എറണാകുളം അനർത്ഥമാക്കി

പച്ചക്കു പറയുന്നു ... എറണാകുളം 😥 കൊച്ചിയിലെ വെള്ളകെട്ടിന്റെ പ്രധാന കാരണം വെള്ളം ഒഴുക്കുന്ന പുറംപോക്ക് തോടുകൾ , എല്ലാം കൈകൂലിയിൽ നികത്തി രാഷ്ട്രീയ ഉദ്യോഗസ്ഥർ പോക്കറ്റിൽ ആക്കി 🤣 പക്ഷെ മഴ വെള്ളത്തിനു അറിയാം ഏതിലെ ഒഴുകണമെന്ന് 😜 തോട് കരഭൂമി ആക്കി ഉദ്യോഗസ്ഥർ രേഖകൾ ഉണ്ടാക്കി നന്നായി വിഴുങ്ങി 🙄
പക്ഷെ വെള്ളത്തിനു നന്നായി അറിയാം ഇതു തോടുകളും ... നെൽവയൽ തണ്ണീർ തടങ്ങൾ , ഓടകൾ ആണന്നു 😜😥🤣🐖🐖
ദേ ഇപ്പോൾ അണ്ണാക്കിലും ...
പോക്കറ്റിലും വെള്ളം കയറിയപ്പോൾ വാ വിട്ടു കരയുന്ന കണ്ണിരും ...
വെള്ള പൊക്കത്തിനു ഒരു കാരണമായി ... 😥🤣 🙏
❌ മഴയുടെ രൂപവും ഭാവവും മാറി ❌
മഴയെ മുഖ്യമന്ത്രിക്കു വിരട്ടാൻ പറ്റില്ലാലോ ... കടക്കു പുറത്തു എന്ന് പറഞ്ഞാൽ അന്തം കമ്മി അണികളും ചില പത്ര കാരും ... പുറത്തേക്കു ഓടി പേടിച്ചു ചാടി പോകും 😜 പക്ഷെ പ്രളയത്തിന് ഈ മണ കുണ്ണപ്പന്മാരെ ഒരു പേടിയും ഇല്ല 😥 എനിക്കും 🤣
#kerala #rain #flood #kochi #ernakulam #encroachments #kerlagoverment #politics #fraud #keralasuffers #rainfall #cloudburstkochi #flood

Пікірлер: 8

  • @shanmughadas2001
    @shanmughadas2001Ай бұрын

    അനധികൃതമായി കയ്യേറിയ എല്ലാ കയ്യേറ്റക്കാരുടെയും നികത്ത് ഭൂമികൾ പിടിച്ചെടുത്ത്, കയ്യേറ്റക്കാരെയെല്ലാം ഒഴിപ്പിച്ച്, പുഴയും തോടുകളും ആഴവും വിസൃതിയും കൂട്ടി പഴയ സ്ഥിതിയിലാക്കിയാൽ വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഒരിക്കലും ഉണ്ടാവുകയില്ല. പക്ഷെ അത് ഒരിക്കലും നടക്കില്ല. കാരണം പുറമ്പോക്ക് കോളനികൾ മുഴുവനും രാഷ്ട്രീയ പാർട്ടികളുടെയെല്ലാം വോട്ട് ബാങ്കകളാണ്. അവരുടെ ജയപരാജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നത് ഇത്തരം പുറമ്പോക്കുകോളനികളിലെ വോട്ടർമാരാണ്. അതുകൊണ്ട് എറണാകുളം നഗരത്തിൽ ജീവിക്കുന്ന എല്ലാവർക്കും മാലിന്യം നിറഞ്ഞ തോടായി മാറിയ റോഡുകളിലൂടെ നീന്തി നടക്കാം. മലിനജലത്തിൽ മുട്ടയിട്ടു പെരുകുന്ന കൊതുകു കടിയേറ്റ് പകർച്ചവ്യാധികളും, ഗുരുതരമായ രോഗങ്ങളും പിടിച്ച് നരകയാതന അനുഭവിച്ച്ജീവിക്കാം. അല്ലെങ്കിൽ നരകിച്ചു മരിക്കാം. 😢😢😰😰

  • @zakkiralahlihussain
    @zakkiralahlihussainАй бұрын

    T20 അടുത്ത പ്രാവശ്യം കൊച്ചിയിൽ ജയിക്കണം

  • @abeyjohn8166
    @abeyjohn8166Ай бұрын

    Avanteyokke odukkalathe kayyettam

  • @jopanachi606
    @jopanachi606Ай бұрын

    എറണാ കുളം, എന്നല്ലേ പറയുന്നത്, വെള്ളം ഒഴുകണ്ട വഴികളെല്ലാം വീടുകളും ഫ്‌ളാറ്റുകളും ആയി, അങ്ങനെ ജനങ്ങളെ ഇവന്മാർ ... ബിച്ചു

  • @gregphil6192
    @gregphil6192Ай бұрын

    Vana bhoomiyil kallum , kurissum kandappol kodathikku kuroo potty . Ithonnum kaanaan kannilla . Vanam kaiyettum , vayal nikathal .

  • @SijiJoseph-oi3qn
    @SijiJoseph-oi3qnАй бұрын

    ട്വൻറി ട്വൻറി ജയിച്ചാൽ എന്തെങ്കിലും നടക്കും

  • @mcdowel5539
    @mcdowel5539Ай бұрын

    Haha gods own country sell real estate don’t worry ❤😂😂🎉🎉😢

Келесі