How to read others personality through Body language? |ശരീര ഭാഷ നോക്കി ആളുകളെ എങ്ങനെ മനസ്സിലാക്കാം?

Welcome to MT Vlog
WhatsaApp No: 7012638851
My name is Mujeeb, I used to Make Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and career guidance,entrance exams,rubiks cube solution,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ thurkki@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keywords
Science of body language,body language,body language malayalam,malayalam videos,mt vlog,mtvlog,how,how to,how to understand others with their body ,language,malayalam tutorial,tech videos,career guidance malayalam,motivational speech malayalam,psychology malayalam,psychology,study technique,memory technique,concentration power,brain gym,brain excersise,mind reading,mind reading malayalam,face reading,

Пікірлер: 2 100

  • @josoottan
    @josoottan6 жыл бұрын

    ഇതുവരെ കണ്ടിട്ടുള്ള അപൂർവ്വം ചില ലക്ഷണമൊത്ത പുരുഷൻമാരിൽ, അദ്ധ്യാപകരിൽ ഒരാളാണ് താങ്കൾ. സാധാരണ ഗതിയിൽ ഒരാളോട് കൊള്ളാം നന്നായിരിക്കുന്നു എന്ന് പറയാൻ വളരെ ബുദ്ധിമുട്ടുള്ളയാളാണ് ഞാൻ. ഒരു പെർഫെക്ഷനിസ്റ്റ് ആണ് ഞാനെന്നാണ് എന്റെ സുഹൃത്തുക്കൾ ഒക്കെ പറയുന്നതു്. അതിന്റേതായ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നുമുണ്ട്. നല്ലതോ ചീത്തയോ എന്നറിയില്ല എന്തായാലും എന്നോടിടപഴകുന്ന എല്ലാവരെയും എന്നെത്തന്നെയും ഒരു വൈഡ് ആംഗിൾ ക്യാമറയിലെന്ന പോലെ സദാ നിരീക്ഷിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. അതുകൊണ്ടു് തന്നെ പറയട്ടെ, താങ്കൾ പറയുന്ന കാര്യങ്ങൾ 90 ശതമാനവും ശരിയാണെന്ന് എന്റെ അനുഭവങ്ങൾ ഓർത്തെടുക്കുമ്പോൾ എനിക്കു മനസ്സിലാകുന്നു. ബോഡി ലാംഗ്വേജ്‌ വച്ച് നിരീക്ഷിക്കാൻ എനിക്കറിയില്ലായിരുന്നു. ഒരാളുടെ ഷെയ്പും അയാളുടെ സ്വഭാവവുമായി ബന്ധമുള്ളതായി അനുഭവപ്പെട്ടിണ്ടു്. അങ്ങനെ നോക്കുമ്പോൾ താങ്കൾ 100 ശതമാനം ജനുവിൻ ആയ ഒരാളാണ്. ഇത്തരം അറിവുകളൊന്നും താങ്കൾക്ക് ഒരിക്കലും ഒരു ചൂക്ഷണത്തിനായി ഉപയോഗിക്കാൻ ഈ ജന്മത്ത് സാധിക്കില്ല. ഈ കാര്യങ്ങളൊക്കെയും പഠിപ്പിക്കാനുള്ള യോഗ്യത താങ്കൾക്കുണ്ട്. താങ്കൾക്ക് ഏറ്റവും യോജിച്ച ജോലി തന്നെ തെരഞ്ഞെടുത്തു. താങ്കളെപ്പോലുള്ള അദ്ധ്യാപകരെ ലഭിക്കുന്ന കുട്ടികളുടെ ഭാഗ്യം! ഒരു നിർദ്ദേശം പറയട്ടെ, വീഡിയോ എടുക്കുമ്പോൾ ഒന്നുകിൽ കോളർ മൈക്ക് ഉപയോഗിക്കുക, അല്ലെങ്കിൽ ഇത്തിരി കൂടി കൺജസ്റ്റഡ് ആയിട്ടുള്ള മുറി ഉപയോഗിക്കുക. മുറിയിലുള്ള അലമാരകൾ തുറന്നിട്ടാലും മതി. ഓഡിയോയിൽ വല്ലാതെ എക്കോ വരുന്നുണ്ട്. ഞാനൊരു വീഡിയോ എഡിറ്ററായതു കൊണ്ട് കുറ്റം പറഞ്ഞ് പോയതാണ്.

  • @MTVlog

    @MTVlog

    6 жыл бұрын

    Orupad santhosham jose sir... Nalla nirdheshangalkk nandi... If you like the video then please share to all your whatsapp groups and facebook too...

  • @shaijukanneth3341

    @shaijukanneth3341

    6 жыл бұрын

    Great speech...l would like to participate your workshop..my contact no 8129629092

  • @renjeevrococo771

    @renjeevrococo771

    6 жыл бұрын

    Jose C kurian പ്രസംഗിക്കുമ്പോഴും തർക്കിച്ച് സംസാരിക്കുമ്പോഴും കൈയ്യും വിരലുകളും കൊണ്ട് ആംഗ്യ കാണിച്ച്‌ സംസാരിക്കുന്നത് എന്ത് ലക്ഷണമാണ് ഈ സ്വഭാവം ആൽബർട്ട് ഐൻസ്റ്റീൻ, ഹിറ്റ്‌ലർ, തുടങ്ങിയവരും കാണിക്കുന്നുണ്ട്

  • @josoottan

    @josoottan

    6 жыл бұрын

    Renjeev Rococo അവർ പറയുന്ന കാര്യം മറ്റുള്ളവരിലേക്ക് പരമാവധി ഇംപ്ലിമെന്റ് ചെയ്യാനാണ് എന്നാണ് എന്റെ ഒരു ചിന്ത.

  • @MTVlog

    @MTVlog

    6 жыл бұрын

    Shaiju thanks...

  • @mayinthidil8653
    @mayinthidil86536 жыл бұрын

    താങ്കളുടെ പ്രസന്റേഷൻ വളരെ സരളവും ബോർ അടിപ്പിക്കാത്തതുമായ ഒരു ശൈലിയാണ്. keep it up.

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks Mayin sir... If you like the video then please share to all your whatsapp groups and facebook too...

  • @user-gm3xw6fe2b
    @user-gm3xw6fe2b6 жыл бұрын

    ഞാൻ ഇതുപോലെ വേറെ ആരുടെയും വീഡിയോ കണ്ടിട്ടില്ല സമ്മതിച്ചു തന്നു 😘😘😘

  • @MTVlog

    @MTVlog

    6 жыл бұрын

    Orupad nandiyund ningalude comments enikkishtaayi... plese share to all groups

  • @devussharmi6676
    @devussharmi66766 жыл бұрын

    നിത്യ ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്ന അറിവുകൾ... നന്നായി പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks Devus

  • @ajithaprathapan7065
    @ajithaprathapan70655 жыл бұрын

    ബോറടിപ്പിക്കാത്ത വളരെ നല്ല അവതരണം. സർ ശരിക്കും അദ്ധ്യാപകനാവാൻ നൂറു ശതമാനവും അനുയോജ്യനായ ആൾ തന്നെയാണ്. അഭിനന്ദനങ്ങൾ

  • @Zenith1980
    @Zenith19806 жыл бұрын

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് നല്ല വീഡിയോ സൗമ്യമായ അവതരണം എനിക്ക് ഇഷ്ടമായി

  • @MTVlog

    @MTVlog

    6 жыл бұрын

    Senith lal...ningalude okke comments aanu ente shakthi...thanks a lot

  • @salamsalam2608
    @salamsalam26086 жыл бұрын

    ഇത് കലക്കി 80 % സത്യം ഞാൻ ഇത് പോലെ ഒരു കണ്ട് പിടുത്തം നടത്താറുണ്ട് സാർ നന്ദി ഇഷ്ടപ്പെട്ടു

  • @MTVlog

    @MTVlog

    6 жыл бұрын

    Salam...ningale polullavaraanu...ente energy...thanks..

  • @samali9284
    @samali92845 жыл бұрын

    യൂറ്റൂബ് വീഡീയോ കാണുമ്പോൾ കമന്റ് വായിക്കുകയും അടുത്ത വീഡിയോ ഡ്രാഗ് ചെയ്ത് നോക്കലുമായിരുന്നു ശീലം പക്ഷെ ഈ വീഡിയോ ആ പതിവ് തെറ്റിച്ചു കാരണം അത്രക്ക് interesting ആയിരുന്നു 😍👍🏻

  • @MTVlog

    @MTVlog

    5 жыл бұрын

    ഒരുപാട് നന്ദി...

  • @aynasvlogs6804

    @aynasvlogs6804

    5 жыл бұрын

    Correct anu ...njnanum angane anu. But e vdo kanumpol angane kazhiyilla

  • @lifeisajourney2305
    @lifeisajourney23055 жыл бұрын

    ഇ പറഞ്ഞ കാര്യങ്ങൾ 80% സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു താങ്കളുടെ കൂടുതൽ വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @bittyrose9412
    @bittyrose94126 жыл бұрын

    Very interesting topic sir.... Part 1 video, കണ്ടതിനു ശേഷം ആരെങ്കിലും സംസാരിച്ചാൽ അവരുടെ body language ഞാനിപ്പോൾ ശ്രദ്ധിക്കാറുണ്ട്.. 😀😀

  • @jeby224

    @jeby224

    6 жыл бұрын

    bitty rose kollalo

  • @MTVlog

    @MTVlog

    6 жыл бұрын

    Ennittenthu manassilaayi bitty rose...Upakarappetto? If you like the video then please share to all your whatsapp groups and facebook too...

  • @villegemallus1849

    @villegemallus1849

    5 жыл бұрын

    കൊച്ചു കള്ളി ....😁😁😁

  • @usmanrasheed9340
    @usmanrasheed93405 жыл бұрын

    പഠിക്കാനൊന്നും സാഹചര്യമില്ലായിരുന്നു ഇനിയുള്ള പിടുത്തം ഇവിടെനിന്ന് തുടങ്ങണം thanks 👍🏼

  • @thepowerofsilence2378
    @thepowerofsilence23786 жыл бұрын

    Jio വന്നത് കൊണ്ട് video length കൂടിയാലും കുഴപ്പമില്ല. Jio വരുന്നതിനു മുമ്പ് you tub തുറക്കാറ് പോലും ഉണ്ടായിരുന്നില്ല. Good job. All the best.

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks Abu thahir

  • @sfeditzz4613

    @sfeditzz4613

    3 жыл бұрын

    Thanks to ambani

  • @savadpachayil1345
    @savadpachayil13455 жыл бұрын

    നല്ല അറിവാണ്...... sir, പറയുന്നത് തെറ്റാണെന്നു ചിലർ പറയും. അവർ ഇതുകാണുമോഴാണൂ ഇതൊക്കെ ഓർക്കുന്നത്..... അടിപൊളിയാണ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....

  • @sirajv.k7602
    @sirajv.k76026 жыл бұрын

    ബോറഡിച്ചിട്ടില്ല ... കൂടുതൽ കേൾക്കാൻ .. കാത്തിരിക്കുന്നു ... താങ്ക് യു

  • @MTVlog

    @MTVlog

    6 жыл бұрын

    Adutha video pratheekshikkam siraj... If you like the video then please share to all your whatsapp groups and facebook too...

  • @zubia7483
    @zubia74835 жыл бұрын

    Usually we give shake hands to our usthad(shaykh:spiritual guide) in this way... using two hands.... exactly correct........

  • @PARALLELPEOPLEAKSHAYB
    @PARALLELPEOPLEAKSHAYB5 жыл бұрын

    കൊള്ളാം ഇതിൽ ഒരുപാട് എണ്ണം നമുക്ക് automatic ആയി അറിയാവുന്നതാണ് .

  • @hidden9710
    @hidden97103 жыл бұрын

    Finland teaching skill നെ കുറിച്ച് കേട്ടിരുന്നു.. അധ്യാപകർ എല്ലാ രീതിയിലും കഴിവുള്ളവർ ആണ്.. കുട്ടിയുടെ വിദ്യാഭ്യാസം പോലെ അവരുടെ ഓരോ കാര്യത്തിലും ശ്രദ്ധ കൊടുത്ത് അവരെ ഉന്നതിയിൽ എത്തിക്കാൻ അവർക്ക് കഴിവുണ്ട് എന്നും കേട്ടതാണ്.... അങ്ങനെ ആണേൽ നിങ്ങൾ അത് പോലുള്ള ഒരു മികച്ച അധ്യാപകൻ ആണെന്നതിൽ സംശയം ഇല്ല 💞

  • @manutvrtvr1784
    @manutvrtvr17846 жыл бұрын

    പറയുന്ന കാര്യങ്ങൾ എത്രമാത്രം സത്യമാണ് എന്ന് അറിയില്ല എങ്കിലും അവതരണം സൂപ്പർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും കേട്ട് ഇരിക്കാനും സുഖം ഉണ്ട്

  • @MTVlog

    @MTVlog

    6 жыл бұрын

    പറയുന്ന കാര്യങ്ങൾ മുഴുവൻ ശരിയാവണമെന്നില്ല. ഒരു എൺപത് ശതമാനം അനുഭവത്തിൽ ശരിയായി തോന്നി.

  • @rintotharu9921
    @rintotharu99215 жыл бұрын

    സാറിന്റെ ചാനൽ ഇത്ര വളരുന്നതിൽ ഒട്ടും അത്ഭുതം ഇല്ല. അത്രക്ക് നല്ല ടോപിക്‌സും പ്രസന്റേഷൻ ആണ് സാറിന്റെ

  • @niyafathima384

    @niyafathima384

    5 жыл бұрын

    Correct

  • @ijasck5877
    @ijasck58775 жыл бұрын

    Sir Your Amazing.....😍👌All the best..👍

  • @iveyanitha1408
    @iveyanitha14087 ай бұрын

    ഇതേ പോലെ ആർക്കാണ് സംസാരിക്കാൻ പറ്റുക അത് sir നെ പറ്റുകയുള്ളു god bless you 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍👍

  • @MTVlog

    @MTVlog

    7 ай бұрын

    Thanks 🙏

  • @donmuhsi8089
    @donmuhsi80896 жыл бұрын

    കഴിഞ്ഞ പാർട്ടിൽ കുറഞ്ഞ സമയത്ത്‌ ഒരുപാട്‌ കാര്യം ഉൾപ്പെടുത്തി... ഇത്തവണ കുറെ സമയം കുറഞ്ഞ കാര്യം ആയിപോയി superbbbbbbbbbbbbbb😍😍😍😍😍Part 3 undaavumenn pratheekshikkunnu....

  • @MTVlog

    @MTVlog

    6 жыл бұрын

    Part 3 undavvum... If you like the video then please share to all your whatsapp groups and facebook too...

  • @sonetgeorge713
    @sonetgeorge7136 жыл бұрын

    ഇതുപോലെയുള്ള topics ചെയൂ sir

  • @MTVlog

    @MTVlog

    6 жыл бұрын

    Iniyum cheyyam brother... If you like the video then please share to all your whatsapp groups and facebook too...

  • @futureco4713
    @futureco47135 ай бұрын

    ഇതെല്ലം എങ്ങിനെ മനസ്സിലാക്കി എന്നുള്ളത് പ്രശംസനീയം തന്നെ, എല്ലാം വളരെ ശരിയാണ് 🙏🙏 Expecting more from you

  • @summersummer2392
    @summersummer23926 жыл бұрын

    താങ്കൾക്ക് നല്ല അധികാര ഭാവമുണ്ട്.

  • @MTVlog

    @MTVlog

    6 жыл бұрын

    ശരിയായിരിക്കും...

  • @jleey

    @jleey

    6 жыл бұрын

    alla sir nte hand movement kanumbhol enikk thonunnadh sir nu ee karyathil nalla knowledge um parayumbhol nalla confidentum anu ...alle sir plz reply

  • @dr.muhammedsherifk8230

    @dr.muhammedsherifk8230

    5 жыл бұрын

    Good

  • @irshad.mundambra2538
    @irshad.mundambra25386 жыл бұрын

    thanks for your video. very really and useful video.. I am waiting for your 3 part.

  • @aagrahdask9507
    @aagrahdask95076 жыл бұрын

    Its really interesting. Need part 3. Need a vidio about how to overcome shyness in a group and about confidence

  • @Fiziicr7323
    @Fiziicr73234 жыл бұрын

    സർ ഇൻക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ ക്ലാസ്സ്‌ ഇതിനും നല്ല രീതിയിൽ മനസ്സിൽ ആക്കി തരാൻ ആർക്കും കയ്യില്ലാ ഫുൾ കേട്ട് ഇരിക്കും ഞാൻ ശരിക്കും മനസ്സിൽ ആവുണ്ട് .. ഒരുപാട് നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒരാളാണ് ... ..

  • @radhakrishnan4639
    @radhakrishnan46392 жыл бұрын

    സാർ,അങ്ങ് ഒരു മഹാ സംഭവം തന്നെ!!!!!?താങ്കളുടെ ആയുസ്സ് വളരെ കൂടുവാൻ ഞാൻ പ്രവർത്തിക്കുന്നു...

  • @kingpinshowtime5168
    @kingpinshowtime51685 жыл бұрын

    Valare nalla video 👍. Pakshe enik honestly, sir oro gesturesintem meaning define cheyyunnathinu munpe ithellam correct aayi parayaan saadichu. Majority aalukallkk ithellam swayam manassilaakkan saadikumenn njn personally vishvasikunnu. Kurachukoodi complicated aayi enthenkilum cheyyumo ennu aagrahikunnu. Psychopath enna subject aann ente fav. Anyways once again thankyou for your words..

  • @akhilka124
    @akhilka1246 жыл бұрын

    sir... വളരെ നന്നായിട്ടുണ്ട് ... എല്ലാം നടക്കുന്നതായുളള കാര്യം ആണ് Part 3 പ്രതീക്ഷിക്കുന്നു... All the best

  • @sayedshuhaib

    @sayedshuhaib

    6 жыл бұрын

    Waiting for part 3....

  • @MTVlog

    @MTVlog

    6 жыл бұрын

    Part 3 will be uploaded soon... If you like the video then please share to all your whatsapp groups and facebook too...

  • @MTVlog

    @MTVlog

    6 жыл бұрын

    Surely

  • @hafeeshafi4833

    @hafeeshafi4833

    5 жыл бұрын

    Adipoli

  • @hafeeshafi4833

    @hafeeshafi4833

    5 жыл бұрын

    .

  • @sheebavr2645
    @sheebavr26453 жыл бұрын

    വളരെ നല്ല ക്‌ളാസുകളാണ് സാർ വളരെ നന്ദി... താങ്കളുടെ ക്‌ളാസുകൾ കേട്ടപ്പോൾ മാത്രമാണ് സ്വന്തം അനുഭവങ്ങളുമായി താരതമ്യം ചയ്തു ചിന്തിക്കാൻ കഴിയുന്നത്... 🙏

  • @skgpillai6364
    @skgpillai63646 жыл бұрын

    വളരെ ഉപകാരപ്രദം ആയ ഇൻഫർമേഷൻ സർ. നന്ദി 👍👍

  • @anupanicker948
    @anupanicker9485 жыл бұрын

    Pls continue this section...very good and useful sir...appreciate your presentation

  • @Thanshi123
    @Thanshi1235 жыл бұрын

    Sir,it's for the first time I am into your vdo...I am a teacher by profession and I really loved the way and the stuff you shared....Superb indeed....Unlike others, u do not speak even a single word unnecessarily throughout....Thanks a lot for these pearls of wisdom......

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks a lot dear for your valuable positive comments

  • @abdullatheefmp5643
    @abdullatheefmp56434 жыл бұрын

    നിങ്ങളെ ഒന്നാമത്തെ ഭാഗവും രണ്ടാമത്തെ ഭാഗവും ഞാൻ കണ്ടു എനിക്ക് ഇഷ്ട്ടമായി

  • @jibin1523
    @jibin15236 жыл бұрын

    Very much interesting. Great talking sense, loved it! Expecting more parts like this (30 min) Wishing u all the best sir..👏😍

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks for your motivating comment, you are my great supporter, please keep it up

  • @sanalkrishna2221
    @sanalkrishna22215 жыл бұрын

    സാർ, സാറിനെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു......

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks a lot

  • @diyavarghese3075

    @diyavarghese3075

    4 жыл бұрын

    Me too

  • @79784

    @79784

    2 жыл бұрын

    Me too💯🥰

  • @upvblog1010
    @upvblog10104 жыл бұрын

    Excellent knowledge and 99% body language and behaviour which you said above normally happening Very good and truth speech 👌👍👍👍👍

  • @8943969792
    @89439697925 жыл бұрын

    യാത്രയ്ക്കിടയിൽ ഒരുപാട് ഉപകാരപ്പെട്ടു താങ്ക്സ് സാർ.. യാത്രക്കിടയിൽ കുറേ കിളികളെ പരിചയപ്പെടാൻ പറ്റി ടിപ്സ് ഒക്കെ കിടിലം. വർക്ക്ക്ഔട്ട് ആവുന്നുണ്ട്.

  • @arshadpulikkal1516
    @arshadpulikkal15164 жыл бұрын

    എല്ലാ കാര്യങ്ങളും ഞാൻ എന്റെ ഭാര്യയെ പരീക്ഷിച്ചു എല്ലാം സത്യമാണ് സാർ ഞാൻ വളരെ സന്തോഷവാനാണ്

  • @vipanjikaaamivipanjikaaami8231
    @vipanjikaaamivipanjikaaami82315 жыл бұрын

    Thank you sir, use ful and practicable knowledge

  • @MTVlog

    @MTVlog

    5 жыл бұрын

    Welcome dear

  • @asainkm8950
    @asainkm89506 жыл бұрын

    നല്ല വിശദീകരണം. കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാൻ കഴിയുന്നു. വീണ്ടും വരണം.👌

  • @MTVlog

    @MTVlog

    6 жыл бұрын

    Orupad nandiyund Asain...

  • @sheebasalam8508
    @sheebasalam85084 жыл бұрын

    ശരീര ഭാഷയുടെ വീഡിയോ കണ്ടു സർ വളരെ മനോഹരമായി എല്ലാം സത്യം ആണെന് തോന്നി 😀😀😀😀😀

  • @abushaihanshahid7046
    @abushaihanshahid70465 жыл бұрын

    സത്യം പറഞ്ഞാൽ, സാറിന്റെ ക്ലാസ് ഒരു അടിപൊളി പടം കാണുന്ന ഫീലിംഗാണ്. സമയം പോകുന്നത് അറിയുന്നേയില്ല. പിന്നെ യൂറ്റൂബിൽ വീഡിയോ കണ്ടിട്ട് ആദ്യമായി കമന്റിടുന്നത് സാറിന്റെ ഈ വീഡിയോ കണ്ടിട്ടാണ് ' താങ്ക് യൂ സോമ ച്ച് സാർ

  • @MTVlog

    @MTVlog

    5 жыл бұрын

    നിങ്ങളെ പോലുള്ളവരുടെ വാക്കുകളാണ് എന്റെ ഊർജം... Thanks

  • @salamsalam2608
    @salamsalam26086 жыл бұрын

    വീണ്ടും വരണം പുതിയ അറിവ് പകരാൻ വളരെ നന്ദി സാർ

  • @MTVlog

    @MTVlog

    6 жыл бұрын

    Nandiyund salam..veendum kanam

  • @sheinavarughese1332
    @sheinavarughese13326 жыл бұрын

    Thank you Sir I could relate my self to many situations you said..👍👍🙏

  • @MTVlog

    @MTVlog

    6 жыл бұрын

    Thats actual pracatice...Sheina

  • @trinaymanu7676
    @trinaymanu76764 жыл бұрын

    Really appreciate this good work in you.. thank you so much sir..

  • @mariyarichard9183
    @mariyarichard91833 жыл бұрын

    Namaskaram sir,valare nalla avatharanam theerchayayitum jeevithathil upakaraprethamaya vishayangal thankal etteduthirikunnathu oro subject paraumpozhum nithya jeevithathil nammalodu edapettondirikunnavar manassiloode kadannu pokunu opam thiricharivum...enthayalum abhinandanangal 👏👏👏👏

  • @shihabis67
    @shihabis675 жыл бұрын

    വളരെ നല്ല വീഡിയോ.. ഇക്കാലത്ത് ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്...

  • @MTVlog

    @MTVlog

    5 жыл бұрын

    സത്യമായും ഇതെല്ലം അറിഞ്ഞിരിക്കണം,

  • @naznasheeda
    @naznasheeda6 жыл бұрын

    Part 3 വേണം.👍👍

  • @MTVlog

    @MTVlog

    6 жыл бұрын

    Part 3 undaakum... If you like the video then please share to all your whatsapp groups and facebook too...

  • @srcreation383
    @srcreation3835 жыл бұрын

    Sir, i am realy happy.... Sir nte ella videoyum manoharamaanu....I very like.. Athu present cheyyunna reethi voice...all is amazing... Thank you... Thank you so much..i am waiting your next video.... Once again...thaaanks alot...👍👍👍

  • @arunachu9451
    @arunachu94513 жыл бұрын

    വീഡിയോ കൊള്ളാം സാർ ഞാൻ കുറെ പേരിൽ aply ചെയ്തു നോക്കി റിസൾട് കിട്ടി

  • @premkumarem3525
    @premkumarem35256 жыл бұрын

    Very useful Sir, keep going with new subjects also

  • @MTVlog

    @MTVlog

    6 жыл бұрын

    Of cours premkumar sir

  • @sadiyasad2472
    @sadiyasad24726 жыл бұрын

    very useful video..part3 pratheekshikunnu

  • @MTVlog

    @MTVlog

    6 жыл бұрын

    THanks sadiya... If you like the video then please share to all your whatsapp groups and facebook too...

  • @darsanaashok1430
    @darsanaashok14305 жыл бұрын

    Sr.ur video really AWESOME!!presentation also nice!! Ithellaam oru puthiya arivaanu!! Ennaal ithellaam ariyaan orupaadu aagrahichathaanu! But ippozhaanu kittiyathu! Really interesting! U r inteligent!! Adipoli Sr! I'm ur fan!! 😀👍👏👏👏👏

  • @manumky
    @manumky6 жыл бұрын

    Thank you Sir. Really useful. Waiting for your coming videos. .

  • @MTVlog

    @MTVlog

    6 жыл бұрын

    Of course, it will come soon

  • @rasiamakki4135
    @rasiamakki41356 жыл бұрын

    Sure sir ഞാൻ എന്റെ friends നെല്ലാം share ചെയ്യാറുണ്ട്

  • @MTVlog

    @MTVlog

    6 жыл бұрын

    Veendum Rasiya...thanks...

  • @s4sdon395

    @s4sdon395

    6 жыл бұрын

    Verude parayanda

  • @raveendranakathemadathil42

    @raveendranakathemadathil42

    5 жыл бұрын

    Great presentation. Very very useful. Thank u so much Sir. Looking forward to watch more video like this.Esp. video about the body language. Amazing.

  • @abeypmathew1927
    @abeypmathew19275 жыл бұрын

    Respected sir . I am really intrested in your presentation and I followed your instructions . You are awesome and I am waiting for part 3 . Don't think that the viewers become bored as the time of your vedios increases. As a viewer I need more information from you sir .Thank you..

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks for your good comments. I have already uploaded part 3. Please watch it.

  • @ayoobshafiparathodi6830
    @ayoobshafiparathodi68305 жыл бұрын

    നിങ്ങളുടെ സംസാരത്തിൽനിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്..... നിങ്ങൾ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പറയണം....

  • @MTVlog

    @MTVlog

    5 жыл бұрын

    തീർച്ചയായും

  • @niyafathima384
    @niyafathima3845 жыл бұрын

    വീഡിയോ സൂപ്പർ. ഞാൻ എപ്പോഴും കാണാറുണ്ട്. Thanks sir

  • @casmediacreations2090
    @casmediacreations20905 жыл бұрын

    I just clicked the like button to Mr. Jose C kurian's comments before liking your video.

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @mohammedabshart.b8607
    @mohammedabshart.b86074 жыл бұрын

    എൻറെ ജീവിതം വളരെയധികം മാറ്റിമറിച്ച ആളാണ് സാർ എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു

  • @anoopmurali7497
    @anoopmurali74975 жыл бұрын

    Very informative video sir... Subscribed😍❤️ നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️❤️

  • @MTVlog

    @MTVlog

    5 жыл бұрын

    താങ്ക്‌സ് അനൂപ്, തീർച്ചയായും ഉണ്ടാകും

  • @manojdevam613
    @manojdevam6136 жыл бұрын

    99ശതമാനവും ശെരിയാണ്‌ മാഷെ..തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...മാഷിന്റെ സംസാര ശൈലി വളരെ ഇഷ്ടമായി..😍👌👌👌

  • @MTVlog

    @MTVlog

    6 жыл бұрын

    വളരെ അധികം നന്ദി മനോജ്...

  • @manikandang347
    @manikandang3475 жыл бұрын

    THE DEFINITE BOOK OF BODY LANGUAGE എന്ന പുസ്തകം വാങ്ങി വായിക്കുക.. ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ആ പുസ്തകത്തിന്റെ തർജ്ജമ മാത്രം ആണ്.. വീഡിയോ നല്ലതാണ്

  • @shibinkf9909
    @shibinkf99096 жыл бұрын

    Could you pls comment good books on Non-verbal communication thesises?

  • @preethadominic9258
    @preethadominic92583 жыл бұрын

    Dear sir, god bless you .Thank you for your good information...

  • @shameerkrahman
    @shameerkrahman Жыл бұрын

    നന്നായിട്ടുണ്ടിട്ടോ .... എനിക്ക് ഒരു പാട് ഇഷ്ടപ്പെടുന്നുണ്ട് താങ്കളുടെ ഓരോ വിഷയവും.

  • @ameeramiblogs1829
    @ameeramiblogs18295 жыл бұрын

    Sir nice class Actually I'm a business communication teacher and you are useful to me

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks dear

  • @80-ayshahaneena73
    @80-ayshahaneena735 жыл бұрын

    U really do seem like a perfectionist

  • @positivepeachforever
    @positivepeachforever5 жыл бұрын

    Thanks a lot For the informative video.we never get bored because we always relate the situations that are discussed here.

  • @arunkannan982
    @arunkannan9825 жыл бұрын

    വളരെ ഉപയോഗ പ്രദം ആണ്..😍😍😍😍😍😍😍നല്ല വീഡിയോ... ഇനീം പ്രദീക്ഷിക്കുന്നു

  • @fahadkadalayi7943
    @fahadkadalayi79436 жыл бұрын

    Very useful vedio✌✌✌✌✌ One doubt... Ikka... ഒരാളുടെ writing കൾ read cheyth ayaalude sobaavam namukk manassilaakkan kazhiyumo

  • @MTVlog

    @MTVlog

    6 жыл бұрын

    Oru paridhi vare pattum... If you like the video then please share to all your whatsapp groups and facebook too...

  • @sukeshkdas7537
    @sukeshkdas75376 жыл бұрын

    EXCELLENT!!!!!!!! Interested in full day session.......

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks Sukesh das... For full day workshop registration and other details contact me thru whatsapp 7012638851 If you like the video then please share to all your whatsapp groups and facebook too...

  • @niyafathima384
    @niyafathima3845 жыл бұрын

    Sir enik mathram orikkalum like tharilla.😂 Sirnte fan aanu njan

  • @blacksoul9420

    @blacksoul9420

    4 жыл бұрын

    ,👍

  • @padmasanal5556
    @padmasanal55565 жыл бұрын

    Sir ,nammude nithyajeevithathil ariyathe cheyyunnapravarthikalkkupolum ardhamundennu manasilakki thannathinu thanks........

  • @devangs2967
    @devangs29676 жыл бұрын

    Superb video.... thankz bro What's up group Indo?

  • @ansomanathan
    @ansomanathan6 жыл бұрын

    Part 3 pls length is not a problem. I can watch for 3 hours really interesting videos

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks dear... If you like the video then please share to all your whatsapp groups and facebook too...

  • @orbitlob6552

    @orbitlob6552

    5 жыл бұрын

    MT Vlog but video shot akunnathan nallath . Kore video vannotte koyappalla .ennale orma nikku

  • @doncharly7723
    @doncharly77234 жыл бұрын

    Really useful. Please upload more for the benefit of many all over the world.

  • @vinutcc7896
    @vinutcc78966 жыл бұрын

    Thank u so much for the information uploaded will be helpful for a lot.......

  • @MTVlog

    @MTVlog

    6 жыл бұрын

    Welcome

  • @Viewthroughme
    @Viewthroughme6 жыл бұрын

    no boring body language class ,knowledge is power

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks Sree ram

  • @riyask2031
    @riyask20316 жыл бұрын

    ഇനിയും പ്രധീക്ഷിക്കുന്നു... 👍

  • @MTVlog

    @MTVlog

    6 жыл бұрын

    Adutha part udane upload cheyyum...

  • @yasirkp8791
    @yasirkp87916 жыл бұрын

    സാർ വളരെ ഇഷ്ടപ്പെട്ടു ഇനിയും �� പാർട്ട് കൂടണം ബോറടിയില്ലാതെ കേട്ടു താങ്ക്യൂ സാർ

  • @MTVlog

    @MTVlog

    6 жыл бұрын

    തീർച്ചയായും

  • @ajaykrishna7930
    @ajaykrishna79305 жыл бұрын

    സർ.സാറിന്റെ വീഡിയോ എനിക്ക് വളരേ ഉപയോഗപ്രേതമാകുന്നുമുണ്ട് . ഇനിയുo ഇങ്ങനത്തെ വീഡിയോ ചെയ്യണം

  • @MTVlog

    @MTVlog

    5 жыл бұрын

    Theerchayayum undaakum

  • @druvinpm7823
    @druvinpm78236 жыл бұрын

    Great video sir.Waiting for part 3

  • @MTVlog

    @MTVlog

    6 жыл бұрын

    Next part will come soon Druvin..

  • @Ameencpthazhekode
    @Ameencpthazhekode6 жыл бұрын

    Sir it is good I hope you may also know about how to Read a person by his physical appearance like shape of nose ,eyes etc if yes please do a vedio thank you

  • @MTVlog

    @MTVlog

    6 жыл бұрын

    There is psychological technique to read mind and body...but should practice...

  • @shahaban8585
    @shahaban85855 жыл бұрын

    Super ithpole arivukal janangalk pakarnnu kodukku allahu ningalk deergaayussum aafiyath nalki anughrahikkatte

  • @athulsuresh_728
    @athulsuresh_7285 жыл бұрын

    Sir eagerly waiting for the next part.

  • @Abidvakkod
    @Abidvakkod5 жыл бұрын

    കലക്കി മാഷേ. സൂപ്പർ

  • @kakkamvelli
    @kakkamvelli6 жыл бұрын

    Very informative... jazakumulla khairan....

  • @MTVlog

    @MTVlog

    6 жыл бұрын

    Aammeen Jabir...THanks a lot...

  • @thurkeystips5665

    @thurkeystips5665

    5 жыл бұрын

    Aameen

  • @soumyavijesh7561
    @soumyavijesh75615 жыл бұрын

    big salute sir..SIR valare positive energy nalkunnu

  • @boinusmagicworld892
    @boinusmagicworld8925 жыл бұрын

    Valare nannayittund Sir. Enikk orupaad ishtamaayi. God bless U more...😊😊

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks dear

  • @suhailpk83
    @suhailpk836 жыл бұрын

    24 മിനിറ്റ് പോയതേ അറിഞ്ഞില്ല !

  • @MTVlog

    @MTVlog

    6 жыл бұрын

    Orupad nandiyund Suhail....

  • @ayraaisw5317

    @ayraaisw5317

    5 жыл бұрын

    SatHyam

  • @aneeshpallembil9928

    @aneeshpallembil9928

    5 жыл бұрын

    S

  • @niyafathima384

    @niyafathima384

    5 жыл бұрын

    Sathyam

  • @arunkumar5670

    @arunkumar5670

    4 жыл бұрын

    Poli😘😘😘

  • @ashitkd9040
    @ashitkd90405 жыл бұрын

    Sir one doubt sir സംസാരിക്കുമ്പോള്‍ epoyum കൈ തുറന്ന് ആണോ pidikka അതോ വീഡിയോ ക്ക് വേണ്ടി അങ്ങനെ ചെയ്യുന്നതോ

  • @sunilsudhan
    @sunilsudhan6 жыл бұрын

    Superb Sir, Very good language and easy to learn things, please keep continue. Thank you

  • @vishnusudersanan7630
    @vishnusudersanan76303 жыл бұрын

    Ningal nalla oru Actor and nalla oru teacherum koodi aanu ennanu njan manasilakiyath.... Thank you brother ee arivu thannathil❤️God bless

  • @vinutcc7896
    @vinutcc78966 жыл бұрын

    Sir plz make a video regarding how to over come stress/depression..

  • @MTVlog

    @MTVlog

    6 жыл бұрын

    Please wait for that VInu, Next time I will do that

  • @bappupullippadam4667
    @bappupullippadam46676 жыл бұрын

    iniyum thangalude video pratheekshikunnu

  • @MTVlog

    @MTVlog

    6 жыл бұрын

    THeerchayayum Bappu...If you like the video then please share to all your whatsapp groups and facebook too...

  • @alipathanapuram7822
    @alipathanapuram78225 жыл бұрын

    U r awsome sir... Really helpful nd interesting vedeos.. go on... We will be with u..

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks...

Келесі