REPORTER LIVE

REPORTER LIVE

Reporter TV, Kerala's 24-hour Malayalam news channel, owned by Reporter Broadcasting Company, offers extensive coverage of local, national, and global news. Launched in 2011, it features a proficient team of journalists providing live updates on breaking news, politics, sports, and entertainment. Now boasting Asia's Largest AR/VR/XR studio after its 2023 relaunch, Reporter TV pioneers' immersive news broadcasting through cutting-edge virtual production technologies.

Пікірлер

  • @majeedkk5965
    @majeedkk596519 сағат бұрын

    INL ഉള്ളത് കൊണ്ടാണ് ഇടതു പക്ഷം ഇത്രയും പിടിച്ചു നിന്നത്

  • @basheercmbasheer2055
    @basheercmbasheer205519 сағат бұрын

    എല്ലാവരെയും തെറി പറഞ്ഞ് എത്ര കാലം മുന്നോട്ട് പോകും കണ്ടറിയണം. തിരുമേനി എന്നും ഇടതുപക്ഷത്തൊടപ്പമായിരുന്നു.

  • @jegannil2864
    @jegannil286419 сағат бұрын

    AAP ൻ്റ വോട്ട് ഒന്നുകിൽ BJP അല്ലെങ്കിൽ AAp അതാണ് വോട്ടർമാരുടെ മനശാസ്ത്രം

  • @josephmathew2086
    @josephmathew208619 сағат бұрын

    നായിഡുവും നിതീഷും തീരുമാനിക്കാനുള്ള സാഹചര്യം വരാത്ത വിധത്തിൽ ഭൂരിപക്ഷം നിലനിർത്താൻ ബിജെപി ശ്രമിക്കണം.

  • @qvibes1980
    @qvibes198019 сағат бұрын

    ഇത് കോൺഗ്രസ്‌ മന്ത്രി അല്ലല്ലോ പിണറായി വിജയൻ. മതം നോക്കി കമെന്റ് പറയാൻ ഇത കമ്യൂണിസ്റ് മന്ത്രി യാണ് കേട്ടോ

  • @abdulrahim-no3jw
    @abdulrahim-no3jw19 сағат бұрын

    വിവരമില്ലാത്തവരെയല്ലേ വിവരദോഷി എന്നുവിളിക്കാൻകഴിയു അതിനെന്താണ്തെറ്റ് അയാൾഅത്അർഹിക്കുന്നതാണ് പിണറായി 100/ശരി

  • @nishadkamal1882
    @nishadkamal188219 сағат бұрын

    വള.. വള .. വള വള.. .. ഇങ്ങനെ. ചിലച്ചോണ്ടിരിക്കാത്.... "".. KZread... Bann... Cheyy... 🙄

  • @dhanyapd7476
    @dhanyapd747619 сағат бұрын

    സുജയ നന്നായി സംസാരിച്ചു 👍👍👍

  • @mohananpalakeel1645
    @mohananpalakeel164519 сағат бұрын

    P v will push CPM like Bengal and Tripura. Wagging dogs of PV shall be thrown out.Any ways it's there business people are no more interested in this fascist party

  • @user-vv6bj1td1p
    @user-vv6bj1td1p19 сағат бұрын

    ആൾ ദൈവംഇനി പടിക്കൂം ഇ കള്ള ദൈവം ഭരണകടണ ദൈവം തലയിൽവെച്ച് തെറ്റ് പറ്റി എന്ന മട്ടിൽ.... ഇതിൻെറ ഗൃഡിറ്റ് കോൺഗ്രസിൻറ രാഹൂൽ ഗാന്ധിക് കോടൂക്കണം

  • @majeedkk5965
    @majeedkk596519 сағат бұрын

    INL ഉള്ളത് കൊണ്ടാണ് ഇടതു പക്ഷം ഇത്രയും പിടിച്ചു നിന്നത്

  • @truce111
    @truce11119 сағат бұрын

    Mullapperiyar vishayam onnu modijiyil ethikamo..Allengil S G yod ...etrayam pettenu entengilum cheytilengil prasnam avum

  • @deepus9075
    @deepus907519 сағат бұрын

    The art 😂😂😂😂 The artist 👠ജയ

  • @chirakkalsaseendran3692
    @chirakkalsaseendran369219 сағат бұрын

    Life time❤❤❤

  • @pushpothamangp3413
    @pushpothamangp341319 сағат бұрын

    unni athokkeyonnu seriyaakki kodukkane pls😂😂😂.Modikk athonnum ariyillenne .

  • @nehrajmuhammed458
    @nehrajmuhammed45819 сағат бұрын

    ഉണ്ണി സാറിൻറെ കൂടെ ഇരിക്കാനുള്ള യോഗ്യത പോലും ശരിയാകില്ല😊

  • @syamala80
    @syamala8019 сағат бұрын

    തോറ്റു തുന്നം പാടി ഇരിക്കുന്ന മുഖ്യൻ മറ്റുള്ളവരെ വിവരദോഷി എന്നു പറയുന്നു സത്യത്തിൽ ആർക്കാണ് വിവരം ഇല്ലാത്തത് 😂😂

  • @faisal4427
    @faisal442719 сағат бұрын

    💯🔥❤️

  • @akathsatharakath6126
    @akathsatharakath612619 сағат бұрын

    രമ്യ ഹരിദാസ് വരട്ടെ

  • @ashokankv4339
    @ashokankv433919 сағат бұрын

    Jai Bharat

  • @JessyJose-is7px
    @JessyJose-is7px19 сағат бұрын

    Paranjathu kettal thonnum bjp thottkoodan padillatha party ano

  • @user_64320_qouyjjh
    @user_64320_qouyjjh19 сағат бұрын

    Nannayi ini dharalam mandatharangal aaswadikkam,valare serious bhavathode vidditharangal vilambitharum

  • @Libinsasi
    @Libinsasi19 сағат бұрын

    രണ്ടു വർഷത്തോളമായി റിപ്പോർട്ട്‌ ചെയ്യാത്ത psc വാക്കൻസികൾ ഇനിയെങ്കിലും റിപ്പോർട്ട് ചെയ്യുമെന്ന വിശ്വാസത്തോടെ, thanks to മുഖ്യമന്ത്രി and റിപ്പോർട്ടർ ചാനൽ ❣️

  • @truce111
    @truce11119 сағат бұрын

    Well said Sujaya😅

  • @acupuncture-simplehealthti1469
    @acupuncture-simplehealthti146919 сағат бұрын

    Ninteyoke swabhavagunam kondanu thottathe

  • @josephmathew2086
    @josephmathew208619 сағат бұрын

    അതുകൊണ്ട് ബി ജെ പി ഒര് കാര്യം ചെയ്യേണ്ടതുണ്ട്, നിതീഷും നായിഡുവും എപ്പോൾ ഡിമാൻഡ് കൂടുതൽ കാണിച്ചാലും അവരെ തഴഞ്ഞു ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള ഭൂരിപക്ഷം നിലനിർത്തുന്ന തരത്തിൽ, മറ്റു ഡിമാൻഡ് കുറഞ്ഞ പാർട്ടികളെ കൂട്ടത്തിൽ കരുതണം.

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx19 сағат бұрын

    🙄🙄🙄🙄

  • @ManuManu-mi6mo
    @ManuManu-mi6mo19 сағат бұрын

    PMA സലാം കുവൈറ്റിലേക്ക് പോയപോലെ ആവാതിരുന്നാമതി

  • @ParvathyPrakash-pd9yp
    @ParvathyPrakash-pd9yp19 сағат бұрын

    Justice for neet aspirants

  • @soulsoul1110
    @soulsoul111019 сағат бұрын

    ക്ഷമിക്കാം...നികൃഷ്ട ജീവി ആണ് സാധാരണ ക്രിസ്ത്യൻ പുരോഹിതൻ മാരെ വിമർശിക്കുമ്പോ ഉപയോഗിക്കാറ്...

  • @falconicecreams2601
    @falconicecreams260119 сағат бұрын

    Pakru, Don't say Rahul as fighter. Call him pappu as like all sankhi's

  • @developersstudio1777
    @developersstudio177719 сағат бұрын

    സുജയയെ ദയവ് ചെയ്ത് ജനം ടി വി യിലേക്ക് പറഞ്ഞയക്കാൻ ഉള്ള മനസ്സ് റിപ്പോർട്ട്ടർ ചാനൽ മുതലാളിക്ക് ഉണ്ടാകണം, അവർ ഇവിടെ ഇരിക്കാൻ അർഹ അല്ല

  • @releasemovie4886
    @releasemovie488619 сағат бұрын

    Kitt Koduthu ath oke crt ah But arude cash.... Ennu parayanam

  • @BijuAbraham-kx2qy
    @BijuAbraham-kx2qy19 сағат бұрын

    3 😊Kammi Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊useless😊😊😊😊😊😊😊😊😊😊😊

  • @raiza7607
    @raiza760719 сағат бұрын

    നികേശ് ഏട്ടൻ ❤❤ അങ്ങേക്ക് ഒന്നു പൊട്ടി കര ഞ്ഞൂടെ 😢

  • @anilkumar7213
    @anilkumar721319 сағат бұрын

    സുജയാ❤❤❤

  • @basheercmbasheer2055
    @basheercmbasheer205519 сағат бұрын

    ഇയാൾ പാർട്ടി തുലച്ചെ അടങ്ങൂ തിരുമേനി പുരോഗമന ചിന്താഗതിക്കാരാനാണ്. ഭരണ വിരുദ്ധ വികാരം ഇല്ല എന്ന് സ്ഥാപിക്കാൻ പറയുന്നവരെ തെറി വിളിക്കുക അല്ല വേണ്ടത്. തെറ്റുകൾ തിരുത്തുകയാണ്. വേണ്ടത്. AKG യുടെയും, നായനാരുടെയും, കേളു ഏട്ടന്റെയും, ഇമ്പിചി ബാവയുടെയും, EMS ന്റെയും മെല്ലാം പാർട്ടിയെ ഇഷ്ടപ്പെടുന്നത് ഇങ്ങനെയുള പെരുമാറ്റങ്ങൾ ഇഷ്ടപ്പെട്ടുകയില്ല. ഇനിയെങ്കിലും, തെറ്റുകൾ തിരുത്തിയാൽ, പാർട്ടി നില നല്ക്കും. കോൺഗസ്സിൽ നിന്നും, അണികൾ ഇല്ലാത്ത നേതാക്കൾ പോകുമ്പോൾ CPM ൽ നിന്ന് അണികളാണ് കൂട്ടത്തോടെയാണ് പോകുന്നത്. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കുക. ആർക്കും തൊടാൻ പറ്റില്ല എന്ന് മോദി പോലും അടി പതറുന്ന കാലത്ത്.... പാവപ്പെട്ട ജനങ്ങളിൽ നിന്നും അകലാതെ നോക്കുക.

  • @nithinkk1937
    @nithinkk193719 сағат бұрын

    Ithinodu Njan yojikkunnilla karanam Athehathe nammal PARANARI VIJAYAN ,MONNA VIJAYAN etc.. ennokke vilikkarille. Appo Avanum agana vilikkan ulla avakasham undu. Nee vilichoda..

  • @MOHAMEDALI-vr7mk
    @MOHAMEDALI-vr7mk19 сағат бұрын

    പൊട്ട കിണറ്റിലെ തവള സുജയ പാർവതി

  • @josephvp9818
    @josephvp981819 сағат бұрын

    ലോകസഭാ result TVyilanalaise kondirunnapol തനിക്കു ഒരു പാർട്ടി yudeyum kakshi chernnalla sasarkunnathe എന്നു പറഞ്ഞ Sujaya ഇപ്പോള്‍ ചുവടു മാറ്റി, athupole ഇപ്പോൾ NDA yil ullavarudeyumniram മാറിക്കോളും മാറിക്കോളും

  • @narayananan2588
    @narayananan258819 сағат бұрын

    രണ്ടാം സ്ഥാനം കിട്ടി ഭാഗ്യം

  • @uviyer
    @uviyer19 сағат бұрын

    Looking at the comment section of each video of reporter channel, Nikesh Kumar is brilliant 🔥 One word “inclusiveness”.