അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ക്ക് ഭരണഘടനയെക്കുറിച്ച് പറയാന്‍ അവകാശമില്ല: മോദി ​|Modi

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7NsJ86GcGNBt3Knj3r
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: manoramanews
Twitter : manoramanews
Instagram: manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS: apps.apple.com/us/app/manorama-news/id859192592
Android: play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 40

  • @ratheeshhomepluz434
    @ratheeshhomepluz4347 күн бұрын

    ഈ ജനങ്ങൾ നിങ്ങൾക്ക് 100 തികച്ച് തന്നിട്ടില്ല.. എന്നിട്ടാ ഇവൻമാരുടെ തള്ള്😂😂😂😂

  • @sebyvarghese2903

    @sebyvarghese2903

    6 күн бұрын

    എടൊ തന്റെ പാർട്ടിക്ക് ഭൂരിപക്ഷം ഇല്ലാലോ. പിന്നെ തള്ളണ്ട. ആരോ താങ്ങി നിർത്തിയിരിക്കുകയാണ്.കാലൊന്നു വലിച്ചാൽ തീർന്നു ഈ സർക്കാർ. പിന്നെ കോൺഗ്രസ്‌ 415 സീറ്റ്‌ നേടി ഇവിടെ ഭരിച്ചിട്ടുണ്ട്. ബിജെപിക്ക് അത്രയും സീറ്റ്‌ ഒരിക്കലും കിട്ടിയിട്ടില്ല.അയോധ്യ ഇരിക്കുന്ന മണ്ഡലത്തിൽ വരെ പൊട്ടിയില്ലെടോ.തന്റെ നേതാവിന്റെ മണ്ഡലത്തിൽ കാറിന് നേരെ ചെരുപ്പ് എറിഞ്ഞില്ലേ.

  • @vipinvijayan9088
    @vipinvijayan90886 күн бұрын

    ഇതാണ് ഭാരതം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസിനെ കൊണ്ട് വാർഷിക ദിനത്തിൽ ഭരണഘടന ഉയർത്തിച്ചു 💯👍 ഭാരത് മാതാ കീ ജയ് എന്ന്🔥🔥🧡🧡🧡

  • @moozamooza2454

    @moozamooza2454

    6 күн бұрын

    കോൺഗ്രസ്‌ എന്നും ഭരണകടണം മാനിക്കും. ഷു നക്കികകളക് അത് അറിയില്ല 😄😄😄

  • @umarshabab5080

    @umarshabab5080

    6 күн бұрын

    Ninte andi mongiyr kande pondi enn para vanam oro thall ayi vanolum

  • @gopankumarkumargopan8986
    @gopankumarkumargopan89866 күн бұрын

    ജനാതിപത്യരീതിയിൽ തിരഞ്ഞെടുത്ത എത്ര സംസ്ഥാനസർക്കാരുകളെ കോൺഗ്രസ്‌ കേന്ദ്രസർക്കാർ പിരിച്ചുവിട്ടെന്ന്കൂടി ഈ അവസരത്തിൽ പറയേണ്ടിയിരുന്നു

  • @sivadasmk7675
    @sivadasmk76756 күн бұрын

    എല്ലാവർക്കും ധാരാളം സമയം ഉണ്ട് 🇮🇳 ദേശീയ ഗാനം പഠിക്കാൻ.... 😄

  • @user-jw5lc9yo9d
    @user-jw5lc9yo9d6 күн бұрын

    അടിയന്തരാവസ്ഥ കോൺഗ്രസ് നടപ്പാക്കിയതാണെന്ന് പറയാൻ മാപ്രക്കെന്താ മടി

  • @user-ug3xr6xo6y
    @user-ug3xr6xo6y6 күн бұрын

    യോഗി 💥

  • @sureshkesavan1775
    @sureshkesavan17756 күн бұрын

    അടിയന്തരാവസ്ഥ, ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കം.

  • @sreerag7028
    @sreerag70286 күн бұрын

    Ath point❤

  • @PsychoPappu-i5u
    @PsychoPappu-i5u6 күн бұрын

    കാലം കരുതി വെച്ച പോലെ അടിയന്തരാവസ്ഥ വാർഷിക ദിനത്തിൽ തന്നെ ജനാധിപത്യത്തെ പിച്ചിച്ചീന്തി ഇന്ദിര ഗണ്ടി ചെയ്ത കൊടും ക്രൂരതകൾക്കു പ്രായശ്ചിത്തമായി പപ്പു ഗണ്ടി പിന്തലമുറക്കാരനു ഭരണഘടന ഉയർത്തി കാണിക്കേണ്ടി വന്നു ..😂😂😂

  • @user-qt5hs7mf9u
    @user-qt5hs7mf9u6 күн бұрын

    മൊട്ട സട്ടു 😂

  • @prasadp8067
    @prasadp80676 күн бұрын

    ആടിയന്ത്രവസ്ഥക്കാർക്ക് എന്ത് ഭരണഘടന

  • @nandakumarmani9769
    @nandakumarmani97697 күн бұрын

    ബിജെപിക്കെതിരെ എന്നിട്ട് ആരാ പ്രധാനമന്ത്രി രാഹുൽ ചണ്ടിയാണോ😄😄

  • @AdityaKs-uk3wq
    @AdityaKs-uk3wq6 күн бұрын

    Congress 🤮🤮🤮

  • @deepashiju-xs5xs
    @deepashiju-xs5xs6 күн бұрын

    👌👌👍👍

  • @shadulibava7201
    @shadulibava72016 күн бұрын

    Next god

  • @sureshae4318
    @sureshae43186 күн бұрын

    കറക്റ്റ്

  • @saheed9209
    @saheed92095 күн бұрын

    ഇയാൾ ഭരണഘടനയെ പറ്റി പറയാതെ,

  • @codlover4727
    @codlover47276 күн бұрын

    100 seat thikachillaa, ennitaa Dialogue adikkane

  • @yoosufthachaparambil4700
    @yoosufthachaparambil47006 күн бұрын

    ബുൾഡൊസ്ർ.. ബാബാ... അബീ.. ബീ... Zindha... ഹേ...

  • @MR.INDIA903

    @MR.INDIA903

    6 күн бұрын

    Ninte veetilum varum😄

  • @khanjafar2010
    @khanjafar20105 күн бұрын

    Body west chanagamm

  • @MathewAlex-hc4bf
    @MathewAlex-hc4bf6 күн бұрын

    പോ മോട്ടേ.

  • @FareedaAshraf-tt8qy
    @FareedaAshraf-tt8qy5 күн бұрын

    Iyal nadathiya bulsodar raj shariyayirikkum..

  • @rasheednaduthodi5144
    @rasheednaduthodi51446 күн бұрын

    Kotham balaasanga modi kee jai

  • @Rabbei742
    @Rabbei7426 күн бұрын

    ഷൂ 😂😂😂😂😂😂😂

  • @muhammadanas3339
    @muhammadanas33396 күн бұрын

    ഷൂ വർക്കേഴ്സ് 😂😂😂

  • @MR.INDIA903

    @MR.INDIA903

    6 күн бұрын

    ബ്രിട്ടീഷ്കാരുടെ ഷൂ നക്കി പാകിസ്ഥാൻ ഉണ്ടാക്കിയ മുറി *%%.. പോയി ചttu koode ജിന്ന കുഞ്ഞേ.

  • @shyamprasad7979

    @shyamprasad7979

    6 күн бұрын

    ആയിഷമോളെ😂😂😂😂😂