ഭയത്തെ എങ്ങനെ മറികടക്കാം | How to Overcome Fear Malayalam

ഭയത്തെ എങ്ങനെ മറികടക്കാം | How to Overcome Fear Malayalam NEW
ഭയത്തെ മറികടക്കുവാനുള്ള മനഃശാസ്ത്രപരമായ ചിലമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി ഷെയര്‍ ചെയ്യുക
#BijuchandranPR #motivator

Пікірлер: 214

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq6 жыл бұрын

    ഭയം എന്നു പറയുന്നത് ഒരു തോന്നലാണ്, ഈ തോന്നൽ സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ ഒരു വ്യക്തിക്ക് കഴിയാതെ വന്നാൽ അതൊരു മാനസിക പ്രശ്നമായ് മാറുന്നു,,, മിക്ക വരിലും ഇങ്ങനെ ഉണ്ടാകുന്ന മിഥ്യാ ഭയത്തെ ബോധ മനസ്സ് മി്ഥ്യയാണന്ന് ആ ഭയം ജനിക്കുന്ന നome nt ൽ തന്നെ തിരിച്ചറിഞ്ഞ് അതിനെ നിർവീര്യമാക്കുന്നു,, എന്നാൽ മറ്റു ചിലരിൽ ഈ auto neutralising പ്രക്രിയ നടക്കാതെ വരുമ്പോൾ ഭയമെന്ന തോന്നൽ ഉപബോധമനസ്സിൽ ശക്തമാവുകയും ക്രമേണ ബോധ മനസ്സിനെ അത് കിഴ്പ്പെടുത്തുകയും,,, വ്യക്തി അതിലൂടെ മാനസീക disorder ലേക്ക് മാറുകയും ചെയ്യുന്നു,, ഇത് ആ വ്യക്തിയുടെ വർത്തമാനകാല ചിന്തകളെ തടസ്സപ്പെടുത്തുകയും ഭൂതകാലത്തിൽ തോന്നിയദയത്തിന് ഉത്തരം കണ്ടെത്താൻ മനസ്സ് ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യും,,,,, എന്താണ് ഇതിന് കാരണം,, ബോധമനസ്സിനെക്കാൾ ശക്തമായ് ഉപബോധമനസ്സ് അഥവാ തലച്ചോറ് പ്രവർത്തിക്കുന്നതാണ് കാരണം,, പ്രകൃതിയിൽ നിന്നും ഒരു വ്യക്തിയിൽ എത്തിച്ചേർന്ന് പ്രവർത്തിക്കുന്ന ബോധ ശക്തിക്ക് ഓരോ മനുഷ്യനിലും ഓരോ പ്രായത്തിലും ഏറ്റകുറച്ചിലുകൾ ഉണ്ട്,,, ഈ Energy ബോധതലത്തിൽ കുറഞ്ഞ് നിൽക്കുന്ന കാലങ്ങളിലാണ് ഇത്തരം മാനസിക പ്രശ്നം ഉടലെടുക്കുന്നത്,,,, ചില ആളുകളിൽ ഈ ബോധ ശക്തി ഒരു പ്രത്യേക പ്രായത്തിൽ കൂടി വരികയും ഉപബോധമനസിന്റെ ഇത്തരംnegative തോന്നലുകളെ അത് ഉള്ളിൽ വച്ച് തന്നെ നിർവീര്യമാക്കുകയും ചെയ്യുന്നു,, ഉപബോധമനസ്സിന്റെ ശക്തി ചിതറിക്കിടക്കുന്നതാണ് ഇത്തരം മിഥ്യാ തോന്നലുകൾ ഉണ്ടാവാൻ കാരണം ഉപബോധമനസ്സ് എന്ന് പറയുന്നത് നമ്മുടെ ശിരത്തിലെ തലച്ചോറും നാഡിവ്യൂഹങ്ങളും ഉൾപ്പെടുന്ന അവയവങ്ങളുടെ Effect അനുഭവപ്പെടുന്ന ഒരു ബോധ തലമാണ്,, ഇങ്ങനെ ചിതറിക്കിടക്കുന്ന ഉപബോധ തലത്തെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടു വരാം ,, അതിനുള്ള എക പ്രതിവിധിയാണ് ,,, മനസ്സിനെ ഏകാഗ്രമാക്കുക എന്നത്,,, ഇതിന് ധ്യാനം അല്ലങ്കിൽ കണ്ണടച്ച് ഏതെങ്കിലും ഒരു point ൽ മനസ്സിനെ തളച്ച് നിർത്തി ,,,,, സർവ്വനാഡീവ്യൂഹങ്ങളെയും പ്രാണശക്തിയിൽ വരിഞ്ഞ് മുറുക്കി നിയന്ത്രണത്തിൽ കൊണ്ടുവരിക,,, കണ്ണടച്ചിരുന്ന് മനസ്സിൽ ഒരു പ്രകാശഗോളത്തെ യോ അല്ലങ്കിൽ ഒരു ദീപ നാളത്തെ യോ മനസ്സിൽ കണ്ട് അതിലേക്ക് മാത്രം കുറഞ്ഞത് പത്ത് മിന്നിട്ടെങ്കിലും ഒരു വ്യക്തിക്ക് ഇരിക്കാൻ കഴിഞ്ഞാൽ ഈ പ്രശ്നം പൂർണമായ് പരിഹരിക്കാൻ കഴിയും,,, ഇതത്ര എളുപ്പമല്ല,,, ധ്യാനമിരുന്ന് 10 സെക്കന്റ് കഴിയുമ്പോൾ തന്നെ ഏകാഗ്രചിന്തയിൽ നിന്നകന്ന് മനസ്സ് വേറെ വഴിക്ക് പോകും,,, എന്നാൽ നിരന്തരമായ പരിശ്രമത്തിലൂടെ വിജയം വരിക്കാൻ കഴിയും,,, ഇങ്ങനെ നേടിയെടുക്കുന്ന ശക്തി നിങ്ങളുടെ ഇത്തരം മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കും എന്ന് മാത്രമല്ല വ്യക്തിയിലെ എല്ലാ പ്രശ്നങ്ങളെയും സധൈര്യം അതിജീവിക്കാനുള്ള കഴിവും ആത്മവിശ്വാസവും നേടിത്തരും എന്നതിൽ തർക്കം വേണ്ട

  • @abdhulmuneermuneer845

    @abdhulmuneermuneer845

    5 жыл бұрын

    Ajith Kumar please give your number

  • @fathyzone498

    @fathyzone498

    5 жыл бұрын

    👏👏👏👏

  • @jishnapradeesh1168

    @jishnapradeesh1168

    4 жыл бұрын

    Spr 😍

  • @divyashine6270

    @divyashine6270

    3 жыл бұрын

    മാറും അല്ലെ.. Too bad situation 😔

  • @Honey12367

    @Honey12367

    Жыл бұрын

    ഒരു തിരിച്ചറിവിൽ നിന്ന് എഴുതിയത് പോലെ നല്ല വ്യക്തതയുണ്ട് thanx for u 100 %👍👍👍👍👍👍👍👍👍

  • @Honey12367
    @Honey12367 Жыл бұрын

    എത്ര കൃത്യമായാണ് ഇദ്ദേഹം ഭയത്തെ നിർവചിച്ചത് Good explanation

  • @sonydavisvlogs
    @sonydavisvlogs6 жыл бұрын

    Thank you sir....അങ്ങയുടെ വീഡിയോസ് ഒത്തിരി ഹെൽപ് ഉണ്ട്.ഇതുപോലെ നല്ല നല്ല വീഡിയോസ് ഇടുക sir

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    തീര്‍ച്ചയായും. നന്ദി വീണ്ടും വരുക

  • @sumeshrocks2070
    @sumeshrocks20703 жыл бұрын

    മനോഹരമായി പറഞ്ഞു തന്നു...thank u

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Thank you for your valuable comment

  • @sheelasheela9178
    @sheelasheela91786 жыл бұрын

    ഇങ്ങനെ ഒരു video ഇട്ടതിന് വളരെ നന്ദിയുണ്ട് sir... എനിക്ക് രാത്രി ഉറങ്ങാൻ കിടന്നാൽ ഇപ്പൊ കുറച്ചു ദിവസങ്ങളായി light of ചെയ്താൽ നല്ല പേടിയായിരുന്നു. വളരെ താമസിച്ചേ ഞാൻ ഉറങ്ങാറുണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ എന്റെ പേടിയൊക്കെ നന്നായി മാറി.. Thanks

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    നല്ല വാര്‍ത്ത. പങ്കുവെയ്ക്കാന്‍ നമസ്സു കാട്ടിയതിന് ഏറെ സ്‌നേഹം. താങ്കള്‍ ധൈര്യശ്യാലി തന്നെയാണ്. അഭിനന്ദനങ്ങള്‍!

  • @sheelasheela9178

    @sheelasheela9178

    6 жыл бұрын

    Thank you sir

  • @sarath_youyes

    @sarath_youyes

    4 жыл бұрын

    👏

  • @preethim27
    @preethim27 Жыл бұрын

    Kanan wait cheytha video❤️❤️

  • @safeveadeosc7397
    @safeveadeosc73975 жыл бұрын

    Very good very good very good and very helpful vedeo thank you sir 😘😘😘😘😘😘

  • @sreelalsomanath3203
    @sreelalsomanath32036 жыл бұрын

    Adipoli. Class

  • @user-ev7mt8st5y
    @user-ev7mt8st5y6 жыл бұрын

    Sir ഗുഡ് വിഡിയോ

  • @pramodhdmpramodhdm5774
    @pramodhdmpramodhdm57746 жыл бұрын

    Very good sir

  • @jasimmohammed2204
    @jasimmohammed22046 жыл бұрын

    Very good speech.. mirror I'll nooki auto suggestions kodukunatayirkm nallathu alle?

  • @khetistar4517
    @khetistar45176 жыл бұрын

    nalla avatharanam .super sir

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    Thanku Anish

  • @sureshkarthik3134
    @sureshkarthik31346 жыл бұрын

    NICE SPEACH & CORRECT

  • @binudaniel1558
    @binudaniel15586 жыл бұрын

    Super

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub86664 жыл бұрын

    Good sar

  • @asifamai7101
    @asifamai71015 жыл бұрын

    #thank u sir

  • @amithsanjaisanjai6672
    @amithsanjaisanjai66726 жыл бұрын

    super sir food kazhikaan ulla fear and death ulla house pogan fear engine aan sir meditation oke und change ayikondirikunnu

  • @divyajyothishadr7347
    @divyajyothishadr73476 жыл бұрын

    very good sir

  • @safeveadeosc7397
    @safeveadeosc73975 жыл бұрын

    7.30 to 9.10 correct 👏👏👏👍👍👍💪

  • @ratheeshratheesh4410
    @ratheeshratheesh44102 жыл бұрын

    Good ♥️♥️

  • @akshayaku6863
    @akshayaku68634 жыл бұрын

    Hi sir😊 Please make a video based on the topic : How to remove negative friends from our life.

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    നെഗറ്റീവ് ഫ്രണ്ട്‌സ് മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ?

  • @anjukrishna8226
    @anjukrishna82264 жыл бұрын

    Good sir thank u

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    All the best

  • @dipils9439
    @dipils94395 жыл бұрын

    Gud superb... Vakkukal ella. Sir dr anooo

  • @sreejeshpattambi4665
    @sreejeshpattambi46653 жыл бұрын

    സൂപ്പർ

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    THANK YOU

  • @nishamol2442
    @nishamol24425 жыл бұрын

    👍

  • @jithinlalrb6861
    @jithinlalrb68616 жыл бұрын

    Very good

  • @intersighttours1618

    @intersighttours1618

    5 жыл бұрын

    Very Good video

  • @renjithrveliyam6001
    @renjithrveliyam60013 жыл бұрын

    Thank you sir

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Welcome

  • @umadevi-zh1ls
    @umadevi-zh1ls11 ай бұрын

    Very good explanation.

  • @BijuchandranPR

    @BijuchandranPR

    11 ай бұрын

    Glad you think so!

  • @sajankarunagappally1497
    @sajankarunagappally14972 жыл бұрын

    Super.....

  • @BijuchandranPR

    @BijuchandranPR

    2 жыл бұрын

    Thank you

  • @ansaalexander9321
    @ansaalexander93213 жыл бұрын

    👍👍

  • @mallutrollen1458
    @mallutrollen14583 жыл бұрын

    Energy kitti sir❤️💕

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    വളരെ നന്ന്!

  • @sanalkumarmv917
    @sanalkumarmv9173 жыл бұрын

    Sir super. Thanks 🙏💕💕💕💕🙏

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Always welcome

  • @sanalkumarmv917

    @sanalkumarmv917

    3 жыл бұрын

    Sir mob. Number tharumo

  • @roufpvchangaramkulam8971
    @roufpvchangaramkulam89715 жыл бұрын

    Really good message 👍👍👍👌👌👌👌

  • @roufpvchangaramkulam8971

    @roufpvchangaramkulam8971

    5 жыл бұрын

    Sir your mobile number please

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    9847336245

  • @rahulbudhan
    @rahulbudhan6 жыл бұрын

    ഇത്രയും ഭംഗിയായി ആരും പറഞ്ഞിട്ടില്ല

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    Thnaku

  • @dipilsubhash9110

    @dipilsubhash9110

    5 жыл бұрын

    Athe

  • @snsnsn5115

    @snsnsn5115

    5 жыл бұрын

    സോഷ്യൽ ഫോബിയ 👌

  • @Sreejithkaiprath
    @Sreejithkaiprath6 жыл бұрын

    spectacular presentation sir.

  • @princeparappa4104

    @princeparappa4104

    6 жыл бұрын

    your great,sir

  • @malabardream5983
    @malabardream59832 жыл бұрын

    💖😍

  • @sinan_aii383
    @sinan_aii3834 жыл бұрын

    👌👌👌👌

  • @anasabdulazeezaayan8310
    @anasabdulazeezaayan83102 жыл бұрын

    സ്കൂളിൽ 10 ൽ പഠിക്കുന്ന സമയത്ത് ചരിത്ര അധ്യാപകനെ എനിക്ക് ഭയമായിരുന്നു . അദ്ദേഹത്തോടുള്ള ഭയം കാരണം ചരിത്രത്തിൽ എന്റെ മാർക്ക് 50 ൽ 46 ആയിരുന്നു. സർവ്വ രാഷ്ട്ര സഖ്യത്തിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന്റെ ഉത്തരം അറിയാമായിരുന്നിട്ടും അശ്രദ്ധയിൽ ഐക്യരാഷ്ട്ര സഭയുടെ ഉത്തരം എഴുതി വെച്ചു. ഒടുവിൽ അബദ്ധം മനസ്സിലായപ്പോൾ അവ തിരുത്താനുള്ള സമയം കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ 50 ൽ 50 മാർക്ക് വാങ്ങിയേനെ . എല്ലാ വിഷയവും ചരിത്ര അധ്യാപകൻ പഠിപ്പിച്ചിരുന്നെങ്കിൽ എന്റെ ഭാവി എന്താകുമായിരുന്നെന്ന് ഞാൻ ഇപ്പോഴും ആലോചിക്കുന്നു.

  • @BijuchandranPR

    @BijuchandranPR

    2 жыл бұрын

    ഇപ്പോള്‍ എന്തുചെയ്യുന്നു?

  • @niyaskallumurikkal7877
    @niyaskallumurikkal78773 жыл бұрын

    Nice

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Thanks

  • @mhdnizamkp5678
    @mhdnizamkp56782 жыл бұрын

    ❤️❤️❤️

  • @adayumchakkarayum3164
    @adayumchakkarayum31643 жыл бұрын

    എല്ലാം വളരെ ശെരി ആണ് സർ

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Thank you

  • @adayumchakkarayum3164

    @adayumchakkarayum3164

    3 жыл бұрын

    Sir anikk pedi kuduthalaanu. Ippo valare vishamathilaanu. Sirinodu parayaan vare anikk vishamamanu. 3divasathinu munp sirinde oru video kandu athil roga bhyathe kurich oru meditation paranjirunnu. Ath njan divasavum randu neram cheydu orupaadu maattam anikk vannu. Ini alladivasavum njan cheyyum daivam sahayichal. Tnku somuch sir. Angye daivam anugrahikkatte.

  • @jayarajlcc
    @jayarajlcc6 жыл бұрын

    You sound like Magician Muthukad

  • @ansarkkansu5638
    @ansarkkansu56384 жыл бұрын

    Sir njan gulfilanu 5 masam aayi vannitt 2days urakkamkittiyilla pinne tension aayi eni orikkalum urakkavarilla ennu chinthich ath tension ayi eppo uraghan kittunnilla

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    ഡോക്ടറെ കാണിച്ചില്ലേ?

  • @sarathkumar7689
    @sarathkumar76896 жыл бұрын

    Sir enikku samapprayakkarudeyum alppam prayakkuravullavarudeyum munnil pakvatha yode samssarikkan bhayamanu enikku 30 yrs old . prathividhi undo

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    kzread.info/dash/bejne/qKeKo7KQo7K0idI.html

  • @pradeeshpyrkv3333
    @pradeeshpyrkv33333 жыл бұрын

    Soopr

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Thank you

  • @mithun8827
    @mithun88276 жыл бұрын

    Subscribed

  • @mohammedcalicuttm8455

    @mohammedcalicuttm8455

    3 жыл бұрын

    സെബാസ്

  • @azeezthayathodi3089
    @azeezthayathodi30896 жыл бұрын

    wow

  • @kumrarkumar2624
    @kumrarkumar26244 жыл бұрын

    Sir ...enik akaranna bayam varunu temple vellichapadine orth ann bayakune bayam thangan patunila panick akunu...enik ithil ninum rekshapedan entha oru margam ....please help sir...

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    അമ്പലത്തിലെ വെളിച്ചപ്പാട് എന്ത് ചെയ്യും എന്നോര്‍ത്താണ് ഭയപ്പെടുന്നത്?

  • @GeorgeT.G.
    @GeorgeT.G.2 ай бұрын

    good video

  • @BijuchandranPR

    @BijuchandranPR

    Ай бұрын

    Glad you enjoyed

  • @GeorgeT.G.

    @GeorgeT.G.

    Ай бұрын

    @@BijuchandranPR Are there any new videos?

  • @jincykuriankurian6346
    @jincykuriankurian63462 жыл бұрын

    Sir enik Oru abortion sambavichu athinu shesham enik manasinu bhayakara vishamavum chila samyath sound kekkumbo entho Oru pediyo okke thonnum meditation kond maaran patumo e pblm.abortion aayathinte vishamathekal enik husbantnte bhagath ninnulla careum snehavum kittathente Oru depression aanu enik.njan mood off aakumbo pulli parayu cyco aano velivillennu okke athu kekkumbo kooduthal depression aakunnu.chinthakal kooduthal aakumbo BP kurayunnu enik.concentration kittunnilla ,dheshyapedunnu ente kunju enthelum chothicho varumbo.entha njan cheyyuka

  • @BijuchandranPR

    @BijuchandranPR

    2 жыл бұрын

    എന്താ ഡോക്ടറെ ഇതുവരെ കാണാതിരുന്നത്? മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റേതുപോലെ തന്നെ പ്രധാനമാണ്.

  • @PraveenKumar-pp6qn
    @PraveenKumar-pp6qn2 жыл бұрын

    Hello sir എനിക്ക് ഇതുപോലെ തോന്നലുകൾ ഉണ്ട് കുറച്ചു ദിവസം കാണും പിനീട്ട് തനിയെ മാറും കുറച്ചു ലോങ്ങ്‌ പീരിയഡ് കഴിഞ്ഞു വീണ്ടും പഴയതു പോലെ വരും ഭയം.....sir ഇതു ഒഴിവാക്കാൻ എന്തങ്കിലും ഒരു മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏

  • @BijuchandranPR

    @BijuchandranPR

    2 жыл бұрын

    ഭയമോ ഉത്കണ്ടയോ വരുമ്പോഴുള്ള തോന്നലുകളും ചിന്തകളും വിശദമാക്കാമോ?

  • @prasads7863
    @prasads78633 жыл бұрын

    സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ടു 21 ദിവസം ആകുന്നു എനിക്കു എപ്പോഴും ഭയം ആണ് ഇപ്പൊ ബ്രീത്തിങ് മെഡിറ്റേഷൻ ചെയുന്നു ചെറിയ മാറ്റം ഉണ്ട്‌ സാറിനോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    എങ്കില്‍ വിളിച്ചോളു...

  • @sivanandinivsvssivanandini8812

    @sivanandinivsvssivanandini8812

    3 жыл бұрын

    മൈ നെയിം ഈസ്‌ അജയ് യുവർ നമ്പർ പ്ലീസ്

  • @saleemsaleem2108
    @saleemsaleem21085 жыл бұрын

    ഭയത്തിന് പ്രധാന കാരണം പേടിയാണ്. പേടിയില്ലാതായാൽ ഭയം ഇല്ലാതാവും. അതിന് ആദ്യം ചെയ്യേണ്ടത് പേടിയില്ലാതാക്കലാണ്.

  • @snsnsn5115

    @snsnsn5115

    5 жыл бұрын

    Randum ഒന്നല്ലേ ബ്രോ

  • @akshaysubhash6642

    @akshaysubhash6642

    3 жыл бұрын

    @@snsnsn5115 🤣🤣🤣

  • @rafichenganath
    @rafichenganath5 жыл бұрын

    എനിക്ക് കുറെ ദിവസമായി മരണത്തെ കുറിച്ആണ് ചിന്ത , ഞാൻ മരണപ്പെടുമോ , ഉറക്കത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത , രാത്രി ഉറങ്ങാൻ സമയത്തു ഈ ഭയം വല്ലാതെ അലട്ടുന്നു , ഇതിൽ നിന്ന് എങ്ങിനെ രക്ഷ നേടാൻ കഴിയും.

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    നേരെ വിപരീതമായി, ജീവിതത്തെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും ബോധപൂര്‍വ്വം ചിന്തിക്കാനും കൊതിക്കാനും ശ്രമിച്ചാല്‍ സാധിക്കുമോ എന്ന് പരീക്ഷിച്ചുനോക്കി മറുപടി പറയുമോ?

  • @shajeertk6386

    @shajeertk6386

    5 жыл бұрын

    @rafi ethra age aayi

  • @shibilyshibi2776

    @shibilyshibi2776

    5 жыл бұрын

    same tention und

  • @jebinvarghesejacob9233

    @jebinvarghesejacob9233

    5 жыл бұрын

    @@shibilyshibi2776 എനിക്കും ഉണ്ട് നമുക്ക് ഒരു വാട്സപ് ഗ്രൂപ്പ് തുടങ്ങാം..00966593963187

  • @shibilyshibi2776

    @shibilyshibi2776

    5 жыл бұрын

    @@jebinvarghesejacob9233 thankal evide anu

  • @manumanu2678
    @manumanu26786 жыл бұрын

    സാർ എൻറെ ചങ്കാണ്

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    ഹ്ഹ..ഹ മനു എന്റെ ചങ്കിടിപ്പാണ്!

  • @raseenaa7837
    @raseenaa78376 жыл бұрын

    sir eniku vellavum paampum valarepediyanu paampu kothumo ennanu chinthikunnathu

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    This link may be useful for you : kzread.info/dash/bejne/qKeKo7KQo7K0idI.html

  • @shazinshukkur2274
    @shazinshukkur22744 жыл бұрын

    Sir enik hospitalil pokumpol vallatha pedi thonnunnu are koodeyum paokan pattilla enthu cheyyum

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    ഹോസ്പിറ്റലില്‍ പോകുമ്പോള്‍ എന്ത് ചിന്തകളാണ് ഉണ്ടാകുന്നത്?

  • @murshida585
    @murshida585 Жыл бұрын

    Sir . എനിക്ക് deperselization feel ചെയ്യുന്നു Sever depression stage l ആണ് . Doctor consult cheythu Njan enth think cheyyunnu enn najn think cheyyunnu

  • @BijuchandranPR

    @BijuchandranPR

    Жыл бұрын

    Mindful walking practice cheyyuka

  • @layavinyasam3759
    @layavinyasam37596 жыл бұрын

    vely good sir

  • @thahirhouballathajhathitah8218
    @thahirhouballathajhathitah82186 жыл бұрын

    സാർ ഞാൻ വെള്ളം കുടിക്കുമ്പോൾ അത്‌ തരിപ്പിൽ പോയി ശ്വാസം കിട്ടാതെ പോകുമോ ശ്വാസം അടയുമോ എന്നര് തോന്നൽ അത്‌ കാരണം ഞാൻ പതിയെ പതിയെ കുടിക്കു എനിക്ക് എല്ലാവരും കുടിക്കുന്നത് പോലെ എനിക്ക് സാധിക്കുമോ ഞാൻ എന്താണ് ചെയ്യേണ്ടത് വള്ളം കുടിക്കുന്ന സമയം ആ ഭയത്തെ മറികടക്കാൻ എന്താണ് ചെയ്യണ്ടത്

  • @Abhiii_Nair

    @Abhiii_Nair

    6 жыл бұрын

    thahirHouballatha jhathi tah NigaLk Ee pedi ....Evideyo ninnu ketttuu manasiL kodutha pedi aanu.....SoO enik pedi illa en manasu nod paranjit oru glass vellam kudik nokkalo

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    call me 9847336245

  • @sileeshiaanil8302

    @sileeshiaanil8302

    3 жыл бұрын

    എനിക്കും ഉണ്ട്

  • @amithsanjaisanjai6672
    @amithsanjaisanjai66726 жыл бұрын

    plz reply

  • @aryakj9602
    @aryakj96025 жыл бұрын

    Sir ethengilum oru functionu pokumbo chest pain varaarund onnum kazhikkanaum sadhikkilla nthaanu prathividhi

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    അപ്പോള്‍ മനസ്സില്‍ വരന്ന ചിന്ത എന്താണ്?

  • @aryakj9602

    @aryakj9602

    5 жыл бұрын

    But function kazhinj pokumbo Njan normal aakum pokumpozhulla budhimutt mathram

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    Call me

  • @sileeshiaanil8302
    @sileeshiaanil83023 жыл бұрын

    Sir എനിക്ക് പാമ്പിനെ പേടിയാ ടീവിയിൽ പോലും കാണുമ്പോൾ, hight ഉള്ള എല്ലാത്തിനും, വെള്ളം,

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    എങ്കില്‍ ടീവിയിലെ ഇത്തരം ഷോ കാണാന്‍ തുടങ്ങുക. ഏതായാലും ടീവിയില്‍ നിന്ന് വന്ന് കടിക്കില്ലല്ലോ. മനസ്സില്‍ പ്രതിരോധം തീര്‍ക്കാതെ പാമ്പിനെ നിരീക്ഷിക്കുക. അപ്പോള്‍ മനസ്സില്‍ തോന്നുന്ന ഭയത്തിലൂടെ അതേപടി കടന്നുപോകുക. പാമ്പിനെ ശരിക്ക് നിരീക്ഷിക്കുക. പ്രതിരോധം തീര്‍ക്കാതെ അതേപടി കടന്നുപോകുക. ഇത് ആവര്‍ത്തിക്കുക. അങ്ങനെ തുടരുമ്പോള്‍ ഒരു അത്ഭുതം മനസ്സിലാകും. ങേ, ഇത് ഇത്രേയൊക്കെ ഒള്ളാരുന്നോ.....! എന്ന് സ്വയം ചോദിക്കും

  • @binilrajbinu3789
    @binilrajbinu3789 Жыл бұрын

    Sirnte oru consultation tarumo

  • @jimi8220
    @jimi82202 жыл бұрын

    Sir ocd staring plus face paredolia

  • @BijuchandranPR

    @BijuchandranPR

    2 жыл бұрын

    Are you an Artist?

  • @saranyasasidharan4822
    @saranyasasidharan48224 жыл бұрын

    സർ, എനിക്ക് ഹോസ്പിറ്റൽ സാഹചര്യങ്ങളോട് വല്ലാത്ത ഭയമാണ്.ഒരു സർജറി ഉണ്ട്. അടുത്ത മാസം. എനിക്ക് വല്ലാത്ത ടെൻഷൻ ഉണ്ട്. അനസ്തേഷ്യ തരുമ്പോൾ ഞാൻ മരിച്ചു പോകും. പിനെ തിരിച്ചു വരില്ല എന്നൊക്കെയുള്ള ടെൻഷൻ ആണെനിക്. മരിക്കുമോ എന്നുള്ള ഭയമാണ് എനിക്ക്. സർജറി വെറും 15 mints ന്റെ കാര്യമേയുളു. പക്ഷെ സർജറി ചെയ്യാൻ എനിക്ക് വല്ലാത്ത ഭയമാണ്. വേണ്ടായെന് വെച്ചാലോ എന്നുള്ള തീരുമാനം വരെ എടുക്കാനാ തോന്നുന്നത്. ഇത് ഒരു ദിവസത്തെ counselling മുഗേന മാറ്റാൻ പറ്റുമോ. എന്റെ ടെൻഷൻ കാരണം bp കൂടി എന്തെങ്കിലും പ്രശ്നം വരുമോ. എന്നൊക്കെയാ എന്റെ ടെൻഷൻ. എന്താ ചെയേണ്ടത് sir..

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    അനസ്‌ത്യേഷ്യയെന്നും സര്‍ജറിയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഭയം തോന്നിയാല്‍ ആര്‍ക്കും പിന്മാറാന്‍ തോന്നും. എന്നാല്‍ ജീവിതത്തെയും നിലവിലുള്ള അസുഖം മാറേണ്ടുന്നതിന്റെയും ആവശ്യബോധത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ ഉള്‍ക്കൊണ്ട് സര്‍ജറിയെ ഒന്നും ഇഷ്ടപ്പെടാന്‍ തുടങ്ങിയേ. അല്പം ഭയം ഉള്ളിലുണ്ടെങ്കിലും മനസ്സുകൊണ്ട് ചിരിച്ച മുഖത്തോടെ സര്‍ജറി കഴിഞ്ഞ് ഇറങ്ങി വരുന്നത് ഒന്ന് ഭാവനചെയ്‌തേ. അനസ്‌ത്യേഷ്യയുടെ സ്വര്‍ഗീയ സുന്ദരമായ ആലസ്യത്തില്‍ ഒന്നും അറിയാതെ എല്ലാം കഴിഞ്ഞ് കണ്ണു തുറക്കുമ്പോള്‍ എനിക്ക് ഒരിക്കല്‍ക്കൂടി ആ മയക്കത്തിന്റെ സുഖമറിയണമെന്ന് കൊതിച്ച് ചിരിക്കുന്നത് ഒന്നു ഭാവന ചെയ്‌തേ. സര്‍ജറിക്ക് വിധേയനാകുക എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അപ്പോള്‍ അതിനെ ഇഷ്ടപ്പെട്ട് അഭിമുഖീകരിക്കുക. സര്‍ജറി കഴിയുമ്പോള്‍ എനിക്ക് അതിന്റെ അനുഭവത്തെക്കുറിച്ച് ഒരു കമന്റ് ഇടാന്‍ മറക്കരുത്. ഞാന്‍ പ്രതീക്ഷിച്ചിരിക്കും. All the best! Be happy!!

  • @saranyasasidharan4822

    @saranyasasidharan4822

    4 жыл бұрын

    @@BijuchandranPR Theerchayayum sir. Bayamundenkilum njn abhimugeegarikum😊

  • @souhailkhankt2798
    @souhailkhankt27984 жыл бұрын

    Fear avoid cheyyaam but nervous how to stop

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    Consult a doctor first

  • @amithsanjaisanjai6672
    @amithsanjaisanjai66726 жыл бұрын

    mone k snake ne fear aan veetile orikkal snake ne kandu .epo nadakunnDh polum pedichaan andh cheyyum

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    പാമ്പിന്റെ ചിത്രങ്ങളെ പേടിയുണ്ടോ. പാമ്പിന്റെ ചിത്രങ്ങള്‍ സന്തോഷത്തോടെ വരപ്പിക്കുവാന്‍ ശ്രമിക്കുക

  • @sudhisundaran9890
    @sudhisundaran98905 жыл бұрын

    Like

  • @unais1313
    @unais13133 жыл бұрын

    Sir njan chila സമയങ്ങളിൽ നോർമലാണ് ചില സമയങ്ങളിൽ ഭയങ്കര ഭയം എന്നിൽ

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    ഏതൊക്കെ സമയങ്ങളിലാ ഭയം നിറയുന്നത്?

  • @unais1313

    @unais1313

    3 жыл бұрын

    @@BijuchandranPR ath idakide maranathe orth allel hart problem varo ennorth

  • @soudhathsoudhath2301

    @soudhathsoudhath2301

    2 жыл бұрын

    @@unais1313 നിങ്ങളുടെ ത് മാറിയോ

  • @akvlogs3064
    @akvlogs30643 жыл бұрын

    Body phobia ingane visualise cheithal mathiyalle?

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    സ്വയം ലജ്ജയോ ഭയമോ തോന്നുന്ന എന്തെങ്കിലും ശാരീരിക ന്യൂനതയുണ്ടോ?

  • @akvlogs3064

    @akvlogs3064

    3 жыл бұрын

    @@BijuchandranPR und atha paranjath body full face, skin, color ithoke negative image tharunnu

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    @@akvlogs3064 സൗന്ദര്യ സങ്കല്പം വ്യക്തികള്‍ തോറും വ്യത്യസ്ഥമാണ്.യുക്തിരഹിതമായ ധാരളം വിശ്വാസങ്ങള്‍ താങ്കള്‍ ഉള്ളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ചിലചിന്താവൈകല്യരീതികളും താങ്കളില്‍ ഉണ്ട്. നമ്മുടെ നിയന്ത്രണത്തില്‍ സാധ്യമാകാത്ത കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുകയല്ല. അതിനെ അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. സ്വന്തം മൂല്യവും ശക്തിയും കണ്ടെത്തുന്നതിന് പലതരത്തിലുള്ള തെറാപ്പികള്‍ ഉണ്ട്. താങ്കള്‍ക്ക് ദോഷം ചെയ്യുന്ന അടിസ്ഥാന വിശ്വങ്ങളെ വെല്ലുവിളിച്ച് സ്വയം ഇഷ്ടപ്പെട്ടുതുടങ്ങുക. അതിനുള്ള കരുത്ത് സമീപനരീതികള്‍ തിരുത്തുന്നതിലൂടെയും നിലവിലുള്ള ജീവിത ശൈലി മാറ്റുന്നതിലൂടെയും സാധ്യമാകും kzread.info/dash/bejne/Y2d6pJttlqaxXbg.html

  • @shammasisra2569
    @shammasisra25694 жыл бұрын

    100shariyaan

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    Thank you, Come again..

  • @thusharav2016
    @thusharav20165 жыл бұрын

    സർ ഈ കള്ളം പറയുന്ന സാഭാവം മാറാൻ എന്ത ചെയ്യേണ്ടന്?

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    ശീലങ്ങള്‍ മാറ്റാര്‍ തെറാപ്പിയുണ്ട്‌

  • @shasha6489
    @shasha64895 жыл бұрын

    Ocd kurichu parayamo

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    തീര്‍ച്ചയായും താമസിയാതെ ചെയ്യാം

  • @shasha6489

    @shasha6489

    5 жыл бұрын

    Ok

  • @thahirhouballathajhathitah8218
    @thahirhouballathajhathitah82186 жыл бұрын

    നിങ്ങളെ പേഴ്‌സണൽ വാട്സാപ് നമ്പർ തരുമോ പ്ലീസ്

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    9847336245

  • @hareesms23

    @hareesms23

    6 жыл бұрын

    breathing exercisil shwasam edkukayum purathekvidukaum cheyendat nose il koodiyano atho mouthil koodiyano.etanu better.

  • @VintageKuwait
    @VintageKuwait5 жыл бұрын

    38 വയസെടുത്തു ങ്ങാൻ ഇതൊക്കെ മനസിലാക്കാൻ. കുറച്ചു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    മനസ്സിന് തോന്നുന്നത് ഇപ്പോള്‍ എത്ര പ്രായമുണ്ടെന്നാ?

  • @VintageKuwait

    @VintageKuwait

    5 жыл бұрын

    @@BijuchandranPR 33... 😃

  • @saifabdulla4999

    @saifabdulla4999

    5 жыл бұрын

    Me too . Now 36. I lost a good job because of anxiety, which paid me 1lakh plus every month. 5 varsham poruthi eppo anxiety control cheyyan Patti.

  • @sianjoe357
    @sianjoe3575 жыл бұрын

    Biju sir nte contact number onnu update cheyyaamo.?

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    9847336245

  • @sileeshiaanil8302
    @sileeshiaanil83023 жыл бұрын

    പേടിയുള്ളതിന് പേടിയാ ഓർക്കുമ്പോൾ പിന്നീങെനെയാ

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    ഈ അവസ്ഥയില്‍ നിന്നും മാറണമെന്ന ഒരു ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. അപ്പോള്‍ താനെ അഭിമുഖീകരിക്കാന്‍ തയ്യാറാകും

  • @sileeshiaanil8302

    @sileeshiaanil8302

    3 жыл бұрын

    @@BijuchandranPR അത് ആ ഒരു അവസ്ഥ അനുഭവിക്കുന്നവർക്കെ മനസ്സിലാകൂ,

  • @soudhathsoudhath2301

    @soudhathsoudhath2301

    2 жыл бұрын

    @@sileeshiaanil8302 സത്യം

  • @rineeshrineesh8356
    @rineeshrineesh83565 жыл бұрын

    Sar.tangs.u.nameebar

  • @sabeenas4145
    @sabeenas41453 жыл бұрын

    Sir no tharumo

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    9847336245

  • @ashith4161
    @ashith41616 жыл бұрын

    sir daivam undoo ???

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    ദൈവം എന്നതിന് ഓരോരുത്തരും ഓരോ നിര്‍വ്വചനമാണ് നല്‍കുന്നത് Ashith kumar ഉദ്ദേശിച്ച ദൈവ ആശയം ഒന്നു വ്യക്തമാക്കാമോ? (അതുമനസ്സിലായലല്ലേ നമ്മള്‍ രണ്ടാളും ഒരേദിശയില്‍ യാത്ര ചെയ്യുകയുള്ളു..)

  • @ashith4161

    @ashith4161

    6 жыл бұрын

    sir lokath itrayum durithangal undayittum daivatinu athu pariharikkan endukondanu kayiyathath oro vaktiyeyum srishtukkunna daivamanenkil chilavare oyarthi kondu varunnathum chilar nirandaramayum parajayapetan endanu karanam daivam ennath namukk tonnunath anusarichu vyakanikan ullatano...

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    അതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ അവനവന്റെ കാര്യം അവനവന്‍ തന്നെ നോക്കണമെന്ന്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മളെന്ന കൂട്ടായ്മ ശരിയാംവണ്ണം മുന്നോട്ടുപോകണമെങ്കില്‍ അകത്തെ പ്രോഗ്രാമിംഗ് ശരിയാകണം അതിന് ചിന്താവൈകല്യം ഒഴിയണം. ആരോഗ്യം സന്തോഷം അതിജീവനം ഇതുതന്നെയാണ് നമുക്ക് പ്രധാനം അതില്‍ നമുക്കുതന്നെ നൂറുശതമാനം ഉത്തരവാദിത്വമുണ്ട്. അതിന്റെ ചുമതല മറ്റൊരാളുടെ തലയില്‍ കെട്ടിവെയ്ക്കണ്ട. ദൈവം ഉണ്ടാകുകയോ ഇല്ലാതെയോ ഇരുന്നുകൊള്ളട്ടെ. ഉണ്ടെങ്കില്‍ തന്നെ അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കുക.

  • @mujeeb4312
    @mujeeb43125 жыл бұрын

    ഇത് ഒരു രോഗമാണോ .ഡോക്ടറെ കാണേണ്ടതുണ്ടോ

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    @Mujeeb Rahman അമിതഭയമാണോ ഉദ്ദേശിച്ചത്. എന്തിനെയാണ് ഭയക്കുന്നത്?

  • @mujeeb4312

    @mujeeb4312

    5 жыл бұрын

    വിഡിയോയിൽ പറഞ്ഞ എല്ലാ നെഗറ്റീവ് സ്വഭാവവും എനിക് ഉണ്ട്

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    @mujeeb rahman ഇത് ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് പറയാമോ?

  • @mujeeb4312

    @mujeeb4312

    5 жыл бұрын

    ജീവിതത്തെ ഒരുപാടു ബാധിക്കുന്നുണ്ട്.ആളുകൾ കൂടുന്ന പ്രോഗ്രാംസ് വലതഉം ഉണ്ടായാൽ അവിടന്ന് മുങ്ങും. ഭയങ്കര ഉത്തകണ്ട ഉണ്ട്

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    @MUJEEB RAHMAN ഉത്കണ്ഠയുടെ ലെവല്‍ താഴെപറയുന്ന വിഡീയോ നോക്കി അളക്കുക. എന്നിട്ട് പറയുക. kzread.info/dash/bejne/imFrpMmegtPgaJs.html

  • @shibilyshibi2776
    @shibilyshibi27765 жыл бұрын

    preshnm anubhavikkinnavar number comment cheyyuu

  • @jinshashobi9014

    @jinshashobi9014

    4 жыл бұрын

    8281683405

  • @shibilyshibi2776

    @shibilyshibi2776

    3 жыл бұрын

    @@divyashine6270 simple ayitt matti edukkan dont woryy

  • @divyashine6270

    @divyashine6270

    3 жыл бұрын

    How

  • @shibilyshibi2776

    @shibilyshibi2776

    3 жыл бұрын

    @@divyashine6270 nthann ippol ulla avasthaa

  • @divyashine6270

    @divyashine6270

    3 жыл бұрын

    Anxiety.. Toooo bad oru panic attack level vare ethi nikkunnu

  • @tom5129
    @tom51295 жыл бұрын

    Mob no...

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    9847336245

  • @milanjoeabraham8124
    @milanjoeabraham81245 жыл бұрын

    Sire aa whatsapp number ingu thanne

  • @BijuchandranPR

    @BijuchandranPR

    5 жыл бұрын

    9847336245

  • @sagareliyasjacky6404
    @sagareliyasjacky64046 жыл бұрын

    mob no

  • @BijuchandranPR

    @BijuchandranPR

    6 жыл бұрын

    9847336245

  • @mhd4739
    @mhd47394 жыл бұрын

    Sir നമ്പർ ഒന്ന് തരുമോ

  • @BijuchandranPR

    @BijuchandranPR

    4 жыл бұрын

    9847336245

  • @ajeeshlaps9984
    @ajeeshlaps99842 жыл бұрын

    Thank you Sir

  • @BijuchandranPR

    @BijuchandranPR

    2 жыл бұрын

    Welcome!

  • @AbdulMajeed-xy8xh
    @AbdulMajeed-xy8xh6 жыл бұрын

    👍

  • @jabirmuhammedali7850
    @jabirmuhammedali78503 жыл бұрын

    👍👍

  • @BijuchandranPR

    @BijuchandranPR

    3 жыл бұрын

    Thanks

Келесі