Kuwait തീ പിടുത്തം, സത്യം അറിയണം!!

#PachakkuParayunnu #kuwaitfire #NBTC #KuwaitTragedy #kgabraham #kochi #fire

Пікірлер: 89

  • @binkukunjachan7967
    @binkukunjachan7967Ай бұрын

    എബ്രഹാം സർ നല്ലൊരു മനുഷ്യൻ ആണ്. അദ്ദേഹത്തെ ദൈവം സകലത്തിലും ഇനിയും അനുഗ്രഹിക്കട്ടെ

  • @jessychacko2071
    @jessychacko2071Ай бұрын

    അതെ എല്ലാവരും അവിടെ ജോലി ചെയ്ത എല്ലാവരും പറയുന്നു KG എബ്രാഹം സാർ നല്ല മനുഷ്യാനാണ് എന്നാ പറഞ്ഞത്. പിന്നെ കുശുമ്പും കുന്നാഴിമ്മയും ഉള്ളവർക്ക് ഇതിന് എതിര് നിൽക്കും.kG സാറിന് നീതി ലഭിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @philojohn2696
    @philojohn2696Ай бұрын

    എബ്രഹാം sir നല്ലൊരു മനുഷ്യ സ്നേഹി

  • @varghese3
    @varghese3Ай бұрын

    Mr. Benny.. Big salute to you for telling the truth about Mr. Abraham... He is a philanthropic person who has a kind heart...heartfelt Condolences.

  • @abrahamvarghese9312
    @abrahamvarghese9312Ай бұрын

    ആദ്ഹത്തിന് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ ആ സ്‌നേഹത്തിന് മുന്നിൽ നമിക്കുന്നു നന്ദി ദൈവമേ ❤🙏🙏🙏👍👍👍

  • @johnsonkappil130
    @johnsonkappil130Ай бұрын

    ഈ പറഞ്ഞത് എല്ലാം സത്യം ആണ്. ബേബി അച്ചായൻ നല്ല മനുഷ്യൻ ആണ്.

  • @robin02403022
    @robin02403022Ай бұрын

    ഇന്ത്യക്കാർക്കൊപ്പം മരിച്ച ഫിലിപിനോ ജീവനക്കാരുടെ മൃതദേഹം അടുത്ത ആഴ്ച മാത്രമേ നാട്ടിലേക്കു പോകു. ഇന്ത്യയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് ഇത്ര പെട്ടന്നു കുവൈറ്റ്‌ ബോഡി വിട്ടുകൊടുത്തത്

  • @rgap3944

    @rgap3944

    Ай бұрын

    അവർക്ക് ബോഡിവേണ്ട ഇൻഷ്യൂറന്സ് ആണ് വേണ്ടത് .. അതു കിട്ടിയാലെ അവരുടെ പോലീസ് അവിടെ കൊണ്ട് പോയി പോസ്റ്മാർടം ചെയ്യും .. വേറെ വല്ല തരത്തിലും കൊല്ലപ്പെട്ടതൊ തീവ്രവാദികൾ കൊന്നിട്ടട്ട് ഫ്ലാറ്റിന് തീവെച്ചതാണൊ എന്നെല്ലാം നോക്കും

  • @prasad3244
    @prasad3244Ай бұрын

    താങ്കളോടൊപ്പം ഞാനും .

  • @godzon1034
    @godzon1034Ай бұрын

    എത്ര നിയമങ്ങൾ കർശനമായാലും ഇതുപോലെയുള്ള അപകടങ്ങൾ വരാം 😢

  • @bennyjgabriel8572
    @bennyjgabriel8572Ай бұрын

    ഈ മരണങ്ങൾ ഒരു കണക്ക് നമുക്ക് കാണിച്ചു തരുന്നുണ്ട്.. ആകെ മരണം 50 തോളം പേർ. അതിൽ 45 പേർ ഇന്ത്യക്കാർ (ഇന്ത്യയിലെ തൊഴിലില്ല്യായ്മയുടെ തെളിവ്) അതിൽ 24പേർ കേരളക്കാർ... കേരളത്തിലെ തൊഴിലില്ല്യായ്മയുടെ ഭീകര മുഖം... ഇനിയെങ്കിലും, അടുത്ത തലമുറക്ക് വേണ്ടിയെങ്കിലും നിലവിലുള്ള രാഷ്ട്രീയക്കാരെയും, മതങ്ങളെയും താങ്ങി നടന്നു അവരെ വളർത്തുന്നത് നിർത്തിയിരുന്നെങ്കിൽ...😢

  • @rymond1000
    @rymond1000Ай бұрын

    എന്റെ നാട്ടുകാരൻ അദ്ദേഹം നല്ല മനുഷ്യൻ

  • @yohannankarukaparambil1593
    @yohannankarukaparambil1593Ай бұрын

    അലപ്പുഴ ജില്ല അല്ല പത്തനംതിട്ട ജില്ലയാണ്. പിന്നെ താങ്കൾ പറഞ്ഞത 100% ശരിയാണ് ഞാൻ അദ്ദേഹത്തിൻ്റെ വീടിന് സമീപമാണ് എൻ്റെ വീടും. ഞങ്ങളുടെ നിരണത്തിൻ്റെ മുഖഛായ മാറ്റിയ വ്യക്തിയാണ്. ഞങ്ങളുടെ സ്വന്തം ബേബിച്ചായൻ എന്ന K. G'എന്ന വ്യക്തി ദൈവം അന്നുഗ്രഹിച്ച കുടുംബം ഇനിയ കൂടുതൽ ഉയരങ്ങളി എത്തട്ടേ എന്ന് ആഗ്രഹിക്കുന്നു.😊 പ്രാർത്ഥിക്കുന്നു. |

  • @kubakarikwt780
    @kubakarikwt780Ай бұрын

    ♥️♥️♥️🙏🙏🙏 എബ്രഹാം സാർ നല്ലൊരു മനുഷ്യസ്നേഹിയാണ് എന്നെപ്പോലുള്ള പാവങ്ങളെ രക്ഷിക്കുന്ന സാറാണ്. ഇവിടെ മംഗഫിലെ അപകടം അത് സാറിന്റെ കുറ്റമല്ല ദൈവനിശ്ചയം ആയിരിക്കും...തീർച്ചയായും എബ്രഹാം സാറിനെ ഉയരങ്ങൾ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @joseouseph5602
    @joseouseph5602Ай бұрын

    എബ്രഹാം കണ്ടാൽ അറിയാം എത്രയോ ഒരു നല്ല മനുഷ്യൻ ആണ് . ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ . അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല ഒരു പണക്കാരനോ മുതലാളിയെ ആകുമ്പോൾ പല ശത്രുക്കളും ഉണ്ടാകും. അത് സ്വാഭാവികം . അദ്ദേഹത്തിന് മരണമടഞ്ഞ കുടുംബത്തിന് വേണ്ട സഹായം ചെയ്യാൻ മനസ്സുണ്ടാകും തീർച്ച . നമുക്കു അദ്ദേഹത്തെ കൂടെ നിൽകാം . അപകടം ഉണ്ടായ മരണപ്പെട്ട കുടുംബാംഗങ്ങളോട് അവരുടെ ദുഃഖത്തിൽ പങ്കുചേരാം . ദൈവം സമാശ്വാസം നൽകട്ടെ .

  • @willyfrancis4234
    @willyfrancis4234Ай бұрын

    Our heartfelt condolences to the victims of the organization of Mr. K.G. Abraham. He is a great person who is sincere and outstanding person. May God bless him and help him to help Malayalees and the Indians in Kuwait.

  • @ViarasAvocation
    @ViarasAvocationАй бұрын

    This is called True Media. Thank you sir ❤

  • @007Perky
    @007PerkyАй бұрын

    Well said chetta ; superb 👍👍🤝🤝 KGA🤝👍 My heartfelt condolences for the families. 😞 - Sreejith, kuwait.

  • @jacobabraham7687
    @jacobabraham7687Ай бұрын

    സത്യം, നല്ല മനുഷ്യൻ അദ്ദേഹത്തെ കല്ലെറിയരുത്.

  • @sunilkallil8924
    @sunilkallil8924Ай бұрын

    എബ്രഹാം ചേട്ടനെ പറ്റി 🌹ഞങ്ങൾക്ക് അഭിപ്രായ വ്യത്യസമൊന്നുമില്ല പക്ഷെ നിന്റെ പ്രകടനത്തിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്

  • @iloveindia1076
    @iloveindia1076Ай бұрын

    ഞാൻ അബുദാബിയിൽ 10 കൊല്ലം അറബിയുടെ കമ്പനി ൽ ജോലി ചെയ്തു, ആ കള്ള അറബി പെണ്ണ് കൂട്ടികൊടുക്കുന്ന പലസ്തീനിക്ക് ഒരു പണിയും ചെയ്യാതെ അവനു സകല സമ്പത്തും കൊടുത്തു കഷ്ടപ്പെട്ട് കമ്പനി ൽ ജോലി ചെയ്ത മലയാളിക്ക് യാതൊരു അനുകൂല്യവും ഇല്ല, അവസാനം പലസ്തീനി കമ്പനി പൊളിച്ചു

  • @radhakrishnankv3343
    @radhakrishnankv3343Ай бұрын

    താങ്ക്സ്. സാർ. ഒരു. പാട്. നന്ദി. 🙏🙏🙏.

  • @chithraanil5129
    @chithraanil5129Ай бұрын

    അതെ ദൈവത്തെ ഓർത്തു തൊഴിലില്ലായ്മ പരിഹരിക്കപ്പെടണം തൊഴിൽ ഉണ്ടെങ്കിൽ തന്നെ വേദനം കുറവ് എന്തുചെയ്‌യാം നല്ല മനുഷ്യൻ കെ എബ്രഹാം ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ ദൈവം

  • @thomasgeorge717
    @thomasgeorge717Ай бұрын

    ബെന്നി ചേട്ട N B T C കമ്പനിയുടെ തീ പിടുത്തം ഉണ്ടായ ബിൽഡിങ്ങിൽ മെസ്സ് പ്രവർത്തിച്ചിരുന്നില്ല, ഞാൻ ഇപ്പോഴും ഈ കമ്പനിയിൽ ഇപ്പോഴും ഇവിടെ വർക്ക്‌ ചെയ്യുന്നു, ഈ ബിൽഡിങ്ങിൽ ഞാനും താമസിച്ചിരുന്നതാണ്, ഏറ്റവും നല്ല ബിൽഡിംഗ്‌ ആയിരുന്നു, ഞങ്ങളെ ഒരുപാട് കരുതുന്ന നല്ല മനുഷ്യ സ്നേഹിയാണ് ഞങ്ങളുടെ M D യും കുടുംബവും

  • @leelammaprothase2564
    @leelammaprothase2564Ай бұрын

    Well Said Sid.🙏🙏🙏

  • @shyksa1632
    @shyksa1632Ай бұрын

    എല്ലാത്തിലും മതവും രാഷ്ട്രിയവും കലർത്തുന്നവരാണ് മലയാളികൾ 🥵🥵🥵🥵🥵

  • @ads758
    @ads758Ай бұрын

    Thank u Benny sir for raising ur voice to reveal the truth to the world.Thk u once again from all of us.😊

  • @rejithomas3996
    @rejithomas3996Ай бұрын

    Very honest talking about Abraham sir

  • @omanar9367
    @omanar9367Ай бұрын

    Very good sir. Good msg to all those people who are going through this tough time

  • @georgeenachacko8675
    @georgeenachacko8675Ай бұрын

    Thank you for this video, big salute to KG Abraham sir

  • @user-fx4fu4tr3b
    @user-fx4fu4tr3bАй бұрын

    KG Abraham Sr Very Nice Man Same God Good Man God bless you 🙏🙏🙏🙏🙏🙏🙏

  • @radhanair6177
    @radhanair6177Ай бұрын

    Brother, Thank you for sharing this video. We can't find Godly person like Abraham Sir these days. Because most of the Rich business people are Greedy and Selfish!!!! God Bless him and Family!! Also God Bless people like you ❤ We are all Praying for HIS BUSINESS GROWTH TRILLION TIMES!!

  • @savithriravi3038
    @savithriravi3038Ай бұрын

    Abraham Sir the Great. ❤ Gid Bless him

  • @radhamanicrnair4608
    @radhamanicrnair4608Ай бұрын

    ഇത് ദൈവത്താൽ സംഭവിച്ചു ഇതിൽ ആരേയും ദുഷിക്കാൻ കഴിയില്ല.

  • @radhakrishnankv3343
    @radhakrishnankv3343Ай бұрын

    അത്. തന്നെ. സാർ. നമ്മുടെ. വീടുകളിൽ. സംഭവിച്ച. പോലെ. ആണ്. വിഷമം. ഉണ്ടായത്. 🙏🌹.

  • @suniltkyprat7801
    @suniltkyprat7801Ай бұрын

    Yes, K G Abraham was innocent in this Kuwait Mangaf Tragedy issue. It was the work of 2 - 3 Islamist Jihadis who entered this Building at 3.00 A M in the morning. They opened ALL the Gas cylinders, which was stored next to the kitchen in Ground floor. They then lit a FIRE near the kitchen and ran away ! It was a Jihadi Qurbani against INDIA !

  • @ads758
    @ads758Ай бұрын

    Yes.Abraham sir is a best samaritan.Though hes a crorepathy he lives as a normal humanbeing alwats for the welfare of his staffs.Hes a true missionary in life.❤❤

  • @sureshgp50
    @sureshgp50Ай бұрын

    എബ്രഹാം ചേട്ടൻ നല്ലവൻ ആയിരിക്കാം അദ്ദേഹത്തിൻറെ കമ്പനി നോക്കി നടത്തുന്നവർ അങ്ങനെയാവണമെന്നില്ല കുവൈറ്റിലുള്ള ഒട്ടുമിക്ക കമ്പനികളുടെ ക്യാമ്പിലും യാതൊരു സുരക്ഷാ മുൻകരുതലുകളും എടുക്കാറില്ല കുവൈറ്റിലെ ഗവൺമെൻറ് അന്വേഷിക്കുന്നുണ്ടല്ലോ സത്യാവസ്ഥ വെളിയിൽ വരട്ടെ

  • @eldhopc3602
    @eldhopc3602Ай бұрын

    ഈ കൊല്ലം എന്റെ മകൾക്ക് ആണ് 10'th 1lack 35000 കിട്ടിയത് ഞാൻ 8 കൊല്ലമായി ജോലി ചെയുന്നു നല്ല കമ്പനി

  • @jacobmanuel4806
    @jacobmanuel4806Ай бұрын

    🙏🙏🙏

  • @leesymool2522
    @leesymool2522Ай бұрын

    പുതിയ നിയമം വന്ന എല്ലാ ഇടങ്ങളും കെട്ടിടങ്ങളും എല്ലാ സ്ഥലങ്ങളും റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ് ഈ സംഭവം ഉണ്ടായത് സാറിനെ ആരെങ്കിലും ചതിച്ചതാണ് എന്നറിയില്ലല്ലോ😢😢😢😢😢

  • @suluc2913
    @suluc2913Ай бұрын

    Sir oru roomil 5 members. Muthalali (flat) owner good man. Secrityude roomil gas stock undayirunnu. Leak vannu fire undayi nnu parayunnu Sathyam akam kallam akam .. foreign countries nattile pole case varuthan nokkilla. Avoid cheyyum

  • @antonyleon1872
    @antonyleon1872Ай бұрын

    ❤ Sathyamevajeyathea 🙏❤️ thanks

  • @hildasartdesk6206
    @hildasartdesk6206Ай бұрын

    🙏

  • @prabhasaji6609
    @prabhasaji6609Ай бұрын

    വിരോധം ഉണ്ടായിട്ടൊന്നും അല്ല ചിലർ ഇങ്ങനാണ് ഒന്നും അറിയാതെ എന്തും പറയും. അദ്ദേഹം നല്ല വ്യക്തതി ആയതുകൊണ്ടല്ല അവിടെ ജോലി ചെയ്തവർ തങ്ങളുടെ മക്കളെ അവിടെ ജോലിക്കു വിട്ടത്

  • @joseg3156
    @joseg3156Ай бұрын

    Actually Niranam is in Pathanamthitta District

  • @chandrannair4208
    @chandrannair4208Ай бұрын

    Abraham Sir is a great humanitarian Very proud of him.

  • @vijigeorge661
    @vijigeorge661Ай бұрын

    Mr.Abraham enna manushyane kutam parayunavarod chodikukayanu ayalude companyil joli cheyuna aarenkilum jolikar ayalinekurichu badaitu entenkilum samsarichitundo pinnentinanu ningloke pulikarane siskhikanam ennuparayune Chandichetanu vendi Deivam tamburanodu prartikam Abrahambai bai God bless you,njanum oru pravasiyanu

  • @shameemporoli4686
    @shameemporoli4686Ай бұрын

    Ennala maricha kora alugalk nalla oru veed polum ella pala chanalum report cheythirunu

  • @yogyan79
    @yogyan79Ай бұрын

    🙏🙏🙏👌👌👌

  • @sudhaviswanath223
    @sudhaviswanath223Ай бұрын

    👍🏻

  • @prakashmelasseril923
    @prakashmelasseril923Ай бұрын

    NBTC NALLORU CAMP AANU MANGOUFIL ULLATHU. NJAN NERITTU KANDATHANU. APAKADAM EPOL EVIDEYUM UNDAKAAM SWABHVIKAM. ATHIL MARNA PETTAA ELLAVARUM ENTE AADARANJALIKAL. 🌹🌹🌹🌹🌹

  • @SijiJoseph-oi3qn
    @SijiJoseph-oi3qnАй бұрын

    ❤❤❤

  • @royvarghese2957
    @royvarghese2957Ай бұрын

    ❤❤

  • @ViarasAvocation
    @ViarasAvocationАй бұрын

  • @shinysaji8822
    @shinysaji8822Ай бұрын

    👍👌🙏

  • @francischirayathfrancischi6795
    @francischirayathfrancischi6795Ай бұрын

    It's truth.......God bless K G

  • @suluc2913
    @suluc2913Ай бұрын

    Sir, Breaking news kandappol athil cylinder kandathu pole oru samsayam. . Gas smokking suffocation varam + Ac yude smokeum. Burningalla kooduthal swasam thadasam..pavam muthalali anthinum ready. Sorry sir

  • @koranmakankattukallan
    @koranmakankattukallanАй бұрын

    Varshangalkku munpu Ldf manthri sabhayil manthriyaayirunna TU kuruvilayum ayalude makan Eldhosum koodi chinnakkanalil resort paniyaan vendi pattayam illaatha sthalam kaanichu 7 kodi roopa vaangi KG Abrahaamine pattichu...annathekkaalathu TV chaanalukalil athu ennum charchaa vishayam aayirunnu..avasanam thombra kuruvilayum(TU kuruvila) makan Eldhosum parttikkarum chernnu KG abrahaamine keralathil ninnum bheeshanippeduthi odichu..annathe aa TV charchayude bhaagangal record.cheyrhu vachittundu..

  • @suluc2913
    @suluc2913Ай бұрын

    😭😭😭😭😭😭😭😭😭😭😭😭

  • @user-ot8uf2ju5o
    @user-ot8uf2ju5oАй бұрын

    👏 Political Slaves - 'Lulu Ali, Ravi Pillai,......should have heard this Voice 🤔

  • @rajakumardr.3956
    @rajakumardr.3956Ай бұрын

    Accident is accident.how the employer or the building owner is held responsible.labour camp infra structures,and the users faults should be taken in to account.take case and investigate .need not arrest

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kfАй бұрын

    I hope the Government will TAKE CARE of the FAMILY who lost😢😢😢 BREAD WINNERS..... (NRI.🕺🕺...have a good role in INR🏧...

  • @Abraham19558
    @Abraham19558Ай бұрын

    I disagree with you on one point. There are no negative comments on Facebook or KZread about the owner of the company from the employees of the company.😅 This is not because they are hundred percent satisfied with the management about safety of the building but they fear they will be fired from the company in case of such complaints from their side. (I am not at all against this company because I don't know the real reason behind this accident).

  • @jacobthomas3180
    @jacobthomas3180Ай бұрын

    Not 40 degree kuwait heat come,up to 55 and more in july.😮

  • @vinayakumar2571
    @vinayakumar2571Ай бұрын

    സെക്യൂരിറ്റി യുടെ കേബിനിൽ 19ഗ്യാസ് സിലിണ്ടർ എങ്ങെനെ വന്നു എന്ന് അന്ന്വേഷിക്ക്

  • @annammavargies4922
    @annammavargies4922Ай бұрын

    DhayvMa Abraham sirne samadhanam nalgana

  • @raveepillai5798
    @raveepillai5798Ай бұрын

    എനിക്ക് അറിയാം നല്ല ക്യാമ്പ് ആണ്

  • @pretread
    @pretreadАй бұрын

    Look at an angle of sabotage initiated from kerala

  • @user-ud6mn4nt2u
    @user-ud6mn4nt2uАй бұрын

    പച്ചക്ക് പറയട്ടെ. നിങ്ങ മീഡിയസ് വെളുപ്പിക്കാനിറങ്ങി കുളമാക്കണ്ട. ഫ്ലാറ്റ് തീ പിടിച്ചാൽ മൊതലാളി എങ്ങനെയാ തെറ്റുകരൻ ആവുക... എല്ലാ നാട്ടിലും എന്ത് നടന്നാലും അവിടുത്തെ ലീഗൽ നടപടി ഫേസ് ചെയ്യണം.... ഏതു രാഷ്ട്രീയ പാർടീം ഒന്നും അവിടെ ഇടാൻ ponilla😊. അദ്ദേഹം ആയ കുടുംബങ്ങളെ cherth pidikatte❤

  • @tanuzvlog
    @tanuzvlogАй бұрын

    ശരിക്കും സംഭവിച്ചത് പച്ചയ്ക്കുv പറയാൻ പറ്റുമോ?/

  • @satishnarekkat613
    @satishnarekkat613Ай бұрын

    I2I News, the most disgusting channel tarnished his image so badly.!!! God bless Mr Abraham.

  • @ansarimohammed9323
    @ansarimohammed9323Ай бұрын

    Pooda

  • @ansarimohammed9323
    @ansarimohammed9323Ай бұрын

    Poda

  • @user-uk2vg3me9s
    @user-uk2vg3me9sАй бұрын

    പച്ച ആയ മനുഷ്യനോ... ദുഷ്ട്ടൻ 😔🙏🙏

  • @user-ig2rx2bu8r
    @user-ig2rx2bu8rАй бұрын

    ഇയാളും തുടങ്ങിയോ വെളുപ്പിക്കൽ 😡 എന്തയാലും ഭാഗ്യം സ്റ്റാഫിന്റെ കുറ്റമാണ് എന്ന് പറയാത്തത് നാണമില്ലെടാ ന്യാകരിയ്ക്കാൻ

  • @shebaabraham687

    @shebaabraham687

    Ай бұрын

    ഉള്ള കാര്യമല്ലേ പറയുന്നത് കുറെ പേർക്ക് അദ്ദേഹത്തെ കുറ്റവാളി ആക്കണം അത്രയേ ഉള്ളൂ

  • @yohannankarukaparambil1593

    @yohannankarukaparambil1593

    Ай бұрын

    Bro. അദ്ദേഹം പറഞ്ഞതിൽ എന്നാണ് തെറ്റ്?

  • @thomasjohn9208
    @thomasjohn9208Ай бұрын

    Good

  • @syamalamenon8688
    @syamalamenon8688Ай бұрын

    🙏

Келесі