Why People Avoid You | 6 Ways to Deal with Rejection | Malayalam Motivation | Dr. Mary Matilda

There is nothing more frustrating than feeling ignored and rejected. If you're feeling certain someone is avoiding you, maybe it is time for you to evaluate your behavior and relationships. Why do people avoid you? It is said that humans are in dire need of strokes. Strokes are gestures that we use to acknowledge the presence of another person. Some strokes are positive, while others are negative. Even if an individual doesn't get positive strokes, he should at least receive negative strokes. Otherwise, the person's chances of survival are low. Because of this state of mind, human beings find it extremely difficult to deal with rejection. Dr. Mary Matilda offers six ways to stay calm when other people reject you in this Malayalam motivational video.
#rejection #overcomerejection #MaryMatilda #neglected
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 687

  • @sherlyzavior3141
    @sherlyzavior31412 жыл бұрын

    ഒരു വിവാഹത്തിന് ചെന്ന എനിക്ക് നന്നായി കിട്ടി. എന്താന്നോ? എന്റെ കൂടെ നിന്ന രണ്ടു പേരോടും , വീട്ടുകാരി സംസാരിച്ചു. ഞാൻ അവരുടെ കൂടെ ഉള്ളത് ആയി പോലും അവർ ഭാവിച്ചില്ല. ഞാൻ ഇളിച്ചു കൊണ്ട് മനസ്സിൽ കരഞ്ഞു കൊണ്ട് അവിടെ നിന്നു. അവസാനം ഞാൻ അവരോട് ചോദിച്ചു എന്നെ കണ്ടില്ലേ. എന്ന്. പിന്നീട് ഒരിക്കലും ഞാൻ അവിടെ പോയിട്ടില്ല. അവർ ഇവിടെ പലതവണ വന്നിട്ടുണ്ട് ഞാൻ ദുർമുഖം കാട്ടിയിട്ടില്ല. എങ്കിലും എനിക്ക് കിട്ടിയഅവഗണന ഇത് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല

  • @marts2580
    @marts25802 жыл бұрын

    അവഗണന ക്കുള്ള പരിഹാരം പിന്നെ അവരെ കാണുമ്പോൾ അങ്ങനെ ഒന്ന് നടന്നതായി ഭാവിക്കാതെ മിണ്ടുക എന്നതാണ്. നമ്മൾ ആരിൽ നിന്നും അനാവശ്യമായി ഒന്നും പ്രതീക്ഷിക്കരുത്

  • @amar-anu2490
    @amar-anu24902 жыл бұрын

    എല്ലാരും ണ്ട്... എല്ലാത്തിനും..... Bt.. Still ആരാലും അവഗണിക്കപ്പെടുന്നതായി തോന്നാറുണ്ട് അധികവും.... ആർക്കും മനസ്സിലാവാത്ത പോലെ,,

  • @jisha849
    @jisha8492 жыл бұрын

    അവഗണകൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട് ടീച്ചർ.. അതെനിക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്നു. എന്നില്ലേ കഴിവുകൾ കണ്ടെത്തി ഒരുപാട് എഴുതാൻ എനിക്ക് സാധിച്ചു. Psc എക്സമിനു നന്നായി പഠിച്ചു റാങ്കലിസ്റ്റിൽ ഇടം നേടാൻ സാധിച്ചു. അവഗണകളെ ഞാൻ എനിക്കാനുകൂലമാക്കി മാറ്റി. ☺️☺️

  • @christyissack6337
    @christyissack63372 жыл бұрын

    വേറെ ആരിൽ നിന്നും അവഗണന ഉണ്ടായാൽ സഹിക്കാം പക്ഷേ സ്വന്തം അമ്മ പരിഹസിക്കുവേം പുച്ഛിക്കുവേം ചെയ്യുമ്പോൾ. എങ്ങനെ അത് മാറ്റം അമ്മക്ക് ഒരു രോഗം വന്നാൽ ഞാൻ മാത്രം ഉള്ളു സഹായിക്കാൻ എന്നും അറിയാം എന്നിട്ടും.

  • @user-hj2dk2hd1p
    @user-hj2dk2hd1p

    മക്കളെ രണ്ടായി കാണുന്ന അമ്മമാരെ എന്ത് ചെയ്യാനാണ്??

  • @aswathykrishan129
    @aswathykrishan129 Жыл бұрын

    അവഗണന അനുഭവിച്ച അനുഭവിച്ചു ഇരിക്കുന്ന വരോട് പറയാനുള്ളത് ഒന്നും പ്രതിഷിച്ചു നാം ഇരിക്കരുത് നന്മയുടെ പാതപിൻ തുടരുക 👍

  • @sunithadevinandana9121
    @sunithadevinandana91212 жыл бұрын

    അവഗണയാണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 🤣🤣🤣🤣🤣

  • @udayansahadevan1715
    @udayansahadevan17152 жыл бұрын

    ഒരാൾ നമ്മളെ അവഗണിച്ചാൽ അതിനെ മനസിലിട്ടു നീറ്റരുത് നിങ്ങൾ അല്ലങ്കിൽ വേറെ ആളുണ്ട് പോകാൻ പറയണം

  • @user-xt8ou7pg8r
    @user-xt8ou7pg8r

    ചുരുക്കി പറയൂ... ടൈം ഇല്ല സോറി

  • @hasna7159
    @hasna71592 жыл бұрын

    ഇങ്ങനെ ഓരോ vdeo യുടെ താഴെ ഉള്ള comments കാണുമ്പോഴാ എനിക്ക് മാത്രമല്ല ലൈഫിൽ prblms ഉള്ളത് എന്ന് മനസ്സിലാവുന്നത്..

  • @minimol3423
    @minimol34232 жыл бұрын

    ഏകാന്തത എനിക്ക് ഒരുപാട് ഇഷ്ടം 😍😍

  • @jennyash1048
    @jennyash10482 жыл бұрын

    ഇപ്പോഴത്തെ അവസ്ഥ ഏകദേശം ഇതാണ്.... വീട്ടുജോലികൾ തീർക്കുക. പിന്നെ മുറിയിൽ വന്ന് എന്റേതായ കാര്യങ്ങളിൽ മുഴുകുക... പാട്ട് കേൾക്കുക.... paint ചെയ്യുക... കുട്ടികളോടൊത്തു കളിക്കുക..... ഞാൻ വളരെ happy.... thankyou maam... ❤️❤️❤️

  • @Jean-yc9qk
    @Jean-yc9qk2 жыл бұрын

    Avoid ചെയുന്നവരെ അങ്ങോട്ട് ചെന്ന് ഓര്മപ്പെടുത്തിയാലും ഗുണമില്ല. മനഃപൂർവം പക സൂക്ഷിക്കുന്നവരാണ് അവർ. എന്റെ അനുഭവങ്ങൾ അങ്ങനെ ആണ്.. നമ്മൾ അവരെ പലപ്പോഴും ശ്രദ്ധിക്കേണ്ടതിടത്ത് ശ്രദ്ധ കൊടുത്താലും അവരുടെ ഊഴം വരുമ്പോൾ തലക്കനമാണ്.

  • @faseelafulaila9703
    @faseelafulaila97032 жыл бұрын

    Abdul vahab sir പറഞ്ഞ് കേട്ട പരിചയത്തിൽ vedios കാണാൻ വന്നത്.. ആദ്യം കണ്ട വീഡിയോ...ഒരു രക്ഷയുമില്ല .. വളരെ ഏറെ ഇഷ്ടപ്പെട്ടു 😍😍☺️

  • @Annu-Ambili
    @Annu-Ambili2 жыл бұрын

    Loneliness has always helped me know myself more. I enjoy being alone better than being with people.I have been hurt several times. It's better to stay away from people and situations that will cause you pain and discomfort.Afterall peace of mind is very precious.

  • @carmelandrews5934
    @carmelandrews59342 жыл бұрын

    മാഡത്തിന്റെ videos വളരെ inspiring ആണ്. എല്ലാ ദിവസവും ഒരെണ്ണമെങ്കിലും കേൾക്കും. ഇനിയും പുതിയ വിഷയങ്ങൾ കാത്തിരിക്കുന്നു 🙏❤🌹.

  • @SwitzerlandButterfly
    @SwitzerlandButterfly2 жыл бұрын

    ടീച്ചറുടെ ആ പ്രസന്നമായ മുഖത്തോടെ കൂടിയുള്ള ഓരോ അവതരണവും വളരെയധികം ഇഷ്ടപ്പെ പെടുന്നു.

  • @anisha_1999
    @anisha_19992 жыл бұрын

    3: 45 am

  • @indiramadhavan1911
    @indiramadhavan19112 жыл бұрын

    Thank you Mam for your Valuable Words 🙏🏻

Келесі