സ്ത്രീകളുടെ ഈ പ്രത്യേകതകൾ നിങ്ങളെ അത്ഭുതപ്പെടുത്തും| 25 Female psychological facts| MT VLOG

സ്ത്രീകളുടെ ഈ പ്രത്യേകതകൾ നിങ്ങളെ അത്ഭുതപ്പെടുത്തും| 25 Female psychological facts| MT VLOG
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
Mob +917012385007
WhatsApp wa.me/917012385007
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 293

  • @vidumontv9147
    @vidumontv91472 жыл бұрын

    അമ്മയുടെ ഓർമ്മശക്തി അതിശയിപ്പിച്ചിട്ടുണ്ട്.. ഓരോ സാധനങ്ങളും എവിടെ വെച്ചു എന്ന കൃത്യമായി പറഞ്ഞു തരും

  • @melokeys8789

    @melokeys8789

    2 жыл бұрын

    Sathyam and smel cheyyan ulla kazhivu nammalkku onnum smel adikkilla but avarakku adhu smel ayi feel aavum

  • @inniramv3222

    @inniramv3222

    Жыл бұрын

    ഋഋ

  • @rennymondy1897

    @rennymondy1897

    Жыл бұрын

    ​@@melokeys8789 , hu

  • @jasilgfx007

    @jasilgfx007

    Жыл бұрын

    @@melokeys8789 yes ath correct ann

  • @zainu7801
    @zainu78012 жыл бұрын

    Sir വീഡിയോ സൂപ്പർ കറക്റ്റ് ആണ് പറഞ്ഞത്. But പല കമെന്റും കാണുമ്പോൾ സ്ത്രീകളെ മനസ്സിൽ ആക്കാൻ സ്വന്തം വീട്ടുകാർക്ക് പോലും കഴിയുന്നില്ല എന്ന് തെളിയിക്കുന്നു

  • @sinisini9360
    @sinisini93602 жыл бұрын

    സർ, പറഞ്ഞത് എല്ലാം ശരി യാണ്. അനുഭവങ്ങൾ, നിരീക്ഷണങ്ങളും കൊണ്ട് എനിക്ക് തോന്നി 👏👍

  • @shokatkeerishokatkeeri2070

    @shokatkeerishokatkeeri2070

    2 жыл бұрын

    S

  • @nidheeshbro1601

    @nidheeshbro1601

    Жыл бұрын

    പോയ മൈരേ തുഫ്ഫ്ഫ്

  • @sumasanthosh8554
    @sumasanthosh85542 жыл бұрын

    Sir പറഞ്ഞതിൽ പകുതി യും ഞാൻ ചിന്ദിക്കുന്നവയാണ്. സൂപ്പർ 👌👌

  • @majeedmajeed5854

    @majeedmajeed5854

    Жыл бұрын

    Are you from pathanamthitta?

  • @rajauuae2983
    @rajauuae29832 жыл бұрын

    ആണിന്റെ ഭാഗ്യം, പെണ്ണിന്റെ മനസ്സ്, കടലിലെ തിരമാല, പ്രകൃതി യുടെ മാറ്റം, ഇതൊന്നും പ്രവചിക്കാൻ ഒരാൾക്കും കഴിയില്ല .

  • @raghavan-gt7zv3

    @raghavan-gt7zv3

    9 ай бұрын

    അങ്ങനയുണ്ടേ ബ്രൊ

  • @shemeernp7458
    @shemeernp7458 Жыл бұрын

    ഇത്രേം നന്നായി മനസിലാക്കിതരാൻ sir നു മാത്രേ പറ്റുള്ളൂ 🔥🔥🔥🔥

  • @samuelfrancis458
    @samuelfrancis4582 жыл бұрын

    പുരുഷന്മാരെ കുറിച്ചും ഒരു വീഡിയോ ചെയ്യണേ...

  • @oldboy7950
    @oldboy79502 жыл бұрын

    സർ ഇതുപോലെ ഒരു വീഡിയോ പുരുഷ ദിനത്തിലും പ്രതീക്ഷിക്കുന്നു Purushanamrude quality ഒക്കെ പറഞ്ഞു

  • @karippaisbilal3204
    @karippaisbilal32042 жыл бұрын

    ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിലെ ശങ്കരാടി ചേട്ടൻ പറഞ്ഞപോലെ "സ്ത്രീ ഒരു പ്രതിഭാസം ഞാൻ എഴുതിയ ബുക്കാണ് ഡിസി ബുക്ക്സിൽ ചെന്നാൽ കിട്ടും"

  • @akshay7937
    @akshay79372 жыл бұрын

    വനിതദിനത്തിൽ sir വനിതകൾക്ക് പ്രാധാന്യം കൊടുത്തതിന് special thanks 👏👍

  • @jayanthi6488

    @jayanthi6488

    2 жыл бұрын

    Thanku Sir

  • @shameershaan5957
    @shameershaan59572 жыл бұрын

    സ്വന്തം ബാരിയെ ഉമ്മ വെക്കുക എന്ന് പറഞ്ഞത് നന്നായി ഇല്ലേ അടി എവിടുന്നേലും കിട്ടിയേനെ നല്ലത് പോലെ വിവരിച്ചതിനു ബിഗ് സല്യൂട്ട്

  • @blpmtvm9875
    @blpmtvm98752 жыл бұрын

    താങ്കൾ പറയുന്ന കര്യങ്ങൾ ചില സ്ത്രീകളുടെ മാത്രം കാര്യം അണ്...സ്ത്രീ മനസ്സ് വളരെ സങ്കീർണ്ണമാണ്....twist കളുടെ ഒരു പാരാവാരം അണ് സ്ത്രീ മനസ്സ്....സ്ത്രീ മനസ്സ് കണ്ടെത്താൻ ഒരു ഫോർമുല യും പ്രായോഗികമല്ല...

  • @HD-cl3wd

    @HD-cl3wd

    2 жыл бұрын

    സത്യം

  • @josephthomaskj2408

    @josephthomaskj2408

    2 жыл бұрын

    ഒരു ഫോർമുലയും അഡോപ്റ്റ് ചെയ്യാൻ ന്യൂട്ടൻ വന്നാലും സാധിക്കില്ല. റോസാപ്പൂവാണോ, കാരിരുമ്പാന്നോ എന്ന് പറയാൻ പറ്റില്ല.

  • @brucelion7329

    @brucelion7329

    Жыл бұрын

    കറക്റ്റ്

  • @sandhya2214

    @sandhya2214

    Жыл бұрын

    Athu sariyane 😂😂😂

  • @shaa1434

    @shaa1434

    Жыл бұрын

    പണമുള്ളവന്റെ കൂടെ അവർ നിൽക്കും അത്രതന്നെ, സ്വാർത്ഥത അഹങ്കാരം അസൂയ കുത്തിത്തിരിപ്പ് ഇതെല്ലാം ഒത്തിണങ്ങിയ ഒരേ ഒരു വർഗ്ഗം, അതിനെ മനസ്സിലാക്കാൻ ഒരു മൈരും പഠിക്കേണ്ട

  • @mercyjacobc6982
    @mercyjacobc69822 жыл бұрын

    അതെ ഒരു സ്ത്രീയെ പഠിപ്പിച്ചാൽ ഒരു തലമുറയെ തന്നെയാണ് പഠിപ്പിക്കുന്നത് 🥰👍🌹

  • @josephthomaskj2408

    @josephthomaskj2408

    2 жыл бұрын

    തല തിരിഞ്ഞേ മനസ്സിലാക്കു- .....പിന്നെ നേരെ വരും

  • @yesudasjoy305

    @yesudasjoy305

    2 жыл бұрын

    തല്ലി പഠിപ്പിക്കരുത് 🤣🤣🤣

  • @libinfancis9571

    @libinfancis9571

    Жыл бұрын

    പഠിത്തം അത് നടക്കു ഇല്ല

  • @manumonkrkr7085
    @manumonkrkr7085 Жыл бұрын

    Break up ആയാൽ സ്ത്രീകൾക്ക് അത് പെട്ടന്ന് മറക്കാൻ സാധിക്കും ആണുങ്ങൾക്ക് പറ്റില്ല

  • @ranjith56850

    @ranjith56850

    Жыл бұрын

    💯💯💯💯💯

  • @astromallu

    @astromallu

    Жыл бұрын

    6 month to 1 year. Heal for men

  • @z_..s7493

    @z_..s7493

    Жыл бұрын

    Yahhh💯

  • @blbbappu480

    @blbbappu480

    Жыл бұрын

    Eth nere thirichu anu

  • @binsjose720

    @binsjose720

    Жыл бұрын

    Yes.this is correct..ethil parayunnath seriyalla😅

  • @sampvarghese8570
    @sampvarghese8570 Жыл бұрын

    നല്ല മന:ശാസ്ത്ര ആശയങ്ങൾ. നന്ദി

  • @mubashiramubi204
    @mubashiramubi2042 жыл бұрын

    ഇതൊക്കെ fully correctaaa sir.... 🥰🥰

  • @dhanalakshmi61
    @dhanalakshmi612 жыл бұрын

    താങ്ക് യൂ സർ.നല്ല അറിവ്

  • @mueenumon
    @mueenumon2 жыл бұрын

    Mujeeb sir സത്യം പറ ഇതൊക്കെ അനുഭവത്തിൽ നിന്ന് പഠിച്ചതല്ലേ 😀?

  • @dreamachieve8414
    @dreamachieve84142 жыл бұрын

    Thank you for this video

  • @finiantony225
    @finiantony2252 жыл бұрын

    Thank you sir👍

  • @reshmabhat8867
    @reshmabhat88672 жыл бұрын

    Thank you,sir.correct sir

  • @remyaabraham5340
    @remyaabraham53402 жыл бұрын

    Thank you sir. Good video

  • @ameens5568
    @ameens55682 жыл бұрын

    Thankyu sir

  • @athirakrishna9938
    @athirakrishna99382 жыл бұрын

    Thank you sir.....

  • @kesiyasebastian4810
    @kesiyasebastian4810 Жыл бұрын

    Great video dear Mujeeb Sir😍🥰❤️🙏

  • @mariammageorge3381
    @mariammageorge3381 Жыл бұрын

    Very good information and food for thought.. thanks ❤

  • @Sureshpk-iw7ty
    @Sureshpk-iw7ty2 жыл бұрын

    Thank you sir ❤

  • @divyapr2060
    @divyapr20602 жыл бұрын

    Thank you sir 🙏🔥

  • @ajilabhimanue9895
    @ajilabhimanue98952 жыл бұрын

    Hai Sir, Excellant. Presentation 👌 എല്ലാവിധ നന്മകളും നേരുന്നു 💚💚💚

  • @rafeekrafe3052
    @rafeekrafe3052 Жыл бұрын

    Great msg Mujeeb Sir👌🏻👌🏻👌🏻😍😍🙏🏻

  • @hanananu3041
    @hanananu30412 жыл бұрын

    Good speech

  • @krishnasdevotee6774
    @krishnasdevotee67742 жыл бұрын

    Thank you Sir.. എല്ലാവിധ ഭാവുകങ്ങളും നെരുന്നു 😊

  • @kannnanpk8304
    @kannnanpk83042 жыл бұрын

    Thank you sir

  • @noblejosekannoth633
    @noblejosekannoth6332 жыл бұрын

    അടിപൊളി ....ഒന്നും പറയാനില്ല ...

  • @Sharika-qv4ez
    @Sharika-qv4ez2 жыл бұрын

    Paranjathil bhuribagavum crct anu especially orma, vedanipichavare marakathirikkuka, pain receptors, mattu sthreekale pukazhthunnath, dress consciousness, gift nod thalparyam, swapnam😄

  • @footballlover343
    @footballlover3432 жыл бұрын

    Inganoru video cheythathinu nanni parayunnu sir. 😍

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thanks sir, very useful msg .

  • @shaliunni8241
    @shaliunni82412 жыл бұрын

    2:29 correct aanu Sir..

  • @AjithAjith-uc2fc
    @AjithAjith-uc2fc2 жыл бұрын

    താങ്ക് യു സാർ ഗുഡ് ഇൻഫർമേഷൻ 👍🏽👍🏽👍🏽👍🏽

  • @seenamr7491
    @seenamr74912 жыл бұрын

    Good sr

  • @sandhya2214
    @sandhya22142 жыл бұрын

    Correct Anu Sir

  • @sahlathasnim447
    @sahlathasnim4472 жыл бұрын

    Sir medical coding n athyavashyam placement ulla calicut based aaya ethenkilm institutions undo?undenkil onn parayamo??

  • @laibyjoseph9228
    @laibyjoseph92282 жыл бұрын

    Sir paranju thanna mukkal baagavum njan orthappol ente kaaryaththil seriyanu .thank you sir👍👏👏👏

  • @_murshida_aa
    @_murshida_aa2 жыл бұрын

    Thanku sir.. 👍😊 Absolutely correct✅

  • @josephthomaskj2408

    @josephthomaskj2408

    2 жыл бұрын

    വല്ലതും മനസ്സിലാക്കിയാണോ പറയുന്നത്

  • @_murshida_aa

    @_murshida_aa

    2 жыл бұрын

    @@josephthomaskj2408 🙄yes

  • @vivekcv6689
    @vivekcv66892 жыл бұрын

    Great

  • @sathianil6292
    @sathianil62922 жыл бұрын

    Wonderful information thank u sir..🙏

  • @sonapv2460
    @sonapv24602 жыл бұрын

    ഗുഡ് ഏട്ടാ. എനിക്കിഷ്ടപ്പെട്ടു 💕

  • @advaith2006
    @advaith20062 жыл бұрын

    സർ, ഈ വീഡിയോയിൽ ഒരു 40 % മാത്രമാണ് ശരി എന്ന് ഞാൻ മനസ്സിലാക്കിയ അനുഭവം, അങ്ങയുടെ പല വീഡിയോകളിലും എനിക്ക് 95% ഇഷ്ടമാണുള്ളത് എന്ന് കൂടി പറയട്ടെ.

  • @user-fv2oz2qj3y

    @user-fv2oz2qj3y

    2 жыл бұрын

    ഓരോ ആളിലും വ്യത്യാസം ഉണ്ടാവും.

  • @Mufzina
    @Mufzina2 жыл бұрын

    Orupad nanniyund🙏.. Ningal paranath 💯 sathyam aan.. Njn oru sthreeyan ente swabavam ingana ok thanayan.. Ithranal njan karuthi ithoke ente kuyapo anen aan.. Ithoke ela sthreekalkum ulathanen arinapo santhoshamayi😄

  • @anilar7849
    @anilar78492 жыл бұрын

    Happy 👩 day"

  • @muktharmuhammed410
    @muktharmuhammed4102 жыл бұрын

    Sir neve giveup ningal pwliyanu✨️✨️✨️✨️✨️✨️

  • @lathikamelevila9738
    @lathikamelevila97382 жыл бұрын

    Absolutely correct

  • @user-vk3sn5tq3r
    @user-vk3sn5tq3rАй бұрын

    good information.thanks sir

  • @rabiabirabiabi852
    @rabiabirabiabi852 Жыл бұрын

    Valaree crct👍🏻

  • @mohammedraheem3149
    @mohammedraheem31492 жыл бұрын

    Super.. 👌

  • @sirajudheenka7264
    @sirajudheenka72642 жыл бұрын

    Weldonverygoodspeechmujeebsir

  • @nishamshargil8456
    @nishamshargil84562 жыл бұрын

    Sir ithupolulla pcycology video s eppozhum idanam enikk youtubil koodthal ishttam sirinte video aan

  • @munnasstream8338
    @munnasstream8338 Жыл бұрын

    സ്ത്രീകൾ..... ഇന്നലെ വരെ ചെയ്തു കൊടുത്തത് എല്ലാം.... മറന്നു ഇത് വരെ എന്ത് ആണു ചെയ്ത് തന്നത് എന്ന് ചോദിക്കും..... ചെറിയ കാര്യങ്ങളെ എടുത്തു പറഞ്ഞു കൊണ്ടേ ഇരിക്കും.......വസ്ത്രം ഏറ്റവും കൂടുതൽ ഇഷ്ട്ടപെടും....... പുറത്തേക്കു മാത്രം അണിഞ്ഞു ഒരുങ്ങി ഇറങ്ങും... അകത്തെ ക്കു ഒരുങ്ങുന്ന സ്ത്രീകളുടെ വിവാഹ ജീവിതം സുന്ദരം ആവും....പലകാര്യങ്ങളും സ്ത്രീകൾക്ക് ഒരുമിച്ചു ചെയ്യാൻ കഴിയും......... മാക്സിൽ...അതികം സ്ത്രീ കളും പുറകിൽ ആയിരിക്കും...... കുടുംബ ബന്ധങ്ങളിൽ ഉള്ള എല്ലാ പരിപാടികളും... ഓർത്തു വെക്കും.... സെക്സ് ഇടപഴകൽ..... തന്റെസുഹൃത്ത് മായിട്ട് സംസാരിക്കും അതികം സ്ത്രീ കളും..... ചെവിയിലൂടെ ഒരാളെ.. കേട്ടു മനസ്സിലാക്കും... കണ്ടു മനസ്സിലാക്കാതെ..... ചെറിയ കാര്യങ്ങൾ ക്കും.. പ്രാക്ക് പ്രവണത കൂടുതൽ ആണു...മറ്റുള്ള ആളുകളുമായി തന്റെ ഭർത്താവിനെ താരതമ്യം ചെയ്യും...... ജ്യോതി ശത്തിൽ വിശ്വസം... സ്ത്രീകൾക്കാണ്........ അന്തവിശ്വാസം കൂടുതലും സ്ത്രീ കളിൽ കണ്ടു വരുന്നു.......സ്നേഹം കിട്ടാൻ എന്തും ത്യജിക്കും സ്ത്രീകൾ........ വൃത്തി യിൽ ഇഷ്ട്ടപെടുന്നു... വൃത്തികേട് സഹിക്കുകയും സ്ത്രീകൾ ആണു...... ഏറ്റവും നന്നായി കളവു പറയുന്നതും സ്ത്രീകൾ ആണു......ജനിച്ചു വീഴുമ്പോൾ...... തന്നെ പ്രതി രോധം കൂടുതൽ സ്ത്രീകൾക്ക് ആണു....

  • @denniaj5913
    @denniaj59134 ай бұрын

    Excellent Mugeeb Sir

  • @anjalisajith4906
    @anjalisajith49062 жыл бұрын

    Good 👌👌👌

  • @Realtruth77710
    @Realtruth777102 жыл бұрын

    At the moment men find it’s hard to move on but women easily moves on. Kalam mari

  • @POWER-dp9kg

    @POWER-dp9kg

    2 жыл бұрын

    this is absolutely true...men get emotional but women is cool in a split

  • @mujeebrahman8226
    @mujeebrahman8226 Жыл бұрын

    Thank you

  • @sajikumar13
    @sajikumar132 жыл бұрын

    Good post

  • @desertlover9123
    @desertlover91232 жыл бұрын

    പറഞ്ഞത് കൂടുതൽ ശരിയായ കാര്യങ്ങൾ തന്നെയാണ്. 👍👌

  • @leoweedingcenter7760

    @leoweedingcenter7760

    2 жыл бұрын

    Ieo at

  • @vishnuchaliyath1191
    @vishnuchaliyath11912 жыл бұрын

    Love failure... Boysine aane kooduthal enna enikku thonnunnath... Thechu pokunnore.. Pinne nallla relation happy

  • @k.k5731
    @k.k57312 жыл бұрын

    Money saving tips oru vedio cheyyamo

  • @sumasatheesh6180
    @sumasatheesh6180 Жыл бұрын

    Sathyamaanu Mujeeb Sir.. 😊

  • @raneespuliyapurath1743
    @raneespuliyapurath1743 Жыл бұрын

    Yenikku bayangara dashyam ayirunnu ...njan ingaruda vedio one year oronnayi kandu kandu yenikku ippo dashyam mathramalla oru padumattam undayiiiii.: thx mujeeb sir ....appo njan adutha vedio kanattta❤😃

  • @mujeebcholappurath6351
    @mujeebcholappurath63512 жыл бұрын

    Super sir

  • @greesh1833
    @greesh18332 жыл бұрын

    Thank U

  • @minukodanjery309
    @minukodanjery3092 жыл бұрын

    Nannayi🥳✨❤️

  • @josephthomaskj2408

    @josephthomaskj2408

    2 жыл бұрын

    WHAT

  • @judyxavier3806
    @judyxavier3806 Жыл бұрын

    Thankyou sir

  • @josephthomaskj2408
    @josephthomaskj24082 жыл бұрын

    ഒരു ത്രികളെ മനസ്സിലാക്കാൻ ഒരായുസ്സ് ഉണ്ടങ്കിലും മതിയാകില്ല.. മനുഷനെ പുറകോട്ട് വലിക്കുന്ന ഒത ഒരു യന്ത്രം അല്ലങ്കിൽ മനസ്സ് ഉള്ളവരാണ്

  • @anusreeanand5257

    @anusreeanand5257

    2 жыл бұрын

    Marie curie says hi

  • @noufalnoufal8521
    @noufalnoufal85212 жыл бұрын

    പെണ്ണിന്റ കൂടെ സമയം ചിലവഴിക്കാൻ ഭാഗ്യം ഇല്ലാത്തവർ പ്രവാസികളാണ്.. അവർക്ക് അതൊരു ദൗർബല്യം ആയിരിക്കും.. 😪.. അതോണ്ട് തന്നെ പെണ്ണിന്റ സ്നേഹം സ്ഥിരമായി നിലനിർത്താൻ അവർക്ക് സാധിക്കാതെ പോകുന്നു.. കാരണം അവർ അവളുടെ കൂടെ ഇല്ലല്ലോ

  • @rajasekharanthampig3867

    @rajasekharanthampig3867

    2 жыл бұрын

    കൂടുതൽ സമയം അവരോട് ഇല്ലാതിരിക്കുന്നത് ആണ് നല്ലത്

  • @akg7702

    @akg7702

    2 жыл бұрын

    ഇന്നത്തെ കാലത്തു ഭർത്താവ് അടുത്തില്ലായിരുന്നുഎങ്കിൽ നന്നായേനേ എന്ന് ചിന്ദിക്കുന്നവരാണ് കൂടുതലും.. ഗൾഫിലായിരുന്നപ്പോൾ നല്ല സ്നേഹമായിരുന്നു അടുത്തായപ്പോൾ ഇഞ്ചി കടിച്ച കുരങ്ങിന്നപ്പോലെ എന്നുപറയാം ...... അനുഭവങ്ങൾ സാക്ഷി......

  • @viralvideogafoorkadosth

    @viralvideogafoorkadosth

    Жыл бұрын

    ayalvasikel-sahayikkuka-lokavasanamailla

  • @musthafatk2893

    @musthafatk2893

    Жыл бұрын

    ഭർത്താവ് ഗൾഫിൽ ആണെന്ന് കരുതി സ്ത്രീക്ക് കുഴപ്പമില്ല അവർ അത്‌ അഡ്ജസ്റ്റ് ചെയ്തോളും അവരുടെ കയ്യിൽ മൊബൈൽ ഉണ്ടല്ലോ

  • @saraswathymurali6992

    @saraswathymurali6992

    Жыл бұрын

    Mobile ellathapozhum gulfil alundayirunnu

  • @fousizdreamworld
    @fousizdreamworld2 жыл бұрын

    Crt🥰✌✌

  • @ajeshkm8262
    @ajeshkm826210 ай бұрын

    Sir u r genius..❤

  • @shylasuresh3679
    @shylasuresh36792 жыл бұрын

    Good

  • @ashavinod4442
    @ashavinod4442 Жыл бұрын

    Very good

  • @anumodjayaraj367
    @anumodjayaraj3672 жыл бұрын

    Hai mujeeb sir😊

  • @user-cb2td7zp4c
    @user-cb2td7zp4c2 жыл бұрын

    Ee video anikk pattiyathalla pranayam 29 varsham munb oru padu prenaya bhashakal kymariyatha sarinte video allam👍👍

  • @abdulhashirk9134
    @abdulhashirk91342 жыл бұрын

    This is tru

  • @anfaz4832
    @anfaz48322 жыл бұрын

    50 to 60% maathram correct

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 Жыл бұрын

    സ്ത്രീകളുടെ ഗുണങ്ങൾ ഏറെ പറഞ്ഞു. ശരിതന്നെ. എന്നാൽ ഇടുങ്ങിയ ചിന്താഗതിയിൽ സ്ത്രീ പുരുഷന്റെ 10 ഇരട്ടിയിൽ ഏറെ ശക്തരാണ്. സ്വാർത്ഥതയുടെ കൊട്ടാരങ്ങൾ ആണ് അവർ. അവർ സംസാരിക്കുന്ന വിഷയങ്ങളിൽ മൂല്യം ഉള്ളത് വളരെ കുറവായിരിക്കും. പരദൂഷണത്തിൽ Guinness record അവർക്ക് സ്വന്തം.

  • @sajal7907
    @sajal79072 жыл бұрын

    👌🏻

  • @muhammedfarhan1570
    @muhammedfarhan15702 жыл бұрын

    Sir sound quality kurachumkuudi better aakanam

  • @remarajesh2312
    @remarajesh23122 жыл бұрын

    Correct 👍

  • @devadasank1617
    @devadasank16172 жыл бұрын

    👍

  • @rincys3442
    @rincys34422 жыл бұрын

    Good sir80 presentage curect

  • @ramakrishnan6706
    @ramakrishnan67062 жыл бұрын

    100%true super😍👍🗣️

  • @thahajifri7751
    @thahajifri77512 жыл бұрын

    👍👍👍

  • @anithachundarathil3547
    @anithachundarathil35472 жыл бұрын

    👌👌👍👍

  • @rashisanam
    @rashisanam2 жыл бұрын

    👌👍

  • @manuthomas4520
    @manuthomas45202 жыл бұрын

    👌👌

  • @anikuttan6624
    @anikuttan66242 жыл бұрын

    👍♥️

  • @shajinsachu1592
    @shajinsachu15922 жыл бұрын

    Well said sir

  • @sujithstanly6798
    @sujithstanly67982 жыл бұрын

    Thanks 💕💕💕

  • @ajwahfathima9496
    @ajwahfathima94962 жыл бұрын

    Good👍👍👍

  • @navas2178
    @navas21782 жыл бұрын

    സാർ, സ്ത്രീകൾക്ക് അബകടം പെട്ടന്ന്മനസിലാകും എന്നാൽ ഏതു പ്രണയ വലയിലും വീണു വഞ്ചിതരായി പൊട്ടൻകിണറ്റിൽ ചാടി അഭകടത്തിൽ പെടുന്നതും സ്ത്രീകൾതന്നെ 🤣🤣🤣🤣🤣🤣 എന്താ ഇതിന് കാരണം???????

  • @aneeshkp6601

    @aneeshkp6601

    2 жыл бұрын

    👍

  • @rasiyanaufal105

    @rasiyanaufal105

    2 жыл бұрын

    Annal athra snhichittum chathikunna husband und. Chothichal parayum chatt chayunnath theettalla ann cheeth Paranjal shahikkam paranjitund but Chathi ath thalarthum allam pani adukkanam snham varay arko

  • @nithinmohan7813

    @nithinmohan7813

    2 жыл бұрын

    പെൺ ബുദ്ധി പിൻ ബുദ്ധി 👍🏻

  • @Abhishekunni563
    @Abhishekunni563 Жыл бұрын

    ബോയ്സ് expiriensum ഗേൾസ് ഗിഫ്റ്റ് um ഇഷ്ടപ്പെടുന്നു😌💯💯❤️

  • @59sivasankar3
    @59sivasankar32 жыл бұрын

    Men's day kku aanungale kurichm vedio idane

Келесі