അവയവ കച്ചവടം അറിഞ്ഞുകൊണ്ടു !

എന്തൊരു ചതിയാണ് 😥
#pachakkparayunnu #kerala #kochi #LDF #UDF #illegalorgan #kidneytrade #health #doctor #cancer #hospital #medicinediploma

Пікірлер: 8

  • @PachakkuParayunnu
    @PachakkuParayunnu2 ай бұрын

    ❌ പച്ചക്കു പറയുന്നു ... ഈ മനുഷ്യ അവയവ കച്ചവടക്കാർ ... ചെറിയ ഒരു മീൻ അല്ല 😥 ഉന്നതരാണ് പ്രമുഖരാണ് , അതു കൊണ്ട് ശ്രെദ്ധിക്കുക സൂക്ഷിക്കുക , നിയമം ചിലർക്ക് മാത്രം 😭 ❌ ഇറാനിൽ ആവട്ടെ ഇവിടെ ഇന്ത്യയിൽ ആവട്ടെ അവയവം കച്ചവടം ... ഒരു വലിയ മാഫിയ സംഘവും ഒപ്പം ഭരണകർത്താക്കളും ചേർന്നാണ് ഈ കോടികളുടെ ഇടപാട് നടത്തുന്നത് എന്നത് മറക്കരുത് 😥 എറണാകുളത്തു വൃക്ക വിറ്റാലും ... കോടികൾ തന്നെ ലാഭം കൊയ്യുന്നത് ! ❌ കേരളത്തിൽ ഒരു മാസം എത്ര വൃക്ക മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയ നടക്കുന്നുണ്ട് ? ഇത്ര അധികം Kidney എവിടുന്ന് കിട്ടുന്നു ? ഇതിനു കണക്കു എന്തങ്കിലും ഉണ്ടോ ? കിഡ്‌നി കൊടുക്കുന്ന കടം കേറിയ പട്ടിണി പാവങ്ങൾക്ക് ചില ലക്ഷങ്ങൾ കൊടുക്കുമ്പോൾ ... ഇടനിലക്കാരായ ബ്രോക്കെർ മാർ , ഡോക്ടർ മാർ , രാഷ്ട്രീയ നേതാക്കൾ , ഉദ്യഗസ്ഥർ ആശുപത്രി ഉടമകൾ മറ്റു ചിലരും കോടികൾ ആണ് കൈപ്പറ്റുന്നത് 😥 🕯️ ഒരു രാജ്യത്തിൻ്റെ , നാടിന്റെ ഭരണാധികാരിക്ക്, മന്ത്രിക്ക് തൻ്റെ രാജ്യത്തിലെ പ്രജകളോടുള്ള പ്രണയമാകണം, ആ നാടിൻ്റെ നീതി ⚖️ 🙏 ബെന്നി ജോസഫ് ജനപക്ഷം

  • @AlexX-vy3wx

    @AlexX-vy3wx

    2 ай бұрын

    നിൻ്റെ കൂട്ടുകാരൻ ബിഷ്കോ കളമശേരി നേ പറ്റി ഒരു വീഡിയോ ചെയ്യണ്ടേ 😂

  • @SijiJoseph-oi3qn
    @SijiJoseph-oi3qn2 ай бұрын

    ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല ബെന്നി ചേട്ടാ

  • @babup1007
    @babup10072 ай бұрын

    Super

  • @thomasks3574
    @thomasks3574Ай бұрын

    ഇങ്ങനെ എന്തെല്ലാം അനീതിയും മനുഷ്യത്വം ഇല്ലായ്മയും ചെയ്താലും ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കു അതൊരു ക്രെഡിറ്റ്‌ ആണ്. ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യുന്ന ബോധം ഇല്ലാത്ത കുറെ അണികളും ഉണ്ട്. ഈ. എന്താണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ എന്ന് ഒന്നു ആലോചിക്കുക, പരിതാപകരം തന്നെ.

  • @rajeshmathew369
    @rajeshmathew3692 ай бұрын

    Congratulations sir 🎉🎉🎉

  • @abeyjohn8166
    @abeyjohn81662 ай бұрын

    Oru kundhavum nadakkilla

Келесі