പരിഹാസം നേരിടാനുള്ള 4 വഴികൾ / 4Ways to Manage Criticism-

പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.do/esKZ7
Follow us on Social Media
Facebook -www. casacbenjali
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali
Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
#malayalam_motivation #casac_Benjali #Motivation #Malayalam_motivational_Speech #malayalam_Motivaion_class #Mind_Mastery #Mind_Power #Self_Mastery #malayalam #best_malayalam_Motivation #casac_benjali_motivation #casac_benjali_malayalam_business_motivation #malayalam_business_motivation

Пікірлер: 764

  • @babupk3111
    @babupk31115 жыл бұрын

    ശരിയാ ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരാണ് എന്നെ പരിഹസിച്ചത് but ഇനി അതുണ്ടാവില്ല ഈ vedio എനിക്കൊരു പ്രചോദനമാണ്

  • @kvkunhalankutty3545

    @kvkunhalankutty3545

    3 жыл бұрын

    999999

  • @JMlav

    @JMlav

    Жыл бұрын

    Enikkum ithupole thanneyan... Ishtappedunnavar thanneyan parihasikkunnath.. Ee video kandappol athinoru positive vibe kitti....

  • @BalachandranBabu-vp1pi

    @BalachandranBabu-vp1pi

    Жыл бұрын

    ​@kvkunhalankutty3545 😊😅😅😮😢🎉❤

  • @hashirmogral2882
    @hashirmogral28826 жыл бұрын

    പല ഘട്ടങ്ങളിലും ഒരു പരിഹാസ പാത്ര മാ യി ട്ടുണ്ട് .ഇത് എനിക്ക് ഒരു പ്രചോദനമാണ്

  • @renjithkm348

    @renjithkm348

    5 жыл бұрын

    Hashir Mogral sathyam

  • @jabirdotz500

    @jabirdotz500

    4 жыл бұрын

    Nerum da

  • @sajishasajishap259
    @sajishasajishap2592 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമല്ലാത്ത വലിയ വിഭാഗം പരിഹസിക്കുന്നവരെയും ഒറ്റപെടുത്തുന്നവരെയും ആണ്, ഒന്നും ഇല്ലാതെ കയറി ചെന്നത് കൊണ്ടാകും എന്നെ പലരും

  • @afsal802
    @afsal8026 жыл бұрын

    പലതരം മോട്ടിവേഷൻ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ്....

  • @athiraathira3500

    @athiraathira3500

    6 жыл бұрын

    Superrr

  • @jithinpuzhakkalpuzhakkalra9867

    @jithinpuzhakkalpuzhakkalra9867

    5 жыл бұрын

    Super

  • @abdulmunjidct2808

    @abdulmunjidct2808

    5 жыл бұрын

    ys

  • @cobra-mindset674

    @cobra-mindset674

    5 жыл бұрын

    Ysss... very good

  • @muhammadtp9362

    @muhammadtp9362

    5 жыл бұрын

    Supr

  • @sheejavenukumar4649
    @sheejavenukumar46494 жыл бұрын

    ശരിയാണ്‌ സഹോദരാ. ഒരു കാര്യം കൂടി ചേര്‍ക്കാം. മധുരമായ പ്രതികാരം. ഞാന്‍ എന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചപ്പോൾ കവിത എഴുതുന്നത്‌ കൊണ്ട്‌ എനിക്ക് അഹങ്കാരം ആണെന്ന് പറഞ്ഞ്‌ പരിഹസിച്ച എന്റെ മേലുദ്യോഗസ്ഥയോടുളള വാശിയാണ് ഇന്ന്‌ ഒരു സാഹിത്യകാരി ആകാൻ എന്നെ സഹായിച്ചത്. ഇന്ന്‌ എനിക്ക് അവരോട് നന്ദി ആണ്‌ ഉള്ളത്

  • @umeshkp8759
    @umeshkp87595 жыл бұрын

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ചെയ്തു . പരിഹാസം എനിക്ക് ഒരിക്കലും താങ്ങാൻ കഴിയാത്തത് ആയിരുന്നു .But ഇപ്പോൾ ഞാൻ വളരെ മാറി .ഒരുപാട് നന്ദി .God bless you

  • @usmank2371
    @usmank23716 жыл бұрын

    എനിക്ക് ഇപ്പോൾ ഞാൻ തുടങ്ങാൻ കരുതിയ പരിബാടിക്ക് ഉൽസാഹമായി

  • @murshidayikarappadi4405
    @murshidayikarappadi4405 Жыл бұрын

    മറ്റുള്ളവർ ആരോപിക്കുന്നത് നമ്മളിൽ ഉണ്ടാകുമ്പോൾ മാത്രമേ നമ്മൾ ഭയക്കേണ്ടതൊള്ളു. നമ്മൾ പറയുന്നത്, ചെയ്യുന്നത്, പിന്തുടരുന്നത് സത്യമാണെങ്കിൽ ആര് എന്ത് പറഞ്ഞാലും അതിൽ മൈന്റ് ചെയ്യേണ്ടതില്ല. തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവുക 💞വിജയം കൂടെയുണ്ട്.

  • @sureshkumarkksuresh3865
    @sureshkumarkksuresh38655 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു നല്ല നല്ല പുതിയ ആശയങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @user-mw6sb9bd3c
    @user-mw6sb9bd3c8 ай бұрын

    തളർത്താൻ 10 പേര് കാണും പുച്ഛിക്കാൻ 100 പേര് കാണും പക്ഷേ ജയിക്കണമെന്ന് നമ്മൾ ഒരാൾ വിചാരിച്ചാൽ മതി

  • @seejapattoose7945
    @seejapattoose79456 жыл бұрын

    Theerchayaayum... sathyathil ningalude talk positive energy tharunnund. thanks bro👍

  • @9895040493

    @9895040493

    5 жыл бұрын

    SEEJA PATTOOSE m

  • @titusrx1969

    @titusrx1969

    5 жыл бұрын

    Thanks

  • @swteam3628
    @swteam36285 жыл бұрын

    മച്ചാനെ ഇങ്ങള് വേറെ ലെവൽ ആണ്

  • @wrongdoer4124

    @wrongdoer4124

    4 жыл бұрын

    Smartway 💪🏾💪🏾💪🏾💪🏾💪🏾

  • @linelall
    @linelall Жыл бұрын

    നമ്മൾ ഒരു നല്ല കാര്യം ചെയ്താൽ അഭിനന്ദനം കിട്ടാൻ വലിയ പാടാ അതേ സമയം നമ്മളിൽ എന്തെങ്കിലും കുഴപ്പം കണ്ടാൽ പരിഹസിക്കാൻ എല്ലാവർക്കും വലിയ താൽപര്യമാണ് അതിന് ആരേയു നിർ ബന്ധിക്കണ്ട ആവശ്യം ഇല്ല . ക്രത്യമായിട്ട് ചെയ്യും😆

  • @shameerkaliyadan8829
    @shameerkaliyadan88296 жыл бұрын

    1. ആത്മവിശ്വാസം ലക്ഷ്യം ചിത്രം കഴിവിടാതിരിക്കുക 2. പരിഹസിക്കും അപമാനിക്കും മുൻകുട്ടി കാണുക - പോസറ്റീവ് സുഹൃത്തിൻറെ വാക്ക് മാത്രം കേൾക്കുക 3. പിന്നെയും പിന്നെയും ച്ചെയ്യുക അവസാനിപ്പിക്കരുത് അംഗീകാരം കിട്ടും 4 പേസറ്റീവ് കേൾക്കുക കാണുക വായിക്കുക

  • @PradeepPradeep-bp3fh

    @PradeepPradeep-bp3fh

    5 жыл бұрын

    Chunk bro

  • @jamalhafiza606

    @jamalhafiza606

    5 жыл бұрын

    ഈ കമെന്റ് വായിച്ചാൽ മതി. വീഡിയോ കാണണ്ട

  • @ridha326

    @ridha326

    4 жыл бұрын

    പോസിറ്റീവ് സുഹൃത്തിന്റെ വാക്ക് മാത്രമായാൽ നഷ്ട സാധ്യതകളെ കുറിച്ച് ബോധമുണ്ടാവില്ല. അതൊരു പക്ഷെ നമ്മുടെ പേരെന്റ്സ് തന്നെയാവാം. നമ്മെക്കാൾ ഏറെ മുന്നെ നടന്നു പോയവർ. ആരെയും അവഗണിക്കരുത്.

  • @truth3957

    @truth3957

    4 жыл бұрын

    Chunk bro thanks buddy

  • @jaseelali2730

    @jaseelali2730

    3 жыл бұрын

    You are a great motivator👍👍👍

  • @aneeshyashine9239
    @aneeshyashine92395 жыл бұрын

    നിങ്ങളുടെ sound പോലും ഒരു സ്പിരിറ്റാണ് ഞാൻ ഒരു ഉറക്കം ടൈപ്പ് ആണ് keepitup

  • @shaijushafi456

    @shaijushafi456

    5 жыл бұрын

    Mutheee. Same

  • @kumbari_7884
    @kumbari_78844 жыл бұрын

    ഇതൊക്കെയാണ് മോട്ടിവേഷൻ 💪

  • @muhammedrishan2040
    @muhammedrishan20405 жыл бұрын

    എനിക്ക് ധാരാളം പരിഹാസങ്ങൾ കേട്ടിട്ടുണ്ട് ഇത് എനിക്ക് ഒരു പ്രചോദനമായി തോനുന്നു നന്ദി

  • @saikrishna-eu8im
    @saikrishna-eu8im3 жыл бұрын

    First time aanu njn sir nte video kanunnath. Orupad ishtayi. Vallatha oru energy feel cheyunnund. Thank u so much sir❤️

  • @abdulraheem6642
    @abdulraheem66426 жыл бұрын

    താങ്ക്സ് സലാം സാർ വളരെ നല്ല ഒരു മെസ്സേജ് ഇനിയും പ്രതീക്ഷിക്കുന്നു

  • @littilebird8435
    @littilebird84355 жыл бұрын

    Kazhivu kettavante ayoudhamaanu Parihasam... Ur Amazing dear broooo super video.....

  • @gigimathew4556
    @gigimathew45563 жыл бұрын

    Congratulations 💐 Casac Benjali.God bless you a lot

  • @shalinikrishnan9817
    @shalinikrishnan98175 жыл бұрын

    Sir nte Ella video poleyum e video yum sooper aan . ithil Spiritual energy parayan edutha example aan enik etavum ishtamayath. sherikum sir nte videos nalla athmavisvasam tharunnu. thank you sir. God bless you

  • @binuram3361
    @binuram33616 жыл бұрын

    This is very thought provoking....Thank you very much......God bless you....

  • @drawinghub3711
    @drawinghub37115 жыл бұрын

    Thank you sir... I always play for win..😍 very positive mind

  • @yathbhavothathbhavathi9894
    @yathbhavothathbhavathi98944 жыл бұрын

    Namaste...brother....u made my day.....thank u....kazhinja kure weeksvaayi...kadutha depressionil aayirunnu...ente ideasinu kadutha parihasam neritt vishamichirikkuvayirunnu.....

  • @jessandevasia4426
    @jessandevasia44265 жыл бұрын

    ടെൻഷൻ മാറ്റാൻ ഉള്ള എക്സ സെസ് സൂപ്പർ സാർ

  • @shamnad.s1068

    @shamnad.s1068

    5 жыл бұрын

    Motivation

  • @shahaban8585

    @shahaban8585

    5 жыл бұрын

    Paattukal kelkko comedy kaanuka

  • @akshaymtla4781
    @akshaymtla47816 жыл бұрын

    I proud of u my dear bro

  • @saji1234able
    @saji1234able3 жыл бұрын

    Very good presentation.It is better than reading a book on motivation.Thank you so much.

  • @lovelypattayil8261
    @lovelypattayil82616 жыл бұрын

    Your advice is very true and correct. I have past experience with this matter. Thank you. .

  • @prajeeshpp1444
    @prajeeshpp14443 жыл бұрын

    വളരെ നല്ലൊരു മെസ്സജ് തന്നെയാണ് 👍🤝🤝🤝

  • @favaslassy
    @favaslassy5 жыл бұрын

    ഒരു തടിയൻ എന്നതിന്റെ പേരിൽ സ്വന്തം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിഹാസവും അവഗണനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട് കൂടെ കൂട്ടാൻ വരെ അവർക്കെല്ലാം എന്നെ ദേഷ്യമായിരുന്നു but ഇപ്പൊ mind കുറച്ച് free ആകുന്നുണ്ട് തടിയൻ എന്നതിന്റെ പേരിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട് എന്നാൽ ഇനി ഞാൻ ഞാനായി തന്നെ ജീവിക്കും Because the full credit have this video Thankzzz bro

  • @jyo5443

    @jyo5443

    5 жыл бұрын

    Any tips for get fat 😃😃

  • @nazarkappiarath5765
    @nazarkappiarath57653 жыл бұрын

    Naan ennum ravile ennittu chettantee oru video khanum ath enikhu positive energy tharunundh . Entee aaghraham oru music band thodaghanam ennanu pashee entee parents enikhu support alla naan enthu cheyyum . Ente frnds noodu parayumbhool avar ennee khaliyaakhum appo naan avaroodhu parayunnath nirthi .sir nte we video kharanam naan total aayi nirthi☺ now thank you sir

  • @shihabcutlet9858
    @shihabcutlet98583 жыл бұрын

    എന്റെ ജീവിതത്തിലെ ഒരു പുതിയ മാറ്റത്തിന്‌ ഈ വീഡിയോ എനിക്ക് ഗുണം ചെയ്യും

  • @ashhhashhh2992
    @ashhhashhh29926 жыл бұрын

    thnku Sir....thnkz for all ur positive tips.... hatsoff

  • @d.v5811
    @d.v58114 жыл бұрын

    You are correct. You are doing very good work 👍👍👌. Very good explanation with very suitable examples. Your speech is giving me too much motivation. Thank you very much 😊

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl19006 жыл бұрын

    Good message

  • @lijosunny6489
    @lijosunny64896 жыл бұрын

    നല്ലപോലെ ഒരു motivation തരുന്ന വീഡിയോ ..👍👌💐

  • @zareenakirik6199

    @zareenakirik6199

    3 жыл бұрын

    Really inspiring....

  • @alluachu5450
    @alluachu54506 жыл бұрын

    correct aanu ikka... ithreyum nalla motivation thannathinu thanks..

  • @acprakashan2806
    @acprakashan28063 жыл бұрын

    Thanks bro .....nalla positive energy kittunnd😇🙏....god bless you

  • @sanjosajijoseph7774
    @sanjosajijoseph77746 жыл бұрын

    this gonna change my life... thank you

  • @safeveadeosc7397
    @safeveadeosc73975 жыл бұрын

    Theerumanichu kazhinjal parihasikapedum ennurapichu kondu thanne thudanguka👏👏👏

  • @sruthyjinu1188
    @sruthyjinu11884 жыл бұрын

    Sir ente brother ne kurichaanu njna paryunnathu...avan avante life ile ella kaaryangalum ellarodum share cheyyukayum athu flop aakumbol ellarum avane kaliyaakukayum cheyyunnu....avane ente munpil vech parihasikkumbol athu enne vallathe affect cheyyunnu...but ippo ee video kandappol i am so confident ....enikku urappanu ente aniyanu nalloru life indaakum ennu njan viswasikkunnu😊😊😊

  • @shibil5821
    @shibil58213 жыл бұрын

    ജോപ്പൻ ചേട്ടന് ശേഷം മോട്ടിവേഷൻ കൊണ്ട് എന്റെ മനസ്സിനെ കീഴടക്കിയ, മനസ്സിന് ശക്തി വർദ്ധിപ്പിച്ച , ആ കുന്നിന്റെ ഉയരം കൂട്ടാൻ സഹായിച്ച മറ്റൊരു മഹാൻ 𝗬𝗼𝘂 '𝘃𝗲 𝗴𝗼𝘁 𝗮 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲𝗿 𝗵𝗲𝗿𝗲❤️

  • @shahanasmullasseryparambu6257
    @shahanasmullasseryparambu62576 жыл бұрын

    Thank you sir nice msg 🤛🤛

  • @jubairjubair.k7110
    @jubairjubair.k71106 жыл бұрын

    Thank you sir Good message

  • @priyarenju450
    @priyarenju450 Жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറയുന്നത്. Thanks...👍

  • @edancorporatetalks1947
    @edancorporatetalks19475 жыл бұрын

    വളരെ interesting section ആണ് ellam.....പ്രധാനപെട്ട headings screanil എഴുതി കാണിക്കുന്ന ഒരു ക്രമീകരണം ഉണ്ടാക്കിയാൽ വളരെ ഫലപ്രദമായേനെ

  • @sajeevanponmeriparambil9834

    @sajeevanponmeriparambil9834

    4 жыл бұрын

    Focus Motive super

  • @worlddream9810
    @worlddream98106 жыл бұрын

    Sir പറന്നത് വളരെ ശരി ആണ്...

  • @reejavidyasagar6162

    @reejavidyasagar6162

    5 жыл бұрын

    പറന്നത് അല്ല പറഞ്ഞത്

  • @rekhaanandkollam8320
    @rekhaanandkollam83203 жыл бұрын

    നന്ദീ ...നന്ദി ... നന്ദി തിരിച്ചറിവ് തന്നതിന് ........

  • @venuspaull1142
    @venuspaull11425 жыл бұрын

    So much inspirational.... Much thanksss

  • @getinspiredwithanu
    @getinspiredwithanu4 жыл бұрын

    Worth watching the video ... Thank you so much 💕

  • @rukhiyabanuthazhathepeedik2405
    @rukhiyabanuthazhathepeedik24056 жыл бұрын

    Thank you Salam Sir

  • @Goshreenath
    @Goshreenath6 жыл бұрын

    Thank You Mr. Salam

  • @sandhyaac2756
    @sandhyaac27565 жыл бұрын

    Thanks ikka. Enik nalloru frnd und .avalane ente motivation. Nice words.

  • @priyamvadaas1069
    @priyamvadaas10696 жыл бұрын

    Really inspiration.. Tnz dr brother...go ahead...

  • @harikrishnan1375
    @harikrishnan13756 жыл бұрын

    Great motivation speech sir Thank you

  • @sarathpsekharan8308
    @sarathpsekharan83085 жыл бұрын

    Sir... super motivation class...thank u

  • @powerofmind6825
    @powerofmind68256 жыл бұрын

    Super speech👌👌👌

  • @praveentn9801
    @praveentn98016 жыл бұрын

    Thank u so much bro,realy love ur speech...parhasikanum aalundavanam ennalalle athukkum mele nammal ethukayullu alle bro..

  • @rosemaryinfantakanappilly311
    @rosemaryinfantakanappilly3115 жыл бұрын

    Great thoughts and speech.

  • @wrongplay1006
    @wrongplay10064 жыл бұрын

    Thanks sir very helpful

  • @muhammedadhil9864
    @muhammedadhil98645 жыл бұрын

    Thanku for your video.God Bless You.

  • @sunithasundar3974
    @sunithasundar39746 жыл бұрын

    Inspiring speech. Good Job

  • @bijoymj6899
    @bijoymj68996 жыл бұрын

    Good speech.

  • @vish9265
    @vish92655 жыл бұрын

    thank u.....i love ur 4th point ❤❤❤❤

  • @shalumon8666
    @shalumon86666 жыл бұрын

    Thank you so much ikka

  • @aswanthe8043
    @aswanthe80435 жыл бұрын

    #sathyam.... machaan paranja ee muzhuvan kaaryavum ente jeevithathil sambavichinn...... But after hearing your video i will try to over come it...... #tnx

  • @Appukuttan-rz7hi
    @Appukuttan-rz7hi2 жыл бұрын

    Sometimes my self-confidence is high but sometimes low🤕

  • @CertifiedCoachAina
    @CertifiedCoachAina6 жыл бұрын

    Sooper bro Helpful video

  • @sreelekshmi6431
    @sreelekshmi6431 Жыл бұрын

    ശരിയാ ... 👆🏻👍🏻 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️😭 മടുത്തു... ഈ വീഡിയോ 👈🏻 കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.spr 👍🏻tnkq 🙏🏻

  • @sirathoughts5082
    @sirathoughts50824 жыл бұрын

    Great One Casac Sir

  • @prasanthikp2647
    @prasanthikp26474 жыл бұрын

    Thanks etta, orupaadu thanks und, oru positive energy labichu.... ethu munnottu kondu poovum.

  • @ajithm4997
    @ajithm49976 жыл бұрын

    Thanks yetta...njan venda ennu karuthi matti vacha oru karyam....ipppol yettante message kettathinu sesham enikku cheyyan oru dhairyam thonnunnu....once again thank you...... thanks you so much

  • @sreekkutyus8341
    @sreekkutyus83415 жыл бұрын

    I am proud of you my dear bro

  • @jintoathikalam7347
    @jintoathikalam73476 жыл бұрын

    Thank you so much....Keep going...

  • @shibirathi9108
    @shibirathi91086 жыл бұрын

    Thank you.. its very good message.

  • @mercyjohn128
    @mercyjohn1286 жыл бұрын

    True.....

  • @nj-wh4wz
    @nj-wh4wz5 жыл бұрын

    Thanks bro.. Its really helpful

  • @shanifshanu5220
    @shanifshanu52206 жыл бұрын

    I am proud of you man

  • @aadhi7092
    @aadhi70926 жыл бұрын

    100% Right

  • @deviak
    @deviak5 жыл бұрын

    super speech for all..GREAT YOU ARR

  • @jafarshyma5720
    @jafarshyma57206 жыл бұрын

    Thanks sir.Good messages

  • @sangeeta6677
    @sangeeta66776 жыл бұрын

    It's highly amazing video

  • @rasheedpv6632

    @rasheedpv6632

    6 жыл бұрын

    CS Sangeetha

  • @manikarthyayani9672
    @manikarthyayani96726 жыл бұрын

    good sir,thank you sir

  • @sivanandini4495
    @sivanandini44956 жыл бұрын

    Good speech thank you 😍

  • @dileepthanissery3267
    @dileepthanissery32675 жыл бұрын

    Thanks bro..... Ellavarkum prolsahanam

  • @antonykjkurisingal4961
    @antonykjkurisingal49616 жыл бұрын

    Thanks for every think....good

  • @mohammadhanan8266
    @mohammadhanan82666 жыл бұрын

    Good broo now I'm feeling postive energy myself. Great inspirationional thoughts broo, God bless u broo keep going good all the best.

  • @deepupradeep7834

    @deepupradeep7834

    5 жыл бұрын

    Yes ഞാൻ ഇനി എന്റെ ജീവിതം മാറ്റും

  • @nisar.p.pnisar4353
    @nisar.p.pnisar43535 жыл бұрын

    Good message , thank u sir

  • @muhammedktgood5913
    @muhammedktgood59136 жыл бұрын

    Good message thank you sir

  • @georgestalin8570
    @georgestalin85705 жыл бұрын

    You're great sir good thoughts best motivation

  • @spub6805
    @spub68054 жыл бұрын

    thankyou bro for giving me the confidence nee poliyada machane kollam idhe levelil poya nee indallo vere level akum

  • @shihabcutlet9858
    @shihabcutlet98583 жыл бұрын

    സച്ചിന്‍ 4 തവണ 10 ക്ലാസ് തോറ്റ തി ന് പരിഹാസം നേരിട്ട ആളാണു

  • @sreelekshmid796
    @sreelekshmid7965 жыл бұрын

    Thank you so much dear brother

  • @aleyammapoulose8237
    @aleyammapoulose82374 жыл бұрын

    Sharp and stronger motivation

  • @vipi2735
    @vipi27355 жыл бұрын

    Heavy motivational 👏👏👏👌👌👌thanks broo..

  • @sheebaamrah9364
    @sheebaamrah93645 жыл бұрын

    Jazak Aallahu Hayiraa..😍

  • @chandrannk9067
    @chandrannk90676 жыл бұрын

    hii salam its really wonderful you given lot of motivation to the viewers

  • @nahasnachu303
    @nahasnachu3036 жыл бұрын

    Ikka Nalla oru motivation aalanu..ikkayanu Marana mass

  • @jencyxavier1526
    @jencyxavier15263 жыл бұрын

    മോനെ സൂപ്പർ നല്ല കാര്യങ്ങൾ ആണ് മോൻ പറയുന്നത് 👍👌

Келесі