വേണമെങ്കിൽ നമ്മുക്ക് നന്നാവാം.

വേണമെങ്കിൽ നമ്മുക്ക് നന്നാവാം
#PachakkuParayunnu #kerala #Chicago #janapaksham #future #rotaryclub #kochi #rotaryclubofniles #chicagomalayaleeassociation

Пікірлер: 11

  • @shaibunt4109
    @shaibunt4109Ай бұрын

    എന്തു വികസനം കൊണ്ടു വന്നാലും ശരി പാർട്ടിക്കും, നേതാക്കൾക്കും ഗുണം കിട്ടണം. എന്തെങ്കിലും ബാക്കിയുള്ളത് കൊണ്ടുള്ള വികസനം മതി

  • @thomasks3574
    @thomasks3574Ай бұрын

    കേരളത്തെ രക്ഷിക്കാൻ ഒരു മാർഗം ഉണ്ട് അതായത് ഉളുപ്പില്ലാത്ത ഇന്നത്തെ രാഷ്ട്രീയ പാർട്ടി മാറി twenty/20 പോലുള്ള പാർട്ടി വരണം

  • @divyastudio4921
    @divyastudio4921Ай бұрын

    Nammal Neduka Thanne Cheyyum Oru Puthiya Keralam Ee Rashtreeya Kootukachavadam Nadathi Sukhamayi Jeevikkunna Rashtreeya Para Nayinte Makkalkkethire Nammal Onnu Charnnu Nedum Oru Puthiya Keralam ....Jai Bahu Manya Ciriac Ji & Abhivandya Sri Benny Ji...Kjangaludu Ningalodoppam Katta Supportumayi......By Radhakrishnan.....Jai Twanty20

  • @anuroopabraham227
    @anuroopabraham227Ай бұрын

    ബെന്നി ചേട്ടൻ പെരിയാറിൽ മീനുകൾ ചത്തു പൊങ്ങുന്നു .ആര് ചോദിക്കാൻ .... ഒരു പദ്ധതിയും തുടങ്ങാൻ കേരളത്തിലെ ട്രേഡു യൂണിയനുകൾ സമ്മതിക്കില്ല .പിന്നെ എന്തെങ്കിലും തുടങ്ങണമെങ്കിൽ ലാഭമുള്ളതാണെങ്കിൽ പിണറായിക്കും ശിങ്കിടികളും അടിച്ചു മാറ്റി അവർ തുടങ്ങും ....വെറുതെ ഇരുന്നു പറയാം

  • @mathewjohn4431
    @mathewjohn4431Ай бұрын

    20 20 varatte keralam sariakum

  • @mcdowel5539
    @mcdowel5539Ай бұрын

    Haha comedy ❤😂😂🎉😢

  • @jopanachi606
    @jopanachi606Ай бұрын

    Keralites has to wake up and trash corrupted politicians and learn to vote for persons with integrity.

  • @rajukrishnan6752
    @rajukrishnan6752Ай бұрын

    ഹായ് ബെന്നിചേട്ടാ.....

Келесі