ആളുകൾ കളിയാക്കുമെന്ന് പേടിച്ചു പുറത്തിറങ്ങാൻ പേടി തോന്നുന്നുണ്ടോ? | SOCIAL ANXIETY MALAYALAM

ആളുകൾ കളിയാക്കുമെന്ന് പേടിച്ചു പുറത്തിറങ്ങാനും ആളുകളുമായി സംസാരിക്കാനും പേടി തോന്നുന്നുണ്ടോ?
Convo Wellness
സംശയങ്ങൾ ചോദിക്കാനും കൗൺസിലിംഗ് ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക
WhatsApp: wa.link/2qtsjk
WhatsApp: wa.link/vm5xmy
+91 9744 180 226
+91 9747 760 226
Psy Sayid Farhan
(Consultant Psychologist)
Convo Wellness Centre
Mangaliya Shopping Mall
Koduvally
Kozhikkode,
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos;
/ @healthydr
Thanks for watching!!! 😊🙏
#convowellnesscentre #socialanxietydisorder #sociallifephobia #socialanxietydisorder #aalukalkaliyakkumennpediundo #socialanxietydisordermalayalam #socialnxietmalayalam #socalanxietydisordermalayalam .
----------------------------------------------------------------------------------------------------------
Video production and Digital Support
/ @unaismuhammad

Пікірлер: 27

  • @linelall
    @linelall9 ай бұрын

    ക്രത്യമായ മതിയായ കാരണങ്ങൾ . ഇതിന് ഉണ്ട് . മനസ്സിന്റെ വെറും തോന്നൽ അല്ല . മറ്റ് ആളുകളുടെ ഭാഗത്ത് നിന്ന് കടുത്ത അവഹേളനം ഉണ്ടാവുമ്പോൾ ഉള്ള കോൺഫിഡൻസ് കൂടി നഷ്ടപ്പെട്ടില്ലേ. ഇനി ആ അവഹേളിക്കൽ കൂടി മനസ്സിന്റെ വെറും തോന്നൽ എന്നാണോ കരുതേണ്ടത്

  • @appu.p.s9222

    @appu.p.s9222

    7 ай бұрын

    Yes...very correct..

  • @kuttyprabhu423
    @kuttyprabhu4239 ай бұрын

    Thanks❤

  • @adarshk.p9526
    @adarshk.p9526 Жыл бұрын

    ഒരാളോടും സംസാരിക്കാനോ ചിരിക്കണോ കഴിയുന്നില്ല

  • @minha445

    @minha445

    Жыл бұрын

    എനിക്കും 😭

  • @fathimakp7161

    @fathimakp7161

    Жыл бұрын

    എന്നിട്ട് ആരോടും തീരെ സംസാരിക്കാറില്ല

  • @Tiktok-xk8xe

    @Tiktok-xk8xe

    Жыл бұрын

    same problem evidayenkilum kaanichoo

  • @ShakeerKp-hb9xu

    @ShakeerKp-hb9xu

    8 ай бұрын

    ​@@minha445എനിക്കും ആരോടും മിണ്ടാൻ പറ്റുന്നില്ല ഒന്ന് ചിരിക്കാൻ പോലും കഴിയുന്നില്ല

  • @GhostMenon

    @GhostMenon

    2 күн бұрын

    Same

  • @nileenamariasiby5064
    @nileenamariasiby50645 ай бұрын

    Eniku und but njn overcome cheyta oro pravashyavum njn pokunatu but itu poornamayum marunila

  • @kuttyprabhu423
    @kuttyprabhu4233 ай бұрын

    Ithu veetil paranja vattanu parayum🥺

  • @syammohanan5936
    @syammohanan59366 ай бұрын

    ഈ ആളുകൾ ആളുകൾ ആരാണ്? അവർക്ക് എന്താണ് റോൾ

  • @aswinkunjan8165
    @aswinkunjan816510 ай бұрын

    Ellaroodum samsarikkanamennunduu pakshe ullilulla pedi maranam onnum kazhiyunnillaa

  • @Wenesday0
    @Wenesday09 ай бұрын

    എനിക്ക് പേടി ഉണ്ടായിരുന്നു ipp⭕ illa

  • @faisalnadi5081

    @faisalnadi5081

    Ай бұрын

    എങ്ങനെ മാറി

  • @acshorts6753
    @acshorts675311 ай бұрын

    My experience 😫

  • @ShameemSha-xy8ck
    @ShameemSha-xy8ck5 ай бұрын

    ഈ കാരണം കൊണ്ട് എന്നെ എല്ലാവരും ഒറ്റപ്പെടുത്തി ഫ്രണ്ട്‌സ് ഇല്ല തൊട്ട് അടുത്തുള്ള വീട്ടു കാർ തന്നെ എന്നെ മൈൻഡ് ചെയ്യുന്നില്ല എന്നോട് ഒരു പ്രതേക വെറുപ്പ് 😪ഇനി ഒരിക്കലും ഇതിൽ നിന്ന് മോചനം ഇല്ല

  • @optimistic_drmr

    @optimistic_drmr

    4 ай бұрын

    Same🚶‍♀️

  • @muhammadanas2469

    @muhammadanas2469

    3 ай бұрын

    Same bro

  • @aravind7841

    @aravind7841

    7 күн бұрын

    ​@@muhammadanas2469same broi enod ellarum parayarund ushar pora onude ushar aavanam avan und enoke. Igane pora enu. Enthanu ushar enu eniik ariyila.

  • @puthans917
    @puthans917 Жыл бұрын

    ഞങ്ങൾക്ക് സ്വന്തമായി ഒരു ഷോപ്പ് ഉണ്ട് അവിടെ വരുന്ന കസ്റ്റമർ റോഡ് സംസാരിക്കുമ്പോൾ തെറ്റിപ്പോകുമോ എന്ന് തോന്നാറുണ്ട് ശരീരമാകെ വിറക്കുന്നതുപോലെ തോന്നാറുണ്ട്

  • @mr.badboygaming1042
    @mr.badboygaming1042 Жыл бұрын

    Social phobia ക്ക് psychiartistine കാണിച്ചാലും മതിയോ atho psychologist തന്നെ കാണണോ psychiartist medicine ആണ് തരുന്നേ medicine മാത്രം കഴിച്ചാൽ social phobia മാറുമോ

  • @minha445

    @minha445

    Жыл бұрын

    ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താ???

  • @reethasasi6889

    @reethasasi6889

    6 ай бұрын

    മടിയിൽ ഘനമി ല്ലെങ്കിൽ വഴിയിൽ പേടിയ്ക്കണ്ടാന്ന് കേട്ടിട്ടില്ലേ.

  • @j_u_n__i_d483

    @j_u_n__i_d483

    6 ай бұрын

    ​Enik ith ippo nallonam und njn entha cheyyand ariyilla... 😶‍🌫️?😭😭😭?.​@@reethasasi6889

  • @Alchemist337

    @Alchemist337

    Ай бұрын

    തല്കാലം മാറും... പിന്നെയും വരും... രണ്ട് പേരെയും ഒരുമിച്ചു കാണിച്ചു കൊണ്ട് പോവുക, മരുന്നും കൂടെ തെറാപ്പിയും ചെയ്‌താൽ മാറും... ചിലർക്ക് തെറാപ്പി മാത്രം മതിയാകും

  • @Alchemist337

    @Alchemist337

    Ай бұрын

    ​@@minha445സൈക്ക്യാട്രിസ്‌റ് കൂടുതൽ മരുന്നിനു preference കൊടുക്കും

Келесі