Why You Need to Stop Being too Submissive in Relationships | Self Help Malayalam | Dr. Mary Matilda

Discover essential strategies for overcoming the challenges of being too nice in life. In her insightful video, Dr. Mary Matilda addresses this widespread issue, which affects many, particularly women. She explores how societal norms often lead people to believe they must be submissive, especially in close relationships, and how this can lead to unhappiness. Learn why being too nice can result in a life of misery and explore practical defense mechanisms to counter this issue. Dr. Matilda's strategies are designed for anyone seeking to break free from the cycle of being overly accommodating and to cultivate stronger, more respectful relationships. This self-help video in Malayalam is not just about identifying problems, it's about empowering you with tools to make positive changes in your life and relationships. Tune in to transform your approach to personal interactions and embrace a more balanced and self-respecting lifestyle.
#beingtoonice #relationships #MaryMatilda #empower
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 281

  • @muzicmanthraz3043
    @muzicmanthraz30437 ай бұрын

    പറഞ്ഞത് എല്ലാം ശരി ആണ്.. ഞാൻ വളരെ പാവമായും സ്നേഹത്തോടെയും പെരുമാറി.. എന്നോട് എന്തും പറയാം..എന്നായി അവർക്ക് , വയ്യാതെ ഇരിക്കുമ്പോൾ പോലും കിടക്കാൻ പോലും പറ്റാതെ ആയി. എന്റെ ഹെൽത്ത്‌ നഷ്ട്ടപെട്ടു.. മെന്റൽ സ്‌ട്രെങ്തും പോയി കിട്ടി. ഞാൻ ഞാൻ അല്ലാതെ ആയി. അതിൽ നിന്ന് കറകേറാൻ പറ്റാതെ മരിക്കാൻ വരെ തോന്നി. ഇപ്പോൾ അതിൽ നിന്ന് മാറി വരുന്നു.. പഴയ ഞാൻ ആകാൻ ഞാൻ തന്നെ മനഃപൂർവം ശ്രമിക്കുന്നു. എന്റെ ഇഷ്ട്ടങ്ങളെ തിരികെ കൊണ്ട് വന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് ആണ് ഏറ്റവും വലിയ കാര്യം.. ആരും ആരുടേയും അടിമ അല്ല ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    തിരിച്ചറിവ് share ചെയ്തതിനു thanks

  • @manjuk1790

    @manjuk1790

    7 ай бұрын

    Njanum ithupole thanne. Ippol Depressionil. Ennittum veruthe vittilla. Improvements okke poyi. Husband Nalla person aanu. But family .Ippol njan bold aanu. But disease....Thank you Mam for this precious information ❤❤❤❤🙏🙏🙏🙏🙏

  • @sahidaanoop3591

    @sahidaanoop3591

    7 ай бұрын

    Meeto dear 😢

  • @malathim4198
    @malathim41987 ай бұрын

    സമാന വിഷയങ്ങൾ നമ്മൾ മുമ്പും ചർച്ച ചെയ്തതാണ്. സ്ത്രീകൾ പലരും വിധേയപ്പെട്ട് ജീവിക്കുന്നത് പേടി കൊണ്ടോ , തൻ്റേടമില്ലായ്മ കൊണ്ടോ അല്ല. കുടുംബത്തിൻ്റെ സുഗമമായ പോക്കിന് അത് അനിവാര്യമായ തുകൊണ്ടാണ്. ചിലർ നല്ല പിള്ള ചമയുവാനും ഇങ്ങനെ ചെയ്യാറുണ്ട്.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @ushanair1
    @ushanair17 ай бұрын

    valare nalla msg.സ്ത്രീകളുടെ വിധേയത്വം കുറെ ഒക്കെ നമ്മുടെ സിനിമ സീരിയൽ കാരണമാണ്.ഇന്നും ബോൾഡ് ആയി പെർമാറുന്ന സ്ത്രീകളെ വില്ലത്തി ആയിട്ടാണ് കാണിക്കുന്നത്. നല്ല സ്ത്രീകൾ മിണ്ടാതെ എല്ലാം സഹിച്ചു ജീവിക്കുന്നു.ഇതാണ് മിക്കവാറും എല്ലാ serials കാണിക്കുന്നത്.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Yes❤🙏❤

  • @abduraheemraheem7619

    @abduraheemraheem7619

    7 ай бұрын

    സീരിയൽ ൽ അങ്ങനെ കാണിക്കാൻ കാരണം?

  • @thundathiljames2174
    @thundathiljames21747 ай бұрын

    Super message. It’s really an eye opening message. We have to be bold and should say no to the wrong thing. When we talk don’t just show your emotions that ends up in fights. Talk in a matured way with nice tone it will help.👍

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @bindhumurali7946
    @bindhumurali79467 ай бұрын

    Very good message mam.thanku for your great advice. God bless you mam.🙏🙏🙏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @jasminekhader3645
    @jasminekhader36457 ай бұрын

    Thank you Mam for your valuable message ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤️❤️❤️

  • @sasia.m3752
    @sasia.m37527 ай бұрын

    Good .Both sides are very well explained based on the question of a listener. Congrats Vadayar sasi

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Thank you❤❤❤

  • @pronay0001
    @pronay00017 ай бұрын

    True, being too modest is irrational , outdated & counter productive paving grounds for exploitation. Excellent 👏👏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sujitha.teducation4868

    @sujitha.teducation4868

    7 ай бұрын

    😌🙏🏻💝

  • @ninakala6787
    @ninakala67877 ай бұрын

    Good message 👌. Thank you teacher. With best wishes 🙏❤️

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @lalithams4394
    @lalithams43947 ай бұрын

    എത്ര വിദ്യാഭ്യാസം ഉള്ളവരും പഴയ ചിന്താഗതിയിൽ ജീവിക്കുന്നവർ ഒരു പാട് പേര് ഉണ്ട് 👏മാറ്റം ഉൾകൊള്ളാൻ തയ്യാർ ആകണം 👏നല്ല ബോൾഡ് ആണെങ്കിൽ ആർക്കും പറ്റിക്കാൻ പറ്റില്ല 👏സ്വന്തം ആയി വരുമാനം ഉള്ളവർക്ക് എന്തെങ്കിലും ഉദാഹരണം കുടുംബത്തിൽ ഉള്ളവർക്ക് സഹായം ചെയ്യാൻ സാധിക്കും 👏നമ്മുടെ ചിന്താ ഗതിയും മനോഭാവവും ആണ് പ്രധാനം 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തു മസ്സ്‌ ആശംസകൾ 👏ശുഭരാത്രി 👏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ക്രിസ്മസ് ആശംസകൾ ❤❤

  • @sara4yu
    @sara4yuАй бұрын

    Good message.This is very useful information. Thank you Ma'am. Thank you so much.

  • @Mary-pi4ci
    @Mary-pi4ci7 ай бұрын

    This knowledge will surely help everyone.. Very true thank you madam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤️❤️❤️

  • @lijimathew3762
    @lijimathew37627 ай бұрын

    എന്റെ അമ്മയെ പോലെ ആണ് ഞാൻ മാടത്തിനെ കാണുന്നത് ഇത് എനിക്ക് ചെയ്ത വിഡീയോ പോലെ തോന്നി 🥰🥰thanks so much mam ❤️❤️

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sanujaissac2431
    @sanujaissac24317 ай бұрын

    Hello Ma'am. Was waiting for your video. Thanks. ❤😊

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @anniemathew8808
    @anniemathew88087 ай бұрын

    Great advice!!

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @achukichu1000
    @achukichu10007 ай бұрын

    Manoharamaya message teacher.❤

  • @shyamaa7390
    @shyamaa73907 ай бұрын

    Good message , Well explained .

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @lokahitam1
    @lokahitam17 ай бұрын

    പാവങ്ങളായിരിക്കുന്നവർ സ്ത്രീകളും പുരുഷന്മാരുമുണ്ട്. പിടിവാശിക്കാരായ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും നിലപാടു കാരണം തകർന്നു പോകുന്ന എത്രയോ വ്യക്തികൾ, കുടുംബങ്ങൾ ...

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @riyajoseph7002
    @riyajoseph70027 ай бұрын

    മാതാപിതാക്കൾ ആൺ മക്കൾക്ക് സ്നേഹവും സ്വത്തും കൊടുക്കുന്നു. പെൺ മക്കൾക്ക് സ്നേഹം മാത്രവും

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Yes❤❤❤

  • @shafeenakt6700

    @shafeenakt6700

    7 ай бұрын

    ആരു പറഞ്ഞു. തെറ്റ് ഒരിക്കലുമല്ല പെൺമക്കളെ വളർത്തി നല്ല നിലക്ക് കെട്ടിക്കുന്നു. എന്നാൽഈ കെട്ടിച്ച കടമുൾപ്പെടെ വീട്ടേണ്ടി വരുന്നത് പലപ്പോഴും ഈ ആൺ മക്കളും ചേർന്നാണ്.അവരൊരു കുടുംബം കെട്ടിപ്പടുക്കാൻ പാടുപെടുന്നവരാണ്. സ്വത്തുള്ള ന്യൂനപക്ഷം ആളുകൾക്ക് ഈ പറഞ്ഞത് ശരിയാകാം. അല്ലാത്തവർക്കങ്ങനെയാകില്ല.

  • @shibi561

    @shibi561

    7 ай бұрын

    Kalyanam kazjal tirchum

  • @jasminneil8186
    @jasminneil81867 ай бұрын

    Thank you mary madam. Very valuable message for me.👌👌🙏😊

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @maryabraham587
    @maryabraham5877 ай бұрын

    Very much useful vedio dear Madam.. Congrats.. God bless🙏🙏🙏❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @anilar7849
    @anilar78497 ай бұрын

    Happy 🎉Friday/Teacher nde👍 today's topic

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sherishemivlog1316
    @sherishemivlog13167 ай бұрын

    ഞാൻ ഇതിൽ നിന്നും നേരെ ഓപ്പോസിറ്റ് ആണ്..😅.. എന്നെ അടിമയാക്കാൻ ഞാൻ ആരെയും അനുവദിക്കാറില്ല.. തെറ്റുണ്ടെങ്കിൽ മറ്റുള്ളവരോട് പറയാതെ മുഖത്തുനോക്കി അവരോട് തന്നെ പറയും..ചൊതിക്കും... എല്ലാ കാര്യത്തിലും എൻറെ തായ് അഭിപ്രായവും തീരുമാനവും ഉണ്ടാകും.... ഞാനെൻറെ തായ് ഒരു ആത്മീയ ലോകത്തിലാണ്.. അതുതന്നെയാണ് ഏറ്റവും നല്ലത് എന്ന് തന്നെയാണ് ഇത്രയും വർഷമായിട്ടും എനിക്ക് തോന്നിയതും anubhavappettathumum.... അതുകൊണ്ടുതന്നെ ചെറുപ്രായത്തിലെ. ചിലയിടങ്ങളിൽ ഞാൻ അഹങ്കാരിയും. 😂❤... അവർക്ക് ആവശ്യം വരുമ്പോൾ... ഞാൻ പരോപകാരിയും ആണ്....ഇപ്പൊ. എൻ്റെ തീരുമാനം ഇടപെടലുകൾ കുറയ്ക്കുക എന്നതാണ്..,❤🎉🎉..

  • @dr.lakshmikannan9320
    @dr.lakshmikannan93207 ай бұрын

    Thanks Teacher for this wonderful talk. ആനയുടെ example സൂപ്പർ ആയി Teacher😄😄😄😍

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Thank you Lakshmi❤❤

  • @rajalakshmibabu4392
    @rajalakshmibabu43927 ай бұрын

    Thank you teacher 🌹

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @shaliini514
    @shaliini5147 ай бұрын

    ജോലിക്ക് വിടാത്തത് പഴയ കഥ. ഇപ്പോഴത്തെ trend ഭാര്യ/മരുമകൾ ജോലിക്ക് പോയി earn ചെയ്ത കൊണ്ടുവരണം.അതും ചെറിയ salary പോര അവർക്ക് satisfied ആയ amount. മകന്റെ കാശു കൊണ്ട് തിന്നുന്നതെ പരിഹാസം. govt ജോലി കിട്ടാത്തതിനും ഉണ്ട് പീഡനം.ഭർതൃ വീട്ടുകാർക്ക് എത്ര കിട്ടിയാലും മതിയാവില്ല. 😢

  • @rosemaggie4745

    @rosemaggie4745

    7 ай бұрын

    Which district ?

  • @muzicmanthraz3043

    @muzicmanthraz3043

    7 ай бұрын

    Same

  • @jayasreepillai1951
    @jayasreepillai19517 ай бұрын

    ഇപ്പോൾ ഒരു saying ഓർമവരുന്നു.FORGIVE OTHERS NOT BECAUSE OF THEY DESERVE FORGIVENESS BUT YOU DESERVE PEACE ... നമ്മുടെ മനസമാധാനം ആണ് Important. പക്ഷേ നമ്മൾ മാത്രം ക്ഷമിച്ചാൽ പോരല്ലോ. നമുക്കുചുറ്റുമുള്ളർ കരുതുന്നത് നമ്മുടെ നിസ്സഹായാവസ്ഥയാണ് നമ്മുടെ ക്ഷമ എന്ന് നമ്മുടെ മനസ്സിന്റെ വലിപ്പം അവർമനസ്സിലാക്കുന്നില്ല..

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @aryachandrakantham9504
    @aryachandrakantham95047 ай бұрын

    Waiting for your Friday release every week❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @paruskitchen5217
    @paruskitchen52177 ай бұрын

    😊🎉❤good message Congratulations mam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @philominamathews3749
    @philominamathews37497 ай бұрын

    Very good topic.For everybody, it is difficult to practice because we all need peace at home. Each house is different.Both husband and wife should understand each others mind and difficulties.

  • @indurnethaji412
    @indurnethaji4127 ай бұрын

    Thank you ma'am ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @chithravs4059
    @chithravs40597 ай бұрын

    Thank you mam 🙏 ❤

  • @jacinthaantony5931
    @jacinthaantony59317 ай бұрын

    Good message mam👍

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sahidaanoop3591
    @sahidaanoop35917 ай бұрын

    Good message Thankyou mam ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw7 ай бұрын

    Modulation and conditioning in behaviour applied to mind & behaviour of men too.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Yes. But in this video I focused only on women.❤❤❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm2 күн бұрын

    Thank,you,teacher,for,the,valuable,informatiom,

  • @remyakmkm9260
    @remyakmkm92607 ай бұрын

    Thank you🙏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @beenajose812
    @beenajose8127 ай бұрын

    Thannk y ou ma'm Your talk eas very ini nspiring

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @beenakunju4576
    @beenakunju45767 ай бұрын

    Thanks Mam...🙏🙏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @Botanist1997
    @Botanist19977 ай бұрын

    Thank you ❤️ ma'am

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @shehasworld9908
    @shehasworld99087 ай бұрын

    Good message ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @jessyjoseph5297
    @jessyjoseph52975 ай бұрын

    Super madam, വളരെ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ആഗ്രഹിച്ചിരുന്ന വീഡിയോ❤❤❤

  • @MaryMatilda

    @MaryMatilda

    5 ай бұрын

    ❤❤❤

  • @anushatv5980
    @anushatv59807 ай бұрын

    This video is an inspiration to all women watch it

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @philominamathews3749
    @philominamathews37497 ай бұрын

    Very good topic.That was the custom before. Women were not allowed to be bold.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @rupajohn9076
    @rupajohn90767 ай бұрын

    Good message madam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @princysebastian7725
    @princysebastian77257 ай бұрын

    Good message

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sindhutk1803
    @sindhutk18037 ай бұрын

    Orupad nala information paranju thanna mam....thanks mam❤❤❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @jeejaanilkumar6903
    @jeejaanilkumar69037 ай бұрын

    ടീച്ചർ പറഞ്ഞത് 100%ശരിയാണ്.. ഉദാഹരണം എന്റെ അമ്മ തന്നെ. 😥 ഇപോഴും എപ്പോഴും പാവമായി ജീവിക്കുന്നു..

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @vanajapb9892

    @vanajapb9892

    7 ай бұрын

    നമ്മൾ അറിയാതെ പോവുന്ന സത്യം lokar ariyenda sathyam..sathyasuvishesham yesuchrustuvinte രക്ഷ ആണ്.നമ്മുടെ nithyaraksha (aathmaraksha) ഈ ഭൂമിയിലേക്ക് വന്ന സത്യവെളിച്ചം.യേശുക്രിസ്തു ഭൂമിയിൽ വന്നത് നമ്മുടെ nithyarakshakku വേണ്ടിയാണ്. Aa രക്ഷ യെ ആണ് മനുഷ്യർ അറിയേണ്ടത്. സുവിശേഷം(നല്ല വിശേഷം)സത് വാർത്ത..ബൈബിൾ അതിലൂടെ മനുഷ്യരോട് dhivam ഇടപെടുന്നു.dhivathe അനുഭവിച്ചവർ ലോകത്തോട് സാക്ഷ്യം പറയുന്നു.

  • @shahabshahu5507
    @shahabshahu55077 ай бұрын

    Very good message

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤❤

  • @snehaantony4327
    @snehaantony43277 ай бұрын

    Thanks teacher🥺❤️

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @najujobo902
    @najujobo9027 ай бұрын

    Thank you mam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @vinusurabhi
    @vinusurabhi7 ай бұрын

    Superb mam 👌 good speech . 👏🙏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @vijimolviji6820
    @vijimolviji68207 ай бұрын

    Tanku mam good topic

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq7 ай бұрын

    Thank you madam ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sreejanair4809
    @sreejanair48097 ай бұрын

    Grate msg

  • @anujarahim8533
    @anujarahim85337 ай бұрын

    Ma sha Allah Tabaarakkallah, Adipolii, super duper.. loved it ma'am ❤ Aana athinte power realise cheythu kazhinju.. allathe athinu bhraanth pidichathalla Time to celebrate this moment of realization 🎉🎉🎉

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @user-ni4vj3ji4w
    @user-ni4vj3ji4w7 ай бұрын

    Thanku 💚

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @ambikac4888
    @ambikac48887 ай бұрын

    Hello madam.. yenne kurichaano innathe video yenn thonnipoyi.. pakshe.. nhan ippol madam weekly video kettukett... orupaad maari.. മാഡം ന് എല്ലാവിധ നന്മകൾ ഉണ്ടാകട്ടെ... ❤❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @sujitha.teducation4868
    @sujitha.teducation48687 ай бұрын

    🙏🏻😌... Fact...

  • @sajanapa7303
    @sajanapa73037 ай бұрын

    Hai madam ella videos um kanarund. Othiri ishtamanu. Mindfulness meditation ne patti videos cheyyamo

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @user-re5ov4fi6j
    @user-re5ov4fi6j7 ай бұрын

    Thanks teacher correct

  • @shameershameer6881
    @shameershameer68817 ай бұрын

    Yes

  • @ramyavn2903
    @ramyavn29037 ай бұрын

    You are grate madam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤️❤️❤️

  • @graceammasebastian6885
    @graceammasebastian68857 ай бұрын

    Thank you Mam for your valuable classes ❤❤❤❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @user-or4li7cw1n
    @user-or4li7cw1n7 ай бұрын

    Good Evening Mam🥰

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Good evening❤️❤️❤️

  • @malathigovindan3039
    @malathigovindan30397 ай бұрын

    Good information 👍 thanks ❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @jamesp.j1489
    @jamesp.j14897 ай бұрын

    We find reality thankyou very much also vise versa

  • @GeorgeT.G.
    @GeorgeT.G.7 ай бұрын

    good video

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤️❤️❤️

  • @rusha7263
    @rusha726317 күн бұрын

    I told this to my daughter when she was very young be independant. Now she is bold but still telling iam a girl. So changes should come in everywhere.

  • @sheelanair6409
    @sheelanair64097 ай бұрын

    സത്യം എന്റെ ജീവിതമാണ് മാം പറഞ്ഞത്.

  • @soumyameladethgeorge4546
    @soumyameladethgeorge45464 ай бұрын

    Social conditioning is very real , but I came to know about this very late , lost so many years in my life to develop a bold version of me , still it’s hard in some occasions as it’s almost blended in my blood and thoughts for so long , thank you madam

  • @MaryMatilda

    @MaryMatilda

    4 ай бұрын

    ❤❤❤

  • @MaryMatilda

    @MaryMatilda

    4 ай бұрын

    ❤❤❤

  • @mylifemyjourney6365
    @mylifemyjourney63657 ай бұрын

    വൃദ്ധ സാധനത്തിൽ എത്തുമ്പോൾ മുതലക്കണ്ണീർ എല്ലാവരും അർഹിക്കുന്നില്ല ചിലത് ചിലർ ഇരന്നു വാങ്ങുന്നതാണ്

  • @rosemaggie4745

    @rosemaggie4745

    7 ай бұрын

    💯

  • @funwithcomputer5279

    @funwithcomputer5279

    7 ай бұрын

  • @BineeshPTBineeshPT
    @BineeshPTBineeshPT7 ай бұрын

    Good👍👍

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @ashinchandran4821
    @ashinchandran48217 ай бұрын

    ചില ഭർത്താക്കന്മാർ ഉം പവങ്ങളായിരികുന്നുണ്ട്☺️

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @kajahussain7802

    @kajahussain7802

    13 күн бұрын

    Yes😊

  • @malavikamp6011
    @malavikamp60117 ай бұрын

    സത്യം ❤❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @ramyavn2903
    @ramyavn29037 ай бұрын

    👌❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @jayadas3371
    @jayadas33717 ай бұрын

    Valare sathyamanu❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @SowmyaD-xb4yg
    @SowmyaD-xb4yg7 ай бұрын

    Teacherude chiri kanaan nalla rasamaanu

  • @user-jf5xy4nf7f
    @user-jf5xy4nf7f7 ай бұрын

    Thank u madam. I could not attend your course

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @swarnalathaup5399
    @swarnalathaup53997 ай бұрын

    Madam. Ente hus Anne adikkum Chilar annod paranju engott adichal angottum adikkanam annu paranju Husband valiya sakthi manane. Athukond thirichadikan anik padiyane. Njan adi kollum. Enthu cheyyam Snehichittum onnum oru karyavumilla.

  • @MaryMatilda

    @MaryMatilda

    7 ай бұрын

    നിയമ സഹായം തേടണം.

  • @ambilynair2125
    @ambilynair21257 ай бұрын

    🙏🏼

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @graceammasebastian6885
    @graceammasebastian68857 ай бұрын

    1:45 ❤❤

  • @ramyavn2903
    @ramyavn29037 ай бұрын

    🙏🙏

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @hameedathbeebi5349
    @hameedathbeebi53497 ай бұрын

    ഞാൻ കേരളത്തിൽ വന്നാൽ ടീച്ചറെ എനിക്ക് കാണണമെന്ന് ഉണ്ട് . ഞാനും ഒരു ടീച്ചർ ആണ്. പക്ഷേ പ്രൈമറി സ്കൂളിലാണ്. കുട്ടികളെ എങ്ങനെ interesting ആയി പഠിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു video ചെയ്യണേ pls

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Thanks for the suggestion❤️❤️❤️

  • @sreevidyasnair597

    @sreevidyasnair597

    7 ай бұрын

    ചെയ്യണം ir

  • @BeHealthywithJasmi
    @BeHealthywithJasmi7 ай бұрын

    ❤👍

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @vijayasidhan8283
    @vijayasidhan82837 ай бұрын

    Need help in handling 26 year old son

  • @user-pn9wy3ij4j
    @user-pn9wy3ij4j7 ай бұрын

    ❤❤

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @thusharatharayil
    @thusharatharayil7 ай бұрын

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @praseedhankpraseedhank4337
    @praseedhankpraseedhank43377 ай бұрын

    Superrr mam

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @ANTONYPG-tv9jv
    @ANTONYPG-tv9jv7 ай бұрын

    മാഡം സൂപ്പർ 😘

  • @sophiammacherian1844
    @sophiammacherian1844Ай бұрын

    👍👍

  • @sisterliji9939
    @sisterliji99397 ай бұрын

    Wow

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @Botanist1997
    @Botanist19977 ай бұрын

    👍🏻

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤❤❤

  • @janardananpnr8680
    @janardananpnr86807 ай бұрын

    😊😊😊

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤️❤️❤️

  • @meenanandan6359
    @meenanandan63597 ай бұрын

    👍👍🙏

  • @Aparna.A-yi2yf
    @Aparna.A-yi2yf7 ай бұрын

    Mam ethe kanukayanenkil eniku reply tharanam ente lifilum njan pavamayirunnu athe arinju thenne manasilamayi enne torchercheythuaduthu marikan polum thonni cheyyatha theytine enne apamanichu eppazhum nadakkuva njan mounamayirunnu maduthu eni enthe cheyum marichalarumo etnhokke complinte koduthalo

  • @meonline7793

    @meonline7793

    4 ай бұрын

    Oru joli medicittu ottakk thamasikku...allenkil ningalude ishtam pole nannaayitt jeevikku...mattullor endh parayunnu enn nokenda

  • @Arogyalokam

    @Arogyalokam

    3 ай бұрын

    ജീവിതകാലം മൊത്തം അടി കൊണ്ട് തീരാനാണോ thalparyam?

  • @sheejakottiyam
    @sheejakottiyam2 ай бұрын

    Video tune avoid cheyythal nannayi kelkkamayirunnu teacher

  • @leenababu1058
    @leenababu10587 ай бұрын

    Good Evening mam 🙏🙏🙏❤️

  • @MaryMatilda

    @MaryMatilda

    7 ай бұрын

    Good evening❤️❤️❤️

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq7 ай бұрын

    Ente father enik 90 pavan 46 laksha thinte veedu ellaam thannu pakshe barthavu ellaam nashipichu

  • @sudharaj4484
    @sudharaj44847 ай бұрын

    🎉

  • @MaryMatilda

    @MaryMatilda

    7 ай бұрын

    ❤️❤️❤️

Келесі