The Science of Chronic Sadness | Tips for Emotional Wellbeing | Malayalam | Dr. Mary Matilda

Dive into the body's emotional response mechanisms to stress and learn about the triggers of stress hormones like adrenaline and cortisol during intense emotional encounters. Sadness is a common human emotion, but when it lingers excessively, it may result in harmful cortisol increases that can affect brain size. While it is important and necessary in acknowledging sadness, but dwelling on it can deplete energy and cause depression. Dr. Matilda's motivational video unveils eight common triggers that plunge people into sadness and, more importantly, provides actionable strategies to navigate back to a balanced and fulfilling life. Join her as she guides you through the shadows of sadness and into the light of emotional recovery.
#sadness #depression #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 382

  • @banukk5836
    @banukk58367 ай бұрын

    സത്യം. എന്റെ പൊന്നുമ്മ ഞൻ ളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞു. വല്ലാത്ത സങ്കടം ആണ്. അത് അനുഭവിക്കുന്നവർക്ക് മാത്രംമേ അറിയൂ. പടച്ചവൻ എല്ലാവർക്കും ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 😢😢😢

  • @lalithams4394
    @lalithams43948 ай бұрын

    എത്ര സന്തോഷം ആയി ജീവിച്ചാലും ജീവിതപങ്കാളി യുടെ വേർപാട് ന്റെ ദുഃഖം ഒരിക്കലും മാറില്ല 👏വേർപാടിന്റെ ദുഃഖം അനുഭവിക്കുന്നവർക്കുമാത്രം അത് മനസ്സിൽ ആകു 👏പറയും പോലെ അത്ര എളുപ്പം ഉള്ള കാര്യം അല്ല വേർപാടിന്റെ ദുഃഖം ഏത് ആയാലും അത്ര എളുപ്പം ആർക്കും മാറില്ല 👏അവർ തിരിച്ചു വരില്ല എന്ന യഥാർത്ഥ കാര്യം അറിയാം എങ്കിലും അത് ഉൾകൊള്ളാൻ അത്ര എളുപ്പം ഉള്ള കാര്യം അല്ല 👏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ഇതൊന്നും പറയുന്ന പോലെ എളുപ്പം അല്ല. ദുഃഖം വിട്ടൊഴിഞ്ഞു പോകില്ല. എന്നാലും സന്തോഷമായി ജീവിക്കാൻ സാധിക്കണം. അത് നമുക്കും നമ്മുടെ കൂടെയുള്ളവർക്കും ഒരുപാട് പ്രയോജനം ചെയ്യും.

  • @vijayalakshmip2538

    @vijayalakshmip2538

    8 ай бұрын

    ഞാനും😢

  • @malathim4198

    @malathim4198

    8 ай бұрын

    ഉൾക്കൊണ്ടല്ലേ മതിയാവൂ. ജനിച്ചാൽ മരണമുണ്ടെങ്കിലും അത് വളരെ നേരത്തെ അപ്രതീക്ഷിതമായി വന്നാൽ ഉൾക്കൊള്ളാൻ പ്രയാസമാണ്. പക്ഷെ ജീവിച്ചിരിക്കുന്നവർ മാനസികാവസ്ഥ തിരിച്ചുപിടിച്ചേ മതിയാകൂ

  • @lalithams4394

    @lalithams4394

    8 ай бұрын

    @@MaryMatilda 🙏🏻🙏🏻🙏🏻

  • @nalinakshant1540

    @nalinakshant1540

    8 ай бұрын

    Reality

  • @rajeevankp1945
    @rajeevankp19458 ай бұрын

    ഇത്രയും നല്ല ക്ലാസ് എവിടെയും കിട്ടില്ല. Thanks❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @maryabraham587
    @maryabraham5878 ай бұрын

    Thank you Madam. You are always spreading positive energy to everyone.. God bless you .. ❤❤❤🙏🙏🙏🙏🙌

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @shadowk9squad928
    @shadowk9squad9285 ай бұрын

    What a positive attitude ❤, ഇവരെ ഒകെ ആണ് ദൈവങ്ങളെ പോലെ കാണേണ്ടത്❤

  • @MaryMatilda

    @MaryMatilda

    5 ай бұрын

    ❤️❤️❤️

  • @nimaaji1303
    @nimaaji13038 ай бұрын

    Enth rasamayitanu teacher samsarikkunnath. Vaakkukal ithra bhangiyayi upayogikkan engane sadhikkunnu. Nalla oru character. I love u teacher. ❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @neelima_krishna9354
    @neelima_krishna93548 ай бұрын

    Is that a coincidence? Not sure ..I needed to hear this badly at this moment. Thanks a lot teacher🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @omanaroy1635
    @omanaroy16358 ай бұрын

    ഇത് ശരിക്കും ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ്... നമ്മുടെ മനസ്സിനെ എടുത്ത് കൈയ്യിൽ പിടിച്ച് ഞാൻ ഇങ്ങിനെ യാണോ അങ്ങിനെ യാണോ എന്നൊക്കെ വളരെ പുനർചിന്തനം ചെയ്തു നമ്മളെശുദ്ധീകരിക്കാം.. thankyou very much teacher

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Thank you❤❤

  • @malathim4198
    @malathim41988 ай бұрын

    19 വർഷം മുമ്പ് 49 വയസ്സിൽ വിധവയായപ്പോൾ ടീച്ചർ പറഞ്ഞ പോലെ സങ്കടത്തിൽ മുഴുകിപ്പോയി. അന്നൊരു നല്ല ജോലിയുണ്ടായിരുന്നതിനാൽ കുറെ ദിവസങ്ങൾക്ക് ശേഷം മാനസികാവസ്ഥയിൽ കുറെയൊക്കെ മാറ്റങ്ങൾ വന്നു. പിന്നെ സ്വയം കാര്യങ്ങൾ മനസിലാക്കി പതിയെ സാധാരണ ജീവിതത്തിലേക്ക് വന്നു.പക്ഷെ , ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്താണെന്നറിയില്ല, കണ്ണുകൾ നിറഞ്ഞു പോയി.

  • @MaryMatilda

    @MaryMatilda

    8 ай бұрын

    മരണം പോലെ ഒരു reality വേറെ ഇല്ല. മരണത്തിനു മുൻപിൽ നിസ്സഹായരായി പോകുന്ന മനുഷ്യർ.

  • @priyajomon3294
    @priyajomon32946 ай бұрын

    Ma'am, your words are highly motivational and informative.. Thanks a lot ma'am ❤❤❤

  • @soumyamollal4292
    @soumyamollal42927 ай бұрын

    Thanks 🙏orupadu vishamathil irunnappol aanu ee video kanunnathu, ente manasinu nalla santhosham ayi athanu comment itathu adhiyam aayitu aanu njan oru comment KZread videoku idunnathu 🥰🥰🥰

  • @sheejasoman9173
    @sheejasoman91738 ай бұрын

    Thank you very much mam ,വളരെ ഉപകാരപ്രദമായ ഒരു മെസേജ് ആയിരുന്നു.

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @bhamapayyapilli5958
    @bhamapayyapilli59588 ай бұрын

    Excellent video.This will be very useful to so many people .Thank you madam🙏🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @thundathiljames2174
    @thundathiljames21748 ай бұрын

    Thank you for the super message. It is very helpful 🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Thank you❤️❤️❤️

  • @kavithadevraj616
    @kavithadevraj6168 ай бұрын

    Best thoughts to start the day with 😊❤❤❤... Thankyou Teacher , wish you and family a great weekend Mam ❤😘

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Thank you❤❤❤

  • @eabinjpullukattu9572
    @eabinjpullukattu95727 ай бұрын

    Mary Matilda maam s words and teachings are soo soothing and informative for our lifes.....Thank you

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @Priya-eb8xj
    @Priya-eb8xj8 ай бұрын

    Thank you so much for this content ❤. Highly motivating.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @hometutorial2935
    @hometutorial29358 ай бұрын

    Ur great words influencing me a lot.... thank you so much dear Tr..❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @devikakb7681
    @devikakb76818 ай бұрын

    Very good topic. Thank you very much.to select this.may I God bless you mam❤❤❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @ampiliranjit8494
    @ampiliranjit84948 ай бұрын

    Excellent topic 👍🏻 way of your presentation is superb💐💐❤️

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @user-ke6li6ul2f
    @user-ke6li6ul2f8 ай бұрын

    ചെറുപ്പത്തിൽ അടിച്ചമർത്തപ്പെട്ടും പ്രായമായപ്പോൾ അവഗണിക്കപ്പെടുവാനും ഇടയായവരാണ് 50വയസിനു മുകളിൽ ഇന്ന് പ്രായമുള്ളവർ

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ഇനി അതിനു നിന്ന് കൊടുക്കരുത് ❤❤

  • @elsyshaji4008

    @elsyshaji4008

    8 ай бұрын

    Correct

  • @funwithcomputer5279

    @funwithcomputer5279

    8 ай бұрын

    Hmm ennitu kids nodum same behavior 😂

  • @gincypeter7074

    @gincypeter7074

    8 ай бұрын

    ​@@MaryMatildagood talks

  • @nancyvarghese9260
    @nancyvarghese926010 күн бұрын

    All your messages are very good

  • @pronay0001
    @pronay00018 ай бұрын

    The root cause of sadness, the most prevalent problem, is precisely explained and the ways to overcome. Classic 👏👏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤❤

  • @sindhutech
    @sindhutech8 ай бұрын

    Thank you Madam.you are inspiring positive energy to everyone.l like your video very much.👍

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @remanik5139
    @remanik51397 ай бұрын

    Thank you madam. Jeevidathil apply cheyya pattunnilla kelkan nalla sugamund

  • @AbdulRasheed-ef7uz
    @AbdulRasheed-ef7uz8 ай бұрын

    Really this episode is very excellent.not only topic butalso ur energy and presentation.A follower

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Lovely message. Thank you.

  • @lillybabukutty9870
    @lillybabukutty98708 ай бұрын

    Teacher, very very good lessons. God bless you

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @rukminimooss9429
    @rukminimooss94298 ай бұрын

    Thank you ma'am for this wonderful topic

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @indurnethaji412
    @indurnethaji4128 ай бұрын

    ❤ the video was really inspiring. Thank you ma'am

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @vimalageorge7091
    @vimalageorge70918 ай бұрын

    എനിക്ക് തീർച്ചയായും പറയാൻ പറ്റും എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആളാണ് ടീച്ചർ.ഓരോ വിഡിയോസിനും വേണ്ടി നോക്കി ഇരിക്കുന്നു പുതിയ ഒരു വെക്തിയായി തന്നെ ഞാൻ മാറി ഒന്നിനോടും പരാതികളോ പരിഭവമോ ഇല്ല പറ്റുന്ന പോലെ ജീവിക്കുന്നു I Love you teacher

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Great to hear that

  • @nalinakshant1540
    @nalinakshant15408 ай бұрын

    Wonderful presentation and realities

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @shynijayaprakash1464
    @shynijayaprakash14648 ай бұрын

    വളരെ അർത്ഥമുള്ള മെസ്സേജ്, thank you mam🙏🏿♥️♥️♥️

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @bharathik.p586

    @bharathik.p586

    7 ай бұрын

    ടീച്ചറെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤

  • @anjanak5946
    @anjanak59468 ай бұрын

    മാം സൂപ്പർ... മോട്ടിവേഷൻ വീഡിയോ ഒക്കെ കാണാറുണ്ട്, ജീവിതത്തിൽ പ്രയോഗികറുമുണ്ട്, സന്തോഷിക്കുകയും, വിഷമിക്കുകയും ഒക്കെ ചെയ്യാറുണ്ട്, അതിജീവിക്കാറുമുണ്ട്. എന്നാലും ഇടയ്ക്ക് എല്ലാരേം ഈ ഡിപ്രെഷൻ ചിലപ്പോഴൊക്കെ പിടികൂടാറുണ്ട്. മാം ഈ അവസ്ഥയിലൂടെ പോയിട്ടുണ്ടോ. ബിസി ആയിരിക്കുന്നവർ ഈ അവസ്ഥയിലൂടെ പോകേണ്ട സാധ്യതയില്ല, എങ്കിലും എല്ലാരും മനുഷ്യനല്ലേ.വളരെ നന്നായിട്ടുണ്ട് മാം.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤.

  • @binduk2613
    @binduk26138 ай бұрын

    Thank you teacher njan eppoyum ee avasthayilude anu kadannu pogunnath ithu kettappol manasinu oru confidence kittiyathu pole👍🙏🙏🙏🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @Ananya-ew2nh
    @Ananya-ew2nh7 ай бұрын

    Valareyadikam upakaramayi

  • @renjuanooprenjumolkm9233
    @renjuanooprenjumolkm92338 ай бұрын

    Hi മാഡം വീഡിയോ കാണാൻ തുടങ്ങുവാ. ആദ്യ കമെന്റ് ഇട്ടിട്ട് കാണാല്ലോ 💗

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ആദ്യം കണ്ടതിൽ സന്തോഷം. Reply തരാൻ കുറച്ചു വൈകി.❤❤

  • @leenacherian8070
    @leenacherian80708 ай бұрын

    Such a sweet and simple way of presentation.love it❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @sisterliji9939
    @sisterliji99397 ай бұрын

    Thank you so much madam.

  • @aleykuttyvadakumchery5390
    @aleykuttyvadakumchery53907 ай бұрын

    Informative and helpful

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @malathigovindan3039
    @malathigovindan30397 ай бұрын

    great and very useful messages👍🌹 Thankyou mam🙏🌹

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @vpsheela894
    @vpsheela8948 ай бұрын

    Teacher parangetthu vallipulli thettathe l anubhavichukondirikkukayanu nalponbathil for me e oru tumer vanni nattellinte mem heartnte valere aduthu nadakkan pattathe ayi medical trustil athu remove cheyuthu.randu mahine nadannilla randuvarsham lleave eduthu .principal vilichu.j jolikkuvannavar pattathe vannvar.oral vannittuparyunnu l vannale pattukayullu. I pokunnu elbostickkil nandiyode orkkunnu aj bi l mattullavarude sahayathode jeevikkunnu.

  • @veenas9424
    @veenas94248 ай бұрын

    Very relevant subject teacher.Best wishes🎉

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @nayanacs8254
    @nayanacs82548 ай бұрын

    സങ്കടപ്പെട്ടുകൊണ്ടേയിരിക്കുന്നു.. അതെന്നെ ഒന്നിനും കൊള്ളതാക്കുന്നു.. ഇതൊരു deadlock ആണ്. പുറത്തുകടക്കാൻ പറ്റാതെ വട്ടം ചുറ്റികൊണ്ടിരിക്കുന്നു. എന്നാലും ഇടക്കെല്ലാം പുതിയൊരു എനർജി കിട്ടുന്നുണ്ട് ma'am nte videos പോലെ ഉള്ള videos ഒക്കെ കാണുമ്പോൾ.. Trying ❤

  • @dia6976

    @dia6976

    8 ай бұрын

  • @MaryMatilda

    @MaryMatilda

    8 ай бұрын

    പുറത്തു കടക്കാൻ വാശിയോടെ ശ്രമിച്ചു കൊണ്ടിരിക്കണം.❤️❤️

  • @nayanacs8254

    @nayanacs8254

    7 ай бұрын

    @@MaryMatilda ❤️

  • @user-lf8nc7vq8u

    @user-lf8nc7vq8u

    6 ай бұрын

    മനുഷ്യമനസ്സിനെ തീർത്തും നിരാശയുടെ കയത്തിൽ നിന്നും രക്ഷിക്കുവാൻ ഉതകുന്ന പ്രഭാഷണം..... ഓരോ പോയിൻ്റും സത്യമാണ്..... അമ്മയ്ക്ക് നന്ദി....🥰🥰🙏🏻

  • @pathoostravelvlogs2958
    @pathoostravelvlogs29584 ай бұрын

    Thank you ടീച്ചർ 👍👍

  • @naveenl3314
    @naveenl33148 ай бұрын

    Awesome Speech Thank u Madam🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Most welcome❤❤

  • @nidhakhalid2107
    @nidhakhalid21078 ай бұрын

    Great information Mam❣️

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @rajisvarma
    @rajisvarma7 ай бұрын

    Super message Madam......Thank u

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @jessyshaji8744
    @jessyshaji87448 ай бұрын

    This message is very valuable.. Thanku Madam❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @mohanannair8550
    @mohanannair85508 ай бұрын

    Inspiring video thanks

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @jalajamenon8664
    @jalajamenon86647 ай бұрын

    Thank you so much Madam🙏🙏🙏🙏🙏

  • @PP-iq9ew
    @PP-iq9ew8 ай бұрын

    Thank you teacher God bless you ❤❤❤❤❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @ShyniBenoy733
    @ShyniBenoy7338 ай бұрын

    Each sentence you have said in this video is more than billion dollars worth. 👏👏❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Thank you. ❤❤

  • @annammageorge3843
    @annammageorge38438 ай бұрын

    Excellent news 👏 👍

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @cupofjoe3633
    @cupofjoe36338 ай бұрын

    These things discussed today morning.Anyway I overcome through daily meditation 🧘‍♀️

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @rijushanythykoottathil6759
    @rijushanythykoottathil67597 ай бұрын

    Great information ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sajeevkumarkb7776
    @sajeevkumarkb77766 ай бұрын

    വിലയേറിയ വാക്കുകൾ 🙏🙏🙏

  • @celienn1138
    @celienn11387 ай бұрын

    Awesome sis ❤

  • @jaleelabdul5098
    @jaleelabdul50988 ай бұрын

    Thank you teacher you are amazing❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @dr.thomaskurian8655
    @dr.thomaskurian86558 ай бұрын

    Thank you teacher god bless you

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @sherlythomas5226
    @sherlythomas52268 ай бұрын

    . 100+ thumbs up you made me positive person today. 👏😊

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @madhuribose3871
    @madhuribose38717 ай бұрын

    Thank you Mam ❤

  • @rajalakshmibabu4392
    @rajalakshmibabu43928 ай бұрын

    Thank you teacher 🌹

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @jayajaya4782
    @jayajaya47827 ай бұрын

    Very very Thanks madom.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sarithakanicheril2481
    @sarithakanicheril24817 ай бұрын

    Thank you teacher

  • @ronthomas-uq6nu
    @ronthomas-uq6nu8 ай бұрын

    Professionally explaintion without any intention to promote the videos and get its benefits

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @ramachandranvo8656
    @ramachandranvo86563 ай бұрын

    Good excellent classes

  • @MaryMatilda

    @MaryMatilda

    3 ай бұрын

    ❤❤❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw6 ай бұрын

    Reconciliation with reality & visualisation must've positivity.

  • @chandrikakaruppayil6876
    @chandrikakaruppayil68768 ай бұрын

    Superb talk

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @HD-cl3wd
    @HD-cl3wd8 ай бұрын

    Desire is the cause of suffering.. told by Buddha.... ഞാനും ഇതു തന്നെ വിശ്വസിക്കുന്നു... മലയാളത്തിൽ തൃഷ്ണ.... തൃഷ്ണയും ആഗ്രഹവും തമ്മിൽ വ്യത്യാസം ഉണ്ട്..

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Yes❤❤

  • @ramyavn2903
    @ramyavn29037 ай бұрын

    Thank you

  • @sobhagnair8709
    @sobhagnair87098 ай бұрын

    Thanku madam parayunnath valare sathyam njan 18 varshamaye anubavikkunnu

  • @KochuSujith
    @KochuSujith7 ай бұрын

    Thanks 🥰

  • @GeorgeT.G.
    @GeorgeT.G.8 ай бұрын

    മനസ്സിന് ആശ്വാസം നൽകുന്ന വാക്കുകൾ

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @MSLifeTips
    @MSLifeTips8 ай бұрын

    ❤❤❤thank you mam

  • @aadhianp
    @aadhianp8 ай бұрын

    Great❤❤❤

  • @sudhinvijayan9474
    @sudhinvijayan94748 ай бұрын

    Insightful😊

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @lathalathakutiyil7026
    @lathalathakutiyil70268 ай бұрын

    ഒരാഴ്ചയിലേക്കുള്ള ഊർജം.... 🙏🙏🙏🙏🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤️❤️❤️

  • @shahnasm.a8517
    @shahnasm.a85178 ай бұрын

    All u told was absolutely right.but ithroyekke nannakaan pattumo.kootukudumbam vittu ponnapoazhanu mam prashnagal.all r supportive.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @omanaomana3284
    @omanaomana32847 ай бұрын

    Thankuu maam ❤

  • @jacinthaantony5931
    @jacinthaantony59318 ай бұрын

    Classic topic mam 👏👏👏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @sitaramakurup7030
    @sitaramakurup70308 ай бұрын

    Dear teacher, your videos are great. Kindly try to use Malayalam words also, immediately after the English words.

  • @MaryMatilda

    @MaryMatilda

    8 ай бұрын

    Will try

  • @sindhutk1803
    @sindhutk18038 ай бұрын

    Good topic mam....thanks mam❤❤❤❤❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @preethybasheer5281
    @preethybasheer52818 ай бұрын

    പങ്കാളിയുടെ വേർപാട് വർഷങ്ങൾ പണിപ്പെട്ട് ഉൾകൊള്ളാൻ ശ്രമിച്ചു. പക്ഷേ മൂന്നു മക്കളും ഒരു രീതിയിലല്ല ങ്കിൽ മറ്റൊരു രീതിയിൽ പ്രയാസപ്പെടുത്തുന്നു. ഇനി ഈ ജൻമം സമാധാനമുള്ള ഒരു ജീവിതം ഉണ്ടെന്ന് തോന്നുന്നില്ല. 😢 ഒരു കാലത്ത് മക്കൾക്ക് മനസ്സിലാകുമായിരിക്കും അമ്മച്ചിയുടെ വിഷമം . പക്ഷേ അതുകൊണ്ട് എനിക്ക് എന്ത് ഫലം. അത്രമേൽ പ്രയാസം ഞാൻ അനുഭവിക്കുന്നു. ഈ ജൻമം ഇങ്ങനെ തീരട്ടെ .😢

  • @MaryMatilda

    @MaryMatilda

    8 ай бұрын

    എല്ലാവരും അവനവനെ കുറച്ചു മാത്രം ചിന്തിക്കുന്ന ഈ കാലഘ.ട്ടത്തിൽ ഇത് സർവസാധാരണമാണ്.ആ സത്യം ഉൾക്കൊണ്ടു നമുക്ക് സന്തോഷം നൽകുന്ന പ്രവൃത്തികൾ കണ്ടെത്തി മുന്നോട്ടു പോകാനല്ലേ നമുക്ക് കഴിയൂ. Go ahead. Best wishes. ❤❤

  • @sreejasreeja1538
    @sreejasreeja15388 ай бұрын

    Thank u teacher 🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @anjo110
    @anjo1108 ай бұрын

    Well said mam❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @rejivhari2653
    @rejivhari26538 ай бұрын

    Thank you ma'am🙏🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤️❤️❤️

  • @dayajijo7648
    @dayajijo76488 ай бұрын

    Good message.. ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @ashamuralikrishnan1487
    @ashamuralikrishnan14878 ай бұрын

    Excelnt

  • @subesha4837
    @subesha48378 ай бұрын

    Vere level teacher thk u.

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @silinc9vshgsjgsnw
    @silinc9vshgsjgsnw7 ай бұрын

    Mam റിയലി am in ഡിപ്രെഷൻ. But ur words give me റീലാക്സിയേഷൻ

  • @Hemin74
    @Hemin748 ай бұрын

    Ur video eppozhum kanarund👍🏻👍🏻👍🏻👍🏻

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Thank you❤️❤️

  • @ashapriya560
    @ashapriya5608 ай бұрын

    Good topic

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @sidhikha4161
    @sidhikha41618 ай бұрын

    Ammee njan ella motivationum kelkkaarund onnu nertt kaananam

  • @user-oe7xb3rp6m
    @user-oe7xb3rp6m8 ай бұрын

    Excellent ❤❤❤

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @beenakunju4576
    @beenakunju45768 ай бұрын

    Thanks Mam...🙏🙏

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @chithraranissadanandan1811
    @chithraranissadanandan18118 ай бұрын

    ❤ thank u. Teacher

  • @MaryMatilda

    @MaryMatilda

    8 ай бұрын

    ❤❤❤

  • @ammuammu3165
    @ammuammu31657 ай бұрын

    Teacher very good 🙏

  • @ramakrishnansandhya6745

    @ramakrishnansandhya6745

    7 ай бұрын

    ഒരു പാട് നല്ല മെസേജ് തന്നതിന് ഒത്തിരി നന്ദി

  • @soniyasoniyajose7964
    @soniyasoniyajose79648 ай бұрын

    Thank you madam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @Uma_asok
    @Uma_asok8 ай бұрын

    Thank u mam.👍👍

  • @MaryMatilda

    @MaryMatilda

    8 ай бұрын

    You are welcome.

  • @user-gg6zf5zk7w
    @user-gg6zf5zk7w8 ай бұрын

    Madam ...parayunnathu kelkumboll elllam seri aanu but pinned veendum pazhaya pole aavunnnnu

Келесі