28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണായക തീരുമാനം, എഡിറ്റർ സ്ഥാനമൊഴിഞ്ഞ് MV Nikesh Kumar

28 വർഷത്തെ മാധ്യമ ജീവിതത്തിന് ശേഷമുള്ള നിർണായക തീരുമാനം, എഡിറ്റർ സ്ഥാനമൊഴിഞ്ഞ് എംവി നികേഷ് കുമാർ | Anto Augustine Interview With MV Nikesh Kumar | Special Editors Meet | Roji Augustine | Josekutty Augustine | Reporter TV
#MVNikeshkumar #antoaugustine #rojiaugustine #joskuttyaugustine #Reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 1 100

  • @abdullah-yj3bu
    @abdullah-yj3bu5 күн бұрын

    കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ താങ്കളുടെ പേര് പറയാതെ ഒരു ചരിത്രകാരനും മുന്നോട്ട് പറയാൻ സാധിക്കില്ല 💯

  • @pbsadasivan6977

    @pbsadasivan6977

    5 күн бұрын

    വെറുതെ യെഗ്കിലു൦ പോകാതെ നികേഷ്. നിങ്ങൾ ഇ മേഖലയിൽ തന്നെ വേണം.

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    5 күн бұрын

    ഒറ്റുകാരൻ. എന്ന് ആരെങ്കിലും പറയുന്നുണ്ടോ

  • @abdullah-yj3bu

    @abdullah-yj3bu

    5 күн бұрын

    @@pbsadasivan6977 എന്റെ ആഗ്രഹവും അദ്ദേഹം മാധ്യമരംഗത്ത് വേണം എന്നാണ് 👍മനസ്സിന് വേദന തോന്നുന്നു 💯അദ്ദേഹത്തെപോലൊരു മാധ്യമപ്രവർത്തകൻ ഇല്ലായിരുന്നെങ്കിൽ എന്നേ ബിജെപി ഇവിടെ മുന്നേറിയേനെ 👍അദ്ദേഹത്തിന്റെ ഇന്ത്യ വിഷൻ ചാനൽ പൊളിഞ്ഞതിന് ശേഷം ആണ് ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ space കിട്ടി തുടങ്ങിയത് 💯മതേതരത്വം നിലനിർത്തുന്നതിൽ കേരളത്തിൽ വലിയ പങ്ക് വഹിച്ച മാധ്യമപ്രവർത്തകൻ നികേഷ് സാർ ആണെന്ന് പറയാൻ നമുക്ക് മടിയാണ് 💯

  • @malllufan

    @malllufan

    5 күн бұрын

    😂😂😂

  • @surjithkumarn1514

    @surjithkumarn1514

    5 күн бұрын

    നല്ല മാധ്യമപ്രവർത്തനം നടത്തിയ ജേർണയലിസ്റ്റ്

  • @nishanthkv6133
    @nishanthkv61335 күн бұрын

    വളരെ നല്ല തീരുമാനം.... ജോൺ ബ്രിട്ടാസ് ഇന്ന് എത്ര നന്നായി പൊതുരംഗത്ത് പെർഫോമൻസ് ചെയ്യുന്നു എന്നത് ഒരു ചിത്രമാണ്

  • @manojsurendran835

    @manojsurendran835

    5 күн бұрын

    ഹാ ഹാ

  • @bijugeorgegeorge6360

    @bijugeorgegeorge6360

    5 күн бұрын

    പൊട്ടാഷ് ഏത് കോണകത്തിലെ മാധ്യമപ്രവർത്തകൻ നാറീ

  • @darshanchandran4159

    @darshanchandran4159

    5 күн бұрын

    ഓടിക്കോ അവൻ എന്താ ചെയ്യുന്നേ

  • @A45000

    @A45000

    5 күн бұрын

    പൊതുരംഗം എന്നു, ചിരിപ്പിക്കാതെ ചങ്ങാതി 🤣🤣🤣🤣. എന്ത് ബന്ധമാണ് ജനങ്ങളുമായി ബ്രിട്ടസിനുള്ളത്, ചിരിപ്പിക്കല്ലേ ഇങ്ങനൊക്കെ പറഞ്ഞു 😂😂

  • @jose-qb6zm

    @jose-qb6zm

    5 күн бұрын

    Marxistkaru polum ithu kettal chirikkum. Brittas enthu thengayaanu keralathinu cheyyunnathu.

  • @narayanana5548
    @narayanana55485 күн бұрын

    തീർച്ചയായും നല്ല തീരുമാനം. അഭിവാദ്യങ്ങൾ. കേരളത്തിൽ നിന്നും ഒരു നല്ല കമ്മ്യൂണിസ്റ് നേതാവ് ഉയർന്നു വരട്ടെ.

  • @RathishTvm1983
    @RathishTvm19835 күн бұрын

    നികേഷ് സാർ ഇനി രാഷ്ട്രീയത്തിലെ ഉന്നത നിലയിൽ എത്തട്ടെ.❤🎉

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣🤣

  • @balakrishnanmannyan1569

    @balakrishnanmannyan1569

    4 күн бұрын

    ധീരമായ തീരുമാനം. അഭിവാദ്യങ്ങൾ.

  • @akksakku5733

    @akksakku5733

    4 күн бұрын

    Kinattinte adiyilottu pokaathe irinaal mathi😅

  • @Bwd3997

    @Bwd3997

    13 сағат бұрын

    Sdpi❤nikesh❤cpim❤leage

  • @user-dq5tp5lf3q
    @user-dq5tp5lf3q2 күн бұрын

    സത്യ സന്ദമായ പ്രവർത്തനത്തിലേക് ഇറങ്ങുന്ന നിധീഷ് കുമാറിനി തിരിച്ചറിവ് ഉള്ള താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil48155 күн бұрын

    എന്റെ കാലഘട്ടത്തിൽ മാധ്യമ പ്രവര്ത്തനത്തിന് പുതിയ മുഖം നല്കിയ ആളാണ്‌ നികേഷ് കുമാർ. ഇനി നല്ലോരു പൊതു പ്രവർത്തകനായി പ്രവർത്തിക്കാൻ എല്ലാ ആശംസകൾ നേരുന്നു.

  • @aswathynair9583

    @aswathynair9583

    5 күн бұрын

    എന്തോ എനിക്ക് വിഷമം തോന്നുന്നു... നികേഷ് നിങ്ങൾ റിപ്പോർട്ടർന്റെ നട്ടെല്ലാണ്. നിങ്ങൾ മാറിയാൽ ഇതിന്റെ ചിറകൊടിഞ്ഞു... വളരെ pratheekshayundayirunnu

  • @PrakashPrakashB-wn8oi

    @PrakashPrakashB-wn8oi

    5 күн бұрын

    കഷ്ട്ടം 👏

  • @ARK-ub5jv

    @ARK-ub5jv

    5 күн бұрын

    U can disagree with him politically but he is outstanding performer. No doubt. Wonderful career. He is kind hearted / great human being . Wish u all the best sir

  • @raveendranrr5760
    @raveendranrr57605 күн бұрын

    സഖാവ് :: നികേഷ് കുമാർ ആശംസകൾ നേരുന്നു... ഒത്തിരി സ്നേഹത്തോടെ... 🙏👏👌... 💞💞💞.

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣

  • @puthusserygireesh6527

    @puthusserygireesh6527

    4 күн бұрын

    Ammaye ukkan kodukunavante chiri

  • @jincykuruvilla5626

    @jincykuruvilla5626

    4 күн бұрын

    ​@@puthusserygireesh6527എല്ലാ കമൻ്റിലും വന്ന് ഓഞ്ഞ ചിരി ചിരിക്കുന്നുണ്ട് ടിയാൻ . നികേഷ് CPM ൽ ചേർന്നത് ഇട്ടിവെട്ട് ഏറ്റ പോലെ ആയി എന്ന് തോന്നുന്നു😂

  • @abdullah-yj3bu
    @abdullah-yj3bu5 күн бұрын

    വരും തലമുറകൾക്ക് മാതൃക ആക്കാൻ കഴിയുന്ന പൊതുപ്രവർത്തകൻ ആകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 💯ഉറപ്പായും താങ്കളെ ജനം സ്വീകരിക്കും 👍

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣🤣

  • @syam6171

    @syam6171

    5 күн бұрын

    @@abdullah-yj3bu പിണറായിസം അല്ലെ വരും തലമുറയും അടിമകളായി തുടരും

  • @femeez779

    @femeez779

    5 күн бұрын

    Sankikalk pollunnu 😂

  • @rohithr6479

    @rohithr6479

    5 күн бұрын

    ​@@femeez779sudappikal ആഘോഷിക്ക്

  • @rageshm6619

    @rageshm6619

    4 күн бұрын

    ​@@syam6171എന്ന് ആരുടെ അടിമയാണ് എന്ന് പോലും തിരിച്ചറിയാത്ത ഒരാൾ

  • @rebymathew
    @rebymathew5 күн бұрын

    കേരളത്തിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ വേണ്ടി ഇപ്പോൾ വിരമിക്കുന്ന നികേഷ് കുമാറിന് എല്ലാ ആശംസകളും നേരുന്നു. ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും നല്ലതും ചീത്തയും പ്രകടിപ്പിക്കാൻ ധൈര്യമുള്ള വാക്കുകളുടെ കരുത്തുറ്റ വ്യക്തിത്വങ്ങളിൽ ഒരാളായ അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ മാധ്യമ വ്യവസായത്തിന് തീരാനഷ്ടമാണ്. വരും വർഷങ്ങളിൽ, കാര്യങ്ങൾ മാറാൻ പോകുന്നു, ഞങ്ങളെ നയിക്കാൻ സാങ്കേതിക വിദഗ്ദ്ധനും മിടുക്കനുമായ ഒരു മുഖ്യമന്ത്രി ആവശ്യമാണ്. ഉടൻ തന്നെ ആ വേഷത്തിൽ അദ്ദേഹത്തെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശോഭനമായ രാഷ്ട്രീയ ഭാവിക്ക് ആശംസകൾ! ഈ പ്രസ്താവനയെ പിന്തുണയ്ക്കുന്നതിന്, തംബ്സ് അപ്പ് ക്ലിക്ക് ചെയ്യുക

  • @roshu5622
    @roshu56225 күн бұрын

    കേരളത്തിന്റെ വാർത്തമാധ്യമ ചരിത്ര താളുകളിൽ നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകന്റെ കയ്യൊപ്പു ഇനി വരും തലമുറകൾക്ക് കൂടി മാതൃകയാണ്, നികേഷ്❤

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣

  • @puthusserygireesh6527

    @puthusserygireesh6527

    4 күн бұрын

    Mandanmar chirichukondiriykum

  • @sudersanpv4878

    @sudersanpv4878

    4 күн бұрын

    😂😂😂😂😂😂😂

  • @SHAFI655
    @SHAFI6555 күн бұрын

    ഇനി റിപ്പോർട്ടർ ചാനൽ കുറച്ച് ദിവസങ്ങൾ കാണാൻ ബുദ്ധിമുട്ട് ആവും നികേഷ് സാർ ഇല്ലാത്തത് കൊണ്ട് miss you നികേഷ് സാർ

  • @Sureshkumar-ui7xv
    @Sureshkumar-ui7xv5 күн бұрын

    സഖാവേ, കരുത്തുറ്റ തീരുമാനം നികേഷിനെ ഈ പാർട്ടിക്ക് വേണം ലാൽസലാം 🌹🌹🌹

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣🤣

  • @femeez779

    @femeez779

    5 күн бұрын

    @@anuayyappanvlogs4699chaanakam aanalle 😂

  • @user-fw7pn2qf6j

    @user-fw7pn2qf6j

    5 күн бұрын

    😂😂

  • @rohithr6479

    @rohithr6479

    5 күн бұрын

    ​@@femeez779സുടാപ്പി ആയ നീയൊക്കെ എന്നാ കമ്മ്യൂണിസ്റ്റ്‌ ആയത്, ഇതൊക്കെ ആണ് നിന്റെ കുഴപ്പം, കമ്മി സുടാപ്പിയെ പറയുന്നവൻ സങ്കി 😆😆

  • @user-jk5zs8zz5k

    @user-jk5zs8zz5k

    4 күн бұрын

    ​@@anuayyappanvlogs4699പച്ച തീട്ടം

  • @ShibiludheenShibiludheen
    @ShibiludheenShibiludheen5 күн бұрын

    നല്ലൊരു തീരുമാനം തന്നെ. ആഗ്രഹം നേടിയെടുക്കുക. ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക. ലോകത്തെവിടെയുമുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾക്കും എതിരെ നിലകൊള്ളുക. വിജയമുണ്ടാകട്ടെ

  • @muneer1589
    @muneer15895 күн бұрын

    നികേഷ് കുമാർ ഇല്ലാത്ത റിപ്പോർട്ടർ ടീവി, ഉൾകൊള്ളാൻ സാധിക്കാത്ത ഒരവസ്ഥ ജനങൾക്ക് ഉണ്ട്.

  • @abz9635

    @abz9635

    4 күн бұрын

    Arum kanan ila

  • @adarshm4112

    @adarshm4112

    4 күн бұрын

    ​@@abz9635Onn podei

  • @azharchathiyara007
    @azharchathiyara0075 күн бұрын

    New Reading നു ഒരു പ്രത്യേക സംസ്കാരം , style കൊണ്ട് വന്നത് നികേഷ് ആണ്..എല്ലാ വിധ ഭാവുകങ്ങളും❤❤🎉🎉

  • @SA5sa
    @SA5sa5 күн бұрын

    വാർത്താ ചർച്ചകളിൽ ആരെയും കൂസാത്ത, ധീരമായ ചോദ്യങ്ങൾ ആരോടും ചോദിക്കാൻ ഭയമില്ലാത്ത ധീരമായ മാധ്യമ പ്രവർത്തകൻ.. ♥️ Highly energetic.

  • @kavya-uv7ix

    @kavya-uv7ix

    5 күн бұрын

    കുത്തൊഴിക്കിനെതിരെയുള്ള നീന്തലാണ് കരക്കയറാൻ തങ്ങൾക്ക് സാധിക്കും നല്ല തീരുമാനം

  • @kavya-uv7ix

    @kavya-uv7ix

    5 күн бұрын

    കുത്തൊഴിക്കിനെതിരെയുള്ള നീന്തലാണ് കരക്കയറാൻ തങ്ങൾക്ക് സാധിക്കും നല്ല തീരുമാനം

  • @kavya-uv7ix

    @kavya-uv7ix

    5 күн бұрын

    കുത്തൊഴിക്കിനെതിരെയുള്ള നീന്തലാണ് കരക്കയറാൻ തങ്ങൾക്ക് സാധിക്കും നല്ല തീരുമാനം |

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    5 күн бұрын

    ശരിയാണ് സ്വന്തം അച്ഛനെ കൊല്ലാൻ ശ്രമിച്ച പാർട്ടിക്ക് വേണ്ടി ഇനിയുള്ള ജീവിതം സമർപ്പിക്കാം

  • @arvailankara

    @arvailankara

    5 күн бұрын

    Nikesh kumar stands head and shoulders above the rest of media mavens in Kerala. A gritty journalist like no other.But politics is a cesspool. Hope he’ll make a difference out there.

  • @vipinv2444
    @vipinv24445 күн бұрын

    ഉചിതമായ തീരുമാനം സാർ... വാർത്തവായനയിൽ ഒരു സംഗീതം ഉണ്ടെന്ന് തെളിയിച്ച മാധ്യമപ്രവർത്തകൻ ❤️.. അങ്ങയെ ഈ സമൂഹം ഹൃദയത്തോട് ചേർക്കട്ടെ 🙏

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣🤣

  • @ARUN_339

    @ARUN_339

    4 күн бұрын

    😅😅😅

  • @CITYTIGERS225

    @CITYTIGERS225

    2 күн бұрын

    😂😂

  • @user-tc3sz1ro5n
    @user-tc3sz1ro5n5 күн бұрын

    നികേഷ്കുമാർ പൊതുരംഗത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ 90% മാധ്യമങ്ങളും ഇടത്പക്ഷ പ്രസ്ഥാനത്തെ കടന്നാക്രമിക്കുമ്പോൾ ഇടത്പക്ഷമാണ് ശരി എന്ന് പറയുമ്പോൾ ഇടത്പക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്ന തീരുമാനം തന്നെയാണ്.

  • @anvarsadath3586

    @anvarsadath3586

    4 күн бұрын

    😂

  • @ultimatevideos8407

    @ultimatevideos8407

    4 күн бұрын

    അന്തം കമ്മി 😂😂

  • @akksakku5733

    @akksakku5733

    4 күн бұрын

    Ee maraoola alle poyathu. Edathu paksham thanne aanu ingerkku sheri! 😂

  • @umarneduvally9352
    @umarneduvally93525 күн бұрын

    റിപ്പേർട്ടർ ടിവിയുടെനഷ്ടം കേരളത്തിലെ പൊതുരംഗത്തിന് ഒരു മുതൽകൂട്ടാവും .ഈ തീരുമാനം

  • @sujithsushamaajith
    @sujithsushamaajith5 күн бұрын

    സുജയ പോയി ബിജെപി യിൽ കൂടി ചേർന്നാൽ meet the editors കുറെ കൂടി biased അല്ലാതെ ആവും.

  • @Saghavejaichandran

    @Saghavejaichandran

    5 күн бұрын

    Dubai jose reporteril varunnu😊😊😊

  • @malllufan

    @malllufan

    5 күн бұрын

    കോൺഗ്രസ് പരുത്തിയും കമ്മി അരുണും ഉണ്ണിയും ആവുമ്പോൾ ഒട്ടും biased അല്ല.. ഫുൾ indi മുന്നണി ആവും..

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    5 күн бұрын

    @@malllufan ഉണ്ണിയെ കോൺഗ്രസ്‌ ബെയ്‌സ്ഡ് ആക്കണമെന്നില്ല എന്തു കാര്യത്തിലും അഭിപ്രായം പറയുമ്പോൾ വ്യക്തമായ കാഴ്ചപ്പാടോടെ വിലയിരുത്തുന്ന ആളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. ഈ കഴിഞ്ഞ ഇലക്ഷനിൽ അത് വളരെ വ്യക്തമായി കാണാൻ പറ്റി

  • @user-pb2iq7sh6i

    @user-pb2iq7sh6i

    5 күн бұрын

    Koppanu Sujaya aanu evarde TRP 😂

  • @puthusserygireesh6527

    @puthusserygireesh6527

    4 күн бұрын

    Sujayaji ki jay

  • @nobinbenny
    @nobinbenny5 күн бұрын

    റിപ്പോർട്ടർ ചാനൽ കാണുന്നത് തന്നെ താങ്കളും അരുൺ കുമാറും ഉള്ളത് കൊണ്ടാണ്...മറ്റൊരു ചാനലിനും പകരം വെക്കാൻ പറ്റില്ല നിങ്ങളെ പോലെ ഉള്ള അവതാരകാരെ... ഇ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനത്തിൽ താങ്കളുടെ അസാന്നിധ്യം ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും.....

  • @vctalks9290
    @vctalks92905 күн бұрын

    വാർത്തകൾ വായിക്കുന്നവർക്ക് ജീവൻ നൽകിയ വ്യക്തിയാണ് നികേഷ്. ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെ ശ്രവിക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് നികേഷ് തീർച്ചയായും മുതൽകൂട്ടായിരിക്കും.

  • @riyaz749
    @riyaz7494 күн бұрын

    എന്നെ വാർത്ത കാണാൻ പ്രേരിപ്പിച്ച വ്യക്തി... ❤️❤️

  • @asharafpk452
    @asharafpk4525 күн бұрын

    ധീരനായ മാധ്യമ പ്രവർത്തകൻ. പൊതു രംഗത്തും ശോഭിക്കും ഉറപ്പാണ്. ആശംസകൾ നേരുന്നു ❤️

  • @jrankwr1265
    @jrankwr12655 күн бұрын

    നികേഷ് സർ താങ്കളെ ആണ് നമ്മൾ രാത്രി 9 മണിക്ക് കണ്ടോട് ഇരുന്നത് കൊച്ചു കുട്ടി ആയിരുന്ന സമയം സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം രാത്രി ഹോം വർക്ക്‌ ഉള്ളപ്പോൾ അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ ടീവിയിൽ സ്ഥിരം കണ്ടൊടിരുന്നത് താങ്കളുടെ ചർച്ച ആണ് ഇന്നും അത് രോമാഞ്ചമാണ് ആ കൈ ഇരുപ്പും നല്ല ഭാഷയിലും സൗണ്ടിലും ഉള്ള ചർച്ച അത് ഗംഭീരമായിരുന്നു രാത്രി ചർച്ചെടെ ഗുരു നാഥൻ താങ്കൾ ആണ് വിഷമം തോന്നുന്നു ഇതിൽ നിന്ന് പിന്മാറുന്നത് കണ്ടിട്ട് നികേഷ് കുമാർ ഹീറോ ആണ് മോനെ ❤❤❤❤❤

  • @jayakrishna5722
    @jayakrishna57224 күн бұрын

    സ്വന്തം പിതാവ് ചേരി മാറിയപ്പോൾ പോലും സ്വന്തം രാഷ്ടീയം വിടാതെ നിന്ന നികേഷിന് അഭിവാദ്യങ്ങൾ

  • @sathisathi1138
    @sathisathi11385 күн бұрын

    വളരെ കഴിവുകളുളൂ നല്ലൊരു മാധ്യപ്രവൃത്തകൻ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോകണമായിരുന്നോ എന്നൊരു ആശങ്ക. കാരണം ഇന്നത്തെ രാഷ്ട്രീയം വളരെ തകർന്നൊരു അവസ്ഥയിലുളളതാണ്. അതിലും എത്രയോ നല്ലതാണ് മാധ്യമപ്രവൃത്തനം. പിന്നെ അദ്ദേഹത്തിന്റെ ഇഷ്ടം വ്യകതിപരമായതിനാൽ എതിർക്കാനാവില്ലല്ലോ.. വിജയാശംസകൾ..നീതിയും സത്യവുമുളളൊരു രാഷ്ട്രീയ പ്രവൃത്തകനാവട്ടെ.

  • @oruthalaraavanan
    @oruthalaraavanan5 күн бұрын

    വളരെ മികച്ച തീരുമാനം , പൊതുരംഗത്ത് ജോൺ ബ്രിട്ടാസിനെ പോലെ തിളങ്ങാൻ സാധിക്കട്ടെ

  • @syam6171

    @syam6171

    5 күн бұрын

    അയാൾ എന്ത് കോപ്പാ ചെയ്യ്തത്. രാജ്യസഭ എംപി എന്ന പദവിയിൽ ഇരുന്നു വലിയ ശമ്പളവും അനുകൂല്യങ്ങളും വെറുതെ ഇരുന്നു മേടിക്കുന്നു.

  • @anuayyappanvlogs4699

    @anuayyappanvlogs4699

    5 күн бұрын

    🤣🤣🤣🤣🤣🤣

  • @BijuAbraham-kx2qy

    @BijuAbraham-kx2qy

    4 күн бұрын

    😊😊😊😊😊😊😊😊😊😊😊😊

  • @jishnuvellila3078

    @jishnuvellila3078

    4 күн бұрын

    ​@@anuayyappanvlogs4699enthada chirikkunne

  • @harikumarm535

    @harikumarm535

    3 күн бұрын

    Thilangum.Thilangum.😅😅😅😅

  • @surendrankeloth6542
    @surendrankeloth65425 күн бұрын

    ശ്രീ നികേഷ് എല്ലാ നന്മകളും നേരുന്നു.❤

  • @samvarghese9374
    @samvarghese93745 күн бұрын

    പക്ഷേ അങ്ങയെ മാറ്റി നിർത്തി വാർത്ത ചരിത്രം കേരളത്തിൽ ഇല്ല. നല്ല തീരുമാനം ആവും നിങ്ങള് ആഗ്രഹിച്ച പോലെ സ്വതന്ത്ര ജീവിതം സാധ്യമവട്ടെ

  • @babulala9072
    @babulala90724 күн бұрын

    ❤ നന്മയോടെ പ്രിയ സഖാവെ ഒരായിരം ചുടു ചുവപ്പൻ അഭിവാദ്യങ്ങൾ .. അഭിനന്ദനങ്ങൾ ... ✌️💪🏼👍

  • @MrBavamk
    @MrBavamk5 күн бұрын

    Meet the editors പരിപാടിയിൽ നിങ്ങൾ സൂപ്പറായിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤ മറ്റു ചർച്ചകളിൽ പല രാഷ്ട്രീയക്കാർ വരും അവർ തർക്കിക്കും ലാസ്റ്റ് കൊളാക്കും

  • @shiyaske
    @shiyaske5 күн бұрын

    Meet the editors ൽ നികേഷ് കുമാറിനെ ഒരുപാട് മിസ്സ്‌ ചെയ്യും.. ❤️❤️❤️❤️

  • @veeyesar
    @veeyesar5 күн бұрын

    വെൽഡൺ... നാൽപത്തിഅഞ്ച് ഡിഗ്രി ചെരിഞ്ഞു... ലാപ് ടോപ്പിന്റെ മുകൾഭാഗം പിടിച്ചു. വായനയുടെ ആരോഹണ അവരോഹണ താളത്തിനൊത്ത് കുലുങ്ങിയാടി വാർത്ത അവതരിപ്പിക്കുന്ന ശൈലി നികേഷ് കുമാറിന് മാത്രം സ്വന്തം. ഈ ടിപ്പിക്കൽ സ്റ്റൈൽ സൂരാജ് വെഞ്ഞാറമൂട് മിമിക്രിയിൽ അനുകരിക്കുന്നത് തന്നെ രസമുള്ള കാഴ്ചയാണ്. ഇടതിൽ വലത് ഭാഗം ചെരിയാതെ നിൽക്കാൻ കഴിയട്ടെ

  • @raghuthamankp7370

    @raghuthamankp7370

    15 сағат бұрын

    Best wishes Mr.Nikesh . You will succeed

  • @raheemvengara2205
    @raheemvengara22055 күн бұрын

    മലയാള മാധ്യമ ലോകത്തിൻ്റെ മുഖമായിരുന്നു നികേഷ് കുമാർ

  • @Ameenkhancp
    @Ameenkhancp5 күн бұрын

    മലയാള മാധ്യമ പ്രവർത്തനത്തിന് പുതിയ മുഖം നൽകിയ വ്യക്തി❤❤

  • @vinayan2724

    @vinayan2724

    4 күн бұрын

  • @jayashreechathanath1606
    @jayashreechathanath16065 күн бұрын

    ❤നികേഷ് ...... ജനപ്രിയ നേതാവാകട്ടെ ......

  • @TJ-stories
    @TJ-stories5 күн бұрын

    മാധ്യമ രംഗത്തെ ഗർജിക്കുന്ന സിംഹം ആയ താങ്കൾ എൽഡിഎഫ് നു എന്നും ഒരു മുതൽക്കൂട്ടാണ്.. വരും ഇലക്ഷനുകളിൽ ഇതിലും മനോഹരമായി തോൽക്കാൻ ആശംസിക്കുന്നു.. 🎉🎉

  • @josecj949

    @josecj949

    2 күн бұрын

    അന്ന് നൂറ് ശതമാനം തോറ്റഎങ്കിൽ ഇനി 101ശതമാനം തോൽക്കും....

  • @chrisvlogzz
    @chrisvlogzz5 күн бұрын

    മുഖമുള്ള പോരാളി ഷാജിക്ക് വിട 🙏

  • @harshadmp7405
    @harshadmp74055 күн бұрын

    അടുത്ത assembly election ൽ മത്സരിക്കാൻ chance ഉണ്ട് അതാണ് ഇത്ര പെട്ടെന്ന് വേഗത്തിൽ പോകുന്നത്... ഏതായാലും എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @aneesthayyil
    @aneesthayyil5 күн бұрын

    നികേഷ് കുമാറിന് പകരം നികേഷ് മാത്രം...

  • @TheKingzBackHmm
    @TheKingzBackHmm5 күн бұрын

    എൻ്റെ ചെറുപ്പകാലത്ത് ഞാൻ ഓർക്കാറുള്ള ആദ്യത്തെ ചർച്ചയെന്നത് നികേഷ് സാറിൻ്റെയാണ്. കോട്ടൊക്കെ ധരിച്ച് പങ്കെടുക്കുന്നവരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന നികേഷ് സാറിനെയാണ് ഓർമ്മ വരുന്നത്. താങ്കളെ തീർച്ചയായും ഞങ്ങൾ മിസ് ചെയ്യും. എല്ലാ ആശംസകളും

  • @user-pi8jk1gp7d
    @user-pi8jk1gp7d5 күн бұрын

    അഭി വാദ്യങ്ങൾ👍❤️🌹,,,, ലാൽ സലാം, 🔥,,,

  • @harshadmp7405
    @harshadmp74055 күн бұрын

    എന്റെ അഭിപ്രായത്തിൽ നികേഷ് കുമാർ പാർലമെന്റിൽ എത്തണം... പാർലമെന്റിൽ നിങ്ങളുടെ ശബ്ദം കേൾക്കാൻ ജനം ആഗ്രഹിക്കുന്നു... ഈ കാലഘട്ടത്തിൽ നിങ്ങളുടെ ശബ്ദം അവിടെ മുഴുങ്ങി കേൾക്കേണ്ട സമയമാണിപ്പോൾ... atleast രാജ്യസഭാ M P എങ്കിലും ആവുമെന്ന് പ്രധീക്ഷിക്കുന്നു 👍👍👍

  • @amstrong-jf4mj
    @amstrong-jf4mj5 күн бұрын

    നികേഷ് സാർ നിങ്ങൾ സൂപ്പറാണ്❤❤❤

  • @ameenvalliyil7291
    @ameenvalliyil72914 күн бұрын

    നികേഷ് കുമാർ നിലവാരം ഉള്ള മാധ്യമ പ്രവർത്തകനായിരുന്നു. അഭിനന്ദനങ്ങൾ

  • @seeanadhamvlogseeanadhamvlog
    @seeanadhamvlogseeanadhamvlog20 сағат бұрын

    ഒരേ സമയം വേദനയും സന്തോഷവും തോന്നുന്ന വാർത്ത കരുത്തുറ്റ ഒരു നേതാവ് വേണം എന്ന സമയത്ത് തന്നെയാണ് താങ്കളുടെ വരവ് ലാൽ സലാം സഖാവേ🙏🌹

  • @harismuhammed1691
    @harismuhammed16915 күн бұрын

    നികേഷ് താങ്കളില്ലാതെ എന്ത് റിപ്പോർട്ടർ ചാനൽ.. Meet the എഡിറ്റർ താങ്കളില്ലാതെ സുഖമാവില്ല.... ഏതായാലും താങ്കളുടെ തീരുമാനം താങ്കളെ ഒരുപാട് ഉന്നതിയിൽ എത്തിക്കട്ടെ.. സിപിഎം ലേക്കാണ് താങ്കൾ പോകുന്നതെങ്കിലും മനുഷ്യർക്ക്‌ ഉപകാരപ്പെടുന്ന തീരുമാനങ്ങളിൽ താങ്കൾ നിഷ്പക്ഷമതിയാകണം എന്ന് അഭ്യർത്ഥനയുണ്ട്... Oru big സല്യൂട് താങ്കൾ അർഹിക്കുന്നു

  • @anshivlogs143
    @anshivlogs1435 күн бұрын

    രാഷ്ട്രീയ വിയോജിപ്പ് ഉണ്ടെങ്കിലും മലയാള വാർത്ത രീതി മാറ്റിയ വ്യക്‌തി . നല്ലൊരു മാധ്യമ പ്രവർത്തകൻ ആയിരുന്നു. മാധ്യമ മേഖലയിൽ തിളങ്ങായത് പോലെ രാഷ്ട്ര്യത്തിലും തിളങ്ങാട്ടെ . ഞാൻ എനി മുതൽ നിങ്ങളുടെയും രാഷ്രീയ എതിരാളിയാകും .

  • @basheermohd3023
    @basheermohd30235 күн бұрын

    പ്രിയപ്പെട്ട നികേഷിന് ആശംസകൾ... 🌹

  • @alimonkekkoram238
    @alimonkekkoram2385 күн бұрын

    എംവി നികേഷ് കുമാറിന് അഭിനന്ദനങ്ങൾ ❤❤... താങ്കളുടെ തീരുമാനത്തിന് പരിപൂർണ്ണ പിന്തുണ സഹോ

  • @p.p.subair7131
    @p.p.subair71315 күн бұрын

    നല്ല തീരുമാനം എല്ലാവിധ ആശംസകളും ❤

  • @abraahamjoseph3563
    @abraahamjoseph35635 күн бұрын

    Nikes. പൊതുരംഗത്തു പ്രവർത്തിക്കുന്നതാണ് മെച്ചം.. 💪💪

  • @shihabalungalalungal4158
    @shihabalungalalungal41585 күн бұрын

    മാധ്യമപ്രവർത്തനത്തിന് നഷ്മാണ് അതിൽ ദുഖിക്കുന്നു എന്നാൽ എടതുപക്ഷ നിലപാട് ജനങ്ങൾക്കിടിയിൽ വളരെ ഭംഗിയായി പ്രജരിപ്പിക്കാൻ തീർച്ചയായും കഴിയും അതിൽ അഭിമാനിക്കുന്നു

  • @shanrahman8094
    @shanrahman80945 күн бұрын

    എം.വി നികേഷ് കുമാർ ❎ സഖാവ് നികേഷ് കുമാർ 💯🔥 മാധ്യമ രംഗത്ത് താങ്കൾ തിളങ്ങിയ ഈ തിളകങ്ങൾക്കും അപ്പുറം പൊതു പ്രവർത്തന രംഗത്തും താങ്കൾക്ക് തിളങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. .......🫶🫶🫶❤️❤️ . MISS YOU...... ❣️

  • @vij505
    @vij5054 күн бұрын

    മുഴുവൻ സമയ ന്യായീകരണ അടിമതൊഴിലാളിയായി പോകുന്ന കിണറേഷിന് അഭിനന്ദനങ്ങൾ പാർട്ടിയുടെ ഒരു മികച്ച അടിമ ന്യായീകരണ തൊഴിലാളിയായി മാറാൻ കഴിയും എന്ന് മാധ്യമ പ്രവർത്തനത്തിലൂടെ തന്നെ താങ്കൾ തെളിയിച്ചതാണ്..

  • @tandanrafeeq1210
    @tandanrafeeq12105 күн бұрын

    പുതിയ മേഘലയിൽ റിപ്പോർട്ടറെ പോലെ തന്നെ നികേഷ് കുമാറിന് തിളങ്ങാൻ സാധിക്കും

  • @ismayilnechikkattil6905
    @ismayilnechikkattil69055 күн бұрын

    നിഗേഷ് സാർ നങ്ങളെ കരയിപ്പിച്ചു ആ മുഖം കണ്ടപ്പോൾ 😢😢😢എന്തായാലും പൊതുപ്രവർത്തനം ആണല്ലോ എന്ന് കരുതി സമാധാനം ഉണ്ട് എല്ലാം ആശംസകൾ നേരുന്നു 🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulaneesmeethalparakat5856
    @abdulaneesmeethalparakat58565 күн бұрын

    എല്ലാ ബാവാഗങ്ങളും നേരുന്നു MVN✌🏻

  • @ayyoobe3418
    @ayyoobe34185 күн бұрын

    പുതിയ ലോകത്ത് നന്മയുടെ മാതൃക ആകട്ടെ.. ആശംസകൾ..

  • @MrBavamk
    @MrBavamk5 күн бұрын

    ഞാൻ മിസ്സ് ചെയ്യുന്നു നികേഷ് സാറിനെ 😢

  • @user-sd6vw3uo7f
    @user-sd6vw3uo7f5 күн бұрын

    സ്വാഗതം സഖാവെ ❤️❤️

  • @Democracy369
    @Democracy3695 күн бұрын

    സുജയയുടെ ചെണ്ട യായിരുന്നു നികേഷ് കുമാർ.... തിരിച്ച് അങ്ങോട്ടും.... അവർ തമ്മിലുള്ള ഫൈറ്റിംഗ് കാണാൻ രസമായിരുന്നു... ഇനി അത് ഉണ്ടാവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സുഖവും ഇല്ല....😢😢😢

  • @felizgreciouskuriakose4035

    @felizgreciouskuriakose4035

    5 күн бұрын

    അതിന് ഒരു ഹെൽത്ത് ഉണ്ടായിരുന്നു

  • @binub4561
    @binub45615 күн бұрын

    V.S., ഉമ്മൻ‌ചാണ്ടി... ഇവരുടെ രാഷ്ട്രീയ പ്രവർത്തന കാലം കഴിഞ്ഞ ശേഷം ഒരു "ജനകീയ നേതാവ്" എന്ന് പറയാൻ ഇന്ന് കേരളത്തിൽ ആരും തന്നെ ഇല്ല 😢... താങ്കൾ ഒരു ജാടയും ഇല്ലാത്ത ഒരു 'ജനകീയൻ" ആവാൻ ശ്രമിക്കൂ, അങ്ങിനെ ആയാൽ ജനങ്ങൾ നിങ്ങളെ കൈവിടില്ല... ഉറപ്പ് 🙏🏼

  • @beyondbarriers13
    @beyondbarriers135 күн бұрын

    Dear Nikesh I personally miss you on screen , as i started viewing Malayalam news because of your style and enthusiasm , it's sad that I am not able to see you on the channel as news reader again , may your new step be a great success even greater than MVR . Best wishes friend

  • @kapilmurali2230
    @kapilmurali22305 күн бұрын

    MVN ❤️അഭിവാദ്യങ്ങൾ 💪🏻

  • @manojparayilparayilhouse2456
    @manojparayilparayilhouse24565 күн бұрын

    പ്രിയപ്പെട്ട നികേഷ് കുമാർ പുതിയ പ്രവർത്തന മേഘലയിൽ താങ്കൾക്ക് എല്ലാ വിധ ശോഭനമായ ഭാവി ആശംസിക്കുന്നു. താങ്കളുടെ ഇന്ത്യാവിഷൻ കാലമാണ് ഞങ്ങൾ മലയാളികളെ വാർത്ത കേൾക്കാൻ പ്രേരിപ്പിച്ച കാലം ഇനി അത്തരമൊരു നിഷ്പക്ഷമാധ്യമ വാർത്ത ചാനൽ ഏതായാലും ഞാൻ പ്രതീക്ഷിക്കുന്നില്ല താങ്കളുടെ രാഷ്ട്രീയം എന്നും വ്യക്തമായ് തുറന്ന് പറഞ് കൊണ്ട് തന്നെ മാധ്യമ പ്രവർത്തനം നടത്തിയതിന് പ്രത്യേക അഭിനന്ദനങ്ങൾ ചില സമയങ്ങളിൽ ഞാനും താങ്കളെ വിമർശിച്ചിട്ടുണ്ട് അത് ഇഷ്ടക്കുറവ് കൊണ്ടല്ല ഈ കൊച്ചു കേരളത്തിൽ ദൃശ്യമാധ്യമ വാർത്തയ്ക്ക് പുതിയ മാനങ്ങൾ നല്കിയ ആദ്യ വ്യക്തി എന്നനിലയിൽ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ആശംസകൾ ,നന്മകൾ, ഭാവുകങ്ങൾ ശ്രീ എം വി നികേഷ് കുമാർ❤❤

  • @surendrankeloth6542
    @surendrankeloth65425 күн бұрын

    ശ്രീ നികേഷ് എല്ലാ ആശംസകൾ❤

  • @laljeevan6102
    @laljeevan61025 күн бұрын

    കണ്ണൂരിൽ നിന്നുള്ള തോൽവിക്ക് ശേഷം ഇനി പാലക്കാട് തോൽക്കാൻ ഉള്ള നിയോഗം ഏറ്റെടുത്തു😂

  • @adarshm4112

    @adarshm4112

    4 күн бұрын

    Kendpidichalo ni

  • @johnawladi4512
    @johnawladi45126 сағат бұрын

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തകനാണ് അഭിനന്ദനങൾ❤

  • @NajimKochukalunk
    @NajimKochukalunk5 күн бұрын

    ദൃശ്യമാധ്യമ വർത്താവതരണത്തിലും ചർച്ച നടത്തിപ്പിലും വ്യത്യസ്തവും നവീനവുമായ ഒരു ശൈലി കൊണ്ടുവന്നയാളാണ് നികേഷ് കുമാർ. ചാനൽ ചർച്ച രീതിയെ പാടെ പൊളിച്ചെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ശൈലി പരക്കെ അനുകരിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ എന്താവുമോ എന്തോ! എന്തായാലും ന്യൂസ് റൂം വിട്ട് രാഷ്ട്രീയ ഗോദയിൽ ഇറങ്ങുന്ന സഖാവ് നികേഷ് കുമാറിന് ആശംസകൾ 🌹

  • @Lajus2835
    @Lajus28355 күн бұрын

    ഇന്ത്യാവിഷൻ കാലത്തെ നികേഷ്... അന്ന് ഒരു തീപ്പൊരി യായിരുന്നു.. മറ്റെല്ലാ കാലത്തു നിന്നും വേറിട്ടു നിൽക്കുന്നതാണ്...

  • @MS-ol5kz
    @MS-ol5kz5 күн бұрын

    പാർട്ടി നന്നാകാൻ കാരണമാകട്ടെ ഞങ്ങൾ പ്രേക്ഷകർക്ക് നഷ്ട്ടം

  • @prinilk8885
    @prinilk88855 күн бұрын

    അഭിവാദ്യങ്ങൾ സഖാവെ...

  • @pushpakumarpanicker3795
    @pushpakumarpanicker37955 күн бұрын

    അഭിനന്ദനങ്ങൾ .❤❤❤

  • @saidalikuttykarathondiyil
    @saidalikuttykarathondiyil5 күн бұрын

    ഈ സമയത്ത് തന്നെ വേണം സിപിഎം ൽ ചേരാൻ

  • @samseertirur9010

    @samseertirur9010

    5 күн бұрын

    CPM🚩👌

  • @ajayanpk9736

    @ajayanpk9736

    5 күн бұрын

    അതേ ഇദ്ദേഹത്തിന് എന്ത് പറ്റി. കനൽ തരി കെടാതെ നോക്കാൻ ആയിരിക്കും. ഒരു പാർട്ടി അനുഭവിയായ എനിക്ക് പോലും ഇദ്ദേഹത്തിന്റെ തീരുമാനം തെറ്റായി പോയെന്ന് തോന്നുന്നു. ഇനി പ്രവർത്തിക്കുകയാണെങ്കിൽ പഴയ നല്ല നേതാക്കളെ പോലെ ആർജവമുള്ള നേതാവ് ആകട്ടെ.കേവലം മൂട് താങ്ങി ആകരുത്.

  • @ARK-ub5jv

    @ARK-ub5jv

    5 күн бұрын

    U can disagree with him politically but Mr. Nikesh sir is outstanding performer. No doubt. What a Wonderful media career he has. Personally he is kind hearted / great human being . Wish u all the best sir

  • @jithchathoth1444
    @jithchathoth14445 күн бұрын

    Warm welcome dear comrade ❤

  • @Siddique-nk9df
    @Siddique-nk9df5 күн бұрын

    ഒന്നുമില്ല എന്ന് വിചാരിക്കണ്ട എല്ലാമുണ്ട് എല്ലാവരുമുണ്ട് ദൈവത്തെമനസ്സിൽ എല്ലാ ദിവസവുംപ്രാർത്ഥിക്കുക ദൈവംകൂടെയുണ്ടാവും എല്ലാകാര്യത്തിലും വിജയമുണ്ടാകും തീർച്ച ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashrafnarangayil4160
    @ashrafnarangayil41605 күн бұрын

    ഈ ആസുരകാലത്ത് 'ഈ രാജ്യത്തെ നേരിലേക്ക് തേര് തെളിക്കാൻ 'താങ്കൾക്ക് കഴിയട്ടെ

  • @abz9635

    @abz9635

    4 күн бұрын

    Ivane vare thangunna koya

  • @prajeeshm5986
    @prajeeshm59865 күн бұрын

    നികേഷ് കുമാർ സാർ 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @sarunpadippura
    @sarunpadippura5 күн бұрын

    🥺sir പോവണ്ടായിരുന്നു editors team full fill ആവണം എങ്കിൽ sir കൂടി വേണം ആയിരുന്നു

  • @vkmohanan1597
    @vkmohanan15975 күн бұрын

    Nikesh as a leader showing leadership qualities in joining hands with CPIM which is passing through crisis, let us see how it is beneficial to that party. As a debater his Malayalam is so sweet in true sense of the term a Tharavadis language. All the Ber best for Nikesh Kumar.

  • @rafiparippally809
    @rafiparippally8093 күн бұрын

    എം. വി. നികേഷ്കുമാറിന് വിപ്ലവ അഭിവാദ്യങ്ങൾ

  • @DORADO608
    @DORADO6085 күн бұрын

    100❤ചുവപ്പൻ അഭിവാദ്യങ്ങൾ ❤

  • @sankumarmedia5772
    @sankumarmedia57725 күн бұрын

    സഖാവ് നികേഷ് കുമാർ❤❤❤❤❤

  • @rajeshrajan3124
    @rajeshrajan31245 күн бұрын

    മലയാളംവാർത്താ ചാനലുകളുടെ ആരംഭകാലത്ത് വാർത്ത അവതരണത്തിന് വത്യസ്ഥമായ ഒരു ശൈലി കൊണ്ടുവന്ന ആളാണ് നികേഷ് കുമാർ, ഇഷ്ടമുള്ള തോന്നിയിട്ടുള്ള മാധ്യമ പ്രവൃത്തകൾ ആശംസകൾ

  • @kajahussain4500
    @kajahussain45003 күн бұрын

    മാധ്യമ ലോകത്ത് പകരം വയ്ക്കാനില്ലാത്ത മികച്ച ധീക്ഷണ ശാലിയാണ് M v നികേഷ് കുമാർ..... രാഷ്ട്രീയ ലോകത്ത് മികച്ച പടവുകൾ കീഴടക്കാൻ കഴിയുമാറാവട്ടെ...... വിപ്ലവ അഭിവാദ്യങ്ങൾ

  • @user-gy7lr6st4g
    @user-gy7lr6st4g5 күн бұрын

    പാർട്ടി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തിരിച്ചറിഞ്ഞിട്ടുള്ള താങ്കൾക്ക് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും എന്ന് കരുതുന്നു. ലാൽസലാം

  • @sindhurajeev4642
    @sindhurajeev46425 күн бұрын

    ആൻ്റോ വിഷമിക്കേണ്ട . 6 മാസത്തിനകം നികേഷ് തിരിച്ച് വരും. ഒന്നുകിൽ റിപ്പോർട്ടറിലേക്ക് അല്ലെങ്കിൽ വേറെ ചാനലിലേക്ക്

  • @asharafsiddike7383

    @asharafsiddike7383

    5 күн бұрын

    നീ ആണോ തീരുമാനിക്കുന്നത്

  • @ratheeshhomepluz434
    @ratheeshhomepluz4344 күн бұрын

    ഇത്രയും കാലം കറ കളഞ്ഞ ഒരു CPIM കരൻ തന്നെയായി മാധ്യമ പ്രവർത്തകൻ ആയി ജോലി ചെയ്തിരുന്ന ആളാണ് താങ്കൾ .. ഇപ്പോഴാണ് താങ്കൾ ശരി ആയത്.. മാധ്യമ പ്രവർത്തകർ നിഷ്പക്ഷമായി പ്രവർത്തിക്കണം.. താങ്കളുടെ മാധ്യമ ചരിത്രത്തിലെ അവസാന നാഴിക ഒരു പാർട്ടി അടിമയുടെ മനോഗതിയിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ആയിരുന്നു എന്ന വസ്തുത ചരിത്ര താളുകളിൽ മായാതെ കിടക്കും.. എങ്കിലും ശുഭാശംസകൾ ...

  • @rajibhrn
    @rajibhrn5 күн бұрын

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക, നന്നായി.... വെറും മാ പ്രകളുടെ ഗതി കേടിൽ നിന്നും രക്ഷപെട്ടതിൽ സന്തോഷം. എല്ലാ ഭാവുകങ്ങളും നേരുന്നു......

  • @sajeevnagath4835
    @sajeevnagath48355 күн бұрын

    വാലുപൊക്കുമ്പോഴേ തോന്നിയിരുന്നു മാദ്ധ്യമപ്രവർത്തനത്തിലും വൃത്തികെട്ട രാഷ്ട്രീയം കുത്തിത്തിരുകി.വികല വിശകലനം നടത്തിയപ്പോഴേ ...

  • @umarneduvally9352
    @umarneduvally93525 күн бұрын

    ഹ്രദയാഭിവാദ്യങ്ങൾ .....

  • @cpusha4329
    @cpusha43295 күн бұрын

    miss you nikesh'സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്നതു സഹിക്കാനാകില്ല ഇത്തരമൊരു തീരുമാനമെടുക്കാൻ തീരുമാനിച്ചൊരു അവസ്ഥ.

  • @shamsudheenshamsu8235
    @shamsudheenshamsu82354 күн бұрын

    ഇടതുപക്ഷ പാർട്ടിയോട് യോജിച്ചു പോകുന്ന താങ്കൾക് എല്ലാ വിധ ആശംസകൾ

  • @shyym9183
    @shyym91835 күн бұрын

    ഇയാൾ വാർത്ത ചർച്ച നയിക്കു മ്പോൾ സമ്മർദത്തിലായി രുന്നു പാർട്ടി യെ വിമർശി ക്കുമ്പോൾ ഇനി ഒന്നുമില്ല

  • @nishadpr798
    @nishadpr7985 күн бұрын

    മുതലാളിയുടെ തൊഴിലാളി നിൽക്കാതെ മുതലാളിത്തത്തിൽ നിന്ന് തൊഴിലാളിയുടെ പ്രസ്ഥാനത്തിന് വേണ്ടി ശ്രദ്ധിക്കാൻ വരുക താങ്കൾക്ക് സ്വാഗതം

  • @kovilakathramesh
    @kovilakathramesh5 күн бұрын

    Mr. Augustine... ഇയാളുടെ മാധ്യമപ്രവർത്തനം എങ്ങനെയായിരുന്നു എന്നുള്ളത് ഈ മഹാനോട് ഒന്ന് ചോദിക്കാമായിരുന്നില്ലേ... കുറഞ്ഞപക്ഷം കഴിഞ്ഞ ഒരു കൊല്ലമായി ഇദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നീതി അദ്ദേഹത്തിന്റെ ജോലിയോട് ചെയ്തിട്ടുണ്ടോ.... മഹാനായ എം വി രാഘവന്റെ മകന് ഈ ഗതി വന്നതിൽ വളരെയധികം വ്യസനിക്കുന്നു....

  • @gopinathannair1911
    @gopinathannair19114 күн бұрын

    സ. എം. വി. രാഘവൻ. സഖാവിന്റെ പാതയിൽ ആ പിതാവിന്റെ സിംഹഗർജ്ജനം ഉണ്ടാവട്ടെ. ആശംസകൾ!

  • @santhoshp4472
    @santhoshp44724 күн бұрын

    നികേഷിനെ പോലുള്ളവർക്ക് ഇന്നത്തെ രാഷ്ട്രീയത്തിൽ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കഴിയും. ഇദ്ദേഹത്തിൻ്റെ നിലപാടുകളും അതെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും വളരെ വലുതാണ്..നല്ല ഒരു രാഷ്ട്രീയക്കാരൻ ആകാൻ കഴിയട്ടെ....❤❤ Weldon .... Nikesh kumar....

Келесі