @mollyj3204
    @mollyj32044 күн бұрын

    Well explained. If China is the world’s major trading partner doesn’t it mean that the RMB will become a dominant currency. ?

  • @vineethjango5214
    @vineethjango52143 күн бұрын

    Well explained ❤

  • @sagarsreekumar3713
    @sagarsreekumar37133 күн бұрын

    Good video bro 👍👍

  • @user-gs6tn7mm7u
    @user-gs6tn7mm7u7 күн бұрын

    ആർമേനിയൻ വംശഹത്യയെക്കുറിച് ഒരു വിഡിയോ ചെയ്യണം

  • @ghastly715
    @ghastly7156 күн бұрын

    I saw the same video with Hindi language YT channel ' Think School'

  • @majumathew8765
    @majumathew87657 күн бұрын

    ഇന്ത്യ എങ്ങനെ മാറണം 🎉 റോഡ് 🛣️ റെയിൽ ഗതാഗതം 🚂 വ്യവസായം 🚆 തൊഴിൽ 🛣️ ഭവന നിർമ്മാണ രീതി 🏫 ഒരു വീഡിയോ ചെയ്താൽ നല്ലത്

  • @ikhaleelneo7138

    @ikhaleelneo7138

    6 күн бұрын

    Ee govt വെച്ച് നടന്നതെന്നെ 🤠🤠

  • @gikkuthomas2418

    @gikkuthomas2418

    6 күн бұрын

    ​@@ikhaleelneo713860 varsham congress Kure angu marichu athilum nallathu modi thanne

  • @aashiqueashraf7928
    @aashiqueashraf79283 күн бұрын

    Babe wakeup Alex’s new video is out 🤩

  • @GOOGLEGOOGLE-gv4cg
    @GOOGLEGOOGLE-gv4cg6 күн бұрын

    De dollarisatin gold ratine engane badikkum

  • @kuthanurrakesh-xn4kj
    @kuthanurrakesh-xn4kj6 күн бұрын

    വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? Especially Chinna

  • @divyalalraveendran1647
    @divyalalraveendran16473 күн бұрын

    Ee treasury bondukal thirichu edukkan sadikkille ???

  • @viveknarayanan5087
    @viveknarayanan50877 күн бұрын

    Make a video on Hamster kompact

  • @ihsanmadambath1217
    @ihsanmadambath12176 күн бұрын

    എന്റെ ഒരഭിപ്രായത്തിൽ താങ്കളെ നമ്മുടെ സ്റ്റേറ്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായിട്ട് നിയമിക്കണം എന്നാണ് എന്റെ ആഗ്രഹം. അറിവ് നന്നായുണ്ട് ഈയൊരു കാര്യത്തിൽ 👍🏻👍🏻

  • @ajuantony4
    @ajuantony46 күн бұрын

    Past $ = Gold Current $ = Oil Future $ = AI Tech

  • @Pokedyourbrain
    @Pokedyourbrain5 күн бұрын

    Saudi petroleum thinu Indian rupees vangiyal avar evide chelavazhikkum. China vangumo Korea vangumo

  • @goodvibes1159
    @goodvibes11596 күн бұрын

    Un ne kurich oru video cheyyo?

  • @sumoddas
    @sumoddas5 күн бұрын

    ഓപ്പോസിറ്റ് ലീഡറിന്റെ പാർലിമെന്റിലും നിയമസഭയിലും ഉള്ള അവകാശങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @joannkuriakose2301
    @joannkuriakose23016 күн бұрын

    Officially confirmed alla.

  • @Football.maniac561
    @Football.maniac5614 күн бұрын

    American santion ne kurich video cheyyamo

  • @arjunpaju
    @arjunpaju2 күн бұрын

    Could you please explain china's panda policy?

  • @BharadwajUTAreekodeGovtITI
    @BharadwajUTAreekodeGovtITI2 күн бұрын

    👌

Келесі