നെഗറ്റീവ് സാഹചര്യത്തിലും പോസിറ്റീവായി അതിജീവിക്കാൻ STRONGEST PRACTICES - LIFE CHANGING IDEAS

നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Inside the Video
5:10 Be responsible for our actions
6:01 Avoid arguments with negative people
6:43 Interact with positive people
8:29 Try to find the positive in negative people
8:51 Reduce good or bad judgment
9:52 Do hobbies for relaxation
10:32 be grateful
11:21 Stop complaining to everyone
12:42 don't accept sympathy from others
13:06 A healthy body is good for a healthy mind
13:30 say NO
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 472

  • @lifechangingideasaffirmations
    @lifechangingideasaffirmations8 ай бұрын

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448

  • @Shahz131dd

    @Shahz131dd

    8 ай бұрын

    Book

  • @ziya2697

    @ziya2697

    8 ай бұрын

    Ppppppp000 pp

  • @user-kj1xc6lv4b

    @user-kj1xc6lv4b

    8 ай бұрын

    Thank you sir

  • @krshnaprasadsasikumar9331

    @krshnaprasadsasikumar9331

    8 ай бұрын

    Thank you

  • @semiminu4570

    @semiminu4570

    8 ай бұрын

    Sir വളരെ വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഈ video കാണുന്നത്.... Sir ദൈവ ദൂതനെ പോലെ മനസ്സിന് ആശ്വാസം ഏകി sir ന്റെ video.... എനിക്ക് രക്ഷപ്പെടണം ആരും ഇല്ല എത്രയോ കഴിവുണ്ടായിട്ടും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു കാലം കഴിച്ചു... കുറ്റങ്ങൾ മാത്രം ബാക്കി.... പലരും എന്നെ മുതലാക്കുന്നു എന്റെ സമ്പത്ത് എല്ലാം നഷ്ടപ്പെട്ടു.... നഷ്ടങ്ങൾ മാത്രം ജീവിതത്തിൽ.... ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.... പലപ്പോഴും ഇപ്പോൾ ജീവിക്കണം എന്നുണ്ട്..... എങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ... ഇപ്പോഴും പേടിച്ചു ജീവിച്ചു പോകുന്നു... എന്തൊക്കെയോ sir നോട്‌ സംസാരിക്കണം എന്നുണ്ട്.....

  • @user-fh6nr1bs7e
    @user-fh6nr1bs7e2 ай бұрын

    സാറ് നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു 🙏 കാരണം ഞാൻ ജീവനെ പോലെ സ്നേഹിച്ച ഒരു വെക്തി അയാളുടെ സ്വൊന്തം കാര്യം നോക്കി ജീവിക്കുന്നു എന്നെ ഒരു രീതിയിലും പരി ഗണിക്കാറില്ല എന്നാൽ സ്വൊന്തം കാര്യം വരുമ്പോ ഇയാൾ പഞ്ചാര വാക്കും പറഞ്ഞു വരും ,, അപ്പോഴും അയാളെ ഞാൻ വിശ്വസിക്കും ഇങ്ങനെ അയാൾ എന്നെ അയാളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കും ,ഇത് കുറെ കാലം ആയിട്ട് ഞാൻ അനുഭവിക്കുന്നു ഇപ്പൊ എനിക്ക് സ്വായം തോന്നി തുടങ്ങി ഇയാൾ കാരണം ഞാൻ ഇല്ലാതായികൊണ്ടിരിക്കുന്നു അല്ലാതെ ഇയാളെ കൊണ്ട് ഒന്നും നേടാനില്ല എന്ന് പൂർണ മായി മനസിലായപ്പോ ഞാൻ ഫോൺ വിളിക്കാതെ ആയി വിളിച്ചാൽ എടുക്കാതെ ആയി അങ്ങനെ ഒരു അവസ്ഥയിൽ എത്തിയപ്പോ ആണ് സാറിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാര പെട്ടു നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🧡

  • @johnsajis2301
    @johnsajis23018 ай бұрын

    അനിൽ സാറേ, നമിക്കുന്നു 🙏ഞാൻ ഇതുപോലുള്ള ഒരു സാഹചര്യത്തിൽ പെട്ട് വലഞ്ഞിരിക്കുന്ന അവസ്ഥയിലാണ് സാറിന്റെ ഈ വീഡിയോ കാണാനും കേൾക്കാനും ഇടയായത്, അത് സത്യത്തിൽ എനിക്ക് ഒത്തിരി ആശ്വാസം നൽകി! സാറിന് എല്ലാവിധ നന്മകളും നേരുന്നു 🙏

  • @Akshayainfochannel

    @Akshayainfochannel

    8 ай бұрын

    ❤❤❤

  • @rethimanoharan4434

    @rethimanoharan4434

    8 ай бұрын

    ❤❤❤

  • @superkaismalayalam9893

    @superkaismalayalam9893

    8 ай бұрын

    @@rethimanoharan4434 CR

  • @superkaismalayalam9893

    @superkaismalayalam9893

    8 ай бұрын

    Mi.hi

  • @superkaismalayalam9893

    @superkaismalayalam9893

    8 ай бұрын

    @@Akshayainfochannelgoodniyet.hi.

  • @vishnukpvishnu9367
    @vishnukpvishnu93677 күн бұрын

    ഈ വീഡിയോ മുഴുവൻ കണ്ട് കഴിയുബോൾ തന്നെ നമ്മൾ പുതിയൊരു നല്ല മനുഷ്യൻ ആകും 😍🙏

  • @EliyammaThomas-if8tf
    @EliyammaThomas-if8tf8 ай бұрын

    നിങ്ങൾ ഒരു മനുഷ്യൻ തന്നെ ആണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്...❤❤❤

  • @comonbabe1
    @comonbabe18 ай бұрын

    5:10 be responsible for ur actions 6:01 avoid arguments with negative people 6:43 Interact with positive people 8:29 try to find positive in negative people 8:51 reduce good or bad judgement 9:52 do hobbies for relaxation 10:32 be grateful 11:21 stop complaining to everyone 12:42 dont accept sympathy from others 13:06 healthy body is good for healthy mind 13:30 say NO 15:11 proper planning 15:39 organise your workspace 16:17 don't care about others (personal matters) 17:10 Reel vs Real life in social media 18:25 healthy diet 18:51 good sleep for 6 hr(10 pm to 4 am) 19:14 earn yourself 20:16 express yourself(don't suppress)

  • @kalasandeep3718
    @kalasandeep37185 ай бұрын

    ഞാൻ ഇന്നു മുതൽ 2024 ജനു 31 മുതൽ ഇങ്ങനെ ആകുവാൻ practice ചെയ്യുവാൻ പോകുകയാണ്. ഞാൻ വല്ലാത്ത ഒരവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു ഇതുപോലെ ഒന്നു പറഞ്ഞു തരാൻ ആരും ഇല്ലാത്തതിനാൽ എപ്പോഴും വിഷമ ഭാവമാണ് നടി തളർന്ന് ഇരിക്കും സ്വന്തം ശരീര ത്തെ ശ്രദ്ധി ക്കാറില്ല ആറ്റക്കോ വേണ്ടി ജീവിക്കുന്നു സ്വന്ത മായി കൈയ്യിൽ കാശില്ലാത്ത തുകൊണ്ട് ഭർത്താ വിൻ്റെ മുമ്പിൽ അടിവ യെ പ്പോലെയാണ് ഇഷ്ടങ്ങൾ ഇല്ല സ്വപനങ്ങൾ ഇല്ല എപ്പോും നിരാശ മാത്രം ആരെങ്കിലും എൻ്റെ വിഷമം😢 കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ചിന്തിക്കും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി എന്നിലെ പോരായ്മകൾ ഞാൻ തിരിച്ചറിഞ്ഞു മരിക്കണം എന്നു മാത്രമണ് ചിന്ത ഭർത്താവിനെ കുറിച്ച് ഓർത്താണ് എപ്പോഴും ചിന്ത വഴക്ക് ഓ / സത്യം ഡിപ്പറഷൻ ആയ അവസ്ഥ കഴിഞ്ഞാണ് ഞാനിപ്പോൾ ജീവിക്കുന്നത് PSC പഠിക്കാൻ Book എടുക്കം പക്ഷെ അതിനും കഴിയുന്നില്ല. എല്ലാം മാറണം മാറ്റം വേണം അതിന് ഈ വിഡിയോ ഉപകാര പ്രദമാകും. Thank you sir 🙏🙏🙏😢😢😢🙏🙏🙏

  • @manojkumarmani5812

    @manojkumarmani5812

    3 ай бұрын

    വിഷമിക്കേണ്ട. എല്ലാം ശെരിയാകും. ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഒരു നല്ല സമയം ഉണ്ട്. അതുവരെ നമ്മൾ പിടിച്ചു നിൽക്കണം. എന്നാലേ ആ സന്തോഷം നമ്മുക്ക് അനുഭവിക്കാൻ പറ്റു. പിന്നെ ചിരിച്ചോണ്ട് നടക്കുന്ന എല്ലാവരും ഹാപ്പി ഒന്നും അല്ല 👍👍

  • @asheebashraf

    @asheebashraf

    15 күн бұрын

    Sheriyagum dnt wrry alwayz bzy aaya madhi

  • @praseethaprakasan6129
    @praseethaprakasan61297 ай бұрын

    അങ്ങയുടെ ശബ്ദവും പറയുന്ന ശൈലിയും ഒക്കെ സത്യം പറഞ്ഞാൽ ഒരു soothing experience ആണ്,, anxiety sleaaping disorder ഒക്കെ ഉള്ള ഒരാൾ ആണ് ഞാൻ, പക്ഷെ അനിൽ sir ന്റെ മോട്ടിവേഷൻ കേട്ടു തനിയെ relax ആവും,, അങ്ങനെ ഉറക്കം കിട്ടും,, ഒരു പാട് നന്ദി,, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ,, ഇനിയും ഇങ്ങനെ ഉള്ള ഒരു പാട് കാര്യങ്ങൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏👍👍❤️

  • @abdussaleem2490
    @abdussaleem24908 ай бұрын

    പോസിറ്റീവ് ആയി ഇരിക്കാൻ ഇതിലും നല്ലൊരു വിശദീകരണം വേറെയില്ല.Thank you Sir.

  • @smithasanil8547
    @smithasanil85477 ай бұрын

    വല്ലാതെ വിഷമിച്ച ഒരു അവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് ഈ സമയം അത് പതിയെ പതിയെ മാറി മാറി വന്നു, ആദ്യം തന്നെ നന്ദി പറയുന്നത് സാറിനോട് ആണ്.. 🙏🏻🙏🏻🥰🥰

  • @girijanampoothiry4066
    @girijanampoothiry40668 ай бұрын

    ഇതുപോലുള്ള positive speaches ഇനിയും പ്രതീക്ഷിക്കുന്നു സാറേ🙏

  • @user-ul9bu5yb6j
    @user-ul9bu5yb6j8 ай бұрын

    നല്ല സമയത്ത് കേൾക്കാൻ പറ്റി വഴക്കു കൂടി തലക്കു പിരാന്തു ആയി നിൽകുമ്പോൾ 👍

  • @muhammedameen5366

    @muhammedameen5366

    Ай бұрын

    അതിൽ നിന്ന് പരമാവധി നമ്മൾ ഒഴിഞ്ഞു നിൽക്കാൻ ശ്രെമിക്കണം

  • @ashrafpaidal209
    @ashrafpaidal2096 ай бұрын

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു

  • @fasmeerashraf2266

    @fasmeerashraf2266

    3 ай бұрын

    🤣

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe44847 ай бұрын

    ഇത്രയും അറിവുകൾ ഒന്നിച്ചൊരു വീഡിയോയിൽ ഞങ്ങൾക്കായി ഒരുക്കിയതിന് നന്ദി🙏സ്നേഹാദരങ്ങളോടെ 🌹💐💞

  • @kinginithumbikal809
    @kinginithumbikal8094 ай бұрын

    ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത് ബട്ട്‌...3വീഡിയോ കണ്ടു എത്രമാത്രം ഉപകാരപ്രേതമായവ... താങ്ക്യൂ 🙏

  • @vishnukpvishnu9367
    @vishnukpvishnu93677 күн бұрын

    Oru മരുന്നിനും തരാൻ പറ്റാത്ത ശക്തി ഈ വീഡിയോക്ക് ഒണ്ട് 😍

  • @user-os4qx2cw8q
    @user-os4qx2cw8q8 ай бұрын

    Yella നന്മകളും നേരുന്നു....ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

  • @CherupushpamJoy
    @CherupushpamJoy7 ай бұрын

    ഇതു കേട്ടപ്പോൾ സാർ മനസിന്‌ ഒരാശ്വാസമായി താങ്ക്സ്

  • @manjuck1536
    @manjuck1536Ай бұрын

    സാറിന്റെ ക്ലാസുകൾ ഞാൻ കേട്ട് തുടങ്ങി സ്ട്രോങ്ങ്‌ തീരുമാനം എടുക്കാൻ തുടങ്ങി എനിക്കു രെക്ഷ പെടണം മറ്റുള്ളവർ എന്നെ മാനസിക മായി തകർക്കുക ആണ് ചെയുന്നത് ഡിപ്രെഷൻ അത് എന്നെ കൊല്ലാകൊല ചെയുക ആയിരുന്നു ഇനി എനിക്ക് രെക്ഷ പെടണം thanks sir 🙏🙏🙏

  • @user-oi5ws4jw5i
    @user-oi5ws4jw5i5 ай бұрын

    മനസ്സ് വല്ലാതെ അസ്വസ്ഥമാകമ്പോൾ ഞാൻ ഈ ശബ്ദം കേൾക്കും. ഈ വീഡിയോകൾ കേൾക്കും. ഒരുപാട് ആശ്വാസം തോന്നുന്നു. ഒരു പാട് നന്ദി. സ്നേഹം❤❤❤❤❤

  • @anisayaseen4047
    @anisayaseen40474 ай бұрын

    മനസ്സിന് ഒരുപാട് ആശ്വാസം കിട്ടുന്ന ക്ലാസ് ഒരുപാട് നന്ദിയുണ്ട് . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @valsalaa454
    @valsalaa4548 ай бұрын

    നമസ്തേ ജി ഇടയ്ക്കിടയ്ക്ക് നിരാശ തോന്നാറുണ്ട് സാറിന്റെയും വാക്കുകൾക്ക് നന്ദി നമസ്കാരം

  • @Irshadirshad-ej8qn
    @Irshadirshad-ej8qn8 ай бұрын

    ഒരുപാടുപേർക്ക് പ്രയോജനമുള്ള വീഡിയോ🙏❤️❤️❤️

  • @user-oi5ws4jw5i
    @user-oi5ws4jw5i8 ай бұрын

    Thank you. വല്ലാത്ത ആശ്വാസം തോന്നുന്നു. ഒരു പാട് നന്ദി

  • @sindhukc617
    @sindhukc6176 ай бұрын

    നമിക്കുന്നു തീർച്ചയായും എനിക്ക് വളരേ ഉപകാര പെടുന്നതായിരുന്നു ഞാൻ സാറിൽ നിന്നും കേട്ടതൊക്കെ ഒരുപാട് നന്ദി 🙏🙏🙏🙏

  • @user-gk7ff2xw6y
    @user-gk7ff2xw6y2 ай бұрын

    ജീവിതത്തിൽ വിപരീത സാഹചര്യങ്ങളെ, അത് മാനസീകമായാലും ശാരീരികമായാലും നേരിടാൻ കഴിയാതെ തളർന്നു പോവുന്ന സാധാരണക്കാർക്ക് അനുഭാവപൂർവ്വവും സ്നേഹോഷ്മളവുമായ ഒരു തലോടലും, അവർക്കുള്ള പ്രായോഗികമായ ഉപദേശങ്ങളിലൂടെ വ്യക്തമായ ദിശാബോധം നൽകുകയും ചെയ്യുന്ന അനിൽകുമാർ സാറിൻ്റെ സദുദ്ധ്യമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ നിസ്വാർത്ഥ സേവനം തുടരുന്നതിലൂടെ, ഊർജ്ജസ്വലരായ ഉൾക്കാഴ്ച്ചയുള്ള യഥാർത്ഥ മനുഷ്യസ്നേഹികളുടെ സമൂഹം വളർന്നുകൊണ്ടേയിരിക്കട്ടെ........

  • @mallualchemist
    @mallualchemist8 ай бұрын

    Attractive thumbnail high quality sound Rich Information efficient information such an #masterpiece❤❤ Hatssoff Anilkumar Legend 💯 Sirr you deserve many millions love such a valuable guru ⚡️⚡️

  • @Secret_diplomat_Rebins
    @Secret_diplomat_Rebins8 ай бұрын

    ചേട്ടന്റെ വീഡിയോകൾ വളരെ അർത്ഥവത്തും യാഥാർത്യം അടങ്ങിയതുമാണ് ❤ Thank you 🙏🏻💕

  • @abdusalam7364

    @abdusalam7364

    8 ай бұрын

    Good

  • @reenatony1983
    @reenatony19838 ай бұрын

    ഇത്രയും നല്ല അറിവുതന്നതിന് very very thangs

  • @valsalaa454
    @valsalaa4548 ай бұрын

    അറിയാൻ ആഗ്രഹിച്ച വരികൾ വീണ്ടും സാറിന് ഒരുപാട് നന്ദി

  • @shintobabu8833
    @shintobabu88332 ай бұрын

    🫂😢..നന്നി സാർ. ഇന്നത്തെ ഈ രാത്രി എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല 🫂🤝👍.. 🙏

  • @sajeevdhyan
    @sajeevdhyan8 ай бұрын

    വളരെ പ്രയോജനകരം...... നന്ദി....

  • @sijinit.k139
    @sijinit.k1394 ай бұрын

    സാർ എൻ്റെ ചിന്തകളിലേക്ക് ഒരു കുളിർ കാറ്റായി സാറിൻ്റെ വാക്കുകൾ

  • @rathnathilakan2349
    @rathnathilakan23498 ай бұрын

    വളരെ നല്ല ക്ലാസ്സ്‌ നന്ദി 🥰

  • @abhijithchandramohanan8491
    @abhijithchandramohanan84918 ай бұрын

    വളരെ helpful ആണ്

  • @sreelekhap4552
    @sreelekhap45528 ай бұрын

    Sir nte ഓരോ അറിവുകളും എൻ്റെ ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആണ്.ജീവിതത്തെ practical ayi സമീപിക്കാനുള്ള ഒരുപാട് അറിവുകൾ പകരുന്ന sir ന് ഒത്തിരി നന്ദി.thank you sir 🙏

  • @nikhilthomas123
    @nikhilthomas1238 ай бұрын

    സർ നല്ല മോട്ടിവേഷൻ വീഡിയോ ആണ് 🌹🌹🌹

  • @dunnuraini
    @dunnuraini5 ай бұрын

    ▪️Practice saying positive things ▪️ acknowledge that positive thinking improve results ▪️Be responsible for your actions ▪️ award negative people ▪️Stay with positive people Try to find positive in negative people ▪️ find new hobbies ▪️Think of things you are greatful for ▪️ Avoid complaining ▪️ don't expect sympathy from others ▪️Keep your body healthy for healthy mind ▪️plan ahead ▪️Organise your workplace ▪️Avoid getting to involve in others lives ▪️Keep a healthy diet ▪️ good sleep ▪️Earn yourself ▪️Face your fears ▪️ try new approaches ▪️Use humour ▪️Help others ▪️keep a positive posture

  • @shkm2403
    @shkm24038 ай бұрын

    Thanks for your valuable suggestions ❤❤❤

  • @karthikarahulponnu9687
    @karthikarahulponnu96876 ай бұрын

    Yes correct sir നെഗറ്റീവ്സ് regited ചെയ്ത് പോസറ്റീവ് ആയി കണ്ടേ ജീവിക്കണം 🙏🏻♥️

  • @valsalaN713
    @valsalaN7138 ай бұрын

    അനിൽകുമാർ സാറെ ആദ്യം ഒരു നന്ദി അറിയിക്കട്ടെ. ഈ വീഡിയോ ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് നമ്മുടെ ഉള്ളിൽ നമ്മൾ അറിയാതെ മറഞ്ഞിരിക്കുന്ന പരമസത്യമാണ് അറിയിച്ചത് വളരെ വളരെ പ്രാധാന്യം നല്കുന്നു. നന്ദി നമസ്ക്കാരം❤❤❤🙏🙏🙏💯💯💯

  • @rkb1310
    @rkb13105 ай бұрын

    Anil sir, this episode saved me from all the above negatives Thanks for your life saving advice ❤

  • @suchithraprakash234
    @suchithraprakash234Ай бұрын

    Great words 🎉❤ എല്ലാ ദിവസവും രാവിലെ ഈ video ഒന്ന് കാണുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു😍😍

  • @sindhur3261
    @sindhur326118 күн бұрын

    Sir ഇന്ന് e വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഒന്ന് നേരെ ആയത് അത്രക്ക് dipprasion ആയിരുന്നു 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @rajivs5511
    @rajivs55118 ай бұрын

    A big salute for you Sir 🎉🎉🎉

  • @UmaibaUmaiba73-zz6yz
    @UmaibaUmaiba73-zz6yz4 күн бұрын

    ഇത് ശരിക്കും എനിക്ക് ഒരു പോസിറ്റീവ് energy കിട്ടി 😊🤚

  • @sivakami5chandran
    @sivakami5chandran8 ай бұрын

    My bro guruji outstanding teaching awesome, feel 💯💯 satisfied 🙏🙏🙏🙏❤️❤️⭐⭐💞💞

  • @sivapriya7817
    @sivapriya78174 ай бұрын

    നന്ദി... കണ്ണീരോടെ... നന്ദി...

  • @shahibabu5043
    @shahibabu50438 ай бұрын

    Thank you sir...🙏🙏 good information... orupad upkarapettu ...🌹🌹🌹🌹

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs32457 ай бұрын

    Thankyou Sir ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @VishnuPs-cc3fn
    @VishnuPs-cc3fn7 ай бұрын

    അനിൽ സാർ സാറിന്റെ ഈ വാക്കുകൾ ആഴത്തിൽ പതിയുന്ന മാജിക് ട്രിക് ആണ്.. ഞങ്ങൾ പ്രേഷകർക്ക്.. ഒരുപാട് ശക്തി പകരുന്നുണ്ട് സാറിന്റെ ഓരോ വാക്കുകളും.ഓരോ കുറുപ്പുകളും.. ദൈവം എന്നും തുണ ഉണ്ടാവട്ടെ ❤️❤️❤️🥰🥰🥰🥰😘😘😘💝💝💝💝🙏🏻🙏🏻🙏🏻🙏🏻❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sakkiyashaji9986
    @sakkiyashaji99868 ай бұрын

    വളരെ വിലപ്പെട്ട ക്ലാസ്സ്‌ 👍

  • @ayishabee3065
    @ayishabee30658 ай бұрын

    ഗുഡ് 🌹🌹🌹🌹 ഒരു പാട് താങ്ക്സ് ഒന്നുമില്ലാത്തവനെ എല്ലാം ഉള്ളവൻ ആക്കി മാറ്റാൻ ഇത് മതി

  • @minnusaji8528
    @minnusaji85288 ай бұрын

    very helpful ☺ thank you

  • @shilonvlogs7827
    @shilonvlogs78278 ай бұрын

    Thank you sir. Your information Are very helpful my life journey.thank you so much

  • @snehaprabhap976
    @snehaprabhap9768 ай бұрын

    ❤ നന്ദി

  • @ratheeshgovindh2784
    @ratheeshgovindh27846 ай бұрын

    സർ ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട് ❤️❤️❤️വളരെ നന്ദി

  • @shahimuthu9818
    @shahimuthu98186 ай бұрын

    Thank you sir 🎉 very good motivation massage sir👍👌

  • @geethalakshmisankar5230
    @geethalakshmisankar52307 ай бұрын

    നന്ദി, നന്ദി ❤

  • @reshmak.s1455
    @reshmak.s1455Ай бұрын

    I was in a confusing situation and thought no one was there for me to ask for advice.But I came across your video and now I'm feeling very relaxed.Thank you sir for such a thoughtful words❤

  • @saumisudheesh9460
    @saumisudheesh94608 ай бұрын

    Grateful to you..... Big Salute sir....

  • @nishahr3984
    @nishahr39848 ай бұрын

    Thank You Sir...🙏🙏🙏

  • @santhakumariamma6099
    @santhakumariamma60998 ай бұрын

    Thank you sir .good advices ❤

  • @DEKSHID
    @DEKSHID7 ай бұрын

    Fantastic..100%truely words Great sir

  • @user-os4qx2cw8q
    @user-os4qx2cw8q8 ай бұрын

    Shariyaanu...orupad mandatharam kanichu...... Athinte result anubhavikkunnu...maaranam...orupaad maaranam

  • @drmohandas7674
    @drmohandas76747 ай бұрын

    Too good. Makes the mind fresh

  • @bijugeorge.t3525
    @bijugeorge.t35258 ай бұрын

    ❤ very good motivation message follow up thank you very much sir❤

  • @user-ky8zp5ip4e
    @user-ky8zp5ip4e4 ай бұрын

    വളരെ നല്ല speech. 🙏

  • @shynijayaprakash1464
    @shynijayaprakash14648 ай бұрын

    Thank you Sr 🙏🙏

  • @anandhananandhan9360
    @anandhananandhan93607 ай бұрын

    Sir, eppol adepole ayee, swaram yenthu fangee anu, thankyou sir🙏🙏🙏🙏🌹👍

  • @sanjanaps2683
    @sanjanaps26833 ай бұрын

    വളരെ നന്ദി സാർ

  • @Sumau-ex6tq
    @Sumau-ex6tqКүн бұрын

    ഒരുപാട് സന്തോഷം തോന്നുന്നു ഇപ്പോൾ മനസ്സിന്....

  • @shijiujosh6192
    @shijiujosh61928 ай бұрын

    Thanks Sir 🙏🏻 Good class 🌹

  • @user-bi3vw8xk9n
    @user-bi3vw8xk9n4 ай бұрын

    HareaKrishnnaa Namaskarem Brother...goodSpeach...thanks..Happy..AumNamashiVayaaa..AmmeaNarayannaa. HareaRamaaa.....HariOom ...🙏🙏🙏

  • @santhoshck9980
    @santhoshck99806 ай бұрын

    Tq.... അഭിനന്ദനങ്ങൾ ❤❤❤

  • @abrahammathew3144
    @abrahammathew314428 күн бұрын

    Very useful and positive speak .Thanks. ❤

  • @user-fs6vs1ek7e
    @user-fs6vs1ek7e4 ай бұрын

    ഒരുപാട് നന്ദി സർ അൽഹംദുലില്ലാഹ് ❤🥰❤

  • @hemakumarik4253
    @hemakumarik4253Ай бұрын

    Thank you sir - നന്ദി നന്ദി നന്ദി🙏

  • @abulhassan9932
    @abulhassan99327 ай бұрын

    വളരെ ഉപകാരം

  • @sahirasudheer3085
    @sahirasudheer30858 ай бұрын

    Thank you sir, you are great ❤❤❤❤❤😊

  • @Pradheesh-sb1xl
    @Pradheesh-sb1xl5 ай бұрын

    Thalkalikamanenkilum sir nte vakkukal very powerfull❤❤❤❤❤❤

  • @ashrafpp1372
    @ashrafpp13727 ай бұрын

    ഈ പ്രശ്നം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @Sumau-ex6tq
    @Sumau-ex6tqКүн бұрын

    നന്ദി...

  • @SherinMx
    @SherinMx3 ай бұрын

    I am mentally full down..life stuck but this video improve & change my mood.life styles❤

  • @user-os4qx2cw8q
    @user-os4qx2cw8q8 ай бұрын

    Thankyou very much

  • @mvpadmini7923
    @mvpadmini79238 ай бұрын

    വളരെ വിലയേറിയ അറിവുകൾ. Add ചെയ്യേണ്ടതും ഉപേക്ഷിക്കേ ണ്ടതും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റി. കുറെ യേറെ പോസിറ്റീവ് ആവാൻ ശമിക്കാറുണ്ട് സർ പക്ഷേ ചെറിയ സങ്കടം വരുമ്പോൾ പഴയതും കൂടി ചേർത്ത് വല്ലാതെ സങ്കടപ്പെട്ടു പോകുന്നു സർ Thank yo sir

  • @komalamperiyattil9839
    @komalamperiyattil98398 ай бұрын

    Oru pad nalla arivukal sammanichathinu nandi❤❤❤🙏🙏🙏🙏

  • @vipinb7221
    @vipinb72213 ай бұрын

    Thank you

  • @nayanaem3482
    @nayanaem34828 ай бұрын

    Amazing vedio . This made my day thanks a lot

  • @navinsdancemagic
    @navinsdancemagic2 ай бұрын

    ഒരുപാട് ആശ്വാസം ഉണ്ട് സർ നിങ്ങളുടെ വാക്കുകൾ 🙏🙏വളരെ വിലപ്പെട്ട അറിവുകൾ.. നന്ദി ❤️

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam5 ай бұрын

    Good information 👌thank you so much🙏

  • @muhdjalal638
    @muhdjalal6387 ай бұрын

    🌹.സ്ഫുടം.!അത്ഭുതകരം..🙌.!!

  • @archanavr8974
    @archanavr89747 ай бұрын

    Such a wonderful session❤❤❤

  • @SasiKala-me2yh
    @SasiKala-me2yh8 ай бұрын

    Thanku sir

  • @jocreations5803
    @jocreations58038 ай бұрын

    Ente പൊന്നു സാറെ താങ്ക്യു soo much 🥰🥰🥰🥰

  • @aromalms18
    @aromalms184 ай бұрын

    Thank you so much ❤️

  • @montessorypublicschoolreas6924
    @montessorypublicschoolreas69246 ай бұрын

    Great advice Sir.

  • @sreelairambil7159
    @sreelairambil71598 ай бұрын

    🙏🏻very useful video. Inspiration👌

  • @gangacp5527
    @gangacp55278 ай бұрын

    A big salute sir❤❤

  • @grandmascookingworld5437
    @grandmascookingworld54378 ай бұрын

    ❤good motivational video

Келесі