കേരളത്തിൽ മനുഷ്യ അവയവ മാഫിയകോടികൾ കൊയ്യുന്നു.

Benny joseph reacting on Human organ mafia in Kerala Reaping crores .. !!
#PachakkuParayunnu #BennyJoseph #Janapaksham #BennyJosephJanapaksham #pharmaceutical #doctor #medicine #arogyam #kidney #kochi #humanorgan

Пікірлер: 13

  • @shaluoommen1
    @shaluoommen12 ай бұрын

    വളരെ ഗുരുതര വിഴ്ചയാണ് നടക്കുന്നത് , Mr Benny സൂക്ഷിക്കുക ഇത് മാഫിയയാണ് നീതി നമ്മൾക്ക് കിട്ടില്ലാ , ഇവിടെ 20:20 വരണം , ഈ കള്ളൻമാരെ എല്ലാം ചാട്ടവാർ അടിച്ച് പുറത്ത് ആക്കും

  • @user-fe6wi6yu4f
    @user-fe6wi6yu4f2 ай бұрын

    100% correct, well said 👍

  • @natureman543
    @natureman5432 ай бұрын

    *ഈ അവയവം തുന്നിപ്പിടിച്ച് നരകിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത്,പോയി ചാകുന്നതാണ്,പിന്നെ ബ്രോക്കർ എന്ന വർഗ്ഗങ്ങൾ ഒരു കാലത്തും ഗതിപിടിക്കില്ലെന്ന് പറയണത് വെറുതെയല്ല,കുടുംബം ഏഴു തലമുറ അനുഭവിച്ചാലും തീരില്ല💥*

  • @shaluoommen1

    @shaluoommen1

    2 ай бұрын

    വളരെ കറക്റ്റ്

  • @PachakkuParayunnu
    @PachakkuParayunnu2 ай бұрын

    ❌ പച്ചക്കു പറയുന്നു ... ഈ മനുഷ്യ അവയവ കച്ചവടക്കാർ ... ചെറിയ ഒരു മീൻ അല്ല 😥 ഉന്നതരാണ് പ്രമുഖരാണ് , അതു കൊണ്ട് ശ്രെദ്ധിക്കുക സൂക്ഷിക്കുക , നിയമം ചിലർക്ക് മാത്രം 😭 ❌ ഇറാനിൽ ആവട്ടെ ഇവിടെ ഇന്ത്യയിൽ ആവട്ടെ അവയവം കച്ചവടം ... ഒരു വലിയ മാഫിയ സംഘവും ഒപ്പം ഭരണകർത്താക്കളും ചേർന്നാണ് ഈ കോടികളുടെ ഇടപാട് നടത്തുന്നത് എന്നത് മറക്കരുത് 😥 എറണാകുളത്തു വൃക്ക വിറ്റാലും ... കോടികൾ തന്നെ ലാഭം കൊയ്യുന്നത് ! ❌ കേരളത്തിൽ ഒരു മാസം എത്ര വൃക്ക മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയ നടക്കുന്നുണ്ട് ? ഇത്ര അധികം Kidney എവിടുന്ന് കിട്ടുന്നു ? ഇതിനു കണക്കു എന്തങ്കിലും ഉണ്ടോ ? കിഡ്‌നി കൊടുക്കുന്ന കടം കേറിയ പട്ടിണി പാവങ്ങൾക്ക് ചില ലക്ഷങ്ങൾ കൊടുക്കുമ്പോൾ ... ഇടനിലക്കാരായ ബ്രോക്കെർ മാർ , ഡോക്ടർ മാർ , രാഷ്ട്രീയ നേതാക്കൾ , ഉദ്യഗസ്ഥർ ആശുപത്രി ഉടമകൾ മറ്റു ചിലരും കോടികൾ ആണ് കൈപ്പറ്റുന്നത് 😥 🕯️ ഒരു രാജ്യത്തിൻ്റെ , നാടിന്റെ ഭരണാധികാരിക്ക്, മന്ത്രിക്ക് തൻ്റെ രാജ്യത്തിലെ പ്രജകളോടുള്ള പ്രണയമാകണം, ആ നാടിൻ്റെ നീതി ⚖️ 🙏 ബെന്നി ജോസഫ് ജനപക്ഷം

  • @user-fe6wi6yu4f
    @user-fe6wi6yu4f2 ай бұрын

    Kerala NO 1 Mafia

  • @prasad3244
    @prasad32442 ай бұрын

    താങ്കൾ ഒരുപാട് ഇൻഫർമേഷൻ കൊടുത്തിട്ടും ആരും മൈൻഡ് ചെയ്തില്ല ഇപ്പൊ അനുഭവത്തിൽ വന്നപ്പോഴേ എല്ലാവരും പഠിച്ചത് , അങ്ങനെ പറയാൻ പറ്റില്ല ഇപ്പോഴും ആരും പഠിച്ചിട്ടില്ല

  • @rajeshmathew369
    @rajeshmathew3692 ай бұрын

    Very correct congratulations 🎉🎉

  • @PachakkuParayunnu

    @PachakkuParayunnu

    2 ай бұрын

    Thank you

  • @marykuttyabraham4833
    @marykuttyabraham48332 ай бұрын

    എന്റെ ബെന്നി കേരളം അണ്ടർ മാഫിയ യുടെ കയ്യിൽ 😂😂😂ഞാനും ഇത് പറഞ്ഞതാ 😭😭😭

  • @bincyshaji5084
    @bincyshaji50842 ай бұрын

    100% സത്യം

  • @jopanachi606
    @jopanachi6062 ай бұрын

    Benny whatever you say doesn't reach to everyone in kerala , to only a small percentage of viewers.

Келесі