സ്വാഗത പ്രഭാഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ welcome speech training

AR public media
#arpublicmedia
#ar
#publicmedia
#public
#media
#howtoovercomefear
#welcomespeechtraining
welcome speech, welcome speech in malayalam, welcome speech for onam celebration in malayalam, welcome speech in english for students, welcome speech in english for independence day, welcome speech in english for teachers day
#welcomespeechtraining
• അധ്യക്ഷ പ്രസംഗ പരിശീലന...
അധ്യക്ഷൻ്റെ ചുമതലകൾ
• ഉദ്ഘാടന പ്രസംഗം എങ്ങനെ...
ഉദ്ഘാടന പ്രസംഗം എങ്ങനെ?
• യാത്രയയപ്പ് പ്രസംഗം/Se...
യാത്രയയപ്പ് പ്രസംഗം
• Felicitation speech/ അ...
അനുമോദന പ്രസംഗം
#welcomespeechinmalayalam
• ഉദ്ഘാടന പ്രസംഗം/Inaugu...
ഉദ്ഘാടന പ്രസംഗം മാതൃക.
• ആശംസ പ്രസംഗം മാതൃക.Fel...
ആശംസ പ്രസംഗം മാതൃക.
• AR public media public...

Пікірлер: 157

  • @ranjithcrranji5163
    @ranjithcrranji51632 жыл бұрын

    സ്വാഗത പ്രഭാഷകൻ ശ്രദ്ധിക്കേണ്ട A to Z വരെയുള്ള കാര്യങ്ങൾ വളരെ ലളിതമായി, സരളമായി ഏതൊരാൾക്കും എളുപ്പം മനസിലാവുന്ന തരത്തിൽ പ്രദിപാതിച്ചു വളരെ സന്തോഷവും, നന്ദിയും താങ്കളെ അറിയിക്കുകയാണ്

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanku Ranjith sir

  • @KSVALLYKSVALLY

    @KSVALLYKSVALLY

    2 жыл бұрын

    പ്രതിപാദിച്ചു

  • @SafusafuSafusafu-qu9jt

    @SafusafuSafusafu-qu9jt

    Жыл бұрын

    P

  • @hemalathamv6822
    @hemalathamv68226 ай бұрын

    വളരെ നന്ദിയുണ്ട് sir ഒരു സ്വാഗത പ്രാസകികൻ എങ്ങനെ സംസാരിക്കണമെന്ന് പറഞ്ഞുതന്നതിൽ 👍👍♥️♥️

  • @tonysebastianxavier9486
    @tonysebastianxavier948613 күн бұрын

    ഒരു സ്വാഗത പ്രസംഗം എങ്ങനെ ആയിരിക്കണമെന്ന് വളരെ ലളിതമായി പറഞ്ഞുതന്ന സാറിന് നന്ദി....❤ കൂടെ മറ്റൊരു കാര്യം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക... സാർ, പല തവണ സ്വാഗത പ്രാസംഗികൻ എന്ന് പറയുകയുണ്ടായി... പ്രസംഗകൻ എന്നതാണ് ശരിയായ വാക്ക് 🙏🏼

  • @user-ct2jq8zd7y
    @user-ct2jq8zd7y8 ай бұрын

    സൂപ്പർ പ്രസംഗം സർ

  • @rahemtkctkc4494
    @rahemtkctkc4494 Жыл бұрын

    സൂപ്പെർ ഞാൻ മനസിൽ കണ്ട കാര്യങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @sulekhavs9887
    @sulekhavs98872 жыл бұрын

    Very good information 👌👌

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @varietymediabydiyaramachan2566
    @varietymediabydiyaramachan25668 ай бұрын

    Good and useful vedio sir🥰🙏🏻...ഇതുവരെ വേദിയിൽ പ്രസംഗത്തിനു അവസരം കിട്ടിയിട്ടില്ല, കിട്ടിയാൽ ഈ വീഡിയോ ഉറപ്പായും ഉപകാരപ്പെടും 🥰🥰

  • @shijilcheenikkal3764
    @shijilcheenikkal37644 ай бұрын

    VERY GOOD, SUPER

  • @josekottackal3505
    @josekottackal3505 Жыл бұрын

    നന്ദി 🌹💞

  • @harishiba1106
    @harishiba1106 Жыл бұрын

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്ന പ്രിയ സാറിന് - നന്ദി🙏🙏🙏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @subaire3208

    @subaire3208

    Жыл бұрын

    ​😊

  • @subaire3208

    @subaire3208

    Жыл бұрын

    ​😊

  • @user-ct2jq8zd7y
    @user-ct2jq8zd7y8 ай бұрын

    നന്ദി സർ

  • @muhammedyoosaf1055
    @muhammedyoosaf10552 жыл бұрын

    Swagatha prasangamthe kurich orupad karyangal manassilayi Thanks 👍😊👍😊

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @rameshrameshillath4337
    @rameshrameshillath4337 Жыл бұрын

    വളരെ ഉപകാരപ്രദം

  • @Skariah212
    @Skariah212 Жыл бұрын

    Thank Sir. Very good.

  • @muhammedsakirp8660
    @muhammedsakirp86605 ай бұрын

    നന്ദി സെർ

  • @mkasimmuhammadkasim4843
    @mkasimmuhammadkasim48432 жыл бұрын

    വളരേ ഉപകാരപ്പെടും thankyou

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanku kasim ji

  • @azooragulnar5882
    @azooragulnar58826 күн бұрын

    Thank you so much sir!

  • @subairptb8405
    @subairptb8405 Жыл бұрын

    Nalla lalithamayi parajootto. ,,

  • @devajithkr320
    @devajithkr3202 жыл бұрын

    വളരെ നന്നായി കാര്യം അവതരിപ്പിച്ചു 👌👌

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks for your support

  • @mohanadasanak601

    @mohanadasanak601

    Жыл бұрын

    Very nice. Keep it up.

  • @sulbethbeegum8519
    @sulbethbeegum8519 Жыл бұрын

    വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചതെന്ന് സാറിനെ നന്ദി അറിയിക്കുന്നു

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @rajisomansoman9658
    @rajisomansoman965811 ай бұрын

    സർ ഒത്തിരി സന്തോഷം എനിക്ക് ഇത് വളരെ ഉപകാരപ്രദമായി എനിക്ക് സർ പറഞ്ഞത് പോലെ പൊതുസഭയെ അഭിമുഗീകരിക്കുവാൻ വളരെ പ്രയാസമാണ് ഇപ്പോൾ കുറച്ചു ധൈര്യം ഉണ്ടായി കുറെകാര്യങ്ങൾ അറിയുവാൻ സാധിച്ചു 🙏🙏🙏 നന്ദി സർ ❤❤❤

  • @thankachanc2222
    @thankachanc2222 Жыл бұрын

    Good message Thanks

  • @basheeralan2680
    @basheeralan26802 ай бұрын

    Super, Super.....3

  • @priyajprakash4052
    @priyajprakash40522 жыл бұрын

    Thank you sir, ഞൻ +1 വിദ്യാർത്ഥിനിയാണ് ഞങ്ങളുടെ പ്രിൻസിപ്പൽ റിട്ടയർ ആവുകയാണ് ഈ പരിപാടിയോട് അനുബന്ധിച് എന്നോട് ആണ് സ്വാഗത പ്രസംഗം പറയാൻ ആവശ്യപ്പെട്ടത് ആദ്യമയാണ് ഇങ്ങനെ ഒരവസരം ലഭിക്കുന്നത് അതിനാൽ തന്നെ വളരെ സന്തോഷത്തോടെയാണ് അത് ഞൻ ഏറ്റെടുത്തത് ഇതിന് വേണ്ടി 3 വീഡിയോ ഞൻ കണ്ടു ഒരുപാട് ഉപകാരപ്പെട്ടു thank you soo much

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

  • @manoj8851

    @manoj8851

    2 жыл бұрын

    So,how was your performance? 😊

  • @noushadkarunagappally2946
    @noushadkarunagappally29469 ай бұрын

    ഞാൻ ജ സെക്രട്ടറി ആണ് ആദൃമായിട്ടാണ് എനിക്ക് ഒരു വേദിയിൽ സ്വാഗതപ്രസംഗം നടത്താൻ അവസരം വന്നത് സാറിൻ്റെ വീഡിയോ എനിക്ക് ഉപകാരപ്രതമായിരുന്നു

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    അഭിനന്ദനങ്ങൾ 👍👍

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @sreekumarkumar8701
    @sreekumarkumar87014 ай бұрын

    Very useful, thanks.

  • @haks678
    @haks678 Жыл бұрын

    Very helpful, thank you Sir.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Welcome

  • @sajandasan9659
    @sajandasan9659 Жыл бұрын

    വളരെ വളരെ നല്ല വീഡിയോ നന്ദി

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @a.k.arakkal2955
    @a.k.arakkal2955 Жыл бұрын

    മാഷാഅല്ലാഹ്‌.... Congratulations ✔️

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    🙏

  • @balakrishnannp3535
    @balakrishnannp3535 Жыл бұрын

    സൂപ്പർ പ്രസംഗം വളരെ നന്നായി

  • @preethavinod8282
    @preethavinod8282 Жыл бұрын

    Thanks 🙏

  • @sindexsebastian1358
    @sindexsebastian1358 Жыл бұрын

    Very Good Sir 👍

  • @chandranmenon5909
    @chandranmenon590911 ай бұрын

    താങ്ക്സ്. അറിയാം എന്ന് സ്വയം നടിക്കാൻ എല്ലാവർക്കും കഴിയാം പക്ഷെ അബദ്ധങ്ങൾ വരുത്തി വിഷമിക്കാതിരിക്കാൻ ഈവിഡിയോ വളരെ നല്ലതാണ് ഒരിക്കലെങ്കിലും ഇതൊന്നു നോക്കുക. ഉപകാരപ്രദമായിരിക്കും

  • @sajithasayoou3528
    @sajithasayoou3528 Жыл бұрын

    Thank u sir

  • @umaibanu1955
    @umaibanu19552 жыл бұрын

    Super 🤩very good information 👏👏

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @rajendranviswanathan8142
    @rajendranviswanathan81427 ай бұрын

    thank you ടം much sir

  • @premavallypk9156
    @premavallypk91562 ай бұрын

    Valere nalla reethiyil paranchu thannathine thanks

  • @arpublicmedia890

    @arpublicmedia890

    2 ай бұрын

    ❤️

  • @fishingshopperumbavoor8674
    @fishingshopperumbavoor86742 жыл бұрын

    നല്ല രീതിയിൽ അവതരിപ്പിച്ചു 👍👍

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks for your support ❤️

  • @sulekhanandakumar9474
    @sulekhanandakumar94744 ай бұрын

    Thanks

  • @mufidhamansoor1399
    @mufidhamansoor13992 жыл бұрын

    Simply humbly presented

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar77642 жыл бұрын

    Sir very good super

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks 🙏

  • @umakm9044
    @umakm90442 жыл бұрын

    Thanku so much...

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    🙏

  • @SijoPeterKarukutty
    @SijoPeterKarukutty2 жыл бұрын

    സൂപ്പർ

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @younusyounus5518
    @younusyounus551810 ай бұрын

    സർ supper

  • @mikthad
    @mikthad2 жыл бұрын

    എല്ലാം വളരെ വിശദമായി പറഞ്ഞുതന്നു 👌🏻👌🏻👌🏻

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    😂😂

  • @rajithapp-oj9eb
    @rajithapp-oj9eb Жыл бұрын

    Very good presents

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @RahanaPramod
    @RahanaPramodАй бұрын

    Thanks sir

  • @arpublicmedia890

    @arpublicmedia890

    Ай бұрын

    ❤️

  • @sanalkumarn.k8266
    @sanalkumarn.k8266 Жыл бұрын

    👌👌👏👏

  • @sreelekha5655
    @sreelekha56552 жыл бұрын

    👌👌👌🙏🙏 പ്രയോജനപ്രദം🙏🙏

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @johnsonkSooranad-ty1ft

    @johnsonkSooranad-ty1ft

    Жыл бұрын

    സാറെ ആദ്യം സ്വാഗതം ചെയ്യേണ്ടത് അധ്യക്ഷനെ അല്ലേ സ്വാഗതം ചെയ്യുന്ന വ്യക്തി ഒരു നല്ല പ്രാഭാഷകൻ ആണെങ്കിൽ അതായത് ജനം ശ്രദ്ധിക്കുന്ന ആകർഷണം ഉള്ള പ്രഭാഷകൻ ആണെങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടത്

  • @nijeeshkk578
    @nijeeshkk5782 жыл бұрын

    Superb

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @haridassan8677
    @haridassan8677 Жыл бұрын

    Good

  • @sulekhaliyakath1432
    @sulekhaliyakath14322 жыл бұрын

    Super 👌👍

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @sheriefvm1653
    @sheriefvm1653 Жыл бұрын

    Very good

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @thomaspd9660
    @thomaspd9660 Жыл бұрын

    👍❤🎉

  • @sivarajsivaraj6604
    @sivarajsivaraj6604 Жыл бұрын

    ❤️👍

  • @fausiya7671
    @fausiya7671 Жыл бұрын

    Good ❤️

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @pradeepkumard.n3545
    @pradeepkumard.n35456 ай бұрын

    👍🏻

  • @renjitht.s5188
    @renjitht.s51882 жыл бұрын

    Parayunna karyam valichu neetti parayandu simple aayit paranju koode..

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    ശ്രമിക്കാം.

  • @varghesekodamkandam7320
    @varghesekodamkandam7320 Жыл бұрын

  • @satheeshm9490
    @satheeshm9490 Жыл бұрын

    ഞാൻ കഴിഞ്ഞ ഞായറാഴ്ച ജീവിതത്തിലെ രണ്ടാമത്തെ സ്വാഗത പ്രസംഗം നടത്തി. നന്നായെന്ന് പറഞ്ഞു

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Congratulations 👏

  • @sr.celinegeorge8200
    @sr.celinegeorge82006 ай бұрын

    👌

  • @arpublicmedia890

    @arpublicmedia890

    6 ай бұрын

    ❤️

  • @alicethomas6839
    @alicethomas68396 ай бұрын

    👍👍🤴

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed13152 ай бұрын

    എല്ലാവരേയും സ്വാഗതം ചെയ്യേണ്ടതില്ല സാർ എല്ലാവരോടും നന്ദി പറയാം

  • @arpublicmedia890

    @arpublicmedia890

    2 ай бұрын

    പുതിയ അറിവാണ്.

  • @grandi1026
    @grandi10262 жыл бұрын

    Kure Malay pradeeshicha video Thanks

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks

  • @jinshumonpk1676

    @jinshumonpk1676

    2 жыл бұрын

    @@arpublicmedia890 thanks

  • @josepaultp3560
    @josepaultp3560Ай бұрын

    നാളെ ഞങ്ങളുടെ നടുമുറ്റം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എ കെ ലോഹിത ദാസ് സർ ന്റെ 15 ആം ചരമ വാർഷികത്തിന് സ്വാഗതം പറയാൻ പോകുന്ന പ്രോഗ്രാം കൺവീനർ ആയ ഞാൻ 🙏🙏

  • @arpublicmedia890

    @arpublicmedia890

    Ай бұрын

    ആശംസകൾ

  • @ashrafkk7527
    @ashrafkk75272 жыл бұрын

    അൽഹംദുലില്ല വളരെ നന്നായി അവതരിച്ചു വളരെ സന്തോഷം ആർക്കും ഉപകാരം ഉള്ള രീതിയിൽ. എല്ല വിധ വിജയാശംസകൾ നേരുന്നു ഞാൻ അഷ്‌റഫ്‌ ഉസ്താദ്‌ കൂട്ടുപാത

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    വളരെ സന്തോഷം ഉസ്താദേ

  • @abrahamabraham7162

    @abrahamabraham7162

    Жыл бұрын

    @@arpublicmedia890 പ്രാസ oഗികൻ എന്ന വാക്ക് തെറ്റ് പ്രസoഗകൻ

  • @santhoshdamodharan7882

    @santhoshdamodharan7882

    Жыл бұрын

    ഏതൊരു വേദിയിൽ ലും പരുപാടി നിയത്രിക്കുന്ന അധ്യക്ഷൻ ആണ് ആദ്യം സ്വാഗതം ചെയ്യേണ്ടത് എന്നാണ് ഞാൻ മനസ്സിൽ ആക്കിയത്

  • @9995489487
    @99954894872 жыл бұрын

    ഒരുപാട് തവണ ലൈക് ചെയ്യണം എന്ന് ആവർത്തിക്കാതെ പറയാതിരിക്കാൻ ശ്രമിക്കണം. 🙏

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Ok thanks

  • @aneeshar230
    @aneeshar23026 күн бұрын

    അധ്യക്ഷന് ആരാണ് സ്വാഗതം ചെയ്യേണ്ടത്. അവതാരിക ആണോ

  • @aliyarhaji6347
    @aliyarhaji6347 Жыл бұрын

    അഭിസംബോധന ചെയ്ത് സംസാരിക്കുക എന്ന് പറയരുത്. അത് തെറ്റാണ് മാഷേ

  • @geethamk819
    @geethamk819 Жыл бұрын

    മറ്റൊരു വീഡിയോ കണ്ടപ്പോൾ അധ്യക്ഷനാണ് ചടങ്ങിനെ നിയന്ത്രിക്കുന്ന വ്യക്തിയെന്നും ആയതിനാൽ ചടങ്ങിന്റെ അധ്യക്ഷനെ അധ്യക്ഷത വഹിക്കുന്നതിനു വേണ്ടി ക്ഷണിയ്ക്കേണ്ടതില്ലെന്നും കണ്ടു. ഇതിപ്പൊ ആകെ കൺഫ്യൂഷനായല്ലോ🤭

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    സ്വാഗത പ്രഭാഷകന്റെ ദൗത്യമാണ് അധ്യക്ഷനെ ക്ഷണിക്കു എന്നുള്ളത്. അധ്യക്ഷൻ സംഘടനയിൽ പെട്ട ആളാണെങ്കിൽ ആദ്യം സ്വാഗതം ചെയ്യണ്ട ആവശ്യമില്ല. രണ്ടാമത് സ്വാഗതം ചെയ്താൽ മതിയാകും. പിന്നെ അധ്യക്ഷനെ ആസ്ഥാനത്തേക്ക് ക്ഷണിച്ചു വേണം സ്വാഗതപ്രസംഗം ഉപസംഹരിക്കേണ്ടത്. വീഡിയോ സ്കിപ് ചെയ്യാതെ കാണുക.

  • @sudhi00794
    @sudhi00794 Жыл бұрын

    Self introduction വേണ്ടേ?

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    സാധാരണ ജനറൽ സെക്രട്ടറിയായിരിക്കും സ്വാഗതം ചെയ്യുക. അതുകൊണ്ട് ആവശ്യമില്ല.

  • @abdullakuttypm6984
    @abdullakuttypm6984 Жыл бұрын

    ഇതു തെറ്റായി, സ്വാഗതം പറയുന്ന ആൾ അല്ല അദ്യക്ഷനെ ക്ഷണികേണ്ടത്, പിന്നെ പ്രധാന വ്യക്തി അധ്യക്ഷൻ ആണ് ആൾക്ക് ആണ് ആദ്യം സ്വാഗതം പറയേണ്ടത്

  • @Nazminn.n
    @Nazminn.nАй бұрын

    Tanks,

  • @user-nr5dq5hg9w
    @user-nr5dq5hg9w Жыл бұрын

    സ്വാഗതം പറയുന്നതിനുമുന്പ്തന്നെ സംഘടകരിൽ പ്രധാനി ആദ്യമായി iധ്യക്ഷനെ ക്ഷേണിക്കുകയും തുടർന്ന് യോഗനടപടികളുടെ നിയന്ത്രണം അധ്യക്ഷനിൽ നിക്ഷിപ്തമാകുന്നത്തോടുകൂടി പ്രോഗ്രാം നോട്ടീസിലെ നടപടിക്രമമനുസരിച്ചു അധ്യക്ഷനാണ് യോഗം നയിക്കേണ്ടത്. സ്വാഗതപ്രസംഗ ത്തിനുക്ഷെണിക്കേണ്ടതുപോലും ആദ്യക്ഷനോ അനൗൺസറോ ആണ്.

  • @radhikaraghavan4030
    @radhikaraghavan4030 Жыл бұрын

    അപ്പോൾ സമ്മേളനത്തിൽഅധ്യക്ഷനെ അല്ലേആദ്യം സ്വാഗതം ചെയ്യേണ്ടത്?

  • @sarojinimv8708
    @sarojinimv8708 Жыл бұрын

    അദ്യക്ഷനെ യാണ് ആദ്യം സ്വാഗതം ചെയ്യേണ്ടത് എന്നാണ് ഇതുവരെ വിചാരിച്ചത് ഒരു വീഡിയോയിൽ അങ്ങനെ കാണുകയും ചെയ്തു ഏതാണ് ശരി

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    kzread.info/dash/bejne/hJh8l7ZqqNbZkps.html

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ഈ വീഡിയോ കണ്ടാൽ താങ്കളുടെ സംശയം തീരും.

  • @vtjoshy4956
    @vtjoshy49563 ай бұрын

    യോഗത്തിന്റെ അധ്യക്ഷനെ അല്ലേ ആദ്യ മായി സ്വാഗതം ചെയ്യണ്ടത്

  • @omananilaparayil3010
    @omananilaparayil3010 Жыл бұрын

    പ്രാസംഗികൻ എന്ന പ്രയോഗം തെറ്റാണു സർ .പ്രസം ഗകൻ എന്നു പ്രയോഗിക്കാം.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ,🙏

  • @sujathat7710
    @sujathat7710 Жыл бұрын

    പ്രാസം ഗി കൻ എന്ന ല്ല പ്ര സം ഗ ക ൻ എന്നാണ് പറയേണ്ടത്

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Yes 💯

  • @SivaKumar-le4yr
    @SivaKumar-le4yr Жыл бұрын

    ആദ്യം അദ്ധ്യക്ഷനെയാണു സ്വാഗതം ചെയ്യണ്ടതു

  • @haridasan7656
    @haridasan76566 ай бұрын

    ഉത്ഘാടകനെയാണോ അത്യക്ഷനെയാണോ ആദ്യം സ്വാഗതം ചെയ്യേണ്ടത്

  • @arpublicmedia890

    @arpublicmedia890

    6 ай бұрын

    അധ്യക്ഷൻ സംഘാടകരി പെട്ട ആളാണ് എങ്കിൽ ആദ്യം സ്വാഗതം ചെയ്യണമെന്ന് ർബന്ധമില്ല. പുറത്ത് നിന്ന് ഉള്ള ആളാണ് എങ്കിൽ നിർബന്ധമായും ആദ്യം അധ്യക്ഷനെ സ്വാഗതം ചെയ്യണം.

  • @srgvpz
    @srgvpz18 күн бұрын

    അധ്യക്ഷനെ അല്ലേ ആദ്യം സ്വാഗതം ചെയ്യേണ്ടത്?

  • @user-hh4pk1xh4x
    @user-hh4pk1xh4x3 ай бұрын

    വലിച്ചുനീട്ടി

  • @sajisidhi2749
    @sajisidhi2749Ай бұрын

    ആദ്യം സ്വാഗതം ചെയ്യേണ്ടത് അദ്ധ്യക്ഷനെയാണ്

  • @AbdulKalam-yp6vb
    @AbdulKalam-yp6vb2 ай бұрын

    സ്വാഗത പ്രാസംഗികൻ അദ്ധ്യക്ഷനെ ക്ഷണിക്കാൻ പാടില്ല സ്വാഗത പ്രസംഗിക്കനെ ക്ഷണിക്കേണ്ടത് അ ദ്യക്ഷനാണ്

  • @arpublicmedia890

    @arpublicmedia890

    2 ай бұрын

    അധ്യക്ഷനെ ആരാ ക്ഷണിക്കുക. ഉദ്ഘാടകനാണോ?😂

  • @sinimolss1733
    @sinimolss1733Ай бұрын

    ഇത്രയും വലിച്ചുനീട്ടി പറയണ്ടായിരുന്നു

  • @roythomas3082
    @roythomas30822 жыл бұрын

    പെട്ടെന്ന് പറയാൻ വേണ്ടി ഒരു മണിക്കൂർ വലിച്ച് നീട്ടുകയാണോ

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    🤭

  • @newkai-shien-kankaratescho7055
    @newkai-shien-kankaratescho7055 Жыл бұрын

    ആദ്യം സ്വാഗതം പറയേണ്ടതു അദ്യക്ഷനല്ലേ.

  • @sreeramyaprakash3666
    @sreeramyaprakash366615 күн бұрын

    ഇത്രയും വലിച്ചു നീട്ടണ്ടായിരുന്നു

  • @shahmashalu4646
    @shahmashalu46462 жыл бұрын

    Thankyou sir

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Welcome 💓

  • @AngryBird-hx5tz
    @AngryBird-hx5tz Жыл бұрын

    Thanks sir

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @deepthynair6957
    @deepthynair6957 Жыл бұрын

    Good

  • @vlcdkp8419
    @vlcdkp84192 жыл бұрын

    Good

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks for your support

  • @jayankc6294
    @jayankc6294 Жыл бұрын

    Good

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @fathimamajeed2140
    @fathimamajeed21402 жыл бұрын

    Good

  • @arpublicmedia890

    @arpublicmedia890

    2 жыл бұрын

    Thanks for your support ❤️

  • @elenjikkalvinson7963

    @elenjikkalvinson7963

    Жыл бұрын

    അറിയാത്ത പണിക്കു പോകുന്നതെന്തിനാണ് ചേട്ടാ?

Келесі