ദിവസം അടിക്കുന്നത് 10000 രൂപയുടെ പെട്രോൾ.. ഇയാളുടെ സാമ്പത്തിക സ്രോതസ്സ്‌ എന്ത്? | Trivandrum

കുടുങ്ങിയ പെണ്ണുങ്ങൾ പത്തിലേറെ
ഇതുവരെ കുടുങ്ങാത്ത കാരണം ഉന്നത ബന്ധങ്ങൾ
#exclusivenews #trivandrum #keralapolice #mr007 #me007

Пікірлер: 443

  • @ManojManoj-zu7mh
    @ManojManoj-zu7mhАй бұрын

    ഇ സ്ത്രീകളൊന്നും അത്ര മാന്യ ഒന്നുമല്ല. ആദ്യം കുറെ കറങ്ങി. പിന്നെ ഒഴിവാക്കാൻ നോക്കിയപ്പോൾ കേസ്

  • @philipthomas9777
    @philipthomas9777Ай бұрын

    കശുകാണുമ്പൊൾ ഒന്നുംനോക്കാതെ തുണിയും അഴിച്ചു ഓടിചെല്ലുന്ന പെണ്ണുങ്ങളെ പറഞ്ഞാല്മതി. 😌🤔

  • @rajeshmohan2531

    @rajeshmohan2531

    Ай бұрын

    100%

  • @joyjeon1298

    @joyjeon1298

    Ай бұрын

    Enthoru chathi ya athinu engana Ella pennugalum oru Pola alla

  • @jimmykurian2031

    @jimmykurian2031

    Ай бұрын

    Athanu,sathyam

  • @stylesofindia5859

    @stylesofindia5859

    Ай бұрын

    കാശ് കൊടുത്താൽ ധാരാളം പെണ്ണുങ്ങളെ കിട്ടുന്ന കാലമാണ്

  • @zubairvp4165

    @zubairvp4165

    Ай бұрын

    ​@@rajeshmohan2531w

  • @princevarghese178
    @princevarghese178Ай бұрын

    ചേച്ചി അത്യാവശ്യം കാര്യങ്ങൾ നടത്തി കഴിഞ്ഞപ്പോൾ ആണ് സജീവൻ പ്രതിയായത് 😃

  • @yogithabija9885

    @yogithabija9885

    Ай бұрын

    Dirty fellow face shows

  • @ansarianwar4671

    @ansarianwar4671

    Ай бұрын

    😂😂😂

  • @raginisudhakaran6747

    @raginisudhakaran6747

    Ай бұрын

    കറക്റ്റ്

  • @anasanasvarkala7562
    @anasanasvarkala7562Ай бұрын

    വല്ലവൻ്റെയും കയ്യിലെ പണം കണ്ട് കണ്ണ് മഞ്ഞളിച്ച് ചാടിപ്പുറപ്പെട്ടവളുമാര് കിടന്ന് മോങ്ങുന്നു.😂😂😂😂

  • @princevarghese178
    @princevarghese178Ай бұрын

    ചേച്ചി അവനെക്കൊണ്ട് ജീവിക്കാം എന്നു കരുതി,, സജീവൻ പുലിയാണ് ട്ടോ 😃😃😃😃

  • @unknown-sp5ky
    @unknown-sp5kyАй бұрын

    പാവം നിരപരാധിയായ ഉമ്മൻ ചാണ്ടിയെ തീർത്ത, അധികാരികളും , മാധ്യമങ്ങളും ഉള്ള ഈ നാട്ടിൽ, ആരും ഇപ്പോൾ ഇല്ലേ?

  • @kabeerkalathil9221

    @kabeerkalathil9221

    Ай бұрын

    സത്യം ,ഒര് ജിഷ...മോൾ കാരണം ആണ് ഇവനൊക്കെ അധികാരത്തിൽ വന്നത്..എന്നിട്ട് എത്രയോ പാവം സ്ത്രീകളെ കൊന്നവരെ ഇവർ സംരക്ഷിക്കുന്നു..ഇവിടെ എന്ത് നീതിയാണ് ഉള്ളത്,ഭരണവും,,😢😢😢

  • @alfredswatzar4067

    @alfredswatzar4067

    17 күн бұрын

    N

  • @honeydropsfood.travelling1228
    @honeydropsfood.travelling1228Ай бұрын

    കേൾക്കുമ്പോൾ സന്തോഷം തോന്നുന്ന അങ്ങനെ തന്നെ വേണം ഒരു ജീവിതം ആഗ്രഹിച്ചു വരുന്ന ചെറുപ്പക്കാരന് സർക്കാർ ജോലിയുണ്ടോ സ്വത്ത് ഉണ്ടോ എന്ന് ചോദിച്ചു ഒഴിവാക്കും ഇതുപോലുള്ള അവർക്ക് ഇഷ്ടം പോലെ പിറകെ പോകും

  • @bevatsunil4883
    @bevatsunil4883Ай бұрын

    കഷ്ടപെട്ടു പോലീസ് പിടിച്ചാൽ ജാമ്യത്തിൽ വിടാൻ കോടതിയുണ്ട്. പിന്നെ എങ്ങനെ ഇവന്മാരെ നിയന്ത്രിക്കാൻ പറ്റും.

  • @rafeeqpvm

    @rafeeqpvm

    Ай бұрын

    ആളുരാനും ready.

  • @anilct512

    @anilct512

    Ай бұрын

    ജഡ്ജി കൈക്കൂലി വാങ്ങുന്നും -

  • @johnmathew7369

    @johnmathew7369

    Ай бұрын

    Ys

  • @josephvattoliljosephvattol5835

    @josephvattoliljosephvattol5835

    Ай бұрын

    പൊതുജനങ്ങളുടെ ശിക്ഷ .....ഇവൻ പുറത്തിറങ്ങിയാൽ എവിടെ കണ്ടാലും നിർത്താതെ ഓടിക്കുക

  • @CSR-tf9ty

    @CSR-tf9ty

    25 күн бұрын

    കോടതികൾക്ക് മൂക്ക് കയർ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @kunju499
    @kunju499Ай бұрын

    അകത്തി കൊടുക്കുമ്പോൾ ആലോചിക്കണം

  • @user-jd3gk5vj5q

    @user-jd3gk5vj5q

    28 күн бұрын

    കാലുകൾ അകത്തി. ഉപയോഗിക്കേണ്ട ശരിയായ വാക്കാണ്

  • @user-gk9ik8it2n
    @user-gk9ik8it2nАй бұрын

    അയ്യോ പാവം പെണ്ണുങ്ങൾ, ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ.

  • @ajeshtkonakkoor7078
    @ajeshtkonakkoor7078Ай бұрын

    ഇവിടെ നാൽപ്പതായിട്ടും പെണ്ണ് കിട്ടാനില്ല അപ്പഴാ 😖😖😖😖😖😖

  • @shajiukshajikunhiraman7572

    @shajiukshajikunhiraman7572

    Ай бұрын

    😂

  • @Vasu_Annan_kundara

    @Vasu_Annan_kundara

    Ай бұрын

    കാശുണ്ടോ ? പെണ്ണ്ങ്ങൾ റെഡിയാവും

  • @manannpachayilnedumangad9197

    @manannpachayilnedumangad9197

    Ай бұрын

    Nall kali

  • @user-xv9lh8tq9b

    @user-xv9lh8tq9b

    Ай бұрын

    Avane jailil kondu povunnathinu munp avane kond oru linga Pooja cheyichal mathi.. udane.. pennu sariyavum... Atlist Avante jetty enkilum kittumo nok.. athu ittal minimum 4 pennenkilum sariyavum.😅😅😅😅😅

  • @anilbn4889

    @anilbn4889

    Ай бұрын

    Wait please

  • @Amar-ez9de.
    @Amar-ez9de.Ай бұрын

    മയക്കു മരുന്ന് കച്ചവടം ആയിരിക്കും തൊഴിൽ...

  • @jacobthomas3867
    @jacobthomas3867Ай бұрын

    വിയർക്കാതെ ജോലി ചെയ്തു ജീവിക്കുന്ന വിഭാഗം ആള്ക്കാര്, കേരളം എത്ര മാറിപ്പോയി, ആലോചിച്ചു നോക്കാം.

  • @georgepj8528
    @georgepj8528Ай бұрын

    അവൻ്റെ പൈസകണ്ട് പിന്നാലെ പോയി ജോലി ചെയ്യാതെ ജീവിക്കാമെന്ന് കരുതി. അവസാനം പെട്ടു പോയപ്പോൾ പരാതി പോലീസ് സ്റ്റേഷനിൽ ഇവളുമാര് പറയുന്നത് പല സ്ത്രീകളും ആയി ബന്ധമുണ്ടെന്ന് 'ഇത്രയും ചരിത്രം അറിഞ്ഞിട്ടും പറയുന്നു ചതിച്ചെന്ന് എന്ത് വിരോധാഭാസം

  • @PushpaMk-ji9ts
    @PushpaMk-ji9tsАй бұрын

    നല്ല. ചെറുപ്പക്കാർ കൊന്നും പെണ്ണ് കിട്ടാനില്ല. എങ്ങനെയുള്ളവന്മാർക്. ഇഷ്ട്ടം പോലെ

  • @csatheesc1234

    @csatheesc1234

    24 күн бұрын

    ആരെയും കെട്ടാമെങ്കിൽ ചെറുപ്പക്കാർക്കും കിട്ടും ഇതേ സ്വഭാവക്കാരായ സ്ത്രീകളെ (പണത്തിനോട് ആർത്തിക്കാരായ)ധാരാളമായി 😍😍😍😍

  • @WR-NC-ASPL

    @WR-NC-ASPL

    23 күн бұрын

    Cash

  • @ravindranperoth9770
    @ravindranperoth9770Ай бұрын

    ഇയാളുടെയും കൂട്ടുകാരുടെയും കൂടെ പോയപ്പോൾ അവരെ ഒട്ടും സംശയം ഉണ്ടായില്ല എന്നത് അവിശ്വസനീയം

  • @georgepc5252
    @georgepc5252Ай бұрын

    ഒരുപാട് പെണ്ണുങ്ങൾ ഉണ്ടല്ലോ ഇങ്ങനെ അഴിഞ്ഞാടാൻ.

  • @satheeshkumarps281
    @satheeshkumarps281Ай бұрын

    റെഡ് ഷാൾ ശെരിക്കും സുഗിച്ചു 🤣

  • @cyriacjohn1960
    @cyriacjohn1960Ай бұрын

    പെണ്ണുങ്ങളുടെ നഗ്ന വിഡിയോ എടുത്തു വിൽക്കുന്നുണ്ടാകും.... അതായിരിക്കും ഒരു വരുമാനം

  • @knsaseendran9225
    @knsaseendran9225Ай бұрын

    പെണ്ണുങ്ങൾക്ക് ഇതൊന്നും പോര. കണ്ടവന്റെ പിന്നാലെ സെക്സ് എന്ന ഒരാവശ്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ ആലോചിക്കണമായിരുന്നു. ഒരാൾ വന്നു കേസ് കൊടുത്തപ്പോളല്ലേ മറ്റുപലരും മുന്നോട്ടു വരാൻ തുടങ്ങിയത്. സാംസ്‌കാരികമായും സാമൂഹികമായും കേരളം നശിച്ചു. ഈ നിലയിൽ ഈ പെൺ വർഗത്തെ എങ്ങനെ വിശ്വസിക്കും.

  • @jalalsaide
    @jalalsaideАй бұрын

    ദിവസവും 10000 രൂപക്ക് പെട്രോൾ അടിക്കാൻ പുള്ളി ലെമ്പോകിനി ആണോ യൂസ് ചെയ്യുന്നേ

  • @RaphaelCp

    @RaphaelCp

    Ай бұрын

    😂😂😂😂

  • @podivava6479

    @podivava6479

    Ай бұрын

    Vandide petrol tank leak arikkum 😂

  • @sunilkumarsunil3996

    @sunilkumarsunil3996

    Ай бұрын

    പറഞ്ഞു വന്നപ്പോൾ ഒരു പൂജ്യം കൂടിയതാണ് ,വേണേൽ ഒന്നങ്ങ് കുറച്ചേക്ക് 😄😄😄😄

  • @user-jd3ob7th3x

    @user-jd3ob7th3x

    Ай бұрын

    🤭🤭

  • @renjithparameswaran6585

    @renjithparameswaran6585

    Ай бұрын

    ഓട്ടം കൂടുതലല്ലേ അതാണ് 😂

  • @user-gw1og8gr3u
    @user-gw1og8gr3uАй бұрын

    ഈ സ്ത്രീ അവരുടെ ഭാഗം ക്ലിയർ ചെയ്താണ് പറയുന്നത്..

  • @rajeshuthram.thankappan6958

    @rajeshuthram.thankappan6958

    Ай бұрын

    സത്യം

  • @sunilkumarsunil3996
    @sunilkumarsunil3996Ай бұрын

    😂😂😂😂😂 ചൊമല ഷാൾ ഇട്ട ചേച്ചി ഈ മഹാനൊപ്പം കേരളം മൊത്തം കറങ്ങിയിട്ടുണ്ടല്ലോ ?

  • @mohanancp3902

    @mohanancp3902

    Ай бұрын

    ലെവല് പുള്ളിപുലിയാണ് കേട്ടാ. ലെവന്റ അവസ്ഥ കണ്ട് കഷ്ടം തോന്നി ലേശം മിൽക്ക് കൊടുക്കാൻ പോയതാ. പോ.. യാടി മോൾ 😂

  • @rajeshuthram.thankappan6958

    @rajeshuthram.thankappan6958

    Ай бұрын

    😅😂😅😂😮😢😅

  • @Darklord-96-26

    @Darklord-96-26

    Ай бұрын

    ദൈവമെ ഇതും ഒരു ഫുൾ ടൈം ജോലി ആണല്ലോ! ഇയാളുടെ കൈയ്യില്‍ ഒരോ കേസും സെറ്റില്‍ ചെയ്യാന്‍ പൈസ എവിടുന്നു വരുന്നു എന്നു അന്വേഷിക്കണം

  • @manoharanmanoharan2442

    @manoharanmanoharan2442

    Ай бұрын

    അയാൾ കൊടുത്തപ്പോൾ മയക്കുമരുന്ന് ചേച്ചി കുടിച്ചു .....?

  • @ushas8349

    @ushas8349

    Ай бұрын

    🤣🤣🤣🤣🤣ശെരിയ

  • @Bateman432
    @Bateman432Ай бұрын

    ഇതെങ്ങനെയാ പീഡനം ആകുന്നെ, അയാൾ വിളിച്ചു നിങ്ങൾ പോയി കുറ്റം. അയാൾക്ക് മാത്രം അതുകൊള്ളാലോ

  • @vijayane1962
    @vijayane1962Ай бұрын

    ചുരുക്കി പറഞ്ഞാൽ എല്ലാവരും കിടന്നു കൊടുത്തു

  • @user-lx5pi5cn4g

    @user-lx5pi5cn4g

    Ай бұрын

    😂

  • @Neelakurinji161

    @Neelakurinji161

    Ай бұрын

    😄😄😄

  • @SandhyaKuttappan

    @SandhyaKuttappan

    Ай бұрын

    നല്ല കാക്ക പുള്ളിയുണ്ടല്ലോ 🤣🤣🤣

  • @podivava6479

    @podivava6479

    Ай бұрын

    Kash ullawanu pennungal kidanu kodukkunu 😂😂😂

  • @ASBBA

    @ASBBA

    Ай бұрын

    😅😂😅😂😅

  • @marykuttyabraham4833
    @marykuttyabraham4833Ай бұрын

    ഡിവോഴ്സ് ചെയ്ത പെണ്ണുങ്ങൾ വീണ്ടും പോയിട്ടല്ലേ 🤣🤣🤣👍അവനാൽ ചതിക്കപ്പെട്ട പെണ്ണുങ്ങൾ ഒന്നിച്ചു നിന്നു അവന്റെ സുന അരിയുക 👌👌👌

  • @muralidathan-bo1lr
    @muralidathan-bo1lrАй бұрын

    ഈ വിഷയത്തിൽ ആപൂവാൻ കോഴി യെ പോലെ ഈ പിടക്കോഴികളുംകാമഭ്രാന്തു പിടിച്ച കോഴികൾ ആണ് 😭😭😭

  • @rajeshmohan2531

    @rajeshmohan2531

    Ай бұрын

    100%

  • @stylesofindia5859

    @stylesofindia5859

    Ай бұрын

    🤣🤣👍👍🤣

  • @nishanthjayan9756

    @nishanthjayan9756

    Ай бұрын

    ആണുങ്ങളെ കോഴി എന്ന് വിളിക്കുന്നു. പൂവൻ കോഴിയുടെ കൂടെ പോകുന്ന സ്ത്രീ കേസ്സരികളെ പിടക്കോഴി എന്ന് വിളിക്കാം.

  • @SandhyaKuttappan

    @SandhyaKuttappan

    Ай бұрын

    സത്യം, എല്ലാം തൈ കിളവികൾ

  • @sunilkumarsunil3996
    @sunilkumarsunil3996Ай бұрын

    😮😮😮😮 വാര്‍ത്താ റിപ്പോട്ടർ മോഹൻലാലിൻറ.......????

  • @j26649

    @j26649

    Ай бұрын

    ഷേപ്പ്, സ്റ്റൈൽ

  • @mollykuttyjoseph8153

    @mollykuttyjoseph8153

    Ай бұрын

    ​soundum

  • @sreejithnair6070

    @sreejithnair6070

    Ай бұрын

    റിപ്പോർട്ടർ അണ്ണൻ എന്റെനാട്ടുകാരനാണ്. 👍

  • @sunilkumarsunil3996

    @sunilkumarsunil3996

    Ай бұрын

    @@sreejithnair6070 തന്നേ......? ആള് കൊളളാം കെട്ടോ

  • @rajasreek.v8262

    @rajasreek.v8262

    Ай бұрын

    Looks like mohanlal

  • @princevarghese178
    @princevarghese178Ай бұрын

    17 വർഷം കൊണ്ട്,, മനസ്സിലായില്ല 😃😃😃😃

  • @ushas8349

    @ushas8349

    Ай бұрын

    അതാണ് 🤣🤣🤣🤣🤣

  • @Beehles12
    @Beehles12Ай бұрын

    ഈ വേട്ടാ വളിയന്റെ കൂടെ പോയ ചേച്ചിമാരു പാവം 😂

  • @Lolanlolan304
    @Lolanlolan304Ай бұрын

    പണം ഉണ്ടോ ഏതു പെണ്ണും കൂടെ കിടക്കാനും കളിയും ഒകെ തെരും 😍😊🤣

  • @akhi-kill2771
    @akhi-kill2771Ай бұрын

    മേസിരി.. നമ്മുടെ ചിഹ്നം മുഴകോൽ

  • @SandhyaKuttappan

    @SandhyaKuttappan

    Ай бұрын

    😂😂😂😂

  • @highvoltage-fj9zt
    @highvoltage-fj9ztАй бұрын

    ഷുഗർ മാമി കൾക്ക് കുറച്ചു കാലം ആ ശ്വാസം കിട്ടിയല്ലോ..😮

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958Ай бұрын

    രണ്ടാമത്തേ...ചേച്ചീ...!!നല്ല സ്വഭാവമുള്ള ചെച്ചി അമ്മ..😅😂😅

  • @sreejithnair6070
    @sreejithnair6070Ай бұрын

    ഈ റിപ്പോർട്ടർ ശ്രീജിത്തണ്ണൻ എന്റെ നാട്ടുകാരനാണ്.

  • @dasantk-dd7lr
    @dasantk-dd7lrАй бұрын

    Anubvicho.

  • @mykittens7363
    @mykittens7363Ай бұрын

    ഇതിനൊക്കെ പെണ്ണുങ്ങളെ പറഞ്ഞാൽ മതി, ഇവളൊക്കെ പറയുന്നത് മുഴുവനും വിശ്വസിക്കണ്ടാ, ഓരോ കൂട്ടുകാരികളും അവിടെയൊക്കെ പോയി ജ്യൂസ്‌ കുടിയും, ഇതൊക്കെ ഇങ്ങനെ നടക്കുന്നത് കൊണ്ടുവരുന്നതല്ലേ, അവന്റെ ഒക്കെ പൈസ കാണുമ്പോൾ പുറകെ പൊയ്ക്കോളും, കഷ്ടം

  • @rejikumarpr8929
    @rejikumarpr8929Ай бұрын

    ഒരു ദിവസം 10,000 രൂപയുടെ പെട്രോൾ അടിയ്ക്കുന്നു എന്ന് ചേട്ടൻ പറയുന്നു. അപ്പോൾ അവൻ്റെ വണ്ടിയുടെ പെട്രോൾ ടാങ്ക് 100 ലിറ്ററിന് മേൽ കപ്പാസിറ്റി കാണും ഏതു വണ്ടി ?

  • @rajeshmathew8246

    @rajeshmathew8246

    Ай бұрын

    വ.. അറിയില്ല 😮😮

  • @bose5482

    @bose5482

    Ай бұрын

    Jeep wrangler

  • @Lithin_Lithish

    @Lithin_Lithish

    Ай бұрын

    Eicher 10.95

  • @alkaalkkas

    @alkaalkkas

    21 күн бұрын

    😄😄

  • @bhairava9496
    @bhairava9496Ай бұрын

    ഒരു ജോലിയുമില്ല പക്ഷെ കോടിക്കണക്കിനു രൂപക്ക് ആണ്‌ സ്ഥലങ്ങൾ വാങ്ങുന്നത്...... പൈസ എവിടുന്ന് വരുന്നെന്നു ഒരു വിവരവും ഇല്ല.... രാഷ്ട്രീയ മായും ഉദ്യോഗസ്ഥ തലത്തിലും വലിയ ബന്ധങ്ങൾ.....

  • @georgejohn7522
    @georgejohn7522Ай бұрын

    കാശ് കണ്ട് പെണ്ണുങ്ങൾ എന്തിനാ പോകുന്നത്? 😂😂😂😂 അപ്പോൾ ആര് കാശ് തന്നാലും പോകുന്ന സ്വഭാവം ഉള്ളവർ 😂😂😂😂 പെണ്ണുങ്ങൾ തന്നെ ഇതിന്റെ യഥാർഥ പ്രതികൾ 😂😂😂ഇയാൾ ഒട്ടും കുറ്റക്കാരൻ അല്ല. പെണ്ണുങ്ങൾ കാശ് വാങ്ങിയിട്ട് കൂടെ പോയതാണ് 😂😂😂😂

  • @happylilly60
    @happylilly60Ай бұрын

    Sujith Marat looks Mohan lal

  • @sajeevankg4204
    @sajeevankg4204Ай бұрын

    Vilickkumbol oadichellan eyyalara athupole panam ullathukondu eathu eranam kettavanteyum koode pokamenno.

  • @thomassleamon3356
    @thomassleamon3356Ай бұрын

    വരുന്നവൻ്റെ മുൻപിൽ മുൻ പിൻ നോക്കാതെ കഴുത്ത് നീട്ടികൊടുത്ത് ഇറങ്ങി പുറ പെടുമ്പോൾ ഓർക്കണം

  • @amajoker1712
    @amajoker1712Ай бұрын

    ഡിവോഴ്സ് ചെയ്ത പെണ്ണുങ്ങൾ വീണ്ടും പോയിട്ടല്ലേ

  • @mohanancp3902
    @mohanancp3902Ай бұрын

    എല്ലാം ആന്റിമാരാണല്ലോ,60 കഴിഞ്ഞവർ 🤣🤣🤣🤣

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    അവന് നെയ് കീഴവി മാരെയാണിഷ്ടം. നെയ്ക്കിഴവികൾ എല്ലാ അഭ്യാസങ്ങളും പഠിച്ചവരായിക്കുമല്ലൊ!

  • @annapeter5633
    @annapeter5633Ай бұрын

    കേരളത്തിൽ കല്യാണ രാമൻമ്മാരുടെ കളിയാണെല്ലോ 🤦‍♀️🤦‍♀️🤔🤔🙆‍♀️🙆‍♀️.

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958Ай бұрын

    നല്ല സ്വഭാവമുള്ള ചേച്ചീ......!! അവൻെറ ബിസ്നസ്സ് നല്ലതാ ..!! ചേച്ചി കല്യാണം കഴിച്ചതല്ലേ ?

  • @mohamedrafi5233
    @mohamedrafi5233Ай бұрын

    മുഖ്യമന്ത്രി രാജി വെക്കണം

  • @samuelrajan4399
    @samuelrajan43992 күн бұрын

    Thank you very much Marunadan. Show this again so that all the women in Kerala get a chance to see his funny face

  • @SHAJANPJ
    @SHAJANPJ5 минут бұрын

    Trichoor aria news coverage cheyuvan Randu news tharam condect cheyyu

  • @ajithsanalajithsanal8193
    @ajithsanalajithsanal8193Ай бұрын

    Kashttam

  • @lilymj2358
    @lilymj2358Ай бұрын

    പത്തു ദിവസം കൊണ്ട് പുറത്ത് വരും

  • @user-dy1iy5kp9x
    @user-dy1iy5kp9xАй бұрын

    അങ്ങനെ അറിയപ്പെടാത്ത എത്ര കേസുകൾ. പണവും പോയി മാനവും പോയി. പിന്നെ കുറെ സുഖിച്ചു...പിന്നെ മുതലക്കണ്ണീർ... ചില ആന്റിമാർ എത്ര കണ്ടാലും പടിക്കില്ല...

  • @akumark273
    @akumark273Ай бұрын

    ലക്ഷക്കണക്കിന് രൂപ കൈവശം ഉള്ളവർ ഇങ്ങനെയൊക്കെ എൻജോയ്മെൻ്റ് ചെയ്യുന്ന ധാരാളം വ്യക്തികൾ നമ്മുടെ രാജ്യത്തുണ്ട്. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ഇങ്ങനെയുള്ള വ്യക്തികളുടെ പൈസ മോഹിച്ച് ഇറങ്ങിത്തിരിക്കുന്ന വരെ പറഞ്ഞാൽ മതി....

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258Ай бұрын

    ഹോ സമ്മതിച്ചു പല പ്രാവശ്യം പീഡിപ്പിച്ചു പാവം അറിഞ്ഞില്ല

  • @MollyGeorge-br3mu
    @MollyGeorge-br3muАй бұрын

    കൃഷി വിജയകരം തന്നെ കിട്ടിയത് ബാക്കി.

  • @sivanpillai9638
    @sivanpillai9638Ай бұрын

    മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ, ഹെൽമെറ്റു കൊണ്ട് തലയ്ക്കടിയ്ക്കുന്നത് ജീവൻ രക്ഷാ പ്രവർത്തനമാണെന്ന്!

  • @sunilchacko88
    @sunilchacko88Ай бұрын

    സൈക്കോയുടെ കൂടെ പോകാൻ ഡബിൾ സയിക്കോകൾ എല്ലാം കഴിയുമ്പോൾ പോലീസ് കാർക്ക് തലവേദനയും..എന്തുവാടെ ഇത്

  • @shrpzhithr3531
    @shrpzhithr3531Ай бұрын

    ഇതാണ് പറഞ്ഞത് ഒരു വീട്ടിൽ ചെന്നാൽ ചോറ് വേണോ എന്ന് ചോദിച്ചാൽ ജ്യൂസ് മതി എന്ന് പറയരുത് ചോറ് തന്നെ കഴിക്കണം..

  • @JoseJose-dw2nr
    @JoseJose-dw2nrАй бұрын

    ഇതറിയുമ്പോൾ . ഇനി.. പെണ്ണുങ്ങൾ കൃ.. നിൽക്കും

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!

  • @shkumarkumar2630
    @shkumarkumar2630Ай бұрын

    അവസാനത്തെ ചേച്ചി സൂപ്പർ

  • @mohammedsaleoemmohammedsal9262

    @mohammedsaleoemmohammedsal9262

    Ай бұрын

    പര വെടി😅😅😅😅

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958Ай бұрын

    ജാതിപ്പേരല്ലെ....നല്ല ചേച്ചി.രണ്ടമത്തേ

  • @jayarajankaloor
    @jayarajankaloor28 күн бұрын

    ദിവസം,10000 രൂപയ്ക്ക് പെട്രോൾ അടിച്ചു... വണ്ടി ഓടിക്കുന്നുണ്ടെങ്കിൽ... ഇവൻ ഓടിക്കുന്ന വണ്ടി എന്താണ്... 🤔അങ്ങനെ നിർത്താതെ ഓടിക്കുന്നുണ്ടെങ്കിൽ.. പിന്നെ അവന് ഇതിനൊക്കെ എവിടുന്നാ സമയം കിട്ടുന്നത്.🙄. ശക്തിമാൻ തന്നെ.. 😂😂😂🤷‍♂️

  • @bobysmnkm
    @bobysmnkmАй бұрын

    കൂട്ടുകാരിയുടെ കൂടെ ത്രീസം കളിക്കാൻ പോയി 😂

  • @highvoltage-fj9zt
    @highvoltage-fj9ztАй бұрын

    അയ്യോ.. ആദ്യം ഞാൻ കരുതിയത് കോപ്പി സുന്ദരം ആയിരിക്കും...

  • @chempilbabu
    @chempilbabuАй бұрын

    ഇങ്ങനെ അവസ്ഥ അനുഭവിക്കുന്നവർ അവരുടെ ഫോട്ടോ നിങ്ങളുടെ വിശ്വസ്തർക്ക് അയച്ചു കൊടുക്കുക. അവർ Social മീഡിയയിൽ ഇട്ടു കൊള്ളും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഒന്നും ചെയ്യാതിരിക്കുക. നിയമം ഇവൻ്റെ കൂടെയേ നിൽക്കു. കൂടാതെ കോടതി ചോദിക്കാതെ ജാമ്യവും കൊടുക്കും

  • @thomassleamon3356
    @thomassleamon3356Ай бұрын

    ഇവൻ പണത്തിൻ്റെ ഹുങ്കിൽ വീണ്ടും പുറത്തിറങ്ങി വിലസ്സും.

  • @pattathilkomukutty8605
    @pattathilkomukutty8605Ай бұрын

    ഒരു ലിറ്ററിന് ഒരു കിലോമീറ്റർ ഓടുന്ന വണ്ടിയാണെങ്കിലും 10000 രൂപയുടെ പെട്രോ അടിച്ചാൽ 10000 കിലോമീറ്റർ ഒരു ദിവസം ഓടാൻ കഴിയുമോ എന്തൊരു തള്ളാണ്

  • @Lithin_Lithish

    @Lithin_Lithish

    Ай бұрын

    Petrol Tank ലീക്കായിരിക്കും 😂

  • @shkumarkumar2630
    @shkumarkumar2630Ай бұрын

    നല്ല കുടുംബം

  • @user-cw2vc8nl6d
    @user-cw2vc8nl6dАй бұрын

    Good give prize

  • @vmrahim8372
    @vmrahim8372Ай бұрын

    വാർത്ത വായിക്കുന്ന ആൾ നല്ല ഫിറ്റ്‌ ആണല്ലോ

  • @thetruth9377
    @thetruth9377Ай бұрын

    പെണ്ണ് അന്വേഷിച്ച് ഒരാൾ വരുമ്പോൾ വ്യക്തമായ് അന്വേഷിക്കാതെ ഇറങ്ങി പോയാൽ ഇതാണ് അനുഭവം ഇവിടെ ജാതി പറയേണ്ട

  • @rajaarackalraja7215
    @rajaarackalraja7215Ай бұрын

    ഒരു കാറിൽ ഒരു ദിവസം ഒരിക്കലും പതിനായിരം രൂപയുടെ പെട്രോൾ അടിച്ചു 2000 (10000 രൂപയ്ക്കു അടിച്ചാൽ 2000 കിലോമീറ്റർ ഓടും ) ഓടിക്കാൻ പറ്റില്ല...

  • @crow007

    @crow007

    Ай бұрын

    എടോ.. അത് ഒരു വാർത്തയിൽ ഒരു weight കിട്ടാൻ പറയുന്നത് ആണ്. 10000 ഇല്ലെങ്കിൽ ഒരു 4-5 ആയിരം വല്ലപ്പോഴും അടിക്കുമായിരിക്കും.. 😂

  • @user-dj7zy9ty2y
    @user-dj7zy9ty2yАй бұрын

    Etharamareyumageelljuskudekamo?

  • @HariKumar-tj3wp
    @HariKumar-tj3wp15 күн бұрын

    Avarudy nattil petrolinu, 1litter 2000rs aanu

  • @dsm2962
    @dsm2962Ай бұрын

    Frnds chathikkum alle

  • @user-zm9sy7lv7g
    @user-zm9sy7lv7gАй бұрын

    Vakkile parnju thannathu pole para mole ❤❤❤❤❤❤❤❤❤

  • @vishnuragi579
    @vishnuragi5794 күн бұрын

    🤔🤔🤔😇......

  • @harinedumpurathu564
    @harinedumpurathu564Ай бұрын

    10000 രൂപക്ക് 100 ലിറ്റർ പെട്ടോൾവച്ച് എത്ര കിലോമിറ്റർ ഓടും. പണം എവിടെ നിന്നും വരും.

  • @nazeervellappally4350
    @nazeervellappally4350Ай бұрын

    ഒരാളെ കുറിച്ച് പഠിച്ച മനസ്സിലാക്കിയിട്ട് വേണം അവൻറെ കൂടെ പോകാൻ

  • @RpjuRojuu
    @RpjuRojuu23 күн бұрын

    😮sajeevanna, Athal, maruk,ondoo

  • @chandrankp2381
    @chandrankp2381Ай бұрын

    Nagnnachithrangaletuthu. Purathayach. Varumanam. Undakknnu

  • @joymonvj195
    @joymonvj195Ай бұрын

    Ok

  • @rajeshmohan2531
    @rajeshmohan2531Ай бұрын

    ആളൂർ വക്കീൽ വകുപ്പുകൾ നോക്കിക്കോ

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    ആളൂരും ഈ വിഷയത്തിൽ മോശക്കാരനല്ല. കിടിലൻെ വെടി വീരനെന്നാണെന്നാണു ജോളി പറഞ്ഞത്.

  • @mboithang4448
    @mboithang4448Ай бұрын

    😂😂😂😂😂😂😂😂😂ഒന്നും വിശ്വാസനീയമല്ല...ഒരു കല്യാണം കഴിക്കാൻ പെട്ട പാട് മര്യാദയ്ക്ക് കഴിച്ചവർക്കെ അറിയൂ...😅😅😅😅😅😅😅😅😅😅

  • @davisushausha2090
    @davisushausha2090Ай бұрын

    Please dont believe anyone.Take care of yourself.God bless you.

  • @prasobhap
    @prasobhapАй бұрын

    കൊല്ലം ആണോ

  • @SureshKumar-se3wx
    @SureshKumar-se3wxАй бұрын

    Ellam arijondu arunu eppol pazhayathupole okunilla athondu parathi ondu sare

  • @jayanthipp2526
    @jayanthipp2526Ай бұрын

    റിപ്പോർട്ടർക്ക് മോഹൻലാലിന്റെഛായയുണ്ട് .Soundഉം അതുപോലെ തന്നെ

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958Ай бұрын

    ഇതിൽ കൂടുതൽ എന്ത് ചെയ്യാനാ....😅😅😅😂😮😢

  • @sureshgp50
    @sureshgp50Ай бұрын

    എന്തുപറയാനാ

  • @joymonvj195
    @joymonvj195Ай бұрын

    Love is better one movements

  • @user-ix7bs6tv8q
    @user-ix7bs6tv8qАй бұрын

    കണ്ണൻമൂല... അക്ഷരങ്ങൾ തെറ്റിയിട്ടില്ലല്ലോ... ?

  • @bennysebastian8149
    @bennysebastian8149Ай бұрын

    Reporterkku..Asif aliyude shape

  • @xxxxxx6234

    @xxxxxx6234

    Ай бұрын

    onnu sookhichu nokkiye...mohanlal alle ennu.....

  • @jacobmani9553
    @jacobmani9553Ай бұрын

    Chyeeheee😅

  • @IND_KL_07
    @IND_KL_07Ай бұрын

    Lalettan

  • @iambenz22
    @iambenz22Ай бұрын

    Evar oke 2-3 tavana entinu poyat ? Poyat kond ale photo edutat ..

  • @poraliyogi6813
    @poraliyogi6813Ай бұрын

    Anchor looks like his brother

  • @anilpalliyil4774
    @anilpalliyil4774Ай бұрын

    ED യെ വിളിക്ക്. ഇവന്റെ വരുമാന വഴി അവര് ചികഞ്ഞ് എടുത്തോളും.

  • @baburajanpillai903
    @baburajanpillai903Ай бұрын

    വാർത്ത വായിക്കുന്ന അൾ എത്ര പെഗ് അടിച്ചു

Келесі