കളവ് പറയുന്നത് ബോഡി ലാൻഗ്വേജ് നോക്കി മനസ്സിലാക്കാം|How to detect lie using bodylanguage|MTVlog

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keyword
body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,

Пікірлер: 1 100

  • @anubabu9320
    @anubabu93205 жыл бұрын

    താങ്കളുടെ സംസാരശൈലി ഗോപിനാഥ് മുതുകാട് എന്ന മജീഷ്യൻ ആയിട്ട് സാമ്യം തോന്നുന്നുണ്ട്.... 🤗🤗😍😘

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks for comparison

  • @vibhasatheesh7399

    @vibhasatheesh7399

    5 жыл бұрын

    Very true

  • @sreejithpc19

    @sreejithpc19

    5 жыл бұрын

    എനിക്കും ഇതു തോന്നി....

  • @rejeenakareem4005

    @rejeenakareem4005

    5 жыл бұрын

    Theerchayayum

  • @manalfathima7762

    @manalfathima7762

    5 жыл бұрын

    89

  • @mashhoodkhankp6659
    @mashhoodkhankp66595 жыл бұрын

    വളരെ നന്ദിയുണ്ട് സർ. ഇനി ഞാൻ ഒരിക്കലും കളവ് അശ്രദ്ധയോടു കൂടി പറയില്ല. I shall try to make my Micro expressions perfect

  • @MTVlog

    @MTVlog

    5 жыл бұрын

    Hood decision

  • @mashhoodkhankp6659

    @mashhoodkhankp6659

    5 жыл бұрын

    Sir,...Can I chat you on whatsapp ?

  • @MTVlog

    @MTVlog

    5 жыл бұрын

    Whatsapp 7012638851

  • @PoultryMedia

    @PoultryMedia

    5 жыл бұрын

    @@mashhoodkhankp6659 എന്നാലും.പറയതിരികില്ല ലെ hehe

  • @madgamermalayalam9857

    @madgamermalayalam9857

    5 жыл бұрын

    @@mashhoodkhankp6659 ninte kann poodiyittilla Nee ippo kalav aan paranjath

  • @akshaynathog
    @akshaynathog5 жыл бұрын

    Copy അടിക്കുന്നവരെ ഇങ്ങനെ പറഞ്ഞു കൊടുക്കല്ലേ...😰 ഞങ്ങൾ വിദ്യാര്ഥികൾ ജീവിച്ചു പോട്ടെ...

  • @MTVlog

    @MTVlog

    5 жыл бұрын

    Chumma

  • @niyanasar9236

    @niyanasar9236

    5 жыл бұрын

    😂

  • @pratheekshaprakash3063

    @pratheekshaprakash3063

    3 жыл бұрын

    😁

  • @ajmedia7317

    @ajmedia7317

    3 жыл бұрын

    😆

  • @arunajay7096

    @arunajay7096

    2 жыл бұрын

    😄

  • @shebeebaman1513
    @shebeebaman15135 жыл бұрын

    ഞാൻ ഒരാളുടെ ലക്ഷണങ്ങളൊക്കെ ശ്രദ്ധിച്ചു. പക്ഷേ പറഞ്ഞതെന്താണെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല 😄😄

  • @fasilnajla7910

    @fasilnajla7910

    5 жыл бұрын

    😄😄

  • @ameerpk1117

    @ameerpk1117

    5 жыл бұрын

    😀😃😄

  • @the4king928

    @the4king928

    4 жыл бұрын

    അടിപൊളി

  • @vichumuppatta1607

    @vichumuppatta1607

    4 жыл бұрын

    Best... 😂😂

  • @ayamuttiarimutty2656

    @ayamuttiarimutty2656

    4 жыл бұрын

    😃😃

  • @haneefa.thonikkadavilperin5749
    @haneefa.thonikkadavilperin57495 жыл бұрын

    അവതരണം ഒരു മഹാ സംഭവം ആണ് sir

  • @MTVlog

    @MTVlog

    5 жыл бұрын

    നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം

  • @nizzuagalpady2634

    @nizzuagalpady2634

    5 жыл бұрын

    nizzu

  • @anjalianilkumar7756

    @anjalianilkumar7756

    5 жыл бұрын

    Good

  • @dhaneeshgovind4392
    @dhaneeshgovind43925 жыл бұрын

    വളരെ genuine ആ പറയുന്നത് കൊണ്ട് ചില ഭാഗങ്ങൾ കാണുമ്പോൾ ചിരി വരുന്നുണ്ട്. എങ്കിലും കാണാൻ ഒരുപാട് ഇഷ്ടമാണ്. മുജീബ്ക്ക ഇങ്ങള് പൊളിയാണ്.

  • @manojmelepura7253
    @manojmelepura72535 жыл бұрын

    Sir, ഇനിയും ഇതുപോലുള്ള നല്ല വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @technicalnasimnazim9832
    @technicalnasimnazim98325 жыл бұрын

    സാറിന്റെ വിഡിയൊ എന്റെ lifeൽ ഒരുപ്പാട് മാറ്റങ്ങൾ സംഭവിചൂ Thank you sir

  • @hibapottengal7707
    @hibapottengal77074 жыл бұрын

    നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശരി തന്നെയാണ്😀😃

  • @smvlogsmotivationtips587
    @smvlogsmotivationtips5873 жыл бұрын

    Sir പരീക്ഷിച്ച ആളുടെ ബുദ്ധി കൊള്ളാം... പകുതി സത്യവും പകുതി കളവും..👍😍

  • @satheeshchandran267
    @satheeshchandran2675 жыл бұрын

    അങ്ങനെ നോക്കിയാൽ മുഴുവൻ ജനങ്ങളും പെടുമല്ലോ. നല്ല ജ്യോതിഷം.

  • @thankujohn6955
    @thankujohn69555 жыл бұрын

    Topic is fantastic and presentation is superb. Keep it up sir. Its very useful 4 police department. 👍👍👍👍👍👍👍

  • @afneethaafaazil8912
    @afneethaafaazil89125 жыл бұрын

    ഫോണിലൂടെ സംസാരിക്കുമ്പോൾ കളവ് പറയുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാകും...??

  • @underworld2858

    @underworld2858

    3 жыл бұрын

    നിങ്ങളുടെ ഫോണിന് അപ്പോൾ ഒരു വൈബ്റേഷൻ ഉണ്ടാകും.... എന്ന് അടുത്ത പ്രോഗ്രാമിൽ....

  • @Honey-xu8nj

    @Honey-xu8nj

    3 жыл бұрын

    Video call cheithal mathi😂😂

  • @underworld2858

    @underworld2858

    3 жыл бұрын

    @@Honey-xu8nj ഹഹഹഹ.... താൻ ആള് കൊള്ളാലോ.....😆😆😆

  • @aneeshasb5485

    @aneeshasb5485

    2 жыл бұрын

    @@underworld2858 🤣🤣🤣

  • @arvideo2.0ed10

    @arvideo2.0ed10

    2 жыл бұрын

    @@Honey-xu8nj 😜

  • @TheSuruaka
    @TheSuruaka3 жыл бұрын

    ഇതൊക്കെ ഓരോ ആൾക്കാരുടെ സ്വഭാവം കൂടി അനുസരിച്ചിരിക്കും. പലപ്പോഴും നല്ല ധൈര്യശാലികളായ ആളുകൾ പറയുന്നതും നാണം കുണുങ്ങികളായ ആളുകൾ സംസാരിക്കുമ്പോഴും ശെരിയോ തെറ്റോ എന്ന് പോലും തെറ്റിദ്ധരിയ്ക്കപ്പെടുന്നത്.

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS5 жыл бұрын

    ഇത് കണ്ട് കഴിഞ്ഞപ്പോൾ നിങ്ങള് കള്ളം പറയാനൊന്ന് വരെ തോന്നിപോയി , ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ

  • @suhailas9873

    @suhailas9873

    5 жыл бұрын

    😂😂😂😂

  • @user-fl1nx3zo6j

    @user-fl1nx3zo6j

    5 жыл бұрын

    eee comment kandappo.. arenkilum ninte oola page open cheyth subscribe cheyyananennu karuthi🤔shasthraThinte oro........

  • @vinay8632

    @vinay8632

    5 жыл бұрын

    bAd boY 😁😁😁😁

  • @MUHAMMADIQBALMHS

    @MUHAMMADIQBALMHS

    5 жыл бұрын

    @@user-fl1nx3zo6j അതിന് ഞാൻ നീ അലല്ലോ മരപൊട്ട

  • @thalasseryflavours2874

    @thalasseryflavours2874

    5 жыл бұрын

    Ha ha ha😀

  • @subinfx5426
    @subinfx54265 жыл бұрын

    വലത് കണ്ണ് മുകളിലേക്ക് പോകുന്നത് കള്ളം പറയുന്നതിന്റെ ലക്ഷണമാണ് ~ബാലൻ വക്കീൽ

  • @zaaywrld555

    @zaaywrld555

    5 жыл бұрын

    Valadalle vakkeel parnhed 😂

  • @subinfx5426

    @subinfx5426

    5 жыл бұрын

    @@zaaywrld555 what

  • @zaaywrld555

    @zaaywrld555

    5 жыл бұрын

    @@subinfx5426 .baalan vakkeel parnhe. Idath muklilot ponnenk sathyom valathenk klavum ennelle

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    Valath mukalilekka

  • @shehnasc7536

    @shehnasc7536

    4 жыл бұрын

    @Sa Fa yah... ath njanum shraddichu

  • @sandeepck513
    @sandeepck5135 жыл бұрын

    Thank you sir.... എന്റെ അമ്മായിയമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി...

  • @rinurifa9094

    @rinurifa9094

    5 жыл бұрын

    SANDEEP.C.K Prince hii

  • @MTVlog

    @MTVlog

    5 жыл бұрын

    Why so

  • @Annajpk

    @Annajpk

    5 жыл бұрын

    😂😂😂

  • @shyjadase1273

    @shyjadase1273

    5 жыл бұрын

    Ok mmho yes

  • @shyjadase1273

    @shyjadase1273

    5 жыл бұрын

    Ho kollam

  • @nakthancharan2585
    @nakthancharan25855 жыл бұрын

    ജോർജ് കുട്ടിക്ക് ഇതിനെപറ്റി അറിയില്ലാരുന്നു എന്നു തോന്നുന്നു. അറിയമായിരുന്നെങ്കിൽ ഭാര്യയെയും കുട്ടട്ടികളെയും ഇതും പറഞ്ഞു പഠിപ്പിച്ചിരുന്നേനെ.

  • @eldhosejohn6330

    @eldhosejohn6330

    5 жыл бұрын

    എതാ ജോർജ്കുട്ടി

  • @rajeshrahman5916

    @rajeshrahman5916

    5 жыл бұрын

    @@eldhosejohn6330 Drishyathilae lalettan

  • @babuv9948

    @babuv9948

    5 жыл бұрын

    😁

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    @@eldhosejohn6330ശേ, ജോർജ്കുട്ടിയെ അറിയില്ല ?

  • @prasanth1964
    @prasanth19645 жыл бұрын

    ഈ വീഡിയോ 90% ശരി തന്നെയാണ് .. നല്ല അവതരണം .... God bless you..

  • @Dysonspherefuture
    @Dysonspherefuture5 жыл бұрын

    സാറ് പുലിയാണ് ☺️☺️

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @sunilvp9180
    @sunilvp91805 жыл бұрын

    അദ്ദേഹത്തിന്റെ ചെറിയ ചെറിയ വിവരങ്ങൾ ഇനിയും പങ്കു വെക്കട്ടെ....

  • @indiancitizen3820
    @indiancitizen38205 жыл бұрын

    Thank you very much sir This information delivered to public

  • @hybrid2477
    @hybrid24775 жыл бұрын

    എനിക്കേറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ്👌👌👌👏👏👏

  • @ashrafc2175
    @ashrafc21755 жыл бұрын

    This is a good channal . Examine padikan easy method undakil paranu tharu... Please

  • @AbdulRasheed-hy3dz
    @AbdulRasheed-hy3dz5 жыл бұрын

    Thakaruthuu sir😍😍😍body languaginte cls iniyum venm palarilum njn pareekshichittund sirinte classugal anusarich😄😄

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks... Please share to all

  • @muhammadhaneef6110
    @muhammadhaneef61105 жыл бұрын

    ഇന്നു കുറേ ഭാര്യ ,ഭർത്താക്കന്മാർ തല്ലുകൊള്ളും 😁😁😁

  • @zerizernkarnataka6246

    @zerizernkarnataka6246

    5 жыл бұрын

    Muhammad Haneef 😂😂😂

  • @shamilmp9935

    @shamilmp9935

    5 жыл бұрын

    😂😂

  • @hisanahabeebabihisu4618

    @hisanahabeebabihisu4618

    5 жыл бұрын

    Sheriyaaanu...

  • @jinujn4352

    @jinujn4352

    5 жыл бұрын

    😅😅😅

  • @linsoncjohnson

    @linsoncjohnson

    5 жыл бұрын

    Ha ha

  • @bisher4me
    @bisher4me5 жыл бұрын

    Good .... it’s true purely scientific.... NLP based topic... congratulations

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks dear

  • @44.arppithasaji8
    @44.arppithasaji85 жыл бұрын

    upabodhamanasine engane control cheyyamenn oru video idu sir please...and this video is very useful. Avatharanam valare nannayittund

  • @MTVlog

    @MTVlog

    5 жыл бұрын

    Wait

  • @anandhuanil5927
    @anandhuanil59275 жыл бұрын

    ചേട്ടന്റെ വീട്ടുകാരുടെ ഒരു അവസ്‌ഥ.....എന്ത് പറഞ്ഞാലും കണ്ടുപിടികുലോ

  • @Peppapig-hm7fk

    @Peppapig-hm7fk

    Жыл бұрын

    😂😂

  • @siyadclm6527
    @siyadclm65275 жыл бұрын

    Very Useful Video Waiting for next video Need more micro expression videos

  • @MTVlog

    @MTVlog

    5 жыл бұрын

    തീർച്ചയായും

  • @sijichacko86
    @sijichacko864 жыл бұрын

    കണ്ണിന്റെ മൂവേമെന്റ് പറഞ്ഞത് നേരെ തിരിച്ചായിപ്പോയല്ലോ. അവരുടെ കണ്ണിന്റെ ഇടത്തോട്ടുള്ള മൂവേമെന്റ്സ് സത്യം ആയിരിക്കാനാണ് 80% സാധ്യത. കാരണം ഒരു കാര്യം ഓർമയിൽ നിന്ന് ഓർത്തു പറയുമ്പോൾ ഇടത്തോട്ടാണ് കണ്ണ് പോകുന്നത്. എല്ലാവരുടെയും ശ്രദ്ധക്ക്. അതായതു നമ്മൾ അവർക്ക് അഭിമുഖമായി നിൽക്കുമ്പോൾ നമ്മുടെ വലതു സൈഡിലേക്ക്. നന്ദി.

  • @mentalismtrainer

    @mentalismtrainer

    Жыл бұрын

    Yes

  • @shyamgopal1961
    @shyamgopal19615 жыл бұрын

    വളരെ നല്ല അവതരണം,,, 👌👍

  • @MTVlog

    @MTVlog

    5 жыл бұрын

    നന്ദി ശ്യം

  • @abhinanthkrishna.s2239
    @abhinanthkrishna.s22395 жыл бұрын

    Excellent sir....for your great invention.....Thank you so much

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks jayanthi

  • @henna_by_asnaah
    @henna_by_asnaah5 жыл бұрын

    Sir I am also love psychologi field because that field is realy interesting..To study.... And iam first time watching your videos that time iam press the subscribe button i realy liked your video and attitude. And your voice like muthukad sirs voice 😇

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks for your positive comment

  • @haneena9624
    @haneena96245 жыл бұрын

    Sir Tnx....ee video pakkaa crct aan I am try......usefully video...😊

  • @anoopv1186
    @anoopv11865 жыл бұрын

    Nalla avatharanam aaanu sir.. helpful aanu videos oke..

  • @anjalirenju5009
    @anjalirenju50095 жыл бұрын

    thank you sir, successful pranayathe kurichu oru vedio cheyyamo, ethu engane thiricharium, ver othiri vedio kandittundu pakshe athu viswasikan thonnunila, waiting for that vedio

  • @ashikk.g9325
    @ashikk.g93254 жыл бұрын

    Sir ee vdo ill kooduthal energetic aanu

  • @Telecast.555
    @Telecast.5554 жыл бұрын

    Sir ന്റെ വീഡിയോസ് എല്ലാം വളരെയധികം motivation നൽകുന്നു 👌🙏

  • @angelflora8468
    @angelflora84683 жыл бұрын

    Couldn't agree more ❤️ thanks u sir

  • @MPFAISAL
    @MPFAISAL5 жыл бұрын

    OF COURSE BRILLIANT THANK YOU SIR

  • @d3aezim
    @d3aezim5 жыл бұрын

    sir Body language വീഡിയോ എന്റെ ജോലിയുമായി ബന്ധപെട്ട് ചെറുതായിട്ട് ഉപകാരമായി കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു ഈ വീഡിയോയിൽ sir ഊന്നി പറഞ്ഞ ( "Micro observation") ഒരു വിഷയമാക്കി വീഡിയോ ചെയ്താൽ കൂടുതൽ ഉപകാരമാകും 😍

  • @MTVlog

    @MTVlog

    5 жыл бұрын

    തീർച്ചയായും

  • @coloursdesign4146
    @coloursdesign41465 жыл бұрын

    Good information. thank you.kallanmare pidichittu thanne karyam.

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @naveenkp7181
    @naveenkp7181 Жыл бұрын

    ഈ പറയുന്ന ലക്ഷണങ്ങൾ ഒരുപാട് ടെൻഷൻ അനുഭവിച്ചു കൊണ്ട് സത്യം പറഞ്ഞാലും ഉണ്ടാകാൻ സാധ്യതയുണ്ട്...

  • @nadiyasain7900
    @nadiyasain79005 жыл бұрын

    I like ur spech sr 😍😍 I feel a slight comparison in ur voice with gopinadh muthukad... May anyone feel like that?

  • @twentyfour9099
    @twentyfour90995 жыл бұрын

    ഇപ്പോ ഇത് കണ്ടത് നന്നായി.. നാളെ രാവിലെ ഒരാളെ പിഴിയാനുള്ളതാ.. കള്ളം പറഞ്ഞാൽ ഏറെക്കുറെ മനസ്സിലാക്കാമല്ലോ... സാറെ നിങ്ങള് വേറെ ലെവലാണ്.. 👌

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @cijinmd5511

    @cijinmd5511

    4 жыл бұрын

    @@MTVlog sir nigalude wts app no onnu tharumo

  • @Swimming_for_beginners
    @Swimming_for_beginners5 жыл бұрын

    Thank you 5 njan wait cheyyayirunnu

  • @krishnakumar_1
    @krishnakumar_15 жыл бұрын

    Eshtapettitillenkil dislike cheyan paranja aa manasin oru like ..😍

  • @fahismuhammedvp1858

    @fahismuhammedvp1858

    5 жыл бұрын

    DREAM WORLD Jio m4tech kkum

  • @muhammedshereef6553

    @muhammedshereef6553

    5 жыл бұрын

    Ya

  • @afzalhafza6714

    @afzalhafza6714

    5 жыл бұрын

    >>> it's a psycholagy >>>

  • @user-iu5ts8hu2b

    @user-iu5ts8hu2b

    5 жыл бұрын

    Like kittanulla psychological move😎

  • @Mini.p721

    @Mini.p721

    3 жыл бұрын

    ❤️

  • @geetharamesan3043
    @geetharamesan30435 жыл бұрын

    Good.wishing you to live a happy life genius 🙂

  • @anoopkurian2031
    @anoopkurian20315 жыл бұрын

    നാണം ഉള്ള ആൾ സത്യം പറഞ്ഞാലും നുണ ആയെ തോന്നു

  • @vichumuppatta1607

    @vichumuppatta1607

    4 жыл бұрын

    Yes..

  • @delay2060

    @delay2060

    4 жыл бұрын

    True

  • @muneerathekkumpadmuneerath1961

    @muneerathekkumpadmuneerath1961

    4 жыл бұрын

    Correct

  • @mubashirmk3899

    @mubashirmk3899

    3 жыл бұрын

    Crct

  • @habeebullamar56

    @habeebullamar56

    3 жыл бұрын

    നാണം കണ്ടാൽ തിരിച്ചറിയണം.

  • @noufaljaleel7385
    @noufaljaleel73855 жыл бұрын

    അവതരണം പൊളിയാണ് 👌👌👌

  • @jeby224
    @jeby2245 жыл бұрын

    Nice presentation sir..

  • @joseptr1
    @joseptr15 жыл бұрын

    sir, thank you very much for the efforts you have taken before presenting the subject....

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks a lot jose peter

  • @a3ttech179

    @a3ttech179

    Жыл бұрын

    u

  • @subinfx5426
    @subinfx54265 жыл бұрын

    Body language പ്രകാരം ഒരാൾ കൈ കെട്ടി നിൽക്കുന്നത് എന്തോ മറക്കുന്നതിന്റെ ലക്ഷണമാണ് ~ജോസഫ്

  • @safwan8897

    @safwan8897

    5 жыл бұрын

    Kanjaav adikumo enn police chodhichappo illa enn kay ketti ninna paranne ayal Joseph kanatirunal mathiyayirunnu😆😆

  • @subinfx5426

    @subinfx5426

    5 жыл бұрын

    @@safwan8897 എന്താ

  • @safwan8897

    @safwan8897

    5 жыл бұрын

    @@subinfx5426 onnula chill nanbaa

  • @Alhamdulillah.623

    @Alhamdulillah.623

    5 жыл бұрын

    😀😀

  • @anaparaachamma7530

    @anaparaachamma7530

    5 жыл бұрын

    Defense Ennanu athinte meaning

  • @worldofminecrafts7363
    @worldofminecrafts73635 жыл бұрын

    വളരെ ഇഷ്ട്ടപെട്ടു..... Thanks..

  • @MTVlog

    @MTVlog

    5 жыл бұрын

    Welcome

  • @abhi.1558
    @abhi.15585 жыл бұрын

    Nice class sir.

  • @adithyavimal3724
    @adithyavimal37244 жыл бұрын

    we need more and more videos of this

  • @kingsmanff5997
    @kingsmanff59975 жыл бұрын

    How to find a true love?

  • @padmarajagopal8184
    @padmarajagopal8184 Жыл бұрын

    Thank you so much for the beautiful Tips ❤️❤️❤️🙏🏻🙏🏻🙏🏻

  • @unniyappammunthir4372
    @unniyappammunthir43722 жыл бұрын

    Sooper sir.... I really like your class

  • @abhinandvasudev8989
    @abhinandvasudev89895 жыл бұрын

    Sir. Plz explain the method of reading a person's mind by observing eyes and face

  • @MTVlog

    @MTVlog

    5 жыл бұрын

    Please watch my all videos regarding body language

  • @mariaphilip239
    @mariaphilip2395 жыл бұрын

    Sir ipoo tension epolum ullavaru anu enkil athu kallaam aanu ennu thaettu thirikunaa situation undakar und.chilapo epolum tension adikkunaa aalukal chilapoo speedil talk cheyyum pine viyarkum pine eye contact cheyyan pattathae varum. Apol avaru kallaam paryuvano

  • @shilpa_k_satheesh
    @shilpa_k_satheesh5 жыл бұрын

    Very Useful vlog sir

  • @stardust2000
    @stardust20005 жыл бұрын

    ചാനൽ വളർന്നു വലുതായല്ലോ👍👍

  • @akhilrajakhil2290
    @akhilrajakhil22905 жыл бұрын

    sir please answer my question . body language easy aayi manasilakkan pattunna book ethanu

  • @dmcfury9229
    @dmcfury92295 жыл бұрын

    I get angry fast And then my body starts panting then tears come from me why that so.afterwards my day is gone plz make a video on this emotional controling

  • @madhulalitha6479
    @madhulalitha64792 жыл бұрын

    Good vedio explainations are very logic i will watch others and i will convey my comment to you thanks

  • @fathimaali2517
    @fathimaali25175 жыл бұрын

    Palarudeyum samsarathil inggane palathum kanddittund anneram manassil thonaarund kalavaanennum unddaki parayukayanennum thanks bro

  • @abdupallikandam3489
    @abdupallikandam34895 жыл бұрын

    definitive book of body language

  • @NjS922
    @NjS9225 жыл бұрын

    I just wished that this video should not be over (need more and more tricks like these)😅 Nice video.. worth watching👍

  • @smmohammed4706

    @smmohammed4706

    5 жыл бұрын

    good

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks a lot dear

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @adeebafarhakhalid9552
    @adeebafarhakhalid95525 жыл бұрын

    Good work sir....👌

  • @habeebahabi9927
    @habeebahabi99275 жыл бұрын

    vedio super aayittund sir...

  • @MTVlog

    @MTVlog

    5 жыл бұрын

    Thank you Habeeba

  • @padmajamurali8576
    @padmajamurali85765 жыл бұрын

    ithil thettund. mattullavar enthuvicharikum enna pedi ullavar eppolum kannu adhikam adakkathe mizhichu pidichanu parayunnath .

  • @althafnhusain
    @althafnhusain5 жыл бұрын

    Breathing ന്റെ കാര്യം പറഞ്ഞല്ലോ........But ചിലർക്ക് മൂക്കിന്റെ പാലത്തിന് വളവുള്ളവർ കൂടുതൽ ആയി വായ കൊണ്ടാണ് ശ്വസിക്കുക.....

  • @MTVlog

    @MTVlog

    5 жыл бұрын

    അത് പറഞ്ഞല്ലോ

  • @mubashirottakkandan2090

    @mubashirottakkandan2090

    5 жыл бұрын

    Yes, he hasn’t explained it there but he says he said it there but I didn’t hear

  • @Bb-kc2jn

    @Bb-kc2jn

    5 жыл бұрын

    Oraalde natural aaya behaviour aanu ee parayunnathil enthenkilum enkil ath compare cheyyaruth nnu onnu rand vattom paranju. Oro points ilum paranjillanne ollu.

  • @iveyanitha1408
    @iveyanitha14087 ай бұрын

    എന്റെ പൊന്നോ സമ്മതിച്ചു തന്നിരിക്കുന്നു sir 👍മെസ്സേജ് എത്ര പച്ച ആയ സത്യം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️thaku so much

  • @MTVlog

    @MTVlog

    7 ай бұрын

    Welcome dear

  • @asif073bava9
    @asif073bava95 жыл бұрын

    Thank you sir waiting for next video

  • @reshmaammu4261
    @reshmaammu42614 жыл бұрын

    First tym anu oralu dislike adikanamenkil cheyanu parayunath sir Vera level

  • @meerasatheesh2848
    @meerasatheesh28485 жыл бұрын

    ഇതെല്ലാം കാണിച്ചാലും ഇതൊന്നും കാണിച്ചില്ലേലും പിടിക്കരുത് എന്ന് വിചാരിച്ചു ഉറപ്പിച്ചു ഒരാൾ കള്ളം പറഞ്ഞാൽ ആരും പിടിച്ചൂന്ന് വരില്ല സർ

  • @noufalcm6013

    @noufalcm6013

    4 жыл бұрын

    Apoo eth stheram paniyelle

  • @ajuajmal6224
    @ajuajmal62245 жыл бұрын

    പിന്നെ ഒന്ന് കൂടിയുണ്ട് നമ്മുടെ മൊബൈൽ പോയി എന്ന് കരുതുക നമ്മൾക്ക് സംശയം ഉള്ള വെക്തി നമ്മളെ സഹായിക്കാൻ നോക്കുന്നതുപോലെ കാണിക്കും കുടുതൽ സമയം നമ്മുടെ കൂടെ ഉണ്ടാവും എന്നിക് ഉണ്ടായ അനുഭവമാണ്

  • @arjuntk_
    @arjuntk_5 жыл бұрын

    Kazhinja episodil paranja pole parayunna kaaryathil confidence sir nu undenn enikk manassilaayi Kayyinte viralukal orumichu koottivachirikkunnu 😁

  • @sajirathcmuhammed
    @sajirathcmuhammed5 жыл бұрын

    ഹിപ്നോട്ടിസത്തിന്റെ സെക്കന്റ് പാർട് അപ്ലോഡ് ചെയ്യൂ....plse

  • @nikhilkhari2481

    @nikhilkhari2481

    5 жыл бұрын

    sajirath c muhammed ... pidikkanamennu aagrahich mattoruthan undengilo.....?... enth sambhavikkum....?

  • @fahadfaaz2362
    @fahadfaaz23624 жыл бұрын

    Hi സർ ചതിയന്മാരുടെ ലക്ഷണം പറയുമോ ഒരു വീഡിയോ തയാറാക്കു

  • @bashirpandiyath4747
    @bashirpandiyath47475 жыл бұрын

    ഗുഡ് വീഡിയോ... Thanks sir

  • @MTVlog

    @MTVlog

    5 жыл бұрын

    Welcome

  • @fathimanoushad1909
    @fathimanoushad19095 жыл бұрын

    Very useful video sir

  • @ibrahimpk8686
    @ibrahimpk86865 жыл бұрын

    Well explained...

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks ibrahim

  • @vidyasasi252
    @vidyasasi2525 жыл бұрын

    Sir sooooper.. body languagnte vere videos id....njn toe point cheyunna krym notice cheytharn...nte oru frnd avlde lovr njngde clssil thnneyaa...apo njngl smsarikunne edk njn avlde toe sradhicharn..,,😁😁😁

  • @ajeenachinju6186
    @ajeenachinju61865 жыл бұрын

    Sprrr chetta... Vallya upakaram indu

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks dear

  • @akashsibichan521
    @akashsibichan5215 жыл бұрын

    Oral nammle othri ishta pedunnu annl aylku athu paryanu pattunnil.. athinte karnaglum appozhathe aylude conditionum onnu paryavo??

  • @shyamkrishnanp8900
    @shyamkrishnanp89005 жыл бұрын

    ഈ വീഡിയോ കണ്ട എല്ലാവർക്കും ഇനി മുതൽ കളവ് പറയുമ്പോൾ, ഈ കാര്യങ്ങൾ ഒക്കെ ചെയ്യാതിരുന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാം, അല്ലെ മാഷേ... പക്ഷെ ഈ വീഡിയോ എല്ലാവരും കണ്ടാൽ പണി പാളും... സത്യസന്ധരായ മലയാളികൾ ആവും

  • @cmayisha5194

    @cmayisha5194

    5 жыл бұрын

    Super sir

  • @majidathajudheen9426

    @majidathajudheen9426

    5 жыл бұрын

    Kallam parayunnavar avar polum ariyaathe aan body language form cheyya... We can't manage it.... 😀

  • @mubasmubamuba223

    @mubasmubamuba223

    5 жыл бұрын

    അതല്ലേ sir പറഞ്ഞ് മുഴുവനായും act ചെയ്യാൻ പറ്റില്ല എന്ന്... സ്വാഭാവികമായും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വീണ്ടും നമ്മുടെ യഥാർത്ഥ body languege ലേക്ക് തന്നെ വരും..

  • @mizbahsulthana210

    @mizbahsulthana210

    5 жыл бұрын

    Hoo kand piditham.choru thannano thinnunnath

  • @kestanantonykestanantony7031

    @kestanantonykestanantony7031

    5 жыл бұрын

    padicha kallanmarku ithokkee enthu

  • @f.gchannelf.gchannel5137
    @f.gchannelf.gchannel51375 жыл бұрын

    Sir you are brilliant

  • @MTVlog

    @MTVlog

    5 жыл бұрын

    Thank you

  • @kiranps8794
    @kiranps87945 жыл бұрын

    Super video sir✌ Chila kallangal chilappol nallathallea sir...

  • @krishnambb
    @krishnambb5 жыл бұрын

    Interesting video..super

  • @technicalmanmalayalam9560
    @technicalmanmalayalam95605 жыл бұрын

    ശതമാനക്കണക്ക് നന്നായി കാരണം ഏത് കാര്യം എടുത്താലും ബധതകമകാത്ത ആളുകൾ ഉണ്ട്.

  • @MTVlog

    @MTVlog

    5 жыл бұрын

    അത് ശരിയാ

  • @fastaslightning33
    @fastaslightning335 жыл бұрын

    നിങ്ങ വേറെ ലെവലാണ് 😉😘

  • @MTVlog

    @MTVlog

    5 жыл бұрын

    THanks dasamoolam

  • @abdulsamad-mq1rh
    @abdulsamad-mq1rh5 жыл бұрын

    Very good mujeebka

  • @VideoBucket
    @VideoBucket5 жыл бұрын

    അടിപൊളി 😀

  • @sahadmohammmed1830
    @sahadmohammmed18305 жыл бұрын

    ദയവായി mind reading നെ പറ്റി ഒരു വീഡിയോ...

  • @MTVlog

    @MTVlog

    5 жыл бұрын

    തീർച്ചയായും

  • @ggarun8839

    @ggarun8839

    5 жыл бұрын

    Waiting

  • @mubarisck3161
    @mubarisck31615 жыл бұрын

    mind cntrl exercise enthokeyann?

  • @alphaprakashamchanal2628
    @alphaprakashamchanal26283 жыл бұрын

    Thanks Ekka, very good vedio

  • @gleenblog6255
    @gleenblog62555 жыл бұрын

    Superb .it's working njan ante frndite aduthu test cheythu .it's working

Келесі