നാണം അഥവാ ലജ്ജ ഇല്ലാതെ ആളുകളോട് ഇടപെടാനുള്ള 10 വഴികൾ | 10 Methods to control shyness| MT VLOG

@MT Vlog
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#How_to_control_shyness_and_social_phobia?

Пікірлер: 973

  • @fzlfazi820
    @fzlfazi8204 жыл бұрын

    നാണക്കാർക്ക് ലൈക് അടിക്കാം 😌😌😌

  • @ifsulrahman1029

    @ifsulrahman1029

    4 жыл бұрын

    Enthado nammalingane

  • @fzlfazi820

    @fzlfazi820

    4 жыл бұрын

    Ifsul Rahman ഒരു കണക്കിന് അത് നല്ലതാ...

  • @freethinker3

    @freethinker3

    4 жыл бұрын

    ഞാൻ Introvert aanu

  • @fzlfazi820

    @fzlfazi820

    4 жыл бұрын

    അതെ

  • @dagger864

    @dagger864

    3 жыл бұрын

    മൈര് 😂

  • @shahidafreedi5872
    @shahidafreedi58724 жыл бұрын

    ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണ് ഇങ്ങനെയുള്ളത് എന്ന്. കമൻ്റ് ബോക്സിൽ വന്ന് നോക്കിയപ്പോ സമാധാനമായി

  • @sidhiquemundoli1401

    @sidhiquemundoli1401

    4 жыл бұрын

    😂😂

  • @sreerekharajesh1519

    @sreerekharajesh1519

    4 жыл бұрын

    Entammo namichu .

  • @smileallways6365

    @smileallways6365

    4 жыл бұрын

    Shahid Afreedi 😂😂😂😂

  • @TheMediaPlus

    @TheMediaPlus

    4 жыл бұрын

    ഹഹ

  • @shahidafreedi5872

    @shahidafreedi5872

    4 жыл бұрын

    @@mysticallarrikin അത് നല്ല ഐഡിയ

  • @fvz7225
    @fvz72254 жыл бұрын

    എനിക്ക് വേണ്ടി നിർമിച്ച വീഡിയോ പോലെ തോന്നി 🙄

  • @abhinabhi5388

    @abhinabhi5388

    4 жыл бұрын

    Namukk vendii enn para suhruthe😁😂

  • @fvz7225

    @fvz7225

    4 жыл бұрын

    @@abhinabhi5388 ha 😂

  • @magicanimator0704

    @magicanimator0704

    3 жыл бұрын

    Sathyam

  • @vyshnavkv2311

    @vyshnavkv2311

    3 жыл бұрын

    @@abhinabhi5388 crct

  • @user-xn5rd3dn7s

    @user-xn5rd3dn7s

    4 ай бұрын

    😂😂

  • @ardrasanthosh1449
    @ardrasanthosh14493 жыл бұрын

    1)never compare with others 2)alukal enthu vicharikum ennorkaruthu 3) energetic body language 4)observe and mimic 5)subject to speak - only by practice 6)take any responsibility 7) don't label yourself negatively (If u feel nervous-take deep breath and focus only on contest) Read this only after watching the video Have a Nice day😁😁😁

  • @shahla3182

    @shahla3182

    2 жыл бұрын

    ❤️

  • @adithyaap286

    @adithyaap286

    Жыл бұрын

    😊

  • @fayis5585

    @fayis5585

    Жыл бұрын

    Thanks bro😊

  • @arjunkj232

    @arjunkj232

    Жыл бұрын

  • @Techpomoon

    @Techpomoon

    2 ай бұрын

    😊😊

  • @sreyaskumar257
    @sreyaskumar2574 жыл бұрын

    ആരും പൂർണരായി ജനിക്കുന്നില്ല, കഴിവുകൾ മനുഷ്യൻ ആർജിച്ച് എടുക്കുന്നത് ആണ് , അത്തരം അവസരം ലഭിച്ചാൽ പാഴാക്കരുത് അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല, 👍

  • @bushrahafsa5742
    @bushrahafsa57424 жыл бұрын

    എനിക്ക് മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി.. 😆മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഇപ്പോൾ വിചാരിക്കാറേയില്ല.. മറ്റുള്ളവരെ ബോദ്യ പെടുത്താൻ വേണ്ടി ഒന്നും ചെയ്യാറില്ല..

  • @salus7441

    @salus7441

    3 жыл бұрын

    അതെങ്ങനെ മാറി

  • @blahblahblah177

    @blahblahblah177

    2 жыл бұрын

    Wow enganaiii

  • @aflahk1967

    @aflahk1967

    Жыл бұрын

    ഞാനും

  • @binupeter1883

    @binupeter1883

    11 ай бұрын

    മറ്റുള്ളവരുടെ വിചാരം ഇപ്പോൾ ശ്രദ്ധിക്കാറില്ല so ഞാൻ ഇപ്പോൾ happy 😍

  • @brightsparkk2125
    @brightsparkk21254 жыл бұрын

    എന്റെ ഏറ്റവുംവലിയ prblm, കമന്റ്സ് എല്ലാം വായിച്ചപ്പോൾ ഒത്തിരി പേർക്കും ഈ prblm ഉണ്ടെന്നു മനസ്സിലായി. എല്ലാടത്തും ഒതുങ്ങികൂടേണ്ടി വരുന്ന ഒരവസ്ഥ. മാറ്റാൻ ശ്രെമിക്കുന്നുണ്ട്, 😜😄😄

  • @SL-mx9rg
    @SL-mx9rg4 жыл бұрын

    ഉള്ളത് പറയല്ലോ..ഞാൻ കറുത്തത് ആയതിന്റെ പേരിൽ പലരും enna മാറ്റി നിരുത്തീട്ടുണ്ട്...അതു കൊണ്ട് അവർക്കു തന്നെ നഷ്ട്ടം...😎😎😎😎😁😁

  • @prasanthv9207

    @prasanthv9207

    4 жыл бұрын

    എന്നെയും

  • @abey1257

    @abey1257

    4 жыл бұрын

    Me too

  • @naseemavk170

    @naseemavk170

    4 жыл бұрын

    എന്നെയും മക്കളെയും, സാമ്പത്തികം ഇല്ലാത്തതിന്റെ പേരിലും

  • @shahaban8585

    @shahaban8585

    4 жыл бұрын

    അങ്ങനെ ഒന്നുമില്ല വെളുപ്പ് കറുപ്പ് ഒരിക്കലും താരതമ്യം ചെയ്യരുത് നല്ല willpower body fit ആണെങ്കിൽ ഒപ്പം പത്ത് പേരോട് ഒറ്റക്ക് പൊരുതി സംസാരിക്കാൻ കഴിവ് ഉള്ളവൻ ആണെങ്കിൽ മതി പോളിയാണ് അവൻ

  • @badrukapirikad28

    @badrukapirikad28

    4 жыл бұрын

    Ente 11vayasulla moleyanu Ellarum kaliyakunnath

  • @thamneesh2875
    @thamneesh28754 жыл бұрын

    ഞാനും പണ്ട് അങ്ങനെയായിരുന്നു ... നാട്ടിലെ കടയിലെ മുമ്പിലെ ആളുകളുടെ മുന്നിലൂടെ നടന്നു പോകുന്നതിന് പകരം കുറുക്കുവഴിയിലൂടെ വീട്ടിൽ എത്തുമായിരുന്നു..😊അതൊക്കെ ഒരു കാലം😭

  • @mariyamishana5350

    @mariyamishana5350

    3 жыл бұрын

    😁😁😁

  • @sauravu581

    @sauravu581

    3 жыл бұрын

    Adhokke enghane matti bro,enikum aa prashnam und,onn paranj theruvo enghane matti enn,please🙏🏼

  • @sangalpamanunava4332

    @sangalpamanunava4332

    2 жыл бұрын

    😂

  • @Maravaazha

    @Maravaazha

    2 жыл бұрын

    @@sauravu581 ബ്രോ ഞാൻ പറഞ്ഞു തരാം. എനിക്കും ആദ്യം ഈ കുഴപ്പം ഇണ്ടായിരുന്നു. ഞാൻ ചെയ്തത് . ഒരു കയ്യിൽ എന്തെങ്കിലും സാധനം പിടിക്കുക. Exa, phone, cover,. എന്നിട്ട് അവിടെ നിക്കുന്ന ഒരാളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു അല്ലെങ്കിൽ തലയാട്ടി കയ്യും വീശി ഒറ്റ നടത്തം. ഒരു കൈ വിശൽ must àഅന്ന്. അങ്ങനെ ചെയ്ത് ചെയ്ത് ഇപ്പൊ തീര ഉളുപ്പില്ല😂🚶‍♂️

  • @fawaz5296

    @fawaz5296

    2 жыл бұрын

    Same bro!!

  • @sarath6748
    @sarath67484 жыл бұрын

    ഞാൻ ആരെ പരിച്ചിയപ്പെട്ടാലും അവർ അധികകാലം എന്റെ കൂടെ ഉണ്ടാവില്ല.പ്രധാനമായി ഫ്രണ്ട്‌സ്😢

  • @sarath6748

    @sarath6748

    4 жыл бұрын

    @Sa Fa Ath ariyilla

  • @arjuntrichi3454

    @arjuntrichi3454

    4 жыл бұрын

    കറക്ട്

  • @sarath6748

    @sarath6748

    4 жыл бұрын

    @@arjuntrichi3454 🙂

  • @hafizmohammed8383

    @hafizmohammed8383

    4 жыл бұрын

    Enkum 😢😢... enthennu ariyilla ippozhum enk pandu muthale ulla randu koottukar allathey mattarum ennodu kooduthal kaalam friends aayi irikkunnilla

  • @nbkvamedia55

    @nbkvamedia55

    4 жыл бұрын

    Same.... എന്റെയും സെയിം അവസ്ഥ

  • @Lifelong-student3
    @Lifelong-student34 жыл бұрын

    നമ്മൾ എന്തായിരുന്നു എന്നതല്ല പ്രശ്നം നമ്മളിനി എന്താവണം എന്നതാണ്.keep learning.

  • @jasheerchp8111

    @jasheerchp8111

    4 жыл бұрын

    Ok

  • @karthikmkkarthikmk1261

    @karthikmkkarthikmk1261

    4 жыл бұрын

    Yes adhaaannn..

  • @bulletrider6653

    @bulletrider6653

    2 жыл бұрын

    Ok

  • @ajmal3790
    @ajmal37904 жыл бұрын

    എനിക്ക് തോന്നുന്നത് ലജ്ജ്‌യുടെ പ്രദാന കാരണം പെര്ഫെക്ട് ആയി കാര്യങ്ങളിൽ ഇടപെടണം എന്ന ചിന്തയാണ്.അതൊഴിവാക്കി നമുക്ക് ശാറിയായി തോന്നുന്ന കാര്യം അങ്ങട് ചെയ്യുക.പടച്ചോനെ മാത്രം പേടിച്ചാമതി..ബാക്കിയുള്ളവർ എന്തു വിചാരിച്ചാലും നമുക്ക് പുല്ലാ..,

  • @sibilaminnu2241

    @sibilaminnu2241

    3 жыл бұрын

    Valare nalla kutti

  • @newone2278

    @newone2278

    3 жыл бұрын

    Pinnalaa🔥💪🏻💪🏻

  • @ashrafakkara828

    @ashrafakkara828

    Жыл бұрын

    Perfect is not a status it's a process

  • @bijimp9240

    @bijimp9240

    5 ай бұрын

    👍

  • @user-pl2sj5tf1m

    @user-pl2sj5tf1m

    3 ай бұрын

    അതാണ് bro എന്റേം പ്രോബ്ലം

  • @rukkusworld8322
    @rukkusworld83224 жыл бұрын

    മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും, പിന്നെ സർ പറഞ്ഞത് പോലെ നല്ലൊരു കേൾവിക്കാരൻ ആകണം 👍നല്ലവീഡിയോ 👌 താങ്ക് യൂ സർ 🙏

  • @thedreamer2116
    @thedreamer21164 жыл бұрын

    AEV = ആളുകൾ എന്ത് വിചാരിക്കും 💯😑 നടക്കാത്ത ആഗ്രഹങ്ങൾക്ക് ഉള്ള ഏക കാരണം 💯

  • @Eye_clue

    @Eye_clue

    4 жыл бұрын

    സത്യം ഞാനും

  • @hananibrahim6001

    @hananibrahim6001

    3 жыл бұрын

    Aov

  • @sanal_444

    @sanal_444

    Жыл бұрын

    AEV = ആളുകൾ എന്തെങ്കിലും വിചാരിക്കട്ടെ 😂

  • @umminikicthenworldsajilara9436

    @umminikicthenworldsajilara9436

    8 ай бұрын

    Yes correct

  • @tmrahman1259
    @tmrahman12594 жыл бұрын

    കമന്റുകൾ വായിച്ചപ്പഴാണ് സമാദാനമായത്..!!

  • @owslar
    @owslar4 жыл бұрын

    Enne kurichu 100% satyam paranja video thankyou sir ♥️♥️

  • @snp-zya
    @snp-zya4 жыл бұрын

    ഒട്ടുമിക്ക യൂത്തൻ പിള്ളേർക്ക് ഉള്ള ഒരു കുറവ് തന്നെയാണ് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ ഒരു മടി, എന്ത് പണ്ടാരമാണവോ അത്, എനിക്കും ഉണ്ട്!

  • @A_T_H_U_L

    @A_T_H_U_L

    4 жыл бұрын

    😀😀😀

  • @praveenatr4651
    @praveenatr46514 жыл бұрын

    ഞാനും ഇത് പോലെയാണ്..... കുറച്ച് പേര് നിൽക്കുന്നിടത്ത് തന്നെ പോവാൻ മടിയാണ് ' i ആളുകൾ എന്ത് വിചാരിക്കും...? ഇത് തന്നെ പ്രോബ്ലം....🤗

  • @dileeshc3412

    @dileeshc3412

    3 жыл бұрын

    Thanks

  • @ontrendingmalayalam525
    @ontrendingmalayalam5254 жыл бұрын

    അപ്പൊ ഞാൻ മാത്രം അല്ലലെ ഇങ്ങനെ.

  • @firozkhanputhangadi767

    @firozkhanputhangadi767

    4 жыл бұрын

    _യുവ നോവലിസ്റ്റ്_ *ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ* _വരികളിലൂടെ തന്റെ മാധുര്യമാര്‍ന്ന ശബ്ദം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച_ *ശാഹുല്‍ മലയിന്റെ* _അവതരണത്തിലൂടെ...._ *_നൊന്ത് പ്രസവിച്ച മക്കളാലും മരുമക്കളാലും അവഗണിക്കപ്പെടുന്ന ഖദീജ താത്തയുടെ ജീവിത കഥ....._* ഭാഗം 1 - kzread.info/dash/bejne/qn2H1cppnc64eJc.html 📼📼📼📼 ഭാഗം 2 - kzread.info/dash/bejne/mqCN2q1-lbGzp9o.html

  • @mohdhisham3444
    @mohdhisham34444 жыл бұрын

    Thanks Sir Nalla Motivetion

  • @Sivasthuthi
    @Sivasthuthi4 жыл бұрын

    Thank you so much for sharing this valuable and life changing information. God bless you Sir.

  • @geethapaalakotchennai2308
    @geethapaalakotchennai23084 жыл бұрын

    Very Important Guidance,specially for youth. Orupadu perkku helpful aakumennu theercha. Thank you sir. Hats off

  • @jes2253
    @jes22534 жыл бұрын

    യാതൊരു നാണവും പേടിയുമില്ലാത്ത വ്യക്തികളോട് ഇsപടേണ്ടത് എങ്ങനെയാണ്, പ്രത്യേകിച്ച് കുടുംബത്തിൽ.

  • @jeena_zain1727
    @jeena_zain17274 жыл бұрын

    മനുഷ്യനായാൽ ലജ്ജ വേണം ....!പക്ഷെ ലജ്ജ അധികമായാലും പ്രശ്നമാണ് തീരേ ഇല്ലാതിരിക്കലും നല്ലതല്ല ..!! അത്യാവശ്യം നല്ല ലജ്ജയുള്ള കൂട്ടത്തില ഞാൻ ☺️🤭പക്ഷെ ചിലയിടത്തു കടിച്ചു പിടിച്ചങ് നിക്കും ....പ്രതേകിച്ചു ഈ ...കല്യാണപെണ്ണിന്റെ കൂടെയൊക്കെ സ്റ്റേജിൽ കയറി ഫോട്ടോസ് എടുക്കുമ്പോ ....എന്റെ റബ്ബേ 😂😂face ഒക്കെ ഒരു ഭാഗത്തു കോടിയപ്പോലെയാ 😂😂😂അനുഭവം ഉള്ളവർക്ക് കൈ പൊന്തിക്കാം 😁😁😁😁

  • @sathz540

    @sathz540

    4 жыл бұрын

    Njan😪😪

  • @Easyeducation11508

    @Easyeducation11508

    4 жыл бұрын

    Njan first aloycgath ee karyam aney

  • @stardust2000

    @stardust2000

    4 жыл бұрын

    Same

  • @libusworld4823

    @libusworld4823

    4 жыл бұрын

    എനിക്കും അതിന് മാത്രം ഒരു നാണവും ഇല്ലാ

  • @fathimasuhra721

    @fathimasuhra721

    4 жыл бұрын

    🙋‍♀️

  • @DrShameenaRahman
    @DrShameenaRahman4 жыл бұрын

    Your videos are simple.. anyone can understand..keep going..

  • @NiksNeensNithinPhilip
    @NiksNeensNithinPhilip4 жыл бұрын

    Very informative. Really appreciate your efforts. I had this problem when, but now I have overcame it. Even when I started my channel I was bit shy. Today, I am gaining confidence.

  • @felixmatthew3562
    @felixmatthew35623 жыл бұрын

    സാറ് .... നമസ്കാരം ,Videos കാണാറുണ്ട് വളരെ നല്ല Videos ആണ് എല്ലാം !

  • @muhammedmunavver5333
    @muhammedmunavver53334 жыл бұрын

    വളരെ നന്ദി സാർ...

  • @Sufiyanev
    @Sufiyanev3 жыл бұрын

    സംഭവമൊക്കെ ശരിയാണ്, പക്ഷെ എന്തൊക്കെ ചെയ്തിട്ടും അങ്ങട്ട് മെനയാകുന്നില്ല 😣

  • @abdsamad1658
    @abdsamad16584 жыл бұрын

    എന്നാലും നമ്മുടെ മനസ്സിൽ വിചാരിച്ച കാര്യം എങ്ങനെ മണത്തു അറിയുന്നു മാഷേ

  • @firozkhanputhangadi767

    @firozkhanputhangadi767

    4 жыл бұрын

    _യുവ നോവലിസ്റ്റ്_ *ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ* _വരികളിലൂടെ തന്റെ മാധുര്യമാര്‍ന്ന ശബ്ദം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച_ *ശാഹുല്‍ മലയിന്റെ* _അവതരണത്തിലൂടെ...._ *_നൊന്ത് പ്രസവിച്ച മക്കളാലും മരുമക്കളാലും അവഗണിക്കപ്പെടുന്ന ഖദീജ താത്തയുടെ ജീവിത കഥ....._* ഭാഗം 1 - kzread.info/dash/bejne/qn2H1cppnc64eJc.html 📼📼📼📼 ഭാഗം 2 - kzread.info/dash/bejne/mqCN2q1-lbGzp9o.html

  • @Easyeducation11508

    @Easyeducation11508

    4 жыл бұрын

    Sathyam

  • @unaissalamyc8171

    @unaissalamyc8171

    4 жыл бұрын

    Adh ningaluday sobavam pole irikkum

  • @aswinns2619

    @aswinns2619

    4 жыл бұрын

    Crt

  • @abdlovecutz5598

    @abdlovecutz5598

    2 жыл бұрын

    😁

  • @nsindoreplatnurserynedumka3807
    @nsindoreplatnurserynedumka38074 жыл бұрын

    അങ്ങനെ സംസാരിക്കണേൽ നമുക്ക് ചുറ്റുമുള്ള വിഷയേങ്ങളെ കുറിച്ച് അല്പം ധാരണ വേണം അതിനു നല്ല ശ്രെദ്ധ അത്യാവശ്യമാണ്

  • @ajeshcreations4538
    @ajeshcreations45384 жыл бұрын

    Sir കിടു ആണ്

  • @abhijithr6013

    @abhijithr6013

    3 жыл бұрын

    😄😄😄

  • @magicanimator0704
    @magicanimator07043 жыл бұрын

    Very important episode... Its very very important for future and our society.... These are natural probelams in our mind..but we don't how to recover from that......but this video will be change to a new and good life for allll.....

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks4 жыл бұрын

    പണ്ട് ഇതിൽ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടായിരുന്നു. നല്ല പുസ്തകങ്ങളിലൂടെ അതെല്ലാം മാറ്റിയെടുത്തു. പിന്നെ എല്ലാവർക്കും സഹായകമാവാൻ ഒരു പുസ്തക ചാനലും തുടങ്ങി. വായനാശീലം വളർത്തിയെടുത്താൽ നമ്മുക്ക് നമ്മളെ നന്നായി രൂപപ്പെടുത്തിയെടുക്കാം.

  • @sainusainu4551

    @sainusainu4551

    4 жыл бұрын

    Tell me that books name,,🙂

  • @sahlababu3626

    @sahlababu3626

    Жыл бұрын

    Ethokke books

  • @malayalippulikal3247
    @malayalippulikal32472 жыл бұрын

    Thank you so much sir for a good class

  • @azharachu42
    @azharachu424 жыл бұрын

    Thank you sir. Very useful

  • @ponnuponnu1651
    @ponnuponnu16514 жыл бұрын

    ഈ നാണം കാരണം പെണ്ണ് കെട്ടുന്ന കാര്യം വരെ മാറ്റി വെച്ചേക്കുവാ..😑😑😑 എങ്ങനെ സ്റ്റേജിൽ കേറി ഇരിക്കും കൂട്ടുകാരെയും നാട്ടുകാരെയും എങ്ങനെ ഫേസ് ചെയും... റബ്ബേ തല ചുറ്റുന്നു..😟😟

  • @bilaln6740

    @bilaln6740

    3 жыл бұрын

    😅

  • @basil-9148

    @basil-9148

    Жыл бұрын

    Ippo enthayi kalyanam kayinjo😁

  • @anirudhani9908

    @anirudhani9908

    Жыл бұрын

    Njanum

  • @vishnumtrivandrum9722

    @vishnumtrivandrum9722

    11 ай бұрын

    35 vayasayi ente athe prasanam ente kalayanam udan undu njan engane face cheyyum aalukale

  • @naseemanasee2279
    @naseemanasee22794 жыл бұрын

    നാണമൊന്നുമില്ല പക്ഷേ മടിയുണ്ട് അതികം ആരുമായു സംസാരിക്കുന്നതിനോട് താൽപര്യമില്ല

  • @ubaidmuhammed898

    @ubaidmuhammed898

    4 жыл бұрын

    അതെ നമുക്ക് രണ്ടു് പേർക്കും സംസാരിക്കാo😁🤣

  • @ifsulrahman1029

    @ifsulrahman1029

    4 жыл бұрын

    @@ubaidmuhammed898 njan

  • @Architectsooraj

    @Architectsooraj

    3 жыл бұрын

    Enikum😊

  • @anagram739

    @anagram739

    Жыл бұрын

    Same

  • @ig_rjmedia3993
    @ig_rjmedia39934 жыл бұрын

    കൊള്ളാം. നന്നായിട്ടുണ്ട്. Try ചെയ്യണം ബ്രീതിങ് പ്രാക്ടീസ്

  • @muneeramuneera3219
    @muneeramuneera32192 ай бұрын

    ഈ വീഡിയോ ആണ് ഇതുവരെ കേട്ടതിൽ (മറ്റുള്ളവരുടെ ) ഏറ്റവും നല്ലതായി തോന്നിയത് 😍😍😍😍

  • @fathimasuhra721
    @fathimasuhra7214 жыл бұрын

    *very usr full vedeo thank u sir👌👍 പലരും നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്.. എനിക്ക് മുൻപൊക്കെ ഈ പ്രോബ്ലം നല്ലവണ്ണം ഉണ്ടായിരുന്നു ഇപ്പോൾ ഒരു പാട് മാറി 😊നമ്മുടെ mind set നന്നാകുക എല്ലാം ശരി ആവും 👍*

  • @frb613

    @frb613

    4 жыл бұрын

    Fathima Suhra Exactly

  • @arunimaap9149
    @arunimaap91494 жыл бұрын

    എന്റെ ഏറ്റവും വലിയ പ്രശ്നം comparison ആണ് ....😟

  • @nandanapm7979

    @nandanapm7979

    4 жыл бұрын

    Same here...

  • @EdgeMedia

    @EdgeMedia

    4 жыл бұрын

    80 % alukalum anganeya

  • @arunimaap9149

    @arunimaap9149

    4 жыл бұрын

    @@EdgeMedia ooo samaadhaanam aayi ....😁

  • @depranshi

    @depranshi

    4 жыл бұрын

    Same

  • @Eye_clue

    @Eye_clue

    4 жыл бұрын

    ഞാൻ ഒരു കടയിൽ പോയാൽ തിരക്ക് കഴിയും വരെ നോക്കി നിക്കും

  • @Smile-vh3iv
    @Smile-vh3iv4 жыл бұрын

    Enik thonnunath aalkar nammale nokkum,palathum vicharikyukayum cheyyum.Its quite natural.pakshe nammal athu bother cheyyandu ,never mind aayi nadakkam athanu vendathu.

  • @user-ep6mp3eq9p
    @user-ep6mp3eq9p3 жыл бұрын

    സർ വളരെ ഉപകാരം ഞാനും ഈ അസുഖത്തിന് ഇരയാണ്

  • @savithabineesh6545
    @savithabineesh65454 жыл бұрын

    സാറിന്റെ നല്ല ഉപേദശതതിനു നന്ദി😊

  • @rithika4701
    @rithika47014 жыл бұрын

    കുറച്ചൊക്കെ അഹങ്കാരം ആവാം... അവനവൻ കൊള്ളാവുന്നവൻ ആണെന്നുള്ള മൗന ഭാവം....... എങ്കിൽ ഈ പറയുന്ന ലജ്ജ ഉണ്ടാവില്ല...നമ്മൾ ഒന്നുമല്ല, എനിക്കെന്തോ പ്രശ്നമുണ്ട്, എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ നിന്ന് ആണ് മറ്റുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നത്... എന്തായാലും ലജ്ജ ഉള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന സർ നു പ്രത്യേക നന്ദി അറിയിക്കുന്നു.....

  • @thomaschacko9194
    @thomaschacko9194 Жыл бұрын

    Personality development thank you

  • @monster-wq1qt
    @monster-wq1qt4 жыл бұрын

    Whatever you said it's extremely true..

  • @jayanpallippuram7002
    @jayanpallippuram7002 Жыл бұрын

    ഞാൻ അത്യാവശ്യം എല്ലാവരോടും സംസാരിക്കാനും ഇടപഴകാനും ഒക്കെ കഴിവുള്ള ആളുതന്നെ ,,, എന്നാൽ എനിക്ക് വീടിനടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ മടിയാ ,,,, എന്നാൽ ദൂരെയുള്ള മറ്റു കടകളിൽ പോകാൻ മടിയില്ല , എന്താണാവോ വീടിനടുത്തുള്ള കടയിൽ പോവനെ കഴിയില്ല ,,, എത്ര ശ്രമിച്ചാലും കഴിയുന്നില്ല , അവിടെ കൂട്ടം കൂട്ടമായ് ചേർന്നിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും നമ്മളെ പറ്റിയാണോ എന്നചിന്താഗതി ,

  • @kamjipaasha9003

    @kamjipaasha9003

    6 ай бұрын

    സെയിം അവസ്ഥ 😂😂😂 ഇപ്പോ എങ്ങ്നെ

  • @mathewjohn8126
    @mathewjohn81264 жыл бұрын

    Thanks a lot Sir. Am so glad to see your video on introverts. Think am getting nervous ; when I get on stage to sing even in a Choir !!!! Any remedy in your thoughts ? Am MATHEW P JOHN from Aluva

  • @uniquedterzoz1275
    @uniquedterzoz12754 жыл бұрын

    nammal nammale manasilakkumbol mathrame mattullavarkku nammale manasilakku nice video sir

  • @aswathiprabhikumar5546
    @aswathiprabhikumar55464 жыл бұрын

    It was helful. Thank You...

  • @salus7441
    @salus74413 жыл бұрын

    നമ്മൾ നമുക്ക് കോൺഫിഡൻസ് കിട്ടുന്നരീതിയില്ലിൽ വസ്ത്രം ദരിക്കണം അതു പോലെ മേക്കപ്പിടണം നല്ലരിയിൽ നടക്കണം പിന്നെ നന്നായി ചിരി ക്കണം തുറന്നു സംസാരിക്കണം നല്ല സൗണ്ടിൽ കാര്യം പറയണം നമ്മൾ എന്തു ചെയ്യാനാണോ നമുക്ക് കോൺഫിഡൻസ് ഇല്ലാത്തത് അതു ചെയ്യുക പാട്ടു പാടാൻ പേടി=പാട്ട് പാടുകഅതു മാത്രമെ ഉള്ളു ഇതിനുള്ള മരുന്ന്

  • @gokulpraveen3688

    @gokulpraveen3688

    6 ай бұрын

    Njan ente friendsumayi mindarundayirunnu korch munp ippol enikk valatha hesitatioj ann pokan madiyan avarude munnil😣

  • @anoop_online
    @anoop_online2 жыл бұрын

    വീട്ടിൽ അമ്മ മിക്കവാറും ദേഷ്യപ്പെടും ആ സമയത്ത് സംസാരിച്ചാൽ ആരും മൈൻഡ് ചെയ്യില്ല അതുകൊണ്ട് വീട്ടിൽ ഇപ്പോൾ സംസാരിക്കാറില്ല എന്ന സ്ഥിതി ആയി

  • @chakkittas
    @chakkittas4 жыл бұрын

    Great speech sir

  • @freetimesvazhikkadavu4202
    @freetimesvazhikkadavu42024 жыл бұрын

    Good speach useful thank you sir

  • @libusworld4823
    @libusworld48234 жыл бұрын

    പറഞ്ഞത് എല്ലാം സത്യം ആണ്

  • @toibamolyasimon3592
    @toibamolyasimon3592 Жыл бұрын

    എന്റെ കൂട്ടുകാരൻ introvert ആണ്. ചെറുപ്പത്തിൽ girlish വോയിസും ആറ്റിറ്റ്യൂടും ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. പക്ഷെ സംസാരം മിണ്ടി പറയൽ കുറവാണു. ഒരു പാട് സാറേ പോലോത്ത ക്ലാസുകൾ കേട്ടു. പക്ഷെ മാറ്റം കുറവ്. അപ്പോ ഈ കണ്ടിഷൻ മാറില്ലേ. ഇൻട്രോവെർട്ടഡ് മാറിയവർ സാറേ അറിവിൽ ഉണ്ടോ

  • @thesayartk
    @thesayartk4 жыл бұрын

    Naanam😠😠 It stops you from creating things you want. Stop being shy start creating. You are special🙏 Great video Mujeeb kka

  • @user-nx8tx2ek4l
    @user-nx8tx2ek4l3 ай бұрын

    സാറിന്റെ വിഡിയോ തന്നെ ഒരുപോസിറ്റീവ് എനർജിയാണ് Thank you sir

  • @lazimbinumer4465
    @lazimbinumer44654 жыл бұрын

    നമുടെ ഗോൾ, aim എങ്ങനെ set cheyyan, അത് ഇതുവരെ തീരുമാനിക്കാത്തവർ എങ്ങനെ അനുയോജ്യമായി തിരഞ്ഞെടുക്കും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..... plz

  • @sadhamms2238
    @sadhamms22384 жыл бұрын

    Super sir. thank you.....

  • @funplay3727
    @funplay37273 жыл бұрын

    Great video thanks bro💓👍

  • @inspirejesters3156
    @inspirejesters31564 жыл бұрын

    ഒരു സംശയവും ഇല്ല. കേരളത്തിലെ നമ്പർ വൺ youtube channel MT vlog തെന്ന

  • @rohishbhaskaran9687

    @rohishbhaskaran9687

    4 жыл бұрын

    Tech travel eat

  • @anasmk8200

    @anasmk8200

    3 жыл бұрын

    M4 Un

  • @jelinmjc1511

    @jelinmjc1511

    3 жыл бұрын

    Ee video, chaanal nerathe kaananamayirunnu

  • @superstars9216

    @superstars9216

    3 жыл бұрын

    ade

  • @sarathsasi4372
    @sarathsasi43724 жыл бұрын

    Kiduki🖤

  • @rajeevkanumarath2459
    @rajeevkanumarath24593 жыл бұрын

    Very good topic.

  • @bindupt1703
    @bindupt1703 Жыл бұрын

    Njan padum athinal ellavarum enne vilichu kondu povum. But enikk valare pediyanu. Thanks sir👍

  • @Naveenkumar-gb4jw
    @Naveenkumar-gb4jw4 жыл бұрын

    100% perfect video

  • @MuhdSaalih
    @MuhdSaalih4 жыл бұрын

    നല്ല മോട്ടിവേഷൻ 👍😍

  • @nafseer9538
    @nafseer95384 жыл бұрын

    Excellent video...

  • @shahanaptb65
    @shahanaptb652 жыл бұрын

    Thank you sir😊use full 💯💯💯

  • @jamespathiyil8765
    @jamespathiyil87654 жыл бұрын

    നാട്ടിൽ ഫുട്ബോൾ കളിക്കുമ്പോൾ തടി കാരണം ഓടാനുള്ള പ്രയാസവും pass ചെയ്യുമ്പോ miss ആവുന്നതും കാരണം എനിക്ക് ചമ്മൽ തോന്നും. ഞാൻ കളിക്കുന്ന team തോൽക്കേണ്ട എന്ന് കരുതി കളി വരെ നിർത്തി 😁 by the by ടൂർണമെന്റ് ഒന്നും അല്ല കേട്ടോ.. evening ല് വെറുതെ കളിക്കുന്ന കളി.

  • @abdulwahabnkt5458
    @abdulwahabnkt54583 жыл бұрын

    പൊളി👌🍒😍🥰

  • @aswinsasisasi8519
    @aswinsasisasi8519 Жыл бұрын

    Good Message 👍

  • @smithaalloor8314
    @smithaalloor831410 ай бұрын

    Super 👍👍Thank you 🙏🙏🙏🙏

  • @musicair5544
    @musicair55444 жыл бұрын

    Sir njan introvert aanu sir parayunnapole mattulavarod samsarikan sremichalum njan mandatharam matrama parayunnath avarude munnil cheruthavunnapole athinulla speaking practice tharamo sir plzzzzzzz

  • @sidhiquemundoli1401
    @sidhiquemundoli14014 жыл бұрын

    സർ ഇങ്ങളെ videos നല്ലണം ആയത്തിൽ ചിന്തിക്കാൻ പറ്റുന്നുണ്ട്. പറയുന്നതെല്ലാം correct.ഞാൻ അധികം സംസാരിക്കാറില്ല. അത് കൊണ്ട് എവിടെ പോയാലും ടെൻഷൻ ആണ്. ഒരു മറ്റെടുത്തെ നോട്ടം ആണ് നോക്കുക എല്ലാരും.പ്രേത്യേകിച്ചു കുടുംബക്കാർ

  • @shahaban8585

    @shahaban8585

    4 жыл бұрын

    ഞാൻ ഫംഗ്ഷനിൽ പോയാലും ഒറ്റപ്പെടൽ girls നല്ല പോലെ നോക്കും

  • @advi774

    @advi774

    4 жыл бұрын

    Chillakathe pokan parau ottapeduthunaverod..ee lokath ellarum ottak thanne yanu..averk oke kootinu friends venam ennale power ollu..but nammal ottak ayond nmk full poweraa... don't feel bad bro ottapeduthunnar peduhikotte ne mathram Alla eghene ullath ee video comments ittathil majority um introvert aanu...enik njan mathi..ith ahagram onnum ala ..ente character ighene akiyath ee samoham thanne yanu... .

  • @shahaban8585

    @shahaban8585

    4 жыл бұрын

    @@advi774 എനിക്ക് 24വയസ്സ് ഉണ്ട് ambivert personality ആണ് എനിക്ക് നാട്ടിൽ friends ഇല്ല ഞാൻ mangaloril ആണ് പഠിക്കുന്നത് അവിടെയും ഒറ്റപ്പെട്ടു പിന്നെ mentally down ആയപ്പോ ജിമ്മിൽ beast ആയി കൊറേ നാൾ workout ചെയ്തു കൊറേ recover ആയി വന്നു

  • @ufcboxing3405

    @ufcboxing3405

    2 жыл бұрын

    @@shahaban8585 da engna mari

  • @spicemugspicemug5668
    @spicemugspicemug56683 жыл бұрын

    Very nice speech sir

  • @shihanazzcp1225
    @shihanazzcp12254 жыл бұрын

    Thank you so much annik eth vallara use

  • @newthoughts3048
    @newthoughts30484 жыл бұрын

    Kaaryam sherya,pakshe introvertsn enthelm cheyth aalukal kaliyakiyal pine ath manasin pokila urakom varila,athilum nallath orr koottathil pokand irikunathaan ennan chinthikar

  • @advi774
    @advi7744 жыл бұрын

    സആർ ഇത് ലജ്ജ കൊണ്ട് മാത്രം അല് പേടികൊണ്ട് ആണ്...അത് അവരുടെ കുട്ടിക്കാലത്തെ അനുഭവം കൊണ്ട് ആണ്.. ഓരോ swituation വരുമ്പോൾ അവർ ക്‌ പേടി വരും.. അത് കൊണ്ട് ആണ്..ഞാന് ഒരു ഇന്റ് ട്രോ വേർട്ട്‌ ആണ്.. എന്റെ ഒരു ചെറിയ അനുഭവം പറയാം എനിക്ക്‌ എല്ലാ കാര്യങ്ങളും ചെയ്യാൻ പേടി ആണ് മറ്റുളളവവരുടെ ഇടയിൽ പെരുമാറാൻ ഒക്കേ പേടി യാണ്..ബൈക്ക്‌ ഒക്കേ ഓടിക്കാൻ പേടി.,സംസാരിക്കാൻ പേടി, ജോലി ചെയ്യാൻ പേടി ...ഇതിൽ ബൈക്ക് ഞാൻ ഒരു വിധം റെഡി ആക്കി എടുത്തു...സോ എന്നെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന വിഷമം ആർക്കും മനസ്സിൽ ആവില്ല..ഒരു നല്ല ഫ്രണ്ട് പോലു ഇല്ല എനിക്ക്.. കൂടുതല് ഫ്രണ്ട്സ് ഉള്ള ആൾക്കാരെ കാണുമ്പോൾ കൊതിയവും അവേരെ പോലെ ജോള്ളി അടിച്ച് നടക്കാൻ എനിക്ക് പറ്റുന്നില്ല എന്ന് ഓർത്ത്...

  • @walle830

    @walle830

    4 жыл бұрын

    പറ്റുമെങ്കിൽ ഒറ്റക്ക് ഒരു long trip നടത്തുക.അറിയാത്ത നാടുകളിലും,സംസ്കാരങ്ങളും അടുത്ത് പരിചയപ്പെടുക,കുറചു ആയ്ച കളെങ്കിലും അങ്ങനെ ചിലവയിക്കുക,പതിയെ പതിയെ അറിയാത്ത ആളുകളോട് സംസാരിക്കാൻ തുടങ്ങുക,അനുഭവങ്ങൾ പങ്കുവയ്ക്കുക.തീർച്ചയായും മാറ്റം ഉണ്ടാകും👍👍

  • @advi774

    @advi774

    4 жыл бұрын

    @@walle830 thanks bro.. But ente problem ariyathe alukalod idapedan enik problem i'lla first kannunna alkudod ethra veenamenkil um samsarikkan pattum enik ..but ente relatives, nattukar ivarude idayil perumaran pattila...averude idayi ethumbol inferority complex , negative thought oke varum... introvert people palatharathil und...njan ighene aanu.. Ariunnavare idyil perumaran aanu main problem enik

  • @unknownperson9423

    @unknownperson9423

    2 ай бұрын

    Bro ഞാനും കഷ്ടപ്പെടുന്ന ആളുകളുടെ മുന്നിൽ നിന്നും എന്ത് ചെയ്യാനും ടെൻഷൻ ആണ് ജോലിയിലായാലും സംസാരിക്കാൻ ആയാലും പിന്നെ സ്കൂട്ടി ഓടിക്കാനായാലും, ഫോൺ അറ്റൻഡ് ചെയ്യാനും, ഒറ്റക് കാര്യങ്ങൾ ചെയ്യാൻ മടി എങ്ങോട്ടെങ്കിലും പൂവൻ എനിക്ക് ഒന്നും പെറ്റില എന്ന inferiority und... Bro mariyo ipoo

  • @basilaliyas4104
    @basilaliyas41044 жыл бұрын

    Thank you sir

  • @sindhumanikandann764
    @sindhumanikandann7644 жыл бұрын

    Thanks sir 👍

  • @dazlogaming4898
    @dazlogaming48983 жыл бұрын

    ചുരുക്കി paranjaal മുഖത്തെ aa ഇളിഞ്ഞ bhaavam മാറ്റി kurach gowravam കൊണ്ട് വന്നാൽ മതി ല്ലേ . അതിന് പറ്റുന്നില്ല

  • @_Dharshana_s
    @_Dharshana_s2 жыл бұрын

    INTROVERT like here👍

  • @kamjipaasha9003
    @kamjipaasha90036 ай бұрын

    നാണക്കാർ എടുക്കുന്ന തീരുമാനം പക്കാ ആയിരിക്കും.ഇത് തന്നെ ഇവരുടെ ഗുണം ❤❤❤❤❤

  • @rafeekcheriyathvalappil7960
    @rafeekcheriyathvalappil79604 жыл бұрын

    എനിക്ക് എപ്പോളും പോസിറ്റീവ് ആയിരിയ്ക്കനാണ് intrest but മറ്റുള്ളവരെ കൂടെ കൂടിച്ചേരുമ്പോൾ ആണു എനിക്കിഷ്ടം... പക്ഷെ ചില ആളുകൾ ഒറ്റപെടുത്തുംബ്ബോൾ കൂടുതൽ ഡിപ്രെസ്സ് ആവുക ... എപ്പോളും നല്ല സുഹൃത്ത്‌ ഉണ്ടാകുക എന്നതാണ് നല്ലത് close ആയിരിക്കണം.....

  • @rasheedm152
    @rasheedm1523 жыл бұрын

    സൂപ്പർ ക്ലാസ്സ്‌ ആണ് സർ..........

  • @theuser7472
    @theuser74724 жыл бұрын

    Amazing content keep.going

  • @alinaadam446
    @alinaadam44610 ай бұрын

    Thank you Sir.. 😊

  • @EuroTraveller
    @EuroTraveller4 жыл бұрын

    First comment 😇 ഒരു ഐസ് ലാൻഡ് ട്രാവൽ vlog ഇട്ടിട്ടുണ്ട്. കണ്ടു നോക്കണം ആ അത്ഭുത രാജ്യം😇

  • @chu360
    @chu3604 жыл бұрын

    സത്യം എനിക്കും ഇതേ പ്രശ്നം ഉണ്ട്. എനിക്ക് ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്ത ഉണ്ട്.

  • @chu360

    @chu360

    4 жыл бұрын

    ഇക്കാരണത്താൽ ഞാൻ school college anuversary ikk ഒന്നും പങ്കെടുത്തിട്ടില്ല നാണക്കേടാ

  • @antonygeorge2169
    @antonygeorge21694 жыл бұрын

    Thanks sir for your greate viedio

  • @veenaratheesh6170
    @veenaratheesh61704 жыл бұрын

    Thank u sir

  • @fun-withbarbie4748
    @fun-withbarbie47482 жыл бұрын

    എനിക്കും ഉള്ള ഒരു പ്രശ്നമാണിത് എങ്ങനെയെങ്കിലും മാറിയാൽ നല്ലതായിരുന്നു

  • @legithapslegithaps9172
    @legithapslegithaps91724 жыл бұрын

    Sir സംസാരിക്കാൻ കുഴപ്പം ഒന്നും ഇല്ല പക്ഷെ വീട്ടിൽ ഇരുന്നു പാട്ടു പാടും ആരെകിലും പറഞ്ഞാൽ പാടാൻ കഴിയില്ല

  • @perumbavoorrenjith8427

    @perumbavoorrenjith8427

    7 ай бұрын

    തെറ്റുമോ എന്ന ഭയം അതല്ലേ.. ഭയമാണ് തെറ്റുന്നതിന് കാരണം..

  • @afzaltk4668
    @afzaltk46684 жыл бұрын

    Good information👍

  • @sasikumarkalakkandi2251
    @sasikumarkalakkandi22514 жыл бұрын

    sir, paranjal chrikkumonn areelà.........trophy vaangan stagelekk kerumbol ath chirichond confident aayi vaanganam ennullath ente valiya,, kore naalathe aagrahhan.........entha ithin cheyyendath enn parayaaavo. ......plz😖😖

  • @shoukkathalishoukkathali7974
    @shoukkathalishoukkathali79744 жыл бұрын

    ഇനി അറിയേണ്ടത് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചു എല്ലാവരും പറയാറുണ്ട് പക്ഷെ എന്ത് ഏത് സമയത്ത് എങ്ങനെ പറഞ്ഞ് കൊടുക്കണം എന്നാരും പറയാറില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @vishnuvlogz3963
    @vishnuvlogz39634 жыл бұрын

    Sr nice words

Келесі