Wife vs Mother: The Balancing Act Every Husband Should Master | Family Tips Malayalam | Dr. Matilda

Are you feeling stuck between your wife and your mother? It's a tough spot to be in! Navigating the relationship between your wife and your mother can be tricky. Dr. Mary Matilda shares her tips on handling these tough situations with ease. In this family motivation Malayalam video, she provides practical advice for husbands who find themselves caught in the middle.Tune in, grab some handy tips, and let's turn those family tensions into harmony. Because a peaceful home is a happy home!
#wifemother #happymarriage #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a
well known motivational speaker, corporate trainer & life skills/soft skills coach.
She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed),
Business Administration and Management (MBA), Women Studies (MWS),
Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate
in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 325

  • @lathankurup5386
    @lathankurup5386 Жыл бұрын

    ഏറ്റവും ഉചിതമായ തീരുമാനം അച്ഛനും അമ്മയ്ക്കും ആരോഗ്യം ഉണ്ടെങ്കിൽ മക്കൾ വിവാഹം കഴിഞ്ഞ് മാറി താമസിക്കണം പരസ്പരം ആവശ്യം വരുമ്പോൾ സഹായിക്കുക ഉള്ള സ്നേഹം നിലനിൽക്കും അനുഭവം ഗുരു

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @radhamanimohandas9958

    @radhamanimohandas9958

    Жыл бұрын

    ❤❤❤

  • @sujaphilip3632

    @sujaphilip3632

    Жыл бұрын

    Yes correct. We r like that

  • @ratnamma4103

    @ratnamma4103

    Жыл бұрын

    @@MaryMatilda b ...mmmm

  • @sarannyashyam3974

    @sarannyashyam3974

    Жыл бұрын

    Athu thanneyaa shari

  • @65876
    @658762 ай бұрын

    Wife is more important than mother. Wife is #1. The most important relationship for a married individual is their husband/wife. Children come after that. Parents come third. Our society struggles with generational trauma of men who are in emotional incestuous relationships with their mothers and mothers who have unhealthy emotional dependence on their sons( because their own husbands never put them first). We need to break the trauma cycle. Women, please do not marry a man who cannot put you first. Putting your wife first doesn't mean you are disrepecting your mother unless the mother is egoistic and insecure. In that case, consider getting your mother some counciling. But dont expect your wife to tolerate emotional abuse from your mother.

  • @nishanarayanan2787
    @nishanarayanan2787 Жыл бұрын

    എത്ര ഭംഗി ആയി mam പറഞ്ഞു, എന്റെ അമ്മായി അമ്മയും ഒരുപാട് പ്ര ശ്നമാണ്, ഞാൻ 8 months pregnant ആണ് mam, 9 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്, ഇതുവരെ സമാദാനം ഉണ്ടായിട്ടില്ല ജീവിതത്തിൽ, എന്റെ സങ്കടങ്ങൾ ഭർത്താവ് പോലും ഒന്ന് കേൾക്കാൻ തയ്യാറാവുന്നില്ല, അമ്മ അല്ലേ പ്രായം ഉള്ളതല്ലേ നീ ശ്രെദ്ധിക്കണ്ട, കേൾക്കാത്ത മട്ടിൽ ഇരിക് എന്നൊക്കെയാ പുള്ളിക്കാരൻ പറയുന്നത്, എനിക്ക് 7 വയസുള്ള ഒരു മകൾ കൂടെ ഉണ്ട്, പോകാൻ ഒരിടം ഇല്ലാത്ത കൊണ്ട് മാത്രവും കുഞ്ഞുങ്ങളെ ഓർത്തും മാത്രം ആണ് ഇന്നും ജീവനോടെ ഇരിക്കുന്നത് 🙏

  • @ostrichzachariah3639

    @ostrichzachariah3639

    Жыл бұрын

    Swantham kalil nilkkan sramikku....

  • @souminiep8426

    @souminiep8426

    Жыл бұрын

    Amayodumudunnthuthayayanuprasnam

  • @swolihn3920

    @swolihn3920

    Жыл бұрын

    Same avastha 20year anubhavichkondirikkunnu

  • @chippyashad7056

    @chippyashad7056

    3 ай бұрын

    Same situation 😢

  • @nishanarayanan2787

    @nishanarayanan2787

    3 ай бұрын

    @@chippyashad7056 😭

  • @dilshaad666
    @dilshaad666 Жыл бұрын

    There is only one solution. Do not live with parents after marriage. Couple should have their own space. This will help mom & daughter in law relationship. Help parents financially and stay close to them so u can visit them almost everyday and help them with all their needs . But one must have their own home & kitchen to go back to

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @rinuthomas5456

    @rinuthomas5456

    Жыл бұрын

    Correct

  • @mercychungath9647

    @mercychungath9647

    Жыл бұрын

    Correct 💯

  • @sewingstudioembroidery

    @sewingstudioembroidery

    Жыл бұрын

    Correct

  • @saranyakn8263

    @saranyakn8263

    Жыл бұрын

    കറക്റ്റ് ❤

  • @manglu2570
    @manglu2570 Жыл бұрын

    മക്കളെ വളർത്തിയത് എന്നെ നോക്കാൻ ആണെന്നുള്ള ഒരു വിശ്വാസത്തിൽ സ്വന്തം ഭാവി മക്കളിൽ മാത്രം കണ്ട്, ഈ വീട്ടിൽ തന്നെ അടിഞ്ഞു കൂടിയേക്കാം എന്ന് കരുതുന്ന മാതാക്കൾക്കാണു പ്രശ്നങ്ങൾ കൂടുതൽ.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Yes❤❤❤

  • @soumya1821

    @soumya1821

    9 ай бұрын

    Yes 💯

  • @sruthimb6513

    @sruthimb6513

    3 ай бұрын

    💯

  • @sharifasathar6687

    @sharifasathar6687

    3 күн бұрын

    Swantham ummayum inghanayanno

  • @jayasreepillai1951
    @jayasreepillai1951 Жыл бұрын

    എത്ര നല്ല ന്ദേശo.... എല്ലാവരും അറിയുക. Equaly important Persons... അമ്മയും ഭാര്യയും... ഈ വിഷയം ഇത്ര ഭംഗിയായി അവതരിപ്പിക്കാർ ടീച്ചറിനു കഴിഞ്ഞു..❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Thank you❤❤❤

  • @anoopayyappan7272

    @anoopayyappan7272

    3 ай бұрын

    Ente life experience vechu Amma+ sister together is a deadly combo As a husband we always need to support our wife.

  • @sanujaissac2431
    @sanujaissac2431 Жыл бұрын

    Excellent message Ma'am. Hope all the husbands follow the same pattern in their family life. I really appreciate your positivity in all subjects. I was eagerly waiting for your video. I love Fridays. 👍👍🙂🙂

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @SureshBabu-jt9lk
    @SureshBabu-jt9lk Жыл бұрын

    This is the burning problem in most of the families. Excellent topic,well presented with apt examples. Thank you 🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Thank you❤❤❤

  • @thundathiljames2174
    @thundathiljames2174 Жыл бұрын

    Very useful information. I totally agree with your points. It helps a lot if you listen to their complaints without interruption. Control your emotions when you correct someone and use respectful voice tone , may help most of the conflicts. 👍great message 🥰

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Thank you❤❤❤

  • @ampiliranjit8494
    @ampiliranjit8494 Жыл бұрын

    Excellent presentation This is very helpful to the young generation. We have suffered a lot, but now it is very difficult as everything is changing . I totally agree with your perspective. Waiting for the next video . This time I couldn't go through the video on Friday and Saturday We were travelling So I watched it now❤👍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤️❤️❤️

  • @jithawrites1111
    @jithawrites1111 Жыл бұрын

    Your message truly much needed... Really undergone many such situations.... Still no change in many things .... Hope this video reach many minds and enlighten their mind.. Thanks a lot ma'am 🙏🏻✨️

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Hope so❤❤❤❤

  • @Aparna.Ratheesh
    @Aparna.Ratheesh Жыл бұрын

    Very relevant topic 👌

  • @ayishaliba1271
    @ayishaliba1271 Жыл бұрын

    Ma'am 💯 ശെരിയാണ്... എന്റെ ഒരു അകന്ന relative ന് ഇത് തന്നെ ആയിരുന്നു.. അവർ പ്രണയ വിവാഹം ആയിരുന്നു.. അവർ ജോലി ചെയ്യുന്നുണ്ട്.. Shift ആയിരിക്കും പലപ്പോഴും... കുറച്ചു മാസങ്ങൾക് ശേഷം ഞാൻ അവരുടെ divorce കുറിച്ച് അറിഞ്ഞു അതു ഭയകര shocking ആയി അവിടെയും പ്രശ്നം ഭാര്യയുടെ കൂടെ അമ്മയുടെ കൂടെ നിലക്കണോ എന്ന് ആ ഭർത്താവിന് പറ്റിയില്ല.. എനിക്ക് അയാളുടെ കാര്യത്തിൽ വളരെ വിഷമം ഉണ്ട്.. അവിടെ ഞാനും ആലോചിച്ചത് മാറി താമസിക്കാൻ പറ്റുവല്ലോ എന്നാണ്.. പക്ഷെ അമ്മ അവിടെ ഇമോഷണൽ blackmail ചെയ്ത് അയാളുടെ ജീവിതം തന്നെ കളഞ്ഞു 🥺 ഒരമ്മ മാരും ഇങ്ങനെ ചെയ്തു കൂട്ടരുത്... പരസപരം സംസാരിച്ചു അതിനൊരു പരിഹാരം ഉണ്ടാകണം 💯 ആൺകുട്ടികളും പെൺകുട്ടികളും അവർ വിവാഹിതറയായാൽ അവര്ക് ഒരു space കൊടുക്കണം പ്രത്യേകിച്ച് ആൺകുട്ടികൾ ..അവരെ വീർപ്പുമുട്ടിക്കരുത്...അവരുടെ എപ്പോഴും സ്നേഹിക്കുക 💜

  • @prabhavathiprabhavathi8341

    @prabhavathiprabhavathi8341

    Жыл бұрын

  • @sharifasathar6687

    @sharifasathar6687

    3 күн бұрын

    Anthu logam allavarum ammayagum marumagallavum parasparem snahiche jeevikkuga marannam varay

  • @sarikar9502
    @sarikar9502 Жыл бұрын

    Excellent points to be followed. Thanks a lot mam.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @arunjohn708
    @arunjohn708 Жыл бұрын

    To be Independent is a good Sign of maturity... good Information, Matilda ma'am

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @sara4yu
    @sara4yu9 ай бұрын

    Very useful video Thankyou so much Ma'am.

  • @shellyjoseph4029
    @shellyjoseph4029 Жыл бұрын

    Well said ma’am. Hats off to you 🎉🎉🎉

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @nithyasnuances2100
    @nithyasnuances2100 Жыл бұрын

    Hi my dearest teacher, Thank you so much for yet another beautiful video. I truly agree with all the points you have put forward. Stay blessed and charming as always! With Lots of Love Nithya Nalan

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    Very good motivation video♥️♥️♥️♥️♥️♥️🙏🙏🙏

  • @alleywilson1755
    @alleywilson1755 Жыл бұрын

    Very usefull vedio. Awareness family life. God bless you always...

  • @MaryMatilda

    @MaryMatilda

    Жыл бұрын

    🌷🌷

  • @sadiyashafeer5822
    @sadiyashafeer5822 Жыл бұрын

    There are lots of qualified women who stick on their husband's family for take care of mother in law

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @RDXVINA
    @RDXVINA Жыл бұрын

    തീർച്ചയായും ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഞങ്ങളുടെ ഫാമിലി ലൈഫിലെ പ്രശ്നങ്ങൾ കാരണം എന്റെ മകന്റെ കല്യാണം കഴിഞ്ഞാൽ അവരെ മാറി താമസിപ്പിക്കണം എന്നു തന്നെ ഞാനും hus ഉം ഇപ്പോഴേ ഡിസിഷൻ എടുത്തിട്ടുണ്ട്, ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് 13years ആയി എന്നിട്ടും mother in law പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു separate ആവണം എന്നുണ്ട് but unfortunately എനിക്ക് ജോലി ഇല്ല financially രണ്ടു ചെലവ് വഹിക്കുക husinu ബുദ്ധിമുട്ട് ആണ് so അഡ്ജസ്റ്റ് ചെയ്തു പോകുന്നു 🙏🏻🙏🏻🙏🏻

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @jyothi5563
    @jyothi5563 Жыл бұрын

    Balancing is important. Over possesiveness from mother in law's and daughter in law's side is the root cause. Personal space is important.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you ma'am . very good message.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @malathigovindan3039
    @malathigovindan3039 Жыл бұрын

    excellent.. Thanks mam.. super advice😊❤👍🌹

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @LoneWolf-nd5sc
    @LoneWolf-nd5sc Жыл бұрын

    എന്റെ വീട്ടിലെ ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് ഇത്...ഇത് കാരണം വീട്ടിൽ കലഹം ഇല്ലാത്ത ഒരു ദിനം പോലുമില്ല. 😓

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Many people face this issue.

  • @mariajovana223
    @mariajovana223 Жыл бұрын

    Super message👍🙏

  • @sinivenugopal9487
    @sinivenugopal9487 Жыл бұрын

    Be patient. ഈ ഭാര്യയും ഒരിക്കൽ അമ്മ ആകും. Be polite. Don't respond for each and every thing. Set your own space. Harsh ആയി സംസാരിക്കരുത്. ആരോട് ആയാലും. Live prayful life. Surrender to God. No one is perfect even hus wife mom dad kids. All makes mistakes

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤️❤️❤️

  • @meonline7793

    @meonline7793

    4 ай бұрын

    With all due respect ,mom should understand that her son is making a family and not bringing a person to family. She should give them privacy

  • @rejanianil3432
    @rejanianil3432 Жыл бұрын

    Good message ❤

  • @sathian2166

    @sathian2166

    Жыл бұрын

    മകൻ്റെ വിവാഹം കഴിഞ്ഞാൽ മകനും ഭാര്യയും ഒരുമിച്ചു താമസിക്കട്ടെ, അച്ഛനും അമ്മയും കഴിയുന്ന ത്ര കാലം അവരുടെ കൂടെയല്ലാതെ കഴിയുന്നതാണ് നല്ലതെന്നMadam പറഞ്ഞ അഭിപ്രായം വളരെ നല്ലതു തന്നെ. മക്കളെ അതിനു പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം അച്ഛനമ്മമാരുടേതാണ്.വളരെ നല്ലൊരു സന്ദേശമാണ്‌ ഈ വീഡിയോ വിലൂടെ ടീച്ചർ നൽകുന്നത്. നന്ദി ടീച്ചർ❤

  • @rajalakshmibabu4392
    @rajalakshmibabu4392 Жыл бұрын

    Thank you teacher 🌹

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @girijanair348
    @girijanair348 Жыл бұрын

    Wife/Mother? Both of them should be respected and loved by the husband/Son. After marriage, different homes are better for both parties. Not much conflicts! 👌🏽👍🏻💐

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Yes❤❤

  • @SK-gm7ge

    @SK-gm7ge

    8 ай бұрын

    @@MaryMatildaYes? What if the man isn't financially eligible for providing two houses you women always asks ridiculous demand on men and still you talk bad about him to others. If you can't fit into marriage then stay single.

  • @akhilsebastian4093
    @akhilsebastian4093 Жыл бұрын

    Thank you ma'am ❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @sindhutk1803
    @sindhutk1803 Жыл бұрын

    Good and relevant topic mam....Thanks mam

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @rejivhari2653
    @rejivhari265311 ай бұрын

    Thank you

  • @geethavm6790
    @geethavm6790 Жыл бұрын

    Very good mesge

  • @annammajohn3784
    @annammajohn3784 Жыл бұрын

    Very good message

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @smruthybalachandran5387
    @smruthybalachandran5387 Жыл бұрын

    Very correct should move to own home and need our own kitchen after marriage otherwise the relationship will be worse

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤️❤️❤️❤️

  • @namitha9636
    @namitha9636 Жыл бұрын

    Thank you ma'am 💞💞

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @sinubijo1553
    @sinubijo1553 Жыл бұрын

    Very good informative

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @indulekhav6179
    @indulekhav6179 Жыл бұрын

    വളരെ പ്രയോജനകരമായ അഭിപ്രായങ്ങൾ ആണ് mam പറഞ്ഞത്

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @jyothishg2839
    @jyothishg2839 Жыл бұрын

    Good words... Nice voice....👍😍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @anithaashok3778
    @anithaashok3778 Жыл бұрын

    mam u may be trying to give ideas to families how to keep up and maintain the relationship between family members....But keralites very few is having the understanding... Almighty GOD bless you mam for your precious attempt and efforts...

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @mohanbhaskar7539
    @mohanbhaskar7539 Жыл бұрын

    Valare clarity ulla speech 👏👏👏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @drremabhaik.j9312
    @drremabhaik.j93128 ай бұрын

    Very good Good suggestions Congratulations

  • @MaryMatilda

    @MaryMatilda

    3 ай бұрын

    ❤❤❤

  • @geethakoottala8548
    @geethakoottala8548 Жыл бұрын

    It's very good talk mam

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤️❤️❤️

  • @krishnanvadakut8738
    @krishnanvadakut8738Ай бұрын

    Correct decision Thankamani

  • @pronay0001
    @pronay0001 Жыл бұрын

    Practical & Physiological tips to overcome the most generic issues being confronted by Husbands at home 👏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @sumangaladevi3539

    @sumangaladevi3539

    Жыл бұрын

    ​@@MaryMatilda 😊99

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Жыл бұрын

    Identity crisis amidst affluence & competitive disadvantages appear governing stigma of current affairs.

  • @rinuthomas5456
    @rinuthomas5456 Жыл бұрын

    Enthe ammayiammakku ഞാനും husum കൂടി പുറത്ത് പോകുന്നത് കൃമി കടിയ പുള്ളിക്കരിയുടെ സരികീഴിൽ eppolum ഇരുന്നാൽ happy ya

  • @saleenam3145

    @saleenam3145

    Жыл бұрын

    Same

  • @enteamerica3512

    @enteamerica3512

    Жыл бұрын

    ആ അമ്മയുടെ മകനാണ് ഇയ്യാളുടെ ഭർത്താവു. വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്നതാണോ ഇയാളുടെ ഭർത്താവിനെ ?

  • @rinuthomas5456

    @rinuthomas5456

    Жыл бұрын

    @@enteamerica3512 family ayi കഴിഞ്ഞ രണ്ടുപേരും പുറത്ത് പോയെന്ന് വരും ഇപ്പോഴും അവരുടെ sarikerzhil ഇരിക്കണമെങ്ക്കിൽ മോനെ പിന്നെ എന്തിന്ന പെണ്ണ് കെട്ടിക്കുന്നെ അമ്മടെ sariye കെട്ടിയിട്ട മതിയല്ലോ

  • @rosammajoy8082

    @rosammajoy8082

    26 күн бұрын

    88x,B. . M.kkt​@@rinuthomas5456

  • @sruthimb6513
    @sruthimb65133 ай бұрын

    Nannayit samsarikunu mam thanku god bless u❤

  • @jomoltj5665
    @jomoltj5665 Жыл бұрын

    Good message 🥰❤️🥰😘

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm24 күн бұрын

    Thank,you,teacher,for,the,valuable,information

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 Жыл бұрын

    Whatever we do ,it is impossible to satisfy both wife and mother togethor,either wife has to compromise or mother has to compromise but when both are not ready to compromise it is very difficult for a husband and puts him in a dilemma and can lead to stress/depression.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @ashapriya560
    @ashapriya560 Жыл бұрын

    Very good video Teacher

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @lillylitty6833
    @lillylitty6833 Жыл бұрын

    Yes correct words Dr 😊❤

  • @shaliini514
    @shaliini514 Жыл бұрын

    എന്തു പ്രശ്നം ഉണ്ടായാലും അച്ഛനും, അമ്മയ്ക്കും, കെട്ടികൊണ്ടു പോയിടത് നിൽക്കാതെ കാലാകാലം സ്വന്തം വീട്ടിൽ വന്നു താമസിക്കുന്ന പെങ്ങൾക്കും കട്ട support ആയി നിന്നു ഭാര്യയെ ഒറ്റപ്പെടുത്തുന്ന എന്റെ ഭർത്താവ്. അച്ഛന്റെ ഏഷണി കേട്ട് ഭാര്യയെ verukkunnayal. എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ഥ 😥

  • @MaryMatilda

    @MaryMatilda

    Жыл бұрын

    It happens in many families. Each woman should feel her life is also very important.

  • @rinuthomas5456

    @rinuthomas5456

    Жыл бұрын

    കെട്ടിച്ചു വിട്ട മോൾക്ക് പിന്നെയും പിന്നെയും അവരുടെ lifile ഇല്ല കാര്യങ്ങൾക്കും പണം കൊടുക്കുന്നത് നല്ല reethianno ധാരാളം പണം ഉള്ളവർ annenkkil ok oru middle class family angane cheyamo oru മകനും കുടുംബവും ഉണ്ടെന്ന് ഓർക്കേണം .കെട്ടിച്ചു വിട്ട alinthe പേര് നോമിനിയയിട്ട് വേക്കുമോ ഒരു മകൻ ഉള്ളപ്പോൾ കൊടുക്കാൻ ഉള്ളത് എല്ലാം കൊടുത്തതാണ് ഈ അടുതസമയത്തും 5 കൊടുത്തു എന്നിട്ട് പോരാ അമ്മക്ക്

  • @ostrichzachariah3639

    @ostrichzachariah3639

    Жыл бұрын

    Mind your business....thanikku thanum purakku thoonum ennu kettittille...arumillenkilum Daivamundu...

  • @abidaibrahim224

    @abidaibrahim224

    Жыл бұрын

    ​@@rinuthomas5456o

  • @shy273

    @shy273

    Жыл бұрын

    ​@@rinuthomas5456same avastha

  • @chackovarghese5731
    @chackovarghese5731 Жыл бұрын

    Verygood Thankyouteacher

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @marykunjuputhussery3308
    @marykunjuputhussery3308 Жыл бұрын

    great.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    good points

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @rkentertainment65
    @rkentertainment65 Жыл бұрын

    Yes. Good subject...

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @smruthybalachandran5387
    @smruthybalachandran5387 Жыл бұрын

    Oh Mam very useful kurachu nerathe aringirunangal palathum avoid cheyyatunnu ipol living seperated happy and peaceful..gone through all these

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤️❤️❤️

  • @sinivenugopal9487
    @sinivenugopal9487 Жыл бұрын

    ധർമം എന്നൊന്ന് ഉണ്ട്. ധർമം വളരെ സൂക്ഷ്മം ആണ്. ദൈവങ്ങൾക്ക് പോലും തെറ്റ് പറ്റാം. പുരാണങ്ങൾ പറയുന്നു. ന്യായം anyyayam നമ്മുടെ കണ്ണിൽ മാത്രം. പരമമായ സത്യം ധർമം ആണ്. സത്യം പരം ധീമഹി 🙏🙏🙏🙏🙏🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @rajanikp2179
    @rajanikp2179 Жыл бұрын

    വളരെ നല്ല മെസ്സേജ്

  • @HariKumar-mp3ts
    @HariKumar-mp3ts Жыл бұрын

    You regain my confidence❤

  • @arsudha1331

    @arsudha1331

    23 күн бұрын

    ഭാര്യയുടെ ഭാഗം വെച്ച് തെറ്റില്ലെങ്കിലും ന്യായം പറയുവാൻ പറ്റില്ല. കാരണം അവിടെ അന്ന് അന്നം കിട്ടൂല്ല.പ്രശ്നം അമ്മ തന്നെ.

  • @saisudheesh
    @saisudheesh Жыл бұрын

    മിസ്സേ, എങ്ങിനെ ആണ് കണക്റ്റ് ആയത് എന്നറിയില്ല. ഈ വർഷം ഒരൂസം ഞങ്ങളുടെ ഓഫീസിൽ വന്നിരുന്നു വിമൻസ് ഡേ സ്പീച്ച് തരാൻ. ഞാനും ഉണ്ടായിരുന്നു സദസ്സിൽ. പക്ഷേ ആദ്യം മിസ്സിനെ കണ്ടത് ശ്രീരാമയിലെ കനേഡിയൻ പ്രോജെക്ട് ഡെമോ കാണിച്ചപ്പോൾ ആണ് 1996 ആയിരുന്നു. ഞാൻ ഒരു രണ്ട് മാസം ഉണ്ടായിരുന്നു അവിടെ, ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രയ്ബ് ചെയ്യുമ്പോൾ മിസ്സ്‌ ആണെന്ന് മനസിലായിരുന്നില്ല. സന്തോഷം വീണ്ടും കണ്ടതിൽ ❤️❤️❤️

  • @MaryMatilda

    @MaryMatilda

    2 ай бұрын

    ഇന്നാണ് മെസ്സേജ് കണ്ടത്. So happy to read your message.

  • @abilashk.v7339
    @abilashk.v7339 Жыл бұрын

    Very nice words of wisdom 🙏🙏🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @jalalzanu473
    @jalalzanu473 Жыл бұрын

    Thanku mam,orupad karyangal manassilakkithannathin😊🤍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @Botanist1997
    @Botanist1997 Жыл бұрын

    Hai ma'am....korachu vyki poi video kannann.......... Thank you ma'am ❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @radhamanimohandas9958
    @radhamanimohandas9958 Жыл бұрын

    Super mesage ❤️❤️❤️ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം ആ വ ത രി പ്പീ ച്ചു 👌👌👌👌👍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @dilshaad666
    @dilshaad666 Жыл бұрын

    13:27 Very very true 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @anjunithin9531
    @anjunithin9531Ай бұрын

    Very good mam❤️

  • @jpe3205
    @jpe3205 Жыл бұрын

    Beautiful as always 👍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @radhasan6429
    @radhasan64294 ай бұрын

    ❤❤fantastic

  • @shalini6115
    @shalini6115 Жыл бұрын

    Kalyanam kazhinjal bharyayum bharthavum maari thamasikkuka ennath mathramanu solution.ammaykku venda care kodukkanum marakkaruth.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @sujathasoman5743
    @sujathasoman5743 Жыл бұрын

    Very good idia.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @ambikac4888
    @ambikac4888 Жыл бұрын

    😍😍👌👌

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Жыл бұрын

    Avarkk istam joint family thanne Anu.usa UK lived highly qualified people

  • @aryaachu4120
    @aryaachu4120 Жыл бұрын

    Kollam adipoli🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @ShihabMc-rd2xe
    @ShihabMc-rd2xe Жыл бұрын

    ❤️❤️❤️

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @SavithaShajil
    @SavithaShajil17 күн бұрын

    Exelent

  • @jomasworld
    @jomasworld Жыл бұрын

    Super👌🙏👍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @MaryMary-cc5qk
    @MaryMary-cc5qk8 ай бұрын

    Dear teacher i have a question, i am 69 yrs old nurse retired from usa.i have 3children .all born in usa. All are adults. No one wants to go to work. I am still taking care of everyone financially. All children blaming me and my husband. I don't know how to handle this situation. Could you please give some suggestions. How do you handle these adults children Thank you teacher.

  • @reenasurendran6941
    @reenasurendran6941 Жыл бұрын

    Wife nu mungana kodukanam ennulla abhiprayamanu enikku but ammaye senehikuka pariganikuka

  • @anusreek.c3647
    @anusreek.c3647 Жыл бұрын

    Nice mam❤️

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @reginajames193
    @reginajames193 Жыл бұрын

    മാഡം നിങ്ങൾ വളരെ നന്നായി സംസാരിക്കുന്നു.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @anilar7849
    @anilar7849 Жыл бұрын

    Nandi 🎉 Namaskaram, mam😊🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @savithrimohan9436
    @savithrimohan9436 Жыл бұрын

    Madam ente vertilum ee prasnam thanneyanu. Njan vedanayode aanelum makane avalku vitukoduthu. Avarkum oru makan undu. 06.vayasayi. Valarnuvarumbol avarku manasilakum. Apol enne orthu avar dhukkikum. Ente makante oru karyathilum eniku avakasam illennanu avante bharya parayunnathu. Paisayellam avalude veetileku kodukkunnu Avar onnichu karanginni. Njan verum Nokkukuthi

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Thanks for watching my video

  • @aryarajeev8640
    @aryarajeev8640 Жыл бұрын

    Nte joint family aahn .vere veededkkal option alla.orumich nilkmbol enthellam sradhiknm ennoru video cheyyuo maam

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @mkshaji4235
    @mkshaji4235 Жыл бұрын

    'അമ്മ ഹാപ്പി ആകണം .ഭാര്യ ഹാപ്പി ആകണം .ഇടക്ക് നിൽക്കുന്ന പുരുഷന് ഇതൊന്നും വേണ്ടേ ? ഒരല്പം മനസ്സമാധാനം വേണ്ടേ...ഈ ..പവത്തിനും ??

  • @mahusworld8324

    @mahusworld8324

    Жыл бұрын

    Valare shariyane evedeyane ammayodum bharyodum nishpakshmayi karyangal paranju manasilakkanam ethe athra eluppamalla sramichukondirikkanam nammude buddimuttukal avare ariyikkuka randaleyum snehikkuka enikum snehavum karuthalum avashyamunde enne manasilakkuka

  • @gamingboysfan

    @gamingboysfan

    Жыл бұрын

    Aadyam vendathu nattellu aanu.. Nyaayathinte koode nilkan ulla oru manassum..

  • @aleemaali9454

    @aleemaali9454

    23 күн бұрын

    അമ്മയും ഭാര്യയും ഹാപ്പി ആയാൽ ഇടയ്ക്ക് നിൽക്കുന്ന പുരുഷൻ അതിലേറെ ഹാപ്പികും.

  • @rinuthomas5456
    @rinuthomas5456 Жыл бұрын

    നല്ല കൂട്ടുകാരെ പോലെ കഴിയുന്ന അമ്മവിയാമ്മയെയും marumoleyum എനിക്ക് അറിയാം.i bless them❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @geethavm6790
    @geethavm6790 Жыл бұрын

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @freshmind4234
    @freshmind4234 Жыл бұрын

    14:00 6th one I disagree..👎 "ഇന്നത്തെ കാലഘട്ടത്തിൽ നമ്മളെല്ലാവരും അങ്ങിനെ ഒരു സ്പേസ്" ആഗ്രഹിക്കുന്നില്ല. സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന കാര്യത്തിൽ agree👍

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @meonline7793

    @meonline7793

    4 ай бұрын

    Aaaru paranju? Seperate thamasikkan aaanu ellaavarkum ishtam...kooduthal females nn...because avarude freedom anallo avide illathe aayi pokunnath

  • @beenakunju4576
    @beenakunju4576 Жыл бұрын

    🙏🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @user-hj2vg5he6u
    @user-hj2vg5he6uАй бұрын

    ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആകുന്നോള്ളൂ, കൊച്ചിന് 1 വയസും 5 മാസവും പ്രായം ഉള്ളപ്പോൾ ചേട്ടന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടു, 1 1/2 വർഷം കഴിഞ്ഞു ഇപ്പോൾ വീട്ടിലേക്കു തിരിച്ചു വന്നു, ഒരു മാസം കഴിഞ്ഞുള്ളു പിന്നെയും തുടങ്ങി പ്രശ്നം, ഞാൻ അമ്മയോടും ചേട്ടനോടും പറഞ്ഞിട്ടുണ്ട്, അമ്മ ഞാനും ചേട്ടനും വഴക് ഇടുമ്പോൾ ഇടക്കുവന്നു ഒന്നും പറഞ്ഞു വഴക് കൂട്ടണ്ട എന്ന്, അതൊന്നും അവർക്ക് മനസിലാവില്ല, ഞങ്ങൾ എന്ത് പറഞ്ഞാലും ഒളിഞ്ഞിരുന്നു കേൾക്കും, ഇങ്ങിനത്തെ അമ്മമാർ ഒന്നും ചിന്തിക്കുന്നില്ല അവരും ഈ പ്രായം കഴിഞ്ഞാണ് വന്നത് എന്ന് അവരും ഒരു അമ്മയുടെ മകനെയാണ് വിവാഹം കഴിച്ചത് എന്ന്. അമ്മ എന്ത് പറഞ്ഞാലും സഹിക്കണം എന്ന് പറയുന്ന ഒരു ഭർത്താവും

  • @padmajapk4678
    @padmajapk4678 Жыл бұрын

    🙏🙏🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Жыл бұрын

    Very good information 🙏

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤

  • @Manasa742
    @Manasa742 Жыл бұрын

    The truth is husbands don't listen any kind of advices and opinions like this.

  • @MaryMatilda

    @MaryMatilda

    Жыл бұрын

    ❤❤❤❤

  • @jyothymol4211
    @jyothymol4211 Жыл бұрын

    ഇത്രയും complicated, important ആയ ഈ ടോപ്പിക്ക് ഇത്ര neat ആയി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല..... അമ്മ പറഞ്ഞത് പോലെ എല്ലാരും ചിന്തിച്ചാൽ family problems ഉണ്ടാവില്ല....

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Thanks Jyothi. Hope you are a new viewer.

  • @jyothymol4211

    @jyothymol4211

    Жыл бұрын

    @@MaryMatilda munp 1 or 2 videos kettittund..... ippozhanu kooduthal kelkkan time kittiyathu..... mam paranjathu valare correct aanu... itharam videos iniyum cheyyanam.... plz

  • @user-mf8kq6ec1r
    @user-mf8kq6ec1r11 ай бұрын

    Responsibility ettedukkan pattathathkond ente husband nu Mari thamasikkan pediyanu.

  • @ramaniramchand725
    @ramaniramchand725 Жыл бұрын

    Well thought out points. But I would like to point out one thing: Nowadays, girls refuse to accept the husband's parents into their fold. The in laws are always outsiders. She is bothered about her parents only. So parents who have only male children are increasingly insecure. One is reminded of the old saying " Your daughter is always your daughter but your son is yours only till he has a family of his own". This is very unfortunate

  • @MaryMatilda

    @MaryMatilda

    Жыл бұрын

    Thanks a lot for sharing your view. It is a very valid point.

Келесі