മനക്കരുത്ത് നേടൂ - ഈ വീഡിയോ നിങ്ങളെ മാറ്റിമറിക്കും - Best Malayalam Motivation - LIFE CHANGING

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Пікірлер: 717

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzread.info/dash/bejne/rIaNpKmOiJqrppc.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzread.info/dash/bejne/q6JszsahZM2rlJs.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzread.info/dash/bejne/k6Cqtth6ed2xqtI.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzread.info/dash/bejne/Ymyb1aeSfpW8ZM4.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzread.info/dash/bejne/ZI6Wy7SjqbjXacY.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzread.info/dash/bejne/qJeTqaelYcmxqMY.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzread.info/dash/bejne/dYFhtK2AY9zYfNo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzread.info/dash/bejne/qWV3xcuzYbTMlqw.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzread.info/dash/bejne/oGmT1pJ_ite6hag.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzread.info/dash/bejne/gJmlw7F8otTgj6g.html kzread.info/dash/bejne/oKCA05uEhpTIYLg.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzread.info/dash/bejne/mIeT0Kh-dM_Nh6g.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzread.info/dash/bejne/c3d5xrWOpZfUpdY.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzread.info/dash/bejne/eH6fz8pygLa3hso.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzread.info/dash/bejne/m4SZ3JmcoszOfKg.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzread.info/dash/bejne/lIaAqaiBhbLceZs.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzread.info/dash/bejne/q6t_y5WyhKy6YLA.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzread.info/dash/bejne/fKWnt4-Akbqrk8o.html Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzread.info/dash/bejne/q4GpqbSdpKzbeco.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

  • @chithralekharaghunath7584

    @chithralekharaghunath7584

    Жыл бұрын

    Kk

  • @ayruzfoodcraft4042

    @ayruzfoodcraft4042

    Жыл бұрын

    p

  • @RameshKumar-fq9uv

    @RameshKumar-fq9uv

    Жыл бұрын

    .

  • @piousittoop5844

    @piousittoop5844

    Жыл бұрын

    Good

  • @JOHN-fi1yx

    @JOHN-fi1yx

    Жыл бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @deepaambalapatt831
    @deepaambalapatt831 Жыл бұрын

    വെള്ളത്തിൽ വീണ തടികഷ്ണം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകികൊണ്ടിരുന്ന എന്നെ അർത്ഥവത്തായ ഒരു അവസ്ഥയിലേക്ക് കൊണ്ടു പോകുന്നതിന് അങ്ങയുടെ വാക്കുകൾ വളരെ യധികം സഹായിക്കുന്നുണ്ട്. 🙏

  • @dailysuccess1293

    @dailysuccess1293

    Жыл бұрын

    👍✅✅✅

  • @nishatl3580

    @nishatl3580

    Жыл бұрын

    me too same dear...😢

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    Жыл бұрын

    ​@@nishatl3580 ഞാൻ ഇപ്പോൾ success ആയി കൊണ്ടിരിക്കുന്നു

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    Жыл бұрын

    @@nishatl3580 എവിടെയാ

  • @prasanthgangatharan4752

    @prasanthgangatharan4752

    Жыл бұрын

    നല്ല വാചകങ്ങൾ ❤️

  • @rajalakshmialikkal6065
    @rajalakshmialikkal606526 күн бұрын

    നല്ലൊരു Motivation class❤ ഇതൊക്കെ ഉൾക്കൊണ്ടു ചെയ്യുന്നവർ വളരെ Happyy ആയിരിക്കും

  • @ShihabkmKm
    @ShihabkmKm Жыл бұрын

    യഥാർത്ഥത്തിൽ സാറിനെ പോലെ ഉള്ളവരാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ വേണ്ടത്❤️ തീർത്തും സാറൊരു ഗുരുനാഥൻ തന്നെയാണ് ❤️

  • @azeezpadalathu6085
    @azeezpadalathu608510 ай бұрын

    ഈ സത്യം മനസ്സിലാക്കിയപ്പോഴേക്ക് ജീവിതം കടന്നു പോയി

  • @harikumar1480
    @harikumar14806 ай бұрын

    ഞങ്ങളെ പോലെയുള്ളവർക്ക് വഴി കാണിയ്ക്കുവാൻ ദൈവം സൃഷ്ടിച്ചതാണ് അങ്ങയെ. മനശക്തി affirmations എന്നും കേൾക്കും.Thank you ..........

  • @IamSilviajoseph
    @IamSilviajoseph Жыл бұрын

    ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീഡിയോകൾ കാണാതിരിക്കാൻ കഴിയില്ല. ഈ വീഡിയോ ഞാൻ കാണുന്നത് ഓവർ തിങ്കിങ്ങിന്റെ അങ്ങേയറ്റത്ത് നിൽക്കുമ്പോൾ ❤️

  • @amruthavavachi4911

    @amruthavavachi4911

    Жыл бұрын

    ഞാനും ഇതേ അവസ്ഥയിൽ നിൽക്കുപ്പോഴാണ് ഇത് കേൾക്കുന്നത്

  • @motoartistabi

    @motoartistabi

    Жыл бұрын

    Same bro

  • @chanchalpp7368

    @chanchalpp7368

    Жыл бұрын

    👌

  • @Mittu000

    @Mittu000

    Жыл бұрын

    Mind disturbed aavubol alle nammal ithellam kaaanu......ithu pole ulla class cheruppam mudal kelkanam....

  • @krishnendukrishna78

    @krishnendukrishna78

    Жыл бұрын

    Same

  • @zainudheenzain9511
    @zainudheenzain951110 күн бұрын

    ഇത് കേൾക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ അറിഞ്ഞു എന്നെ പടച്ചവൻ അയച്ചു വിട്ട ദൈവ പുത്രൻ എന്ന് തോന്നിപോകുന്നു.താങ്ക്സ് sr 🙏❤️

  • @sahirasudheer3085
    @sahirasudheer30858 ай бұрын

    Sir നെ ധൈര്യമായി follow ചെയ്യാം ,എന്റെ ജീവിതത്തിൽ എനിക്ക് വന്ന മാറ്റം ഞാൻ ഇന്ന് strong women എന്ന് പറയാൻ പറ്റുന്നത് sir ന്റെ ഓരോ ക്ലാസും കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാകുകയും ചെയ്തത് കൊണ്ട് മാത്രം ആണ്, thank you anil sir 😊😊😊

  • @sanithan2492
    @sanithan249211 күн бұрын

    നല്ലൊരു മോട്ടിവേഷൻ super🎉താങ്ക് യൂ sir

  • @ammukutty1262
    @ammukutty1262 Жыл бұрын

    എന്ത് നല്ല വീഡിയോ ആണ് മാഷേ... രാവിലെ രണ്ടുപ്രാവിശ്യം കേട്ടു... മനസ്സിൽ ഉണ്ടാവുന്ന ചിന്തകൾക് ഉണ്ടാകുന്ന മാറ്റം.... ഒരു ധൈര്യം 🙏.... ഒറ്റയ്ക്കു ജീവിക്കുക.... അതെ നമ്മൾ ഒറ്റ്റയ്ക്കു ആണ്.... 🙏🙏🙏🙏🙏... നന്ദി

  • @daretodream9966

    @daretodream9966

    Жыл бұрын

    ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി നന്ദി

  • @user-il5hj4zn5g

    @user-il5hj4zn5g

    8 ай бұрын

    കല്യാണം കഴിച്ച ആൾ ആണോ

  • @jayanthikanchi1840

    @jayanthikanchi1840

    6 ай бұрын

    👍

  • @VincentKV-qf1tz

    @VincentKV-qf1tz

    5 ай бұрын

    ​@@user-il5hj4zn5gaaaaaaaaaaaaaaaààaaaaaaaàaaaaààaaaàaààààààaààaààaààaàààaààààaàààaààààààaaàààaàaaaà🎉🎉

  • @dhanyanelliyullathil5737
    @dhanyanelliyullathil5737 Жыл бұрын

    ഞാൻ ഇത്ര നാളും വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത് അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം ഒരു വീഡിയോ ഞാൻ കാണാൻ ഇടയായത്. പിന്നീട് അങ്ങോട്ട് എന്റെ രാവും പകലും എന്നില്ലാതെ എല്ലാ സമയവും ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കും... എനിക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് നന്നായിട്ട് അറിയാം ഇപ്പോൾ എത്രമാത്രം എനിക്ക് മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി പക്ഷേ എങ്കിലും ഞാൻ ഇപ്പോഴും ഈ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നു കാരണം എനിക്ക് ഈ ശബ്ദം കേൾക്കാതെ ഒരു ദിവസം കടന്നുപോകാൻ കഴിയില്ല

  • @booster227

    @booster227

    2 ай бұрын

    ❤️

  • @haridastk370
    @haridastk370 Жыл бұрын

    നമസ്കാരം സർ ...ഈ വീഡിയോയിൽ പറയുന്ന ഈ കാര്യങ്ങളിൽ ഒരു അക്ഷരം പോലും അനാവശ്യം ആയിട്ടില്ല. എത്ര വ്യക്തം ആയിട്ടാണ് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഇതു തന്നെയാണ് സത്യം ..ഈ രീതിയിൽ വേണം ജീവിക്കാൻ...🙏🙏🙏🌹🌹🌹🌹🌹🌹⚘⚘👍👍👍

  • @dheerdaksh701
    @dheerdaksh7012 ай бұрын

    ഞാൻ വളരെ സങ്കടപ്പെട്ടു ജീവിതം മടുത്ത അവസ്ഥയിലാണ് ഈ വീഡിയോ കാണാൻ ഇടയായത്. താങ്കൾക്ക് വളരെ അധികം നന്ദി. ഒരു ദൈവത്തിൻറെ സ്ഥാനം ആണ് ഇപ്പോൾ താങ്കൾക്ക് എൻ്റെ മനസിൽ

  • @mayadevimr3657
    @mayadevimr365710 ай бұрын

    മനസ്സ് നേരെ നിന്നെങ്കിൽ മാത്രം എല്ലാം ഉൾകൊള്ളുവനും നേർ മാർഗ്ഗത്തിൽ സഞ്ചാരിക്കാനും പറ്റുകയുള്ളു... അത്ര കണ്ടു തകർത്തു കളഞ്ഞു 😭😭😭😭😭🙏

  • @vivaanandhvt1087
    @vivaanandhvt1087 Жыл бұрын

    താങ്കളെ പോലെയൊരു നല്ലയറിവും ചിലവില്ലാത്തയറിവും തരുന്നവരെ സോഷ്യൽ മീഡിയളിൽദുർലഭമായെ കണ്ടിട്ടുള്ളു എതു വിഷയത്തിലായാലും അഭിനന്ദനങ്ങൾ

  • @sahlababu3626
    @sahlababu3626 Жыл бұрын

    Ooohhhh........ശബ്ദം...... മാസ്മരികം...... മായാജാലം....... മന്ത്രികം.....

  • @ramankuttyk4207
    @ramankuttyk4207 Жыл бұрын

    ഈ വാക്കുകൾ കാലങ്ങളോളം നിലനിൽക്കട്ടെ നന്ദി

  • @sailajasasimenon
    @sailajasasimenon Жыл бұрын

    ഇതു മുഴുവൻ കേട്ടിട്ട് കുറച്ചു ധൈര്യം വന്നു.👍..കുറച്ചു നല്ല അറിവുകൾ കിട്ടി.

  • @praveenkumar-ei7yz
    @praveenkumar-ei7yz7 ай бұрын

    കുറച്ചു കാലം മുന്നേ കെട്ടിരുന്നെങ്കിൽ എന്ന് ഓർത്തു പോവാണ് എന്നാലും കൊഴപ്പം ഇല്ല വളരെ നല്ല യൂസ് ഫുൾ ആയ വീഡിയോ 👍🏻

  • @rijiraju2630

    @rijiraju2630

    3 ай бұрын

    കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല,,, നാളെ എ ന്നതു നമുക്ണ്ടോ എ ന്നറിയില്ല,, അതുകൊണ്ട് തുടങ്ങൂ **ഇന്ന് തന്നെ **🥰

  • @justeenagomez4856
    @justeenagomez4856 Жыл бұрын

    🙏🏻🙏🏻പറയാൻ വാക്കുകൾ പോരാ. ആരും സഹായത്തിനില്ലാതെ നടുക്കടലിൽ പെട്ട് കിടക്കുന്ന എന്ന കൈ പിടിച്ചു കയറ്റുകയാണ്.3കിടപ്പ് രോഗികളുടെ ഇടയിൽ ഒരു പ്രദീഷയും മുന്നിൽ ഇല്ലാതെ തകർന്ന് പോയ ഈ അവസ്ഥയിൽ എനിക്ക് താങ്ങായി. 🙏🏻🙏🏻🙏🏻😭😭

  • @ushavijayan7931

    @ushavijayan7931

    Жыл бұрын

    God bless you anniku angineya help cheyan pattukka

  • @muhammadafnan6291

    @muhammadafnan6291

    9 ай бұрын

    Daiva sahayam ഉണ്ടാവും..കരുത്തോടെ നേരിടുക

  • @AssaRajan-rx1rq
    @AssaRajan-rx1rq Жыл бұрын

    സർ ഞാൻ ഇന്നാണ് ഈ മോട്ടിവേഷൻ കേൾക്കുന്നത് . എല്ലാം എനിക്ക് വേണ്ടി പറഞ്ഞപോലെ തോന്നി. 🙏🙏🙏

  • @ashanthoughts55
    @ashanthoughts555 ай бұрын

    നിങ്ങൾ നിസാരനായ ഒരു വ്യക്തി അല്ല ,,, ഭാവിയിലെ ഒരു പ്രധാന പ്രതിഭാസം ആവും 👌

  • @binduvs8808
    @binduvs88089 ай бұрын

    അങ്ങയുടെ വാക്കുകൾ എന്റെ മനസി നെ വളരെയധികം സ്വാധീനിച്ചു നന്ദി സ്വാമി ജീ

  • @akhilaaravindb
    @akhilaaravindb Жыл бұрын

    ഈ വാക്കുകൾ കേൾക്കുമ്പോ തന്നെ മൈൻഡ് ആൾറെഡി ഉണർന്നു കഴിഞ്ഞു...പവർഫുൾ വേർഡ്‌സ്.....🔥🔥

  • @user-rg9ei5oo7w

    @user-rg9ei5oo7w

    Ай бұрын

    Motivation alla dicipline aanu ettavum main

  • @rajimolp.s9219
    @rajimolp.s9219 Жыл бұрын

    എൻ്റെ ആത്മാവിൻ്റെ ഉള്ളിലേക്ക് ഇറങ്ങി വന്ന വാക്കുകൾ. എങ്ങനെ നന്ദി പറയണം sir. എത്ര നന്ദി പറ്ഞാലും മതിയാകില്ല

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina62365 ай бұрын

    Thank you sir🙏🏻🙏🏻 sir വാക്കുകൾ വിലമതിക്കാനാവാത്തതാണ് 🙏🏻🙏🏻

  • @bennysebastian5316
    @bennysebastian5316 Жыл бұрын

    ❤️sir മാലോകർക്ക് ❤️ ഒരു പ്രകാശ ധാര ആയി മാറട്ടെ ❤️

  • @pramodarya1822
    @pramodarya18223 ай бұрын

    മനോഹരം .അറിവ് പകർന്നു നല്കുന്ന അങ്ങേയ്ക്ക് എന്നും നന്മ വരട്ടെ❤

  • @So_fy_ah_
    @So_fy_ah_11 ай бұрын

    സാറിനു ഒരുപാട് ഒരുപാട് നന്ദി... ചെറിയ കാര്യങ്ങൾക് പോലും തകർന്ന് പോകുന്ന മനസാണ് എന്റേത്.. സാറിന്റെ speech കേൾക്കാൻ തുടങ്ങി... ഒരു സമാധാനം.. എനിക്കത് ഒരുപാട് help ചെയ്തു. Thank you sir..😊

  • @speedanimation5404

    @speedanimation5404

    9 ай бұрын

    Same njanum

  • @ran7212
    @ran7212 Жыл бұрын

    മനുഷ്യമനസുകളെ വല്ലാതെ സ്വാധീനിക്കുന്നു നിങ്ങളുടെ വാക്കുകൾ ❤

  • @ReejaPrakash-dd7ho

    @ReejaPrakash-dd7ho

    5 ай бұрын

    ❤😊

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Жыл бұрын

    ഇതാണ് മൊട്ടിവേഷൻ ഇങ്ങിനെയാവണം മൊട്ടിവേഷൻ ഒരുപാടു നന്ദിയുണ്ട് സാർ 🙏👌👌😍😍😍

  • @ShabeerShebi-ys3fd

    @ShabeerShebi-ys3fd

    20 күн бұрын

    Thank sir fantastic toking l like it👍👍

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth34542 ай бұрын

    വളരെ നന്ദി. വളരെ വിൽപ്പെട്ട സന്ദേശമാണ് താങ്കൾ നൽകിയത് ഞാൻ ഇത്രയും ദിവസം അന്വേഷിച്ചുനടന്നതും ഇതുതന്നെയാണ്. വളരെ നന്ദി.

  • @kunhimoideenpkm3551
    @kunhimoideenpkm3551 Жыл бұрын

    അങ്ങയുടെ ഓരോ വാക്കുകളിലും ഞാൻ എന്റെ ഗുരുഭൂതരെക്കാണുന്നു. വളരേ നന്ദി.

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh6 ай бұрын

    സാർ. സാറിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു... ഒരു മനുഷ്യന്. പവർ ആകാൻ വേണ്ട ഒത്തിരികാര്യങ്ങൾ.. പറഞ്ഞു തരുന്നു... അറിവുകൾ പകർന്നു നൽകുന്ന സാറിന് ബിഗ് സല്യൂട് 🙏👍👍💞💞💞

  • @rijiraju2630
    @rijiraju26303 ай бұрын

    സത്യം,,,, ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായ വ്യക്തികൾ **തന്നെ യാണ് ** മെന്റലി സ്ട്രോങ്ങ്‌, അതുകൊണ്ട് പ്രശ്നങ്ങൾ വരുമ്പോൾ ഒഴിഞ്ഞു മാറാതെ നേരിടാൻ പഠിക്കണം കുഞ്ഞു നാൾ മുതലേ,,, 🥰🥰🥰

  • @aliedakkandanali1888
    @aliedakkandanali1888 Жыл бұрын

    തലയിൽ അടിച്ചിറക്കി ഹൃദയത്തിൽ തറച്ചു നിന്നു നിങ്ങളുടെ ഉപദേഷങ്ങൾ എന്റെമാറി ചിന്തിപ്പിച്ചു

  • @sureshappu8618
    @sureshappu8618 Жыл бұрын

    താങ്ക്സ് സർ .... നിങ്ങളുടെ ചിന്തയും ചിന്താശക്തിക്കും ഒരുപാട് നന്ദി..... താങ്കൾക്കു കൂടുതൽ വിജയശാലികളേ സൃഷ്ടിക്കാൻ കഴിയാട്ടെ🎉🎉🎉

  • @saikripa3287
    @saikripa32874 ай бұрын

    പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഇടയ്ക്ക് തളർന്നു പോകാറുണ്ട്. പക്ഷെ ഈ സമയവും കടന്നു പോകും -ഇത് എന്റെ ഉള്ളിലെ power പുറത്ത് കൊണ്ടുവരാൻ ഈശ്വരൻ മുന്നിൽ സൃഷ്‌ടിച്ച പ്രശ്‌നം ആണ് എന്ന് ചിന്തിക്കുമ്പോൾ പിന്നെ ഒരു ധൈര്യം സ്വയം വരും. പ്രശ്നങ്ങൾ എല്ലാം വന്നോട്ടെ, ഞാൻ face ചെയ്യാമല്ലോ 😊 എന്ന് തോന്നും

  • @bindusree4684
    @bindusree4684 Жыл бұрын

    ഏറ്റവും വലിയ motivation,🙏🙏🙏 Thankyou sir 🙏🙏

  • @feastoftaste3668
    @feastoftaste3668 Жыл бұрын

    ആഗ്രഹങ്ങൾ ഉപേക്ഷിക്കുക ബുദ്ധൻ ശരണം

  • @user-kn3id1in2w
    @user-kn3id1in2w3 ай бұрын

    എൻ്റെ 54ാം വയസ്സിലാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കുറച്ചുകാലം മുൻപേയാണെങ്കിൽ ഞാൻ എന്നേ രക്ഷപെട്ടേനെ.... സാറിന് ഒരായിരം നന്ദി.ഇപ്പോൾ ഞാൻ സ്‌ഥിരമായി സാറിൻ്റെ മോട്ടിവേഷൻ സ്പീച്ച് കേൾക്കുന്നുണ്ട്

  • @rhinefoundationismailkhan9495
    @rhinefoundationismailkhan949518 күн бұрын

    സാറിന്റെ ദീർഘവീക്ഷണമായ വ്യക്തമായ വിവരണം എനിക്ക് വളരെയധികം ആത്മവിശ്വാസമാണ് നേടിത്തന്നു കൊണ്ടിരിക്കുന്നത് 💐 സാറിന്റെ ഈ ക്ലാസ് ശ്രദ്ധിക്കുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് ലോകത്തിലെ തത്വ ആചാര്യനായ സോക്രട്ടീസിന്റെ മഹത്തായ വാക്യമാണ്💐 അതായത് പ്രതിസന്ധികൾ ഇല്ലാത്ത ഒരു ജീവിതം ജീവിതമേ അല്ല എന്നത്🙏

  • @nejeemindia2966
    @nejeemindia2966 Жыл бұрын

    ഒരു പാട് പേർക്ക് ഉപകാരപ്പെടും തീർച്ച. നന്ദി അഭിനന്ദനങ്ങൾ.

  • @rabitharabi3489
    @rabitharabi3489 Жыл бұрын

    Thank you thank you thank you ഈ വീഡിയോ എന്നിൽ ഒരുപാട് മാറ്റമുണ്ടാക്കി

  • @venom1204
    @venom1204 Жыл бұрын

    Ithilum valiyoru motivation swapanangalil mathram... Nandi nandi nandi 🙏🙏🙏

  • @shafeekshafeeksalam642
    @shafeekshafeeksalam642 Жыл бұрын

    Thnx sar കണ്ണ് നിറഞ്ഞു കൊണ്ട് നന്ദി പറയുകയാണ്.. 💖

  • @manjuck1536
    @manjuck1536Ай бұрын

    എനിക്ക് മെന്റലി സ്ട്രോങ്ങ്‌ ആകണം ഞാൻ പതറി പോകുന്നു ഒറ്റ പെട്ട അനുഭവം ഡിപ്രെഷൻ ഉണ്ട് ഈ ക്ലാസുകൾ എന്നിൽ മാറ്റം വരുത്തട്ടെ ബാല്യം മുതൽ ഈ സമയം വരെ പ്രതി സന്ധികൾ മാത്രം എനിക്ക് മാറണം മനസ് സ്ട്രോങ്ങ്‌ ആക്കണം

  • @anilkumar-pw8to
    @anilkumar-pw8to5 ай бұрын

    ഒരു പത്ത് വർഷം മുൻ മ്പ് ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നെങ്കിൽ എൻ്റെ ജീവിതം ഇത്ര മോശമായ അവസ്ഥയിൽ എത്തില്ലായിരുന്നു.

  • @iit2257
    @iit2257 Жыл бұрын

    ഇഷ്ടം; നേരിൽകാണണം,ആഗ്രഹ മുണ്ട്. മറ്റൊന്നും ഇപ്പോൾ താത്പര്യംഇല്ല. ചിലത് നേരിൽപറയാനുണ്ട്. by മധു.

  • @seejapradeep7922
    @seejapradeep7922 Жыл бұрын

    താങ്ക് യൂ താങ്ക് യൂ.... വളരെ വളരെ മഹത്തായ അറിവ്

  • @user-qs3nm1wo4m
    @user-qs3nm1wo4m9 ай бұрын

    താങ്കൾ പറഞ്ഞ എല്ലാ ദുർബലതകളും ഉള്ളവളാണ് ഞാൻ എനിക്ക് നിങ്ങളുടെ ഈക്ലാസ്സ് ഒരുപാട് ഉപകരിക്കും എന്ന് കരുതുന്നു , പക്ഷെ വൈകിപ്പോയി , സ്വന്തമായി ഒരു ബിസ്സിനസ്സ് തുടങ്ങണം എന്ന് ചെറുപ്പംമുതൽ ആഗ്രഹിച്ച ആളാണ് ഞാൻ പക്ഷെ എന്റെ ഭർത്താവ് എല്ലാവിധത്തിലും എനിക്ക് വിലങ്ങു തടിയായി വഴി മുടക്കിയായി മുൻപിൽ നിന്നു ഇപ്പൊ 56 years ആയി ഇപ്പോഴും എന്റെ ആഗ്രഹങ്ങൾ അങിനെ തന്നെ ഉള്ളിൽ ഉണ്ട് പക്ഷെ ഞാൻ വിദേശത്താണ് അതുകൊണ്ട് ആളെ സപ്പോർട്ടില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല

  • @ajitaravindran8363
    @ajitaravindran8363 Жыл бұрын

    ഒരുപാടുത്തവണ കേട്ടാലേ എന്നെപ്പോലെ സ്ട്രോങ്ങ്‌ അല്ലാത്തവർക്ക് പ്രയോജനം ആകു,താങ്കളുടെ വീഡിയോ എല്ലാവർക്കും പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്, പറഞ്ഞകാര്യങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ ഇന്ന് മുതൽ തുടങ്ങാം, നന്ദി

  • @user-dw4of2yp1r
    @user-dw4of2yp1r2 ай бұрын

    മനുഷ്യനെ മനുഷ്യനാക്കു ന്ന motivation class: thank u sir. റസ്സൽ ചന്തവിള.

  • @user-ch5tk9cj6h
    @user-ch5tk9cj6h Жыл бұрын

    Njan manasikamayi thakarnnirikkunna avasthayilanu ee video kettathu.thank you sir

  • @narayananadiyodi1907
    @narayananadiyodi1907 Жыл бұрын

    വളരെ നല്ല മെസേജ് 🙏

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 Жыл бұрын

    പവർഫുൾ വാക്കുകൾ....അഭിനന്ദനങ്ങൾ...

  • @rajimolp.s9219
    @rajimolp.s9219 Жыл бұрын

    Sir.ഇതെന്തൊരു മാജിക്കൽ words ആണ്.thank you sir.

  • @kings6365
    @kings6365 Жыл бұрын

    Nammal adhyam nammala manasilakku,, good message🙏🙏🙏🙏

  • @aflahaflaha5925
    @aflahaflaha5925 Жыл бұрын

    Thank you sir powerfull മോട്ടിവേഷൻ 🔥🔥💪💪🥰

  • @aboobackertk5102
    @aboobackertk51028 күн бұрын

    ഇങ്ങനെയുള്ള പ്രഭാഷണം എത്ര ആശ്വാസം മനസ്സിന് ലഭിക്കുന്നു.സന്തോഷം

  • @greenswastikgoa2580
    @greenswastikgoa2580 Жыл бұрын

    Very positive guidance,also powerful.thank you

  • @reenajeevan2717
    @reenajeevan27173 ай бұрын

    സൂപ്പർ സഹോദരാ 🙏🏻അനന്ത കോടി നന്ദി 🙏🏻

  • @rajkumarpeethambaran9711
    @rajkumarpeethambaran971110 ай бұрын

    നന്ദി....നന്ദി... നന്ദി.....

  • @rejithar4178
    @rejithar41789 ай бұрын

    ഈ വിഡിയോ കണ്ടിട്ട് ഞാൻ എന്താണെന്നു തിരിച്ചു അറിയൻ കഴിഞ്ഞു thanks sir

  • @manjushavijayanretnamma7421
    @manjushavijayanretnamma7421 Жыл бұрын

    Excellent..highly motivating video. Never heard such strong motivation before

  • @ameyarahul9153
    @ameyarahul9153 Жыл бұрын

    Great motivation thank you very much God bless you ❤️💖

  • @vkprabha
    @vkprabha9 ай бұрын

    വളരെ അധികം നന്ദി.

  • @sijo-qz8xm
    @sijo-qz8xm Жыл бұрын

    Thanq for your valuable speech thanks alot 💕💕💕💕💕🥰

  • @balaram3716
    @balaram3716 Жыл бұрын

    Thankalude shabdam eshwara varadanam thanked...❤

  • @sajeevdhyan
    @sajeevdhyan Жыл бұрын

    വളരെ നല്ല ഒരു വീഡിയോ 🎉

  • @sujathavd8900
    @sujathavd89007 ай бұрын

    Very powerful motivational sar...manasine change aakkunna powerful words....

  • @aiswaryac9226
    @aiswaryac922611 ай бұрын

    Thank u sir for the wonderful speech. In the worst time of our life this speech become the solution of all our problems. ♥️♥️♥️♥️

  • @awesomelife828
    @awesomelife828 Жыл бұрын

    നന്ദി , നന്ദി, നന്ദി

  • @sreejithjs8335
    @sreejithjs833511 ай бұрын

    valarai nalla talk......kelkan kurai vaiki poyi....engilum avasanam njnaum kelkan idayayi.....such an inspirational quotes.....i started changing ....kurachu vaiki poyi....engilum........................

  • @arunrajarun4217
    @arunrajarun4217 Жыл бұрын

    ഒരുപാട് നന്ദി സർ 🙏🙏🙏🙏♥️♥️♥️

  • @prajeeshprajeesh7062
    @prajeeshprajeesh7062 Жыл бұрын

    Endhu parayanam enn ariyilla.eee samayath enikk avashyamaya vedio.Thank you so much❤️✨

  • @Ramesh-sj2nx
    @Ramesh-sj2nx29 күн бұрын

    സൂപ്പർ മോട്ടിവേഷൻ thankyou sir

  • @janakikp5963
    @janakikp5963 Жыл бұрын

    Thanku Sir Valare Upakara Pradhamaya Video

  • @thecreatermalayalam3047
    @thecreatermalayalam3047 Жыл бұрын

    mashaallha sir : oruoad santhosham tharunna vakkukal aan sirnteth❤❤❤

  • @mubsiramubi937
    @mubsiramubi937 Жыл бұрын

    Orupad sandhosham Thonnunna vakkukal.. 👍👍👍

  • @santharavi744
    @santharavi74410 ай бұрын

    വളരെ നല്ല ഒരു ക്ലാസ്സ്❤

  • @santhakumariamma6099
    @santhakumariamma6099 Жыл бұрын

    Thank you so much brother for your soothing powerful loving words .This is what we want .Oru Kodi Namaskaram .,,

  • @pratheeshkumar36
    @pratheeshkumar36 Жыл бұрын

    നന്ദി🙏🙏🙏👍👍🌷🌷

  • @vijayalekshmi_pranic_healer
    @vijayalekshmi_pranic_healer Жыл бұрын

    Thanku... Thanku.... Thanku🙏🙏🙏

  • @anithashaji5501
    @anithashaji5501 Жыл бұрын

    Highly motivating speach.All the very Best🌷🌷🌷

  • @diaahami1776
    @diaahami17767 ай бұрын

    / നന്ദി : സർ വളരെ ഉപകാരപ്രദമായ നessage

  • @Rocky-fh4hy
    @Rocky-fh4hy26 күн бұрын

    വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ഞാൻ യാദൃശ്ചികമായി ഈ വീഡിയോ കാണാനിടയായി, ഉപകാരപ്രദമെന്നു തോന്നുന്നു ❤

  • @gracesivadas139
    @gracesivadas139 Жыл бұрын

    Anil you are a genius.... a rel mender.....👍👍 🙏🙏🥰🥰🌹🌹

  • @nishahr3984
    @nishahr3984 Жыл бұрын

    Great Sir, Thank You......🙏🙏🙏

  • @CpRahoof-to5km
    @CpRahoof-to5km10 ай бұрын

    മനോഹരം....keep your efforts

  • @abhilashgerman2636
    @abhilashgerman26363 ай бұрын

    എന്തോരം പോയിന്റുകൾ 👌🙏thanks

  • @ushasurendran6665
    @ushasurendran6665 Жыл бұрын

    I am realy proud of you sir what a motivation you are doing

  • @lazarmc6686
    @lazarmc66869 ай бұрын

    Realistic words and very much useful.

  • @binduvs8808
    @binduvs8808Ай бұрын

    താങ്കളുടെ വാക്കുകൾ മനസിൻ്റെ ശക്തി വർദ്ധിപ്പിക്കും

  • @saisaraswathi7617
    @saisaraswathi7617 Жыл бұрын

    മാഷേ😢😢😢🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 നന്ദി മാത്രം

  • @spkneera369
    @spkneera36910 ай бұрын

    Social media scroll cheythathu kondu ningale kandu.

  • @BeenaC-pf9uk
    @BeenaC-pf9uk Жыл бұрын

    Thankyou Sir 🙏🏼lyou have ighten the powerful path 🙏🏼🙏🏼

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 Жыл бұрын

    ഒരുപാട് നന്ദി

  • @sreenivasshenoi1527
    @sreenivasshenoi1527 Жыл бұрын

    Better to listen to this gentleman than to any religious speech.

Келесі